ഞാൻ ഈ പുള്ളിക്കാരന്റെ വീട്ടിൽ പോയി വാങ്ങിയിട്ടുണ്ട് ... ഈ ചേട്ടൻ എല്ലാം കറക്ടായി വിശദീകരിച്ചു തരും ... ഞാൻ ചുമ്മാ വാങ്ങാൻ പോയതാണ് എന്നിട്ടും എനിക്ക് വേണ്ടി ടൈം സ്പെൻഡ് ചെയ്തു ...നല്ല ആളാണ് .
വളരെ നല്ല വിവരണം, ഒരു വ്യക്തിക്ക് കരിങ്കോഴിയെ വളർത്താൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഉള്ള ചോദ്യങ്ങളും, വ്യക്തമായ ഉത്തരങ്ങളും 👌👌👌, ശ്യാമിന്റെ എല്ലാ വിഡിയോകളുടെയും HIGHLIGHT
ഇവിടെ നിന്നും കരിങ്കോഴി കുഞ്ഞിനെ വാങ്ങി വലുതായപ്പോൾ ചുവന്ന പൂവൊക്കെ വന്ന് നല്ല കളർ ഫുൾ ആയി എല്ലാവരും ഇവിടെ നിന്ന് തന്നെ വാങ്ങുക നല്ല ചുവന്ന പൂ ഉള്ള കരിങ്കോഴി ഇവിടെ മാത്രമേ കിട്ടൂ ഈ വീഡിയോ കണ്ട് ചാലക്കുടി യിൽ നിന്നും അവിടെ പോയി വാങ്ങിയതാണ് ഇനി കറുത്ത പെയിന്റ് വാങ്ങി അടിക്കണം
സ്റ്റാർട്ടർ തീറ്റ കൊടുത്തിട്ടു കോഴി കറുത്തിട്ടെന്തു കാര്യം 😉😉അതിനു എന്ത് ഫലമാണ് ഉണ്ടാവുക. കരിങ്കോഴി എന്ന് പറഞ്ഞാൽ ഒറിജിനൽ നാടൻ കരിങ്കോഴി ആവണം നിങ്ങൾ പറഞ്ഞ ഫലമുണ്ടാവണമെങ്കിൽ
Ethile business manodu oru question...thagalude achanum appupanum ammayum mamanum thagalum more than 60 age vare jeevichirunathu vaxinu or poliyoo yeduthathu kondu anooo??????????? Because yenikku 40 age aanu but yentte oormayil njan vaxin yeduthathu corona aanu kaaranam gulfil aayathu kondu
ഞാൻ ഈ ചേട്ടന്റെ കയ്യിന്നു കഴിഞ്ഞ മാസം 5 കരീം കോഴി കുഞ്ഞുങ്ങളെ മേടിച്ചു നല്ലതായി ഇരിക്കുന്നു ഇപ്പോളും. കുറഞ്ഞ വിലയിൽ കുഞ്ഞുങ്ങൾ ഉണ്ടങ്കിലും 1 Month മുകളിലോട്ടു ഉള്ളതിനെ വാങ്ങിക്കുക. കോഴികളുടെ പ്രായം അനുസരിച്ചാണ് റേറ്റ് പോകുന്നത്👍
ചേട്ടാ കോട്ടയത്ത് എവിടെയെങ്കിലും ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ കിട്ടുമോ എന്റെ ജോലി ബസ്സിലെ കണ്ടക്ടർ എന്റെ സ്ഥലം തളിപ്പറമ്പ് പ്രൈവറ്റ് ബസ്സിലെ കണ്ടക്ടർ എന്റെ വയസ്സ് ഇരുപത്തി ആർ
എന്റെ വീട് ഏറ്റുമാനൂർ ആണ്, രണ്ടു പിട, ഒരു പൂവൻ, മുട്ടക്കോഴി,2 അതിന്റെ പൂവൻ, ഒത്തിരി വളത്താൻ സ്പേസ് ഇല്ല. അടുത്തുള്ളവർക്ക് ബുദ്ധിമുട്ടാകും. തരുമോ വഴി parajal ഞാൻ വന്നു മേടിച്ചോളാം
കരിങ്കോഴി ഫീൽഡ് ഔട്ട് ആയിട്ടു വർഷം കുറച്ചു ആയി ### ചെറിയ മുട്ട ആറു രൂപ പോലും കിട്ടില്ല, ഇറച്ചി ആണേൽ ഒരു രുചിയും ഇല്ല, കഷായം കുടിക്കുന്ന മാതിരി ഉള്ള ടൈപ്പ് ഇറച്ചി
എന്റെ അറിവിൽ കരുംകോഴി ഒരു നാടൻ ഇനം അല്ല. അതൊരു കാട്ടു കോഴി ഇനമാണ് കരിങ്കോഴികൾ കൂടുതലായും മരക്കൊമ്പിലും മറ്റും ഇരിക്കാനാണ് കൂടുതൽ താല്പര്യം കാണിക്കാറുള്ളത്.. അതികം ശരീര ഭാരവും ഇവക്കു ഉണ്ടാകാറില്ല മറ്റ് ഇനം കോഴികളെ അപേക്ഷിച്ചു രോഗം വരാനുള്ള സാദ്ധ്യതകൾ കൂടുതൽ ആണ്.. ഇറച്ചിയും മുട്ടയും ഔഷധ ഗുണം കൂടുതലാണ് കോളസ്ട്രോൾ താരതമ്യേനെ കുറവായതുകൊണ്ട് ഇറച്ചി ഏത് പ്രായക്കാർക്കും കഴിക്കാം.. തെറ്റുണ്ടെകിൽ തിരുത്താം...
നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp : 9446441255(syams vlog)
ഓ ഇല്ല....
ruclips.net/video/stW8d9X9T8Q/видео.html
ഇല്ല
അയാളെ നമ്പർ കിട്ടുമോ ?...
താങ്കളൂടെ ഫോൺ നമ്പ്ര: 2 മാസം പ്രായമായ കോഴിയുടെ വില അറിയാൻ താല്പര്യപ്പെടുന്ന
ഞാൻ ഈ പുള്ളിക്കാരന്റെ വീട്ടിൽ പോയി വാങ്ങിയിട്ടുണ്ട് ...
ഈ ചേട്ടൻ എല്ലാം കറക്ടായി വിശദീകരിച്ചു തരും ...
ഞാൻ ചുമ്മാ വാങ്ങാൻ പോയതാണ് എന്നിട്ടും എനിക്ക് വേണ്ടി ടൈം സ്പെൻഡ് ചെയ്തു ...നല്ല ആളാണ് .
Any contacts no
Phone number tharumo iyalude
സ്ഥലം എവിടെയാ
വളരെ നല്ല വിവരണം, ഒരു വ്യക്തിക്ക് കരിങ്കോഴിയെ വളർത്താൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഉള്ള ചോദ്യങ്ങളും, വ്യക്തമായ ഉത്തരങ്ങളും 👌👌👌, ശ്യാമിന്റെ എല്ലാ വിഡിയോകളുടെയും HIGHLIGHT
Thanks brother 💕💕
ruclips.net/video/stW8d9X9T8Q/видео.html
എനിക്ക് ഒത്തിരി ഇഷ്ടം ആണ് കരിങ്കോഴി
തിന്നാൻ ആണോ
@@ENDEKOCHUCHANALAamiS 😂😂😂
Vrithiyayi kozhikudu nokunnathum koodi ulpeduthamayirunnu thudkkakarkuvendi ,nalla arivukal pakarnnu thanathinu nandhi.
ഇഷ്ടമായി , നല്ല അവതരണം
ഇവിടെ നിന്നും കരിങ്കോഴി കുഞ്ഞിനെ വാങ്ങി വലുതായപ്പോൾ ചുവന്ന പൂവൊക്കെ വന്ന് നല്ല കളർ ഫുൾ ആയി
എല്ലാവരും ഇവിടെ നിന്ന് തന്നെ വാങ്ങുക നല്ല ചുവന്ന പൂ ഉള്ള കരിങ്കോഴി ഇവിടെ മാത്രമേ കിട്ടൂ ഈ വീഡിയോ കണ്ട് ചാലക്കുടി യിൽ നിന്നും അവിടെ പോയി വാങ്ങിയതാണ്
ഇനി കറുത്ത പെയിന്റ് വാങ്ങി അടിക്കണം
100 % Sincere explanation
Pradeep ettane nerathe ariyavunnaver like adi
Chettan super ithaanu reall 🐔business man... Valare nalla Reethiyil kaaryanghal paranju tharunnu... Satthya santhamaayi... Cheyyunnu... Perfect OK👌👌👌 👍👍👍👍
❤
പൊളിച്ചു തകർത്തു
Super video ethupole olla videos ellavarkkum help anu thank you
❤❤❤
A Faithful ADVISE Congratulations to you
👍
Superavathanam☺️🙋♂️
ചേട്ടൻ നല്ല രീതിയിൽ കാര്യങ്ങൾ vykathamaki
👍
All the best chetta👍
Elanthhooril enicku karmkozhikunjungale venam. Delivery cheyyan sadhikkumo. Pathanamthitta distt. Roadside veeru.
സ്റ്റാർട്ടർ തീറ്റ കൊടുത്തിട്ടു കോഴി കറുത്തിട്ടെന്തു കാര്യം 😉😉അതിനു എന്ത് ഫലമാണ് ഉണ്ടാവുക. കരിങ്കോഴി എന്ന് പറഞ്ഞാൽ ഒറിജിനൽ നാടൻ കരിങ്കോഴി ആവണം നിങ്ങൾ പറഞ്ഞ ഫലമുണ്ടാവണമെങ്കിൽ
ചേട്ടാ. ഡെലിവറി. ഒണ്ടോ. കരിം. കോഴിയുടെ. പ്ലീസ്. കമന്റ്
Mandi
He is the best I bought from him very good quality
നന്ദി പ്രിയ സഹോദരാ
പൊളിച്ചു 💪
The egg price (rs.60) is a bit too much. Here we get in Ernakulam for Rs.20 per egg.
എവിടെ കിട്ടും ആ വിലക്ക് അഡ്രെസ്സ് തരു ബായ്
Nalla.manusan.good.
Syam use full video nice
❤
നല്ല വീഡിയോ..... പൊളിച്ചു
Super.......
Ethile business manodu oru question...thagalude achanum appupanum ammayum mamanum thagalum more than 60 age vare jeevichirunathu vaxinu or poliyoo yeduthathu kondu anooo??????????? Because yenikku 40 age aanu but yentte oormayil njan vaxin yeduthathu corona aanu kaaranam gulfil aayathu kondu
Please create a viedo about cocoa plant in your state in tamil please 🙏😫😢
Ehe avedayani Salam payu people
ചേട്ടാ ഈ farm ലെ തന്നെ മറ്റ് ഇനം കോഴികളുടെയും മൃഗങ്ങളുടെയും വീഡിയോ കൂടി ചെയ്യൂ
ruclips.net/user/YATHRACHARITHAMBYPRADEEPKUMAR ഫാമിനെപ്പറ്റി അറിയാം
Good video 👍💖
Thanks
Very good video
👍
Mavelikkara panthalam bhagath karinkozhiyude kothumutta kittunna sthalam ariyumo
Cheta 1 1/2masam aya kozhikalil Anum pennum engane thirichariyam
നാതാപ ുര൦എത്തിക്കുേമ
ഞാൻ ഈ ചേട്ടന്റെ കയ്യിന്നു കഴിഞ്ഞ മാസം 5 കരീം കോഴി കുഞ്ഞുങ്ങളെ മേടിച്ചു നല്ലതായി ഇരിക്കുന്നു ഇപ്പോളും.
കുറഞ്ഞ വിലയിൽ കുഞ്ഞുങ്ങൾ ഉണ്ടങ്കിലും 1 Month മുകളിലോട്ടു ഉള്ളതിനെ വാങ്ങിക്കുക. കോഴികളുടെ പ്രായം അനുസരിച്ചാണ് റേറ്റ് പോകുന്നത്👍
എവിടെ ആണ്
ഒന്നും പറയുമോ??
എനിക്ക് നമ്പർ ഒന്ന് തരാമോ 😊
Super video
ചേട്ടാ ചേട്ടൻ അബൂദാബി പാസ്പോർട്ട് റോട്ടിൽ താമസിച്ചിരുന്നോ? എനിക്ക് അങ്ങിനെ തോന്നുന്നു ..... പറയാമോ?
Chetta njaan pathanamthitta yil aanu eniyk kure kozhiye venamarunnu..
Pls cal
സൂപ്പർ
nice
Koziyude vila etharaya
Nghanum thrichur anu enikkum venam karikozhiye 10 ennathine day old kuttikale veetil cheriyareethiyil nadan kozhiyundu karimkozhi mathram illa oru pravasiyanu husbandinde jollypoyapol nghan eejolly yilekirangee kittiyal helpayirunnu please replay......
ചേട്ടാ കോട്ടയത്ത് എവിടെയെങ്കിലും ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ കിട്ടുമോ എന്റെ ജോലി ബസ്സിലെ കണ്ടക്ടർ എന്റെ സ്ഥലം തളിപ്പറമ്പ് പ്രൈവറ്റ് ബസ്സിലെ കണ്ടക്ടർ എന്റെ വയസ്സ് ഇരുപത്തി ആർ
😂
കല്യാണം കഴിഞ്ഞോ 🤣
😂kettiyo
😂😂😂😂
പെണ്ണ് കിട്ടിയ 😂
Oo... Serii..
Hi friend
കുറിച്ചിത്താനം എവിടെയാണ്. കുറച്ച് സാസോ കോഴികൾ വേണമായിരുന്നു.
കോഴിക്കോട് ഡെലിവറി ഉണ്ടോ. ഉണ്ടെങ്കിൽ 50 എണ്ണം വേണമായിരുന്നു
എന്റെ അടുത്ത ഉണ്ട് ഏത്ര എ ണം വെണം
@@rahnatp9991 എവിടെയാ സ്ഥലം
ചേട്ടാ 50 എണ്ണം ട്രിവാണ്ട്രം ഡെലിവറി തരുമോ
Mandan
😅
Kottayam district IL delivery undo?
എന്റെ വീട് ഏറ്റുമാനൂർ ആണ്, രണ്ടു പിട, ഒരു പൂവൻ, മുട്ടക്കോഴി,2 അതിന്റെ പൂവൻ, ഒത്തിരി വളത്താൻ സ്പേസ് ഇല്ല. അടുത്തുള്ളവർക്ക് ബുദ്ധിമുട്ടാകും. തരുമോ വഴി parajal ഞാൻ വന്നു മേടിച്ചോളാം
ഇഷ്ടമായി
ഞാൻ കോഴിക്കോട് താമരശ്ശേരിയിൽ ആണ് ഒന്നരമാസം ഉള്ള കുഞ്ഞുങ്ങളെ കുറച്ച് കിട്ടാനുണ്ടോ. എന്നെ കരിങ്കോഴി പൂവനും പിടയും എങ്ങനെ തിരിച്ചറിയാം
Chetanu thirichariyan pattiyo
കോട്ടയം എവിടെ ഫോൺ നമ്പർ ഇടുമോ
Home delivery undo
, enthan rare, ഞാൻ മലപ്പുറം ചേളാരി പടിക്കൽ ആണ്
Karikozhi delivery undayeerunakil nallathayeerunu
ചേട്ടാ malappuram... ഭാഗത്തേക്ക് വരുന്നുണ്ടോ
Karimkozhi poovan kozhiye kodukkan undo?... Rate plz
കൊടുക്കാൻ ഉണ്ട്..
മലപ്പുറം ജില്ലയിലേക്ക് ഡെലിവറി ഉണ്ടോ
Apbt new video what time come
കരിങ്കോഴി ഫീൽഡ് ഔട്ട് ആയിട്ടു വർഷം കുറച്ചു ആയി ### ചെറിയ മുട്ട ആറു രൂപ പോലും കിട്ടില്ല, ഇറച്ചി ആണേൽ ഒരു രുചിയും ഇല്ല, കഷായം കുടിക്കുന്ന മാതിരി ഉള്ള ടൈപ്പ് ഇറച്ചി
Harippad delivery cheyyumo
ഒരു മുട്ടക്ക് 60 രൂപ പിന്നെ 50 രൂപക്ക് എങ്ങനെ കൊടുക്കുന്നു എന്നു പറയുന്നത്. ?
മലപ്പുറത്തേക്ക് എത്തിക്കാൻ പറ്റുമോ
Supperrr
Malappuram kodotti ക്ക് അടുത്ത് കരി കോഴിയെ kittanudo 🤔
10 delivered tharumo
വിളിക്കുമ്പോൾ 50 അഞ്ഞൂറാകും
Nigaludy farm evideyanu
👍🏻👍🏻
Delivery undo?karimkozhi kunjungal
Ktym pala... Home delivery undoo
Home delivery undo. Venamayirunu
വിടുകളിൽ കൊണ്ട് തരുമോ
എന്റെ അറിവിൽ കരുംകോഴി ഒരു നാടൻ ഇനം അല്ല. അതൊരു കാട്ടു കോഴി ഇനമാണ് കരിങ്കോഴികൾ കൂടുതലായും മരക്കൊമ്പിലും മറ്റും ഇരിക്കാനാണ് കൂടുതൽ താല്പര്യം കാണിക്കാറുള്ളത്.. അതികം ശരീര ഭാരവും ഇവക്കു ഉണ്ടാകാറില്ല മറ്റ് ഇനം കോഴികളെ അപേക്ഷിച്ചു രോഗം വരാനുള്ള സാദ്ധ്യതകൾ കൂടുതൽ ആണ്.. ഇറച്ചിയും മുട്ടയും ഔഷധ ഗുണം കൂടുതലാണ് കോളസ്ട്രോൾ താരതമ്യേനെ കുറവായതുകൊണ്ട് ഇറച്ചി ഏത് പ്രായക്കാർക്കും കഴിക്കാം.. തെറ്റുണ്ടെകിൽ തിരുത്താം...
രോഗം വരാനുള്ള ചാൻസ് വളരെ കുറവാണ് എന്റെ കയ്യിൽ ഉണ്ട് കരകോഴി
കരിങ്കോഴി കാട്ടുകോഴി ആണെന്ന് പറയുന്നു അപ്പോൾ ഇതെങ്ങനെ ബ്രീഡിങ് നടക്കുന്നു ഇവറ്റകൾ അടയിരിക്കാൻ ഇല്ലല്ലോ
@@aneetta5209 കാട്ടുകോഴികൾ ബ്രീടിംഗ് നടക്കില്ലേ
Karinkozhikku rogam varunnathu kuravanu
കരിം കോഴിക്ക് പ്രതിരോധ ശേഷി കൂടുതലാണ്
Apbt video what time come
Supèr
Enik aluvak delivery tharamo.
Kurumkali ഇന്ന്നം കോഴി ഉണ്ടോ
Bro 👌 🐓🐔
എറണാകുളത്ത് ഡെലിവറി ഉണ്ടോ, നമ്പർ pls
Egg kodukunudo ? Price ?
kunjungal delivery undoooo
Aluva vararundo?
👌👌👌
മുട്ടയ്ക്കും ഡയോഡ് കുഞ്ഞുങ്ങൾക്കും ഒരേ വില 60 രൂപ
Diode alla day old kunju
@@shibuvarghese3754 😇😇😇
Karinkozhi price ethra ane 😊
ഈ തറയിൽ ഇട്ടിരിക്കുന്ന എന്താണ് ചേട്ടാ
Chetta ithu evideya stallam
കോട്ടയത് എവിടാ സ്ഥലം
ഞാനും കോട്ടയം കരിയാ
കോട്ടയം കരിയോ 😂😍❤
Sir,
Karingozhiii kazhikkn paatille?
ruclips.net/user/YATHRACHARITHAMBYPRADEEPKUMAR
കഴിക്കാം... കറുത്ത ഇറച്ചി ആണ് 😌👌
കരിം കൊഴിടെ വോള എത്ര സാംസങ് കൊഴിടെ വില കൊല്ലത്തു കുന്ദരയാണ് എന്റെ veedu
😁
Hai, ippol കൊടുക്കുന്നുണ്ടോ കരിങ്കോഴിയെ
Karim Koyina Kadukkunnundoo cheetta
How many price of inkobetar?
Delivery undo brooi evide plse reply
8 മാസം പ്രായമായ പൂവൻ കോഴി യുടെ വില എത്രയാണ്
Kg 150-200 vare kittum
@@akhilprakash2108 കരിങ്കോഴി പിടക്കോഴി ക്ക് 1000 അനെന്ന് ആണ് വീഡിയോ യിൽ parajath. അപ്പോൾ poovankozhii യുടെ വില ethrayanu
@@vismayaviswanathan njan naadan kozhiyude kaaryam aa paranje
enikk venam ethichu tharumo
വിരിഞ്ഞു ഇറങ്ങി എത്ര നാൾ കഴിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ വിൽക്കാം
Bangaloriku delivery ondo....need 50 chicks and including egg hatching , golden coloured...