Flowers Top Singer 2 | Devana Sriya | Kanninum Kannadikkum

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 120

  • @shimolkmenon1170
    @shimolkmenon1170 2 года назад +3

    God bless 🙏🙏🙏🙏🙏 you vaave

  • @kpsureshsuresh9446
    @kpsureshsuresh9446 2 года назад +19

    ഇഞ്ചി കുഞ്ചിമോളെേ സുപ്പർ ആയി പാടിയിരിക്കുന്നു. അസുഖങ്ങൾ എല്ലാം എത്രയും വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു അഭിനന്ദനങൾ

  • @asraphali8819
    @asraphali8819 2 года назад +18

    ഇഞ്ചി കുഞ്ചി ..... കലക്കിയല്ലോ അടിപൊളിയായിട്ടുണ്ടു്.....👍👍👌👌👌💜💚💙💐💐💐💐💐

  • @miss_nameless9165
    @miss_nameless9165 2 года назад +3

    അച്ചോടാ...എന്റെ മുത്തുമണി അസ്സലായി പാടീട്ടോ😘💕💯

  • @nanchallooorsasikumar603
    @nanchallooorsasikumar603 2 года назад +2

    ശ്രീയ മോളെ നന്നായി പാടി. നിന്നെ കാണുമ്പോൾ പാട്ടുകേൾക്കുമ്പോൾ നമുക്ക് കിട്ടുന്ന എനർജി പോസിറ്റീവ്നെസ് വേറെ ലെവൽ ആണ്😍😍😍😍😍

  • @ushadevadas1083
    @ushadevadas1083 2 года назад +39

    എന്റെ ചക്കരമുത്തേ എത്ര കാലമാ മോളുടെ പാട്ട് കേട്ടിട്ട് സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ട്ടൊ - സൂപ്പർ-സൂപ്പർ - സൂപ്പർ ഒരു ചക്കര ഉമ്മ

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 года назад +17

    ഇഞ്ചി കുഞ്ചിമോളെ നന്നായി പാടി ഒരു കുഴപ്പവുമില്ല ഇനിയും ഇതുപോലെ നന്നായി പാടും കേട്ടോ മോളെ പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲 ആമീൻ

  • @SMenon656
    @SMenon656 2 года назад +3

    My dear Kunji Mole. This Ammoma missed you so much! Please take care of your health. Drink always hot water. Avoid all fish and Chinese foods. Please Do an intensive allergy test to find out what is causing you allergies? Then you can avoid such foods Allergens! Cover your years and chest and back. You may avoid breeze and beaches. Wish you speedy recovery and get well soon. Look forward for hearing your sweet voice again and always! My prayers are always with you. You are the best among Top singers season2. Don’t feel stressed out. It is okay and take it easy. Please give your throat maximum rest.

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +11

    എന്റെ ഉണ്ടക്കണ്ണി ഇഞ്ചി കുഞ്ചി വന്നോ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു മുത്തുമണി നന്നായി പാടി എന്റെ ഉമ്മച്ചികുട്ടി പൊളിച്ചുട്ടോ ഇനീം നന്നായി പാടണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pankajakshanv7104
    @pankajakshanv7104 2 года назад +5

    Davanasreya kollam
    Nannayi padi
    God bles u

  • @basheerap8501
    @basheerap8501 2 года назад +1

    Super.molu👍👍

  • @saeedmohammed4478
    @saeedmohammed4478 2 года назад +2

    നന്നായി പാടി മോളെ നല്ല ശബ്ദം
    👍👍🌹🌹

  • @ibrahimbava3106
    @ibrahimbava3106 2 года назад +2

    കുഞ്ചി മോളൂസോ പാട്ട് സൂപ്പറാട്ടോ അടിപൊളി ആയിട്ടുണ്ട്

  • @spsuresh4685
    @spsuresh4685 2 года назад +3

    ഇഞ്ചി കുഞ്ചിമോളെേ സുപ്പർ ആയി പാടി അസുഖങ്ങൾ എല്ലാം എത്രയും വേഗം മാറട്ടെ 🙏🙏🙏

  • @akbarca2956
    @akbarca2956 2 года назад +4

    Devane assalaayipaadi moolude asukham ethrayum pettennu Allahu maattitharatteyennu praardhikkunnu

  • @rageshcv4605
    @rageshcv4605 2 года назад +22

    നമ്മുടെ കുഞ്ഞു സൂപ്പർ ആയി പാടി. 👏👏😍😍 സൂപ്പർ 👌👌

    • @susane.p2236
      @susane.p2236 2 года назад

      ദേ വനശ്രീയേ മോള് നന്നായി പാടി . തൊണ്ടവേദനയൊക്കെ അതിന്റെ വഴിക്കു പോയി ദൈവം അനുഗ്ര ഹിക്കട്ടെ സ്നേഹത്തോടെ മോൾ അറിയാത്ത ഒരമ്മച്ചി💞💕💕🥰🥰😍😍🙏🙏

  • @rahulrajeevan3290
    @rahulrajeevan3290 2 года назад +22

    കോൺഫിഡൻസോട് കൂടി ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ കുഞ്ഞൂസിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു 😍😍

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +2

    Kure. Nalay. Molude. Song. Keattitte. Thanku. Super ❤️❣️🙏❣️🙏❣️🙏❣️ molu. Ummmmmmmma.

  • @lizymammen1710
    @lizymammen1710 2 года назад +4

    Ente Dorakutty ude song kettit kure aai. inchi kuttiude cold maran prarthikunnu. Ichi.kunj illenkil pnne enthu Top singer

  • @amalmushraf3471
    @amalmushraf3471 2 года назад +2

    മുത്തിന് ഉമ്മാ...... Soooooooper 🌹🌹🌹

  • @binubinu8954
    @binubinu8954 2 года назад +9

    ജാസി ഗിഫ്റ്റ് സാറിനെ കണ്ടതിൽ അതിയായ സന്തോഷം

  • @manikandanachari8218
    @manikandanachari8218 2 года назад +4

    Super devana👍

  • @hariharan-bq8ql
    @hariharan-bq8ql 2 года назад +1

    ദേവനാ കുട്ടി സൂപ്പർ മോളു

  • @pradeeplalc6486
    @pradeeplalc6486 2 года назад +17

    ദേവനശ്രീയമോൾ സൂപ്പർ. അഭിനന്ദനങ്ങൾ

  • @budgie143
    @budgie143 2 года назад +1

    Vannatharinjilla..
    Love you molu super azhi padiiii❤❤❤❤

  • @imbichithangal5962
    @imbichithangal5962 2 года назад +1

    ചക്കരെ നന്നായിട്ടുണ്ട്. ഇനിയും ശ്രമിക്കണം

  • @ranjithedava
    @ranjithedava Год назад

    SOOPER KANNE.......WOW....

  • @rubeenaeswaramangalam8658
    @rubeenaeswaramangalam8658 2 года назад +3

    Sooper adipoli ❤️❤️

  • @sajithabhadran570
    @sajithabhadran570 2 года назад +2

    mole sooooper

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +3

    Molu nannayi padi ketto 👌👌👌😘🤩🥰❤️❤️❤️🙏 ethraum pettannu sugamavatte ennu prarthikunnu. God bless you mole.

  • @rakhirs7051
    @rakhirs7051 2 года назад +2

    ഇഞ്ചി കുഞ്ചി മോളു 🥰 മോളു സൂപ്പർ ആണ് ട്ടോ... 👌👌👌

  • @suluc2913
    @suluc2913 2 года назад +3

    Super devana 🙏🙏🙏🙏

  • @santhinair8439
    @santhinair8439 2 года назад

    Devana sooooper

  • @aravindannair2567
    @aravindannair2567 Год назад

    A really great song from vayalar, devarajan and suseela

  • @shinik1883
    @shinik1883 2 года назад +6

    Sriya മോൾ നന്നായി പാടി

  • @shilajaprasad4640
    @shilajaprasad4640 2 года назад +3

    Devanakutti supper molu

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 года назад +2

    Super molusse 🤗🤗😍😍😍👌👌✌️✌️✌️

  • @pradeeplalc6486
    @pradeeplalc6486 2 года назад +3

    നമ്മുടെ ഇഞ്ചികുഞ്ചി കലക്കി

  • @madhavant9516
    @madhavant9516 2 года назад +18

    She sings well. Has a sweet smile. Wish her full recovery and all the best.

  • @salujasreedevi9504
    @salujasreedevi9504 2 года назад +4

    Great കുഞ്ഞു...😘😘

  • @shajik.m9410
    @shajik.m9410 2 года назад +1

    Hi 🌷 adipoli 🌷🌷🌷

  • @hussaintharala4074
    @hussaintharala4074 2 года назад +3

    സൂപ്പർ മോളൂസ് .

  • @arafafu1235
    @arafafu1235 2 года назад +2

    Cute molus

  • @rakeshkr7369
    @rakeshkr7369 2 года назад +6

    കുഞ്ഞു മനോഹരം

  • @kanchanapv8511
    @kanchanapv8511 2 года назад +2

    Devnamolu 👍👍👍👍👍👍👍👍👍

  • @koyamoorkath2642
    @koyamoorkath2642 2 года назад +1

    Super pattu

  • @bichukalathingal636
    @bichukalathingal636 2 года назад +11

    "കോൾഡിനോട് പോയി പണി നോക്കാൻ പറഞ്ഞ് ഇഞ്ചി കുഞ്ചു...🥰

  • @sajithavpbava2531
    @sajithavpbava2531 2 года назад +2

    Inji kunji..... 💖💖💖💖😘😘😘

  • @sudhadevi7075
    @sudhadevi7075 2 года назад +3

    Inchikunchi love u

  • @prakassanpk2600
    @prakassanpk2600 2 года назад

    ഇന്നലെ lachu, Bevan, Hasna എന്നിവര്‍ പാടിയിരുന്നു. Oru ദിവസം 3 കുട്ടികള്‍ പാടുന്നു. വാലും മുറിയും കണ്ടു മടുത്തു. Mumbai യില്‍ ഉള്ള ഞാന്‍ എന്റെ cable കാരനെ സമീപിച്ചു. അപ്പോൾ flowers ചാനല്‍ malayalam ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ എന്റെ കേബിൾ യില്‍ package യില്‍ flowers tv യും ചേര്‍ത്തു. So we are happy now. We can view topsinger in our TV

  • @Mary-zm7nz
    @Mary-zm7nz 2 года назад +4

    So cute

  • @sunilns2391
    @sunilns2391 2 года назад +3

    Super

  • @yathradoothu
    @yathradoothu 2 года назад +3

    Super 💯

  • @gaffarmohamed2040
    @gaffarmohamed2040 2 года назад +1

    Vvvvvvvvgood

  • @sunilns2391
    @sunilns2391 2 года назад +3

    സൂപ്പര്‍ ..

  • @delinriyon6154
    @delinriyon6154 2 года назад +2

    Sriyachu 💖

  • @sumasatyan1011
    @sumasatyan1011 2 года назад +3

    Love you chakkare

  • @ഞാൻഒരുപ്രവാസി-ഘ6പ

    ഇഞ്ചി കുഞ്ചി സൂപ്പർ 👍🏼🌹

  • @faizvj7832
    @faizvj7832 2 года назад +5

    ഇഞ്ചി കുഞ്ചി 👌🏻👌🏻👌🏻😍😍😍❤❤❤

  • @fasilk6464
    @fasilk6464 2 года назад +3

    🤗

  • @mjspiceice
    @mjspiceice 2 года назад +3

    Inji kunji kalakki

  • @sumasiby9194
    @sumasiby9194 2 года назад +3

    മോൾക്ക് ചക്കരയുമ്മ

  • @ramasamys4894
    @ramasamys4894 2 года назад +3

    Very nice

  • @rojanair8307
    @rojanair8307 2 года назад +2

    കൃഷ്‌ണു 👌♥️

  • @basheerparammal
    @basheerparammal 2 года назад +2

    സൂപ്പർ 😍😍😍

  • @sheebavettoor6083
    @sheebavettoor6083 2 года назад +1

    Dora kutty.. ❤️ You

  • @rithwikk1113
    @rithwikk1113 2 года назад +6

    സൂപ്പർ മോളു.. 🥰🥰

  • @bsmahesh9238
    @bsmahesh9238 2 года назад +4

    Great singing...

  • @raibanasrin9397
    @raibanasrin9397 2 года назад +1

    ചക്കര ഉമ്മ

  • @sudhiaranmula
    @sudhiaranmula 2 года назад +3

    ❤️❤️❤️

  • @babukasimbabu9661
    @babukasimbabu9661 2 года назад +3

    എന്താ എം.ജി. അണ്ണാ ... ഇത്രയും മനോഹരമായി പാടിയിട്ടും ഇഞ്ചിക്കുഞ്ചിമോൾക്ക് മാർക്ക് കുറച്ചത്. സംഗീതമാണ്, വിധിയെഴുത്തിൽ നിഷ്പക്ഷത കാണിക്കൂട്ടൊ.

    • @CJTech-bf8qz
      @CJTech-bf8qz 2 года назад +3

      ഇവർക്ക് മാർക്ക് അല്ലേ കുറക്കാൻ പറ്റൂ ഈ മോൾ ഉയരങ്ങൾ കീഴടക്കാൻ ഉള്ളവളാണ് അത് കാണാൻ നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sathyakiran51
    @sathyakiran51 2 года назад +4

    Jai SeethaRam
    I ❤️ Jassigift's unique voice

  • @aneeshpulladil-themerakiti9520
    @aneeshpulladil-themerakiti9520 2 года назад +1

    💕💞

  • @dhaneshvk87
    @dhaneshvk87 2 года назад +1

    Mg പറഞ്ഞത് നേരാണ്. ജലദോഷം വന്നാൽ പാടാൻ പറ്റാത്ത പല പാട്ടുകളും പാടാൻ പറ്റും 😀

  • @suzysbliss2723
    @suzysbliss2723 2 года назад

    Jasi sir ne kattathil santhosham

  • @valsalav2516
    @valsalav2516 2 года назад +2

    😘😘😘😘😘😘😘😘😘😘

  • @sureshkkoomullil9951
    @sureshkkoomullil9951 2 года назад +4

    😍😍😍

  • @sindhurajesh9250
    @sindhurajesh9250 2 года назад +1

    👌👌👌

  • @hennajoseph7853
    @hennajoseph7853 2 года назад +2

    👌👌👌👌👌👌👌👌

  • @socialworker9877
    @socialworker9877 2 года назад +2

    Good

  • @dhanasreesreedharan5709
    @dhanasreesreedharan5709 2 года назад +2

    Kunju😍😍

  • @ushatr3405
    @ushatr3405 2 года назад +2

    Adipoli muthe

  • @mohanraj...m.6172
    @mohanraj...m.6172 2 года назад

    മഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ പാടിയതല്ലേ 🤔6:24..

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 2 года назад +2

    😘😘😀❤️🥰👍

  • @karaduvilmedia7118
    @karaduvilmedia7118 2 года назад +1

    🤲🤲🤲🤲🤲

  • @sajeenaabubacker5404
    @sajeenaabubacker5404 2 года назад +2

    🌷🌷🌷🌷❤️😘

  • @hasnathshimiya9734
    @hasnathshimiya9734 2 года назад +1

    അസ്സലാമു അസ്സലാമു NkL

  • @vpsasikumar1292
    @vpsasikumar1292 2 года назад

    Hyy

  • @Lokajaalakam491
    @Lokajaalakam491 2 года назад +3

    ഒരു 4ആൾ വിചാരിച്ചാൽ 290ആവും arggilum ഒന്ന് വിചാരിക്കോ 😭😭

  • @devanandadn7972
    @devanandadn7972 2 года назад +1

    Janaki Easwar Vanna part plz onn upload cheyyu I'm waiting for it last 2/3days 😑🥺

  • @ramla6238
    @ramla6238 2 года назад +4

    മാർക്ക്‌ കുറഞ്ഞുപോയി

  • @pavithrapradeep1164
    @pavithrapradeep1164 2 года назад +3

    Molku enthina ithra marku kurachathu

  • @shareekhavp6207
    @shareekhavp6207 2 года назад

    W

  • @chandrikagn2188
    @chandrikagn2188 6 месяцев назад

    സൂപ്പർ അടിപൊളി 🌹🌹❤️

  • @prasannapunchithaya4623
    @prasannapunchithaya4623 6 месяцев назад +1

    Topsinger. Devanasriya. Video. Album. Full. Delete RUclips channel is not. Stopped. Please

  • @chrispinbenny3525
    @chrispinbenny3525 2 года назад +2

    Star magic episode upload cheyathe nte bro

  • @samadsamad2584
    @samadsamad2584 2 года назад +1

    su

  • @Strong-i3
    @Strong-i3 2 года назад +4

    ജഡ്ജിമെൻറിന് യോഗ്യത ഉള്ളവരെ ഇരുത്തുന്നതല്ലേ നല്ലത്??

  • @valsakurian1202
    @valsakurian1202 2 года назад

    Poor this girl she used to sing well and used to get best score.What happendpoor girl.Gid bless you mole

  • @hasnathshimiya9734
    @hasnathshimiya9734 2 года назад

    Giugiydur

    • @sulochanasaji570
      @sulochanasaji570 2 года назад +1

      ഇഞ്ചി കുഞ്ചി സൂപ്പർ