ഇന്ന് മുഹറം 1 പിറ കാണാൻ സാധ്യത... പവിത്രമായ ഈ സമയത്ത് ചൊല്ലേണ്ട ദിക്റുകളും ദുആകളും Muharram 1 Dhikr

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ABO-0632
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Комментарии • 353

  • @user-ml9kf2ed6h
    @user-ml9kf2ed6h 5 дней назад +14

    എന്റെ മകൻ അഞ്ച് വക്ത് നിസ്ക്കാരം മുടങ്ങാതെ നിസ്ക്കരിക്കാനുള്ള കൽബ് കൊടുക്കണേ അള്ളാനെ ഓർത്ത് ജീവിക്കാനുള്ള മനസ് കൊടുക്കണേ

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 5 дней назад +19

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @vavasworld2.046
    @vavasworld2.046 5 дней назад +14

    ഉസ്താദേ വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @rasheedan4036
    @rasheedan4036 5 дней назад +23

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻

  • @RubnaRubnanavas
    @RubnaRubnanavas 5 дней назад +26

    കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 5 дней назад +9

    മക്കൾ നല്ല മക്കളായി വളരാനും നിസ്കാരം നിലനിർത്താനും മടി കൂടാതെ സ്കൂൾ പോവാനും നന്നായി പഠിക്കാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @shareefaashraf1160
    @shareefaashraf1160 5 дней назад +12

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @shamnadek4410
    @shamnadek4410 5 дней назад +6

    മക്കൾക്ക് നല്ല ജോലി കിട്ടാനും കടം വിടി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @aneesaaneesa7891
    @aneesaaneesa7891 5 дней назад +4

    കടം വീടാൻ ദുഹാ ചെയ്യണേ പുതു വർഷം സന്തോഷവും സമാധാനവും ഉള്ളതാകാൻ ദുഹാ ചെയ്യാണെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Nabeenashamjeer
    @Nabeenashamjeer 5 дней назад +6

    മുറദ് ഹാസി ലവൻദു അ ചെയ്യണെ ഉസ്ത്തദെ🤲🤲

  • @sumayyarahees4895
    @sumayyarahees4895 5 дней назад +7

    മാനസികമായി ഒരുപാട് പ്രയാസത്തിലാണ് ദുആയിൽ ഉൾപെടുത്തണേ 🤲🏻😰

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാഹു വെ നമ്മ ൾ ഉസ്താദ് ന്റെ കൂ ടെ ചൊല്ലിയ എല്ലാ ദി ക് റു കളും സ്വലാ ത്തു കളുംത സ് ബീ ഹ് കളും ഒക്കെ സ്വീ ക രി ക്കെ ണ മേ റബ്ബെ ഉസ്താദ് ദുആ യിൽ ഉൾ പ്പെ ടു ത്തെ ണ മേ ആ മീൻ യാ റബ്ബൽ ആല മീൻ

  • @HaseenaKajashareef
    @HaseenaKajashareef 5 дней назад +4

    കടംവീടാനും ജോലിയിൽ ബർകത്ത് ഉണ്ടാകാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @user-qg7nb7ur6q
    @user-qg7nb7ur6q 5 дней назад +2

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 അല്ലാഹു ഈ ശബ്ദത്തെ ഖിയാമം നാൾ വരെ നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @user-nj5sp8xd5i
    @user-nj5sp8xd5i 5 дней назад +6

    ഉംറ ചെയ്യാൻ ദുആ ചെയ്യണേ ഉസ്താദേ

  • @anasp3906
    @anasp3906 5 дней назад

    ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങടെ ദോഷങ്ങൾ ഒക്കെ വിട്ടു പുറത്തു മാപ്പാക്കുവാനും മരണപ്പെട്ടുപോയ ഭർത്താവിന്റെയും മാതാപിതാക്കളുടെയും കൂട്ടുകുടുംബങ്ങൾ എല്ലാവരുടെയും എല്ലാ മുത്ത് മിനുകളുടെയും കബർ സന്തോഷത്തിൽ ആയി കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കടങ്ങൾ പെട്ടെന്ന് വീട് കിട്ടുവാൻ ദുആ ചെയ്യണം ആമീൻ

  • @mumthasrazak9036
    @mumthasrazak9036 5 дней назад +2

    പരീക്ഷകളിൽ നല്ല മാർക്കോട്ട് കൂടി വിജയിക്കാനും ജോലി ആവാനും ഉസ്താദ് ദുആ ചെയ്യണേ

  • @hamzakutteeri4775
    @hamzakutteeri4775 5 дней назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളിൽനിന്നും വന്നു പോയ എല്ലാ തെറ്റുകളും പൊറുത്തു തരണേ

  • @SoudaSoudabi-lq2kw
    @SoudaSoudabi-lq2kw 5 дней назад +2

    കടം വിടാനും മക്കളുടെ ജോലിയിൽ വർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്

  • @HaneefaK-ve9yb
    @HaneefaK-ve9yb 5 дней назад

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ഭാര്കാത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Suharabi-vd7ek
    @Suharabi-vd7ek 5 дней назад

    ആഫിയത്തോടെ കുടെ ആരോഗ്യത്തോടെ കൂടെയുള്ള ദിർഘ ആയുസ്സിന് വേണ്ട പ്രത്ൃകം ദുആ ചെയ്യണം ഉസ്താദേ

  • @jameela.v2648
    @jameela.v2648 5 дней назад +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @mumthasrazak9036
    @mumthasrazak9036 5 дней назад +2

    കടം വിടാനും ജോലിയിൽ ബറകത് ഉണ്ടാവാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @firoskt850
    @firoskt850 5 дней назад +2

    dua cheyyanam

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 5 дней назад +9

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ, ഉപ്പാന്റെ കബറിടം വിശാലമാവനും ദുആ ചെയ്യണേ 🤲🤲🤲

  • @SuharaM-dx8yl
    @SuharaM-dx8yl 5 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @anasp3906
    @anasp3906 5 дней назад

    ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ നല്ല കയറും ബർക്കത്തും ഉള്ള സ്വാലിഹായ മക്കളായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മക്കൾ എടുക്കുന്ന ജോലിയിൽ എല്ലാം ഹൈറായി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം മരിക്കുന്ന സമയത്ത് ഈമാൻ സ്വലാമത്ത് കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @user-lg6zw7ci1h
    @user-lg6zw7ci1h 5 дней назад

    എന്റെ മകൻ അഞ്ച് വക്ത് നിസ്ക്കാരം മുടങ്ങാതെ നിസ്ക്കരിക്കാനുള്ള കൽബ് കൊടുക്കണേ അള്ളാനെ ഓർത്ത് ജീവിക്കാനുള്ള മനസ് കൊടുക്കണേ🤲🏻🤲🏻🤲🏻🤲🏻

  • @user-dt7ld2gm9y
    @user-dt7ld2gm9y 5 дней назад +5

    എനിക്ക് വീട്ടില്ല വാടകവീട്ടിയാണ് കടം വീട്ടാനുo ഹല, ലായ കാര്യഹാസി പാക്കാനു ദുആ ചെയ്യണം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @NICOLAS_606
    @NICOLAS_606 5 дней назад +2

    അസ്സലാമു അലൈകും ഉസ്താതെ നാളെ 6 ആം തിയതി എന്റെ ഉമ്മച്ചിടെ 5മത്തെ ആൻഡ്‌ ആണ് ദുആ യിൽ എല്ലാവരും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @nafihnichunichu1567
    @nafihnichunichu1567 5 дней назад

    ഉസ്താദ് എന്റെ മോൻ ഹിഫ്ള് പഠിക്കാൻ പോകാണ് അവന് ഖുർആൻ പ ടിയാനും മരണം വരെ അത് അനുസരിച് ജീവിക്കാനും ദുആ ചെയ്യണേ 🤲🏻

  • @mismisna3814
    @mismisna3814 5 дней назад +2

    ഉസ്താദേ മകന്റെ കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ

  • @aashuaash3856
    @aashuaash3856 5 дней назад +2

    Dua cheyyane

  • @mehrinmehruba7403
    @mehrinmehruba7403 5 дней назад +1

    എന്റെ മോൾക്ക് തിങ്കൾ എക്സാം തുടങ്ങുവാ ദുഖ ചെയ്യണേ

  • @Seenathmusthafa
    @Seenathmusthafa 5 дней назад +1

    Valare. Manaprayasathillan... Ustade. Kadamveedanum. Rogamm. Maranum. Duacheyane. Uusthadde❤

  • @Nisajaleel314
    @Nisajaleel314 5 дней назад +1

    Manasilea Ella muradhugalum hasilguvanum veetil ellavarkum samadhanam kittuvanum, rogagalea thott ellavaream Kakuvanum vendi dua cheyyane usthade

  • @Muhammedminhaj809
    @Muhammedminhaj809 5 дней назад

    Alhamdullilah ഉസ്താദ് ഉൾപ്പെടുത്തണം

  • @beeviaboobackerbeevi9996
    @beeviaboobackerbeevi9996 5 дней назад +1

    ഉസുത്താത് ഞങ്ങളുടെ എല്ലാ വിശമങ്ങൾ മാറാൻ ദുആ ചെയ്യു ണേ

  • @sulaikharafeeq5316
    @sulaikharafeeq5316 5 дней назад +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻🤲🏻❤️❤️

  • @fayisumer6392
    @fayisumer6392 5 дней назад +2

    Ameen birahmathika yaarhama rahimeen 🤲🤲🤲❤❤❤

  • @Nazeera7303
    @Nazeera7303 5 дней назад +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲

  • @user-zx8kg5wu8k
    @user-zx8kg5wu8k 5 дней назад +1

    ദു:ആ ചെയ്യാണ ഉസ്താദ്

  • @fathimaarcd-cl3iv
    @fathimaarcd-cl3iv 5 дней назад

    മക്കൾ. നന്നാവാൻ ദുആ ചെയ്യണം ഹലാലായ എല്ലാ ഉദ്ദേശങ്ങൾ ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താതെ എല്ലാ ദുആയിലും ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @swadasubair3533
    @swadasubair3533 5 дней назад

    മോന് സ്വാലിഹായ ഇണയെ കിട്ടാൻ... ദുആ യിൽ ഉൾപെടുത്തണേ... 🤲🏻

  • @jaseelashafeeque8074
    @jaseelashafeeque8074 5 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് കടത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

  • @user-mw3tg8mc2z
    @user-mw3tg8mc2z 5 дней назад

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി ആമീൻ യാ റബ്ബൽ ആലമീൻ😪🤲🏻🤲🏻🤲🏻🤲🏻💚💚🕋❤️❤️❤️❤️💐

  • @shabnasaffu
    @shabnasaffu 5 дней назад +1

    Alhamdulillah....

  • @ranajahan107
    @ranajahan107 5 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 5 дней назад +1

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാനിറഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബേൽ ആലമീൻ ആമീൻ ദുൽ ഹജ്ജിനു ഹിജ്റരാ മാസം അവസാനം ഉസ്താദ് പറയുന്നതാദ് പോലെ അല്ലാഹുവേടെ പൂർണ്ണമായും ബർക്കത്തും അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ കുടുബങ്ങളെയും പൂർണ്ണമായും ബർക്കത്തും ഉസ്താനിനെയും ദുആയും ഹല്ലാല്ലാഹ്‌ മുറാതുകേൾ ഹാഷിലാക്കാൻ അല്ലാഹു കാബൂലാക്കട്ടെ ആമീൻ ഹിജ്റാഹ് പുതു വാർഷാരംഭം 1446ൽ പൂർണ്ണമായും ആരോഗ്യം ആഫിയത്തും ദീർഗായുസും ബർക്കത്തും ഉസ്താദിന്റെ ദുആസ്വികരിക്കട്ടെ അല്ലാഹ് യാഹ് റഹ്മാനെ റഹീം അൽഹംദുലില്ലാഹ് റബ്ബേ തൗഫീഖ് നെൽക്കട്ടെ അല്ലാഹ് റബ്ബ്ലാലമീൻ ആമീൻ, ആമീൻ, ആമീൻ 🤲സ്വല്ലല്ലാഹു അലാഹ് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ആമീൻ നിയാസ്ടെ കുടുബങ്ങളെയും ബുദ്ധിമുട്ട് ഇല്ലാദേ സൗകര്യംപെടുത്തി പുതുവർഷം കാക്കണേ റഹ്മാനെ അൽഹംദുലില്ലാഹ് റബ്ബ്ലാലമീൻ ആമീൻ, ആമീൻ, ആമീൻ,🤲ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബേൽ ആലമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ യാഹ് റഹ്മാനെ റഹീം ആമീൻ സ്വല്ലല്ലാഹു അല്ലാഹ്‌ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ആമീൻ യാഹ് റബ്ബേൽ ആലമീൻ ആമീൻ !!! ഉസ്താദിന്റെ കുടുബങ്ങളെയും ആരോഗ്യം ആഫിയത്തും ദീഗയുസും ബർക്കത്തും മുരതുകേൾ ഹാഷിലാഖാൻ ദുആ സ്വികരിക്കട്ടെ അല്ലാഹ് യാഹ് റഹ്മാനെ റഹീം ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @yahabeebee1361
    @yahabeebee1361 5 дней назад

    അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 5 дней назад

    💚മാസ അല്ല അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ alameen

  • @nabeesaabdurashid4
    @nabeesaabdurashid4 5 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹🤲🤲🤲🤲🤲

  • @saddampallathil6630
    @saddampallathil6630 5 дней назад

    എന്റെ മരുമകൾ നാളെ pse പരീക്ഷ എഴു താൻ പോവുക യാണ് ഉസ്താദ് പ്രതേകം ദുവ ചെയ്യണം

  • @user-gd6mu7hk7k
    @user-gd6mu7hk7k 5 дней назад +1

    Alhamdhulillah Alhamdhulillah Duayil enneyumulpeduthane usthadhe

  • @razialetheefa6839
    @razialetheefa6839 5 дней назад +1

    Alhamdulillah alhamdulillah alhamdulillah

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 5 дней назад +1

    Usthade Duaa cheyyanam

  • @aleeman6340
    @aleeman6340 5 дней назад +1

    Alhamdulillah 🤲🤲🤲

  • @fithamisirya8815
    @fithamisirya8815 5 дней назад +2

    Rogam shifayaganum makkel sawlihavanum kadangal veedanum usthad dua cheyyane

  • @haleema1595
    @haleema1595 5 дней назад +1

    Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @ajsalaju5647
    @ajsalaju5647 5 дней назад +1

    أمين أمين يا رب العالمين 🤲

  • @rosepoov
    @rosepoov 5 дней назад

    🌹എന്റെ ഉപ്പ നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് നാല് വർഷം ആയി ഖബർ വിശാലമാക്കി കൊടുക്കാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @user-zj6fr2vn7n
    @user-zj6fr2vn7n 5 дней назад +1

    Aameen 🤲🤲🤲

  • @naseemak9251
    @naseemak9251 5 дней назад +1

    Alahmudhilla 🤲 aameen 🤲

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban 5 дней назад

    എല്ലാ മുറതും ഹസീലവൻ ദുഃആ ചെയ്യാനെ

  • @__sahlxx__3227
    @__sahlxx__3227 5 дней назад +1

    Duayil ulppeduthane usthadhe
    Kudumbathil manasamadhanam undakanum barakkath undakaanum makkal swaalihakanum maranam hyraakanum dua cheyyane🤲🏻🤲🏻

  • @mdhakim9413
    @mdhakim9413 5 дней назад

    ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲🕋🕋🕋🕋

  • @mariambeevi2339
    @mariambeevi2339 5 дней назад +1

    Ameen

  • @user-ep2ls4xz4b
    @user-ep2ls4xz4b 5 дней назад

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @mujeebrahman-bz1gz
    @mujeebrahman-bz1gz 5 дней назад +1

    ഉസ്താദ് . എന്റെയും മോന്റെയും എല്ലാ ടെൻഷനും മാറി കിട്ടാനായി പ്രത്യേകം ദുആ ചെയ്യണേ ...

  • @user-zx8kg5wu8k
    @user-zx8kg5wu8k 5 дней назад

    നാളെ P.Sc. പരീക്ഷയാണ് പരീക്ഷ എളുപ്പം ആക്കാനും ബൈറായ ഒരു ജോലി കിട്ടാനുംദു:ആ ചെയ്യണഉസ്താദേ

  • @user-bi8ff9xf9b
    @user-bi8ff9xf9b 5 дней назад +2

    🤲🤲🤲

  • @safalasafala4390
    @safalasafala4390 5 дней назад

    അൽഹംദുലില്ലാഹ്. ആമീൻ 🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 5 дней назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @jamirafi983
    @jamirafi983 4 дня назад

    എന്റെ വെല്ലിമ്മലിവർ സിറോസിസ് എന്ന അസുഖം ബാതിച്ച് ലാസ്റ്റ് സ്റ്റേജാണ് ഇന്നത്തെ രാവ് കൊണ്ട് അള്ളാഹു എന്താണ് ഹൈറായി വിധിക്കുന്നതങ്കിൽ എത്രയും പെട്ടന്ന് നടക്കാൻ ദുആ ചെയ്യണം ഉസ്താ ദെ 8 മാസമായി കിടപ്പ് രോഗിയായിട്

  • @shailaali4017
    @shailaali4017 5 дней назад

    ദുആ യിൽ ഉൾപെടുത്തണേ ഉസ്‍താതെ ആമീൻ 🤲😭

  • @shakilashakku5272
    @shakilashakku5272 5 дней назад +53

    എന്റെ മോൾക്ക് നാളെ p. S. C exam ആണ് പരീക്ഷ എളുപ്പാക്കനും ഹൈരായ oru ജോലി കിട്ടാനും വേണ്ടി ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

    • @Ayishapoovi490
      @Ayishapoovi490 5 дней назад +5

      🤲🏻🤲🏻🤲🏻🤲🏻

    • @maimoonarahman7430
      @maimoonarahman7430 5 дней назад

      Halalaya hairaya muradhukal hasilavan dua cheyyane usthade 🤲

    • @muhammedmidlaj4163
      @muhammedmidlaj4163 5 дней назад

      Entemakabtevivahamsheriyavaduaacheytane

    • @ameenamanavlogs1073
      @ameenamanavlogs1073 5 дней назад

      Ldc exam ano?

    • @ot7bts698
      @ot7bts698 5 дней назад

      എന്റെ മോൻ കോളേജിൻ നിന്നവരെ ഉരു കൂട്ടു കപിടിച്ചു വലിച്ചതാൻ ഇപ്പോൾ കയ്യിന്റെ വേതന മരുന്നീല്ല കുറെഡോക്റ്റർ മാരെ കാണിച്ചോ മരുന്നീല്ല ഉസ്താദ് പ്രേതീഗം ദുആചെയ്യേനെ ഞാൻ e വീഡിയോ എന്നും കാണാറുണ്ട് ഒരുപാട് അറിവ് നൽകു തന്നു usthad

  • @nishasrahman3730
    @nishasrahman3730 5 дней назад +1

    എന്റെ ഇക്കായുടെ കൈവേദന മാറുവാൻ ദുആ ചെയ്യണേ ഉസ്താത്

  • @muhammedramees2491
    @muhammedramees2491 5 дней назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @shameernaaz6920
    @shameernaaz6920 5 дней назад +2

    🤲🏻🤲🏻🤲🏻

  • @Asifa730
    @Asifa730 5 дней назад

    സന്താന സൗഭാഗ്യത്തിന് ദുആ ചെയ്യണേ ഉസ്താതെ 😢

  • @user-jk8bq7ei5q
    @user-jk8bq7ei5q 5 дней назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @MisriMoidu
    @MisriMoidu 5 дней назад +1

    Prayasangaloke maaranum aafyathundavananum kadam theeranum dhua cheyyane ustha🤲

  • @abduljaleel4661
    @abduljaleel4661 5 дней назад

    ഉസ്താദേ മകൻ ദുബായ്ക്ക് പോയിട്ട് 4മാസമായി ജോലി ഒന്നും ആയില്ല ദുആ ചെയ്യണം ഉസ്താദേ

  • @afnanff487
    @afnanff487 5 дней назад +1

    ഉസ്താദേഎന്റെ മകൾക്ക് പഠിക്കുവാനുള്ള മനസുണ്ടാവാൻ വേണ്ടി ദുആ ചെയണെ

  • @EmthiyasUsman
    @EmthiyasUsman 5 дней назад +1

    Waalaikummussalam

  • @ramlathubeevi2763
    @ramlathubeevi2763 5 дней назад

    Ente makalku nale P.S.C.exam. anu .nannayi pareeksh ezhuthanum eluppamakkanum ranklistil munpanthiyil akanum dua.ente kalinte asukham ethrayum vegam Mari gafiyathode ibadathukal nirvahikkanum prethyekamdua.Allahu majlisinte barakathum kond Ella budhimuttu preyasangalumneeki tharattey.Aameen.

  • @user-qz5jh4kl7d
    @user-qz5jh4kl7d 5 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പുതു വർഷം വരവായി 🤲🏻🤲🏻

  • @ShyniNoushad
    @ShyniNoushad 5 дней назад +2

    Ante.makan. ene.nadakkunna. mci.exam.passakan.dua.cheyyne

  • @ismailfathima9175
    @ismailfathima9175 5 дней назад

    Ameen yarabbelalameem🤲🏽🤲🏽🤲🏽
    Dua cheyyanam usthada🤲🏽

  • @salimka2781
    @salimka2781 5 дней назад

    Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen

  • @shahalvt1617
    @shahalvt1617 5 дней назад

    Alhamdulillah usthadinde duayil nageleum ulpeduthenee

  • @Noorjahan001
    @Noorjahan001 5 дней назад

    Salihaya,sandanam,undavantuhachayanam,aameen

  • @SareenaRahman-mq1rn
    @SareenaRahman-mq1rn 5 дней назад

    പല കാര്യങ്ങൾ കൊണ്ടും വിശമിക്കുന്നു. ദുആ ചെയ്യണം ഉസ്താതേ

  • @sumayyarahees4895
    @sumayyarahees4895 5 дней назад +1

    اَمِين يَا رَبَّ الْعَالَمِيْن

  • @ajsalaju5647
    @ajsalaju5647 5 дней назад +1

    بسم الله ✨ الحمد الله 🤲🤲

  • @user-bf1bj1xr7h
    @user-bf1bj1xr7h 5 дней назад

    മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താതെ

  • @Sushu_s
    @Sushu_s 5 дней назад

    Njan Nair aanu Enik Islam inae kurichum Allahuvinte mahathuvathinae kurichum ariyan orupaad aagraham ondu...Pakshae enik evidunn thudanganum enganae thudanganamenn ariyila... Enik orupaad vishvasam aanu.. Ellavarayaeum padachoon kaathu rekshikatae🙏🏻

  • @user-wd2gp5uc1p
    @user-wd2gp5uc1p 5 дней назад +1

    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ

  • @mamikk8299
    @mamikk8299 5 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @abduljaleel4661
    @abduljaleel4661 5 дней назад

    മകനിക്ക് ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്