നമ്മളും പിന്നിലാവാൻ പാടില്ലല്ലോ.../ family vlog /Day in my life /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 231

  • @Ashokworld9592
    @Ashokworld9592 Год назад +19

    സ്നേഹമുള്ള.... അജുചേട്ടന്റ ചിരിയും സംസാരവും... നമുക്ക് പ്രക്ഷകർക്ക്... ഒത്തിരി ഇഷ്ട്ടം...!!👍👍👍👍👍👍👍💛💚💞💛💛💛💚💞👍

  • @Ashokworld9592
    @Ashokworld9592 Год назад +11

    പ്രക്ഷകർക്ക് ചക്ക വരട്ടിയത് കാണിച്ചു കൊടുക്കുന്ന നിഷ്കളങ്കമായ അജുചേട്ടന്റ മനസ്സുണ്ടല്ലോ..... നമുക്ക് ഒത്തിരി ഇഷ്ട്ടം... എന്നും സ്നേഹം മാത്രം....അജുചേട്ടൻ....!!👍👍👍👍👍👍💚💚💚💚💛💛💛💛💛💛💙💙💙❤‍🔥👍

  • @Ashokworld9592
    @Ashokworld9592 Год назад +15

    അനിലേട്ടനും. ചെറിയേട്ടനും അജുചേട്ടനോടൊപ്പം.. പാചകത്തിൽ കൂടിയത് കാണാൻ മനോഹരം തന്നെയാ......!!👍👍👍👍👍👍👍💚💚💚💙💙💙💛💛👍

  • @hemamalini5638
    @hemamalini5638 Год назад +9

    ചക്ക വരട്ടിയത് സൂപ്പർ❤❤ ഏലക്കായ ഇടാത്തത് തന്നെയാണ് വേണ്ടത്👍 ശർക്കരയിൽ വെള്ളമില്ലാത്തതുകൊണ്ട് സൗകര്യമാണ് എന്തായാലും നല്ല പണി തന്നെയാണ് അടുക്കളയിൽ അടുപ്പിലാണ് ചെയ്യുന്നതെങ്കിൽ നമ്മളുടെ സമയം നഷ്ടപ്പെടില്ല 🤩🤩🤩🤩🤩 സൂപ്പർ സൂപ്പർ സൂപ്പർ

  • @Ashokworld9592
    @Ashokworld9592 Год назад +5

    ചക്കവരട്ടി... ഗംഭീരമായിട്ടുണ്ട്. ചക്കവരട്ടിയുണ്ടാക്കുന്നത് കാണാനും അജുചേട്ടന്റ സംസാരം കേൾക്കാനും... ഒത്തിരി രസമായിരുന്നു.... സൂപ്പർ....!!👍👍👍👍👍👍💚💚💚💚💚💚💙💙💙💙♥️👍

  • @sandhyabiju295
    @sandhyabiju295 Год назад +2

    നിങ്ങൾ എല്ലാരും കൂടി എന്നും ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി മനുഷ്യനെ കൊതിപ്പികുമല്ലോ 😍കാർപ്പിന് എന്താ ഫുഡ്‌ കൊടുക്കുന്നത് നല്ല വലിപ്പം വന്നല്ലോ.

  • @sam11649
    @sam11649 Год назад +6

    സൂപ്പർ ആയിട്ടുണ്ട് ചക്ക വരട്ടിയത്. അജുച്ചേട്ടോ ഇന്നെ നാവിൽ ഗുളികൻ കാടാഷിച്ചില്ല എന്താ പറ്റിയെ 😄വലിയേട്ടനെയും ചെറിയട്ടനെയും കണ്ടതിൽ ഒത്തിരി സന്തോഷം ❤👍

  • @Ashokworld9592
    @Ashokworld9592 Год назад +2

    നിറങ്ങളുള്ള കുഞ്ഞു മീനിനൊപ്പം വെളുത്ത വാള മീൻ... വന്നപ്പോൾ ഫിഷ് ടാങ്ക് കാണാൻ... ഭംഗി കൂടിയിട്ടുണ്ട്....👍സരിതച്ചേച്ചിയുടെ അച്ഛന്റെ സന്തോഷം...കാണാനും രസമാ.... സൂപ്പറായിട്ടുണ്ട്....!👍👍👍👍💚💚💚💚💛💛💛💙💙💙💓👍

  • @sushamanair3461
    @sushamanair3461 Год назад +3

    മനോഹരം... സരിതയുടെ വീട്ടിലെ fish tank സൂപ്പർ

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    മഴക്കാലം ചക്ക varattal.പപ്പായ ഹൽവ എല്ലാം മധുര പലഹാരങ്ങൾ.എല്ലാം സൂപ്പർ.

  • @shanisharaf9542
    @shanisharaf9542 Год назад +2

    സത്യം പറഞ്ഞാൽ നിങ്ങൾ കാണിക്കുന്ന പലതും നമ്മൾ കഴിക്കാത്ത സാധനങ്ങൾ aanu ഇനി എന്നെങ്കിലും കഴിക്കുമൊന്നും അറിയില്ല ഇത്രക്ക് കഷ്ടപെടാനുള്ള മനസ്സില്ല 😌 അടുത്ത വട്ടം നിങ്ങളുടെ കുടുംബത്തിൽ ജനിക്കാൻ kazhiyatte enikk ഇതുപോലെ വെറൈറ്റി സംഭവങ്ങൾ കഴിക്കാമല്ലോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ആഹാ.. നല്ല ഐഡിയ 😂😂🤣🤣🤣🤣🤣അതാണ് ലെ എളുപ്പം..!!😂😂

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +3

    അജുചേട്ടാ, ചക്ക ഇങ്ങനെ വരട്ടിയതാണ് വർഷങ്ങളോളം എടുത്തു വെക്കാൻ നല്ലത്. ഇത് പായസം വെക്കാം. ഇനി ബാക്കിയുണ്ടോ ഉണ്ടെങ്കിൽ ഓണത്തിന് പായസം വെക്കാം ട്ടോ.
    ജഗ്ഗുമോൻ അച്ഛന്റെ പഴയകാല ഭക്ഷണരീതിയും അനുഭവിക്കുന്നുണ്ട്. സന്തോഷം ❤️. ഫിഷ് ടാങ്ക് ഇപ്പോൾ അടിപൊളി 👌👌👌👌👌. മീൻകുളത്തിൽ നിന്നും കയറാൻ വേറെ മാർഗങ്ങൾ ചെയ്യണം ട്ടോ, എങ്ങാനും വഴുതിയാൽ...... കയറിനിടയിൽ ഇടവിട്ട് കെട്ടുകൾ ഇടുന്നതും നല്ലതാണ്.... ഹൽവ വീഡിയോ ഇനിയും പുതുമയോടെ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      ഇത്തിരി കൂടി ഉള്ളൂ... കഴിഞ്ഞു 🤭🤭😃😃

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Год назад

      @@ajusworld-thereallifelab3597 അജുചേട്ടാ,പഞ്ചാരയുടെ അളവൊന്നു നോക്കണേ 😂😂😂🫡🙏.

  • @RoseEducation
    @RoseEducation Год назад +2

    Aju Chetande Manas ethre nishkalankam and full of empathy care etc....ethra mathram jaggu and Saritha chechi kurchu allochikunnu sleep kalyandu nilkann chetan mat(pazha) kondu thirichu vekathe Alle ....

  • @ANANLAKH
    @ANANLAKH Год назад +3

    Saritha, only some halwas can be cut into pieces. There are so many so many famous Halwas that can not be cut into pieces, only Scoopable for eg. Badam Halwa, Moong dal Halwa, Carrot Halwa, Tirunelveli Halwa, Asoka Halwa, Milk Halwa, Bread Halwa etc etc etc so on. So not able to cut into pieces is not a drawback😊😊.👍👍👍👍👍

  • @maalathivs4850
    @maalathivs4850 Год назад +3

    Great. Hat's off you Aju. May God Bless You and your family ❤❤❤

  • @saleemmuhammad2526
    @saleemmuhammad2526 Год назад +5

    ഇനിയുള്ള മുന്ന് സഹോദരന്മാരും വേണമായിരുന്നു 👍🏻

  • @suvarnam362
    @suvarnam362 Год назад +1

    ഞാൻ ഓർക്കുന്നു ..പഴയ കാലം.. ഇപ്പോൾ ഞാൻ ഉണ്ടാ കുന്നത് മിക്കവാറും മിക്സി യി ലാണ് ..എല്ലാ വർഷവും ഇത് ഞാൻ ഉണ്ടാകും..

  • @nishavijayan94
    @nishavijayan94 Год назад +2

    ചക്ക varattiyathu super ആയിട്ടുണ്ട് ❤ ❤ ❤

  • @deepakdeepu2753
    @deepakdeepu2753 Год назад +1

    ചക്ക വരട്ടി 😋. ഇന്നലത്തെ കംമെന്റിനു തിരിച്ചു ഒരു നന്ദി കണ്ടു. ഇനി അത് പറയരുത് പ്ലീസ്. അത് കേൾക്കുമ്പോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു ❤

  • @__love._.birds__
    @__love._.birds__ Год назад

    ചാക്ക വരട്ടി 😜😋👌

  • @Ashokworld9592
    @Ashokworld9592 Год назад +3

    കോയികാർപ്പിനെ പിടിക്കാൻ മീൻകുളത്തിൽ ഇറങ്ങിയ അജുചേട്ടന്റ സംസാരം കേട്ട്... ചിരിച്ചു ചത്തു....!!👍👍👍👍👍💚💛💚💛💛💛💛💛💚💙👍

  • @vaijayanthy581
    @vaijayanthy581 Год назад +2

    അജു കുറച്ചുകൂടെ കട്ടിയാവണം, എല്ലാവരും കൂടെ ഇരുന്നു കഴിക്കുബോൾ എന്തു സുഖം 👌👌👍👍❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      കുറച്ചു കൂടി കട്ടിയവണം.. ശെരിയാണ് ❤🥰🙏

  • @sobhadayanand4835
    @sobhadayanand4835 Год назад +2

    ചക്കവരട്ടിയത് Super 🎉🎉

  • @thankav6808
    @thankav6808 Год назад +2

    Makkal okke ellam aregum kandum erekkanam ellavarum kandu padekkatte 🥰🥰👍

  • @minin4782
    @minin4782 Год назад +3

    This is the way we kottayamkar make chakkavaratti no coconut milk

  • @sarojadevi9042
    @sarojadevi9042 Год назад

    Njan എ പ്പൊ നിങ്ങളുടെ vlog കണ്ടാലും ജിതിൻ ന്റെ സംസാരം കേട്ട് ചിരച്ച് മതിയാകും

  • @rajigabrial7768
    @rajigabrial7768 Год назад +3

    3 perum കൂടി യുള്ള പാചകം വാചകം സംസാരം.ചക്ക കഴിപ്പു അതിലെല്ലാവരുടെയും ഒക്കെ അടിപൊളി സരിത ജഗൂ😅😢😂❤❤❤😂

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഹായ്.......എന്റെ സ്നേഹമുള്ള പ്രിയപ്പെട്ട.. അജുചേട്ടൻ.സരിതചേച്ചി. ജഗനാഥൻ. ചെറിയേട്ടൻ. അനിലേട്ടൻ എല്ലാവർക്കും.... എന്റെ ഹൃദയം നിറഞ്ഞ...... നമസ്കാരം.....!🙏💛💛💙🙏💚💚💙🙏

  • @ritto1541
    @ritto1541 Год назад +1

    ചക്ക വരട്ടി സൂപ്പറായിട്ടുണ്ട് അജുവേട്ടാ🎉👍

  • @suhairss9943
    @suhairss9943 Год назад +3

    9.01 yadhartha achano 😂angane alla ajuetta achante yadhartha chakkavarattal angane para❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അയ്യോ.. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും ചെറുതായി മാറിപ്പോയി 😂😂😂😂

  • @shobanavarghese6233
    @shobanavarghese6233 Год назад +1

    തൃശൂർ ആയിട്ടും ഞാൻ ഇതുവരെ ചക്ക ഇങ്ങനെ ചെയ്തിട്ടില്ല ഇനി നാട്ടിൽ വരുമ്പോൾ ചെയ്യണം 🥰🥰

  • @shinyvictorjoseph5092
    @shinyvictorjoseph5092 Год назад +2

    Really very nice Aquarian woow

  • @radhanair788
    @radhanair788 Год назад +1

    Super.Beautiful family.♥️♥️♥️.

  • @haritha_bala
    @haritha_bala Год назад +1

    Papaya kond halwa also try cheyyu
    .
    Like carrot halwa pole undaakkan pattum.adipoliya❤❤

  • @kiakothala186
    @kiakothala186 Год назад +2

    😂😂yoga mat bed റൂമിൽ വെക്കു സരിത എനീക്കുമ്പോൾ എടുതുവേക്കാൻ എളുപ്പം ആണല്ലോ 😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😂😂😂വെറുതെ ഓരോ കാരണങ്ങൾ പറയുന്നതല്ലേ 🤣🤣🤣

    • @khadeejakhasim
      @khadeejakhasim Год назад

      ​@@ajusworld-thereallifelab3597😄😄

  • @georgecyril537
    @georgecyril537 11 дней назад

    Super😮

  • @shajithatp3769
    @shajithatp3769 Год назад +1

    കൊതിപ്പിക്കല്ലേ ചേട്ടാ

  • @Lil_Ami
    @Lil_Ami Год назад +1

    Naattil ullappo amma ithrem pani eduthe indaki tharumbo oru villayum illaayirunu, ippo erunne vellamirakunu Njn. 😂 sarithechide veettile Fish tank adipoli👌

  • @anoop4991
    @anoop4991 Год назад +1

    Ingudu kanikada chechi kazhikkatte ☺️

  • @kurumbiparus2193
    @kurumbiparus2193 Год назад

    Thanks..........................

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ചക്ക വരട്ടുന്നത് പണ്ടൊക്കെ ഇങ്ങനെ തന്നെയാണ് , ചെറുതായിട്ട് അരിഞ്ഞിടും ചിലപ്പോൾ അത്ര തന്നെ, ഇതാവുമ്പോൾ കുറേക്കാലം ഇരിക്കും

  • @smithamadhu8622
    @smithamadhu8622 Год назад +2

    ചക്കവരട്ടി 👌 കണ്ടിട്ട് കൊതിയാവുന്നു

  • @shibeeshshibu866
    @shibeeshshibu866 Год назад +1

    Full family video varroo

  • @renuviswanathan2739
    @renuviswanathan2739 Год назад +1

    അജൂ.. ചക്ക കാണുമ്പോൾ കൊതിയാവുന്നു.. ഇത്തവണ നാട്ടിൽ നിന്ന് കൊണ്ടുവന്ന ചക്ക മധുരം ഒട്ടും ഇല്ല.. മഴയല്ലേ.. 😔😔😔

  • @anandthrissur6116
    @anandthrissur6116 Год назад +2

    Thanmathragalude kootipidutham
    👍😃😎

  • @Annz-g2f
    @Annz-g2f Год назад +1

    Jackfruit varattiath super tasty aannutto Aju ellavareyum kothippichu who is going to do urulli cleaning process cheyyunille Aju or Saritha????

  • @elsyjohn7875
    @elsyjohn7875 Год назад +1

    എനിക്കും കൊതി വന്നു.

  • @julievnair1195
    @julievnair1195 Год назад +1

    സൂപ്പർ

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +1

    Valiyettan te halwa super

  • @sajeevanek9414
    @sajeevanek9414 Год назад +1

    അടിപൊളി വീഡിയോ😊😊

  • @anni5162
    @anni5162 Год назад +1

    Good video coy fish looking good,and jackfruit we never get tired of eating this fruit and a good way not to waste this fruit have a blessed day

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta chakka halva supper 😜😜😜😜😜😜😜😜😜😜😜😜😜😜

  • @ambikamenon9496
    @ambikamenon9496 Год назад +1

    At point of time was the rice added in the papaya halwa?

  • @kannanksuresh3218
    @kannanksuresh3218 Год назад +1

    Priyapettavare Namaskaram ❤

  • @sharjasaji8625
    @sharjasaji8625 Год назад +1

    Pappayahalwayumchakkavarattiyadhumsuper.jagguvinumarunnucheydhittukuravundo❤

  • @bimaldevs9029
    @bimaldevs9029 Год назад +2

    Chechiyude kuzhappavilla ennulla replyil oru kuzhappom ullapoleee😂 pani palipoyoo😅😅😅

  • @dineshweerasekara2691
    @dineshweerasekara2691 Год назад

    I live in Sri Lanka. I like Kerala's culture, natural beauty, cuisine.
    Hope to visit Kerala soon. Can you tell me where there is a sami or yogi who works with kallu malayalam mantras.

  • @jango4894
    @jango4894 Год назад +1

    Adipoli

  • @chandrikak886
    @chandrikak886 Год назад +1

    എന്റെ കാർപ്പുകളെ വെള്ളം മാറ്റി ഇടുമ്പോൾ പെട്ടെന്ന് ചത്തു പോയിരുന്നു. ഇതു കണ്ടപ്പോൾ എനിക്ക് 😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😳😳അത് അത്ര പെട്ടന്ന് ചാവില്ല ലൊ.. എന്ത് പറ്റിയോ ആവോ..!?? 🤔😥

  • @Ajeeshvc
    @Ajeeshvc Год назад +1

    നമസ്കാരം..... 😃👍 ഇനി മീൻ ഇടുമ്പോൾ കാർപ്പും, വാള (വെള്ള ) കൂടുതൽ ഇടു.... വില്പന നടത്താം....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ആണോ..! ആരെങ്കിലും വാങ്ങാൻ വരുമോ...!?? 🤔🤔

    • @Ajeeshvc
      @Ajeeshvc Год назад +1

      @@ajusworld-thereallifelab3597 മീൻ ഹോൾ സെയിൽ എടുക്കുന്നവർ എടുക്കും, നമ്മുടെ നാട്ടിൽ ഒരാളുണ്ട്.....

  • @georgecyril537
    @georgecyril537 2 месяца назад

    Ajusuper

  • @divyapbr
    @divyapbr Год назад +1

    അജു ചേട്ടാ എന്റെ കമന്റ് വിഷമം ആയോ ? അങ്ങനെ ഒരു ഉദ്യേശം ഉണ്ടായിരുന്നില്ല :( 😐
    പിന്നെ അജു ചേട്ടാ , അധികം മുതൽ മുടക്കു ഇല്ലെങ്കിൽ + ഡിമാൻഡ്‌ ഉണ്ടെങ്കിൽ ,, കോയി കാർപ്പിനെ വളർത്തി വിൽക്കുന്നത് നല്ല ഐഡിയ ആണ് ...👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അയ്യോ ഏത് കമന്റ്‌ ആണ്..?? 🤔🤔 എനിക്ക് മനസ്സിലായില്ല

    • @divyapbr
      @divyapbr Год назад

      @@ajusworld-thereallifelab3597 യോഗ ചെയ്യുന്ന പായ തന്നെ എടുത്തു വച്ചൂടെ അതിനു സരിതേച്ചി വരണോ എന്ന കമന്റ് 🙄

  • @rejiraveendran714
    @rejiraveendran714 Год назад +1

    Wow super

  • @umerfaruk2207
    @umerfaruk2207 Год назад

    അജുവേട്ടൻ അല്ലെ ആൾ, പിന്നെ എങ്ങനെ പിറ്റേ ദിവസം കഴിയാതെ ഇരിക്കും

  • @minithomas137
    @minithomas137 Год назад +1

    So nice. Kothippichu. Jguvintae adenoids enthaayi? Better aayo?

  • @riz-u4e
    @riz-u4e Год назад +1

    നാളെ ഒന്നു ത്രിശ്ശൂർ വരെ പോയാലോന്നാ.... നമ്മുടെ അജുസ് ചക്ക വരട്ടീട്ടുണ്ട്.. 😋😋😋💖💖💖💖

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഉവ്വ്.. അതൊക്കെ കഴിഞ്ഞു. പാത്രം കഴുകി വെച്ചു.. 😂😂 എന്തെന്നറിയില്ല. അത് അവിടെ ഇരിക്കുമ്പോ വല്ലാത്ത ഒരു ബുദ്ധിമുട്ട് 😂🤣🤣🤣🤣

    • @riz-u4e
      @riz-u4e Год назад

      @@ajusworld-thereallifelab3597 😂😂😂

  • @minnalagru
    @minnalagru Год назад +2

    Super

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    Chakaa varattiyath adipoli ,ഈ രണ്ടുപേരെ കൂടാതെ എല്ലാവരെയും കൂട്ടി ഒരു get together enna ഉണ്ടാവുക അജു, അതിന്നു വേണ്ടി കാത്തിരികുക യാണ് , ഞാൻ കഴിഞ്ഞ വീട് ക്ലീനിംഗ് വീഡിയോയിൽ കമെന്റ് ഇട്ടിട്ടുണ്ടായിരുന്നു❤

  • @Ashokworld9592
    @Ashokworld9592 Год назад +5

    ഒന്നാലോചിച്ചാൽ.... എപ്പോഴും പാചകത്തിൽ ajus world ഒരുപടി മുന്നിൽ തന്നെയാ....! ഒരിക്കലും പിന്നോട്ടില്ല....!!👍👍👍👍👍👍💚💚💚💜💜💙💙💙💙💛👍

  • @kiakothala186
    @kiakothala186 Год назад +1

    എനിക്കും വേണം അയച്ചു തരാമോ😋😋 ചക്ക ഇത്തിരി ഉള്ളപ്പോൾ സീസണൽ business ആക്കാമല്ലോ courier ചെയ്തു തന്നാൽ മതി❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Endhaaaa coking chetan vavayude aniyan vaavayudeyum .sammathichirikkunnu.
    Chetanmaar ellarkkum coking ariyunnu.inaganathe addipoli palahaarangalum .baakki ellaa tharathil ulla cooking um😂😂😂😂💯👌👍🙏🤝🤝🤝🤝🙏🙏🙏
    Ingotu kurachu ayakkoo.illengil ente kothi undaavum keto😢😢.
    Fush tang il kunju meenukale ivsnmaaru athum vaala neen thinnu kalayumo ?ariyilya😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഏയ്‌ ഒരു കുഴപ്പവുമില്ല. കുഞ്ഞു മീനും വല്യ മീനും happy ❤️❤️😄😄😄🙏

  • @shobhak2015
    @shobhak2015 Год назад

    Superb

  • @kattathrissur8519
    @kattathrissur8519 Год назад +1

    21:15 കട്ടയോ... 😉

  • @kiakothala186
    @kiakothala186 Год назад +1

    അടുത്ത കൊല്ലം courier start ചെയ്യൂ ഞങൾ undeyyyyyyyyyyyyyy🎉❤

  • @Shaluvlogs123
    @Shaluvlogs123 Год назад +2

    തരാൻ സ്നേഹം മാത്രം 🙏🏻😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      തിരിച്ചും ഒരുപാട് സ്നേഹം ❤❤❤🙏

    • @Shaluvlogs123
      @Shaluvlogs123 Год назад

      @@ajusworld-thereallifelab3597 🙏🏻🙏🏻🙏🏻🙏🏻

  • @armsworld1734
    @armsworld1734 Год назад +2

    പാവം ജഗ്ഗു ഇല്ലക്കാൻ പറ്റുന്നില്ലാ

  • @binduanil4359
    @binduanil4359 Год назад +1

    👌👌

  • @sobhav390
    @sobhav390 Год назад

    Looking yummy 😋

  • @jayasreenair3973
    @jayasreenair3973 Год назад

    Super😋😋👌👌ethu fridge il ano sookhshikkunnathu atho purathano😊

  • @ambikamenon9496
    @ambikamenon9496 Год назад +1

    OMG, so tasty chakka varatty.

  • @shajiphilip6366
    @shajiphilip6366 11 месяцев назад

    Thengayillatha oru kaliyilla Ajuvinu😂

  • @seenajohn9837
    @seenajohn9837 Год назад +1

    ചുക് പൊടി ചേർക്കും

  • @sajithamoorkhan8815
    @sajithamoorkhan8815 Год назад

    Marayoor sharkara evde kittum

  • @SanthoshKumar-dv4iu
    @SanthoshKumar-dv4iu Год назад +1

    Super👍

  • @mollybaby2935
    @mollybaby2935 Год назад +1

    👍

  • @vineethachandran1688
    @vineethachandran1688 Год назад +1

    ഞങ്ങൾ ചക്ക നുറുക്കിയാണ് വഴറ്റാറ്

  • @binducyril2604
    @binducyril2604 Год назад +1

    കുഞ്ഞു മീനുകളെ വലിയമീൻ തിന്നു തീർക്കും നോക്കിയിട്ട് മാററികൊടുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഒന്നും സംഭവിച്ചിട്ടില്ല. കുഞ്ഞ് മീനുകൾ widow tetra ആണ്. 🥰🙏

  • @ambikamenon9496
    @ambikamenon9496 Год назад +1

    Why didn’t you make the chakka varatty in the hut?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      പറഞ്ഞത് പോലെ കുടിലിൽ ചെയ്യാമായിരുന്നു 🤔😄😍😍🥰🙏

  • @lishaprakash7864
    @lishaprakash7864 Год назад +1

    ഞങ്ങളും നാളികാരപ്പാൽ ചേർക്കാറില്ല

  • @umachand3265
    @umachand3265 Год назад +1

    അടുത്ത ആഴ്ച നാട്ടിൽ വന്നിട്ട് വേണം ഇതൊക്ക ഒന്ന് കഴിക്കാൻ 😋😋🥰

  • @ShajahanShajahan-v9n
    @ShajahanShajahan-v9n Год назад +1

    Saritha cchi niggluda papaya halluva kazikunna samyathu makkahhi thavallakaluda mskmsk krrahhi music kattinu kullrma yakunnu🐸🐸🐸🐸🐸🐸🐸🐸🐸🐸🦋😧🎵🎵🎵🎶🎶🎵🎵🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎵🎶🎶🎶🎵🎵🎼🎼🎵🎼🎼🎼🎵🎵🎵🎵🎵🎵🎵🎵🎼🎼🎵🎵🎵🎵🎵🎵🎵😂😂😂🎼🎵🎵🎵🎵🌧️🌨️🌨️🌨️🌨️🗽🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @thankav6808
    @thankav6808 Год назад +1

    Nagalokke varubol ondakumo yento😊

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +2

    Super chakka varattal

  • @sureshm.p3480
    @sureshm.p3480 Год назад +1

  • @remam7734
    @remam7734 Год назад +1

    Njagal chakka murikkuumAjuvetta

  • @rhythmofnature2076
    @rhythmofnature2076 Год назад +1

    😍😍😍👍👍👌👌

  • @Lookarounds
    @Lookarounds Год назад +1

    🎉

  • @kajoykallikadan2325
    @kajoykallikadan2325 Год назад +1

    എന്തൂട്ട് വല യാ തേങ്ങ 😢
    തേങ്ങാ ക് പകരം ചുക്കും വന്നു😅

  • @subhasismaity6870
    @subhasismaity6870 Год назад +2

    Nice😋😋😋

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    Jagguvinu kurachu aashwasam undo asugam?