ഇയാളുടെ ചരിത്രം കേൾക്കാൻ വന്നതല്ല കമൻറ് ബോക്സ് നോക്കാൻ വന്നതാണ് എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാടു പേർ ഉണ്ടെന്നു മനസ്സിലായി സന്തോഷം എല്ലാ കണക്കും ചോദിച്ചിട്ടേ ദൈവം പിന്മാറു
പാത്രമറിഞ്ഞ് , ധർമമറിഞ്ഞ് പ്രവർത്തിക്കുന്നതാണ് നല്ലത്. എല്ലാവരും ഈശ്വരനു മുമ്പിൽ തുല്യരാണ്. പക്ഷെ കരമഫലം ആരെയും വിടില്ല. അനുഭവിച്ചു തീരണം തീർച്ച. ഭഗവത് ഗീത വായിച്ച് ഉൾക്കൊള്ളുന്നത് നന്നായിരിക്കും.😭
പണത്തിന്റെ, അധികാരം ന്റെ ഒക്കെ ഒരു കളി.. അല്ലാതെ വക്കിൽ ലിന്റെ മാത്രം കഴിവ് അല്ല... ഇപ്പോൾ ഉള്ള പല കേസ് ന്റെ വിധി കണ്ടാൽ അത് മനസ്സിൽ ആകും......പക്ഷേ ആരൊക്കെ രക്ഷപെട്ടു പോയാലും ദൈവ വിധി ഒന്നുണ്ട്.... അത് മറക്കരുത്..
ഇതാണോ "ആയിരം നിരപരാധികൾ രെക്ഷപെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത്" എന്നുപറയുന്നത്. ഇതാണ് ശെരി.കേരളത്തിന്റെ ഭാഗ്യം. യോഗി ആദിത്യനാഥിന് കൊതിയാകുന്നുണ്ടാവും..
അതു പഴയ ആപ്ത വാക്യമാണ് സഹോദരാ .... നീതിദേവത അന്ധയായതു കൊണ്ടാണല്ലോ ... കണ്ണ് മൂടി കെട്ടിയിരിക്കുന്നത് ! ഇന്നത്തെ നിയമസംഹിതയെ ... ഇങ്ങിനെ വായിക്കാം ....." ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിക്കു പോലും നീതി ലഭിക്കരുത് " ' ( അ ) സത്യമേവ ജയതേ '.
എല്ലാത്തിലും മുകളിൽ ഈശ്വരൻ എന്നൊന്നുണ്ട്. രാമൻപിള്ള അമാനുഷ്യൻ അല്ലല്ലോ. ആധാർമ്മത്തിന് കൂട്ട് നിന്നാൽ അതാരായാലും ആ ജെഗതീശ്വരന്റെ മുന്നിൽ ആരായാലും ഉത്തരം പറയേണ്ടി വരും. ആതുരാമൻ ആയാലും കൃഷ്ണനായാലും.
കുറ്റവാളികൾക്ക് രക്ഷപെടാനും കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപെടാനും ഇടയാകാം അവരുടെയെല്ലാം ജീവിതത്തിൽ നല്ലതും ചീത്തയും ആയ ഘട്ടങ്ങൾ എല്ലാവർക്കും ഉണ്ടാകും. രാമൻ പിള്ള ഒരു നിമിത്തം മാത്രം അദ്ദേഹത്തിനു പേരും പെരുമയും ധാരാളം പണവും ഉണ്ടാകുവാനും യോഗം കാണുമായിരിക്കാം. എല്ലാവർക്കും ഒടുവിലൊരു വിധിയുണ്ടാo തടുക്കുവാനാർക്കു കഴിയും " ശംഭോ മഹാദേവാ" . 🙏🙏🙏🙏🙏
🤔 പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ പിടിപ്പില്ലായ്മ തന്നെയാണ് സമർത്ഥരായ പ്രതിഭാഗം വക്കീലന്മാരുടെ വിജയത്തിന് കാരണം. നല്ല pp മാർ വരട്ടെ. കേസ് പെട്ടെന്ന് തീരും.
ഇതേപോലെ ചെയ്യുന്ന തൊഴിലിൽ 100% കഴിവ് തെളിയിക്കുന്ന വക്കീൽ മാർ ഉയർന്നു വരട്ടെ. പോലീസ് വേഷവും വക്കീൽ വേഷവും ചുളു വിലക്ക് വാങ്ങി ജനങ്ങളെയും ഗവൺമെൻറ് നെയും പറ്റിച്ച് ജീവിക്കുന്ന ഈ ആധുനിക ലോകത്ത് രാമൻ പിള്ളയെ പോലെയുള്ള, ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത ഉള്ള പ്രഗൽഭ വ്യക്തികളെ വാർത്തെടുക്കുന്നത് ആകട്ടെ നമ്മുടെ വിദ്യാഭ്യാസ നയം 🙏
ക്രിമിനൽ കേസ് ശിക്ഷിക്കണമെന്നു കണ്ട് എഴുതിയാൽ, സാക്ഷികൾ കൂറുമാറാതിരുന്നാൽ അന്ന്വേഷണ ഉദ്യോഗസ്ഥൻ്റെ ഇച്ച്ചാ ശക്തിയെ വിജയിക്കാൻ എത്ര വലിയ വക്കിലിനും കഴിയില്ല.
അയാളുടെ വിജയം മാത്രം അല്ല പോലീസ് ന്റെ പരാജയം ആണ് ഇവിടെ കാണിക്കുന്നത് പിന്നെ രാമൻ പിള്ള യെ എന്തിനാ കുറ്റം കുറെ പേര് പറയുന്നത് ആ സമയം പോലീസ് നെ കുറ്റം പറ
കൊടും കുറ്റവാളികളെ നിയമത്തിന്റെ പഴുതു ഉപയോഗിച്ച് യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ പുറത്തിറക്കുന്ന വക്കീൽ എങ്ങനെ ആണ് സ്വാഥികൻ ആകുന്നതു.... അയാൾ അവരെക്കാൾ വലിയ ക്രിമിനൽ ആണ്......
Exactly correct. Esp we need more Raman pillai because Azhimathi Raja bharanam going on. Azhimathi praja will do more crime 😂 We need 1000 of corrupted lawyer like him Else Jail will be filled.
@@FirozThurakkal കോടതിയലക്ഷ്യമായാലും ഇല്ലെങ്കിലും ചില അവിഹിതങ്ങൾ കോടതിയിൽ നടക്കുന്നുണ്ടെന്നതു സത്യമാണ്. പറയാൻ ശ്രമിച്ചാൽ കോടതിയലക്ഷ്യം എന്ന ആയുധം ഉപയോഗിച്ച് നിശബ്ദമാക്കുകയാണ് രീതി.
ഒന്നു പോചങ്ങാതി ദൈവോം കോപ്പുമൊക്ക് ഒരു മനസ്സമാധാനത്തിനുവേണ്ടി മനുഷ്യൻ പറയുന്നതല്ലേ. എന്തെല്ലാം അനീതികൾ എത്രയോ കാലംമുതൽ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ആർക്ക് എന്തു ശിക്ഷ കിട്ടുന്നു.
ക്രിമിനൽസിനേക്കാൾ ക്രൂരമായതും , കുറ്റകരവുമായ ചിന്തകൾ ഉള്ള അതി ദുഷ്ടനായ വ്യക്തിയായതു കൊണ്ടാണ് ഈ അത്യാഗ്രഹിയായ മനുഷ്യൻ പ്രതികൾക്കു വേണ്ടി തെളിവുകൾ നശിപ്പിക്കാനും , ജയിലിൽ കിടക്കുന്നവരെ ലക്ഷങ്ങൾ കൊടുത്ത് സ്വാധീനിക്കാനുമൊക്കെ ശ്രമിക്കുന്നത്. മനുഷ്യനാണോ ഇയാളൊക്കെ. ദൈവമേ , ഇയാളുടെ കുടു:ബം മുഴുവൻ മന: സമാധാനമില്ലാതെ നശിച്ചു മരിക്കണേ. ഇയാളെപ്പോലുള്ള വക്കീലന്മാർ ഭൂമിയിലുള്ള തുകൊണ്ടാണ് നാട് ഇങ്ങനെ കുറ്റവാളികളെ കൊണ്ട് നിറയുന്നത്. അണ്ണാക്കിൽ തിരുകാൻ ലക്ഷങ്ങൾ ഉണ്ടെങ്കിൽ പിന്നെ . ഇതു പോലുള്ള ........ വക്കീലന്മാർ റെഡ്ഡിയാണല്ലോ.
Perfect.. achante aagraham 😂 Mukthi kittulla for sure. Ramans parents will not get moksha. Because of their son talent.. His generation... They will get for surely mukthi... They will get some good share from their daddy...
While assessing Raman Pillai i remember my childhood day s when we were tenents to adv Govinda pillai (Sasthamangalam) . Comparing his proficiency in Englidh and elagance the present Pillai requires improvement. As his command in English is poor as is many a times appesrs to be Manglish rather than English which is an elegant one. Being in service and back to profession i feel without command in English one may not effectively present and those who r stuck to homestaye always have this drawback unless u have an inclination to the language as of S G P who used to read Illustrated Weekly of esterdays while puffing his cigars
ക്രിമിനലുകളെ സപ്പോർട്ട് ചെയ്യുന്നത് ആകരുത് വക്കിൽ, നീതി ന്യായം കള്ളം കൊണ്ടു മുടുന്നു, സത്യം മൂടി മറയ്ക്കുക, പ്രതിക്ക് ഇത് പ്രചോദനം നൽകുന്നു, കുറ്റവാളികൾ പെരുകുന്നു, പ്രതികളെ മൊഴി മാറ്റാൻ ശ്രമിക്കുന്ന വക്കിലിന്റെ പേരിൽ കേസ് എടുക്കാൻ മറന്നാൽ ഭാവിയിൽ ഇത് സമൂഹത്തിനു ദോഷം.
ഏറ്റവും പാപനിറഞ്ഞ ഒരു ജോലി വക്കീൽ ജോലിയാണ്, ഈ ജോലിയിൽ ജീവിച്ചുപോകണേ കള്ളത്തരം, നുണ ഇവയിൽ മാസ്റ്റർ ഡിഗ്രി വേറെ പാസാകണം അല്ലെ കേസില്ല വക്കീലായി കാലം കഴിച്ചുകൂട്ടും അത്രതന്നെ,
ചാരായം വാറ്റി വിറ്റ് കാശുണ്ടാക്കുക, മയക്കുമരുന്ന് വി റ്റ് കാശു നേടുക, കള്ളക്കടത്ത് നടത്തി കാശുണ്ടാക്കുക, പെൺ വാണിഭം നടത്തുക,ക്രിമിനൽ കേസ് നടത്തി കാശുണ്ടാക്കുക,
താന്താൻ ചെയ്യുന്ന കർമ്മങ്ങൾ തനിക്ക് തന്നെ വന്ന് ഭവിച്ചിടും.. അത്രേയുള്ളൂ 😉😉🙂
👍👍
Its his Job
കുറച്ചു കൂടി പ്രായം ചെല്ലുമ്പോൾ മനസാക്ഷി കുത്ത് ഉണ്ടാവും ഫീസായി വാങ്ങിയ കോടികൾ ഒന്നും അപ്പോൾ തുണക്കില്ല
💯💯💯💯💯💯💯
So what, fees is meant for jis experience and expertise.
സത്യത്തെ വെല്ലുവിളിക്കുമ്പോൾ ഓർക്കുക ദൈവത്തെയാണ് വെല്ലുവിളിക്കുന്നത്
Koppu. Eathu. dyvam. ?????chridttian. Parayum. Jesus aanu dyvam.
Hindu parsyum. Sivanum. Kridhnsnum. Vidhnu. Dyvam eannu. Muslim parayum. Allllahu
Koppu
Svantham. Manassakshi. Aanu. Dyvam
Panja. Boithagal. Aanu. Sathyam
Sathyam. Daya neeeethi karuna. Athanu dyvam
രാമൻപിള്ളക്ക് ഈ പറയപെടുന്ന കുറ്റങ്ങളിലൊന്നും പെടാതിരുന്നാൽ കൊള്ളാം...... എല്ലാവർക്കും എല്ലാകാലവും കോടതിയെ പറ്റിക്കാതിരിക്ക കഴിയട്ടെ.......
അപ്പോൾ ഗോവിന്ദചാമിയെ സുഖവാസത്തിന് സഹായിച്ച ബിജു ആളൂരിനെ എന്ത് പറഞ്ഞുവിശേഷിപ്പിക്കണം., 😊
പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ പിടിപ്പില്ലായ്മ തന്നെയാണ് സമർത്ഥരായ പ്രതിഭാഗം വക്കീലന്മാരുടെ വിജയത്തിന് കാരണം. നല്ല pp മാർ വരട്ടെ. കേസ് പെട്ടെന്ന് തീരും.
P.o. to
എന്ത് swathikan. കൊടും ചെറ്റകളെ രക്ഷിക്കുന്ന ഇവന്റെ കുടുംബത്തിന് ദൈവം തക്കതായ ശിക്ഷ കൊടുക്കും.
അവരുടെ തൊഴിൽ അല്ലേ അല്ലെങ്കിൽ സർക്കാർ ഈ പരിപാടി ഒന്നും വേണ്ട എന്നുവെക്കണം 😂
നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലം മക്കൾ അനുഭവിക്കും. നല്ലതായാലും ചീത്തയായാലും. ഈശ്വരൻ വലിയവനാ. കാത്തിരുന്നു കാണാം.
Valarashariyani kumara anda kudubathel kura anubavam udu
മക്കൾ ഇല്ല
കോടതിയേയും സാക്ഷിയും വിലയ്ക്കുവാങ്ങി പുതിയൊരു സംസ്കാരം രൂപപ്പെടുത്തിയെടുത്ത ഒരു മഹാൻ. ചെട്ടികുളങ്ങരയിൽ ഒരു ചെറ്റ ജനിച്ചതിൽ ദുഃഖം തോന്നുന്നു .
Perfect statement.
ഇയാളുടെ ചരിത്രം കേൾക്കാൻ വന്നതല്ല കമൻറ് ബോക്സ് നോക്കാൻ വന്നതാണ് എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാടു പേർ ഉണ്ടെന്നു മനസ്സിലായി സന്തോഷം
എല്ലാ കണക്കും ചോദിച്ചിട്ടേ ദൈവം പിന്മാറു
പാത്രമറിഞ്ഞ് , ധർമമറിഞ്ഞ് പ്രവർത്തിക്കുന്നതാണ് നല്ലത്. എല്ലാവരും ഈശ്വരനു മുമ്പിൽ തുല്യരാണ്. പക്ഷെ കരമഫലം ആരെയും വിടില്ല. അനുഭവിച്ചു തീരണം തീർച്ച. ഭഗവത് ഗീത വായിച്ച് ഉൾക്കൊള്ളുന്നത് നന്നായിരിക്കും.😭
Raman pillai achan did not teach him that
Makkkalea. Pandaaara. Kuruppukalkku. Panam panam panam. Saramilla. 8ndea. Pani. Eeesssvaran kodukkum. Sure
Pinne eeshwaranu athalle pani, onnu poyedappa
വക്കീൽ ആണെങ്കിലും ജഡ്ജ് ആണെങ്കിലും എല്ലാവരും മനുഷ്യർ തന്നെ.... അനുഭവിച്ചേട്ടെ അങ്ങോട്ട് വിളിക്കൂ... പേടിക്കേണ്ട 🙏🏻🙏🏻
ഏതു പിള്ളയാർ ആയാലും ശരി ദൈവത്തിന്റെ കോടതിക്കു മുന്നിൽ ഒരു നാൾ കീഴടങ്ങും അന്ന് കിടന്നകിടപ്പിൽ കിടന്ന് കരയേണ്ടി വരില്ല ഒരിക്കലും മറക്കാൻ ശ്രമിക്കരുത്
ദ്യവം ഉണ്ടായിട് വേണം. ഇപ്പോൾ ഇല്ല പിണറായി ഭരണം വന്നപ്പോൾ നാട് വിട്ടു
എല്ലാവർക്കും അങ്ങനെ ഉണ്ടാവണം എന്നില്ല
പണത്തിന്റെ, അധികാരം ന്റെ ഒക്കെ ഒരു കളി.. അല്ലാതെ വക്കിൽ ലിന്റെ മാത്രം കഴിവ് അല്ല... ഇപ്പോൾ ഉള്ള പല കേസ് ന്റെ വിധി കണ്ടാൽ അത് മനസ്സിൽ ആകും......പക്ഷേ ആരൊക്കെ രക്ഷപെട്ടു പോയാലും ദൈവ വിധി ഒന്നുണ്ട്.... അത് മറക്കരുത്..
സത്യത്തെ വെല്ലുവിളിച്ചാൽ കോടതി മുറിയിൽ നിന്നും രക്ഷപെട്ടു എന്ന് വരും, സത്യം ദൈവം ആണ് വിധി നടപ്പിലാകും.
കർത്താവേ ഇവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ മരണശേഷം കൊടുക്കാനായി മാറ്റി വയ്ക്കല്ലേ , ജീവിച്ചിരിക്കുമ്പോൾ തന്നെ കൊടുക്കണേ അത് എല്ലാർക്കും ഒരു പാഠമാകണം
😂 at present no problem.
He is doing his Job.
എല്ലാ പിശാചുക്കളെയും രക്ഷിക്കുന്ന നരകത്തിന്റെ കാവൽക്കാരൻ രാമൻ പിള്ള👹
ഇതാണോ "ആയിരം നിരപരാധികൾ രെക്ഷപെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത്" എന്നുപറയുന്നത്. ഇതാണ് ശെരി.കേരളത്തിന്റെ ഭാഗ്യം. യോഗി ആദിത്യനാഥിന് കൊതിയാകുന്നുണ്ടാവും..
അതു പഴയ ആപ്ത വാക്യമാണ് സഹോദരാ .... നീതിദേവത അന്ധയായതു കൊണ്ടാണല്ലോ ... കണ്ണ് മൂടി കെട്ടിയിരിക്കുന്നത് ! ഇന്നത്തെ നിയമസംഹിതയെ ... ഇങ്ങിനെ വായിക്കാം ....." ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിക്കു പോലും നീതി ലഭിക്കരുത് "
' ( അ ) സത്യമേവ ജയതേ '.
ഗുഡ് ന്യൂസ് 🙏
ന്യൂസ് in depth 🙏
കേസിൽ ലൂപ്പുകൾ പോലീസും വക്കീലും ചേർന്നുള്ള adjustment മാത്രമാണ്.
ദൈവത്തിന്റെ കോടതിയിൽ നിന്ന് ഒരുത്തനും തെറ്റി ഒഴിഞ്ഞു പോകുകയില്ല. സത്യം
ഈ കോടികൾ അനുഭവിക്കുവാൻ സാധിക്കുമോ എപ്പഴേ നടക്കാൻ പ്പോലും പറ്റുന്നില്ല ല്ലോ
🤣
വൈരുദ്ധ്യം ചൂണ്ടി കാണിക്കുന്ന പലവക്കീലുമാർ പരാജയപ്പെടാറാണ്
ചില വമ്പൻ മാർക്ക് മുന്നിൽ
പീഠങ്ങൾ താഴും
ദൈവം ഉണ്ട്....
രാമൻ പിള്ളയുടെയും ഒരു അപകട മരണം പോലെ ആകാൻ സാധ്യത ഉണ്ട്
A day will come into his life, then he will regret what he did throughout his career for, money.God is Truth.
എല്ലാത്തിലും മുകളിൽ ഈശ്വരൻ എന്നൊന്നുണ്ട്. രാമൻപിള്ള അമാനുഷ്യൻ അല്ലല്ലോ. ആധാർമ്മത്തിന് കൂട്ട് നിന്നാൽ അതാരായാലും ആ ജെഗതീശ്വരന്റെ മുന്നിൽ ആരായാലും ഉത്തരം പറയേണ്ടി വരും. ആതുരാമൻ ആയാലും കൃഷ്ണനായാലും.
കുറ്റവാളികൾക്ക് രക്ഷപെടാനും കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപെടാനും ഇടയാകാം അവരുടെയെല്ലാം ജീവിതത്തിൽ നല്ലതും ചീത്തയും ആയ ഘട്ടങ്ങൾ എല്ലാവർക്കും ഉണ്ടാകും. രാമൻ പിള്ള ഒരു നിമിത്തം മാത്രം അദ്ദേഹത്തിനു പേരും പെരുമയും ധാരാളം പണവും ഉണ്ടാകുവാനും യോഗം കാണുമായിരിക്കാം. എല്ലാവർക്കും ഒടുവിലൊരു വിധിയുണ്ടാo തടുക്കുവാനാർക്കു കഴിയും " ശംഭോ മഹാദേവാ" . 🙏🙏🙏🙏🙏
കക്ഷിയോട് നീതി പുലർത്തുക എന്നതാ ണ് ഒരു വക്കീൽ ധർമ്മം 👍👍👍
മനുഷ്യത്വം എന്നൊന്നും ഇല്ലാത്തവർക്ക് അത് ചെയ്യാം
ദാവീദിനു മുന്നിൽ ഗോലിയാത്ത് വെട്ടിയിട്ട വാഴ കണക്കെ വീണതു പോലെയാണ് ഈ രാമൻപിള്ള അഭയക്കേസിൽ അടയ്ക്കാ രാജവിനു മുന്നിൽ തലകുത്തി വീണത്.
ഇതുപോലുള്ള ഒരു വ്യാജ അടക്ക രാജുവാണ് ബാലൻ. പോലിസ് അടവ്
എന്തിന് ഇങ്ങനെ ഒരു പ്രാഗഭ്യം.
Every action is an oppacite reaction God is great
നീതി ജയിക്കട്ടെ
പിള്ളയാണ് താരം.
🤔 പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ പിടിപ്പില്ലായ്മ തന്നെയാണ് സമർത്ഥരായ പ്രതിഭാഗം വക്കീലന്മാരുടെ വിജയത്തിന് കാരണം. നല്ല pp മാർ വരട്ടെ. കേസ് പെട്ടെന്ന് തീരും.
🙏 താങ്കൾ ആണ് ശരി 🙏🙏
👍
Thelivillenkil ee Raman pillai thanne PP aayittum kaaryam undaavilla…
Sathyam
വെള്ളമിറങ്ങി ചവാൻ സാധിക്കില്ല
Police fabricating false cases and trapping inn9cenyare cursed.That,s why their children are ruined by fate
നാളെ മരണ കിടക്കയിൽ കിടക്കുമ്പോൾ മനഃസാക്ഷി കുത്ത് ഉണ്ടായാൽ അത് തന്നെയാണ് ഏറ്റവും വലിയ പരാജയം ആവാൻ പോകുന്നത്....
Good presentation. Big salute
ഇതേപോലെ ചെയ്യുന്ന തൊഴിലിൽ 100% കഴിവ് തെളിയിക്കുന്ന വക്കീൽ മാർ ഉയർന്നു വരട്ടെ. പോലീസ് വേഷവും വക്കീൽ വേഷവും ചുളു വിലക്ക് വാങ്ങി ജനങ്ങളെയും ഗവൺമെൻറ് നെയും പറ്റിച്ച് ജീവിക്കുന്ന ഈ ആധുനിക ലോകത്ത് രാമൻ പിള്ളയെ പോലെയുള്ള, ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത ഉള്ള പ്രഗൽഭ വ്യക്തികളെ വാർത്തെടുക്കുന്നത് ആകട്ടെ നമ്മുടെ വിദ്യാഭ്യാസ നയം 🙏
ക്രിമിനൽ കേസ് ശിക്ഷിക്കണമെന്നു കണ്ട് എഴുതിയാൽ, സാക്ഷികൾ കൂറുമാറാതിരുന്നാൽ അന്ന്വേഷണ ഉദ്യോഗസ്ഥൻ്റെ ഇച്ച്ചാ ശക്തിയെ വിജയിക്കാൻ എത്ര വലിയ വക്കിലിനും കഴിയില്ല.
പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ പിടിപ്പില്ലായ്മ തന്നെയാണ് സമർത്ഥരായ പ്രതിഭാഗം വക്കീലന്മാരുടെ വിജയത്തിന് കാരണം. നല്ല pp മാർ വരട്ടെ. കേസ് പെട്ടെന്ന് തീരും.
Very croocked man 😮
"ക്രിമിനൽ "വക്കീൽ!
ദിലീപ് വിഷയത്തിൽ ഇദ്ദേഹം പലരേയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബാർ കൗൺസിലിന് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാവുന്നതാണ്.
Thelivu undo? Veruthe irunnu adichu viduvaanu
ആണോടാ.. അങ്ങനെ ആണോ
@simple
m.ruclips.net/video/_f6FDBxQpjs/видео.html
അയാളുടെ വിജയം മാത്രം അല്ല പോലീസ് ന്റെ പരാജയം ആണ് ഇവിടെ കാണിക്കുന്നത് പിന്നെ രാമൻ പിള്ള യെ എന്തിനാ കുറ്റം കുറെ പേര് പറയുന്നത് ആ സമയം പോലീസ് നെ കുറ്റം പറ
കൊടും കുറ്റവാളികളെ നിയമത്തിന്റെ പഴുതു ഉപയോഗിച്ച് യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ പുറത്തിറക്കുന്ന വക്കീൽ എങ്ങനെ ആണ് സ്വാഥികൻ ആകുന്നതു.... അയാൾ അവരെക്കാൾ വലിയ ക്രിമിനൽ ആണ്......
"അല്ലെങ്കിലും മാവേലിക്കരകർ പൊളിയാണ്.😊😊😊😊😊😊😊
S
Especially men with pillai surname
പാലം വലിക്കുന്നതിൽ😂
Raman pilla ക്രിമിനൽസിനെ ര ക്ഷിക്കുമ്പോൾ, രാമൻ പിള്ളയെ ദൈവം രക്ഷിക്കട്ടെ 😀 ദൈവത്തിന്റെ കോടതിയിൽ.
As a professional Adv.Ramanpillai sir can be considered as a role model for the young advocates of Kerala.
Exactly correct.
Esp we need more Raman pillai because Azhimathi Raja bharanam going on.
Azhimathi praja will do more crime 😂
We need 1000 of corrupted lawyer like him
Else Jail will be filled.
ഇദ്ദേഹത്തിന്റെ വക്കീൽ ഫീസിന്റ ഒരു വിഹിതം വിധി പറയുന്ന ജഡ്ജി ന് പോകുന്നുവോ?!!!!
ബ്രദർ ഈ വാക്കുകൾ. കോടതി അലക്ഷ്യ മാകും
ശ്രദ്ധിക്കുക
@@FirozThurakkal കോടതിയലക്ഷ്യമായാലും ഇല്ലെങ്കിലും ചില അവിഹിതങ്ങൾ കോടതിയിൽ നടക്കുന്നുണ്ടെന്നതു സത്യമാണ്. പറയാൻ ശ്രമിച്ചാൽ കോടതിയലക്ഷ്യം എന്ന ആയുധം ഉപയോഗിച്ച് നിശബ്ദമാക്കുകയാണ് രീതി.
എല്ലാം പുറത്തു വരുന്നുണ്ട്
ഷെയിം ഓൺ യു
There is a Supreme Court other than the Supreme Court of India.
പ്രൊഫഷനലിസം ❤️
ഇയാൾ നരകത്തിലെ കോടതിയിൽ സ്വയം വാദിക്കുന്ന കാര്യമോർക്കുമ്പോൾ ചിരിവരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
എത്ര കേമനായാലും അധമ്മികളെ രക്ഷിക്കന്ന ആള് എങ്ങിനെ സാത്വികനാവും?
മുപ്പർ മുപ്പരുടെ ധർമം നിർവഹിക്കുന്നു. സ്വർഗത്തിൽ എത്തിയെ ധർമപുത്രൻ സിംഹസിനത്തിൽ ഇരിക്കുന്ന ദുര്യോധനൻന്റെ കഥ കേട്ടിട്ടില്ലേ.
Cash കൊടുത്താൽ ഒരു മനഃസാക്ഷിയുമില്ലാതെ ആർക്കുവേണ്ടിയും പോകുന്ന ഉളുപ്പില്ലാത്ത ആൾ... ഇങ്ങനെ ഉണ്ടാക്കുന്ന cash ഒന്നും അത്ര നല്ലതിനല്ല..
ഈ വിവരണം കുറ്റവാളികൾക് വകീൽന്റെ അഡ്രസ് കിട്ടാൻ എളുപ്പമായി. സത്യത്തിൽ വക്കീൽ ന് പ്രതിഫലം +ശാപം
രണ്ടും ഫ്രീ.
Endu justice money Anu justice....
ദൈവത്തിന് നിരക്കാത്തത് ചെയ്യരുത് അങ്ങനെ ചെയ്താൽ അനുഭവിക്കാതെ പോകില്ല
ഒന്നു പോചങ്ങാതി ദൈവോം കോപ്പുമൊക്ക് ഒരു മനസ്സമാധാനത്തിനുവേണ്ടി മനുഷ്യൻ പറയുന്നതല്ലേ. എന്തെല്ലാം അനീതികൾ എത്രയോ കാലംമുതൽ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ആർക്ക് എന്തു ശിക്ഷ കിട്ടുന്നു.
ഈശ്വരൻ ഉണ്ടെങ്കിൽ ഈ രാമൻ പിള്ള ക് ശിക്ഷ കൊടുക്കട്ടെ. നടക്കാൻ വയ്യ ഇയാളാണ് ഈ വൃത്തികെട്ട വന്മാരെ രക്ഷിക്കുന്നത്.
കേരളത്തിൽ ഉള്ള മറ്റ് വക്കീമാരെയും കോടതിയെയും ഒക്കെ ഇങ്ങനെ താഴ്ത്തികെട്ടരുത്... 🙏🙏🙏🙏🙏
കോടതിയെഒക്കെ താഴ്തിക്കെട്ടാൻ എന്താണുള്ളത്, ഇതൊക്കെ ഒരു അഡ്ജമെന്റിൽ പോകുന്ന പ്രസ്ഥാനങ്ങളാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം.
One day there will be a reckoning.
പണം ഉണ്ടെങ്കിൽ ഇതിലും വലുത് നടക്കും
Vakkelanmarku kazhivillenkil niraparaadhikalum chilappo akathakum athum koodi parayu
Then why he failed in sister abhaya case
ക്രിമിനൽസിനേക്കാൾ ക്രൂരമായതും , കുറ്റകരവുമായ ചിന്തകൾ ഉള്ള അതി ദുഷ്ടനായ വ്യക്തിയായതു കൊണ്ടാണ് ഈ അത്യാഗ്രഹിയായ മനുഷ്യൻ പ്രതികൾക്കു വേണ്ടി തെളിവുകൾ നശിപ്പിക്കാനും , ജയിലിൽ കിടക്കുന്നവരെ ലക്ഷങ്ങൾ കൊടുത്ത് സ്വാധീനിക്കാനുമൊക്കെ ശ്രമിക്കുന്നത്. മനുഷ്യനാണോ ഇയാളൊക്കെ. ദൈവമേ , ഇയാളുടെ കുടു:ബം മുഴുവൻ മന: സമാധാനമില്ലാതെ നശിച്ചു മരിക്കണേ. ഇയാളെപ്പോലുള്ള വക്കീലന്മാർ ഭൂമിയിലുള്ള തുകൊണ്ടാണ് നാട് ഇങ്ങനെ കുറ്റവാളികളെ കൊണ്ട് നിറയുന്നത്. അണ്ണാക്കിൽ തിരുകാൻ ലക്ഷങ്ങൾ ഉണ്ടെങ്കിൽ പിന്നെ . ഇതു പോലുള്ള ........ വക്കീലന്മാർ റെഡ്ഡിയാണല്ലോ.
Vatano?
Vellamirangi chakathilla ramaaaa
The great raman pilla 💯🔥
Love is only for his Profession
Correct
നിരപരാധികളെ രക്ഷിക്കാനാണ് നല്ല വക്കീൽ ശ്രമിക്കേണ്ടത്. അല്ലാതെ കുറ്റക്കാരെയല്ല.
Great
ബോച്ചെയുടെ വക്കീൽ 😊
❤
Lapses of our judiciary helps many to reap millions , but no sin goes unpunished.
Deyvathnte kodathil ?
Good
Perfect.. achante aagraham 😂
Mukthi kittulla for sure.
Ramans parents will not get moksha. Because of their son talent..
His generation... They will get for surely mukthi... They will get some good share from their daddy...
While assessing Raman Pillai i remember my childhood day s when we were tenents to adv Govinda pillai (Sasthamangalam) . Comparing his proficiency in Englidh and elagance the present Pillai requires improvement. As his command in English is poor as is many a times appesrs to be Manglish rather than English which is an elegant one.
Being in service and back to profession i feel without command in English one may not effectively present and those who r stuck to homestaye always have this drawback unless u have an inclination to the language as of S G P who used to read Illustrated Weekly of esterdays while puffing his cigars
Abhaya casil Daivam idapettu. This means He is watching everything from above. May the Holy God touch you soon, Mr vakkeel.
പണത്തിനു മുന്നിൽ കമിഴ്ന്നു വീണ രാമൻ പിള്ള. നേരും നെറിയും ഇല്ലാത്ത വക്കീൽ
നേരും നെറിയുമുള്ള ആരെങ്കിലും വക്കീലാകുമോ. വക്കീലിന്റെ പണിയെന്താന്നറിയില്ലേ കുട്ട്യേ.
This is the utter weakness of our Jude system not the cleverness of any super advocates
രാമൻ പിള്ള അയാളുടെ ജോലി ചെയ്യുന്നു എതിർ വക്കീൽ പരാജയം
Ingane joli cheyyunnathilum bhedam …
യാതൊന്നുംഅർഹമായതുമാത്രമനുഭവിക്കുന്നതാണ് നന്മക്കുനന്മഫലംതിന്മക്കുതിന്മഫലം എന്ന കർമ്മഫലദൈവീകനീതിവിധി.യാതൊന്നും അതിന്നതീതരല്ല.
സത്യമേവജയതേസംഭവാമിയുഗേയുഗേ!!!!!!!!!
❤️ R PILLA
വക്കീലിന്റെ കഴിവു കൊണ്ട് കേസ്സ് ജയിക്കുന്ന കാലം കഴിഞ്ഞു.. ഇപ്പോൾ പണം മാത്രമല്ല അധികാരവും വേണം ജയിക്കാൻ😅😅
ക്രിമിനലുകളെ സപ്പോർട്ട് ചെയ്യുന്നത് ആകരുത് വക്കിൽ, നീതി ന്യായം കള്ളം കൊണ്ടു മുടുന്നു, സത്യം മൂടി മറയ്ക്കുക, പ്രതിക്ക് ഇത് പ്രചോദനം നൽകുന്നു, കുറ്റവാളികൾ പെരുകുന്നു, പ്രതികളെ മൊഴി മാറ്റാൻ ശ്രമിക്കുന്ന വക്കിലിന്റെ പേരിൽ കേസ് എടുക്കാൻ മറന്നാൽ ഭാവിയിൽ ഇത് സമൂഹത്തിനു ദോഷം.
Is there any priest's or Cardinals with spine in syro Malabar or latin diocese to throw out Franco out of clergy.
ഏറ്റവും പാപനിറഞ്ഞ ഒരു ജോലി വക്കീൽ ജോലിയാണ്, ഈ ജോലിയിൽ ജീവിച്ചുപോകണേ കള്ളത്തരം, നുണ ഇവയിൽ മാസ്റ്റർ ഡിഗ്രി വേറെ പാസാകണം അല്ലെ കേസില്ല വക്കീലായി കാലം കഴിച്ചുകൂട്ടും അത്രതന്നെ,
ന്യായനീതിസേവകർ സ്വതല്പര സ്വാർത്ഥരാകുമ്പോൾ സമൂഹം നരകീയമാകുന്നു.
ന്യായനീതിസേവകർ ജന്മസ്വത്വ സത്യസംശുദ്ധ ത്യാഗനിഷ്ഠ ദേവ ദേവീശ്വര ഭാഗവൽ വ്യക്തിത്വങ്ങളാകുമ്പോൾ സമൂഹം സർവ്വസ്ഥാനന്ദനിത്യ സ്വർഗ്ഗീയമാകുന്നു.
ഈ രാമൻ പിള്ള .... ശരിക്കും രാമന്റെ അവതാരമായിരിക്കുമോ ?
ഗോവിന്ദച്ചാമിക്ക് ആളൂരൻ വക്കീലുണ്ടായിരുന്നു ....
കുററും ചെയ്തു എന്നു വക്കീലിനു ബോദ്യപ്പെട്ടാൽ ആ ആൾക്കുവേണ്ടി ഒരു വക്കീലും കേസ് നടത്തിൽ ഇല്ലാതിരുന്നാലെ ഇവിടെ കുറ്റകൃത്തങ്ങൾ കുറയുകയുള്ളു
👍
Sathymey vijayathey.
വ്യക്തമല്ലാത്ത തെളിവുകളെ പൊളിച്ചടക്കുക എന്നത് വക്കീലിന്റെ ഡ്യൂട്ടി യാണ്
അങ്ങനെ ഒന്നും ഇല്ല്ല കുരുട്ട് ബുദ്ധി പിന്നെ നമ്മുടെ കയ്യിൽ കാശ് ഉണ്ടെങ്കിൽ.. എത്ര കാലം വരെ വേണമെങ്കിലും കേസ് നീട്ടാം സിംപിൾ ആണ്.
Kashtam!!!🙄
It is a sin in our system judicial officers kindly hear it otherwise alternative system Will be stregthen
Indiayil eppozhum 14 nooottadile niyamum aanu pimme panam athudagil niyamum athinu mukalil parakilla ath eethu kalagattathil aayaalum karanam panam athaanu dhivam 🌷
Legal doubts
വക്കീലിനെ പേടിക്കുന്ന കോടതി എന്തൊരു വിരോധാഭാസം
As An Andvocate he is doing his duty jealous people would not admit others capability advocate profession is very proud
Nalla police officers case anweshichaall, loop holes undaavvillaaa..
What earn. Life is beautiful. No money
തെളിവല്ലെ കോടതിയിൽ വേണ്ടത്
ഫോറൻസിക് ഡൽഹിയിൽ വിടണം ആയിരുന്നു അപ്പോൾ അറിയാം രക്തം ആരുടെ ആണെന്ന്
ചാരായം വാറ്റി വിറ്റ് കാശുണ്ടാക്കുക, മയക്കുമരുന്ന് വി റ്റ് കാശു നേടുക, കള്ളക്കടത്ത് നടത്തി കാശുണ്ടാക്കുക, പെൺ വാണിഭം നടത്തുക,ക്രിമിനൽ കേസ് നടത്തി കാശുണ്ടാക്കുക,
ഇതെല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ്.
തന്റെ കഴിവുകൾ അശരണർക്ക് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കിൽ!