സ്റ്റീഫന്‍ ഹോകിങ്ങിന്റെ സ്മരണക്കു മുന്നില്‍ | എം.പി അബ്ദു സമദ് സമദാനി സാഹിബ്‌.

Поделиться
HTML-код
  • Опубликовано: 14 мар 2018
  • Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
    This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Комментарии • 50

  • @ummerkayakkool6610
    @ummerkayakkool6610 6 лет назад +12

    samadani u r the biggest gift of allahu

  • @midwicketsports3279
    @midwicketsports3279 6 лет назад +2

    Prasangam arivil ninnayirikkanam,
    True legend SAMADANI

  • @murshirahman6230
    @murshirahman6230 6 лет назад +6

    Big salute for you. Nice. ...

  • @bijoyvelayudhanhi
    @bijoyvelayudhanhi 6 лет назад

    Thank u sir...

  • @noushadbabu5905
    @noushadbabu5905 6 лет назад +5

    super

  • @austergroup262
    @austergroup262 6 лет назад +2

    Nice

  • @jasimpanakkal
    @jasimpanakkal 5 лет назад

    great speech about hwlkng...

  • @AhmadAli-ym9me
    @AhmadAli-ym9me 6 лет назад +2

    Good

  • @abidilushort8068
    @abidilushort8068 6 лет назад +2

    Supper

  • @SAWADN3313
    @SAWADN3313 6 лет назад +6

    Great speech

  • @fasalfasil4521
    @fasalfasil4521 6 лет назад +1

    Super

  • @shibubnambiarshibu9074
    @shibubnambiarshibu9074 6 лет назад +3

    Samadani is always great

  • @sherinshrinbolt6191
    @sherinshrinbolt6191 6 лет назад +1

    good

  • @aniyanramallor7961
    @aniyanramallor7961 6 лет назад

    Great sir

  • @noufaldarimi7290
    @noufaldarimi7290 6 лет назад +3

    good jazaakallaah

  • @shoukathaliali5305
    @shoukathaliali5305 6 лет назад +2

    1.28 the grat words

  • @AbdulSalam-qc5oy
    @AbdulSalam-qc5oy Год назад

    Thelegend the gift of alla the great of. All

  • @sanjeedek1036
    @sanjeedek1036 6 лет назад +4

    allah theergays nalgatte

  • @chakkavarikka590
    @chakkavarikka590 6 лет назад +2



    സ്റ്റീഫൻ ഹോക്കിംഗ്
    തമോഗർത്തം വിശദീകരിച്ച് തന്നത്
    വളരെ ലളിതമായിട്ടാണ്
    ഭൂമിയുടെ പലഭാഗത്തുള്ള
    പൂർവീകരായ ചിലർ
    ആകാശനീരിക്ഷണത്തിലൂടെ
    നക്ഷത്രങ്ങളെ പറ്റി
    അറിയുവാൻ ശ്രമിച്ചു
    അവർക്ക് സഹായകമായത് കാർമേഘമില്ലാത്ത രാത്രികളും
    സ്വന്തം കണ്ണിന്റെ ആരോഗ്യവും മാത്രമായിരുന്നു.
    നക്ഷത്ര നിരീക്ഷണം
    നടത്തി അവർ
    വിലയേറിയ അറിവുകൾ
    വരും തലമുറയ്ക്ക് കരുതി വച്ചു.
    ശാസ്ത്ര ഗവേഷണത്തിൽ
    ഏറ്റവും മികച്ച
    കണ്ടുപിടുത്തം നടത്തിയ
    ഗലീലിയോ 400 വർഷം മുൻപ്
    ദൂരദർശ്ശിനി മുകളിലേക്ക്
    വച്ചുകൊണ്ട് പ്രപഞ്ചപഠനം
    പുതിയ തലത്തിലേക്ക് മാറ്റി
    അതു വരെ
    നാടോടി കഥകളിലെ
    ഭാവനകളിൽ നിന്നും
    യാഥാർത്ഥ്യത്തിലേക്ക്
    അറിവുകൾ വളർന്നു
    നമ്മുടെ സൂര്യനെ പോലെ
    നക്ഷത്രങ്ങളും കത്തുന്ന
    വാതക കൂട്ടമാണെന്നും
    അവയ്ക്ക് ചുറ്റും
    ഭുമി പോലുള്ള ഗ്രഹങ്ങൾ
    ഉണ്ടെന്നും
    ചിന്തിക്കാൻ
    പുതിയ തലമുറയ്ക്ക് കഴിഞ്ഞു.
    എന്നാലും വളരെ ദൂരെയുള്ളത്
    കാണിക്കുന്ന
    ദൂരദർശ്ശിനികൾക്ക് പോലും
    എത്തിപ്പെടാൻ പറ്റാത്ത
    ദൂരം ഇന്നും പുതിയ
    സമസ്യകളാണ്
    സൂര്യന്റെ ഏറ്റവും അടുത്ത
    അയൽ സൂര്യനായ
    പ്രോക്സിമസെന്റൗറി പോലും
    42 ലക്ഷം കോടി കിലോമീറ്റർ
    അകലെയാണ്
    (42,00,000,00,00,000 km )
    മറ്റ് സൂര്യൻമാർ
    ഇതിലും പല മടങ്ങ് ദുരെയാണ്
    ഈ സൂര്യൻമാർ
    നമുക്ക് മാനത്ത് മിന്നിതിളങ്ങുന്ന
    നാണയ വലുപ്പം മാത്രം
    ഇവയുടെ ആയുസ്
    10 കോടി മുതൽ
    100000 കോടി വർഷം
    വരെയാണ്
    നമ്മുടെ സൂര്യന്
    1000 കോടി വർഷം ആയുസ്സുണ്ട്
    അതിന് ശേഷം
    വാതകമെല്ലാം കത്തി തീർന്ന്
    പൊട്ടിത്തെറിച്ച് തകരും
    ആ അവശിഷ്ടത്തിൽ നിന്നും
    വീണ്ടും പുതിയ സൂര്യൻമാരുണ്ടാകും
    എന്നാൽ
    നമ്മുടെ സൂര്യനെക്കാൾ
    വലിയ സൂര്യൻമാർ
    വാതകം കത്തി തീർന്ന്
    15 Km വീതിയുള്ള
    ഇരുമ്പ് ഗോളമായി അവശേഷിക്കും പ്രകാശമില്ലാത്തതിനാൽ
    നമ്മുടെ ദൂരദർശിനികളിലൂടെ
    കാണുവാൻ കഴിയില്ല
    അവ സമീപത്തുള്ള
    എന്തിനേയും ആകർഷിപ്പിച്ച്
    ഉന്നത മർദ്ദത്തിൽ
    തവിട് പൊടിയാക്കും
    സമീപ സൂര്യൻമാർ പോലും തകരും
    ഇവയുടെ പ്രകാശം നമുക്ക്
    ഈ അറിവിലേക്ക് വഴികാട്ടി
    ആയിട്ടുണ്ട്.
    നമ്മുടെ ആകാശത്ത്
    വെറും കാഴ്ചയിൽ
    5000നക്ഷത്രങ്ങളെ കാണാം
    ഇവർ
    10000 കോടി സൂര്യൻമാരുടെ കൂട്ടത്തിലുള്ളതാണ്
    9 ലക്ഷം ലക്ഷം കോടി KM വീതിയുണ്ട്
    ഈ സൂര്യ കൂട്ടത്തിന്
    ഇത് കഴിഞ്ഞാൽ
    ഇതുപോലെയുള്ള
    20 എണ്ണത്തിന്റെ ദൂരം
    180 ലക്ഷം ലക്ഷം കോടി Km
    അകലെയുളള
    മറ്റൊരു സൂര്യ കൂട്ടമുള്ളത്
    അതിൽ
    40000 കോടി നക്ഷത്രമാണുള്ളത്
    അകാശത്തിലുള്ള
    5000 നക്ഷത്രങ്ങൾക്കിടയിൽ
    ആൻഡ്രോമിഡ
    എന്ന ഈ സൂര്യക്കൂട്ടം
    നമുക്ക് ദൂരദർശിനിയില്ലാതെ
    കാണാം
    എന്നാൽ നമ്മൾ കാണുന്നത്
    25 ലക്ഷം വർഷം മുൻപുള്ള സൂര്യക്കൂട്ടത്തിനെയാണ്
    1 സെക്കന്റ് മുമ്പുള്ള ചന്ദ്രനെയും
    8 മിനിട്ട് മുമ്പുള്ള സൂര്യനെയും
    കാണും പോലെ
    സൂര്യക്കൂട്ടങ്ങൾ തന്നെ
    10000 കോടി എണ്ണം ഉണ്ട്
    ഇവയെ എല്ലാം കൂടി
    പ്രപഞ്ചം എന്ന് പറയുന്നു.
    ഈ സൂര്യക്കൂട്ടങ്ങൾ പരസ്പരം
    വലിയ വേഗതയിൽ
    അകന്നു മാറുന്നു
    ഈ അകലത്തിന്റെ വേഗത കണക്കാക്കുമ്പോൾ
    ഇവയെല്ലാം ഒന്നിച്ചായിരുന്നു
    എന്നും
    പൊട്ടിത്തെറിച്ച് പോകുന്നു
    എന്നും ഊഹിക്കാൻ പറ്റും
    ഇനിയാണ് സ്റ്റീഫൻ ഹോക്കിങ്ങ് ഭാവിതലമുറയ്ക്ക്
    ചിന്തിക്കാൻ
    വലിയ വാതിൽ തുറന്നിട്ടത്
    നമ്മുടെ ഈ
    അകലുന്ന പ്രപഞ്ചം പോലെ
    കോടിക്കണക്കിന്
    മറ്റ് പ്രപഞ്ചങ്ങൾ ഉണ്ടെന്നും
    അവ പൊട്ടിത്തെറിക്കുന്ന
    പല ഘട്ടങ്ങളിലും
    സങ്കോചിക്കുന്ന
    അവസ്ഥയിലും അനവധി ഉണ്ട്
    ഭാവി എന്നും ഒരിക്കലും
    പുർണമാകാത്ത
    അറിവിന്റെ തിരയലാണ്
    വലുപ്പം മാറാത്ത SD കാർഡിൽ
    2004 ൽ 128 MB
    2013 ൽ 128 GB
    2022 ൽ 128 TB
    2031 ൽ 128 PB

    m.ruclips.net/video/VfkQyp9jfvs/видео.html

  • @keraliteinfo8639
    @keraliteinfo8639 4 года назад

    😍😍😍😍😍😍😍😍😍

  • @sakkeerkk2430
    @sakkeerkk2430 6 лет назад +3

    mashallah

  • @suhailp4402
    @suhailp4402 6 лет назад +9

    ethra kettalum mathi vara tha pole.. priya petta samadani sahib ningalude prabashanam oru lahari yanu

  • @585810010058
    @585810010058 6 лет назад +1

    Stephen hawking a great person

  • @rifafathima.p6c123
    @rifafathima.p6c123 6 лет назад +1

    Masha Allah

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад

    പൊളിച്ചു

  • @shiyasmkd5110
    @shiyasmkd5110 5 лет назад

    അൽഹംദുലില്ലാഹ്

  • @mubeena_abuthahir8704
    @mubeena_abuthahir8704 4 года назад

    Am also a physics student..🙂

  • @anshadashraf96
    @anshadashraf96 6 лет назад +23

    പ്രസംഗം എന്നാൽ ഇതുപോലെ ആവണം.... കാലഘട്ടത്തിനനുസരിച്ച് എല്ലാം ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ ഉള്ള സന്ദേശം ഉണ്ട്.... എവിടെയും മതം മതം മതം എന്ന് മാത്രം പറയാതെ....

  • @mnsmarzooqimnsmarzooqi222
    @mnsmarzooqimnsmarzooqi222 4 года назад +1

    1:28

  • @tayyib9979
    @tayyib9979 6 лет назад +1

    Science has limits
    That's why Stephen hawking (the great scientist) couldn't do as a normal human being does for free, I mean without spending a huge amount of dollars a normal human do many things
    So stay as a believer for a life after death
    Accept science only for present life...

  • @nistharsafamarvan6788
    @nistharsafamarvan6788 6 лет назад +7

    Unlike adikkunna all athiyam oru manishan agansramikkuka

  • @mrbeasti3322
    @mrbeasti3322 6 лет назад +1

    i

  • @mrbasheer626
    @mrbasheer626 6 лет назад +2

    Double standard.

  • @hidayathullapk4211
    @hidayathullapk4211 6 лет назад +5

    Islamic spirituality is far far above science... U cant equate each other...

    • @pudiadhi8081
      @pudiadhi8081 6 лет назад

      HIDAYATHULLA POOTHAMKURINHI do you know what is science?