ജാസ്മിൻ ആ ഷോയിൽ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ ഇവർക്ക് സന്തോഷമാകുമോ?

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ജാസ്മിൻ ആ ഷോയിൽ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ ഇവർക്ക് സന്തോഷമാകുമോ?
    #biggbossmalayalam #jasminebiggboss #diyasana
    ~ED.190~PR.18~CA.184~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam RUclips Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

Комментарии • 66

  • @AnjuAnju-nf7jh
    @AnjuAnju-nf7jh 3 месяца назад +45

    സുന.. നീ ഒന്ന് മനസിലാക്കണം ജാസ്മിൻ വരുത്തി വെച്ചതല്ലേ ഇതൊക്കെ... മറ്റുള്ള പെൺകുട്ടികളെപ്പോലെ മാന്യമായി നിന്നിരുന്നെങ്കിൽ ഇതൊക്കെ കേൾക്കണമായിരുന്നോ... അനുഭവിച്ചോ...

  • @anjus3967
    @anjus3967 3 месяца назад +5

    ഗബ്രി പുറത്തിറങ്ങിയപ്പോൾ അറിഞ്ഞതല്ലെ അവളുടെ വിവാഹം ഉറപ്പിച്ചതാണെന്നു. എന്നിട്ടും അവൻ re entry സമയത്തു പഴയതിനേക്കാൾ കൂടുതൽ പട്ടി show ആണ് കാണിച്ചത്. അവനു നേരും നെറിയും ഉള്ളവൻ ആണെങ്കിൽ പുറത്തിറങ്ങി എല്ലാം അറിഞ്ഞ ശേഷം അതറിഞ്ഞു വേണ്ടേ പെരുമാറാൻ. അവനും ശരിയല്ല അവളും ശരിയല്ല. അവളുടെ parents അവളെ എല്ലാ രീതിയിലും തിരുത്താൻ ശ്രമിച്ചിരുന്നു. അവൾ അനുസരിച്ചില്ല. വിനാശ കാലേ വിപരീത ബുദ്ധി. ഇവൾ ഇനി ഗബ്രിയേ കെട്ടിയാലും അധികം നാൾ വാഴില്ല. ആ കെട്ടാനിരുന്ന ചെറുക്കന്റെ ശാപം എന്നും ഉണ്ടാവും

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +3

    Kashtom evalkonnum thalachorillallo

  • @Darulikhlas513
    @Darulikhlas513 3 месяца назад +3

    Good answer gd question😊

  • @ajibsraj5882
    @ajibsraj5882 3 месяца назад +1

    Jasmin gebri avarre ezhttamanu njangallkkk🎉🎉🎉🎉🎉❤

  • @shajlasheneej4781
    @shajlasheneej4781 3 месяца назад +1

    Nee ഒന്ന് പോവോ എല്ലാം ചെയിതിട്ടു. കനാ കുണാ പറയാ. അയ്യേ കഷ്ട്ടം

  • @Cosmic-w4x
    @Cosmic-w4x 3 месяца назад +2

    Avena avel alle athil drag chaythu etta

  • @krishanthajayakumar6841
    @krishanthajayakumar6841 3 месяца назад

    Ivalkk thalachor ila

  • @Cosmic-w4x
    @Cosmic-w4x 3 месяца назад

    Athe avel aveda varuthi vecha alle

  • @najumanaju2361
    @najumanaju2361 3 месяца назад +1

    Ivar p

  • @Njlouts
    @Njlouts 3 месяца назад +20

    ഗബ്രി ജാസ്മിൻ ഗബ്രി തിരിച്ചു വന്നപ്പോൾ ചെയ്തത് എന്താണ് husband wife പോലെ ആയിരുന്നു...

  • @meeraaaah
    @meeraaaah 3 месяца назад +24

    കെട്ടി പിടിത്തം ഉമ്മവെയ്കളൊക്കെ പോട്ടെ..പ്രണയം ആണ്.. പിരിയാൻ പറ്റില്ല.. പുറത്ത് ഉള്ള അവനെക്കാൾ സ്നേഹം കരുതൽ ഇവനോട് ആണ് കല്യാണം ഉറപ്പിച്ചു വെച്ചവൻ വന്നു കണ്ട് പോയെ ഉള്ളൂ.. ആഹാ..ഇവൾ ഈ ചെയ്ത് കൂട്ടുന്ന സമയത്ത് ഈ സമയത്ത് ആ ചെറുക്കനും വീട്ടുകാരും നേരിട്ട അപമാനം അപഹാസ്യം എത്രത്തോളം ആയിരിക്കും അറ്റ്ലീസ്റ് ആ കല്യാണം വേണ്ട എന്ന് എങ്കിലും അവൾ പറഞ്ഞിരുന്നേൽ.. ഇത് ഒരുത്തനെ കുരങ്ങ് കളിപിച്ചു അവനെ അങ്ങേ അറ്റം അപമാനിച്ചിട്ടു അവൻ അവന്റെ സൈഡ് പറഞ്ഞപ്പോ കുറ്റം അവനു.. സബാഷ്

    • @daisykoshy2454
      @daisykoshy2454 3 месяца назад +1

      Enthu potte enna? Ihjokay public show il veno? Adutha show ilum ingine anengil hotel il room edukunnethinubpakaram bigg boss il varum. Who is dis diya? No comon sense

  • @malikdinar2101
    @malikdinar2101 3 месяца назад +11

    ഈ സ്ത്രീക അഹകാരം തലക് പിടിച്ചത പറയുന്നതൊക്കെ ശെരിയെന്നു വിചാരം വിവരയിലായിമ വിളിച്ചു കൂവാ സുന

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg 3 месяца назад +15

    Jasmine already told to the world that she has prnayam to gabri and ready to think about marrying gabri, gabri also has same feeling but gabri not told because of religious issue which will not end in their marriage and this will hurt both jasmine and gabri very much, so I want to say to gabri that u should be bold man and Jasmine is innocent and love u so much, so u should be ready to marry her, religion is not a big issue in current world, so bothjadmine family and gabri family should consider their marriage, I pray God that both jasmine and gabri get married and have beautiful married life, past is past we have to forget that and proceed with reality.

  • @sparks9031
    @sparks9031 3 месяца назад +6

    ആ അല്ലെങ്കിലും ജാസ്മിന് വിവാഹത്തിൽ വലിയ താല്പര്യം ഉള്ള ആളല്ലെന്ന് മനസ്സിലായി..അതുണ്ടായിരുന്നെങ്കിൽ ജാസ്മിൻ ഇത്രേം മോശക്കാരി ആവില്ലായിരുന്നു.

  • @ShailajaKumari-q7l
    @ShailajaKumari-q7l 3 месяца назад +7

    നടക്കാത്ത കാര്യം പറയാതെ. എല്ലാം ഒരുത്തി ചെയ്തു വച്ചിട്ട് ഒന്നും അവളറിഞ്ഞില്ല.

  • @AnjuAnju-nf7jh
    @AnjuAnju-nf7jh 3 месяца назад +20

    അഫ്സൽ ആയിരുന്നു ബിഗ്‌ബോസിൽ poyi ജാസ്മിൻ കാണിച്ചപോലെ ഒരു പെൺകുട്ടിയോട് പെരുമാറുന്നതെങ്കിലോ....

    • @adiza1830
      @adiza1830 3 месяца назад +6

      Ellarum mass aay kannum kayyadikum. Combo hit aakum

    • @silpakm212
      @silpakm212 3 месяца назад +2

      Mass aaki videos ittu hit aakum

    • @silpakm212
      @silpakm212 3 месяца назад +1

      Mass videos ittu combo hit aakum

    • @revathy6194
      @revathy6194 3 месяца назад +1

      Pand sreenish purath relationship ondayitaan Agatha vann pearlyayit relation ayath. Atupole atil verearoke ond jasmine alate avarde onum jeevitha kadha arum chikanj edukunilalo. Jasmine kalikuna alayakond avale mosamakan cheyunataan. Sibinte wife vanirunalo. Atonum arum mind polum cheytila

    • @AnjuAnju-nf7jh
      @AnjuAnju-nf7jh 3 месяца назад +1

      @@silpakm212 അപ്പൊ ജാസ്മിന്റെ അവസ്ഥയാ ചോദിച്ചത്.... അല്ലാതെ bb പ്രേക്ഷകരുടെ അല്ല..

  • @boomboomboomer687
    @boomboomboomer687 3 месяца назад +7

    സുന ആജീവനാന്ത PR nu vendi നല്ലോണം നോക്കുന്നുണ്ട്...

  • @daisykoshy2454
    @daisykoshy2454 3 месяца назад +4

    Gabri yumai kalyanam kazhikan allairunnengil enthinu ithreyum prema nadakam vrithiketta reethiyil kanichu.ithinte peril pavam lalettanum cheetha vili kelkendi vannille,? Diya pou kidennurengu..thaleku velivillate jasminu vendi support cheyyeruthu..njangal kanda drama anu..side cherunnengil diya yum same character

  • @FaseelaFaseela-qb9rm
    @FaseelaFaseela-qb9rm 3 месяца назад +4

    അപ്പൊ അവൾ കാട്ടിക്കൂട്ടിയത് തെറ്റല്ലേ, അവൾ ചെയ്തു കൂട്ടിയത്

    • @ridergirl4642
      @ridergirl4642 3 месяца назад

      സാഹചര്യം തെറ്റിലേക്ക് നയിക്കും തെറ്റ് പെട്ടുപോയി മനുഷ്യനല്ലേ ഗുയ്ഡ്‌സ്

  • @worldnews5670
    @worldnews5670 3 месяца назад +7

    Jasminu gabriyum distance keep cheyanummayirnnu

    • @Njlouts
      @Njlouts 3 месяца назад +1

      ഗബ്രി തിരിച്ചു കേറിയപ്പോൾ husband wife പോലെ ആയിരുന്നില്ലേ..

    • @bincic7818
      @bincic7818 3 месяца назад +1

      അതെ, രണ്ടുപേർക്കും ആദ്യേ അറിയായിരുന്നല്ലോ 2പേരും 2caste ആണെന്ന്, പിന്നെ എന്തിനാ ഇവർ പ്രണയിക്കാൻ പോയെ അതോണ്ട് അല്ലെ ഈ വിവാദങ്ങൾ മൊത്തം ഉണ്ടായേ,

  • @boomboomboomer687
    @boomboomboomer687 3 месяца назад +2

    ജാസ്മിന്റെ കുളത്തിലിറങ്ങിയ കൊക്കിന്റെ എണ്ണം എടുക്കാന്‍ നമുക്കൊരു പ്രത്യേക പ്രോഗ്രാം വേറെ നടത്താം.. 😂🎉

  • @HariKrishnan-wh3dl
    @HariKrishnan-wh3dl 3 месяца назад +8

    Now everything is clear...Anybody going as BB contestant should buy pr support from Robin and Rejith kumar for praising for no reason from first week onwards and degrading other contestants and loneliness strategies 😂...Sabu, Akhil Marar, Jasmine my heroes

  • @shazramariyam
    @shazramariyam 3 месяца назад

    Avide vere ethra contestent und...noorakkum inddallo relation..ithpole chettatharam aarum cheythillallo

  • @rajeshjoseph4990
    @rajeshjoseph4990 3 месяца назад +4

    Ini marry kazhikkunnathanu nallathu

  • @salammajose6046
    @salammajose6046 3 месяца назад +1

    ഈ ജീവി ഒക്കെ എവിടുന്നു വരുന്നോ എന്തോ.

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +1

    Jaasmine kaatti koottiyathil kooduthal arengilum parayunnundo???

  • @shaniabdulkhader6229
    @shaniabdulkhader6229 3 месяца назад +1

    Avide verem penkuttikal ndayallo manyamayi ninnavar.avare pole ninnirunnengil cupum kond porayirunnallo jasmine.

  • @shazramariyam
    @shazramariyam 3 месяца назад

    Uluppilllathavar

  • @choiceofficesupplies9348
    @choiceofficesupplies9348 3 месяца назад +3

    Vediiiii puriiii

  • @zai12372
    @zai12372 3 месяца назад +1

    *വൃത്തികെട്ട മനസ്സാണ്. മുല്ലക്ക്. സ്വന്തം ലക്ഷ്യം നേടാൻ എന്തും ചെയ്യും, ആരെയും തേക്കും, കരയും, അഭിനയിക്കും, വായിട്ടലച്ച് പിടിച്ചു നിൽക്കും*

  • @sulekhad2619
    @sulekhad2619 3 месяца назад +1

    She told everyone she was committed outside

  • @Nichuzzz312
    @Nichuzzz312 3 месяца назад +1

    Eval entho periya aalu😏😏😏

  • @davidani12399
    @davidani12399 3 месяца назад +1

    സുനാ yendanu parayunnat😂😂

  • @saalusaalumohan
    @saalusaalumohan 3 месяца назад +2

    Jasmine ❤️❤️

  • @adilym6255
    @adilym6255 3 месяца назад +2

    അവിടെയാണ് ഗബ്രി ജയിച്ചത്.. കൂടെ ജാസ്മിനെയും ചേർത്ത് നിർത്തി.. കാരണം അവന് അവൾ കപ്പ് നേടുകയല്ല ഉദ്ദേശം.. പുറത്തു വന്നപ്പോൾ അവന് നേരിട്ട അനുഭവങ്ങൾ അതിന്റെ ഇരട്ടി അവളെ കാത്തിരിക്കുന്നു.. കപ്പ് അല്ല പ്രദാനം പുറത്തുള്ളവരുടെ മുൻപിൽ അവൾ തല യുർത്തി നിക്കാൻ പഠിക്കണമെന്ന് അവൻ ആഗ്രഹിച്ചു.. അവൻ ചേർത്ത് നിർത്തി അന്നും ഇന്നും . പ്രണയമായാലും ഫ്രണ്ട് ഷിപ്പ് ആയാലും തള്ളി പറഞ്ഞില്ല അന്യോന്യം.. ♥️♥️♥️

  • @deepthy7997
    @deepthy7997 3 месяца назад

    കുടുംബവുമായി ബന്ധമുള്ള ആണുങ്ങൾ.....!!!????

  • @amalrai7817
    @amalrai7817 3 месяца назад

    Manaveeyam Veedhiyalle ethu? 2 weeks munne njan ivare ivide vachu kandirunnu...

  • @manuvj5544
    @manuvj5544 3 месяца назад

    Sexual പ്രസ്റ്റേഷൻ teams aanu 😂

  • @rk-zd6go
    @rk-zd6go 3 месяца назад

    View kuttiyathinu sorry, comment vayichu chirikkan vannthanu😂

  • @mr.nobody1434
    @mr.nobody1434 3 месяца назад

    Ithu wranaangg..nanenna pottanaa. Lady Bala.

  • @fathimajas1214
    @fathimajas1214 3 месяца назад

    Aver eganeayum jeevichottea

  • @MS_Creation541
    @MS_Creation541 3 месяца назад

    എത്ര കിട്ടി 😁😁😂

  • @ajibsraj5882
    @ajibsraj5882 3 месяца назад

    🎉🎉🎉🎉🎉🎉🎉

  • @Cosmic-w4x
    @Cosmic-w4x 3 месяца назад

    Appo aventa kareyam engana