269 ഇസ്ലാമിൻറെ മൂല്യങ്ങളെ തച്ചുടച്ച മുആവിയ | ഖുതുബ|#77 | CH Musthafa Moulavi | 07.02.2025

Поделиться
HTML-код
  • Опубликовано: 9 фев 2025
  • സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബ
    #ahlussunnah #islamicspeech #islamicspeechmalayalam
    #quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeechmalayalam

Комментарии • 172

  • @basheerqureshy1472
    @basheerqureshy1472 2 дня назад +24

    പ്രവാചകനെ അവഹേളിയ്ക്കുകയും ആ വലിയ മനുഷ്യന്റെ
    കുടുംബങ്ങളെയും അവരെ സ്‌നേഹിച്ച അനുയായികളെയും
    ഒന്നൊന്നായി കൊന്നൊടുക്കിയ അമവികളെക്കുറിച്ചുള്ള
    ചരിത്ര സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുമ്പോഴുണ്ടാവുന്ന
    പൗരോഹിത്യഅസ്വാസ്ഥ്യത്തിന്റെ ദുർഗന്ധ മലിനങ്ങൾ
    സമുദായത്തിന്റെ അഴുക്കുചാലിലൂടെ ഒഴുകിപ്പോവാൻ
    താങ്കളുടെ പ്രഭാഷണങ്ങൾ
    കാരണമാവട്ടെ എന്ന് പ്രത്യാശിയ്ക്കുന്നു .

    • @ammadpk300
      @ammadpk300 День назад

      ഈ സത്യം വിളിച്ച് പറഞ്ഞതിനാണ് ഉത്തരം മുട്ടിയ മുസല്യാക്കന്മാർ കൊന്നുകളഞ്ഞ

  • @abdurshimanmp7393
    @abdurshimanmp7393 День назад +3

    പ്രിയ മുസ്തഫ മൗലവിക്ക് അഭിനന്ദനങ്ങൾ

  • @SijuSivas
    @SijuSivas 9 часов назад +2

    Salute sir.

  • @basheertp4437
    @basheertp4437 3 дня назад +38

    ഉഴുതുമറിക്കണം , നാം ഇതുവരെ പറഞ്ഞതും കേട്ടതും അറിഞ്ഞതും ഒന്നുമല്ല നമ്മുടെ ചരിത്രം. എങ്കിൽ നാം ഇനിയും ഈ അസത്യങ്ങളും പേറി നടക്കരുത്.

    • @Adimawe
      @Adimawe 2 дня назад +2

      നിങ്ങൾ മുസ്ലിം അല്ല. അതാണ് ഇനി അങ്ങോട്ട്.

    • @hamza.k-
      @hamza.k- 2 дня назад +6

      ഒരാൾ മുസ്ലിം അല്ല എന്ന് പറയാൻ ഒരാൾക്കും അധികാരമില്ല​@@Adimawe

    • @anshadummer249
      @anshadummer249 2 дня назад

      ruclips.net/video/JF5kLsNGlEU/видео.htmlsi=5Gjx6mpqARn9yN6Y

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +2

      ​@@Adimawe ശരി അല്ലാഹുവേ 😂....

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад

      ​@@anshadummer249 ഈ പൊട്ടൻ സുഹൈറിന്റെ കൊണ മറുപടി ആയിട്ടില്ല 😂

  • @aknizar2959
    @aknizar2959 2 дня назад +15

    ഈ ഖുതുബ നേരിൽ കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ അവിടെ എത്തിയ അപ്പോഴേക്കും ഖുതുബ തീർന്നു.... വളരെ സങ്കടം തോന്നി....

    • @Adimawe
      @Adimawe 2 дня назад +2

      നിങ്ങളുടെ ഈ പോക്ക് നരകത്തിലേ വിറക് ആവാൻ ആണ്. മുസ്തഫ എന്നു പറയുന്നത് ഒരു വലിയ പിശാച് ആണ്.

    • @xlaska75
      @xlaska75 2 дня назад +1

      😂😂😂​@@Adimawe

    • @Arshid-b3i
      @Arshid-b3i 2 дня назад

      @@Adimawe 😂😂 അല്ലാഹുവെയും ഖുർആനെയും പ്രവാചകനെയും ചേർത്തു പിടിക്കാൻ പറയുന്നതിലൂടെ അങ്ങ് വിറകുകൊള്ളി ആയി പോകുന്നെങ്കിൽ പോട്ടെ. വെറുതെയിരുന്ന് വിമർശിക്കാതെ അദ്ദേഹം പറയുന്നുണ്ടല്ലോ കിതാബുകളും പേജ് നമ്പരും ആയത്തിന്റെ നമ്പരുകളും എല്ലാം അത് പോയി ഒന്നു നോക്ക് എന്നിട്ട് ബുദ്ധിപൂർവ്വം ചിന്തിക്ക്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉള്ളൂ എന്ന് ഖുർആനിൽ ആവർത്തിച്ചു പറയുന്നുണ്ടല്ലോ 😊

    • @ismailadoor5680
      @ismailadoor5680 2 дня назад

      ​@@Adimaweഏത് പള്ളിയിലാണ് പിശാശ്?

    • @Adimawe
      @Adimawe 2 дня назад +1

      @ismailadoor5680 ഇവനും നീയും ഏത് പള്ളിയിൽ ആണോ അവിടെ.

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 дня назад +9

    ധൈര്യം ആയി മുന്നോട്ട് പോകുക,,സത്യം അറിയാൻ ആഗ്രഹിക്കുന്ന അനേകം മനുഷ്യര്‍ ഇവിടെ ഉണ്ട്,,,, എല്ലാ വിധ പിന്തുണ lയും. താ ങ്ങൾക്ക് ഉണ്ട് ❤

  • @basheertp4437
    @basheertp4437 3 дня назад +28

    മുഅവിയയെ കുറിച് കൗമിന് അറിയാം എന്ന് തോന്നുന്നു.
    കാരണം നമ്മുടെ പരിസരത്ത് നൂറു കണക്കിന് അബൂബക്കറൂം ഉമറും ഉസ്മാനും അലിയും ഉള്ളപ്പോൾ ഒരു മുഅവിയയും സുഫിയാനും ഇല്ല.

  • @sams-eo7xh
    @sams-eo7xh 3 дня назад +24

    താങ്കളെ ഇത് പറയാൻ പ്രാപ്തനാക്കിയത് അള്ളാഹു ആണ്... കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

    • @Adimawe
      @Adimawe 2 дня назад

      പിശാച് നെ പ്രാപ്തമാക്കി അതും അള്ളാഹു ആണ്. നരകം അള്ളാഹുവിന്റെ ആണ് 😅😂😂. പക്ഷേ അവിടെ ഇബ്‌ലീസ് ആയിരിക്കും രാജാവ് 😅😂😂. അതും അള്ളാഹു തന്നെ നൽകിയത് ആണ് 😅😂😂. പക്ഷേ യഥാർത്ഥ മുസ്ലിങ്ങൾ ഇവന്റെ വലയിൽ വീഴൂല.

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 3 дня назад +12

    പൊരുത്തക്കേടുകൾ ഏറെ തോന്നിയിരുന്ന് പല കാര്യങളിലും .മുസ്തഫ മൗലവിയ്ടെ പ്രഭാഷണങ്ങളിലൂടെ എന്റെ സംശയങ്ങൾ കുറെ യെറെ ദുരീകരണമുണ്ടായി. ശക്തിയോടെ സത്യങ്ങൾ വിളിച്ച് പറയുക.....

  • @abdullaak1975
    @abdullaak1975 3 дня назад +17

    ഇത് പ്പൊ ഒരു പിൻ തുടർച്ചക്കാരായ ഒരു രാജഭരണം മാത്രം വെറുതെ ജനങ്ങളെ സ്വർഗ്ഗം നരകം പറഞ്ഞു പേടിപ്പെടുത്തുന്നു🙏🌹❤️

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 дня назад +2

      നിന്നോട് പേടിക്കാൻ ആരെങ്കിലും പറഞ്ഞോ. അല്ലാഹുവിനെ അറിഞ്ഞവരാരും ഭയപ്പെടാറില്ല. അങ്ങിനെ അറിയാൻ ഇസ്‌ലാമിന്റെ യഥാർത്ഥ മാർഗവും രീതിയുമായ തസവവുഫ് അറിയണം, അവരാണുസൂഫികൾ.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +1

      😂😂😂

  • @masas916
    @masas916 3 дня назад +17

    ഞാനടക്കമുള്ള പലരേയും ദീൻ വിടണോ എന്ന ചിന്തയിൽ കൊണ്ടെത്തിച്ചത് കുറേ മൈക്ക് കെട്ടി കവല പ്രസംഗം നടത്തുന്ന മൗലവിമാരാണ് ഒരു സംശയവുമില്ല. കേൾക്കുമ്പോൾ മനസ്സിലാകുമ്പോൾ ഈ പറയുന്നതിൽ നിന്നും ഒരുപാട് സത്യങ്ങൾ അറിയാൻ സാധിക്കുന്നു.

  • @brennyC
    @brennyC 2 дня назад +3

    2010 ലാണ് ഇസ്ലാമിനെ ഞാൻ പഠിക്കാൻ തുടങ്ങുന്നത്.
    ആ പഠനത്തിൽ എനിക്ക് തോന്നിയ സംശയങ്ങളുടെ മറുപടികൾ ആണ് മുസ്തഫ മൗലവിയുടെ ഈ ജമാഅ പ്രസംഗത്തിൽ നിന്നും മനസിലാവുന്നത്..
    യഥാർത്ഥ ഇസ്ലാം മുസ്തഫ മൗലവിയുടെ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @alitm1843
    @alitm1843 3 дня назад +16

    ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്. നിങ്ങളുടെ ദൗത്യം തുടർന്നുകൊണ്ടിരിക്കുക.

  • @gopalakrishnank8479
    @gopalakrishnank8479 3 дня назад +25

    ഇദ്ദേഹം പരാജയപ്പെടാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുകയാണ്

    • @Adimawe
      @Adimawe 2 дня назад

      പിശാച് വിജയിക്കും കാരണം പിശാച് നരകം കൊണ്ട് ആണല്ലോ സൃഷ്ടിച്ചത് 😅😂. പക്ഷേ മനുഷ്യൻ?? അവനെ പിശാച് വഴി പിഴപ്പിക്കാൻ ഇവനെ പോലെ ഉണ്ടെങ്കിൽ????

    • @Adimawe
      @Adimawe 2 дня назад

      തോറ്റവനെ നോക്കി നീ പരാജയപ്പെടരുത് എന്ന് പറയുന്ന പിശാച് വിഷം ആണോ???

    • @Adimawe
      @Adimawe 2 дня назад +1

      ആരിഫ് ഹുസൈൻ ഷൗക്കത്തലി ജബ്ബാറും കൂട്ടരും ഇവനും പിശാച് ന്റെ അനുയായി ആണ്. അത് ബോധ്യം ആവാൻ ഞങ്ങൾക്ക് മദ്രസ്സ അറിവ് മതി.

    • @user-sajeenarasheed
      @user-sajeenarasheed 2 дня назад +1

      ​@@Adimawe👍🏻👍🏻👍🏻മദ്രസ പൊട്ടൻ 😂😂😂

    • @Adimawe
      @Adimawe 2 дня назад

      @user-sajeenarasheed നിങ്ങൾ കാഫിർ പൊട്ടൻ??

  • @hamzagulmohar8763
    @hamzagulmohar8763 2 дня назад +8

    മുസ്തഫ മൗലവി പറയുന്നത് സത്യമാണ് പക്ഷേ സമുദായത്തിൽ ഭൂരിപക്ഷവും അതിന് പ്രോൽസാഹനം കൊടുക്കുന്നില്ല എന്നുള്ളതിൽ ദു:ഖമുണ്ട്. മതം പഠിച്ച പണ്ഡിതന്മാരിൽ പലർക്കും ഇദ്ദേഹത്തിൻ്റെ അതേ അഭിപ്രായം ഉണ്ട് അവർ ഭയക്കാതെ മുന്നോടു വന്ന് ജനങ്ങളോട് സത്യം വിളിച്ചു പറയണം. മുസ്തഫ മൗലവിയുടേത് വെറും ഒറ്റയാൾ പോരാട്ടം മാത്രമായി മാറാതിരിക്കട്ടെ. അതിന് അല്ലാഹുവിൻ്റെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @muhammedyasir6993
      @muhammedyasir6993 2 дня назад

      എല്ലാം അള്ളാഹു മുൻകൂട്ടി നിശ്ചയിച്ചത് മാത്രം!

  • @AbdhurahimanIllath
    @AbdhurahimanIllath 3 дня назад +12

    ചേകന്നൂർ മുമ്പേ നടന്നു.- മുആവിയക്കാർ തെളിവില്ലാതെ കൊന്നു.
    മൗലവീ താങ്കളും കരുതുക.
    സത്യമായി നേർവഴികളിൽ ഞങ്ങളെ നഴിക്കൂ പടച്ചവൻ ആഫിയത്ത് നൽകട്ടെ - യാ അർഹമ റാഹിമീൻ

    • @Adimawe
      @Adimawe 2 дня назад

      ചേകന്നൂർ മുന്നേ നടന്നു അവസാനം നരകം ഉറപ്പിച്ചു??? നിങ്ങൾ താമസിച്ചു പോയി??

    • @kphkutty
      @kphkutty 2 дня назад

      ​@@Adimaweഒരു ലോഡ് പുച്ഛം

    • @kphkutty
      @kphkutty 2 дня назад

      പേടിക്കണ്ട..ആ മണ്ടത്തരം ഇന്നത്തെ കാലത്ത് ആവർത്തിക്കില്ല.. കാരണം കൂടുതൽ ആളുകൾ അപ്പോൾ സത്യം മനസ്സിലാക്കാൻ കാരണമാകും ഇന്ന് സോഷ്യൽ മീഡിയ കാലം ആണ്

    • @kphkutty
      @kphkutty 2 дня назад

      ​@@Adimaweനിങ്ങൾ ആരാ നരകത്തിന്റ മൊത്ത കച്ചവടക്കാരൻ ആണൊ??? Good night

    • @basheerqureshy1472
      @basheerqureshy1472 2 дня назад +1

      ഇദ്ദേഹത്തെ ചേകന്നൂരിന്റെ ശിഷ്യനാക്കി
      ചുരുക്കി കാണിയ്ക്കരുത്
      സി എൻ അഹ്‌മദ്‌ മൗലവി തുടങ്ങിവെച്ച
      പരിഷ്‌കരണത്തിന്റെ തുടർച്ചയാണ്
      നമ്മുടെ മുസ്തഫാ മൗലവി

  • @Shihabaliyar-tq2tp
    @Shihabaliyar-tq2tp День назад +1

    Masha 💙Allah

  • @ospadijaggu6187
    @ospadijaggu6187 День назад +2

    ഖുർആൻ സത്യം, അതിനു പുറത്തു നിന്നും ദീനിനെ തേടുന്നവർക്ക് ഒരു പാട് വൈരുധ്യങ്ങൾ കാണാം

  • @Mujeeb123-w3q
    @Mujeeb123-w3q 2 дня назад +9

    ഇതാണ് യാഥാർത്ഥ്യം ❤️
    വളർന്നു വരുന്ന യുവ പണ്ഡിതന്മാർ ഇദ്ധേഹത്തെ കേൾക്കുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയും വേണം

    • @Adimawe
      @Adimawe 2 дня назад

      ഇതല്ല യാഥാർത്ഥ്യം എന്ന് റൂഹ് വരുമ്പോൾ നീയും ഇവനും അറിയും യഥാർത്ഥ കാഫിർ ഇവനും നിങ്ങളും ആണെന്ന് അറിയും

    • @jasheertp3777
      @jasheertp3777 2 дня назад

      sukshikkuga endinum yedinum chadi veenupogarud

    • @Adimawe
      @Adimawe 2 дня назад

      @jasheertp3777 ഇവർ വീണു പോയീ ഇനി എന്ത് സൂക്ഷിക്കുക?? ഇവർ മുർത്തദ്ദ് ആയീ. അത് ഇവർക്ക് ബോധ്യം ആകും റൂഹ് വരുമ്പോൾ.

  • @salahudheenayyoobi3674
    @salahudheenayyoobi3674 День назад +3

    മുമ്പ് പറഞ്ഞ ഫാത്തിമബീവിയുടെ രക്തസാക്ഷ്യവും, മിനിഞ്ഞാന്ന് സംസാരിച്ച മുആവിയയെ പറ്റിയുള്ള ഈ സംസാരവും കുറിക്കു കൊണ്ടിട്ടുണ്ട്... ചില മണ്ഡലങ്ങൾ ഇളകി...😅

  • @SainulAbidKpm
    @SainulAbidKpm 3 дня назад +10

    മൗലവി നടത്തുന്ന സത്യാന്വേഷണ പരീക്ഷകൾ വിജയം കാണട്ടെ.. ആശംസകൾ

    • @Adimawe
      @Adimawe 2 дня назад

      ഇത് സത്യം അന്യേഷണം അല്ല. നരകം നിറക്കാൻ ഉള്ളത് ആണ്. അത് നരകം മുന്നിൽ കാണുമ്പോൾ ബോധ്യം ആകും ബുദ്ധി വിവരം അറിവ് ലവലേശം ഉള്ള ഒരു മുസ്ലിം ഇവന്റെ കൂടെ ഉണ്ടാകൂല. ഉറപ്പാണ്.

  • @saidalavim9988
    @saidalavim9988 3 дня назад +13

    ഇന്ന് നമ്മുടെ മുന്നിലുള്ള ഹദീസ് ഗ്രന്ഥങ്ങൾ അടക്കമുള്ള ചരിത്ര രേഖകളെല്ലാം തന്നെ മുആവിയൻ കൂലിയെഴുത്തുകാരുടെ സൃഷ്ടികളാണെങ്കിൽ.
    അതല്ലാത്ത യാതൊരു ചരിത്രവസ്തുതകളും യാഥാർത്ഥ്യങ്ങളും അല്ലെന്നിരിക്കെ.
    ഏത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എവിടുന്നാണ് നമ്മൾ കാര്യങ്ങൾ മനസ്സിലാക്കുക.
    സുന്നി ചരിത്രമാണോ
    ഷിഈ ചരിത്രമാണോ ഇവ രണ്ടിലും തൊടാതെ
    അങ്ങ് പറയുന്ന ഈ ചരിത്ര തെളിവുകൾ ഏത് ഗ്രന്ഥങ്ങളിലാണ് ഉള്ളത്.

  • @hassanvt5957
    @hassanvt5957 3 дня назад +6

    മനസ്സിനെ ചിന്തിപ്പിക്കുന്ന വാക്യങ്ങൾ

  • @roopendranpc4074
    @roopendranpc4074 2 дня назад +3

    സുക്ഷമതയിൽ( "പരമഖകാരുണ്യം") നിന്ന് സജ്ജനങ്ങളിലേക്ക്( സത്യവിശ്വാസി കളി ലേക്ക്) പരമമായ 'ഭക്തി ' യിലേക്ക് ഒഴുകട്ടെ..ആ" അവതാര" "പുരുഷനി"ലേക്ക്....😊

  • @kamarudheenveevee2541
    @kamarudheenveevee2541 2 дня назад +2

    May Allah bless you with

  • @saleemnedumparambil6516
    @saleemnedumparambil6516 2 дня назад +2

    മുആവിയ എഴുതി വെച്ച ചരിത്രത്തിൽ എങ്ങനെ മുആവിയ ശപിക്കപ്പെട്ടവനാകും.?

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 3 дня назад +4

    ഇസ്ലാം മത വിശ്വാസികൾക്ക് ഒരു അള്ളാഹു ഒരു പ്രവാചകൻ ഒരേയൊരു ഗ്രന്ഥം എന്ന് എല്ലാ അധികം ഗ്രൂപ്പ് കാരും അവകാശപ്പെടുന്നു സാധാരണ മുസ്ലിംകൾ ഇരുട്ടിൽ തപ്പുകയുമാണ് ആശങ്കയിലാണ് ഏത് വിശ്വസിക്കും എന്ത് വിശ്വക്കണം ഒരു ഖുർആൻ ഓതി പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നു പറയുന്നു അള്ളാഹുവേ ഞങ്ങൾ എന്തു ചെയ്യും ആര് പറയുന്നത് വിശ്വസിക്കണം കേൾക്കണം

  • @FAISALCLM
    @FAISALCLM 3 дня назад +3

    Ve❤

  • @hameedfathima7628
    @hameedfathima7628 2 дня назад +3

    Abdul. Hameed. Mangala. Puram. ❤❤❤

    • @Adimawe
      @Adimawe 2 дня назад

      നിങ്ങളുടെ അന്ത്യം നരകത്തിലേ വിറക് ആണ്.

  • @mammoottykamba676
    @mammoottykamba676 3 дня назад +6

    Well said sir... കാട്ടു കള്ളൻ മുഅവിയ യെ RA ചേർത്ത് പുകഴ്ത്തുന്ന വെള്ളിയാഴ്ച ഖുതുബ കേൾക്കുമ്പോൾ മനസ്സ് തകർന്നു പോവുന്നു.. പള്ളിയിൽ പോവാൻ പോലും മടി തോന്നുന്നു

    • @AbdhurahimanIllath
      @AbdhurahimanIllath 3 дня назад +1

      ഈ ചിന്തയാണ്ട് എനിക്കും

    • @shafeeqpakkath6385
      @shafeeqpakkath6385 2 дня назад

      മുഅവിയയെ എവിടെ യാണ് പുകഴ്ത്തുന്നത് ഞാൻ ഇതുവരെ മുഅവിയയെ പള്ളിയിൽ പുകഴ്ത്തുന്നത് കേട്ടിട്ടില്ല

    • @Fasilkpkri
      @Fasilkpkri 2 дня назад

      Ithaanu iyaalkk vendathum 😂 shaithaan pal roopathilum varum yennathintey theliv ....shayithan ultra leval

    • @user-sajeenarasheed
      @user-sajeenarasheed 2 дня назад

      ​@@Fasilkpkriസാരമില്ല പോട്ടെ.. നിങ്ങക്ക് ശൈത്തന്റെ രൂപം കിട്ടിക്കഴിഞ്ഞല്ലോ

  • @AshrafKp-m3i
    @AshrafKp-m3i День назад +1

    Sir എല്ലാ സത്യങ്ങളും വിളിച്ചു പറയണം ഫാത്തിമ ബീവിയുടെ മരണം നബി കുടുംബങ്ങളുടെ മരണം പിന്നെ അബു സുഫിയാൻ മുആവിയ യാസീഡ്‌ ഇവരുടെ തനി സ്വഭാവം പുറത്തു കൊണ്ട് വരണം 👍

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 2 дня назад +1

    ❤❤

  • @SaidalaviP915
    @SaidalaviP915 3 дня назад +3

    സ ത്യ സന്തമാ യ ഈ പ്ര ഭാ ശ ണം കേൾക്കു ന്ന തി ലൂ ടെ -ഓരോ മനു ഷ്യ ന്റെ യും ഹൃ ദ ത്തി ന്റെ അ ടി ത്ത ട്ടി ൽ -ഇമാം മഹ് ദി ജനി ച്ചു വ ളർ ന്ന് ഇസ്ലാ മി ന്റെ ഇ സ്സ ത്ത് കാ ത്ത് സൂ ക്ഷി ക്ക ട്ടെ

  • @Arshid-b3i
    @Arshid-b3i 2 дня назад +2

    കബർ ശിക്ഷ ഇല്ല എന്ന് സൂചിപ്പിക്കുന്ന പത്തോളം ഖുർആൻ ആയത്തുകൾ ഉണ്ട് എന്ന് അങ്ങ് കഴിഞ്ഞ ഒരു ദിവസം പറഞ്ഞിരുന്നല്ലോ ആ 10 ആയത്തുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ ചെയ്യാമോ

  • @SaidalaviP915
    @SaidalaviP915 3 дня назад +3

    👍👍👍👍👍❤❤❤❤❤❤❤

  • @Dravidan1971
    @Dravidan1971 2 дня назад +1

    ആണാതിക്ക വർഗ്ഗം ഉണ്ടാക്കിയ ഇസ്ലാം ആണ് ഇപ്പോഴും നിലനിൽക്കുന്നത്.

  • @nasserindia7545
    @nasserindia7545 3 дня назад +2

    👍🏽👍🏽👍🏽

  • @mohammedkk8312
    @mohammedkk8312 День назад

    ചെകന്നൂരിനെ ഓർത്താൽ നല്ലതആണ്

  • @gigi.9092
    @gigi.9092 2 дня назад +1

    മുആവിയയുടെ ചരിത്രമടക്കം ഇന്ന് നിലവിലുള്ള സർവ്വ മത ചരിത്രങ്ങളും അധികാര നിർമ്മിത കള്ളക്കഥാ ചരിത്രങ്ങൾ മാത്രമാണ്. ഇസ്ലാം ചരിത്രത്തിന്റെ തെളിവുകൾ എന്ന് ലോകസർവ്വകലാശാലകൾ പഠിപ്പിക്കുന്ന ബൈസന്റൈൻ രേഖകൾ പോലും ഇസ്ലാം മതാധികാര അധിനിവേശനിർമ്മിതികൾ മാത്രമാണെന്ന് തിരിച്ചറിവില്ലാത്ത ഒരു നീണ്ട കാലഘട്ടം കഴിഞ്ഞു.പിന്നെന്ത് മു ആവിയ?

  • @eabdulkader5686
    @eabdulkader5686 2 дня назад +2

    Evideyan masjid

  • @thanzeerthaha3209
    @thanzeerthaha3209 3 дня назад +7

    Chinthikkunavark vekthamagum.. thalachor aarkum panayam kodukkaruth .. maulavi 💪🏻

  • @abdullakuttymv1409
    @abdullakuttymv1409 2 дня назад +1

    എവിടെയാണ് പ്രസംഗം നടക്കുന്നത്

  • @fitgen5949
    @fitgen5949 3 дня назад +3

    💯

    • @insta......adil.x__........i
      @insta......adil.x__........i 3 дня назад

      അപ്പൊ ശിയാക്കൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ
      അവർ മുഅവിയ വിരുദ്ധർ അല്ലെ
      അപ്പോ ഇതെങ്ങെനെ ശെരിയാകും മൗലവി

  • @saidalavi2672
    @saidalavi2672 3 дня назад +5

    ജുമുഅ എവിടെയാണ് നടക്കുന്നത്.

    • @RaheemVp-mr9ze
      @RaheemVp-mr9ze 3 дня назад

      കുരു പൊട്ടുന്നുട്ട് അല്ലേ😂😂😂

    • @ValleyofKnowledge
      @ValleyofKnowledge  2 дня назад

      YMCA cross road
      Calicut

  • @ഹനീഫ്-ല3ധ
    @ഹനീഫ്-ല3ധ 2 дня назад +4

    അപ്പോഴും വലിയൊരുസംശയം ബാക്കിനിൽക്കുന്നു... സർവ്വശക്തനായദൈവം അവന്റെ സൃഷ്ട്ടികൾക്ക് വേണ്ടിഇറക്കിയ ഒരു സംവിധാനത്തെ ലോകമെമ്പാടും അപ്പാടെഅട്ടിമറിക്കാൻ മുആവിയഎന്ന വെറും ഒരു സൃഷ്ടിക്ക് സാധിച്ചുവെങ്കിൽ /പിന്നീട് നമ്മളിൽചിലർ ലോകത്തിന്റെഒരുചെറിയകോണിലിരുന്ന് അത് അല്ലാഹുഉദ്ദേശിച്ചത്പോലെത്തന്നെ ആക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്നുവെങ്കിൽ ഈ ദൈവത്തിന് മനുഷ്യരുടെ വീശിഷ്യ മുഅവിയയുടെ കഴിവ്പോലും ഇല്ലാ എന്ന്മനസ്സിലാക്കേണ്ടി വരില്ലേ?

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +1

      ബഹ, ബഹ.... ചെങ്ങായി സത്യം കൂടെ വേറെ കൈവഴിയിൽ ഒഴുകുന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ വിളിച്ചു പറയുന്നത് എന്നതുപോലും മനസ്സിലാക്കാൻ കഴിവില്ലാതായോ...? യുക്തിവാദി ബഹ, ബഹ.....😂😂😂

  • @GhanyMohamed
    @GhanyMohamed Час назад

    താങ്കൾക്ക് ഇഷ്ടപ്പെടുന്നതാണെങ്കിൽ ബുഖാരിയുടെ കിതാബിൽ പറയുന്ന ഹദീസ് അംഗീകരിക്കും, അല്ലെങ്കിൽ ബുഖാരിയുടെ കിതാബിൽ പറയുന്നെ െതല്ലാം തന്നെ അംഘീകരിക്കാൻ ഇദ്ദേഹം തയാറല്ല, അതാണ് ഇവിടെ സംഭവിച്ചത്. താങ്കൾ ഇസ്ലാമിൻ്റ മിത്രമേയല്ല എന്നാണ് എനിക്ക് താങ്കളുടെ സംഭാഷണം കേൾക്കുമ്പോൾ തോന്നുക.
    പ്രവാചകൻ ഒരിക്കലും മുആവിയയെ കുറിച്ച് അങ്ങിനെ പറയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് '

  • @rasheedkavil
    @rasheedkavil 3 дня назад +5

    മൗലവിയെ നേരിട്ട് കാണാനും കുറച്ച് സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.
    അള്ളാഹു മഹത്തായ ഈ ഉദ്യമം വിജയിപ്പിക്കട്ടെ.
    ആശംസകൾ 🌹

    • @sanafida8988
      @sanafida8988 2 дня назад

      bro kavunthara kavil (ndvnr) aano ,
      njn from nochad

    • @Adimawe
      @Adimawe 2 дня назад

      ഇബ്‌ലീസ് നെ നേരിട്ട് കാണാൻ യഥാർത്ഥ ഒരു മുസ്ലിമും കൊതി ഇല്ലേ ഇല്ല.

  • @ammadpk300
    @ammadpk300 День назад +1

    കൃസ്തുമതത്തിലെേ പൗലോസിനെ പോലെ

  • @GhanyMohamed
    @GhanyMohamed 56 минут назад

    സത്യം പറഞ്ഞാൽ മുആവിയയെ പൊക്കുന്നത് നിങ്ങൾ തന്നെ.

  • @abdulkadermoussashamlan
    @abdulkadermoussashamlan 2 дня назад +2

    سبحان الله والحمد لله ولا اله الا الله والله اكبرethramanoharamya avarthanam ethra mdhuramerunna bhasha shaili orupad kalam aafiyathulla poorna arogyathod koodi jeevikkan الله سبحانه وتعالىanugrahikkumaravatte 🤲

    • @Adimawe
      @Adimawe 2 дня назад +1

      പക്ഷേ നരകത്തിലേ വിറക് ആണല്ലോ? 😊

    • @abdulkadermoussashamlan
      @abdulkadermoussashamlan 2 дня назад

      @Adimawe ath soyam manassilayi alle angine oru virak kolli undo ath pulimaramo adho theko?🤣🤣🤣🤣🤣

  • @inayasworld345
    @inayasworld345 День назад

    അയ്യോബ് നബി കരുതിറ്റാണെന്ന് പറയുന്നുണ്ടല്ലോ

  • @Abdullatheef-p8j
    @Abdullatheef-p8j 3 дня назад +1

    എന്റെ നാട്ടിൽ ഒരു പ്രഭാഷണം നടത്തമോ

  • @Mdahmmedmohammed
    @Mdahmmedmohammed 21 час назад

    ഇതൊരു പൊളിറ്റിക്സ് പാർട്ടി മാത്രം ആണ്.

  • @abdulgafoor4960
    @abdulgafoor4960 3 дня назад +3

    മൗലവിയുടെ കുത്തുബ കേൾക്കാൻ ആഗ്രഹമുണ്ട് എവിടെയാണ് മൗലവിയുടെ കുത്തുബ നടത്തുന്നത്?

  • @KafeelMedia
    @KafeelMedia Час назад

    സുന്നികളെ ഉണ്ടാക്കിയത് മുആവിയ ആണോ😮

  • @MohdFaiz-sv3il
    @MohdFaiz-sv3il 3 дня назад +2

    Us that broh.. ningal parayunna kaaryangal 🇸🇦 saudi pandithanmaar kandittndaville?

  • @mohammedaboobakker8030
    @mohammedaboobakker8030 2 дня назад +1

    ഒരാൾക്കും ഒരു പകതിയോ 40% സത്യം ഇല്ലെങ്കിൽ പ്രസങ്ങിനാവില്ല

  • @Dravidan1971
    @Dravidan1971 2 дня назад

    ഉസ്താദേ ഇവിടെ എനിക്ക് പറയാനുള്ളത് ഒന്നുകിൽ നമ്മൾ എല്ലാ ഹദീസുകളെയും ഒരുപോലെ തള്ളിക്കളയണം. അല്ലെങ്കിൽ സ്വീകരിക്കണം. നമുക്ക് ആവശ്യമുള്ളിടത്തു അതെടുത്തു quote ചെയ്യുകയും അല്ലാത്തിടത്തു അതിനെയൊക്കെ എതിർക്കുകയും ചെയ്യുന്നത് നമുക്ക് ദോഷമാണ് ചെയ്യുക.

  • @muhammedMurshid-t8b
    @muhammedMurshid-t8b 3 дня назад

    ഏതാ വിശോസിക്ക

  • @muhammedyasir6993
    @muhammedyasir6993 2 дня назад

    1400 കൊല്ലം അള്ളാൻ്റെ കണക്കിൽ ഒരു ദിവസത്തേക്കാൾ കുറവ്. ഇനി സൂര്യോദയം😂

  • @najeebk5781
    @najeebk5781 3 дня назад +4

    അല്ലാഹുവിൻ്റെ മൂല്യങ്ങളെ തച്ചുടച്ചപ്പോൾ അല്ലാഹു എവിടെയായിരുന്നു. മുഹമ്മദ് നബിയോടൊപ്പം അല്ലാഹുവും മരിച്ചോ?

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 дня назад +3

      വെറുതെ ബ്ളാ ബ്ലാ talk അടിക്കല്ലേ. ഒരു മുയാവിയെക്ക് തച്ചുടാക്കാവുന്ന ഒന്നല്ല മുഹമ്മദ്‌ പ്രബോധനംചെയ്ത അല്ലാഹുവിന്റെ മൂല്യങ്ങളും നിയമങ്ങളും. ഖിലാഫതിനുശേഷം മഹാൻമാരായ സൂഫി ഔലിയാക്കൾവഴി ലക്ഷക്കണക്കായ മനുഷ്യരിൽ ഈമാനിന്റെ പ്രകാശമായി പകരുകയും ആ പ്രവാഹo അന്ത്യനാൾവരെ തുടരുകയും ചെയ്യും. അതാണ്‌ ഇസ്‌ലാമിക ആത്മീയധാര. അല്ലാതെ മുഅവിയയുടെയോ മറ്റുകപട രാഷ്ട്രീയക്കാരിലൂടെയോ അല്ല.

    • @najeebk5781
      @najeebk5781 2 дня назад

      ബ്ലാ ബ്ലാ പറയുന്നത് നിങ്ങളാണ്. മുസ്ലീങ്ങൾ വലിയ കാര്യമായി കൊണ്ട് നടക്കുന്ന ഹദീസുകൾ മിക്കതും ഉണ്ടായത് മുഅവ്വിയയുടെയും മകൻ്റെയും കാലത്താണെന്നാണ് ഈ മൗലവി പറയുന്നത്. നബി പറഞ്ഞ പല കാര്യങ്ങളും അട്ടിമറിക്കപ്പെട്ടന്നും പറയാത്ത കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടന്നുമാണ് അദ്ദേഹം പറയുന്നത്. എന്ന് വെച്ചാൽ ഇസ്ലാമിൻ്റേതാണ് എന്ന് കരുതി 14 നൂറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പലതും അല്ലാഹുവൊ നബിയോ പറയാഞ്ഞതാണ്. അതാണ് ചോദിച്ചത് കോടിക്കണക്കിന് മുസ്ലീങ്ങൾ തെറ്റായ കാര്യങ്ങൾ പഠിക്കുമ്പോൾ അല്ലാഹു എവിടെയായിരുന്നുവെന്ന്.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +1

      ഉടച്ചു എന്ന് നിന്നോട് പറഞ്ഞ ആരിഫിനെ കൊണ്ടു വാ, ജീവൻ ഉള്ളത് കാണിച്ചു കൊടുക്കാം....😂

  • @21bu
    @21bu 2 дня назад

    കൊടുത്താൽ കൊല്ലത്തും കിട്ടും
    വാളെടുത്തവൻ വാളാൽ

  • @mullamulla209
    @mullamulla209 2 дня назад

    കുറച്ചു കാലം 🙄അത് കഴിഞ്ഞാൽ എവിടെ കുഴിച്ചു മൂടിയത് എന്ന് ചോദിക്കും 🙄🙄🙄

    • @kphkutty
      @kphkutty 2 дня назад

      എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ വ്യക്തമായി പറയു..

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад

      എന്തോന്നാടെ കാര്യം😮

  • @shafeeqpakkath6385
    @shafeeqpakkath6385 2 дня назад

    അലി റ ചീത്ത പറഞ്ഞത് മുഅവിയ്യ അല്ല yaseedinte കാലത്ത് തുടങ്ങിയതാണ് തള്ളരുത്

    • @abeesasharaf9569
      @abeesasharaf9569 2 дня назад +1

      Kalla tayoli yaseed thanthakku pirakkathavan

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад

      എന്നാലേ, അയിന് വാപ്പാന്റെ വസിയ്യത്ത് ഉണ്ടായിരുന്നു ട്ടോ, ലാ തള്ള് കാക്ക 😂

    • @AnoopAnoop-rf4ew
      @AnoopAnoop-rf4ew 20 часов назад +1

      Muawiyaye velippikkunnavan Muslim alla

  • @saeedmuhamed5166
    @saeedmuhamed5166 3 дня назад

    1 of 70

  • @suharasaifudeen758
    @suharasaifudeen758 2 дня назад

    അമ്മാറിന്റെ കൊലയാളി തെമ്മാടി കൂട്ടം ആണെന്ന് പറഞ്ഞ നബിയുടെ വചനം ബുഗാരിയുടെ ഹദീസൽ ഉണ്ടെങ്കിൽ അദ്ദേഹം കളവു പറയില്ല എന്നല്ലേ. അപ്പോൾ ഇതും നുണയാണ്ണോ. ഒരാൾ എഴുതിയ ഹദീസിൽ നമുക്ക് പറ്റുന്നത് സത്യവും അല്ലാത്തത് കളവും എന്നു പറയുന്നതിൽ ഒരു പൊരുത്തക്കേട് തോന്നുന്നു. സാധാരണക്കാരായ ഞങ്ങൾക്കു ആശയകുഴപ്പം ഉണ്ടാകുന്നു ഇതെല്ലാം കേൾക്കുമ്പോൾ.

  • @Adimawe
    @Adimawe 2 дня назад

    ഇസ്ലാമിന്റെ യഥാർത്ഥ ശത്രു മാപ്പിള ഇതേപോലെ ഉള്ളവർ ആണ്. ഞാനും ഇവനേക്കാൾ പഠിച്ചത് ആണ്.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +1

      എന്നിട്ട് അടിമ-വി താൻ എന്താ ഇങ്ങനെ 😂

    • @Adimawe
      @Adimawe День назад

      @SalahudheenAyyoobi-mt6lr എങ്ങനെ??

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 2 дня назад

    ഈ മുആവിയ എന്ന പേര് ഒരു കുടുംബത്തിൻ്റെ പേരല്ലെ.....

  • @josejoseph7518
    @josejoseph7518 2 дня назад

    Malayalam parayado than Arabi Alla paryadathu
    International thattipanu anu kattarbi kollakaran Muhammad udakia matham potten divam Allahu

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +1

      നിനക്ക് ഇത് നേരിട്ട് പറയാൻ ധൈര്യം ഉണ്ടോ? കാലിടക്കള്ള് അച്ചായാ 😂😂😂

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад +1

      നീ ഇപ്പോൾ എഴുതി വിട്ട ഫാഷ എന്തോന്നാടെ ഇത്?😂😂😂

  • @insta......adil.x__........i
    @insta......adil.x__........i 3 дня назад +5

    21:37 ഇതിന്റെ ചരിത്രം അറിയേണമെന്നുണ്ട്
    പറയുമോ എപ്പോഴെങ്കിലും

  • @insta......adil.x__........i
    @insta......adil.x__........i 3 дня назад +4

    Keep it up maulavi ❤️
    പറഞ്ഞത് ഒക്കെ സത്യം
    Muaviya നശിക്കപ്പെട്ടവൻ

  • @rayinkuttybappu1291
    @rayinkuttybappu1291 3 дня назад +1

    ഇവൻ സഹാബി ആണെങ്കിൽ അബു ലഹവും സഹാബി തന്നെയല്ലേ

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 дня назад +1

      അന്നെ രായിൻകുട്ടി ബാപ്പു എന്നല്ലവിളിക്കേണ്ടത്, പിരാന്തൻകുട്ടി ബാപ്പുഎന്നാണ് വിളിക്കേണ്ടത്.

  • @insta......adil.x__........i
    @insta......adil.x__........i 3 дня назад +5

    ഇതൊക്കെ മുഅവിയ ഉണ്ടാക്കിയത് ആണെങ്കിൽ
    ഈ പറഞ്ഞ ഇസ്ലാം തന്നെ അല്ലെ ശിയാക്കാളും പിൻപറ്റുന്നത്
    അവരും മുഅവിയയെ പിൻപറ്റുകയാണോ മൗലവി

    • @faisaliris
      @faisaliris 3 дня назад +1

      ശിയാക്കൾ അലി(റ) ഒഴികെ ഒരു ഖലീഫമാരേയും അംഗീകരീക്കുന്നില്ല.

    • @user-ul5xq9io6w
      @user-ul5xq9io6w 3 дня назад +1

      ഷിആകൾ റസൂലിനെയും അലിയെയും പിൻപറ്റുന്നവരാണ് അതാണ് യഥാർത്ഥ ഇസ്ലാം സുന്നി കൾ പിൻപറ്റുന്നത് മുആവിയയുടെ ഇസ്ലാമിനെയാണ്

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr День назад

      വിവരം കൂടി പോയല്ലോ 😂

  • @insta......adil.x__........i
    @insta......adil.x__........i 3 дня назад +1

    ഹദീസ് corrupted ആണെങ്കിൽ
    മുഅവിയക്ക് ഈ ഹദീസ് വെട്ടികളായാർന്നില്ലേ
    അപ്പൊ സ്വഹീഹു മുസ്ലിം corrupted അല്ല.
    20:11 ഇതും

  • @insta......adil.x__........i
    @insta......adil.x__........i 3 дня назад +2

    18:14 ഖബർ ശിക്ഷ ഇല്ലെന്നെല്ലേ അന്ന് പറഞ്ഞത്

    • @BenitoAdolf
      @BenitoAdolf 3 дня назад

      18:16 കേട്ടില്ലെ?

    • @muhammedyasir6993
      @muhammedyasir6993 2 дня назад +1

      അദ്ദേഹത്തിൻ്റെ വിശ്വാസമനുസരിച്ച് എന്നു കൂടി പറയുന്നുണ്ട് സുഹൃത്തേ.