ഹക്കീമിനെ ഇനി ഫൈസിയെന്ന് വിളിക്കാൻ പാടില്ല സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 252

  • @Berlin-cj5ly
    @Berlin-cj5ly 2 дня назад +34

    സമസ്ത എന്താണോ പറയുന്നത് അതാണ് ഞങ്ങൾ ഭൂരിപക്ഷം സുന്നികൾ 🥰🥰

  • @abdulnasar906
    @abdulnasar906 2 дня назад +25

    സമസ്തയുടെ കൂടെയാണെങ്കിൽ ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം ഉണ്ടാകും

  • @abdulnasar906
    @abdulnasar906 2 дня назад +22

    പടച്ചവനെ ഇതൊന്നു തീർത്തു തരേണമേ നാഥാ സമസ്തയുടെ കീഴിലാക്കി തരേണമേ നാഥാ

  • @abdurahmanparakkal1679
    @abdurahmanparakkal1679 2 дня назад +27

    ഹക്കീം ഫൈസിയും കൂട്ടരും സമസ്തയുടെ തീരുമാനം അംഗീകരിക്കാൻ തയ്യാറായി മുന്നോട്ടു വരണം റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Sathyathinoppam
    @Sathyathinoppam 2 дня назад +41

    പുറത്തായിരുന്ന ഹക്കീം ഫൈസി എങ്ങിനെ വീണ്ടും തിരിച്ചെത്തി.. അവിടെയാണ് സാദിഖ് അലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചതി സമസ്തക്കാർ തിരിച്ചറിയേണ്ടത്..

    • @MUHAMMEDSHAFEEQUEKK-s3s
      @MUHAMMEDSHAFEEQUEKK-s3s 2 дня назад +7

      അത് അവർ മനസ്സിലാക്കൂല. ഇപ്പോഴും പറയും കുഞ്ഞാലി കുട്ടി നമ്മുടെ സ്വന്തം ആളാണ് ന്ന് 😀

    • @abdulkareemkmkl
      @abdulkareemkmkl 2 дня назад

      ഉസ്താദ് ഇതൊക്കെ പറയുമ്പോഴും കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞ് തന്നെയല്ലെ പുറത്താക്കപ്പെട്ട ഫൈസി ഉഒളിൽ തന്നെ ഉണ്ട് സമസ്തയുടെ സ്ഥാപനം എന്ന് പറയപ്പെടുന്ന ജാമിഅ സമ്മേളന o നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ് - സുന്നത്ത് ജമാഅത്തിന്റെ ആശയം സമ്മേളനത്തിൽ പറയാൻ പറ്റില്ല അതുകൊണ്ടല്ലെ അമ്പ - കടവിനെ മാറ്റി നിർത്തിയത് - ചുരുക്കത്തിൽ ചേളാരി സമസ്ത നന്നാവാൻ സാധ്യത കാണുന്നില്ല ഈ സമസ്തയുടെ സെക്രട്ടറിയൊന്നും ഒരക്ഷരം പറയുന്നതായി കേൾക്കുന്നില്ല രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിൽ നിന്ന് പൂർണമായും സമസ്തയെ മുക്തമാക്കി - സത്യത്തിൽ ഉറച്ച് നിന്ന് സുന്നത്ത് ജമാഅത്ത് വെട്ടി തുറന്ന്പറയാൻ തയാറാവാതെ ഈപ്രസംഗമൊന്നും ഒറിജിനൽ ചേളാരി സമസതക്കാർക്ക് ഏശുന്നതല്ല

    • @MuchiKeyvee
      @MuchiKeyvee День назад

      അവർ കാൻസർ ആണ് സമുദായത്തിന്റെ

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya День назад

      കുഞ്ഞാലിക്കുട്ടിയാണ് ഇതിൻ്റെ മുന്നിലുള്ള വലിയ കള്ളൻ...തങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും കുഞ്ഞാലി തന്നെ..

    • @muhammedc1697
      @muhammedc1697 День назад

      കുഞ്ഞാലിക്കുട്ടി ചെയ്യുന്നത് തലേക്കട്ട് കാർക്ക് കഴിയില്ല

  • @nisartp922
    @nisartp922 2 дня назад +27

    സത്യം നീതി കാലോചിതം
    ഉസ്താദ് പറയും പോലെ സമസ്തയുടെ കീഴിലായതുകൊണ്ട് മാത്രം ആണ് നമ്മൾ ഇത് വരെ കുട്ടികളെ വാഫി കോഴ്സിലേക്ക് പ്രോത്സാഹിപ്പിച്ചതും വാഫി കളെ സ്നേഹിച്ചതും

    • @azharthought1951
      @azharthought1951 2 дня назад

      അവർ ചെയ്യുന്ന ദീനി പ്രവർത്തനത്തെ സ്നേഹിക്കാത്തത് എന്തെ.... നിങ്ങൾ അറിയുന്ന ഒരു ബിദ് അത് വാഫി യെ പറഞ്ഞെ....
      ഇനി അങ്ങനെ ഇല്ല എന്നാണ് നിങ്ങൾക്ക്‌ തോന്നുന്നത് എങ്കിൽ സമസ്ത യുടെ തീരുമാനം വിഴുങ്ങി കൊണ്ടു അത് അംഗീകരിക്കലാണോ അതോ അതിന്റെ സത്യത്തെ ചോദിച്ചു അറിഞ്ഞു മനസ്സിലാക്കലാണോ മുസ്ലിം ചെയ്യേണ്ടത്

    • @assainarpk4643
      @assainarpk4643 2 дня назад

      നിങ്ങളുടെ സ്നേഹം തിരിച്ചെടുത്തതിന് നന്ദി 😂

    • @alimoonthodan6
      @alimoonthodan6 День назад

      ​@@azharthought1951സമസ്തയുടെ സ്ഥാപനത്തിൽ സമസ്തയുടെ പാഠ്യപദ്ധ്യതി യാണ് പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് , അതിന് വിപരീതമായി ഹകീം സമസ്തയുടെ പാഠ്യപദ്ധ്യതിയിൽ ജമാഅത്ത് ഇസ്‌ലാമി യുടെ ആശയങ്ങൾ ചേർത്താൻ തുടങ്ങി അത് കൊണ്ടാണ് ഹകീം മിനെ പുറത്തിട്ടത് , ജമാഅത്തിന്റെ പാഠശാലയിൽ സുന്നി പാഠ്യപദ്ധതി പഠിപ്പിക്കാൻ സമ്മതിക്കുമോ ?

    • @AddsAdsss
      @AddsAdsss 10 часов назад

      ​@@azharthought1951ഇബ്നു അബ്ദുൽ വഹാബ് എന്ന ബ്രിട്ടീശ് ചാരനും സ്വവർഗരതി കാരനുമായിരുന്ന ആ പിശാചിൻ്റെ ആശയമാണോ നീ പറയുന്ന നേരായ മാർഗം

  • @ckhamza2887
    @ckhamza2887 2 дня назад +14

    കച്ചവടത്തിന് വന്ന ബ്രിട്ടീഷ്കാർ അവസാനം നമ്മുടെ നാട് പിടിച്ചെടുത്തതാണ് ചരിത്രം. ഇതേപോലെ ജോലിക്ക് വന്ന ഒരാൾ അവസാനം CIC. പിടിച്ച് കൊണ്ട് പോയതാണ് നാം കണ്ടത്. വേലക്കാരൻ വീട്ടുകാരനായി. സമസ്ത കുറച്ച് കാലം ശ്രദ്ദിക്കാതെ പോയതാണ് ഇത്തരത്തിൽ പിടിച്ചെടുക്കാൻ സൗകര്യം കിട്ടിയത്. സംഭവാമി യുഗേ യുഗേ. ഇനി ഖുദാ ഗവാ.

    • @moosankutty9091
      @moosankutty9091 2 дня назад +1

      സമസ്ത കുറേകാലം ശ്രദ്ധിക്കാതെ ശരിയാണ് എപി എ ചീത്ത പറയാനാണ് അവർ ശ്രദ്ധിച്ചത്

    • @alimoonthodan6
      @alimoonthodan6 День назад

      ​@@moosankutty9091എംപി ഈ പറഞ്ഞത് പോലെ, നേതൃത്വം കിട്ടണമായിരുന്നു , ഉസ്താദിന്റെ ധിക്കരിച്ച് പോന്നത് പോരുമ്പോൾ ഉസ്താദ് പറഞ്ഞു നിന്റെ മുഖം കെടും എന്ന് , പിന്നെ ലീഗ് വിരോധം, രാഷ്ട്രീയ പാർട്ടിയുമായി യോജിച്ച് പോകാൻ പറ്റിയില്ല എന്ന് , അതിന് ശേഷം സിപിഎം മ്മു മായി കൈകോർത്തു , പെരിന്തൽമണ്ണയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്ന് ഏ പി പരസ്യമായി പറഞ്ഞു അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യണമെന്ന് , അത് കഴിഞ്ഞ് ഇപ്പോ സ്വന്തം പാർട്ടിയുണ്ടാക്കി മുസ്ലിം ജമാഅത്ത് എന്ന് പേരിട്ടു . സമസ്ത രൂപീകരിക്കുമ്പോൾ തന്നെ ലീഗ് മായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത് , ലീഗിലുള്ള ജമാത്ത് മുജാഹിദ് പ്രസ്ഥാനക്കാർ പല വിധത്തിലും സമസ്തയുടെ വളർച്ചയെ വൈരാഗത്തോടെ യാണ് നോക്കി കണ്ടത് അതിന്റെ ഒരു പ്രതിഫലമാണ് ഇപ്പൊ സമസ്ത ക്ക് കിട്ടിയത് ,

    • @aboothufail8802
      @aboothufail8802 День назад +3

      ഒരു ഗുദാ ഗവയുമില്ല, ആയിരക്കണക്കിന് വിദ്യാർഥി വിദ്യാർഥിനികൾ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു, അതിലിരട്ടിയിലേറെ ഇൻറർവ്യൂ വിൽ പങ്കെടുക്കുന്നു, അതിനെ തകർക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ SNEC ൻറെ അവസ്ഥ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ, പരമ ദയനീയം.
      നിയ്യത്ത് നന്നാകൽ വളരെ പ്രധാനമാണ് ഏതൊരു സംരംഭത്തിൻറെയും വിജയത്തിന്.

  • @tecvlogs6247
    @tecvlogs6247 День назад +7

    അബ്ദുൽ ഹകീം മൗലവി എന്ന് പറയുക

    • @aboothufail8802
      @aboothufail8802 День назад

      അപ്പോൾ ഹമീദ് ഫൈസി അമ്പലക്കടവിനെ എന്ത് വിളിക്കും ?
      കോടിയിലധികം രൂപ കള്ള രേഖ ചമച്ച് പോക്കറ്റിലാക്കിയില്ലേ ?

  • @AbdulShukkoorCP-gk6ct
    @AbdulShukkoorCP-gk6ct 2 дня назад +10

    പാണക്കാട് തങ്ങന്മരേ നിരുപഅധികം തലയിൽ വെച്ചതിന്റെ തിക്ത ഫലം അനുഭവക്കുക അല്ലാതെ എന്ത് ചെയ്യാൻ

  • @mubashirmubashiriti8531
    @mubashirmubashiriti8531 2 дня назад +12

    ജാമിഅയിൽ നിന്ന് വഹാ ബി അധ്യാപകരെ പുറത്താക്കുക

  • @nizams5877
    @nizams5877 2 дня назад +7

    വഹാബികൾ അയാൾക്ക് കട്ട സപ്പോർട്ടുമായി ഇറങ്ങിയിട്ടുണ്ടല്ലോ

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya День назад +3

    സമസ്തയില്ലെങ്കിൽ മുസ്ലീം ലീഗ് പോലും നിലം തൊടില്ലയെന്നു സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഗൗരവത്തോടെ ഉൾക്കൊള്ളണം...സമസ്ത ഇവിടെ നിലനിൽക്കും ഇൻശാ അല്ലാഹ്

  • @isavibes2847
    @isavibes2847 2 дня назад +13

    പാണക്കാട് റഷീദ്അലി തങ്ങളെയും ബഹിഷ്‌ക്കരിക്കണം...

  • @abdulmajeedkv5999
    @abdulmajeedkv5999 День назад +1

    കണ്ണിയത്ത് ഉസ്താദിന്റെ പ്രാർത്ഥന ഫലിച്ചു എന്ന് ഇപ്പോ മനസ്സിലായി നിങ്ങൾ ഇനികൂടുതൽ വിശദീകരിച്ച് കൂടുതൽ വഷളാകണ്ട......

  • @ABDULLACheenikkal
    @ABDULLACheenikkal 2 дня назад +14

    CIC സെക്രട്ടറിക്ക് മാത്രമേ കുഴപ്പമുള്ളൂ ബാക്കിയെല്ലാവരും ക്ലിയറാണോ

  • @sulaimant177
    @sulaimant177 22 часа назад +1

    സമസ്ത എകെജി സെൻട്രലിൽ ലയിക്കുവാൻ പോവുകയാണ് അതിന് നേതൃത്വം കൊടുക്കുന്നത് മുക്കം ഉമർ സഖാവ് ആണ്

  • @ibrahimabdulsalam3256
    @ibrahimabdulsalam3256 12 часов назад

    പുണ്യ ഹദീസിൽ പറഞ്ഞത് പോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകൾ ഉണ്ടെങ്കിൽ ഫിത്ന കൂടുകയേ ഉള്ളു

  • @RajuSing-c7i
    @RajuSing-c7i 2 дня назад +6

    Support samastha

  • @saduliad339
    @saduliad339 День назад +5

    ഹകീം സലഫി എന്നാണ് വിളിക്കേണ്ടത്.
    അല്ലെങ്കിൽ വഹാബിഹകീം. എന്ന്.

  • @moideenkuttykp4014
    @moideenkuttykp4014 День назад +1

    ഹകീമേ ഈ കളി കളി സമസ്തയോട് വേണ്ട

  • @gtasan4249
    @gtasan4249 6 часов назад

    മൂത്തേടം ഖാസിമി പറഞ്ഞത് 100/100👌👌

  • @sirajudheenthayyalikkal3021
    @sirajudheenthayyalikkal3021 2 дня назад +4

    Samastha❤

  • @shukkoorputhanpura4805
    @shukkoorputhanpura4805 День назад

    Prashnam evidaya ariyumo?

  • @muhammadhassandarimi5762
    @muhammadhassandarimi5762 2 дня назад +6

    ബുദ്ദിയും ചിന്തയുമുള്ളവരും ഇത് കേൾക്കുമെന്ന് താങ്കൾ ഓർക്കുന്നത് നന്നായിരിക്കും

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 5 часов назад

    പിതൃത്വം പറയാൻ പാടില്ലാത്തവർക്ക്, തറവാട്ടിൽ ജനിച്ചതായി അംഗീകാരം വേണം.അവർ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ തീരുമാനിച്ചാൽ അത് സമസ്തയുടെ പേരിൽ ആക്കി എടുക്കാൻ ഉള്ള വക്ര ബുദ്ധി ഉപയോഗിച്ച് ഉള്ള പ്രവർത്തനം നടത്തുന്നത് ആണ് കാണുന്നത്.

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 2 дня назад +5

    ഇയാൾ എന്താണ് പറയുന്നത്? ഹക്കീം ഫൈസിക്ക് മാത്രമാണ് പ്രശ്നം? അദ്ദേഹത്തിന് എല്ലാവിധ സപ്പോർട്ടും ചെയ്യുന്നവർക്ക് യാതൊരു കുഴപ്പവുമില്ലേ? CIC യുടെ പ്രസിഡന്റ് ന് യാതൊരു പ്രശ്നവുമില്ല. സെക്രട്ടറി ഒന്നിനും കൊള്ളാത്തവനും😀😀😀

    • @ഹായ്ഹായ്-ച3ച
      @ഹായ്ഹായ്-ച3ച 2 дня назад +2

      ചങ്ങാതി മൂവി സി ഐ സി യുടെ പ്രസിഡണ്ട് പാണക്കാട് തങ്ങൾക്ക് പ്രശ്നമില്ല അവിടെ പറഞ്ഞത് അതുകൊണ്ടല്ലേ മിണ്ടാത്തത്

  • @aboobackerorganicnaturalhe2246

    CM ഉസ്താദിനെ കൊന്നതാണെന്ന് ആദ്യം പറഞ്ഞത് Skssf . പക്ഷെ എപ്പോൾ എന്തുണ്ടായി😢

  • @muhammedswalih6088
    @muhammedswalih6088 2 дня назад +7

    മതി സമസ്തക്കാരെ വിശദീകരണം കേട്ടു കേട്ടു മടുത്തു എത്ര വിശദീകരിച്ചിട്ടും ശരിയാകുന്നില്ല😅😅😅

    • @jafarp4707
      @jafarp4707 День назад

      എന്താ തീർപ്പകാത്തത്.....

  • @MSAgamer786
    @MSAgamer786 2 часа назад

    തിരുത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ ഉടനെ തന്നെ പുറത്താക്കുക അല്ല ചെയ്യേണ്ടത്

  • @phoenixvideos2
    @phoenixvideos2 2 дня назад +1

    Prayapoorthi ayal
    makkal swantham theerumanavum pariganikkum 😊

  • @ibrahimabdulsalam3256
    @ibrahimabdulsalam3256 12 часов назад

    വിശന്നു വലഞ്ഞ ചെന്നായ ഒരു ആട്ടിൻകൂട്ടത്തിൽ എത്രത്തോളം കുഴപ്പം ഉണ്ടാക്കുമോ അതിനേക്കാൾ കുഴപ്പം ഉണ്ടാക്കും സ്ഥാനത്തിന് വേണ്ടി ഫിത്ന ഉണ്ടാക്കുന്നവർ

  • @Malayalistory
    @Malayalistory 2 дня назад +1

    തലയിൽ ആൾതാമസമുള്ള ഒരാൾ പോലും ഇവരുടെ കൂടെ ഇല്ലല്ലോ എന്നതാണ് സങ്കടം

  • @RafeekKt-jm6oi
    @RafeekKt-jm6oi День назад +1

    ജിഫ്രി തങ്ങൾ പ്രസിഡന്റ്‌ ആയതിനു ശേഷം തുടങ്ങിയതാണ് സമസ്തയിൽ പോര്
    എന്താണ് അതിന്റെ കാരണം എന്ന് തങ്ങൾ തന്നെ വിശദീകരിക്കട്ടെ

    • @meharoofpazhayillath2891
      @meharoofpazhayillath2891 День назад

      അതിനു ശേഷം സമസ്ത ഒറ്റക്ക് കാലിൽ നിൽക്കാൻ ശ്രമിച്ചു.. അത് പറ്റാത്തവർ ഉണ്ടല്ലോ.. അവമാർക്ക് കുരു പൊട്ടി... അതെന്നെ... ചോർ തിന്നുന്നവർക്ക് മനസ്സിലാകും...

  • @muhammedabduljaleel835
    @muhammedabduljaleel835 2 дня назад +1

    ആദ്യം പട്ടിക്കാട് കോളേജ് കയ്യിൽ നിന്നും നഷ്ടപ്പെടാതെ നോക് സുഹൃത്തേ

  • @ibrahimabdulsalam3256
    @ibrahimabdulsalam3256 12 часов назад

    ഒരു സംവിധാനത്തിന്റ പ്രസിഡന്റ്‌ അറിയാതെ ഒരു സെക്രട്ടറിയെ തെരഞ്ഞെടുക്കുമോ,,

  • @shjibava938
    @shjibava938 2 дня назад +1

    ആദ്യം കുഞ്ഞാലിക്കുട്ടി എന്ന വഹാബിചെകുത്താൻ ഐസ്ക്രീം പെൺവാണിഭ വീരനെ സമുന്നതൻ എന്ന് വിശേഷിപ്പിക്കുധത് നിറുത്ത് പഴയ പിളർപ്പിന്റെ പിറകിൽ കളിച്ചത് അവനാണ് . പണ്ഡിതസഭയിൽ അവനെന്താണ് കാര്യം.

    • @aboothufail8802
      @aboothufail8802 День назад

      'മുടി' ക്ക് വല്ലാതെ ചൊറിയുന്നു !

  • @ibrahimfaz8313
    @ibrahimfaz8313 2 дня назад +1

    കുതിരക്കാരനായി വന്നവൻ കുടുംബ ക്കാരനായി മാറി.😅😅😅

  • @mujeebrahmanmaliyekkal9052
    @mujeebrahmanmaliyekkal9052 22 часа назад

    CIC സംസ്ഥയുടേതാണെങ്കിൽ പട്ടിക്കാട് ജാമിയാ നൂരിയ്യ ആരുടെ സ്ഥാപനമാണ് 😀 ഫൈളി ബിരുദം ആരു പേരിട്ടു നൽകിയതാണ് 😅

  • @kareemabdulkareem1631
    @kareemabdulkareem1631 День назад +1

    ഹകീം ഉസ്താതും സാധിക്കലി തങ്ങളും ഒരുപോലെ കുറ്റക്കാരല്ലേ പിന്നെ നിങ്ങൾ എൻഡിന്നാ ഉസ്താദിന്ദ്ദേ മേൽ കുതിര കയറുന്നത് സാധികലി തങ്ങളെ പറയാൻ ധൈര്യമുണ്ടോ മുസ്‌യരെ❓ പറഞ്ഞാൽ വിവരം അറിയും

  • @musthafastar4073
    @musthafastar4073 2 дня назад +1

    നല്ല വഴി ഒന്ന് പറഞ്ഞ് തരുമോ
    ആ വഴിലേക്ക് പോകാനാ

  • @ashrafthiroor1519
    @ashrafthiroor1519 День назад

    രണ്ട് തോണിയിൽ കാലിട്ട് നിൽക്കുന്ന സ്വദിഖ് അലി തങ്ങളെ മാറ്റി നിർത്തിയാൽ പ്രശ്നം തീരും.

  • @adulhameedhmadhani3829
    @adulhameedhmadhani3829 День назад

    വെറുതയല്ല Ap ക്കാർ ഈ സമസ്തയിൽ നിന്ന് ഇറങ്ങി പോയത്

  • @AbdulAziz-nb2nu
    @AbdulAziz-nb2nu День назад

    Sadikali thangal samastha akatho puratho faisi?

  • @mohammedkoyamp9363
    @mohammedkoyamp9363 День назад +1

    സമസ്ത ഒരു പരാജയം

  • @SAIHOON786
    @SAIHOON786 2 дня назад +3

    ഫിഖ്ഹുൽ മുയസ്സറിന്റെ പേരിൽ ജിഫ്രി തങ്ങളെ പറ്റിച്ച ഈ വല്ലപ്പുഴക്കാരനെ മാത്രമേ ഇനി പൈസി എന്ന് വിളിക്കുകയുള്ളു 🤣

  • @malbariindians
    @malbariindians 6 часов назад

    സമസ്തക്കാരുടെ പച്ചക്കള്ളങ്ങളിൽ നിന്ന്...
    🛑 ഖാദിയാനിസം കുഫ്ർ ആണെന്ന് ലോകത്താദ്യമായി പറഞ്ഞത്...
    വമിൻഹാ....
    ബഹു. ഈകെ കൃസ്ത്യാനികളുമായി സംവാദം നടത്തി 4 കുടുംബം ഇസ് ലാമിലേക്ക് കടന്നു വന്നത്.

  • @AbdulMajeed-p1t
    @AbdulMajeed-p1t 2 дня назад +3

    മുജാഹിദ്ലേക്ക് പോയ കുറെ ഫൈസികളുണ്ടല്ലോ. അവർ ഇപ്പോഴും ഫൈസികൾ തന്നെയാണല്ലോ. ഉദാ :പന്നിപ്പാറ ഹുസൈൻ ഫൈസി, തരിയോട് മൊയ്‌ദീൻ ഫൈസി പാണ്ടിക്കാട് ഉമർ ഫൈസി

    • @abdurahmankv273
      @abdurahmankv273 2 дня назад

      @@AbdulMajeed-p1t ഭാര്യയെ ത്വലാഖ് ചെയ്താലും അവരുടെ ഉമ്മ സ്വന്തം ഉമ്മയെ പോലെയാണ് എന്നും

    • @LahelVakkachan-d9l
      @LahelVakkachan-d9l 2 дня назад

      അവർക്കൊക്കെ കൊടുത്തത് ഫൈസി ബിരുദം ആണ്.. ഹക്കീം മുസ്ലിയാർക്ക് കൊടുത്തത് ഫൈസി വിരുദ്ധം ആണ്.

    • @ubayyezeenath4021
      @ubayyezeenath4021 2 дня назад

      മുളയിലെ നുള്ളിക്കളയാതിരുന്നാൽ ഇങ്ങനെയുണ്ടാകും

    • @AnasAami-ve9bt
      @AnasAami-ve9bt День назад

      പന്നിപ്പാറ 😂

    • @aboothufail8802
      @aboothufail8802 День назад

      സഖാഫിമാരുമുണ്ട്.

  • @subashkj6810
    @subashkj6810 2 дня назад +1

    കാട്ടഅറബിയെ കാട്ടഅറബി എന്ന് തന്നെ വിളിക്കു 😂😂😂

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 День назад

    ഒമ്പതിൽ. ഒന്ന് നടപ്പിലാക്കി റിട്ടേൺ ലറ്റർ അയക്കണമെന്ന നിർദ്ദേശം അംഗീകരിച്ചു തീരുമാനം അറിയിച്ചു
    ബാക്കിയെല്ലാം സ്വാഹ😂
    തരികിട ഹകീം
    ദജ്ജാലിന്റെ പണിയെടുപ്പ്

  • @salmasils
    @salmasils 2 дня назад +1

    അഖില ലോക സുന്നി വിശ്വാസമാണ് മാന്യ ദേഹം പറയുന്നത്. ഉദ്ദേശം വഹാബിസം തന്നെ

  • @raheemk2003
    @raheemk2003 День назад +1

    ഇന്നും ജീവിക്കുന്ന പണ്ഡിതരിൽ
    AP ഉസ്താദ് ഉണ്ട്,,

  • @nadvi2007
    @nadvi2007 День назад

    ഈ നിയമം അന്ന് ഉണ്ടാക്കിയത് Ap വിഭാഗത്തിൽ പോവുന്നതിനെതിരെയായിരിക്കും , പക്ഷെ തിരിഞ്ഞ് കൊത്തുന്നു ഇeപ്പാൾ

  • @muhammadsaquafi6503
    @muhammadsaquafi6503 День назад +2

    ഹഖീം ഫൈസിയെ തിരഞ്ഞെടുത്തത് പാണക്കാട് തങ്ങളാണ് അത് വിജയിക്കും

  • @abdurahmankv273
    @abdurahmankv273 2 дня назад +3

    ഖമറുൽ ഉലമ ഹക്കീം ഫൈസിയാണ്, ഇഷ്ടമുള്ളവർ വിളിക്കും

  • @salmasils
    @salmasils 2 дня назад +5

    ഇനിമുതൽ ഫഹ് ശി എന്ന് വിളിക്കലാണ് നല്ലത്.

    • @ismailmoulavi8749
      @ismailmoulavi8749 2 дня назад

      കറക്റ്റ്.നൂരിശ തങ്ങൾ തറക്കല്ലിട്ട സ്ഥാപനം അല്ലേ? ജാമിഅ നൂരിയ എന്ന പേര് പോലും മാറ്റാതെ അല്ലേ അവിടെ പഠിപ്പിക്കുന്നത്? മഹാനായ ശൈഖ് ഹസൻ ഹസ്രത്തിനെ പുകച്ചു പുറത്തു ചാടിച്ചത് അവിടന്നല്ലേ? ശംസുൽ ഉലമ തന്നെ പൂച്ചകാട്ടേക്ക് പോയത് അവിടം വിട്ടട്ടല്ലേ?

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 День назад

    ഓരോ ജനറൽ ബോഡി അംഗങ്ങളോടും നേരിട്ട് സംസാരിച്ച് സാദിഖലി ശിഹാബ് തങ്ങൾ സംസാരിച്ചു പരിഹാരം ഉണ്ടാക്കണം

  • @shoukathalimp8896
    @shoukathalimp8896 39 минут назад

    ഞാൻ ഗാലറിയിൽ

  • @ismayilismayil225
    @ismayilismayil225 2 дня назад +2

    നിങ്ങൾക്ക് ഇനിയും തീരുമാനങ്ങൾ കുറേ മാ േറ്റണ്ടിവരും കട്ടായം

  • @nuwaisabdulla5016
    @nuwaisabdulla5016 2 дня назад +2

    Ithra Kalam Ap usthadinde pirake koodi ippozhalle ningalk neram veluthad.....!badaay nirthi iniyelgilum sunnath jamaathin vendu aathmarthamayi pravarthikkooo....

  • @mohammedfazil-wz3de
    @mohammedfazil-wz3de День назад +1

    വസ്തുത വിരുദ്ധം

  • @jamshijamsheer2366
    @jamshijamsheer2366 День назад +1

    cic അധ്യക്ഷൻ തങ്ങൾ രാജി വെക്കോ

  • @barqanprizrakov6280
    @barqanprizrakov6280 День назад

    ഇത് കാസ്മി ഉസ്താഥ് പറഞ്ഞപ്പോ ഇവിടെ കൊറേ തലക്കെട്ട് കാർ തുണി പൊക്കി കാണിച്ചല്ല എന്നെ ഉള്ളു മൂപ്പരെ.. ഇപ്പൊ ഇവർക്കു നേരം വെളുത്തു

  • @as_fx980
    @as_fx980 День назад

    ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിൽ പ്രസിഡന്റ്‌ ആയി ഇരിക്കുന്ന സാദിഖ്അലി തങ്ങൾ 😂😂😂😂

    • @sulaimant177
      @sulaimant177 22 часа назад

      നിരീശ്വരവാദികളുടെ സെക്രട്ടറി ആണല്ലോ നിൻറെ നേതാവ്

  • @Parambans1135
    @Parambans1135 День назад

    വളാഞ്ചേരി മർകസിൽ ജോലി ചെയ്യുന്ന ആ സമയത്ത് തന്നെ ഈ ഹകീം മുസ്‌ലിയാരെ പുറത്താക്കണമായിരുന്നു,, അന്ന് മർകസ് അദ്ദേഹത്തെ വിഷ്വവസിച്ച് ഏൽപിച്ചത് തന്നെ ഇപ്പൊൾ വിനയായി --- മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞത്😮 പോലെയായി 😮😮

  • @Zainioorakam
    @Zainioorakam 22 часа назад

    ഹസ്സനെ ശഖാഫി എന്ന് വിളിക്കാമോ

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 День назад

    ശംസുൽ ഉലമ പോയ സേ ശം
    യഥാർത്ഥ ഫൈസി മാർ ഉണ്ടായിട്ടില്ല

  • @UsainUsthad
    @UsainUsthad 2 дня назад +1

    ഹക്കീമിനെഇനി പിഴച്ചു എന്ന് വിളിക്കാം

  • @BMKAbdulla
    @BMKAbdulla 2 дня назад +5

    പറ്റാത്തത്
    കൊണ്ട്
    ഹക്കീം ഉസ്താതിന്റെ മേക്ക് ഇട്ട് കയറണ്ട

  • @mujeebrahmanmaliyekkal9052
    @mujeebrahmanmaliyekkal9052 22 часа назад

    എന്നാൽ നിങ്ങൾ ജാമിഅഃ നൂരിയ്യ എന്ന പേരും എടുത്ത് കളയേണ്ടി വരും

  • @gafoorbizz679
    @gafoorbizz679 2 дня назад +3

    ഇവർക്കൊക്കെ ദുനിയാവിനോടുള്ള ആഗ്രഹം ഇതിലപ്പറം പറയും 😢😢

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 2 дня назад +1

    Usthade janathe kuzhapamakkalle vivadangal onnu nirthu...

  • @abu-iz6os
    @abu-iz6os День назад

    Ap ❤

  • @hyderulr1355
    @hyderulr1355 2 дня назад

    ഉത്തരേന്ത്യയിൽ ബറേൽവികൾ പറയുന്നു, ഞങ്ങളാണ് ആദ്യം കാതിയാനികൾ പിഴച്ചവൻ എന്ന് പറഞ്ഞത്
    ശരിക്കും ആരാ

  • @saidudheen4199
    @saidudheen4199 2 дня назад

    നിങ്ങൾ അവരെ ഒഴിവാക്കിയില്ലെ? പിന്നെയെന്തിനാണ് ഇത് പറഞ്ഞു നടക്കുന്നത്?

  • @hamzapkh4824
    @hamzapkh4824 15 часов назад

    إن الدين عند الله سمست അല്ലേ നിങളെ നേരേ ഉള്ള വഴി അതിൽ നിങൾ പോയാൽ മതി

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 2 дня назад

    Evna veendum niyamichavar anubhavikkum

  • @nuwaisabdulla5016
    @nuwaisabdulla5016 2 дня назад +1

    AP VIBHAGATHINN ennum athari sughandham.... appurath ennum league in naattavum.....

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 2 дня назад

    പാണക്കാട് തങ്ങളല്ലേ cicയുടെപ്രസിഡന്റ് തങ്ങൾക്ക് തീരുമാനിക്കാൻകഴിയൂലെ കയ്യില്ലങ്ങിൽഎന്ത്സ്ഥാനം തങ്ങൾ അതിന് തുണയാണോ😊

  • @nusrathk8614
    @nusrathk8614 2 дня назад +1

    സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ്, നരകത്തിലേക്ക് ടിക്കറ്റ്, കൊടുക്കുന്നത് സമസ്തയാണ്. സമസ്തക്ക് തെറ്റ് പറ്റൂല, കാരണം അത് ദൈവിക സഭയാണ്. ഇവനൊക്കെ, ഇത് ഒരു ബിസിനസ്സ് ആണ്. ഇവർക്ക് ഒരിക്കലും ഒരു തെറ്റും പറ്റുകയില്ല. ഇന്ന് കേരളത്തിൽ നാക്കുന്ന എല്ലാ തെറ്റുകളിലുണം കാണുന്നത് ഒരേ ഗണണത്തിൽ പ്പെട്ടവരാണ്. ഇവരൊക്കെ സമസ്ത മദ്രസയിൽ നിന്നും സർട്ടിഫിക്കേറ്റ് നേടിയ വരാണ്.

  • @kunhalikoroth-g4c
    @kunhalikoroth-g4c 2 дня назад

    A P ഇതിൽ മെമ്പർ അല്ലെ?

  • @AbdulAzeez-g6i
    @AbdulAzeez-g6i 2 дня назад +1

    അതെ സിയാക്കളുടെ വഴിയിലാണ് ഇന്ന് സമസ്ത നിങ്ങൾ സ്വന്തം തെറ്റ് തന്നെ നൂറെണ്ണം തിരുത്താനുണ്ട്. അതൊന്ന് തിരുത്തി മതി മറ്റോലത്തിരുത്തൽ
    അടിസ്ഥാനം തന്നൈ തെറ്റാണ് നിങ്ങളുടെത്.

  • @firos3693
    @firos3693 2 дня назад

    അപ്പോ ഹസ്സൻ സഖാഫി പൂക്കോട്ടൂരിനെ ഇനി എന്ത് വിളിക്കും.

  • @AbbasAbbasmk
    @AbbasAbbasmk 2 дня назад

    പിന്നെ പട്ടിക്കാട് നിന്നും പഠിച്ചിറങ്ങുന്നത് ഫൈസി ബിരുദം അല്ലേ....???
    .... ഒന്ന് പോ കുഞ്ഞാപ്പു മോനെ...

  • @shajuvlog8224
    @shajuvlog8224 День назад

    Tolla adakkedo Ningalku angot patunnilla wafi and wafi ithinte growth

  • @ചെറി-ചെറിയാൻ

    കണ്യാല പിഴച്ചതാണൊ?

  • @nuwaisabdulla5016
    @nuwaisabdulla5016 2 дня назад +1

    Ingene mic nn munnil karayano koottare.. haqqinoppam 89il koodiyirunnengil.......sangadam thonnunnu ningalude karyathil......

    • @nuwaisabdulla5016
      @nuwaisabdulla5016 2 дня назад

      Maugham eedaayaalum kettu. Ini vikrdahamaavunnadinn munbe engilum haqq paranjavarodoppam koodikko...ann cm paranjad ormayille ap yodoppam koodikko ad aan haqq enn...

    • @aboothufail8802
      @aboothufail8802 День назад

      'മുടി'

  • @Universal-143-l8d
    @Universal-143-l8d 2 дня назад +5

    ❤❤ *അബ്ദുൽ ഹകീം ഫൈസി* ❤❤

  • @muhammedmundodan3559
    @muhammedmundodan3559 2 дня назад

    എന്നിട്ട് ഇതുവരെ ഉമ്മർ മുസ്ലിയാരെ തിരുത്തിയിട്ടില്ലാ

  • @Skyline-e7g
    @Skyline-e7g День назад

    മതം സമാധാനത്തിൻ്റെ എന്നും അടിയാണല്ലോ

  • @noojimohiyaddeen512
    @noojimohiyaddeen512 Час назад

    Adilulla ellaaam onnalle😊😅

  • @muhammedswalih6088
    @muhammedswalih6088 2 дня назад +4

    ഹക്കീം ഫൈസി സ്വന്തമായി നിലപാടുള്ള പണ്ഡിതനാണ്

    • @saidudheen4199
      @saidudheen4199 2 дня назад +1

      ശരിയാണ്. അതാണ് ആരും പറയുന്നത് അനുസരിക്കാത്തത്.

    • @mubashirek9125
      @mubashirek9125 8 часов назад

      അങ്ങനെ ഒരു നിലപാട് ആയിരുന്ന പിശാചിന്

  • @muhammedshafishafi7213
    @muhammedshafishafi7213 2 дня назад

    ശ്രദ്ധിച്ച് പറയണം غير المغضوب عليهم ഒന്നേയുള്ളു അത് صراط المستقيم ആണ്

    • @muhammedshafishafi7213
      @muhammedshafishafi7213 2 дня назад

      കാതാ ബ് നല്ല പോലെ പഠിക്കണേ യ്

  • @abduraheem718
    @abduraheem718 2 дня назад

    ഇത്രയൊക്കെ. പറയാൻ മാത്രം എന്ത ഉണ്ടായി പ്രസംഗിക്കാർ മൈക്ക് കിട്ടിയുപ്പാൾ എന്താ പറയണം എന്നറിയില്ല

  • @mohammedhaseen3297
    @mohammedhaseen3297 2 дня назад

    അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് ബന്ധമുണ്ടായാൽ മതി. നിങ്ങൾ താനെ വാതിൽ തുറക്കും

  • @AbdulAzeez-j8z
    @AbdulAzeez-j8z 2 дня назад

    ഈസമുദാത്തിന്റെ നാഷo

  • @muthootkr
    @muthootkr День назад

    സാധിക്കലി ഒരു എലി തന്നെയാണ്

  • @moideenpa3335
    @moideenpa3335 7 часов назад

    Onappo. Paatum paadi nadannooloo. Ulghadanavum kozi biririyanium kitum

  • @noojimohiyaddeen512
    @noojimohiyaddeen512 Час назад

    Muslim leagum addehatthe thaangi nadakkunu... 23 nnn manavir ali yum moulavi yum varunnu😅😂

  • @abthurehumanabthu3037
    @abthurehumanabthu3037 2 дня назад

    അത്.നമ്മുടൊലിംഗംനേതാവിന്
    വിട്ട്കോടുക്കാം

  • @hmzak1178
    @hmzak1178 2 дня назад

    തമാസ