മണലിൽ കുത്തിമറിയാൻ പറ്റിയ സാദനം ❤❤ കുറേ ഓടിച്ചിട്ടുണ്ട്. നാട്ടിൽ ഇത്രേം വിലയുള്ളത് കൊണ്ട് പോറലേൽക്കുമ്പോഴേക്ക് പൊള്ളും🥹 തല്ലിപ്പൊളിച്ചാലും പൊളിയൂല അമ്മാതിരി ചങ്കുറപ്പൂള്ള ചങ്കാണ് 😊😊
Najeeb ikka njan pala thavana paranjittundu, enkilum onnoode parayunnu ningalude presentation is really enjoyable…😍😍😍 Onnum artificial aayi thonnilla, you are a blissful soul brother…!!!🙏🏻😍 Keep doing great job, keep enjoying what you do…!!! Wish you all the very best…!!!👏🏼👏🏼👏🏼
അറബി വീടുകളിൽ ഡ്രൈവറുടെ ആവശ്യങ്ങൾക്കു വേണ്ടി മാത്രമായി വാങ്ങി വയ്ക്കുന്ന ഒരു ജീനിയസ്..ഇവൻ ഇല്ലാത്ത വീടുകൾ വളരെ കുറച്ചെ ഉണ്ടാവൂ.. അറബി വീടുകളിൽ ജോലി ചെയ്തവർക്ക് അറിയാം ❤❤❤❤❤❤
ടോയോട്ടയുടെ 26 വർഷം പഴക്കമുള്ള കാംറി സെടാൻ സൗദിയിൽ സ്വന്തമായി ഉണ്ട്.മോഡേൺ ഔട്ടോ ഹോണ്ട ഹുണ്ടായി കാറുകളുമാറി ഹൈ വേകളിൽ പറ പറക്കുന്ന അറബി പിള്ളേരോട് ഇന്നും ഒരു കിതപ്പുമില്ലാതെ പറന്നു നിക്കുന്നു 3ലക്ഷത്തിനു മുകളിൽ ഓടിയിട്ടും ഓയിൽ, പെട്രോൾ ബ്രേക്ക് പാട് ഇതാണ് എനിക്കു ആകെ ചിലവ് പൂപ്പുലിയാണ് ചലഞ്ചു ചെയ്തവരുടെ മുൻപിൽ എന്റെ അഭിമാനത്തിനു ഇവൻ ഒരു കോട്ടവും തട്ടിച്ചില്ല അറിയാലോ ഇവിടുത്തെ ട്രാകും സ്പീടും ❤️Toyota ❤️
But ee vedioyil oru twist indalo ikka ikka odicha vndida visuals allallooo outsidihn kanichekna ikka odicha vndi red alla but outside vedio kanichekna oru red vndi aalo............20:56 vndida colour nokkike aa mirroril kanikna..............ikkada vedio okke adipolyahnu.............but ithenna inghna.......
പണ്ടു മുതലെ Gulf ലെ ഉൾ മരുഭൂമിയിലെ ബദുക്കളായ ഗ്രാമീണ അറബികൾ ആടുകളുമായി ചീറിച്ചു പോകുന്ന വാഹനമാണ് Hilux ഇപ്പോഴുഠ ഇതിന്റെ പുതിയ മോഡൽ അവർ ആടിനെയുഠ ഒട്ടക കുട്ടിയേയുഠ വിൽക്കാൻ മാർക്കറ്റിലേക്ക് പോകുന്ന 🔥 തീ വാഹനമാണ് Toyota Hilux .. Gulf മരുഭൂമിയിലെ പവ്വർ എന്താണെന്ന് ഹൈലക്സ് കാണിച്ചു തരുഠ കൂടാതെ Toyota Land Cruiser 🔥 🔥 Nissan Patrol 🔥, Toyota FJ Cruiser 🔥 Lexus 🔥 Mitsubishi Pajero old , gen, Toyota Sequioa , 4x4 Desert Edition രാജാക്കന്മാർ ..
ഈ വണ്ടി വാങ്ങിട്ടു കേരളത്തിൽ register ചെയ്യണമെങ്കിൽ taxi ആയെ പറ്റു. മഞ്ഞ നമ്പർ പ്ലേറ്റ് വെച്ചു ആരേലും ഓടുമോ ഇത്രെയും വില ഒള്ള suv. പ്രൈവറ്റ് ആയി register ചെയ്യാൻ പറ്റില്ല, കാരണം 1 ton കൂടുതൽ ലോഡ് ആണ് കപ്പാസിറ്റി എന്നാണ് നമ്മുടെ mvd മാമൻ മാരുടെ കണ്ടു പിടുത്തം
ഈ വണ്ടി ഓടിച്ച് കൈ തയബ് വന്നിരിക്കുന്നു ഇവൻ ഇതിനെ കുറിച്ച് സംസാരിച്ചത് കേട്ടപ്പോൾ ചിരി വന്നിരിക്കുന്നു ഇത്ര അധികം ഒന്നുമില്ലാ നമ്മൂടെ നാട്ടിലെ ഫോർടുണർ തന്നെ ആണ്
മണലിൽ കുത്തിമറിയാൻ പറ്റിയ സാദനം ❤❤
കുറേ ഓടിച്ചിട്ടുണ്ട്.
നാട്ടിൽ ഇത്രേം വിലയുള്ളത് കൊണ്ട് പോറലേൽക്കുമ്പോഴേക്ക് പൊള്ളും🥹
തല്ലിപ്പൊളിച്ചാലും പൊളിയൂല അമ്മാതിരി ചങ്കുറപ്പൂള്ള ചങ്കാണ് 😊😊
Najeeb ikka njan pala thavana paranjittundu, enkilum onnoode parayunnu ningalude presentation is really enjoyable…😍😍😍
Onnum artificial aayi thonnilla, you are a blissful soul brother…!!!🙏🏻😍
Keep doing great job, keep enjoying what you do…!!! Wish you all the very best…!!!👏🏼👏🏼👏🏼
Thank you so much for your love and support bro 🥰🥰🙏
8 വർഷമായി എന്റെ സന്തതസഹചാരി. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും വഴിയിൽ കിടത്തിയിട്ടില്ല.
_ഒരൊറ്റ പേര് "Toyota"..._ 😏
മൈലേജ് എത്ര കിട്ടുന്നുണ്ട്?
ഇങ്ങേര്ടെ വർത്താനം കേട്ടാൽ വാങ്ങാൻ തോന്നും. വില കേട്ടാൽ 💥💥💥
😷🫣
Sathyadei💯. This vehicle is a hulk💪🦾
Vila kettal alojikkane vayya
Vila keettal oodan thonnum 😂
Crct💯
Intro was just 🔥🔥🔥
നല്ലൊരു off road വണ്ടി ആണോ എന്ന് മനസിലാക്കാൻ നമ്മുടെ കേരളിത്തിലെ ഹൈവേയിലൂടെ ഒരു 50 കിലോമീറ്റർ ഓടിച്ചു നോക്കിയാൽ മതി
Hilux vandiye kurichubariyathukonda e parayune onu drive chethu nokanam apol ariyam vandiyude oru powerr
😁😁
Keralathil ellaadthm orupola alla bro tvm ilokke sughaaytt 50km+ highway cruise cheyyaallo
അത് ഏതു ഭാഗത്താണെന്നു കൂടെ പറയണം
ഞങ്ങളുടെ ആര്യയിലോന്നും കാണുന്നില്ല
@@jouharmc2881 കൂൾ ഗ്ലാസ് മാറ്റിയാൽ മതി
8:06 cruise control ella?? Bro that popped stick near indicator console is cruise controler
Vere level vandi❤️🔥
True 🥰
cruis control ഈ വാഹനതില് ഉണ്ട്. steering ഇന്റെ താഴെയുള്ള ലിവെര്‍ ആണ് switch.
Ss bro
yess
8.08 cruise control undedo...steering ill oru small black colour kandille..same like fortuner.
അറബി വീടുകളിൽ ഡ്രൈവറുടെ ആവശ്യങ്ങൾക്കു വേണ്ടി മാത്രമായി വാങ്ങി വയ്ക്കുന്ന ഒരു ജീനിയസ്..ഇവൻ ഇല്ലാത്ത വീടുകൾ വളരെ കുറച്ചെ ഉണ്ടാവൂ.. അറബി വീടുകളിൽ ജോലി ചെയ്തവർക്ക് അറിയാം ❤❤❤❤❤❤
20:55 mirroril nokku najeebkka drive cheyyunnath red vandiyalla...😌
Kandu pidich alle….🫣☹️
@@NajeebRehmanKP pinnalah...😹
Mg gloster video ചെയ്യാമോ model 2023 plz ഒന്ന് ചെയ്യാമോ najeeb ka
നല്ല ഭാഷ സൗന്ദര്യം... നജീബ് 👍
Thanks 🙏❤️
Tyre size etra vare upgrade cheian patum chetta
Expoyil vannapol vandi Fortuner pole undayirunnu nice look
Epo Innova crysta pole und front
can we buy this as a private vehicle in kerala?
No
Yes
Yes
Yesss
Powliyaane njaan 3 years UAE ill use chithu oil fieldill
ടോയോട്ടയുടെ 26 വർഷം പഴക്കമുള്ള കാംറി സെടാൻ സൗദിയിൽ സ്വന്തമായി ഉണ്ട്.മോഡേൺ ഔട്ടോ ഹോണ്ട ഹുണ്ടായി കാറുകളുമാറി ഹൈ വേകളിൽ പറ പറക്കുന്ന അറബി പിള്ളേരോട് ഇന്നും ഒരു കിതപ്പുമില്ലാതെ പറന്നു നിക്കുന്നു 3ലക്ഷത്തിനു മുകളിൽ ഓടിയിട്ടും ഓയിൽ, പെട്രോൾ ബ്രേക്ക് പാട് ഇതാണ് എനിക്കു ആകെ ചിലവ് പൂപ്പുലിയാണ് ചലഞ്ചു ചെയ്തവരുടെ മുൻപിൽ എന്റെ അഭിമാനത്തിനു ഇവൻ ഒരു കോട്ടവും തട്ടിച്ചില്ല അറിയാലോ ഇവിടുത്തെ ട്രാകും സ്പീടും ❤️Toyota ❤️
Pwoli car and review ❤
🥰❤️🙏
8:05 cruise control undallo 😐
സ്റ്റിയറിംഗ് വീൽ ൽ ക്രൂയിസ് control കണ്ടല്ലോ , ക്രൂയിസ് control ഇല്ലെന്ന് പറഞ്ഞത് എന്താ എന്ന് മനസ്സിലായില്ല, 8:08 👈🏻
Bro cruise control alle aa cheriya knob steering side le 🤔
Crt
But ee vedioyil oru twist indalo ikka ikka odicha vndida visuals allallooo outsidihn kanichekna ikka odicha vndi red alla but outside vedio kanichekna oru red vndi aalo............20:56 vndida colour nokkike aa mirroril kanikna..............ikkada vedio okke adipolyahnu.............but ithenna inghna.......
Red anu walk around nu eduthath but drive cheythath brown anu… so continuetty kk vendi red outside visuals add cheythu
Jeremy Clarkson top gear magazin story ano thudakathil paranjathu🤔?
Yes .. used nick name to avoid copyright isues
My favorite car
Top gear inspired onnum alla keettooo?
New swift 2023 review cheyy☺️
Bro aaa grey colr de tyre size etra
Eandhengilum parayalle bro aadhyam vandiye kurachu padikku. Athinte cruise control aadhyam eavideyanu eannonnu nokke left steering control il kannu thurannu nokke.
HILUX poli sadanam❤🔥❤🔥❤🔥❤🔥
🥰❤️
Full review cheyumo
Cruise control Stearing nte thaye undallo
Nchanum parayan vannatha appoya comment kandathu😅
Hilux ഉപയോഗിച്ചിട്ടുണ്ട് ഞാൻ. താങ്കൾ പറഞ്ഞത് എല്ലാം ശെരി തന്നെ. ബാക്കിൽ ഇരുന്നു യാത്ര ചെയ്യാൻ അത്ര കംഫർട് അല്ല. ചാട്ടം കൂടുതൽ ആണ്.
Incoming monster truck 🔥
Toyota യുടെ 4runner എന്ന ഒരു സാധനം ഉണ്ടോ? PIട explein
First like and cmt 😇
🥰❤️
Old scool tec nallathanu ഇക്ക
സെൻസർ കൂടുമ്പോൾ പ്രശ്നങ്ങൾ കൂടും
ചിലവും കൂടും
2016:muthal ente koodeyund jizan malanirakal anayasam kuthich payuna ente padakuthira❤ oro drivum athratholam asodikunu njan
Bro contessaye kurich oru review cheyyuvo
Firoze kante koode kanarundalo
Bro
Nice Najeebikka❤❤
Thanks Dilu bro ❤️🥰
Review 🔥💯
Cruise control undallo
Hilux 🔥🔥🔥
🥰❤️
Jimmy and TopGear💥😍
😂
frend crysta cut🤔
കേരളത്തിൽ യെല്ലോ ടാക്സി നമ്പർ plate വെച്ച് ഓടിക്കേണ്ടി വരുമോ?
Hilux petrol version v8 engine ann namude nattil petrol version kittula
Hilux v8 illa. Petrol Hilux inline 4 allengil v6 mathrame ullu
Awesome stability too💗
Yes 🫡
Yes❤
Isuzu d max video chey
ക്രൂസ് കൺട്രോൾ എന്തുകൊണ്ടാണ് നൽകാതിരുന്നത് ❓
Cruise control und
my dream vehicle after i drove in Saudi Arabia,
super vdeo bro 🤗
Bro ithil cruise control und
Super 🤩
🥰❤️
Ithonnum alla whistlindiesel nte durability test kaananam
Appo thank you so much ❤️
Mmadea Swontham Unaith 🔥🔥🇸🇦🇸🇦
Toyota 🔥🔥🔥
പണ്ടു മുതലെ Gulf ലെ ഉൾ മരുഭൂമിയിലെ ബദുക്കളായ ഗ്രാമീണ അറബികൾ ആടുകളുമായി ചീറിച്ചു പോകുന്ന വാഹനമാണ് Hilux ഇപ്പോഴുഠ ഇതിന്റെ പുതിയ മോഡൽ അവർ ആടിനെയുഠ ഒട്ടക കുട്ടിയേയുഠ വിൽക്കാൻ മാർക്കറ്റിലേക്ക് പോകുന്ന 🔥 തീ വാഹനമാണ് Toyota Hilux .. Gulf മരുഭൂമിയിലെ പവ്വർ എന്താണെന്ന് ഹൈലക്സ് കാണിച്ചു തരുഠ കൂടാതെ Toyota Land Cruiser 🔥 🔥 Nissan Patrol 🔥, Toyota FJ Cruiser 🔥 Lexus 🔥 Mitsubishi Pajero old , gen, Toyota Sequioa , 4x4 Desert Edition രാജാക്കന്മാർ ..
🥰❤️✌️
KL reg cheyyan kazhiyo?
Yes
ഈ വീഡിയോക്ക് embargo ഇല്ലേ??
Do u know what is embargo?
@@NajeebRehmanKP ഒരു time വരെ വീഡിയോ പുറത്ത് വിടരുത് എന്നല്ലേ?
3 varsham njaan Malaysiayil oodicha vandi...Hilux💥💥
Malaysia yil ethraya price🎉
Taxe undo😂😂
Wonderful
🥰🙏❤️
Hilux il irunm kanunna njan😂
⚡️THE INDESTRUCTIBLE TRUCK🔥
Price?
Lc or hilux
Lc ☠️
Ee pullu oodichu maduthath njn matharam aannnoo🤔🤔🤔ethil satyathil enthannu ullathu ethillum etharo nallathannu Tacoma oru Tundar
What a presentation
Hilux❤
🥰🔥✌️
Tayota hilux off road king❤️👌👍
🥰❤️
Ford EVERST THE KING👍
കട്ട വെയ്റ്റിംഗ് ആയിരുന്ന ❤h
Onnara sadhanam,65000 km without any issue...
200 hp അല്ലെ ഇത്... ഇത് പ്രൈവറ്റ് vechile akkan പറ്റുമോ
UAE il njan use cheyana ente vandi✌🏻 ivan abhara sadhana puli, ithuvare ene vazheum, mannilum peduthatha nty vandi ❤❤
❤️🥰
Hilux the Saint. ..
ഈ വണ്ടി വാങ്ങിട്ടു കേരളത്തിൽ register ചെയ്യണമെങ്കിൽ taxi ആയെ പറ്റു. മഞ്ഞ നമ്പർ പ്ലേറ്റ് വെച്ചു ആരേലും ഓടുമോ ഇത്രെയും വില ഒള്ള suv. പ്രൈവറ്റ് ആയി register ചെയ്യാൻ പറ്റില്ല, കാരണം 1 ton കൂടുതൽ ലോഡ് ആണ് കപ്പാസിറ്റി എന്നാണ് നമ്മുടെ mvd മാമൻ മാരുടെ കണ്ടു പിടുത്തം
ക്രൂയിസ് കൺട്രോൾ അതിലുണ്ട് സ്റ്റിയറിംഗിൽമേൽ ക്രോയിസ് കൺട്രോൾ ഉണ്ട്
Hilux uyir
Price
Fortuner Hilux same enginanu use vheyyunne
Same platform of innova
Powli 🔥
❤️🥰
Super Vandi Ann 🥰💕
ഇവിടെ evide നോക്കിയാലും കാണുന്ന സാധനം ഇതിനു ithra വില ind areelenu❤
Avide Vila kuravan
🔥🔥🔥
8 വർഷം ഞാൻ ഓടിച്ചിരുന്നു ലാസ്റ്റ് 2 വർഷം hiluxe TRD മണലിൽ ഒക്കെ വേറെ ലെവൽ പെർഫോമൻസ് എവിടെ എത്തണോ അവിടെ കൊണ്ട് എതിച്ചിരിക്കും hi luxe
❤️🔥
Toyota - വിശ്വാസത്തിന്റെ പരിയായം
Look kandu klil poyi pinne off roadum❤
വല്ലാത്തൊരു "ക്രമീകരണം" ആയിപ്പോയി..
Enthok aanelum KL regn akan patilalo
N bro 🔥🔥🔥
Myleague?
How much
Hilux കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ
Yes
@@NajeebRehmanKP പക്ഷേ ഈയിടെ വരെ വണ്ടി കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റത്തില്ലായിരുന്നു അതെന്നാ.
മഞ്ഞ നമ്പർ പ്ലേറ്റ് വെക്കേണ്ടി വരും അത്രയേ ഉള്ളൂ
My car since 2012
കേരളത്തിൽ മാത്രം മഞ്ഞ നിറത്തിലുള്ള നമ്പർ പ്ലേറ്റ് 🤭
Ath change ayi ennoru news kelkunnund , waiting for a confirmation
ഈ വണ്ടി ഓടിച്ച് കൈ തയബ് വന്നിരിക്കുന്നു ഇവൻ ഇതിനെ കുറിച്ച് സംസാരിച്ചത് കേട്ടപ്പോൾ ചിരി വന്നിരിക്കുന്നു ഇത്ര അധികം ഒന്നുമില്ലാ നമ്മൂടെ നാട്ടിലെ ഫോർടുണർ തന്നെ ആണ്
Thayamb vanna alk ith Fortuner anu enn thonni enkil Aa thayamb kond enth karyam ?
നീ ഭീകരനല്ലെടാ മോനെ
@@NajeebRehmanKPgood reply such ബ്യൂട്ടിഫുൾ idiots