എൻ്റെ കല്യാണം... My Wedding 😍😇Shamees kitchen Marriage| Wedding

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 7 тыс.

  • @ayeshas_kitchen
    @ayeshas_kitchen 2 года назад +2252

    Masha allah... masha allah...ഒരുപാട് കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു ആവതാക്കി തരട്ടെ.. ആമീൻ

  • @NaziyaNazar78
    @NaziyaNazar78 2 года назад +510

    എന്നും ഓരോ variety രുചികൾ ആയി വന്നു നമ്മളെ ഞെട്ടിക്കുന്ന ഷമീസ് കല്യാണം കഴിച്ചും നമ്മളെ ഞെട്ടിച്ചു കളഞ്ഞു 😁 Happy married life dear shamees❤️

  • @HarigeethapuramHaripad
    @HarigeethapuramHaripad 2 года назад +86

    ഭാഗ്യവാൻ നല്ല രുചിയുള്ള ആഹാരം കഴിക്കാമല്ലോ 😁😂 ✌️👍

    • @DLN47
      @DLN47 8 месяцев назад

      So true

  • @vinodiniharidas4427
    @vinodiniharidas4427 2 года назад +7

    കുക്കറി ഷോസ് സ്ഥിരം ആയി കാണാറുണ്ട്
    പക്ഷെ ഇത്ര കുട്ടിയാണ് എന്ന് വിചാരിച്ചില്ല
    ഒരുപാട് പഴക്കം തോന്നും കുക്കിംഗ്‌ കാണുമ്പോൾ
    ഇഷ്ടം ആണ് ട്ടോ ഷാമിയെ
    ഒരു നല്ല ജീവിതം ആശംസിക്കുന്നു

  • @NiyasTechy
    @NiyasTechy 2 года назад +183

    ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലാവരുടെയും വിവാഹം. ഇത്താക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു 😘❤💯💞

  • @kannurkitchen6819
    @kannurkitchen6819 2 года назад +1902

    Congrats shamee💕💕

  • @navajeevanns7286
    @navajeevanns7286 2 года назад +65

    പാചകം , വാചകം , പിന്നെ ജീവിതം എല്ലാം അതീവ സുന്ദരമാവട്ടെ , ആശംസകൾ 🎉

  • @aryaviswan6776
    @aryaviswan6776 2 года назад +28

    അല്ലെങ്കിലും സ്വന്തം സുഹൃത്തിനെ കല്യാണം കഴിക്കുന്നതിനേക്കാൾ മനോഹരമായ ജീവിതം വേറെ ഏതാണ്... 🤗

  • @NOUFASVIBEZ
    @NOUFASVIBEZ 2 года назад +333

    ♥️♥️♥️
    സന്തോഷത്തോടയും സമാധാനത്തോടയും പ്രിയപെട്ടവന്റെ കൂടെ മക്കളും പേരമക്കളും ഒക്കെ ആയി ഒരുപാട് കാലം ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ♥️♥️♥️♥️♥️

  • @Baziyyyyyy
    @Baziyyyyyy 2 года назад +214

    സ്നേഹിച്ച ആളെ തന്നെ കല്യാണം കഴിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം❤ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ❤

  • @worldltube
    @worldltube 2 года назад +40

    ഷമിയുടെ രുചിക്കൂട്ടുകൾ ഞങ്ങൾ ആസ്വദിച്ച പോലെ ഷമി ക്യടുംബജീവിതം എന്നും എപ്പോഴും ആസ്വദിക്കു. 🙏

  • @NawalsCreativeHive
    @NawalsCreativeHive 2 года назад +254

    Mabroook mabroook 😍
    Orupad naalu happy aayi onnich Munnoot povatte
    Stay blessed always ❤️

  • @cicysebastian5165
    @cicysebastian5165 2 года назад +154

    ബാക്കിയുള്ളവരെ പോലെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാത്ത കല്യാണം 😍.. സാധാരണ youtubers കല്യാണത്തിന് 2,3മാസം മുമ്പേ തുടങ്ങും മേക്കപ്പ്, coustume എന്ന് പറഞ്ഞോണ്ട്.. Anyways congrats dear❤❤❤

  • @nunusmom4809
    @nunusmom4809 2 года назад +205

    പാചകം പോലെ തന്നെ രുചികരം ആവട്ടെ ജീവിതവും 🥰🥰

    • @ayishuskitchen596
      @ayishuskitchen596 2 года назад +2

      അങ്ങനെ തന്നെ ആവട്ടെ

  • @advjulia1119
    @advjulia1119 2 года назад +174

    ഞാൻ "ഞങ്ങൾ" ആയി എന്നറിഞ്ഞതിൽ സന്തോഷം... എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ....എല്ലാ രുചികളിലും മുകളിൽ ആവട്ടെ ദാമ്പത്യത്തിന്റെ മാധുര്യം...

  • @nasirant3866
    @nasirant3866 2 года назад +25

    ഈ ചിരി എന്നും നിങ്ങളെ രണ്ട് പേരുടെയും മുഖത്തുണ്ടാവട്ടെ 🤲🤲🤲

  • @geethugeethu3855
    @geethugeethu3855 2 года назад +95

    ഞങ്ങളെ കാണിപ്പിച്ചു കൊതിപ്പിക്കുന്ന ഫുഡ്‌ എല്ലാം കഴിക്കാൻ ഭാഗ്യം കിട്ടിയ ചേട്ടൻ 😍 happy married life chechi 😘❤

  • @MyNotebookpsc
    @MyNotebookpsc 2 года назад +330

    Congratulations 👍👍 Wishing you a happy married life 😍😍

  • @ameenamohamedali8400
    @ameenamohamedali8400 2 года назад +299

    ഷമീറ ഇത്താന്റെ കല്യാണം എന്ന് കേട്ടപ്പോൾ ഓടി വന്നവരുണ്ടോ എന്നെ പോലെ ☺️....

  • @angel-yl5vo
    @angel-yl5vo 2 года назад +10

    ഞാൻ ആ ഭാഗ്യവാനേ കാണാൻ വേണ്ടി മാത്രം വന്നതാണ് 🥰

  • @sandhya4645
    @sandhya4645 2 года назад +54

    വിവാഹ മംഗള ആശംസകൾ ഭർത്താവ് വളരെ ഭാഗ്യവാൻ ആണ് എന്നും പുതിയ രുചികൾ ആസ്വദിക്കാം

    • @jancymbiju
      @jancymbiju 2 года назад +1

      Congratulations,wish you a happy married life

  • @sujeshormpoy8489
    @sujeshormpoy8489 2 года назад +183

    ഭാഗ്യവാൻ നല്ല വെറൈറ്റി,,, ടെസ്റ്റി ഫുഡ്‌ കഴിക്കാമല്ലോ😍 🥰😍😍😍😍ജീവിതത്തിൽ എന്നും ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 💗💗

    • @sobeeniajit9315
      @sobeeniajit9315 2 года назад +1

      Congratulations!!! Wish you both a very happy married life..

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 2 года назад +29

    അൽഹംദുലില്ലാഹ്....വിവാഹ ജീവിതം അല്ലാഹു ഖൈർ ആക്കി തരട്ടെ... ❤️❤️❤️

  • @anishkumar3796
    @anishkumar3796 2 года назад +6

    ആശംസകൾ.. 😍😍😍ഞങ്ങൾ ഇതിന് മുൻപ് ഉള്ള വീഡിയോകളിൽ ശബ്ദം മാത്രം കേട്ടു... പാചകം ചെയ്തിട്ടുണ്ട്..... ആളെ നേരിൽ കണ്ടതിൽ വളരെ സന്തോഷം.... രണ്ടു പേരും... അടിപൊളി ആയി ജീവിക്കുക 🎉🎉🎉🎉🎉🎉🎉

  • @bismithaj2008
    @bismithaj2008 2 года назад +46

    എന്തായാലും പുള്ളിക്കാരൻ ഭാഗ്യവാനാണ്. ഇനി എന്നും ഷമി ഇത്ത ഉണ്ടാകുന്ന ഫുഡ്‌ കഴിക്കാല്ലോ 😁😁 Happy married life itha

  • @MumsDailybyneethujohns
    @MumsDailybyneethujohns 2 года назад +819

    Congrats Shamee...so happy for you both 💖

    • @ShameesKitchen
      @ShameesKitchen  2 года назад +45

      Thanku Dear🥰😍

    • @elizabethjose5877
      @elizabethjose5877 2 года назад +3

      Congragulations

    • @bininjalal1931
      @bininjalal1931 2 года назад +1

      Chechi🥰

    • @ashikpapy6312
      @ashikpapy6312 2 года назад

      Hai

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +1

      ഈശ്വരൻ ശാന്തിയും സമാധാനവും ദീർഘായുസ്സും ഇനിയും ഉന്നതികൾ ഉം നൽകുവാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു🥰🙏🏼😇

  • @anwarsalim8629
    @anwarsalim8629 2 года назад +43

    ഇത്താടെ ഭർത്താവിന് എന്ന് നല്ല രുചിയുള്ള ആഹാരം കഴിക്കാലോ 🤗🤗🤗♥️♥️♥️

  • @sithoshsuguthan1435
    @sithoshsuguthan1435 2 года назад +4

    നല്ലൊരു കുടുംബജീവിതം ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... സ്നേഹം നിറഞ്ഞ ആശംസകൾ.. 🌹🌹

  • @forodenz6309
    @forodenz6309 2 года назад +50

    ഷമിത്താന്റെ കല്യാണം എന്ന് കണ്ടപ്പോ ഓടി വന്നു...Happy married life ഇത്താ .....😘😘

  • @rajimolrenjithrajimol6255
    @rajimolrenjithrajimol6255 2 года назад +35

    ഈ മുഖത്തെ സന്തോഷം എന്നും ഇത് പോലെ ഉണ്ടാവട്ടെ. എല്ലാവിധ ആശംസകൾ 💯💯💯💯💯🙌🙌🙌🙌🙌🙌💞💞💞💞💞💞💞💞💑💑💑💑💑💑💑

  • @LekshmiNair
    @LekshmiNair 2 года назад +561

    Happy married life dear ❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +2

    മോളെ ഞാൻ ആദ്യം തന്നെ മോൾക്ക് ഈശ്വരാനുഗ്രഹത്തോടുകൂടി മനസ്സിൽ ആഗ്രഹിച്ച വളരെ പൊരുത്തമുള്ള ഒരു ഹസ്ബൻഡ്നെ തന്നെ കിട്ടിയതിൽ ഞാനും ഈശ്വരനോട് നന്ദി പറയുന്നു മോളെ എപ്പോഴും ഇതുപോലെ കാണാൻ സാധിക്കാറില്ലല്ലോ വീഡിയോകളിൽ .
    എൻറെ ഹോസ്പിറ്റൽ ഡോക്ടർ ജോലി തിരക്ക് കഴിഞ്ഞ് വീട്ടിൽ വന്നിട്ട് മോളുടെ വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈശ്വരൻ എല്ലാ വിജയങ്ങളും നൽകുവാൻ പ്രാർത്ഥിക്കുന്നു🥰😇

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..orupaddu santhosham comments kanumbole 😘😘😘😍😇🥰love you so much 😘😘😍😍🥰😇😇

  • @shaimasajin4561
    @shaimasajin4561 2 года назад +18

    ഇത്താടെ ഈ ചിരി ഒരിക്കലും മാറാതെ നോക്കണം എന്നും സന്തോഷം ആയിട്ട് ഇരിക്കണം ആ കണ്ണ് നിറയരുത് love ബൗ all

  • @neenap2215
    @neenap2215 2 года назад +72

    വളരെ അധികം സന്തോഷം.... ഐശ്വര്യവും സന്തോഷവും സമാധാനവും ഉള്ള കുടുംബജീവിതം രണ്ടു പേർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    • @naseemahameed9789
      @naseemahameed9789 2 года назад +2

      Masha allah allahuvinte anugraham undakate shemiyude voice enik valare ishtamanu. Happy marrried life molu 💕💕💕💕💖👏👏

    • @santhavkm1118
      @santhavkm1118 Год назад

      വളരെ അധികം സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @NIYAFAMILYKITCHEN
    @NIYAFAMILYKITCHEN 2 года назад +41

    നിങ്ങൾ മരണം വരെ ഒന്നിച്ച് ഇരിക്കട്ടെ. എല്ലാം സൗഭാഗ്യവും അല്ലാഹു നിങ്ങൾക്ക് നൽക്കട്ടെ

  • @sreekuttysreekutty5905
    @sreekuttysreekutty5905 2 года назад +6

    എന്നും ഇതു പോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെ ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ . ❤️❤️

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 2 года назад +174

    God bless you dear 😘❤.
    എന്നും ഈ മുഖത്തെ സന്തോഷം ഇതുപോലെ തന്നെ നിലനിൽക്കട്ടെ.. ❤congrats dear 🥰❤❤

  • @anu8688
    @anu8688 2 года назад +97

    ആ ചേട്ടന്റെ ഭാഗ്യം semithaande ഫുഡ്‌ കഴിക്കാല്ലോ 😊

  • @hishascookworld4651
    @hishascookworld4651 2 года назад +131

    Mashallah വിവാഹ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ആമീൻ😍🥰✨

  • @yasinac3743
    @yasinac3743 2 года назад +2

    ഇത്താ ഏറ്റവും വലിയ വിജയം എന്താ എന്ന്‌ അറിയോ നിങ്ങളുടെതൂ? ഇവിടെ കമന്റ്‌ ചെയ്യുന്നു എല്ലാർക്കും റിപ്ലൈ യോ ലൈക്കോ കൊടുകാണ്ടു നിങ്ങള് ഇരിക്കാറില്ല ... അത് കണ്ടാൽ തന്നെ അറിയാം നല്ല ഒരു മനസിന്റെ ഉടമ എന്ന്‌... ഇനിയും ഉയരഗിൽ എത്തണ്ടേ... Love from yasin from ലക്ഷദ്വീപ്... And happy മാരീഡ് life സിസ്റ്റർ god bless u 💕💞👍

  • @jaibusworld
    @jaibusworld 2 года назад +55

    മാഷാ അല്ലാഹ് ജീവിതാവസാനം വരെ ഒരുമയോടെ സന്തോശത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.... 😍😍👍

  • @rayyukitchengallery8146
    @rayyukitchengallery8146 2 года назад +57

    അൽഹംദുലില്ലാഹ്..... മുത്തുമണിന്റെ സന്തോഷം കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു...... എല്ലാവിധ ഹൈറും ബറകത്തും ഉണ്ടാവട്ടെ👍

  • @manjuviswam6557
    @manjuviswam6557 2 года назад +86

    ജീവിതം മുഴുവൻ ഇങ്ങിനെ നിറഞ്ഞ ചിരിയോടെ രണ്ടാളെയും കാണാൻ ഈശ്വരാനുഗ്രഹമുണ്ടാവട്ടെ.. സ്നേഹത്തോടെ ആശംസകൾ ❤

  • @nouraskitchenmagicbysulfat6765
    @nouraskitchenmagicbysulfat6765 2 года назад +132

    Mashaa Allah 🥰❤️ wish you happy married life❤️❤️

  • @leminsworldbyishu814
    @leminsworldbyishu814 2 года назад +78

    അറിഞ്ഞില്ല .. ആരും പറഞ്ഞില്ല.. Any way congratulation 😍😍😍

  • @UwithmeAsi
    @UwithmeAsi 2 года назад +34

    സന്തോഷവും സമാധാനവും. നിറഞ്ഞ കുടുംബജീവിതം മരണം വരെ ഉണ്ടാകട്ടെ dear shami💐💐

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 года назад +509

    Congrats dear Shamiii❤️

  • @riverfishing71
    @riverfishing71 2 года назад +11

    Masha Allah എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങളുടെ 2 പേരുടെയും ജീവിതത്തിൽ ഉണ്ടാവട്ടെ.

  • @vismayacheppu8456
    @vismayacheppu8456 2 года назад +36

    Happy married life dear💐💐🙏
    മുഖത്തെ ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ....
    Stay blessed dear 👍😍

  • @WorldOfLimitlessDreams
    @WorldOfLimitlessDreams 2 года назад +37

    Congrats Dear ,
    ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനമാകുന്നവരിൽ ഒരാളായ ഇത്താക്ക് ഇനിയുള്ള ജീവിതം മംഗളകരമാകട്ടെ എന്ന് ആശംസിക്കുന്നു 💐💐💐

  • @shobaravi8389
    @shobaravi8389 2 года назад +2

    എല്ലാ അശ്വര്യത്തോടെയും, ഐകത്തോടെയും, സ്‌നേഹത്തോടെയും, സന്തോഷത്തോടെയും ഒരുപാടു കാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹🌹

  • @hanihafi8608
    @hanihafi8608 2 года назад +82

    അൽഹംദുലില്ലാഹ് സന്തോഷമുള്ള ജീവിതം നൽകട്ടെ ആമീൻ ❤😍🥰

  • @jayalakshmib8452
    @jayalakshmib8452 2 года назад +34

    Molutty ee amma's all blessings for a happy, long ,prosperous and calm wedding life.All my best wishes molu and monu..All my prayers with both of you.We can see in the next vedio with both of you.Where is your native place molu?I wish to know all about you pl . Please share all the things molu.

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Love you 🥰🥰😘😘😇😇happiyee 🥰😇😇🥰💝💝💕🥰🥰🥰

  • @HennasLILWorld
    @HennasLILWorld 2 года назад +52

    Congrats dear... 😍😍😍😍ഈ പുഞ്ചിരിയും സന്തോഷമാർന്ന ജീവിതവും എന്നും എപ്പോഴും ഉണ്ടാകട്ടെ God bless you 😊😊😍🤩

  • @sajitharafi8519
    @sajitharafi8519 2 года назад +1

    പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ രണ്ടാൾക്കും തരട്ടെ എന്ന്...പ്രാർത്ഥിക്കുന്നു 👍👍🤲🤲🤲🤲

  • @mrrgamingyt9413
    @mrrgamingyt9413 2 года назад +29

    സന്തോഷകരമായ കുടുംബ ജീവിതം നയിക്കു Shamee.. All the best my dear.. I love your recepies all😍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      വളരെ ശരിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏🏼😇

  • @aayushnithin4526
    @aayushnithin4526 2 года назад +25

    He is the luckiest person for having a culinary queen on his life.. Moreover shameetha is a nice person... Congrats both...

  • @shahidashahi8082
    @shahidashahi8082 2 года назад +30

    Mashallah...😻 ഒരു പാടു കാലം happy ആയി ജീവിക്കാൻ കഴിയട്ടെ.... Ameen🤲😍

  • @ShanasSpices
    @ShanasSpices 2 года назад +13

    Njan ariyan vaighi poi! Happy married life dear Shamee💕 may the almighty shower more blessings upon you and your next chapter ❣️

    • @ShameesKitchen
      @ShameesKitchen  2 года назад +2

      Thank you so much dear.. So Happy to see your wishes🥰🥰💕💕

  • @kedarsdiary
    @kedarsdiary 2 года назад +84

    ചേച്ചിക്കും ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു 🥳🥳🥳

  • @happytobeahousewife3958
    @happytobeahousewife3958 2 года назад +56

    Thumbnail കണ്ടു ഓടി വന്ന ഞാൻ. എന്തായാലും മനസ് നിറഞ്ഞു ഷെമീ ❤❤

  • @kannan7
    @kannan7 2 года назад +16

    എല്ലാ ദിവസവും First ആകണമെന്ന് വുച്ചരിക്കും പാക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY⚡️

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад

    ഷെമി ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഇത്രയും രുചികരമായ വിഭവങ്ങൾ ഉണ്ടാക്കുന്ന ആളുടെ മുഖം ഒന്ന് കാണാൻ. സന്തോഷമായി. എല്ലാ നന്മകളും ആശംസിക്കുന്നു.

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +20

    കേട്ടതിൽ അതിയായ സന്തോഷമുണ്ട്. സന്തോഷകരമായ ഒരു കുടുംബ ജീവിതം ലഭിക്കുവാൻ അല്ലാഹു സഹായിക്കട്ടെ

  • @educarenotebook9842
    @educarenotebook9842 2 года назад +27

    വിവാഹ ജീവിതം സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടായിരിക്കട്ടെ ❤️🌹

  • @hafis_edits
    @hafis_edits 2 года назад +30

    സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകട്ടെ, ആമീൻ

  • @mirzanmichu341
    @mirzanmichu341 2 года назад +3

    ഈൗ comend boxil ella yutubersum undallo😂😂😂

  • @Dianskannurkitchen18
    @Dianskannurkitchen18 2 года назад +448

    Congrtzzz daa🥰... Made for each other😘...

  • @neelakandansindhu7427
    @neelakandansindhu7427 2 года назад +24

    ദൈവം നല്ലൊരു ജീവിതം തരട്ടെ.... ഈ ചിരി എന്നും നില നിൽക്കട്ടെ...

  • @Pachakalokam
    @Pachakalokam 2 года назад +54

    Hearty congrats to you both.. Made for each other, stay blessed 🥰🥰🥰🥰🥰🥰

  • @removeblack19
    @removeblack19 2 года назад +18

    Happy married life my dear sister 🌹🌹🌹 സ്നേഹ സമ്പൂർണ്ണമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു.. 🌹 ഞാൻ മഞ്ചേരിയിലെ ഡിസ്പ്ലേ പൊട്ടിയ ഫോണിന്റെ ഉടമ 😂

    • @kasrodbisyam
      @kasrodbisyam 2 года назад

      മലപ്പുറം കാക്കാ kooo

  • @Chinnux_here
    @Chinnux_here 2 года назад +11

    Photos polichu ❤️🥰 ഷമ്മി താത്ത അപ്പോഴും ഇപ്പോഴും beauty തന്നെ Mashallah😍

  • @shaimasajin4561
    @shaimasajin4561 2 года назад +16

    അല്ഹമ്ദുലില്ല എന്നും നിങ്ങൾ ഒരുമിച്ചു ജീവിതത്തിൽ വലിയ ഉയരങ്ങൾ കീയടക്കട്ടെ നല്ലത് വരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @fathimak3607
    @fathimak3607 2 года назад +1

    മാഷാ അള്ളാ രണ്ടു പേർക്ക് സന്തോഷമുള്ള ജീവിതം നൽകണേ നാഥാ

  • @nehafoodstories1
    @nehafoodstories1 2 года назад +292

    Congrats dear🥰🥰
    Made for each other

  • @Ramxu_Official
    @Ramxu_Official 2 года назад +53

    Shameera ഇത്ത യേ ഇഷ്ട്ടമുള്ള സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടാം 🥰👍

  • @pallavivijay8291
    @pallavivijay8291 2 года назад +13

    പാചകം നിർത്തല്ലേ വീഡിയോ ഇനിയും ഇടണേ മോളേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. രണ്ടുപേരും സൂപ്പർ

  • @beevi_stica
    @beevi_stica 2 года назад +41

    Happy married life..May the love and happiness you feel today shine through the years😍🥰

  • @AlluandMe
    @AlluandMe 2 года назад +252

    Happy Married Life🧡

    • @hidha371
      @hidha371 2 года назад +5

      Hi appu chechi

  • @Aswathy_Anoop97
    @Aswathy_Anoop97 2 года назад +44

    നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ 😘😘😘

  • @4sCHOICE
    @4sCHOICE 2 года назад +1

    Congrats dear shami kutti....ഒരു പാട് കാലം ഒരുമിച്ച് jeevikkan അല്ലാഹു അനുഗ്രഹിക്കട്ടെ....shami...സന്തോഷത്തോടെ...4s choice

  • @RinzisHomelyVibesz
    @RinzisHomelyVibesz 2 года назад +221

    HappY Married Lyf Shameethaa♥️♥️♥️

  • @appumutth4834
    @appumutth4834 2 года назад +48

    എല്ലാവിധ വിവാഹമംഗളാശംസകളും wish you a happy married life 🌹🌹🌹

    • @sibikunjumon1526
      @sibikunjumon1526 2 года назад

      എല്ലാവിധ വിവാഹ മംഗളാശംസകൾ

  • @razeenkitchen5367
    @razeenkitchen5367 2 года назад +1

    Congrates shamee padachon aayur aarogya soukyathodeyulla orumichulla nalloru jeevitham tharatte aameen.

  • @sheelasudharsan1479
    @sheelasudharsan1479 2 года назад +30

    ഹായ് മോളു സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു കുടുംബ ജീവിതം ആയിരിക്കട്ടെ. രണ്ടു പേർക്കും വിവാഹ ആശംസകൾ 🌹

  • @bijimolrajeevrajeev1073
    @bijimolrajeevrajeev1073 2 года назад +53

    ഒരുപാട് സന്തോഷം മോളേ.....സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആകട്ടെ ❤️❤️

  • @palakkadanvillagekitchen9573
    @palakkadanvillagekitchen9573 2 года назад +10

    ഇതുപോലെ കൈകൾ കോർത്തുപിടിച്ച് ഒരുപാട് കാലം സന്തോഷത്തോടെ യും, സമാധാനത്തോടെ യും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.... congrats dearrr

  • @lillysnaturaltips4901
    @lillysnaturaltips4901 2 года назад +222

    Congrats 💕💕

    • @ShameesKitchen
      @ShameesKitchen  2 года назад +9

      Thank you🧡🧡

    • @mc8155
      @mc8155 2 года назад +1

      ലിജോ ചേട്ടൻ

  • @sahlasalooz7999
    @sahlasalooz7999 2 года назад +30

    Scndeee🙋🏻‍♀️🙋🏻‍♀️
    Anyway ithaade husinte bhagyam variety fudz kaykaalo😋😋
    Haaappy married lyf ithoii🔥🥳😍

  • @GangaYamuna
    @GangaYamuna 2 года назад +7

    പണ്ടെപ്പോഴോ വന്നു കൂടിയതാണ് ഇവിടെ.. ആ നിഷ്കളങ്കമായ സുന്ദരമായ സംസാരത്തിനു ഉടമയെ കാണാനൊത്തിരി ആഗ്രഹിച്ചു...✨️ സ്ഥിരം വീഡിയോകൾ കണ്ടു.. 🌈ഇന്ന് ഷമ്മി ഇത്താടെ വല്യ ആരാധകർ ആണ് ഞങ്ങൾ... Love you chechii 😍♥️.. Happy Married life.. 🤗🌈

  • @SinuSuhail-f6n
    @SinuSuhail-f6n 2 года назад +8

    Masha Allah❤️❤️❤️
    ഒരുപാട് കാലം സന്തോഷത്തോട്ടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ....ആമീൻ

  • @nazarkidi6746
    @nazarkidi6746 2 года назад +28

    വിവാഹ ആശംസകൾ നേരുന്നു. ...
    ലാകിങ് ഒരുപാട് ആയിപോയി

  • @sheejaamjith7716
    @sheejaamjith7716 2 года назад +22

    Masha allah സന്തോഷം നിറഞ്ഞ നല്ലൊരു കുടുംബജീവിതം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ Happy married life

  • @asharafachu5771
    @asharafachu5771 2 года назад

    പടച്ചവന്റെ അനുഗ്രഹം പൊന്നു പെങ്ങൾക്ക് എന്നും ഉണ്ടാകട്ടെ .🌺🌺🌺എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ 🤲🤲🤲🤲🤲

  • @SantoshKumar-us8nj
    @SantoshKumar-us8nj 2 года назад +29

    ഒരുപാട് സന്തോഷം Shamee. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. Love you both

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 2 года назад +191

    Happy married life❤

  • @ivyjohn6695
    @ivyjohn6695 2 года назад +3

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ❤❤❤❤

  • @asmashirin1678
    @asmashirin1678 2 года назад +41

    ഇനി ഞങ്ങളോട് പറയും പോലെ നിങ്ങൾ ഹാപ്പി ആയിരിക്ക, സന്തോഷം ആയിരിക്ക.. ചിരിച്ചോണ്ടിരിക്ക.. ❤

  • @bennymon2305
    @bennymon2305 2 года назад +35

    നിങ്ങൾ രണ്ടു പേർക്കും എല്ലാവിധ ആശംസകളും 😍❤

    • @joyalsaji5136
      @joyalsaji5136 2 года назад +2

      Congrats dears God bless you both

  • @fathimasworld2020
    @fathimasworld2020 2 года назад +24

    അൽഹംദുലില്ലാഹ്. പടച്ചവൻ 2പേരേം അനുഗ്രഹിക്കട്ടെ. ❤️❤️