THAR 5 DOOR | ഞെട്ടിക്കുന്ന വിലയിൽ എതിരാളികളെ വിറപ്പിച്ചു കൊണ്ട് THAR ROXX Walkaround |Hani Musthafa

Поделиться
HTML-код

Комментарии • 204

  • @alanjoji5254
    @alanjoji5254 2 месяца назад +49

    എനിക്ക് ഇത്‌ ഇഷ്ടപ്പെട്ടു ഞാൻ ഇത്‌ മേടിക്കും, പക്ഷെ ഇപ്പൊ എന്റെ കയ്യിൽ ക്യാഷ് ഇല്ലാ,,, ഞാൻ ഉറപ്പായിട്ടും മേടിക്കും ❤❤❤❤❤❤❤❤ i love it, love it, love it❤

    • @GSM233
      @GSM233 2 месяца назад +2

      👍👍👍🙏🙏🙏

    • @fazilalikkal
      @fazilalikkal 2 месяца назад +4

      Inshallha God will give you money bro, Keep trying 😊

    • @alshifalabalshifa3050
      @alshifalabalshifa3050 2 месяца назад +1

      അവസ്ഥ എന്റെയും

    • @amarjyothi1990
      @amarjyothi1990 2 месяца назад +1

      If you can dream it you can definitely achieve it..work smart .all the best bro

    • @armadasy
      @armadasy 2 месяца назад +2

      എന്റെ വണ്ടി അർമഡയാണ് 16 വർഷം ആയി ഇത് വരെ മറ്റൊരു വണ്ടിയെപ്പററി ചിന്തിച്ചിട്ടില്ല ..... ഇവൻ എന്നെ മാറ്റി ചിന്തിപ്പിക്കാൻ തുടങ്ങി😂

  • @rahulknr.
    @rahulknr. 2 месяца назад +68

    ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ വേണം ന്നു തോന്നിയ വണ്ടി❤❤❤

    • @alanjoji5254
      @alanjoji5254 2 месяца назад +2

      Enikkum

    • @bobbyuthup
      @bobbyuthup 2 месяца назад +2

      Enikkum ...xl6 ,...taigun advance koduthityu thirike vangi.. satisfaction thonniyilla..ithu polikkum

  • @shajidshajid9816
    @shajidshajid9816 2 месяца назад +25

    താർ മൊത്തത്തിൽ സൂപ്പർ അതിൽ തറക്കമില്ലാ 👌
    പിന്നെ പിന്നിലെ quarter glass ന്റെ area അവിടെ എന്തൊക്കെയോ ഒരു വല്ലായ്മ ഫീൽ ചെയ്യുന്നു 😞
    എന്നാൽ ബ്ലാക്ക് കളർ താർ അത് അത്ര എടുത്ത് കാണിക്കുന്നില്ല

  • @firozmuhammed4244
    @firozmuhammed4244 2 месяца назад +170

    Ith kathum 🔥 RIP jimny

    • @saibar007
      @saibar007 2 месяца назад +27

      Jimny already withdrawn from Indian Market

    • @Nireekshakan007
      @Nireekshakan007 2 месяца назад +27

      Jimmy ഇനി വിറ്റുപോണേൽ onraod price 10 ലക്ഷത്തിൽ താഴെ അക്കേണ്ടി വരും

    • @abdulnazer4659
      @abdulnazer4659 2 месяца назад

      Avar kolla labham eduthirunnu.😂​@@Nireekshakan007

    • @alanjoji5254
      @alanjoji5254 2 месяца назад +3

      Not jimny wrangler also

    • @123shaa
      @123shaa 2 месяца назад +4

      @@saibar007this on road wil be 25

  • @prasadiype
    @prasadiype 2 месяца назад +33

    Indian wrangler is known as THAR ROXX ❤🎉

  • @KL06farm
    @KL06farm 2 месяца назад +15

    ജിംനിയുടെ കാര്യത്തിൽ ശെരിക്കും തീരുമാനം ആയി
    അവസാനത്തെ ആണിയും അടിച്ചു 😀🤣

  • @trafoodachoos2101
    @trafoodachoos2101 2 месяца назад +23

    കാത്തിരുന്ന വീഡിയോ കാശാകുമ്പോൾ ഒരെണ്ണം എടുക്കും എന്തായാലും.....waitng 5 door thar❤

    • @VijAy54724
      @VijAy54724 2 месяца назад +1

      Appo 2 lakh enkilum koodum ippo ulla rate നേക്കാൾ

    • @Kpr2255
      @Kpr2255 2 месяца назад +1

      Seconds എടുക്കമല്ലോ

  • @freddythomas8226
    @freddythomas8226 2 месяца назад +8

    എന്റെ അയൽവാസികൾ രണ്ട് പേർ ഒരു വർഷമായി കാത്തിരിക്കുന്നു വാങ്ങിക്കാൻ. എനിക്ക് സ്കൂട്ടർ ഉണ്ട്, ഞാൻ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യും

  • @smesh7722
    @smesh7722 2 месяца назад +5

    5 door use full aan 100% elavarum agrahichath idh aan familyk use full 🥰🥰

  • @amalskumar614
    @amalskumar614 2 месяца назад +24

    Interior black ayirunnu vendath...
    4×4 vandik premium white interior 😢

    • @alanjoji5254
      @alanjoji5254 2 месяца назад +4

      ഈ model മാത്രമല്ല ഉള്ളത് base model ഒക്കെ ബ്ലാക് ആണ്,,, പിന്നെ g വാഗാണോ 😂😂 മഹിന്ദ്ര ഇപ്പൊ wrangler -നെ കാൾ luxurious ayi ❤❤❤

  • @sudeepparassini5257
    @sudeepparassini5257 2 месяца назад +6

    Finally the wait is over . Thar lovers ❤

  • @ifrathifrath5089
    @ifrathifrath5089 2 месяца назад

    Insha allah ithu vedikkanam

  • @Amour722
    @Amour722 2 месяца назад +8

    White colour ROXX തന്നെയാണ് ലുക്ക് 🎉🎉

    • @alanjoji5254
      @alanjoji5254 2 месяца назад +1

      Reddddummm❤

    • @edger2236
      @edger2236 2 месяца назад

      ​@@alanjoji5254 Greyish blue kollaam

  • @RetroRamblesTravel
    @RetroRamblesTravel 2 месяца назад +4

    Mahindra would have foreseen significant potential for customization in the front grille and C-pillar areas! Auto enthusiasts will have a wide range of creative possibilities for personalizing it 💛

  • @Shijupnvr
    @Shijupnvr 2 месяца назад +1

    No need to change Head lamp, Bumber etc really fire....🔥🔥🔥🔥

  • @sugathangopinathan9411
    @sugathangopinathan9411 2 месяца назад +6

    ലോഗോ, ഗ്രിൽ, ലൈറ്റ്, വീൽ ആർച്ചിന്റെ വലിപ്പം ഇവയൊന്നും കാര്യമാക്കേണ്ടതില്ല Bro. 'വലിപ്പം, എഞ്ചിൻ പവർ 4 x 4, 4 x 2 ഗ്രൗണ്ടു് clearence വില ഇതിനെല്ലാം പ്രാധാന്യം കൊടുക്കുക.

    • @alanjoji5254
      @alanjoji5254 2 месяца назад +2

      അങ്ങനെ അല്ല ഇത്‌ മേടിക്കുന്നവർ എല്ലാവരും എല്ലായിപോലും offroad ഒന്നും ചെയ്യില്ല,, casual ayi use ചെയ്യുന്നവർ ആണ് കൂടുതൽ ❤

  • @vishnusoman1433
    @vishnusoman1433 2 месяца назад +1

    കൊള്ളാം പുറമെ കാണാൻ നന്നായിട്ടുണ്ട് ഗ്രിൽ ആലോയ് വീൽ ഡിസൈൻ ഹെഡ് ലൈറ്റ് എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ ഇന്റീരിയർ കളർ ഭയങ്കര ബോർ ബീജ് കളറിനു പകരം കോഫി ബ്രൗൺ അല്ലേൽ dark ബ്രൗൺസ് കളർ വല്ലതും കൊടുക്കാമായിരുന്നു...

  • @premretheesh4678
    @premretheesh4678 2 месяца назад +1

    ഇഷ്ടം ആയി 👌 ബിഗ് ബോയ് 💞 മേടിക്കണം 🥰

  • @fazilrahman886
    @fazilrahman886 2 месяца назад

    Interior kurachu congested aano

  • @mohammedfawasak
    @mohammedfawasak 2 месяца назад +1

    Grill and backil topil ninnu irangunna cross designum ishtappettiplla bakkiyellam kuyappamilla grill aftermarket change cheythaal adipoliyaavum

  • @akhil_vichu1995
    @akhil_vichu1995 2 месяца назад +2

    Wow enikk ishtayi❤ entha look ❤

  • @sharafudeenpp7444
    @sharafudeenpp7444 2 месяца назад

    Kollam istapettu. Chila poraimakal thoni. Grill ,sidil ninnum ulla view il front doorum roofum koode connect cheyyunna bagam black colour thazhekk irangi nilkunnath enthengilu cheith straight line ayal nannayirunnu ennu thonunnu. Pinne interior colour pettennu azhukkakam.

  • @sunilkorah6141
    @sunilkorah6141 2 месяца назад +3

    I will buy...was waiting for the 5 door version. The wheel is 19 inch I guess...

  • @cksply9623
    @cksply9623 2 месяца назад

    🎉ഹാനിക്കാ വൈറ്റ് അടിപൊളി.❤❤❤7സീറ്റർ വേണം. With detachable seats ❤❤❤❤ പൊളിക്കും

  • @dundumonu
    @dundumonu 2 месяца назад

    Do you think 1.5 RWD will come with this 5 door ?

  • @fazilrahman886
    @fazilrahman886 2 месяца назад

    Is there a 2 wheel automatic diesel option available

  • @aslu1889
    @aslu1889 2 месяца назад

    White looks awesome ❤

  • @divinvarghese3501
    @divinvarghese3501 2 месяца назад +2

    The quarter glass in the rear window seems as bit odd!

  • @aravind.manohar
    @aravind.manohar 2 месяца назад

    Grill looks inspired from the legendary 'Roxor' model

  • @rajeevwego3906
    @rajeevwego3906 2 месяца назад

    ഞാൻ വാങ്ങും ❤❤❤❤❤

  • @ShinuJose-u2w
    @ShinuJose-u2w 2 месяца назад

    Every thing looks good ❤expect rear window .

  • @sanoopantony6310
    @sanoopantony6310 2 месяца назад +1

    Seat colour black Varumo..?dark edition

  • @amaresh.b3453
    @amaresh.b3453 2 месяца назад

    White Look 😍🔥🔥🔥

  • @jimkaana
    @jimkaana 2 месяца назад +1

    White vandiyil grill oru chinese vandi look und.. black 👍🏾

  • @xtvloger
    @xtvloger 2 месяца назад

    സൂപ്പർ 5 door ♥️❤️❤️

  • @naseefnv6289
    @naseefnv6289 2 месяца назад

    Proud to launch in Kochi

  • @AjinChandran2
    @AjinChandran2 2 месяца назад

    Super ❤ but It would have been better if the quarter glass area was square otherwise all good

  • @AnvarShahina
    @AnvarShahina 2 месяца назад

    Full option etra vela

  • @NavasIndia
    @NavasIndia 2 месяца назад

    ഗ്രിൽ ഡിസൈൻ?

  • @vaseemabdullapv4360
    @vaseemabdullapv4360 2 месяца назад

    Everything is OK, except the c pillar and the grill is are good. Everything else got chills.

  • @rasheedk7316
    @rasheedk7316 2 месяца назад

    എനിക്കും വയ്റ്റ് കളർ❤

  • @lftdubai8148
    @lftdubai8148 2 месяца назад

    Petrol mileage?

  • @pradeepkuttan6197
    @pradeepkuttan6197 2 месяца назад

    I will buy definitely

  • @muhammedsajid3227
    @muhammedsajid3227 2 месяца назад

    🔥 ith Pwoliku

  • @fab....
    @fab.... 2 месяца назад

    Why no 4x4 in petrol ?

  • @jayarajpanacode
    @jayarajpanacode 2 месяца назад

    4x2 കാണില്ലേ?

  • @noufalnavas925
    @noufalnavas925 2 месяца назад

    It’s super design and features

  • @haif321
    @haif321 2 месяца назад

    Diesel automatic ille

  • @anandrajant
    @anandrajant 2 месяца назад

    Wow what a car “we” have made ❤️

  • @smarsrahoof2557
    @smarsrahoof2557 2 месяца назад

    Look wise single door. Use full
    5 door ❤

  • @faisalsunich8377
    @faisalsunich8377 2 месяца назад +12

    5ഡോർ ഒക്കെ എങ്കിലും 3 ഡോർ ആണ് പൊളി

    • @sou_thpaw
      @sou_thpaw 2 месяца назад +4

      Ella avasyangalum nadakkilla. Vandi aaya ichiri neelavum irikkan ukka comfortability oke venam

    • @alanjoji5254
      @alanjoji5254 2 месяца назад +1

      ഇതാ പൊളി ❤

    • @freddythomas8226
      @freddythomas8226 2 месяца назад +4

      വിഷമം മനസ്സിലായി

    • @Usercrpc148
      @Usercrpc148 2 месяца назад +9

      എന്ന് ഒരു 3 door ഉടമ

    • @ReemaAnoop-s4l
      @ReemaAnoop-s4l 2 месяца назад

      Not comfortable 3 door....oru vere car ullorke ath use akan patullu...back il storage there illa...we sold😢

  • @arunradhakrishnan5268
    @arunradhakrishnan5268 2 месяца назад +1

    ഡിസൈൻ പ്രതീഷിച്ച അത്ര വന്നില്ല...പിന്നെ ഈ വിഡിയോയിൽ കാണുന്നത് ഫുൾ ഓപ്ഷൻ ആണ് അതിന്റെ ഓൺ റോഡ് പ്രൈസ് ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപ എങ്കിലും വരും.. അത്രയ്ക്ക് ഉള്ള മൂല്യം ഉണ്ടോ എന്നത് വ്യക്തിപരമായ തീരുമാനം ആണ് 🙏🏻

  • @shihabmuthuthala9264
    @shihabmuthuthala9264 2 месяца назад

    On road എത്രയാവും ഇതിനു

  • @abdulhameedmm4167
    @abdulhameedmm4167 2 месяца назад +1

    Ee kaanikunna vandik oru 25lakh engilum vila varum. Base variant nte Vila aanu 14lakh.

  • @dinil4657
    @dinil4657 2 месяца назад

    Comparing to previous generation Thar, i don’t like front grill design , and side profile. Lots of unwanted projections .especially 2nd row door handle and side top trim cuttings.not neat and clean comparing to previous one.
    Interior is looks good

  • @mansoorkiz
    @mansoorkiz 2 месяца назад +1

    7 seat option koodi undel polichenee

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 месяца назад

    ബസൂക്ക 💥Thar Roks

  • @machu6362
    @machu6362 2 месяца назад

    സൂപ്പർ ,, ❤❤❤

  • @ameenvalamangalam4910
    @ameenvalamangalam4910 2 месяца назад

    Kidu Roxx

  • @MN---Nambiar
    @MN---Nambiar 2 месяца назад +1

    RIP Jimmy 🎉

  • @mohammedsahal6643
    @mohammedsahal6643 2 месяца назад

    Kidilan grill

  • @akhil_vichu1995
    @akhil_vichu1995 2 месяца назад +1

    Athu nannayi ningalde abhiprayam adich elppikkunna parupadi nilkkum

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 2 месяца назад

    White kollam bakki colour athra porrra

  • @travelthrillswithkarthik8052
    @travelthrillswithkarthik8052 2 месяца назад

    വിപ്ലവ സിംഹം❤

  • @05201-m
    @05201-m 2 месяца назад

    Poli look..❤ istayi

  • @311felix
    @311felix 2 месяца назад

    Everything Roxx about it but side body profile body lines (roof area ) looks as if done aftermarket mod from third class garage. Interior could be black .

  • @irshadtm9670
    @irshadtm9670 2 месяца назад

    3Door Thar ന്റെ ലുക്ക് ഇല്ല door handle വിർത്തികേടായിട്ട് എനിക്ക് തോന്നി ഒരുപാട് review kandapol handle നെ കുറിച് നിങ്ങളുടെ അഭിപ്രായം പറയൂ എന്ന് എല്ലാവരും പറയുന്നു so അതിൽ തന്നെയുണ്ട് നേരിട്ട് കാണുമ്പോൾ അല്പം വൃത്തികേട് ഉണ്ടന്ന് പിന്നെ Grill എന്തായാലും Jeep lovers എടുത്തുമാറ്റി Wrangler luck കൊണ്ടുവരാഞ്ഞേ നോക്കു

  • @naseefnv6289
    @naseefnv6289 2 месяца назад

    Waiting for ThaR Armada 7 seater

  • @aswin..7939
    @aswin..7939 2 месяца назад

    Too good❤️

  • @jerryantony4012
    @jerryantony4012 2 месяца назад

    3 door❤

  • @downer143
    @downer143 2 месяца назад

    Grill disappointed me. Door handles and side view mirrors should be body colour. I want to buy it ASAP...

  • @theyoutubeviewer5468
    @theyoutubeviewer5468 2 месяца назад

    താർ സ്വപ്നം കണ്ട് പോയിട്ട്, ബോല്ലേറോയുടെ ഫീൽ കിട്ടാതിരുന്നാൽ മതിയാർന്നു 😍

  • @kurukan7414
    @kurukan7414 2 месяца назад +1

    White 🤍 polii

  • @sulfisulfikar6492
    @sulfisulfikar6492 2 месяца назад +1

    Le jimny... ഒരു ഓലക്കീറും വെള്ള മുണ്ടും എടുത്തോ... എന്നെ മൂടാൻ 😂😂

  • @Akash-z
    @Akash-z 2 месяца назад

    Front Grill, Headlights, backdoor handle location brake light, top roof exterior (two level) spoils the look. My vote is for a 3 door look 💪
    Yes I will buy, only if I can modify these elements.
    Hanibahi, wide angle lens is also widening you 😂. Reduce, reuse, recycle.

  • @ypvs2011
    @ypvs2011 2 месяца назад +1

    53:00 not 18 its 19inch

  • @HarryPotter-vs3on
    @HarryPotter-vs3on 2 месяца назад

    Aa back glass nte avide entho oru apakatha pole ente maathram thonnal akam... Entahaylum vandi♥️... But entha ee designers nu athonnum chindikkan apttille... Chelappo athakam avrk ettavum higlight ayi thonniya bagam... Entho akatte.. Ithrem worst wuater glass design aa vandikk cheranilla... Black colour ok..

  • @saltoreplyok
    @saltoreplyok 2 месяца назад

    Wrangler oke gopi
    Vila kooti showcase vachal madi

  • @AshiqRawther
    @AshiqRawther 2 месяца назад +1

    അങ്ങനെ ഒടുവിൽ എത്തി
    ..

  • @adithyakiran.p
    @adithyakiran.p 2 месяца назад +3

    White interior 😢😢

  • @coldstart4795
    @coldstart4795 2 месяца назад

    Thar roxxxx❤️👌🏻👌🏻

  • @rahul-op2ek
    @rahul-op2ek 2 месяца назад

    തീ സാനം 👌👌

  • @vineethvinu7049
    @vineethvinu7049 2 месяца назад

    Supper ❤

  • @SamThomasss
    @SamThomasss 2 месяца назад

    പിന്നിലെ ഡോർ തുറക്കാതെ ഗ്ലാസ് തുറക്കാനും അടയ്ക്കാനും പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. ഷോപ്പിംഗ് ബാഗ് ഒക്കെ വയ്ക്കാൻ ഗ്ലാസ് മാത്രം തുറന്നാൽ മതി. ഹെവി വീൽ ഫിറ്റ് ചെയ്തത് കൊണ്ട് എപ്പോഴും ഡോർ തുറക്കുകയും അടയ്ക്കയും ചെയ്താൽ പിന്നീട് ഹിന്ജ് കേടാകും.

  • @abrahamvarghese5222
    @abrahamvarghese5222 2 месяца назад

    Mahindra should change seat color either to black or beige others looks fine

  • @niyasmuhammed3915
    @niyasmuhammed3915 2 месяца назад

    ഇങ്ങനെ വേണം റേറ്റ് ഇടാൻ 🤗അല്ലാതെ ജിമ്നി ടെ റേറ്റ് 🙄 ഇപ്പോൾ കുറച്ചിട്ട് എന്ത് കാര്യം . കുറച്ചു കഴിഞ്ഞു പെതുക്കെ കൂടും എന്നാലും ഈ ഒരു പ്രൈസ് ആയിരിക്കും എല്ലാരുടെയും മനസ്സിൽ അതായിരുന്നു മരുതിയും ചെയ്യേണ്ടിരുന്നത് .

  • @shibi7771
    @shibi7771 2 месяца назад +3

    Evide aa vivek ji evde??

  • @jsk00jsk
    @jsk00jsk 2 месяца назад

    Jimny👋👋👋

  • @basheerbm8326
    @basheerbm8326 2 месяца назад

    Previous 3 door THAR is far far better in look wise

  • @athulsaju3995
    @athulsaju3995 2 месяца назад +2

    RIP jimny

  • @ramshadpv1
    @ramshadpv1 2 месяца назад

    Expected 7 seats

  • @Dev36212
    @Dev36212 2 месяца назад +2

    3 door കൂടുതൽ ഇഷ്ടം. ഇതിന്റെ നിർമാണ നിലവാരം കിടു 👍

  • @shafeelabdul6599
    @shafeelabdul6599 2 месяца назад

    Nice ❤❤

  • @AnasP-x2u
    @AnasP-x2u 2 месяца назад

    Poli ❤❤

  • @arjunraj1040
    @arjunraj1040 2 месяца назад

    Njan vangum same pec white 🤍

  • @vishnu.s736
    @vishnu.s736 2 месяца назад

    Opening price kandappo nanayi enn thonni but pine mattu varientsinte price vannapo ith overpriced ayi enn thonunnu

  • @42bipinbalu61
    @42bipinbalu61 2 месяца назад

    5 door❤❤

  • @60_muhammedshadhilkc80
    @60_muhammedshadhilkc80 2 месяца назад

    കാണാൻ look 3 door, practicality 5 door

  • @sajid89641
    @sajid89641 2 месяца назад

    👍

  • @rejeeshsh4771
    @rejeeshsh4771 2 месяца назад

    7 സീറ്റർ ആയിരുന്നെ പൊളിച്ചേനെ...