ഈ കമന്റ് അടക്കം പോലീസ് നിരീക്ഷണത്തിലാണ് എന്ന് മറക്കണ്ട. അവർ കോടതിയിൽ പ്രൊട്ടക്ഷൻ വാങ്ങിയിട്ട് ഉണ്ടാവും. വലിയ കള്ളന്മാർക്ക് എതിരെ പരാതി പറയുമ്പോൾ അത്യാവശം മുൻകരുതൽ ഒക്കെ എടുക്കണം മോനേ
ഏതായാലും രേവതി സമ്പത്ത് വിവരിച്ച ആ incident ഒക്കെ കേട്ടാല്‍ തന്നെ ഭയക്കുന്നു 😢😢😢മിഖായേല്‍ ഫിലിം ലെ സിദ്ദിഖ് ne ആണ് എനിക്ക് അപ്പോള്‍ ഓര്‍മ വന്നത് 😢😢😢,,
Based on what I've heard so far, I'm not convinced that Revathy Sampath's claims are true. (Disclaimer: I have no affiliation with the Malayalam cinema industry.)
Le ചീകണ്ണി ജോസ് : കുളത്തിൽ ചാടിയാൽ പെണ്ണുങ്ങളുടെ കുളിക്കടവിൽ പൊങ്ങുന്ന ഒരു കാലം ഒണ്ടായിരുന്നു ജോസിന് സംശയം ഉണ്ടാക്കിൽ വീട്ടിൽ ഒള്ള അമ്മപെങ്ങന്മാരോട് ചോദിക്ക് - ഒരു അക്ഷരം പോലും തെറ്റിയില്ല 💀
റേപ്പ് ആവണ്ട വിചാരിച്ചു ഫോണിൽ വിളിച്ചു മാന്യമായി കോണ്സെന്റ് ചോദിച്ച riyaskka നെ എയർ ൽ കേറ്റുന്നത് കഷ്ടമാണ് ഗയ്‌സ്. ..ബൈദുബായ് പീഡനം ആവാതെ കോണ്സെന്റ് ചോദിക്കാൻ വല്ല സ്റ്റാൻഡേർഡ് ഫോർമാറ്റ് ഉണ്ടോ
ധർമ്മജൻ പറയുന്നത് ഒട്ടും ഉൾകൊള്ളാൻ പറ്റില്ല... ഒരു വെക്തി എന്നാ നിലക്ക് ഇവനെക്കെ എന്ത് ശോകം.... രഞ്ജു രഞ്ജമാർ fb യിൽ ഒരു പോസ്റ്റ് ജോമോളുടെ കൂടെ ഉള്ള ഫോട്ടോ സഹിതം ❤❤എത്ര വ്യക്തത
*ലേ റിയാസ് ഖാൻ:എല്ലാവരും അടിച്ചു കേറി വാ രഞ്ജിത്തോ സിദ്ദിക്കോ മുകേഷോ ആരാന്നു വെച്ചാൽ അടിച്ചു കേറി വാ.ഇത് കൊണ്ട് ഒന്നും ഞാൻ തളരില്ല. AMMA യി ഒരു fish ഫ്രൈ*
Ippozhum victim blaming cheyyunna oru community aanu india yil ullath. Ennitt ee victim blaming cheyyunnavar thanne aanu "Entha peru parayathath" ennu parayunnath. Pinne victiminte character assassination aanu aa abil enna accused ivide cheyyunnath
This is such a disgrace!.... All this goes back to the Superstar Dileep's case...since then it is shocking how even after women are crying and shouting out for justice... nothing is happening!
Thank you Sai for such detailed analysis. I think if Siddique is wrong, he should be punished but any sensible person can see that Revathy Sampath is milking this. No one knew of her before this. So obviously she wants limelight. I am a woman but I feel sorry for men who can be dragged to the cleaners with just a simple quote! Revathy Sampath and her past also looked into equally along with Siddique
Bro njan siddkne support cheyyukha alla thett aar cheydhaalum shikshikkapedanam Pakshe revathi sampathne kurichu njan oru video kandu avar college padichirunna samayam oru suhrthinde nagana video yedthitt oru kutti maansigamaaya thalarnnirunnu yennum pinnid aa schoolnnu ivare purathikirunnu yennum njan aa troll videode RUclips channelnde per aduthe comentl cherkkam ningal onnu rreaction cheyyane oraludulla vekthi vairaagyam aano yennum koodi ariyanallo ok
Yeah... I dont know why social media is acting as judges. We have a very efficient judicial system(People may try to be mass by stating otherwise) Let judiciary do it's job... Stop this cancel culture and stop believing whatever women say. It's not 1980s to blindly believe women. Women can lie as much as me do
എപടവും കമ്പിയും തേടി അലയുന്നവർക്ക് ഇപ്പോ ടിവിയില്‍ ന്യൂസ് വച്ചാല്‍ മതി എന്ന അവസ്‌ഥയാ. എത്ര എരിവും പുളിയുമുണ്ടോ അത്രയും റേറ്റിങ്ങ്. അതിഌ ചാനലുകള്‍ മത്‌സരം
Definitely this should be investigated. But at the same time, this girl's credibility has taken a hit as well due to her past actions. Not sure how genuine they are. Maybe she is being framed also. Until the truth comes out, we shouldn't blindly blame people. (Her or Sidique )
Conclusion akan varatte. Field out ayavare vishwasikkano, atho ee so called film stars parayunnat vishwasikka o?, maybe they were mutual while having relationships , pinne money or the salary , kurachapol allegil ee so called filim stars avarum aayi vacha , agreement thetichapol vann accusations Cheytitt karyam undo . Media got a new event. Avarum ari tinnate😂
ഇത് mutual consent ൽ നടന്നതാകാൻ chance ഉണ്ട്.. ചാൻസ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും.. അല്ലാതെ plus two കഴിഞ്ഞ ഉടനെ ഒരു നടൻ്റെ റൂമിൽ ഒറ്റക്ക് പോയി എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.. മാത്രമല്ല ആ പ്രായത്തിൽ ഇങ്ങനെ ഉണ്ടായെങ്കിൽ അത് ഒരു വാർത്ത ആയേനെ
Iniyum തുറന്നു പറയണം... എന്തിനു മറച്ചു വെയ്ക്കണം...pinne രേവതിയുടെ പ്രതികരണം ആ കുട്ടി ഉടായിപ്പാണ് ബ്ലാക്ക് മെയിലിങ് വേണ്ടിയാണു ennu കുറെ comment കണ്ടു .... ആ കുട്ടി എന്തിനു ഇത്രയും day കഴിഞ്ഞു പുറത്തു പറയണം അതും പബ്ലിക് നു മുമ്പിൽ പറയണം... Black mailing ആണെങ്കിൽ അത് രഹസ്യമായി ചെയ്താൽ പോരെ കാശിനു വേണ്ടിയാണെങ്കിൽ... Ente അഭിപ്രായം
ഇത്രേം വർഷം ഇവർ ഉറങ്ങി പോയോ. അന്വേഷിക്കട്ടെ ആരാണ് കുറ്റക്കാരൻ എന്ന് തെളിയട്ടെ, അല്ലാണ്ട് ആരോപണം ഉന്നയിച്ചെന്റ പേരിൽ ശിക്ഷിക്കണ എങനെ?? ഒരു male ആക്ടർ മീഡിയ ൽ വന്നു ഇതേ പോലെ ആ സ്ത്രീ എന്നെ അന്ന് പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ഇതേ പോലെത്തെ ആർജവം ഉണ്ടാകോ 😂
കുറ്റാരോപിതരും കുറ്റവാളികളും രണ്ടും രണ്ടാണ്... അത് മനസ്സിൽ ആകാത്തത് ആണ് സമൂഹത്തിന്റെ പ്രശനം... ഈ cancel culture നിർത്തേണ്ട സമയം ആയി... ഒരു സ്ത്രീയുടെ വാക്ക് അന്തിമം ആയി കരുതാൻ ഇത് 1980 അല്ല... സ്ത്രീകൾക്ക് പുരുഷനുള്ളതിനേക്കാൾ കൂടുതൽ അവകാശങ്ങൾ നൽകേണ്ടതില്ല... കാരണം NCRB പ്രകാരം 2022 രജിസ്റ്റർ ചെയ്ത റേപ്പ് കേസുകളിൽ 76% fake cases ആയിരുന്നു... Because Women can LIE...
ഇതൊക്കെ ആരോട് പറയാന്. സ്ത്രീ എന്തോ സത്യം സംസാരിക്കുന്ന yandram പോലെ ആണ് ഇപ്പോൾ മീഡിയ ക്കാര് കാണിക്കുന്നത്. പക്ഷേ ഇരകള് ഇല്ല എന്നല്ല,തെളിവ് കിട്ടുന്നത് വരെ ആരെയും കുറ്റപ്പെടുത്തതിരിക്കുക. അവര്ക്കും ഇല്ലേ മാനം
Athu prove cheyyan pattath athoru he said/she said situation aavunnath kondaanu. Sexual harrasment cannot exactly be proven especially after a long time. Ninte aarkellum ithu sambhavichal ni ithu copy paste cheythu avide idanam ketto. Victim aayal ivide celebrity status kittilla, so there's not exactly an attention seeking angle here.
@@I---student-of-knowledge---I ninte thallayod njan "oru Kali tharamo" ennu chodichaal nee ee same evidence chodikkumo? Behavioural harassment cannot be proven.
@@Chhjmmkgഅതുപോലെ തന്നെ നിന്റെ അച്ഛൻ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു ഞാൻ ഒരു കള്ള കേസ് കൊടുത്താൽ : ok ആരോ അച്ഛനെ പീഡകൻ എന്ന് പറഞ്ഞു അതുകൊണ്ട് അച്ഛനെ നാളെ മുതൽ ഞാൻ പീഡനവീരൻ എന്ന് വിളിക്കും എന്ന് നീ പറയോ???
ഈ തലപത്തു നിൽക്കുന്ന കമരാജന്മാരെ സാധാരണ പെൺകുട്ടികൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. കാരണം അവർക്ക് പണവും അധികാരികൾളുമായും ഒക്കെ നല്ല ബന്ധം ഉണ്ടാകും ഇതു കേസിനു പോവും പിന്നെ ഒതുക്കും.പിന്നെ ഇരയായ പെൺകുട്ടികളുടെ മാന്നവും അഭിമാനവും അതു തിരിച്ചു കിട്ടില്ല...കുടുംബവും 20:05 സമൂഹം അവരെ വേറെ രീതിയിൽ കാണും ഇതൊക്കെ ഓർത്തു മിണ്ടാതെ ഒരു ഭാഗത്തു എല്ലാം സഹിച്ചു ഇരിക്കുക ഇല്ലാതെ ഈ പാവങ്ങൾ എന്തു ചെയ്യാനാ...
Bro ഇപ്പോൾ ഈ പരാതി ഉന്നയിച്ച പെൺകുട്ടിക്കെതിരെ ഒരാൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പഠിക്കുമ്പോൾ ഉള്ള കാര്യമാണ് അയാൾ പറയുന്നത് അതിനെ ഒന്ന് അന്വേഷിക്കു bro. ഈ കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്
ഇതൊക്കെ രണ്ടാഴ്ച കാണും അതുകഴിഞ്ഞാൽ തീർന്നു, മീഡിയ വേറെ ന്യൂസിന്റ പിന്നാലെയും പോകും ജനങ്ങൾ ഇറങ്ങുന്ന ഫിലിമിന്റ് പിന്നാലെയും
#Boycottmalayalamcinema
Eghane comment ചെയ്യാതെ ennal പ്രതികരിക്കൂ
@@minharijith4228other industry also then...ivde atleast PPL are coming frwd to speak up athupolum nadakunila matu idangalil...elarkum work cheyan patuna sahacharyam undakunad vare fight cheyum angane ivde cleansing nadakanam alandu boycott ala vendathu boycott cheythal justice kituo victimsnsu
@@joyaljoseph2100 നമ്മളെപോലുള്ള പാവങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും, ആകെ പറ്റുന്നത് ഇവന്മാരുടെ പടങ്ങൾ തീയേറ്ററിൽ പോയി കാണാതിരിക്കുക എന്നതാണ്,
@@letsthinkbig6603 atleast Boycottmalayalamcinema of the accussed
Adichu keri ഒരു വരവുണ്ട് എല്ലാത്തിനെയും തൂക്കി ജയിലിൽ കൊണ്ടുപോകാൻ Riyaz കുട്ടാ🙌🙌🙌waiting ആണ്.... 🫡
വീഡിയോ മൂഴുവൻ കണ്ടിട്ടാണൊ
oru thengem nadakkula
Secret agentinu ചാകരയാണ് 😂😂😂
Amma പിരിച്ച് വിടണം,യോഗ്യതാ ഇല്ലാത്തവരാണ് അമ്മയുടെ തലപ്പത്ത് ഇരിക്കുന്നത്,
Mamooty varanam.. pocso veeran 😂
സിദ്ദിഖിന് ചെകുത്താനെ ശാപം കിട്ടി😂😂😂
Ennal ningal poyi iriku avide
Ippo sherikkum pettath Lalettan aanu 😂...
Vaa thurannalum problem, thuranillengilum problem...😂
revathy sampath acting super 😇😇
മുകേഷിന് ഒന്നും ഓർമ്മ ഇല്ലെന്ന് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്താൽ എല്ലാം ഓർമ്മ വരും ജീവിതത്തിലും അഭിനയിച്ചു തകർക്കുകയാണ് മുകേഷ്
രേവതി സമ്പത് നു തിരിച്ചു കിട്ടാൻ chance ഉണ്ട് 😮
ഈ കമന്റ് അടക്കം പോലീസ് നിരീക്ഷണത്തിലാണ് എന്ന് മറക്കണ്ട. അവർ കോടതിയിൽ പ്രൊട്ടക്ഷൻ വാങ്ങിയിട്ട് ഉണ്ടാവും.
വലിയ കള്ളന്മാർക്ക് എതിരെ പരാതി പറയുമ്പോൾ അത്യാവശം മുൻകരുതൽ ഒക്കെ എടുക്കണം മോനേ
Sonia malhar : enna chechi ippo parayunna hero jaisurya
Movie: pigman 2013
Hero jaisurya
Location thodupuzha
E movieyil time 22 nokkiyal mathi
ruclips.net/video/9t3KcURpsUw/видео.htmlsi=e7zN_GHY2WjRaMq3
Omg
ruclips.net/video/vKr6BOydCPQ/видео.htmlsi=ebgjepQ4eZXGrZA- ഇതിൽ ഉണ്ട് ആരാണെന്നു
Sathyamaaaano
*this is a mind game by sai🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Vazha Sai 😂
No cheku 😂
Ninta tha₹#@#@@sreeharikannan9436
@user-bq7hm9iu6c *this is mind game by ninta moothaapa, paranaari maakree*
Daa nninakk vere pani ille, chori kuthi irikkuvaanengi nninte kudumbathe aalkkaare chorinja madhi, kaaryam kekka povaa, allengi ellaam pothi irikk ketto
ചൊവ്വാഴ്ച നടക്കുന്ന ലാലേട്ടന്റെ പ്രെസ്സ്മീറ്റിനു ആരൊക്കെ വെയ്റ്റിങ് ആണ് 😄
Laletten mindula. Mindiyal pani kittum
@@mr.s7559മറ്റന്നാൾ ലാലേട്ടൻ മീഡിയസിനെ കാണുന്നുണ്ട് എന്ന് ന്യൂസിൽ വന്നായിരുന്നു
ലാലേട്ടൻ വരാൻ സാധ്യത ഇല്ല , പുള്ളി പ്രസിഡൻ്റ് ആയത് കൊണ്ട് വരാതിരുന്നാലും ഇനി പ്രശ്നം ആവും😂 ശെരിക്കും പെട്ട്
വാ തുറന്നാൽ തീരും🤣🤣🤣
@@factfinder6945 vazhiya pokunna valli case ellam sathrna pulliyuda thalayil ane varare epoztha pola ippolum😂. Mamotikke bhudhi ullonde nice ayitte scoot ayi😅
പേരിൽ അമ്മ അടുത്താൽ ഉമ്മാ രാത്രി ആയാൽ മാമ എല്ലാം കഴിഞ്ഞാൽ ചുമ്മാ ഇതെല്ലാം അറിഞ്ഞ സർക്കാർ ഊമ😅
😂
😂
Deyy😂😅
ഏതായാലും രേവതി സമ്പത്ത് വിവരിച്ച ആ incident ഒക്കെ കേട്ടാല്‍ തന്നെ ഭയക്കുന്നു 😢😢😢മിഖായേല്‍ ഫിലിം ലെ സിദ്ദിഖ് ne ആണ് എനിക്ക് അപ്പോള്‍ ഓര്‍മ വന്നത് 😢😢😢,,
രേവതി സമ്പത്തിനെക്കുറിച്ചുള്ള ഇൻസിഡന്റ് കെട്ടിട്ടില്ലല്ലോ
Lalettan:- ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ?😂
Mammoolaykum same oru prethyekatha ila
പേടിച്ചിട്ടാണ് അവൾ നിയമപരമായി മുന്നോട്ട് പോകാത്തത് കാരണം ഇവളേ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പുറത്തുവരുമെന്ന പേടി
*no one can replace sidhique😂🔥*
Based on what I've heard so far, I'm not convinced that Revathy Sampath's claims are true.
(Disclaimer: I have no affiliation with the Malayalam cinema industry.)
ഇനിയും വരും കുറെ പേര്.. വരട്ടെ നമുക്ക് കാത്തിരിക്കാം..കുറെ മുഖം മൂടികൾ ഇനിയും കൊഴിഞ്ഞു വീഴാനുണ്ട് 🫶
*എല്ലാവരും അടിച്ചു കേറ്റി വാ😁😁*
😂😂😂
Le ചീകണ്ണി ജോസ് : കുളത്തിൽ ചാടിയാൽ പെണ്ണുങ്ങളുടെ കുളിക്കടവിൽ പൊങ്ങുന്ന ഒരു കാലം ഒണ്ടായിരുന്നു ജോസിന് സംശയം ഉണ്ടാക്കിൽ വീട്ടിൽ ഒള്ള അമ്മപെങ്ങന്മാരോട് ചോദിക്ക് - ഒരു അക്ഷരം പോലും തെറ്റിയില്ല 💀
Unni mugundhan ൻ്റെ കേസ് വരുമ്പോൾ reacte ചെയ്യാൻ മറക്കരുത് bro, still waiting for that ✊!!...
റേപ്പ് ആവണ്ട വിചാരിച്ചു ഫോണിൽ വിളിച്ചു മാന്യമായി കോണ്സെന്റ് ചോദിച്ച riyaskka നെ എയർ ൽ കേറ്റുന്നത് കഷ്ടമാണ് ഗയ്‌സ്. ..ബൈദുബായ് പീഡനം ആവാതെ കോണ്സെന്റ് ചോദിക്കാൻ വല്ല സ്റ്റാൻഡേർഡ് ഫോർമാറ്റ് ഉണ്ടോ
ഏയ് ഒരു കുഴപ്പവും ഇല്ലാ..ഭാര്യയും കുടുംബവും ഉള്ളവർ ഇങ്ങനെ വേറെ സ്ഥലത്തു ഒക്കെ പോയി അന്വേഷിച്ചു എന്നു ആ കുടുംബം അറിഞ്ഞാൽ തീരെ കുഴപ്പമില്ല 😂
Le കുടുംബ കോടതി be like ആഹാ എല്ലാരുമുണ്ടല്ലോ എല്ലാരും അടിച്ചു കേറി ബാ
Stop it
Next A.M.M.A meeting is in Poojajappura😂
*റിയാസ് ഖാനെ പറ്റി കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു കര കമ്പി ഉണ്ടല്ലോ🤣😁*
Daa panni chaya kudichaa
വീഡിയോ വേണ്ട ഇനി കോടതി കോടതിയിലാണ് ഇനി കാര്യങ്ങൾ വരാൻ പോകുന്നത്😊
ജയസൂര്യ ഇനി മുതൽ toilet star എന്ന് അറിയപ്പെടും
Why?
ഗുഡ് actress
ധർമ്മജൻ പറയുന്നത് ഒട്ടും ഉൾകൊള്ളാൻ പറ്റില്ല... ഒരു വെക്തി എന്നാ നിലക്ക് ഇവനെക്കെ എന്ത് ശോകം.... രഞ്ജു രഞ്ജമാർ fb യിൽ ഒരു പോസ്റ്റ് ജോമോളുടെ കൂടെ ഉള്ള ഫോട്ടോ സഹിതം ❤❤എത്ര വ്യക്തത
Am i the only one who dont know revathy sampath?
Ya bahubali movie kandittille? Palwal devande wife😂
*ലേ റിയാസ് ഖാൻ:എല്ലാവരും അടിച്ചു കേറി വാ രഞ്ജിത്തോ സിദ്ദിക്കോ മുകേഷോ ആരാന്നു വെച്ചാൽ അടിച്ചു കേറി വാ.ഇത് കൊണ്ട് ഒന്നും ഞാൻ തളരില്ല. AMMA യി ഒരു fish ഫ്രൈ*
Secret Agent🔥
Ippozhum victim blaming cheyyunna oru community aanu india yil ullath.
Ennitt ee victim blaming cheyyunnavar thanne aanu "Entha peru parayathath" ennu parayunnath.
Pinne victiminte character assassination aanu aa abil enna accused ivide cheyyunnath
Hemma commite useful aayath content youtubersinan …😂💯💯
👍👍👍
This is such a disgrace!.... All this goes back to the Superstar Dileep's case...since then it is shocking how even after women are crying and shouting out for justice... nothing is happening!
എത്ര വിക്കറ്റ് വീണു ഇപ്പോൾ? 😀
3
4 out of………….????😂
പേരുകൾ പറ
@@haseebmhs ippo 5
Ath oru international universityde letter ayitt feel cheyyanilla. Aa letter padil fake letter indakkith pole ind.
Thank you Sai for such detailed analysis. I think if Siddique is wrong, he should be punished but any sensible person can see that Revathy Sampath is milking this. No one knew of her before this. So obviously she wants limelight. I am a woman but I feel sorry for men who can be dragged to the cleaners with just a simple quote! Revathy Sampath and her past also looked into equally along with Siddique
എല്ലാവക്കും എന്താന്നുവച്ചാ കൊടു ... പെണ്ണോ കഞ്ചാവോ ചാരായമോ മയക്കുമരുന്നോ .. എല്ലാം എന്റെ ചെലവ്😂. അടിച്ച് കേറ്റി വാ 😂...
സിനിമ കാർ ഉള്ളത് കൊണ്ട് അരി അണ്ണൻ കഞ്ഞി കുടിച്ചു പോകുന്നു നല്ല ചാകരയല്ലേ പോ യൂട്യൂബ് മാർക്ക്
He just asked for sex ,, where is rape or exploitation , they considered sex itself wrong, utter Foolishness
U can't just ask for sex to someone.
@@smrithi7423 athentha?
Oru parijayam illath ninte veetukarod oru aal vilich ingane parangaalo...... Ninak kozappam illankim... Bakki ollavark angane ala
If someone ask sex to your mother or daughter or sister how will you react@@christhomas7091
Asking for sex is punishable bro 😂.. Vazhiyil pokunavarude koode angne chodhikaan patiya, nammde samoohathinte avastha aalojich nokiye
Big shots okke evdde???
What is the message in this video
Kazuthil kidakuna chain working anno
ഡും ഡും പി പ്പി പ്പി 💣💣💣
രാജികത്ത് ലാലേട്ടന് കൊടുത്തത് 😂
Laalappan niraparaadhiyan plz
ചിലർക്ക് കലക്കുവെള്ളത്തിൽ മീൻ പിടിക്കാൻ നല്ല കഴിവാണ്
Its so disgusting, these bastards should be punished and be banned
Ith avalde abinayam anennkil avaalk oscar kuranj povum
Bro njan siddkne support cheyyukha alla thett aar cheydhaalum shikshikkapedanam
Pakshe revathi sampathne kurichu njan oru video kandu avar college padichirunna samayam oru suhrthinde nagana video yedthitt oru kutti maansigamaaya thalarnnirunnu yennum pinnid aa schoolnnu ivare purathikirunnu yennum njan aa troll videode RUclips channelnde per aduthe comentl cherkkam ningal onnu rreaction cheyyane oraludulla vekthi vairaagyam aano yennum koodi ariyanallo ok
One week ago RUclips l join chythath aano? Ethelum PR team aano
@@Mrpengagadget aaroda yennodangil
Njan youbil 8vashmaayi und
Pinne sis yenik aarodum vekthi vairaagyam onnumilla
Njan oru RUclips channelil
Ee revathi yennu parayunna actressne kurich avar mumb cheydha kaarryathinde troll video kandu adha parnjadh ningal
Mandrake trolls video RUclips channelil onnu noaku appo manasilaavum 🙏🙏🙏🙏🙏
@@Mrpengagadget adh ippazhathe account aan
Yeah... I dont know why social media is acting as judges.
We have a very efficient judicial system(People may try to be mass by stating otherwise)
Let judiciary do it's job...
Stop this cancel culture and stop believing whatever women say.
It's not 1980s to blindly believe women.
Women can lie as much as me do
എപടവും കമ്പിയും തേടി അലയുന്നവർക്ക് ഇപ്പോ ടിവിയില്‍ ന്യൂസ് വച്ചാല്‍ മതി എന്ന അവസ്‌ഥയാ. എത്ര എരിവും പുളിയുമുണ്ടോ അത്രയും റേറ്റിങ്ങ്. അതിഌ ചാനലുകള്‍ മത്‌സരം
News kelkaan headset vekkenda Abasthayaayi😏😏🙏🙏🙏🙏🙏
Adichu keri va 😂
Definitely this should be investigated. But at the same time, this girl's credibility has taken a hit as well due to her past actions. Not sure how genuine they are. Maybe she is being framed also. Until the truth comes out, we shouldn't blindly blame people. (Her or Sidique )
Adich keri vaaaa 😂😂😂
ചെകുത്താൻ്റെ കുരു കേട് തട്ടിയൊ സിദ്ദീഖിന്
സിനിമാക്കാർ വലഞ്ഞു
യൂടൂബർമാരുടെ നല്ല കാലം 😂😂😂😂😂
Revathi sambathine kurichu anneshikkanam
ഇതിനിടക്ക് ഫേമസ് ആവാൻ വേണ്ടിയും കുറെ എണ്ണം പ്രമുഖ നടൻ എന്ന് പറഞ്ഞു വരും.. ഒന്നിനേം വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി 🤣
Conclusion akan varatte. Field out ayavare vishwasikkano, atho ee so called film stars parayunnat vishwasikka o?, maybe they were mutual while having relationships , pinne money or the salary , kurachapol allegil ee so called filim stars avarum aayi vacha , agreement thetichapol vann accusations Cheytitt karyam undo . Media got a new event. Avarum ari tinnate😂
ഒന്നും തോന്നുന്നില്ല RUclips channel ullavaraku media ullavarkum nalla tme alladhey onnuila.. Ithoke new films varumbol pokum.
ഇത് mutual consent ൽ നടന്നതാകാൻ chance ഉണ്ട്.. ചാൻസ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും.. അല്ലാതെ plus two കഴിഞ്ഞ ഉടനെ ഒരു നടൻ്റെ റൂമിൽ ഒറ്റക്ക് പോയി എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.. മാത്രമല്ല ആ പ്രായത്തിൽ ഇങ്ങനെ ഉണ്ടായെങ്കിൽ അത് ഒരു വാർത്ത ആയേനെ
അണ്ണാ...... കോൺടെൻ്റ് ചാകര ആണല്ലോ....🤣🤣
മലയാള സിനിമ all out ആകുമോ
Adyam ivar parayunnathokke satyamaano ennu anweshikkanam .....
Edakku mungi nilkkunna oruthan unde Interval Babu .Avane pokkiyaa ellam purathu chadum becs HB e is mama in Malayalam industry
സമാധാനമായി അടിച്ചു കേറി വന്നു
പുര കത്താൻ കാത്തിരിക്കുന്ന വാഴ വെട്ടൽ മാന്യൻ
മലയാളം സിനിമ ലോകം തീർന്നു💯
Only Lalettan enough to carry Malayalam cinema
Mikkavaarum Revathy Sampath Honey trappile mukya kanni aanennum paranj aavum next news varunnath
Iniyum തുറന്നു പറയണം... എന്തിനു മറച്ചു വെയ്ക്കണം...pinne രേവതിയുടെ പ്രതികരണം ആ കുട്ടി ഉടായിപ്പാണ് ബ്ലാക്ക് മെയിലിങ് വേണ്ടിയാണു ennu കുറെ comment കണ്ടു .... ആ കുട്ടി എന്തിനു ഇത്രയും day കഴിഞ്ഞു പുറത്തു പറയണം അതും പബ്ലിക് നു മുമ്പിൽ പറയണം... Black mailing ആണെങ്കിൽ അത് രഹസ്യമായി ചെയ്താൽ പോരെ കാശിനു വേണ്ടിയാണെങ്കിൽ... Ente അഭിപ്രായം
ഇത്രേം വർഷം ഇവർ ഉറങ്ങി പോയോ. അന്വേഷിക്കട്ടെ ആരാണ് കുറ്റക്കാരൻ എന്ന് തെളിയട്ടെ, അല്ലാണ്ട് ആരോപണം ഉന്നയിച്ചെന്റ പേരിൽ ശിക്ഷിക്കണ എങനെ?? ഒരു male ആക്ടർ മീഡിയ ൽ വന്നു ഇതേ പോലെ ആ സ്ത്രീ എന്നെ അന്ന് പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ഇതേ പോലെത്തെ ആർജവം ഉണ്ടാകോ 😂
She canot be believed
കുറ്റാരോപിതരും കുറ്റവാളികളും രണ്ടും രണ്ടാണ്...
അത് മനസ്സിൽ ആകാത്തത് ആണ് സമൂഹത്തിന്റെ പ്രശനം...
ഈ cancel culture നിർത്തേണ്ട സമയം ആയി...
ഒരു സ്ത്രീയുടെ വാക്ക് അന്തിമം ആയി കരുതാൻ ഇത് 1980 അല്ല...
സ്ത്രീകൾക്ക് പുരുഷനുള്ളതിനേക്കാൾ കൂടുതൽ അവകാശങ്ങൾ നൽകേണ്ടതില്ല...
കാരണം NCRB പ്രകാരം 2022 രജിസ്റ്റർ ചെയ്ത റേപ്പ് കേസുകളിൽ 76% fake cases ആയിരുന്നു...
Because Women can LIE...
Kutavalikal jailil biriyani kazhikkum, kutaropithar veetil irunnu biriyani kazhikkum
ഇതൊക്കെ ആരോട് പറയാന്. സ്ത്രീ എന്തോ സത്യം സംസാരിക്കുന്ന yandram പോലെ ആണ് ഇപ്പോൾ മീഡിയ ക്കാര് കാണിക്കുന്നത്. പക്ഷേ ഇരകള് ഇല്ല എന്നല്ല,തെളിവ് കിട്ടുന്നത് വരെ ആരെയും കുറ്റപ്പെടുത്തതിരിക്കുക. അവര്ക്കും ഇല്ലേ മാനം
Athu prove cheyyan pattath athoru he said/she said situation aavunnath kondaanu. Sexual harrasment cannot exactly be proven especially after a long time. Ninte aarkellum ithu sambhavichal ni ithu copy paste cheythu avide idanam ketto.
Victim aayal ivide celebrity status kittilla, so there's not exactly an attention seeking angle here.
@@I---student-of-knowledge---I ninte thallayod njan "oru Kali tharamo" ennu chodichaal nee ee same evidence chodikkumo? Behavioural harassment cannot be proven.
@@Chhjmmkgഅതുപോലെ തന്നെ നിന്റെ അച്ഛൻ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു ഞാൻ ഒരു കള്ള കേസ് കൊടുത്താൽ : ok ആരോ അച്ഛനെ പീഡകൻ എന്ന് പറഞ്ഞു അതുകൊണ്ട് അച്ഛനെ നാളെ മുതൽ ഞാൻ പീഡനവീരൻ എന്ന് വിളിക്കും എന്ന് നീ പറയോ???
മുകേഷും ഗണേഷ് കുമാറും വൈകാതെ വരും
❤❤❤❤❤
Adichu keeri pooyi riyaz annante😂
ഈ തലപത്തു നിൽക്കുന്ന കമരാജന്മാരെ സാധാരണ പെൺകുട്ടികൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. കാരണം അവർക്ക് പണവും അധികാരികൾളുമായും ഒക്കെ നല്ല ബന്ധം ഉണ്ടാകും ഇതു കേസിനു പോവും പിന്നെ ഒതുക്കും.പിന്നെ ഇരയായ പെൺകുട്ടികളുടെ മാന്നവും അഭിമാനവും അതു തിരിച്ചു കിട്ടില്ല...കുടുംബവും 20:05 സമൂഹം അവരെ വേറെ രീതിയിൽ കാണും ഇതൊക്കെ ഓർത്തു മിണ്ടാതെ ഒരു ഭാഗത്തു എല്ലാം സഹിച്ചു ഇരിക്കുക ഇല്ലാതെ ഈ പാവങ്ങൾ എന്തു ചെയ്യാനാ...
govindan kuttyum mahadevanum kudungi😂😂😂
❤❤
എന്റെ അഭിപ്രായം ഇവൾ മറ്റൊരു സരിത ആണ്
Adichu keri varatte aggot 😹🤣
Ari annan ari vaarunnuu😂😂😂
ഇനി എന്തൊക്കെ കിടക്കാണു കേൾക്കാൻ.... എനിക്കെന്തോ ഇതൊക്കെ വെറും ഒരു തുടക്കം മാത്രമാണെന്നാണ് തോന്നണത് 😂😂
Chechiyude ph no kittvo orru director chodhichirunnu🙃😌
@@wonderful-x9e 😂
Riyas kan oru manyan aanu aiyal permission choyichallo😂
Really neeyengilum idh orthallo😂
Bro ഇപ്പോൾ ഈ പരാതി ഉന്നയിച്ച പെൺകുട്ടിക്കെതിരെ ഒരാൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പഠിക്കുമ്പോൾ ഉള്ള കാര്യമാണ് അയാൾ പറയുന്നത് അതിനെ ഒന്ന് അന്വേഷിക്കു bro. ഈ കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്
ഇനി ഇത് എവിടെ ചെന്ന് നിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ 🤔
എല്ലാം ചെകുത്താൻ്റെ ശാപം.....🤐
Bro...ee lady nte oke post nte adeel varunna mallu comments onn react cheyumoo..avstha ann..
Allarum revathiye mathram enthaa vilikkunnathu
Edh cheydhadhin thelive indoo???
Koya
ബോൾഗാട്ടിയുടെ ന്യൂസ്18 ചീത്തവിളി കേട്ടില്ലേ?😂
ബോൾഗാട്ടിയുടെ ന്യൂസ്18 വഴക്ക്ക് കേട്ടില്ലേ?😂
രേവതി സമ്പത് ന്റെ സ്റ്റോറി Hookup ആണ് പിന്നെ അവരുടെ ശരീര ഭാഷ കണ്ടാൽ അറിയാം എന്തോ ഒരു പ്രശ്നം
Ethoke udayipannu evale kurichu annesikunnathu nallathannu
പാവം ക്ക ഞാൻ നാളെ ഊട്ടിയ്ക്ക് പോവാണ് അതിന് മുൻപ് എന്നെ അറസ്റ്റ് ചെയ്യോ
If he take nude video of other person without concent put her in jail just like siddique
21 vayasil revathy athrakum beauty aayirunno 😁
Beauty kanditi ano r"pe s"x cheyunne
@@VARUNKUMAR-nn3pl pinne enthu kandutta
Sai bro car irakiyo after work
Enthayalum jagatheesh ee case il indavillaa
അത്കൊണ്ട് ആ കുട്ടിയോട് അങ്ങനെ ചെയ്താലും കുഴപ്പം എല്ലാനാണോ അരി അണ്ണൻ പറയണത്