പൊതുജനത്തിൻ്റെ പണം കട്ടെടുക്കുമ്പോൾ | CM's relief fund scam | News Hour 25 FEB 2023

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പൊതുജനത്തിൻ്റെ പണം കട്ടെടുക്കുമ്പോൾ CM's relief fund scam | A. Jayashankar | B. A. Prakash | Rejimon Kuttappan | Vinu V John | News Hour | Kerala Government
    #cmdrf #cmdrffraud #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 682

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Год назад +97

    7 വർഷം അല്ല 70 വർഷം എടുത്താലും ജന ക്ഷേമത്തിന് ഈ ഗവണ്മെന്റ് പ്രാപ്തമല്ല 🤒🤒🤒🤒

    • @roypaul.k8800
      @roypaul.k8800 Год назад +1

      70 വർഷമോ?
      ഭീകരമായിരിക്കും അവസ്ഥ.

    • @sivanpilla6762
      @sivanpilla6762 Год назад +1

      മുഖ്യൻ കൂടെ കൂടെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കണം, പൂച്ച പാലുകുടിക്കുംപോലെ

    • @CK-mq5yv
      @CK-mq5yv Год назад +1

      70 years.
      അതിലും ഭേദം കേരളം വെള്ളത്തിനടിയിൽ പോകുന്നയല്ലേ

    • @georgekutty76
      @georgekutty76 Год назад +2

      അമ്പിളി .70 വർഷമല്ല . 7 മാസം മതി കേരളം കുട്ടിച്ചോറക്കാൻ. ഇതുപോലെ പോയാൽ.

  • @SanthoshKumar-qo4un
    @SanthoshKumar-qo4un Год назад +66

    ഞാൻ മുഖ്യമന്ത്രിടെ ദുരിതാശ്വാസനിധിയിൽ കൊടുത്ത പൈസ ഏത് നാറി കട്ട് തിന്നുകാണും...എന്റെ മോനൊരു സൈക്കിൾ മേടിച്ചുകൊടുത്താൽ മതിയായിരുന്നു.. കഷ്ടം 😢

    • @priyankaakhilraj4725
      @priyankaakhilraj4725 Год назад +7

      Edanu parayunadu sahayikan ullavare neritu sahayikanm. Alladei third personu kodutal engane erikum..

    • @rjpp4934
      @rjpp4934 Год назад

      Pottu vittekku paranaride veettile thozhuthil ulla nalkalaikal nigle anugrhikkum .🤗

    • @manasanthimalayalamvlog3059
      @manasanthimalayalamvlog3059 Год назад +1

      ഇതുപോലെ പശ്ചാത്തപിക്കുന്ന പതിനായിരങ്ങൾ ഇവിടെയുണ്ട്. നാം വിശ്വസിച്ചു പോയി എന്തു ചെയ്യാനാവും !

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 5 месяцев назад

      പോയത് പോയി

  • @bestintheworld4255
    @bestintheworld4255 Год назад +40

    പെരുംകള്ളൻ പറയുന്നു ചെറിയ കള്ളന്മാരെ നിയന്ത്രിക്കും എന്ന്...

  • @pushparaj.o8117
    @pushparaj.o8117 Год назад +94

    ആരെയാണ് ആദ്യം ജയിലിൽ
    ഇടേണ്ടതെന്ന് നമ്മൾക്ക് മനസിലായില്ലെ
    വിനു വി ജോണിന് അഭിനന്ദനങ്ങൾ

    • @georgeea8310
      @georgeea8310 Год назад +1

      Ariyum thinnu aasaariyeyum kadichu
      Ennittum pattikku murumuruppu
      Ennu paranjapole

  • @chandranmp832
    @chandranmp832 Год назад +185

    എന്നിട്ട് ഇന്നും ജനങ്ങൾക്ക് നേരം വെളുത്തഇട്ടില്ല. എല്ലാവരും പ്രതിരോധ ജാഥ നടത്തു വാ.ഇതാണ് സാക്ഷര കേരളം

    • @gopinathamenon8632
      @gopinathamenon8632 Год назад

      പ്രതിരോധ യാത്ര ഈ സർക്കാരിനെതിരെ തന്നെ അല്ലെ അത് കോവിൻഡൻ്റെ അടവ് അല്ലെ. കൊടികീരി മുഖ്യ മന്ത്രി കസേരക്കു വേണ്ടി ഹോമം നടത്തി.കൊവിൻ്റൻ ജാഥ നടത്തുന്നു. ജാഥക്കു ആളെ കൂട്ടാൻ ഭീഷണി പെടുത്തുന്നു ചെറ്റ കമികൾ

    • @aneesh2n
      @aneesh2n Год назад

      Sathyam

    • @ramciram7063
      @ramciram7063 Год назад

      ​@@aneesh2n എല്ലാം കൈവിട്ടുപോയി ഭായ്

    • @rokku7253
      @rokku7253 Год назад +3

      ഈ കോയിന്ദന്റെ പുറകെ ഇങ്കുലാബ് വിളിച്ചുപോകുന്നവർ ഈ നാട്ടുകാരുത്തന്നെ ആണോ. അതോ ബല്ല പിരിയാണി കൊടുക്കുമെന്ന് പറഞ്ഞിട്ടു പോകുന്നതാണോ??????????????? എന്തു പ്രബുദ്ധ കേരളം!!!!!!!!!!!!!!

    • @shilpathomas9359
      @shilpathomas9359 Год назад

      നേരം വെളുത്തിട്ടില്ല ചാകാക്കൾക്ക്

  • @vipinvijayan9088
    @vipinvijayan9088 Год назад +40

    ഓരോ ദിവസവും അഴിമതി പട്ടിക നീളുന്നുണ്ടല്ലോ?
    എന്നിട്ടും ഇവരുടെ പുരോഗമന വാദം രസകരം😅

  • @sandras4910
    @sandras4910 Год назад +41

    വിനു your great person 🙏

  • @rubins1068
    @rubins1068 Год назад +66

    കേരളത്തിൽ സർക്കാർ ഉടമസ്ഥതയിൽ തള്ളൽ വികസനം മാത്രമേ നടക്കുന്നുള്ളൂ

    • @radhasreedharan6885
      @radhasreedharan6885 Год назад

      തള്ളി തള്ളി അവനെ കട്ടക്ക് എടുത്താൽ മതിയായിരുന്നു 🤣🤣🤣🤣🤣🤣🤣🤣

    • @thepetals1862
      @thepetals1862 Год назад

      Pinne pocket vikasanavum....

  • @Kaafir916
    @Kaafir916 Год назад +40

    C M രവീന്ദ്രന്റ K അമ്മിഞ്ഞയും ഇന്ന് പുറത്തായി

  • @prznmedia6334
    @prznmedia6334 Год назад +18

    കേരള ലോട്ടറിയിൽ നടക്കുന്ന കൊള്ള പുറത്തു കൊണ്ടുവരാൻ ദയവു ചെയ്തു ഒരു ശ്രമം നടത്തണം. വളരെ കുറവ് പ്രൈസ് മാത്രമേ ജനങ്ങൾക്ക് കിട്ടുന്നുള്ളു. ഇതുകൊണ്ട് ഉപജീവനം നടത്തുന്നവർ വളരെ കഷ്ടത്തിലാണിപ്പോൾ 😥

  • @vlkrmedia8941
    @vlkrmedia8941 Год назад +25

    ഇതിന് ഒരു കപ്പിതാൻ ഉണ്ട് സാർ😆😁😁

  • @sabeermpm6321
    @sabeermpm6321 Год назад +36

    പ്രളയ ഫണ്ട്‌ തട്ടിയെടുത്തവർക്കെതിരെ എന്ത് നടപ്പടിയെടുത്തു.

    • @user-gm8vo8to6y
      @user-gm8vo8to6y Год назад +3

      *ഒരാളെ ഇസ്രായിൽ വിട്ടു. ബാക്കി ഉള്ളവർ ദുബായ്*

  • @janardhananvaliaveettil791
    @janardhananvaliaveettil791 Год назад +56

    കട്ടെടുക്കുന്നത് ആരാണെന്ന് ഇന്നാണ് ജനങ്ങൾക്ക് ശരിക്കും മനസ്സിലായത്.

    • @latheeflathi9796
      @latheeflathi9796 Год назад +3

      ഇന്ത്യയിൽ ഒരു കൌശലക്കാരൻ മുഖ്യമന്ത്രി ഉണ്ടെങ്കിൽ അതു നമ്മുടെ മുഖ്യമന്ത്രി മാത്രമാണ്.

  • @basheerkoyoli953
    @basheerkoyoli953 Год назад +76

    ജയശങ്കർ പറഞ്ഞത്. 100% ശരിയാണ്.

    • @velayudhanke4426
      @velayudhanke4426 Год назад

      Good fr mo

    • @sujithp4942
      @sujithp4942 Год назад

      അദെ ഇയാൾ സിഎം ഒരു ചുക്കും ചെയ്യാൻ പോവുന്നില്ല ഒലക്ക

  • @eldhothomas4693
    @eldhothomas4693 Год назад +57

    തിരുത്തൽ മുകളിൽ നിന്നും വേണം, ആദ്യം മാതൃക കാണിക്കണം. ഇവിടെ ഒരു ഭരണം ഉണ്ടോ??എബ്രഹാം സാർ പറഞ്ഞതുപോലെ എല്ലാവരും തീരുമാനിക്കണം 🙏

  • @jamesmv191
    @jamesmv191 Год назад +49

    ഇത്രയും നാൾ ദുര്ത്തടിച്ചതിന്റ കാണക്കൊന്നു പറയാമോ, എന്നാൽ പാവം ജനങ്ങേൾക്കറിയാം, .... നാണമില്ലേ എഴുതി വായിക്കാൻ.....

    • @krishnanv8398
      @krishnanv8398 Год назад

      ഇല്ലാലോ അതുണ്ടെങ്കിൽ ഇങ്ങനെ വിടുവായത്തം പറയുമോ?

    • @georgeea8310
      @georgeea8310 Год назад +1

      Embran Alpam kattubhujichal Ambala
      Vasikal okke kakkum😅😅😅😅😅😅

  • @KeralaCaffe
    @KeralaCaffe Год назад +90

    എത്ര കൊള്ള നടത്തിയാലും , മുലയൂട്ടൽ നടത്തിയാലും ന്യായീകരിയ്ക്കാൻ ആളുകളുണ്ട് .. അതാണ് ഇവരുടെ ധൈര്യം

  • @rokku7253
    @rokku7253 Год назад +60

    കൊള്ള മുതൽക്കൊണ്ട് എന്നും മിനുങ്ങി നടക്കാമെന്ന് ആരും കരുതണ്ട...

    • @jesdasanjesdasan2729
      @jesdasanjesdasan2729 Год назад +1

      സ്വർണ്ണക്കടുത്തു കടത്തിയ ഡോളറും കടത്തിയ പിണറായി എന്തു ചെയ്യണം കടത്തിയവരെയും

    • @aravindakshan476
      @aravindakshan476 Год назад +1

      സർക്കാറുദ്യോഗസ്ഥർ മുഖ്യമന്ത്രി യോട് ചോദിച്ചതാവും മുഖ്യമന്ത്രി വായിക്കുന്നത്

  • @jcadoor204
    @jcadoor204 Год назад +218

    പ്രവാസി വ്യവസായി ആയ കെ.ജി എബ്രഹാം സർ എടുത്ത പോലുള്ള തീരുമാനം എല്ലാവരും ഏറ്റെടുക്കണം . താത്പര്യം ഉള്ളവർ നേരിട്ടു കൊടുക്കണം🙏

    • @sunnyav8450
      @sunnyav8450 Год назад +3

      the first one is the most of my life, but

    • @anish7321
      @anish7321 Год назад +2

      Completely agree

    • @MuhammadAli-ou5og
      @MuhammadAli-ou5og Год назад +1

      S
      ⁰ĺll

    • @georgejoseph8613
      @georgejoseph8613 Год назад

      Uluppu vennam. Uluppu

    • @JoyJoy-od1qc
      @JoyJoy-od1qc Год назад

      Everyone should decide from now that LDF should not come to power in Kerala hereafter. That's the only way out. They had said before the election that Everything will be alright if LDF comes to power. It will be alright for a very few LDF chamchas.

  • @salimva5462
    @salimva5462 Год назад +25

    ഒരോ ദുരദ്ദവും ഭരിക്കന്നവർക് ചാകര ആകുകയാണ്.

  • @ajayanarimmal2813
    @ajayanarimmal2813 Год назад +23

    ക്ലിഫ് ഹൗസ് ലെ ആർക്കൊക്കെ കിട്ടിയോ എന്നു അന്നെഷിക്കണേ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @Roy-wj4ox
      @Roy-wj4ox Год назад +1

      കമല തമ്പുരാട്ടി ക്കും വീണ തമ്പുരാട്ടി ക്കും കിട്ടി കാണും.

  • @shan-magic
    @shan-magic Год назад +31

    ഈ സർക്കാരിനെതിരെ തെളിവുൾപ്പടെ എന്തെല്ലാം അഴിമതിയാണ് പുറത്തു വന്നത്.എന്നാലും നിരന്തരം അതിനെ ന്യായീകരിച്ചു സംസാരിക്കുന്നവരുടെ തൊലിക്കട്ടി അപാരം

  • @majeedpainattupady6674
    @majeedpainattupady6674 Год назад +193

    എത്ര പാവങ്ങളാണ് ദുരിതം വന്നപ്പോൾ ആശ്വാസമായി പണം നൽകിയത് ... കൊള്ള സംഘം അവിടെയും കയ്യിട്ടുവാരി

    • @jesdasanjesdasan2729
      @jesdasanjesdasan2729 Год назад +15

      പിണറായിയുടെ കൂട്ടുകാർക്ക പിണറായിക്കും കൂട്ടുകാർക്കും കട്ട് തിന്നാം സമ്പാദ്യവും പിണറായി കക്കാതെ പിന്നെ എങ്ങനെ ഈ പണമില്ല ഉണ്ടായി

    • @leelamathew59
      @leelamathew59 Год назад +6

      Absolutely true. He must be gets it’s his self alone.

    • @sukumarmoorkath3599
      @sukumarmoorkath3599 Год назад

      ​@wellwisher2676 ? Ex
      Tt

    • @jamaludheennm5617
      @jamaludheennm5617 Год назад

      0

    • @jamaludheennm5617
      @jamaludheennm5617 Год назад

      0p00

  • @mm-fp5cb
    @mm-fp5cb Год назад +11

    തൊഴുത്ത് ഉണ്ടാക്കാൻ പൈസക ട്ടെ ടു ത്തവനെ പറ്റിയാണോ പറയുന്നത്.😄.

  • @sadikmunna5753
    @sadikmunna5753 Год назад +29

    കമ്മ്യൂണിസം ഭീകരമാണ്‌

    • @Jathinr
      @Jathinr Год назад +1

      അതിഭീകരമാണ് കമ്മ്യൂണിസം .ചൈനയിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വന്തമായി ജയിൽ നടത്തുന്നു , അഴിമതി ആരോപണം ഉന്നയിക്കുന്നവരെ അവിടെ പൂട്ടിയിടും.

  • @hari23sree
    @hari23sree Год назад +20

    സർക്കാര് അറിയാതെ പണം വിതരണം ചെയ്തതിനു കേസ് എടുത്തില്ല എങ്കിൽ ഭാഗ്യം. പാവം പ്രവാസി

  • @rveendranravathan5303
    @rveendranravathan5303 Год назад +96

    K. J. എബ്രഹാം സാർ പറഞ്ഞത് വളരെ സത്യമാണ്. യിതോന്നും പാവപ്പെട്ട ജനങ്ങൾക്ക് ഉള്ളതല്ല നേതാക്കൻ മാർക്ക് ഉള്ളതാണ്.

    • @georgekutty76
      @georgekutty76 Год назад

      താങ്ങൾ പറഞ്ഞത് ശരിയാണ്. മുഖ്യമന്ത്രി പറഞ്ഞത് താഴെയുള്ളവർ കക്കരുത് . മുഖ്യമന്ത്രിക്ക് കക്കാം പിടിച്ചുപറിക്കാം.

  • @sajuvarghese38
    @sajuvarghese38 Год назад +13

    😂😂😂 അടിപൊളി റെജി മോൻ കുട്ടപ്പൻ. Kudos

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 Год назад +8

    മിസ്റ്റർ വിനു താങ്കളെ പോലെയുള്ള മാധ്യമപ്രവർത്തകരെയാണ് കേരളത്തിന്‌ ഇന്ന് ആവശ്യം അഭിനന്ദനങ്ങൾ ❤❤❤❤

    • @thepetals1862
      @thepetals1862 Год назад

      Asianet and other media played a major role for Pinarayi 2.0

  • @abruslifestyle8361
    @abruslifestyle8361 Год назад +18

    പറ്റുമെങ്കിൽ അർഹരായവർക് നേരിട്ട് കൊടുക്കാൻ ശ്രമിക്കുക ജനങ്ങൾ

  • @woodpeckerart65
    @woodpeckerart65 Год назад +7

    തുടർഭരണത്തിന്റെ തണലിൽ എല്ലാരും പാലുകുടിച്ചു വളരുന്നുണ്ട്.....കുടിക്കുന്നത് പാലല്ല കേരളത്തിലെ ജനത്തിന്റെ ചോരയാണ് . കേരളം ഇത് അർഹിക്കുന്നു. ഒന്നും പറയാൻ ഇല്ല 😡

  • @harishtr3857
    @harishtr3857 Год назад +39

    Pls ആ കള്ളന്റെ മുഖം ആദ്യം കാണിക്കല്ലേ.. 🙏

    • @pg7s
      @pg7s Год назад +9

      സത്യം...നാറിയ മുഖം കണ്ടാൽ അന്നത്തെ ദിവസം പോക്കാ

    • @geogeorge103
      @geogeorge103 Год назад +3

      😆😆😆

    • @commonman1220
      @commonman1220 Год назад +2

      ​@@pg7s😁😁😁

  • @sasikumarparavur8933
    @sasikumarparavur8933 Год назад +97

    വീടിന് നികുതി മാത്രം പോരാ നാട്ടിൽ ലീവിന് ചെല്ലുമ്പോൾ ഓരോ ലീവിനും 25000 രൂപ വെച്ച് അടയ്ക്കണം എന്ന നിയമം വരണം

    • @babumbaby261
      @babumbaby261 Год назад +2

      Adipoli👍👍👍🤣🤣🤣🤣🤣

    • @josealapadan5964
      @josealapadan5964 Год назад +2

      👌👌👌👌😂😂😂🤣🤣🤣😏😏😏😏

    • @nikhilmuralidharan5702
      @nikhilmuralidharan5702 Год назад +1

      😂😂

    • @aneeshkumar7572
      @aneeshkumar7572 Год назад

      Adipoli appol leevine polum pokanda

    • @marshalpereira288
      @marshalpereira288 Год назад +1

      പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ
      പ്രാകാണ്

  • @rameshkyd
    @rameshkyd Год назад +18

    🙃 ഈ ദുരിതം ആശ്വാസം നൽകുന്ന ആർക്കാ എന്റെ പടച്ചോനെ🙃

  • @ajayAJ
    @ajayAJ Год назад +29

    ഇന്നു CMനു സ്ക്രിപ്റ്റ് എഴുതി കൊടുത്തത് രഞ്ജി പണിക്കര്‍ ആണെന്ന് തോന്നുന്നു , പഞ്ച് ടയലോഗ്ക്കെ ഉണ്ടല്ലോ

  • @prakashkrishnan633
    @prakashkrishnan633 Год назад +20

    എന്നാൽ പിന്നെ ആദ്യം അകത്താക്കണ്ടത് ഇവിനെ ആണ്

  • @sreekumarpr7363
    @sreekumarpr7363 Год назад +6

    🙄🙄.... ഗതി പിടിക്കില്ല വിജയാ നിങ്ങളും നിങ്ങടെ കൂട്ടാളികളും, പിച്ച ചട്ടിയിൽ കൈ ഇട്ട് വാരി നക്കിട്ട് ഒരു ഉളുപ്പും ഇല്ലാതെ ആരോ എഴുതി കൊടുത്ത പേപ്പർ കഷ്ണം വായിച്ചു നടത്തുന്ന അധര വ്യായാമം ഉണ്ടല്ലോ.. ഇത് കൊണ്ടൊന്നും നിങ്ങൾ ഒന്നും നേടാൻ പോണില്ല മറിച് ഈ കേരളം സമ്പൂർണ തകർച്ച മാത്രം നേരിടാൻ പോവുന്നു... 🙏🙏😏.. നടക്കട്ടെ നടക്കട്ടെ... 😏

  • @Anu-ew1fn
    @Anu-ew1fn Год назад +9

    പരനാറി യും കിങ്കരന്മാരും നാട് കൊള്ളയടിച്ചു കുടുംബവുമായി സുഖമായി ജീവിക്കുന്നു

  • @sivadasanMONI
    @sivadasanMONI Год назад +11

    വിനു സാർ നമസ്ക്കാരം👍👍👍👍🙏🙏🙏🙏🙏🙏

  • @user-gm8vo8to6y
    @user-gm8vo8to6y Год назад +12

    *പെരും കള്ളൻ ആണ് നമുക്ക് മാതൃക*

  • @Atv104
    @Atv104 Год назад +3

    ഞങ്ങളുടെ പുതിയ പദ്ധതി കെ-അമ്മിഞ്ഞപ്പാല് പദ്ധതി 😂

  • @kkhari5217
    @kkhari5217 Год назад +11

    No corruption will happen in Kerala without the knowledge or influence of Pinarayi office or his family

  • @AlikkalVijesh
    @AlikkalVijesh Год назад +11

    5:07 he is right…. I support sir 🤝

  • @K.B.Rajesh
    @K.B.Rajesh Год назад +19

    ക്ഷേമപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഉദ്യോഗസ്ഥർ ലാഭമുണ്ടാക്കി "കളയാൻ" ശ്രമിക്കരുത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതന്നും വ്യാഖ്യാനിച്ച്, ട്രെഷറി തന്നെ അടിച്ചോണ്ടു പോകാതിരുന്നാൽ മതിയായിരുന്നു.

  • @tonyjose9819
    @tonyjose9819 Год назад +8

    എല്ലാം കഴിഞ്ഞതിനുശേഷം വലിയ വായിലൊന്നും പറയാതെ. അഴിമതിയാണലോ നമ്മുടെ മുദ്രാ
    വാക്യം.

  • @vighneshsatheesh5004
    @vighneshsatheesh5004 Год назад +15

    എൽഡിഎഫ് വന്നു എല്ലാം ശെരിയായി. ഒരുപാടു നന്നി comrades

  • @allinonemusic5333
    @allinonemusic5333 Год назад +5

    ഇത്ര നല്ലൊരു പദവി കിട്ടിയിട്ട് അതുപോലും ഉപയോഗപ്പെടുത്താൻ കഴിയാത്ത രീതിയിലുള്ള ഉണ്ണാക്കന്മാർ ആയല്ലോ നിങ്ങളുടെ സർക്കാർ

  • @sajeevraghavan1575
    @sajeevraghavan1575 Год назад +9

    എന്ത് പോക്രിത്തരം കാണിച്ചാലും അത് അവർക്ക് ഒരു പൊൻതൂവൽ ആര് കേമൻഎന്ന് കുടി അറിഞ്ഞാൽ മതി 😀

  • @shajipaappan6312
    @shajipaappan6312 Год назад +6

    "സർക്കാർ ചിലവിൽ മുലപ്പാൽ കുടിക്കാൻ നടക്കുന്നു", ഹഹഹ റെജിമോൻ പൊളിച്ചു

  • @user-gm8vo8to6y
    @user-gm8vo8to6y Год назад +4

    *നമുക്ക് ഇതിനെ പറ്റി പഠിക്കാൻ പോളണ്ട് ലേക്ക് ഒരു ടീം നെ വിട്ടാലോ "മുക്കിയ മന്ത്രി "*

  • @prithvi969
    @prithvi969 Год назад +4

    ആരെയെങ്കിലും സഹായിക്കണമെങ്കിൽ നേരിട്ട് ചെയ്യുക, അപ്പോൾ ഉദ്ദേശ്ശിക്കുന്ന നന്മ നടക്കും

  • @rajeshvk6409
    @rajeshvk6409 Год назад +3

    എത്രയായാലും സഖാക്കന്മാരുടെ ഗീർവാണ ത്തിന് ഒരു കുറവുമില്ല

  • @studiooqdha989
    @studiooqdha989 Год назад +2

    അഭിനന്ദനങ്ങൾ

  • @sureshcameroon713
    @sureshcameroon713 Год назад +2

    തള്ളിനു . മാത്രം ഒരു കുറവും ഇല്ല😆😆😆

  • @babucvchandru244
    @babucvchandru244 Год назад +2

    പൊതുജനത്തിനും സർക്കാരിനെ താങ്ങേണ്ട ആവശ്യം ഇല്ല എന്ന് കൂടി ഓർക്കുന്നത് നന്ന് 🙏🙏🙏🙏😂😂😂😂

  • @krishnankutty121
    @krishnankutty121 Год назад +1

    SO SWEET'SSS CONGRATULATIONSSS SIR JEESSS 👏👏👏👍👍👍👌👌👌

  • @Sreerag01
    @Sreerag01 Год назад +6

    I like kerala's financial situation, its at a stage were going to impact everyone, those voted for these corrupt govt also getting impacted. Yes some poor people also impacted. but happy that everyone is impacted. vote kerala vote.

  • @sanoojmabraham9556
    @sanoojmabraham9556 Год назад +15

    റെജിമോൻ കുട്ടപ്പൻ 👌👌👌👌👌

  • @manojm9176
    @manojm9176 Год назад +6

    താതവികമായ ഒരു അവലോകനമാണ് പ്രതീക്ഷിക്കുന്നത്‌ 😂😂😂

  • @saji4066
    @saji4066 Год назад +4

    ഞങ്ങടേ മുഖ്യൻ ഞങ്ങടേ പൈസ കട്ടാൽ നിങ്ങൾക്കെന്താ കോൺഗ്രസെ,,,,....

  • @PradeepKumar-mk4nb
    @PradeepKumar-mk4nb Год назад +7

    Very cheepest man is our cm

  • @palakkadan3531
    @palakkadan3531 Год назад +3

    ഇങ്ങനൊക്കെ ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കും.... മുഖ്യൻ തള്ള് തുടരും.... അത്ര തന്നെ

  • @blesb0
    @blesb0 Год назад +2

    ബീഡി തെറുത് കാശ്, കമ്മൽ വിറ്റ കാശ്, ആടിനെ വിറ്റ കാശ്, കുടുക്ക പൊട്ടിച്ച കാശ്!! കിറ്റ് വിപ്ലവം സിന്ദാവാ!!!

  • @tastytreat9434
    @tastytreat9434 Год назад +4

    ഒരു കാര്യം സർക്കാരിനോട് പറയാനുണ്ട്.govermentil കോൺട്രാക്ട് വർക് ചെയ്തു 3 വർഷം kazhinjttum കിട്ടേണ്ട ക്യാഷ് ഇതുവരെ കിട്ടിയില്ല.പണം പലിശയ്ക്ക് eeaduthaanu ജോലി.ചെയ്തത് eappol പലിസക്കടം പെരുകി മരണ വക്കിൽ നിൽക്കുന്നു.

  • @kunjumong4721
    @kunjumong4721 Год назад

    Ha ha Adv:A jsyasankar Sir your speech is excellent

    • @kunjumong4721
      @kunjumong4721 Год назад

      Left side 'kulam 'akkatha gentle debate

  • @n.r.mohanan9460
    @n.r.mohanan9460 Год назад +1

    പറയാനുള്ളത് പോലും
    കാണാതെ പറയാൻ അറിയില്ല🤣🤣🤣🤣🤣🤣

  • @bepositive3923
    @bepositive3923 Год назад +2

    കേരള സർക്കാർ മുലയൂട്ട് വാരാചരണത്തിന് ആശംസകൾ..!!

  • @VinodKumar-eo4tp
    @VinodKumar-eo4tp Год назад +3

    വിനു ചങ്ക് ❤️👍🌹🙏

  • @mohammedali584
    @mohammedali584 Год назад +9

    വിനോ 👌🌹👌 ഉളുപ്പ് വേണ്ടേ

  • @cbsuresh5631
    @cbsuresh5631 Год назад +2

    ബിരിയാണി ചെമ്പു മറന്നു 😂

  • @viswanathmenon2297
    @viswanathmenon2297 Год назад +6

    KG Abraham ന്റെ കേരളത്തിൽ ഉള്ള സംരമ്പങ്ങൾ പൂട്ടിക്കണം നമ്മൾക്ക് 😂😂😂

  • @subhashraj.r2609
    @subhashraj.r2609 Год назад +3

    കപ്പലിലെ കപ്പിത്താൻ കള്ളത്തരത്തിന് കഞ്ഞി വെക്കുമ്പോൾ കൂടെയുള്ളവർ മെഴുക്കു പിരട്ടി എങ്കിലും വെക്കണ്ടെ അയിനാ പാവം സഖാവ് ഡാ

  • @philiposep.s8087
    @philiposep.s8087 Год назад +2

    സ്വന്തം കാര്യം തന്നെ ആയിരിക്കും അദ്ദേഹം പറയുന്നത് 🤔

  • @prithvi969
    @prithvi969 Год назад

    നമ്മുടെ മനഃസാക്ഷിയുടെ നന്മ ദുരുപയോഗം ചെയ്തു

  • @krnbhs
    @krnbhs Год назад +1

    Vinuvinte signing off kalakki..😂😂👌👌👌

  • @palakkadan3531
    @palakkadan3531 Год назад +1

    നല്ല കനത്തിലുള്ള വാക്കുകൾ തള്ളി മറിക്കാൻ അറിയാം കക്കാനും

  • @manurkgs
    @manurkgs Год назад +1

    ഏനക്കൊന്നും അറിയില്ല
    "മുഖ്യ പ്രതി"...

  • @ceegeewarrier
    @ceegeewarrier Год назад +1

    തുടർന്ന് ചുമന്നു പോകില്ല എന്നേ
    പറഞ്ഞുള്ളൂ 🥰

  • @kumarsk1966
    @kumarsk1966 Год назад +2

    സർക്കാരിന്റെ വകയാണ് ഈ മാതിരി പ്രവർത്തനം...എന്നാലൊ

  • @josevj1776
    @josevj1776 Год назад

    Super 👌

  • @Subeesh3339
    @Subeesh3339 Год назад +1

    ഞാൻ എന്നോട് തന്നെ പറഞ്ഞതാ..ആർക്കും ഒന്നും തൊന്നല്ലെ

  • @musthafapadikkal6961
    @musthafapadikkal6961 Год назад +1

    സ്വന്തം ദുരിതാശ്വാസ ഫണ്ടിൽ അഴിമതി നടക്കുന്നത് പോലും അറിയാത്ത കാരണ ഭൂതം: വല്ലാത്തൊരു ഭൂതമാണ് ????😂😂

  • @santhoshnadumuri733
    @santhoshnadumuri733 Год назад +1

    കപാപസുൽ കഴിച്ചു ഉറങ്ങുക അതാണ് പ്രേഭുത ചുവന്ന കേരളം

  • @josemp2901
    @josemp2901 Год назад

    എബ്രഹാം Sir I appreate you

  • @sharathnair7055
    @sharathnair7055 Год назад +1

    There was a news some people told don't donate to this man's fund... now it is proved those people were correct... even in CM's fund they wont spare.

  • @jayakumarchethithara1575
    @jayakumarchethithara1575 Год назад +1

    K പാൽ സംരംഭം വരും കേട്ടോ

  • @musthafapadikkal6961
    @musthafapadikkal6961 Год назад +1

    കമ്പ്യൂട്ടറിന്റെ പേരാണ് പൊളി കോകോണിക്സ് ഹ ഹ മക്രോണിക്സ് എന്നതായിരുന്നു നല്ലത് 😂

  • @emptypaper007
    @emptypaper007 Год назад +1

    മാണിസാർ ഉണ്ടാരുന്നേൽ rebuild kerala will/was happened already.....

  • @Drrahulnair
    @Drrahulnair Год назад +2

    Adv jayasankar had a powernap at 22.:51, 30.51,32nd minutes😊

  • @kishorebabu3916
    @kishorebabu3916 Год назад

    എങ്കിലാദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ വിദ്വാൻമാരെ പുറത്താക്കണം

  • @ganapathysundharam9900
    @ganapathysundharam9900 Год назад +1

    Namber one Keralam

  • @elegantenterprises910
    @elegantenterprises910 Год назад

    100% correct this all of them know very well but no one react that's main problems

  • @kishorebabu3916
    @kishorebabu3916 Год назад

    താൽക്കാലിക നിയമനങ്ങൾ സെക്രട്ടറിയേറ്റ് നിയമനങ്ങൾ നിരോധിക്കുക

  • @prakashsiva2404
    @prakashsiva2404 Год назад +2

    Pinarayi is openly declaring to his Govt Servants that he is the only person in Kerala who is Eligible for a lavish life through Hawala Money laundering, Relief fund theft, Gold smuggling etc etc. He is the only one who is entitled for expending public money for swimming pool, Animal House, fitting Lift, in his Official bungalow. Pinarayi.... you are great.

    • @prakashsiva2404
      @prakashsiva2404 Год назад

      @Well Wisher Changes should come from Home first. One should change himself first. People will change automatically. If Pinarayi is a Gentlemen, why he is keeping silent instead of filing a legal notice against those, who every day leveling serious charges .

  • @vimalajain2494
    @vimalajain2494 Год назад

    That's what we are also saying.

  • @princemoncharly2896
    @princemoncharly2896 Год назад

    Please discuss the joy alukkas issue. Do you have the courage?

  • @maharoofpp1906
    @maharoofpp1906 Год назад +1

    ഇത്രയും കഴിവ് കെട്ട മുഖ്യമന്ത്രി കേരളം ഇതുവരെ കണ്ടിട്ടില്ല വാക്ക് വേറേ പ്രവർത്തി വേറേ

  • @sebastiannellikunnel6847
    @sebastiannellikunnel6847 Год назад

    പ്രളയകാലത്ത് ലക്ഷങ്ങൾ കിട്ടിയത് പാർട്ടിക്കാർക്ക്
    കണക്ക് വിടാൻ ധൈര്യമുണ്ടോ

  • @Cupid0974
    @Cupid0974 Год назад +5

    സ്ത്രീ ശാക്തീകരണം ഒരു kerala model 🤣🤣🤣🤣🤣

  • @mastersviewpoint
    @mastersviewpoint Год назад +8

    "മുക്കിയ" മന്ത്രി....😡😡