ഞാൻ മമ്മൂട്ടിയാണ്.; നൗഷാദിനെ തേടി ഇക്കയുടെ കോൾ | Mammootty | Noushad

Поделиться
HTML-код
  • Опубликовано: 26 авг 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 2,5 тыс.

  • @MM-dm5yi
    @MM-dm5yi 5 лет назад +2068

    "ഞാൻ അള്ളാഹുവിനെ മുൻ നിർത്തിയാണ് ചെയ്തത്.. പക്ഷെ വയറലായി പോയി അത്.."
    ( നിഷ്ക്കളങ്കമായ ഈ ഇഖ്ലാസിന് കൊടുക്കാം ഒരായിരം ലൈക്ക്)

    • @freemind379
      @freemind379 5 лет назад +36

      ആത്മാർത്ഥത ഉള്ളവർക്ക് അല്ലാഹു ഭൗതിക ലോകത്തു നൽകുന്ന സമ്മാനമാണ് പ്രശംസ

    • @swathykrishnan4946
      @swathykrishnan4946 5 лет назад +9

      God bless you

    • @thoolikathoolika9391
      @thoolikathoolika9391 5 лет назад +6

      God bless uou

    • @rejithabootty9455
      @rejithabootty9455 5 лет назад

      Noushaad daaaa

    • @shafeerofficial
      @shafeerofficial 5 лет назад +1

      yes exactly

  • @robingeorge4240
    @robingeorge4240 5 лет назад +3607

    നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു നൌഷാദ് ഇക്കാ...(ഒരു തുള്ളി കണ്ണീര്‍ എങ്കിലും പൊടിഞ്ഞവര്‍ക്ക് ലൈക്ക് അടിക്കാം)......

    • @user-tb5cq7qf9c
      @user-tb5cq7qf9c 5 лет назад +3

    • @achusmom6574
      @achusmom6574 5 лет назад +20

      കരഞ്ഞു പോയി

    • @shakeershaki1576
      @shakeershaki1576 5 лет назад +6

      Alhamdulila. Allahu subhanahuvathahala khair Aakkette

    • @shakeershaki1576
      @shakeershaki1576 5 лет назад +6

      Alhamdulila. Ee noushdikkak padachavan Aayus itt kodukkette. The real one man Army

    • @KSA-iq8wu
      @KSA-iq8wu 5 лет назад +12

      ഇതാണ് ശരിക്കും സമ്പത്ത് ഈ മനസ്സ് ആണ് സമ്പാദ്യം

  • @shefiqghulam7348
    @shefiqghulam7348 5 лет назад +938

    മറക്കരുത്ട്ടോ ഈ ഇക്കാനെ പ്രളയം അവസാനിച്ചാൽ ഈ ഇക്കാടെ കട തേടിപ്പിടിച്ചു പോയി നമുകും കുടുംബത്തിനും ആവശ്യമുള്ള ഓരോ ജോഡി ഡ്രസ്സ് എടുത്ത് നമുക് ഇക്കനേം സഹായിക്കണം ഇത് ഒരു ചലഞ്ചു ആയി ഇടുത്തേക്കണേ

  • @babuomer3630
    @babuomer3630 5 лет назад +85

    നൗഷാദേ .. ഇതു കണ്ട് ഇറ്റ് വീണ ഓരോ കണ്ണുനീർത്തുള്ളികളിലും നൗഷാദിന്റെയും ഫാമിലി ക്കും ബർക്കത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ്

    • @devanbabu4121
      @devanbabu4121 5 лет назад

      Sathyam ....oorothavana eee vedio kaanumbolum ariyathea thannea kannunneer pidichu nirthaanakunnilllallooo dhivamea

  • @James.Brooke
    @James.Brooke 5 лет назад +1112

    നൗഷാദ്കാക്കു നമ്മടെ കലാഭവൻ അബിക്കയുടെ ഒരു മുഖച്ഛായ തോന്നുന്നു. ഈ വലിയ മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻

    • @abduljaleel6816
      @abduljaleel6816 5 лет назад +6

      Athe

    • @AyshusBoutique
      @AyshusBoutique 5 лет назад +9

      Currect എനിക്കും തോന്നി

    • @vinitar1474
      @vinitar1474 5 лет назад +4

      Sathyam

    • @hema3541
      @hema3541 5 лет назад +7

      ശബ്ദത്തിലും ഉണ്ട്

    • @James.Brooke
      @James.Brooke 5 лет назад +2

      ruclips.net/video/vCQ3dQY65io/видео.html
      02:30 മുതൽ കണ്ടു നോക്കു. നൗഷാദ് ഇക്കയുടെ മകൾ live ഇട്ടതാ 😆😆

  • @anuleo8224
    @anuleo8224 5 лет назад +1021

    "നമ്മൾ ഒന്നും കൊണ്ടുവന്നിട്ടുമില്ല, ഒന്നും കൊണ്ടുപോകുന്നതുമില്ല 👍👍".. എല്ലാ മനുഷ്യരും ഇങ്ങനെയായിരുന്നെങ്കിൽ😊😍❤

    • @muhammedrasheeskp9571
      @muhammedrasheeskp9571 5 лет назад +1

      കഷ്ടം 😪😪😪ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോട് പൊറുക്കേണമേ !!!!!😢😢😢

    • @sabithsahl5897
      @sabithsahl5897 5 лет назад

      Anu Leo 2

    • @sajithahamsa3904
      @sajithahamsa3904 5 лет назад +1

      Anu leo 😍😌

    • @muhammedrasheeskp9571
      @muhammedrasheeskp9571 5 лет назад

      Da

    • @thusharamanoj5670
      @thusharamanoj5670 5 лет назад

      True....all r humans...Anu Leo 🤩🤩

  • @Sk.94
    @Sk.94 5 лет назад +17

    മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല എന്നുളത്തിനുള്ള ഉത്തമ ഉദാഹരണം ആണ് നൗഷാദ് ഇക്കയെ പോലെയുള്ള ആളുകൾ....ഉത്തമ മനുഷ്യസ്നേഹി..💓

  • @Jasimali129
    @Jasimali129 5 лет назад +423

    വെള്ളം തീയിനെ അണക്കും പോലെ ദാനം തിന്മകളെ അണക്കും
    (മുഹമ്മദ് നബി (s)

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +1298

    ,"ഞങ്ങൾൾക് ആർക്കും നൽകാൻ പറ്റാത്ത കാര്യമാണ്".. അങ്ങനെ ഒരു വാക്ക് കേട്ടപ്പോൾ മമ്മൂട്ടിയോട് സ്നേഹം തോന്നി.. fan ഒന്നുമല്ല നല്ല വാക്കുകൾ ആരുടേയും കേട്ടാൽ ഇഷ്ടം മാത്രം

    • @riyasriya5146
      @riyasriya5146 5 лет назад +2

      Yes

    • @user-fl6di3gb4k
      @user-fl6di3gb4k 5 лет назад +5

      machane..eid mubarack✈✈
      eid mubarack to all🤩🤩🤩🤩🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @kbvlog2498
      @kbvlog2498 5 лет назад +14

      നിന്റെ പച്ച തൊപ്പി ഒന്ന് അലക്കികൂടെ

    • @kabeer5761
      @kabeer5761 5 лет назад +1

      ലൈക്കി

    • @visakh6234
      @visakh6234 5 лет назад +2

      സത്യം

  • @visakh6234
    @visakh6234 5 лет назад +1213

    ഇത്തരത്തിൽ ഉള്ള മനുഷ്യർ കൂടെ ഉള്ളതു കൊണ്ടാവാം മൊത്തത്തില്‍ അങ്ങ് മുങ്ങി പോകാതെ ഇരിക്കുന്നത്... ദൈവം എന്ന സങ്കല്‍പം നേരില്‍ കാണുന്നത്‌ ഇങ്ങനെ ഉള്ള മനുഷ്യരിലുടെ ആണ്.. ♥

  • @reshmarajesh3012
    @reshmarajesh3012 5 лет назад +14

    സത്യം പറഞ്ഞാൽ ചില മനുഷ്യരുടെ ഉള്ളിൽ ആണ് ദൈവം ഉള്ളത് ...💯 നൗഷാദ് ഇക്ക

  • @shafeequecp8533
    @shafeequecp8533 5 лет назад +29

    നിങ്ങൾ വല്ലാത്ത ഒരു മനുഷ്യനാണിക്ക കണ്ണുനിറഞ്ഞു സന്തോഷം വളരെ വളരെ സന്തോഷം പിന്നെ അഭിക്കാൻടെ ഒരു ഫൈസ് കട്ട് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @chandansvlog7231
    @chandansvlog7231 5 лет назад +901

    ഞാൻ ഒരു ഹിന്ദു സഹോദരൻ ആണ്‌.. പക്ഷെ നിങ്ങളെയാണ് ഞാൻ ഇപ്പോ ഏറ്റവും കൂടുതൽ എന്റെ ദൈവത്തേക്കാളും ബഹുമാനിക്കുന്നത് ! സ്നേഹികുനത്

    • @shannoushad7718
      @shannoushad7718 5 лет назад +56

      Brother enth hindu enth muslim nth cristiany nammal ellam onnalle angane alle

    • @faziljalal1103
      @faziljalal1103 5 лет назад +2

      @താങ്ങായ് തണലായ് yes

    • @faziljalal1103
      @faziljalal1103 5 лет назад +4

      @@shannoushad7718 yes bro

    • @76anugrah76
      @76anugrah76 5 лет назад +10

      @താങ്ങായ് തണലായ് ennitentha sahodhara ellavarekondum eswaran angine thonnipikyathathu.. nalla manasundele ithoke pattullu adhyam athu thir8chariyu .. dhiavathine nammal poki pidikyanda nammalal pattunna nallakaryangal cheyyu..

    • @freemind379
      @freemind379 5 лет назад +27

      നമ്മൾ മലയാളികളാണ് . വൃത്തിയും വെടിപ്പും ഉടുപ്പിലും നടപ്പിലും മനസ്സിലും കൊണ്ടുനടക്കുന്നവർ. ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. ഓരോ ഹൈന്ദവ സഹോദരന്റെയും നല്ല മനസ്സ് കൂടിയാണ് ഇവിടെ ഇസ്ലാം വളരാൻ കാരണം 😍😍😍😍

  • @sureshpmangalam
    @sureshpmangalam 5 лет назад +1248

    നൗഷാദിക്ക .. നിങ്ങളുടെ കട എവിടെയാണ് ? .
    മലയാളികൾ ഒന്നടങ്കം അവിടെ വന്ന് ഇതിന് പകരംവീട്ടിയിരിക്കും ..
    തീർച്ച ..ഞാനുമുണ്ടാകും ...

    • @afsalafzi1303
      @afsalafzi1303 5 лет назад +48

      Fahim arcade, behind penta menaka, Broadway, ernakulam

    • @minijoseph678
      @minijoseph678 5 лет назад +15

      Njanum .ernakulam broadwayil

    • @a2ztradingcompany47
      @a2ztradingcompany47 5 лет назад +9

      @@minijoseph678 9645383326 തീർച്ചയായും ഹെൽപ്പ് ചെയ്തിരിക്കും

    • @tbsh..chelembra3127
      @tbsh..chelembra3127 5 лет назад +8

      ഞാനും ഉണ്ടാകും

    • @royalstage33
      @royalstage33 5 лет назад +9

      കലക്കൻ കമെന്റ് 😂😂😂 ബ്രോഡ്‌വെയ്യ് ആണ് കട

  • @arpithaksathyan9979
    @arpithaksathyan9979 5 лет назад +59

    god എപ്പോഴു കൂടെ ഉണ്ടാകും 💖💖💖💖

  • @yazaryz8611
    @yazaryz8611 5 лет назад +132

    ഞാൻ എത്ര വലിയ ചങ്കൂറ്റം ഉള്ള ആൾ ആണേലും... ഇതു പോലെ ഉള്ള മനുഷ്യരുടെ മുന്പിൽ... തകർന്നു പോവും.. അതാണ്.. മനുഷ്വത്വം...

  • @ramanpillai7477
    @ramanpillai7477 5 лет назад +630

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ .....

  • @zubair.makasaragod
    @zubair.makasaragod 5 лет назад +397

    *മരിച്ചാൽ ഒന്നും കൊണ്ട് പോകില്ലല്ലോ നമ്മളൊക്കെ വെട്ടിപിടിക്കുമ്പോൾ മറന്ന് പോകുന്ന ഒരേയൊരു കാര്യം*
    #big salute noushad baaay

  • @ranjithkuruppmusicals9062
    @ranjithkuruppmusicals9062 5 лет назад +46

    കണ്ണു നിറക്കുന്ന കാഴ്ച്ച....
    മനുഷ്യത്വം കൊണ്ട് കരയിപ്പിച്ചു....♥️🙏
    ഞാൻ നോക്കുമ്പോൾ 273 തീവ്രവാദികൾ Dislike ചെയ്തിരിക്കുന്നു...😡

  • @Jasimali129
    @Jasimali129 5 лет назад +23

    "ഒരു കാരക്കയുടെ കഷ്ണം കൊണ്ട് എങ്കിലും നിങ്ങൾ നരകത്തെ കരുതിയിരിക്കുക അതും കയിൽ ഇല്ലെങ്കിൽ നല്ല വാക്കെങ്കിലും പറയുക "
    (മുഹമ്മദ് നബി (s))
    വലിയ മുതലാളി അല്ല ,ഒരു സാധാരണ കച്ചവടക്കാരൻ .ദൈവത്തെ മുൻ നിർത്തി ചെയ്ത ഒരു സൽകർമ്മം .ദൈവം സ്വീകരിക്കട്ടെ
    "ഞാൻ സ്വർഗത്തിലേക്ക് നോക്കി അവിടെ അധികവും ലോകത്തിലെ പാവങ്ങൾ ആയിരുന്നു ."
    (മുഹമ്മദ് നബി (s)

  • @Mmm-tj7ee
    @Mmm-tj7ee 5 лет назад +178

    മനുഷ്യത്വത്തിന് വേണ്ടി, കോയിക്കോട് മാൻഹോളിൻ ഇറങ്ങി മരണപ്പെട്ട നൗഷാദിനെ മലയാളി ഓർക്കുന്നത് പോലെ ഈ നൗഷാദനെയും നമ്മൾ മറക്കില്ല ...
    മാനവികത വിജയിക്കട്ടെ...

  • @minnalmurali9394
    @minnalmurali9394 5 лет назад +232

    പറയാൻ വാക്കുകൾ ഇല്ല ... കണ്ണു നിറഞ്ഞു പോയി.. നിങ്ങൾ കീഴടക്കിയത് കോടി ജനതയുടെ മനസ്സാണ്.... ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ :...

  • @rubeenarubi3118
    @rubeenarubi3118 5 лет назад +9

    മാഷാഅല്ലാഹ്‌ ഈ വീഡിയോ കാണാൻ പറ്റുന്നത് ഞങ്ങളുടെയൊക്കെ ഭാഗ്യമായി കാണുന്നു ഇക്ക ഈദ് മുബാറക്

  • @sajan-go1gi
    @sajan-go1gi 5 лет назад +30

    ഫുൾ കട മുഴുവൻ ഡ്രസ് കൊടുത്തു പെരുന്നാൾ ആഘോഷിക്കുന്ന നൗഷാദിക്ക പടച്ചോനെ ഇജ്ജാതി മനുഷ്യൻ😍😍😍😍

  • @neeraneeru4435
    @neeraneeru4435 5 лет назад +326

    ഇതു പോലുള്ള നൗഷാദുമാർ ഇനിയും ഉണ്ടാവട്ടേ നൗഷാദേനിങ്ങൾ ശരിക്കും ദൈവപുത്രൻ തന്നെ ,നിങ്ങളെയുo കുടുംബത്തെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടേ സ്നേഹത്തോടെ: ഇദ് മുബാറഖ്

  • @ayushphilip4503
    @ayushphilip4503 5 лет назад +161

    നല്ല മനുഷ്യന്‍ ❤️
    പിന്നെ. മറ്റുള്ളവരോട് മലയാളികള്‍ കാണിക്കുന്ന പൊലെ പൊക്കി പൊക്കി ഈ നല്ല മനുഷ്യനെ അവസാനം താഴേക്ക് ഇടരുത്.
    അഭ്യര്‍ത്ഥന ആണ് 🙏
    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

    • @vmaliptb
      @vmaliptb 5 лет назад +2

      താഴ്ക്കു ഇടാൻ ഇയാൾ നിന്ന് തരൂല്ല കണ്ടാലറിയാം

  • @Babyes930
    @Babyes930 5 лет назад +41

    ഇതൊക്കെ അവകാശപെട്ടവർക്കു കിട്ടിയാൽ മതിയായിരുന്നു ...😢😢😢

    • @rajammas6630
      @rajammas6630 5 лет назад

      കഴിഞ്ഞ പ്രളയത്തിന് ശേഖരിച്ചത് ഭൂരിഭാഗവും
      പല ദുരിതാശ്വാസ കേന്ദ്രങ്ങളിലും സഖാക്കൾ അടിച്ചു മാറ്റി വീട്ടിൽ കൊണ്ടുപോയി.
      ഇതിന് കണക്കില്ലല്ലോ. അതു കൊണ്ട്
      ഇതും അങ്ങനെ അടിച്ചു മാറ്റുമോ?

    • @aju5405
      @aju5405 5 лет назад

      Chanakangal ith ellam naadakam aanennhum paranj post ittittund... Ivanmarokke prelayethekkal valya dhuranthamaanu

  • @znpiyappiyapzn3818
    @znpiyappiyapzn3818 5 лет назад +165

    പടച്ചോനെ ഇങ്ങനത്തെ നൗഷാദുമാർ ഉള്ള നാട്ടിൽ ഞാൻ ജനിച്ചല്ലോ.....നിനക്ക് സ്തുതി

  • @mubumubz9716
    @mubumubz9716 5 лет назад +317

    നൗഷാദ് ഇക്കാനെ കണ്ടാൽ മലയാളം നടൻ അബി ഇക്കാന്റെ പോലെ ഉണ്ട് 😍🔥

  • @meem..1077
    @meem..1077 5 лет назад +653

    മറുതലക്കൽ മമ്മൂട്ടിയാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞപ്പോഴും ആ മനുഷ്യൻ അളവിൽ കവിഞ്ഞൊരു അമ്പരപ്പൊ ആഹ്ലാദമോ പ്രകടിപ്പിച്ചില്ല.. തന്റെ സഹോദരൻ ചെയ്ത ഒരു നന്മയെ അഭിനന്ദിക്കാൻ ഉയർന്ന താരപദവിയോ മറ്റൊന്നും മമ്മൂക്കക്കും തടസ്സമായില്ല!..
    ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് നടത്തുന്ന പച്ചയായ ഒരു phone call!
    രണ്ടുപേരും കൂടുതൽ വളരുകയാണ്!!,
    അവസാനം അദ്ദേഹത്തിനൊരു ഈദ് മുബാറക്കും.!
    അതെ, നമ്മളെല്ലാവരും വെറും മനുഷ്യർ മാത്രമാണ്!

  • @afrench4683
    @afrench4683 5 лет назад +46

    I cried Noushadikka! You restored my faith in humanity.Thank you. I will visit your shop!

  • @Athultoathul
    @Athultoathul 5 лет назад +88

    നമിച്ചു പോകുന്നു നിങ്ങളുടെ മുന്നിൽ ....നൗഷാദിക്ക ...god always with u and ur family...u r a blessed person...happy eid mubarackk...ikkaaaa

  • @selfvideos472
    @selfvideos472 5 лет назад +163

    നൗഷാദ് നിങ്ങൾ മാസ്സല്ല മരണമാസ് ആണ്... മമ്മൂക്കാ നിങ്ങൾ അഭിനന്ദിക്കാൻ കാണിച്ച മനസ്സ്.... super

  • @lijuaa
    @lijuaa 5 лет назад +104

    തോക്കാൻ മനസ്സില്ലാത്ത കേരളത്തിന്റെ അഭിമാനം ❤️❤️❤️ Nowshad ikka ❤️❤️❤️

  • @shijuc.s5273
    @shijuc.s5273 5 лет назад +14

    എന്റെ നൗഷാദ് ഇക്കാ സമ്മതിച്ചിരിക്കുന്നു. ഇതു പോലെ നല്ല മനസ്സുള്ള ആളുകൾ കേരളത്തിലുണ്ടല്ലോ

  • @raghunathvp2822
    @raghunathvp2822 5 лет назад +3

    കണ്ണു നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർക്കുന്ന ഒരു പേര്‌ നിങ്ങളുടേതായിരിക്കും..

  • @sharafuddeeneatha4692
    @sharafuddeeneatha4692 5 лет назад +126

    ഈ vdo കണ്ടിട്ട് കണ്ണിൽനിന്നു കണ്ണുനീർ പൊയിക്കാൻ വിധിക്കപ്പെട്ടവൻ ഞാൻ...😪

  • @abdulkhader.a6630
    @abdulkhader.a6630 5 лет назад +82

    നൗഷാദ് ഇക്കാ നിങ്ങൾ ചെയ്ത ഈ നന്മ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ..അള്ളാഹു നിങ്ങളെയും സഹായിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ❤️👍

  • @aboothasneem.kozhikkodan
    @aboothasneem.kozhikkodan 5 лет назад +146

    ഇക്കാ ....... കണ്ണുനീർ ഒഴുകുന്നു ഇക്കാ .....
    പണ്ട് സോക്രട്ടീസ് നട്ടുച്ചക്ക് റാന്തൽ വിളക്ക് കത്തിച്ച് മനുഷ്യനെ തെരഞ്ഞിരുന്നു ആമനുഷ്യൻ ഇദ്ധേഹമാവും

  • @vineeshmathew9217
    @vineeshmathew9217 5 лет назад +37

    അല്ലേലും നൗഷാദ്മാര് എല്ലാവരും ഇങ്ങനെ തന്നെയാണ്. .പണ്ട് ഒരു നൗഷാദ് അല്ലേ ആൾ നൂഴിയിയിൽ
    ഇറങ്ങി തൊഴിലാളിയെ രക്ഷിക്കാൻ
    ശ്രമിച്ചു മരിച്ചു പോയത് അതും ഒരു
    പെരുന്നാളിന് l love u musilim. ...

    • @indianfromcalicut2351
      @indianfromcalicut2351 5 лет назад +3

      കോഴിക്കോട്ടെയും
      എറണാകുളത്തേയും നൗഷാദ് 😘😘
      Brooo

    • @hahimono2540
      @hahimono2540 5 лет назад +2

      Tnx echaya

    • @aymankp8844
      @aymankp8844 4 года назад

      Nammal onnale cheta mathangaloke nammude manassilalle nammal malayalisin anganayonnum ila we are one cheta

  • @sreejithmlsree8187
    @sreejithmlsree8187 5 лет назад +275

    ഇത് പോലുള്ള മനുഷ്യർ ആണ് ഭൂമിയെ സ്വർഗം ആകുന്നത് . ദൈവം അനുഗ്രഹിക്കട്ടെ നൗഷാദിനെ .

  • @davidbdaniel9803
    @davidbdaniel9803 5 лет назад +177

    ഏതൊരു പ്രളയവും തലതാഴ്ത്തും ഈ ധീരനു മുന്നിൽ. ....

  • @ajaymohan7301
    @ajaymohan7301 5 лет назад +9

    നോവുഷാദിക്ക ❤❤❤💕നാവുഷാദിക്കയെ ലോകത്തിന് പരിചയപെടുത്തിയ ശർമ്മാജി മുത്തേ ❤❤

  • @JayakumarSukumaranNair
    @JayakumarSukumaranNair 5 лет назад +14

    ദൈവമേ...ആ നല്ല മനസ്സിന് അങ്ങയുടെ അനുഗ്രഹം ചൊരിയണമേ...🙏

  • @priyaponnu8300
    @priyaponnu8300 5 лет назад +99

    കാണുമ്പോൾ കരഞ്ഞു പോകുക ആണ് ഈശോരൻ അനുഗ്രഹിക്കട്ടെ

  • @alavalaathi
    @alavalaathi 5 лет назад +146

    എല്ലാ നൗഷാദ് മാരും ഇങ്ങനെയാണോ? Just remembering the good soul noushad who lost his life helping out someone from manhole മ്മളെ കോയിക്കോട് ന്ന്. Stay blessed bro.

    • @user-fm7cy3nf4k
      @user-fm7cy3nf4k 5 лет назад

      @@boomboom23023 മട്ടാഞ്ചേരി എന്നാ കേട്ടത്

    • @munshirmvm3514
      @munshirmvm3514 5 лет назад

      ഞാനിത് ഓർതോണ്ടിരിക്കുകയായിരുന്നു

  • @lishavinod9493
    @lishavinod9493 5 лет назад +5

    Big salute ekka..... Avide പോയാലും ദൈവം കൂടെ തന്നെയുണ്ടാകും... ഒരു ആപത്തും വരുത്താതെ....... ഞങ്ങളുടെ പ്രാർത്ഥനയും കൂടെ യുണ്ട്....... 😃

  • @rahulkrishnana8220
    @rahulkrishnana8220 5 лет назад +152

    ഈ വലിയ മനസ്സ് കാട്ടിയ ഈ മനുഷ്യറ്റെയ്യ് 👏💓👏വീഡിയോ കണ്ടിട്ട് Dislike adikkan തോന്നിയ ആ അപരാധി മക്കൾക്ക് എന്റെ 🖕നമസ്ക്കാരം....

    • @freemind379
      @freemind379 5 лет назад +5

      പ്രളയം നമ്മെ ഒന്നിപ്പിക്കുന്നു അല്ലെ 😍

    • @rash9922
      @rash9922 5 лет назад +3

      RAHUL KRISHNAN A
      Nigale polullavareyaanu
      Manassarinju Hindu sahodaran ennu vilikendathu.
      Bro daivam nigalude manassil eee nanma ennum nilanirthattee

  • @rejijohn5428
    @rejijohn5428 5 лет назад +124

    ദൈവം മനുഷ്യന്റെ രൂപത്തിൽ വരും എന്ന് മനസ്സിൽ ആക്കുക, ഒരായിരം നന്ദി, 'വേറെ ഒന്നും പറയാൻ ഇല്ല, 🙏🙏🙏🙏🙏🙏

  • @akhilprasad7894
    @akhilprasad7894 5 лет назад +468

    രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു യുവാവ് മരിച്ചെന്നു അറിഞ്ഞു. ആ കാര്യം കൂടി എല്ലാരും ഒന്ന് ശ്രദ്ധിക്കണേ! അദേഹത്തിന്റെ കുടുംബത്തിന് വേണ്ട സഹായം ചെയ്യാൻ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കുക.

  • @clints_tech
    @clints_tech 5 лет назад +68

    ഇതിനൊക്കെ എന്തിനാണ് dislike ചെയ്യുന്നേ ,നമുക്കു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, അവർക്ക് ഒരു നന്ദി പറയുക...

    • @user-bq2bp5ty8k
      @user-bq2bp5ty8k 5 лет назад +2

      അതെ വട്ടന്മാരെ കുറ്റം പറയണ്ട... തെണ്ടികൾ പട്ടികൾ.....

    • @clints_tech
      @clints_tech 5 лет назад

      😍

  • @nafiyafaravi3298
    @nafiyafaravi3298 5 лет назад +3

    ഒത്തിരി ഇഷ്ടം നൗഷാദ്ക്കാ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി... മനുഷ്യൻ എന്ന് പറയാൻ അഭിമാനം തോന്നുന്നു.... jazaakallahul khair 💚

  • @shafeermt9578
    @shafeermt9578 5 лет назад +42

    കഴിഞ്ഞപ്രാവശ്യം ജയ്സൽ ഇപ്രാവശ്യം നൗഷാദ്👌👌👌👌

  • @shanfazza6275
    @shanfazza6275 5 лет назад +36

    ഇത് പോലുള്ള നൗഷാദ് മാർ ഇനിയും സമൂഹത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...
    വൻകിട കച്ചവടക്കാർ ചെയ്യാത്ത ഒരു കാര്യം ആണ്‌ നൗഷാദ് ബായ്‌ ചെയ്തത്..
    Hats off sir👍👍👍👍👏👏

  • @sanojthankachan3933
    @sanojthankachan3933 5 лет назад +3

    ഇക്ക,നിങ്ങൾ വലിയ ഒരു മനസ്സിന് ഉടമയാണ്. നിങ്ങളുടെ നന്മയ്ക്ക് സർവ്വേശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നല്കട്ടെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..❤❤

  • @abidcm5816
    @abidcm5816 5 лет назад +4

    ഇതുപോലത്തെ 10 പേര് ഉണ്ടെകിൽ ഈ ലോകം തന്നെ നന്നായേനെ ബിഗ് സല്യൂട്ട് നൗഷാദ് ഇക്ക

  • @user-ev7mt8st5y
    @user-ev7mt8st5y 5 лет назад +771

    Dislaik അടിച്ചവൻ മനുഷ്യ വർഗത്തിൽ പെട്ടവൻ അല്ല

    • @jak9817
      @jak9817 5 лет назад +12

      Ath nokkanda machanee
      Angane Kore ennam☺️

    • @TECHNONICSFORYOU
      @TECHNONICSFORYOU 5 лет назад +1

      Like nokkiya mathi...

    • @thansamehrin1807
      @thansamehrin1807 5 лет назад +6

      അല്ലഹു അനുഗ്രഹkkate

    • @user-mp9mx6bw4q
      @user-mp9mx6bw4q 5 лет назад +3

      ഷാബങ്ങൾ ആണ് അത് - ഇവരൊക്കെയാണ്

    • @nobilp.k7853
      @nobilp.k7853 5 лет назад +1

      Avanmarkku onnum cheyyan pattanilla enna sathiyathill ninnudayatha e dislike

  • @habeebhhabeeb2322
    @habeebhhabeeb2322 5 лет назад +382

    അള്ളാഹു അദ്ദേഹത്തിന്റെ ഈ നിഷ്കളക്കമായ സൽകർമതെ സ്വീകരിക്കട്ടെ

  • @PratheekshaRaju
    @PratheekshaRaju 5 лет назад +5

    മനുഷ്യനിലൂടെ ദൈവത്തെ കാണാൻ പറ്റി 🤗 നൗഷാദ് ഇക്ക ഈ പേര് മലയാളികൾ ഒരിക്കലും മറക്കാതിരിക്കട്ടെ

  • @muhammadshafima
    @muhammadshafima 5 лет назад +20

    Somebody offered him some amount and other helps also, but he replied to give that amount to them who suffered by flood or poor people around their house. I respect him from my heart.😍👌

  • @Xavier-qk5oo
    @Xavier-qk5oo 5 лет назад +186

    ശരിക്കും മതേതരത്വം നിലനിൽക്കുന്നത് എന്റെ കൊച്ചു കേരളത്തിലാണ്

  • @arshadabdulla3038
    @arshadabdulla3038 5 лет назад +64

    ദൈവ പ്രീതി ഓർത്തു അങ്ങ് ചെയ്ത ഈ സത്കര്മത്തിനു ദൈവം തക്കതായ പ്രതിഫലം നൽകട്ടെ... പ്രാർത്ഥനകളോടെ...

  • @dominus_varlok
    @dominus_varlok 5 лет назад +29

    God bless you noushadika
    മരിച്ചുപോയ മിമിക്രി കലാകാരൻ അബിയുടെ മുഖഛായ

  • @sirajcmk8606
    @sirajcmk8606 5 лет назад +5

    പെരുന്നാളിന് വിൽക്കാൻ വേണ്ടി കൊടുന്ന ഡ്രസ്സുകൾ ഒന്നും നോക്കാതെ ,ഒന്നും ആലോചിക്കാതെ
    പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്
    വാരിക്കോരി കൊടുത്ത
    അങ്ങേക്ക് ഒരായിരം
    ബിഗ്‌ സല്യൂട്ട്, 🤚🤚🤚👋👋

  • @adwaithadhi9794
    @adwaithadhi9794 5 лет назад +9

    മരിക്കുമ്പോൾ നമ്മൾ വെട്ടിപ്പിടിച്ചതൊന്നും കൊണ്ട് പോകാൻ സാധിക്കില്ല, ജീവിച്ചിരുന്ന സമയം നമ്മൾ ചെയ്ത നന്മകൾ മാത്രമേ ഭൂമിയിൽ ശേഷിക്കു.. നൗഷാദിക്ക അത് പ്രവർത്തിയിലൂടെ നമുക്ക് കാണിച്ചു തരുന്നു... big salute..... 🥰🥰🥰🥰

  • @raheemraheem6984
    @raheemraheem6984 5 лет назад +64

    പടച്ചവനറിയുന്നവർ ഒന്നുംകെട്ടിപിടിച്ച് 😊വെക്കില്ലാ കഷ്ടപ്പെടുന്നവർക്കും ദുരിധമനുഭവിക്കുന്നവർക്കും കൊടുക്കും...😘😘😘നൗഷാദ്ക്കാ..ഈദ്ആശംസകൾ😘😘❤️

  • @irshadali1944
    @irshadali1944 5 лет назад +17

    സ്നേഹം കൊണ്ട് തോൽപിച്ചു കളയാണല്ലോ നൗഷാദകാ ഇങ്ങള്..... 💝💝

  • @user-mp9mx6bw4q
    @user-mp9mx6bw4q 5 лет назад +39

    നമ്മൾ ഒന്നും കൊടുന്നിട്ടുമില്ല തിരിച്ച് കൊണ്ടുപോവുകയുമില്ല പിന്നെ എന്തിനാ സഹോദരങ്ങളെ ഈ അഹങ്കാരം - നൗഷദ്ക്ക ഒരു ജീവിത പാOo
    ഇന്ദേഹത്തിന്റെ കടയിൽ നിന്നം സാധനം വാങ്ങി വിജയിപ്പിക്കുക.

  • @letsbox8729
    @letsbox8729 5 лет назад +41

    ജാതിയും മതവും രാഷ്ട്രീയവും നോക്കി തമ്മിൽ തല്ലുന്നവർ സമയമുണ്ടെങ്കിൽ ഇദൊന്ന് കാണു... ഹ്യൂമാനിറ്റി ഭൂമിയിൽ പൂർണമായി ഇല്ലാതായിട്ടില്ല എന്നതിന്റെ oru rare ഉദാഹരണം ആണ് ഈ ദൈവ പുത്രൻ നിങ്ങളും ഫാമിലിയും സന്തോഷത്തോടെ oru നൂറുകൊല്ലം പെരുന്നാൾ ആഘോഷിക്കൂ ഡിയർ noushadhhh ഇക്കാ 💖💖💖💖💖💖💖💌💌💌💌 പിനെ അബി ഇക്കാടെ ചെറിയൊരു മുഖ ചായ ഉണ്ട് 💓💓💓💓💓

  • @runmarini4125
    @runmarini4125 5 лет назад +128

    നമുകൊകെ പ്രാർത്ഥിക്കനേ കഴിയൂഇക്ക....😢😢😢നിങ്ങൾക് വേണ്ടി ഞാൻ അള്ളാഹുവിനോട് ഒരുപ്പാട് ദുഹാ ചെയ്തു....

  • @muhammedashkar1170
    @muhammedashkar1170 5 лет назад +80

    അദ്ദേഹത്തിന്റെ എല്ലാ തെറ്റും الله മപ്പാക്കി കൊടുക്കട്ടെ

  • @Athul8055
    @Athul8055 5 лет назад +6

    ജാതിയില്ല മതമില്ല രാഷ്ട്രീയം ഇല്ല.
    ഇദ്ദേഹം ആണ് മനുഷ്യൻ.
    ഇതാണ് മനുഷ്യത്വം.

  • @arunsathyan3910
    @arunsathyan3910 5 лет назад +177

    മനുഷ്യരിലും ദൈവം ഉണ്ടെന് ഇന്നലെ ഞാൻ കണ്ടു ❤️ നൗഷാദ് ഇക്ക ❤️❤️

    • @muhammedrasheeskp9571
      @muhammedrasheeskp9571 5 лет назад

      കഷ്ടം 😪😪😪ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോട് പൊറുക്കേണമേ !!!!!😢😢😢

    • @arunsathyan3910
      @arunsathyan3910 5 лет назад

      @muhammed rashees എന്ത് പറ്റി സഹോദര 😢

    • @chinjupichinju2070
      @chinjupichinju2070 5 лет назад +1

      @@muhammedrasheeskp9571 kure aayallo egane parayane... ntha mean cheythe... onnum manasilaayila

    • @muhammedrasheeskp9571
      @muhammedrasheeskp9571 5 лет назад

      @@arunsathyan3910
      Da

    • @muhammedrasheeskp9571
      @muhammedrasheeskp9571 5 лет назад

      @@chinjupichinju2070 allam cheythetati aiyall tana ihro

  • @midhunupendran5942
    @midhunupendran5942 5 лет назад +29

    സത്യം പറഞ്ഞ ഇദ്ദേഹത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകളൊക്കെ അറിയണ്ടേ നിറഞ്ഞുപോയി.
    #Inspire_yourself
    #stop_writing_pray_for_kerala
    അവർക്ക് നിങ്ങളെ കൊണ്ട് പറ്റാവുന്ന സഹായം ആണ് വേണ്ടത്

  • @moideenkutty3424
    @moideenkutty3424 5 лет назад +19

    മലയാളി മറക്കില്ല , കോഴിക്കോട്ടേയും കൊച്ചിയിലേയും നൗഷാദുമാരെ ...

  • @dudefromliverpool4569
    @dudefromliverpool4569 5 лет назад +1

    "നമ്മളൊന്നും കൊണ്ട് വന്നിട്ടുമില്ല.പോകുമ്പോൾ ഒന്നും കൊണ്ട്പോകുന്നുമില്ല."
    No words noushad ikka💚💚💚

  • @greeshmaammu3797
    @greeshmaammu3797 5 лет назад +85

    ഇ വീഡിയോക്ക് പോലും ഡിസ്‌ലൈക് അടിക്കുന്ന നാണംകെട്ട മനസാക്ഷി ഇല്ലാത്ത മനുഷ്യർ ഉണ്ടല്ലോ ദൈവമേ .

    • @rafeekm7533
      @rafeekm7533 5 лет назад

      Manasil kushtam pidichor und sisey ethra kandaalum kondaalum ariyatha kure per..

    • @yellowcrush3460
      @yellowcrush3460 5 лет назад

      Like adicha ithremper undayttm ellaarm enthinaanu a dislike button nokkunth.. ayalk vendi oru nallavaak polum parayaate dislike adiknnavare kuttam parayunnu.. 😝😝

    • @rafeekm7533
      @rafeekm7533 5 лет назад

      @@yellowcrush3460 nallath comnt ittitund

    • @zainjifri
      @zainjifri 5 лет назад

      Engine enkilum ee dislike adicha pishachukkale kandu pidikkaan kazhinjenkil... otta vettu

  • @khansanchari8378
    @khansanchari8378 5 лет назад +40

    ഞാൻ മമ്മൂട്ടി ആണ്, ആഹ് എന്താണിക്കാ...😊
    ഇത്ര simple ആയ ദൈവ തുല്യനായ ഒരു മനുഷ്യൻ...
    എല്ലാ അനുഗ്രഹങ്ങളും നേരുന്നു...

  • @CookwithThanu
    @CookwithThanu 5 лет назад +15

    Iniyum orupaad nanmakal cheyyan daivam ningalkk aayussum aarogyavum nalkatte👍🏻

  • @legendomotherland9444
    @legendomotherland9444 5 лет назад +9

    Really hats of u brother😍😘im from karnataka (Coorg).. Really really you're a Great man in kerala... i cant control my happiness..

  • @MrJosxavier
    @MrJosxavier 5 лет назад +146

    ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @muthalifcholayilcholayil3899
    @muthalifcholayilcholayil3899 5 лет назад +158

    അള്ളാഹു ...ബർകത് നല്കുമാരാകട്ടെ......

  • @fozyphotographs5001
    @fozyphotographs5001 5 лет назад +3

    നൗഷാദ് ഇക്ക നിങ്ങൾ ദൈവം
    അനുഗ്രഹിച്ചുവിട്ട മനുഷ്യനാണ്.

  • @j_abir_pc
    @j_abir_pc 5 лет назад +1

    നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല ഒന്നും കൊണ്ടു പോവുകയുമില്ല
    എല്ലാ വരെയും സഹായിക്കണം
    ഈ വലിയ മനസ്സിനൊരു ബിഗ് സല്യൂട്ട് 👍👍👍

  • @bb.n.v6354
    @bb.n.v6354 5 лет назад +362

    ഇതാണ് ദൈവത്തിന്റെ കൈകൾ എന്ന പറയുന്നത്

    • @strangerdileep
      @strangerdileep 5 лет назад +1

      Daivathinte Kai Alla Yadhartha Daivam

  • @user-hx5hb7ov9d
    @user-hx5hb7ov9d 5 лет назад +14

    കേരളത്തിൽ ഉള്ള എത്ര filim stars ഇങ്ങനെ ചെയുന്നു 🙏
    ഇക്കാ ചെയ്തത് ജോർ ആയിട്ടുണ്ട് 😍

  • @shyjumathew674
    @shyjumathew674 5 лет назад

    പ്രീയ സ്നേഹിതാ നൗഷാദേ....സ്നേഹം നിറഞ്ഞ ഈ വലിയ പ്രവർത്തിയുടെ മുൻപിൽ ഈ ലോകവും ഇതിലുള്ളവരും വളരെ ചെറുതായി പോകുന്നു.എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @afsalafsalbappu772
    @afsalafsalbappu772 5 лет назад +3

    പറയാൻ വാക്കുകളില്ല..... അള്ളാഹു ഹൈർ ചെയ്യട്ടെ...

  • @rashimgl3837
    @rashimgl3837 5 лет назад +989

    ഈ ഓരോ ലൈകും ആ dislike അടിച്ചവരുടെ കരണതാവട്ടെ

  • @sujithsuth2065
    @sujithsuth2065 5 лет назад +77

    💝നൗഷാദിക്ക നിങ്ങൾ മനുഷ്യൻ തന്നെ ആണോ...❤️❤️😘😘😘😘😘😘🥰🥰🥰🥰🥰✝️☪️🕉

  • @salmanfaris6791
    @salmanfaris6791 5 лет назад

    Oru big salute
    നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങൾ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @Master--ku7ud
    @Master--ku7ud 5 лет назад +1

    ഇക്ക നമ്മളെ പോലൊരു സാധാരണ മനുഷ്യൻ ആണ് , അതുകൊണ്ട് തന്നെ അദ്ദേഹത്തെ നമ്മളും സഹായിക്കണം. Like !

  • @kalodyashraf
    @kalodyashraf 5 лет назад +21

    "മനുഷ്യനെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ലാഭം" :നൗഷാദ്.... ഇത് ഒരു മനസ്സറിഞ്ഞ വാക്കാണ്

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 лет назад +1

      ഫിറോസ് കുന്നംപറമ്പിലും പറഞ്ഞിരുന്നു same നൗഷാദിക്കാ ഇഷ്ട്ടം ♥️

  • @twinklestar218
    @twinklestar218 5 лет назад +57

    എനിക്ക് പാട്ടെഴുതുന്ന നൗഷാദ് sir ne ഇഷ്ടമാണ്. ഇപ്പോഴിതാ ഈ പ്രളയകാലത്തു സൽപ്രവൃത്തി ചെയ്യുന്ന ഈ നൗഷാദ് ഇക്കനേം ഇഷ്ടമായി

  • @indianfromcalicut2351
    @indianfromcalicut2351 5 лет назад +1

    തിന്മകൾ നിറഞ്ഞ ഈ ലോകത്തെ ദൈവം കീഴ്മേൽ മറിക്കാത്തത്
    ഇതുപോലെയുള്ള മുത്ത് ഐറ്റങ്ങൾ ഉള്ളതുകൊണ്ടാണ്
    നൗഷാദിക്കാ മുത്താണ് 😍

  • @sajadas9191
    @sajadas9191 5 лет назад +1

    കരഞ്ഞു പോയി😥 അദ്ദേഹത്തിന്റെ ഈ നന്മയിൽ ഞാൻ അസൂയപ്പെടുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ☺️

  • @rajeeshreji7390
    @rajeeshreji7390 5 лет назад +73

    സെerikkum പെരുനാൾ ആഘോഷിച്ച കേരളത്തിലെ ഒരു മുസൽമാന...ഇതു കേരളമാണ്....ബിഗ് സല്യൂട്ട് നൗഷാധിക്ക

  • @SanMozartMusicCreations
    @SanMozartMusicCreations 5 лет назад +3

    അദ്ദേഹത്തിന്റെ ആ നിഷ്കളങ്കമായ വാക്കുകൾ കേട്ട് എനിക്ക് മാത്രമാണോ കണ്ണിൽ വെള്ളം നിറഞ്ഞത്. ശരിക്കും കരഞ്ഞു പോയി.. 😢😢😘😘😘 love uu നൗഷാദ് ഇക്ക❤️❤️❤️❤️❤️❤️❤️❤️😘

  • @shanupriyashaji4382
    @shanupriyashaji4382 5 лет назад +7

    നിങ്ങളുടെ പെരുന്നാൾ സമ്മാനം എത്രയും പെട്ടന്ന് തന്നെ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കും ❤

  • @RahulRaj-mv6yu
    @RahulRaj-mv6yu 5 лет назад +18

    ചില സമയങ്ങൾ അങ്ങിനെയാണ്, ദൈവം മനുഷ്യനായി വരും.
    ഒരുപാട് സ്നേഹം നൗഷാദ് ഇക്ക,
    💓💓💓BIG SALUTE💓💓💓