'ഈ പിണറായി സർക്കാർ ടേം തികയ്ക്കില്ല, എഴുതിവെച്ചോ...' | PV Anvar | CPM | LDF

Поделиться
HTML-код
  • Опубликовано: 5 окт 2024
  • 'ഈ പോക്കാണെങ്കിൽ രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം ടേം തികയ്ക്കില്ല, പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ല. മന്ത്രിസഭ തന്നെ ഉണ്ടാവില്ല, എഴുതിവെച്ചോ...'- പി.വി അൻവർ
    #pvanvar #cpm #pinarayivijayan #pvanvardmk #ldf
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 86

  • @BND1
    @BND1 2 часа назад +17

    *ശ് ശ് 1 കൊല്ലം കഴിഞ്ഞാൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഇങ്ങ് വരും* 🤭🤭

  • @Mirkasim48
    @Mirkasim48 Час назад +12

    കറക്റ്റ് 👍

  • @niyasvaniyambalam6071
    @niyasvaniyambalam6071 2 часа назад +12

    Pv❤️❤️❤️❤️

  • @People_review
    @People_review 2 часа назад +4

    ഇത്രേം ആയില്ലേ ശീലം ആയി. സാരല്യ 😢

  • @sriramkrishnakumar3825
    @sriramkrishnakumar3825 Час назад +3

    ശെരി ആണ്അഞ്ചു വർഷം എന്തിന് തികക്കണം ഒന്നര കൊല്ലം കഴിഞ്ഞ് ഇലക്ഷൻ അല്ലേ

    • @geniusmasterbrain4216
      @geniusmasterbrain4216 58 минут назад

      ഓ, അത് കൊള്ളാം, ഒന്നര കൊല്ലം വേണ്ട.. അതായത് പരാജയം സമ്മതിച്ചു അല്ലേ.. സമ്മതിക്കും നിങ്ങൾ.. നിങ്ങളെ കൊണ്ട് കേരള ജനത 'ക്ഷ' വരപ്പിക്കും.. നോക്കിക്കോ

  • @MujthabaMuhammad-j7y
    @MujthabaMuhammad-j7y 2 часа назад +9

    Ath crct😂😂😂

  • @padaleeputhrapadali2233
    @padaleeputhrapadali2233 Час назад +2

    എഴുതി വെച്ചു സാർ 😌

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 Час назад +2

    ഹഷ്മിയെ ഇടക്ക് പേര് വിളിച്ചു സുഖിപ്പിക്കുന്നു 😂😂😂😂🤣🤣🤣

  • @SebastianKc-gy3qc
    @SebastianKc-gy3qc 14 минут назад +1

    Yes 👏👏👏👏ഇക്ക വേറെ ലെവൽ ആണ്

  • @ajscrnr
    @ajscrnr 52 минуты назад +1

    മണ്ഡല കാലം കഴിയും വരെ മാത്രമേ ഈ അഹങ്കാരങ്ങൾ ഉണ്ടാകൂ.

  • @Usb616
    @Usb616 Час назад +6

    സത്യം 💪🏻💪🏻💪🏻💪🏻

  • @SalamM-gg1nd
    @SalamM-gg1nd 2 часа назад +5

    Anwar❤❤❤❤

  • @Foolboy10
    @Foolboy10 Час назад +4

    Anvar 🔥 anvar 🔥 dmk

  • @jobinjoseph5204
    @jobinjoseph5204 Час назад +2

    ഈ പോക്കണേൽ CPI വലിയും. കാല് പിടിക്കുന്നതിന് ഒരു പരിധി ഇല്ലേ?

    • @decruzdoha5715
      @decruzdoha5715 16 минут назад

      😂 CPM ൻ്റെ MLA മാരുടെ എണ്ണം അറിയില്ല ല്ലേ😂

    • @jobinjoseph5204
      @jobinjoseph5204 10 минут назад

      @@decruzdoha5715 61 പേരെ ഉള്ളൂ. പോയി കണക്ക് പഠിച്ചാട്ടെ. അതിൽ ഇപ്പൊ ഒരു സീറ്റ്‌ vacant ആണ്. ചേലക്കര. അത് ജയിക്കുമോ?

  • @sameersameer-c3o
    @sameersameer-c3o Час назад +3

    നീയല്ല നിന്നെ ഉണ്ടാക്കിയവൻ വിജാരിച്ചാലും നടക്കില്ല

  • @pharikrishna5309
    @pharikrishna5309 54 минуты назад +2

    ആദ്യം.സ്വന്തം term തീർക്ക്.ചിരിപ്പിക്കാതെ😅

  • @edfredson
    @edfredson 38 минут назад

    ഹേശ്‌മി..നോട്ട്‌ ചെയ്‌തില്ലേ..ഇന്‍ട്രോ കലക്കണം, വേണ്ടതെന്താന്നു വച്ചാ കാണാം😂😂

  • @muhammedakmalakml7991
    @muhammedakmalakml7991 Час назад +3

    നേട്ടം പിണറായിക്ക് ഈ കളിയിൽ

    • @mujeebctech
      @mujeebctech 6 минут назад

      മരുമോനും മോൾക്കും

  • @midhunbhasy4681
    @midhunbhasy4681 36 минут назад

    ഇന്ന് തന്നെ പുറത്താക്കിയാൽ അത്രയും ജനത്തിന് ഉപകാരം ആയിരിക്കും

  • @AX-sq5vm
    @AX-sq5vm Час назад +1

    👍

  • @shalbiejohn8056
    @shalbiejohn8056 Час назад

    😮😮😮😮😮 സത്യം 😮

  • @kvunni3219
    @kvunni3219 2 часа назад +7

    അൻവർ ജോത്സ്യൻ!

  • @AjithKumar-tj5es
    @AjithKumar-tj5es Час назад +1

    ഞാൻ പാർട്ടി യാക്കി പിണറായ് CPM നെ .....പക്ഷേ അണികളും സഖാക്കളും തിരുത്തും! പിണറായ് ഒരു വ്യക്തിമാത്രം ! ജനങ്ങളുടെ വിശ്വാസ മാണ് .......പാർട്ടിയുടെ ശക്തി. അത് സഖാക്കൾ തിരുത്തും!

    • @vineeth5416
      @vineeth5416 Час назад

      Poyi aanju vali vidu myre .. avnate oru party pari

  • @rashidsulaiman6619
    @rashidsulaiman6619 Час назад +2

    Super dialogue well done anvar sir

  • @aashi-o7s
    @aashi-o7s 20 минут назад

    അൻവർ കിടിലൻ ഇംഗ്ലീഷ്

  • @AbdulRahman-ju8or
    @AbdulRahman-ju8or 7 минут назад

    എഴുതി വെച്ചു

  • @Fazza771
    @Fazza771 Минуту назад

    Bengal!!!!

  • @anilkumar8901
    @anilkumar8901 2 минуты назад

    സാർ പോയൊണ്ട്,😂

  • @raafiramshuraafid
    @raafiramshuraafid 2 часа назад +7

    നിൻറ്റെ വാപ്പ വിചാരിച്ചാൽ നടക്കുമേ

    • @PkBabu-lx8qg
      @PkBabu-lx8qg Час назад +4

      Wait & see brother

    • @Trigadiparamu
      @Trigadiparamu Час назад +3

      അതിനു നീ നിന്റെ വാപ്പഎന്ന് കരുതുന്ന ആൾ വിചാരിച്ചട്ടല്ലല്ലോ നീയുണ്ടായത്
      അപ്പോൾ ഇതും നടക്കും..😂

    • @raafiramshuraafid
      @raafiramshuraafid Час назад

      @@Trigadiparamu അതിന് നിൻറ്റെ ബാപ്പ ൻറ്റെ കാര്യമല്ല ഉദ്ദേശിച്ചത് ഒന്നും നടക്കില്ല കുറച്ച് സുഡിപ്പികളും ജമാഅത്ത് കാരും എപ്പോഴും കാണും

    • @RafeeqManaf
      @RafeeqManaf Час назад

      ജനങ്ങൾ ഇല്ലെങ്കിൽ പാർട്ടിയില്ല

    • @rdx8825
      @rdx8825 13 минут назад +2

      ​@@Trigadiparamu well said adimak anakilll kitii😇😂😂👏

  • @shabeeralipk1576
    @shabeeralipk1576 Час назад

    Ambuka❤

  • @kuwaitabrajvm2472
    @kuwaitabrajvm2472 17 минут назад +1

    അൻവർ പറഞ്ഞത് 100%കറക്റ്റ് ഞാനും ldf സഹയാത്രികൻ ആണ് സപ്പോർട്ട് pv അൻവർ

  • @decruzdoha5715
    @decruzdoha5715 18 минут назад

    ഇവൻചാനലിൽ തന്നെ കിടപ്പ്😂

  • @kpvkumar6764
    @kpvkumar6764 Час назад

    This poor decent man tolerate so much with govt. MARUNADAN & ASIA NET ARE IN JAIL.

  • @anuragashok7176
    @anuragashok7176 2 часа назад +7

    Pottan😂

  • @rproopish
    @rproopish 57 минут назад +1

    BADAAYI ANWARKA....

  • @sajithanat4219
    @sajithanat4219 20 минут назад

    ഇയാളുടെ വാക്കിന് ഒരു സ്ഥിരത ഇല്ലലോ മറ്റൊരു ചാനലിൽ പറയുന്നു സ്റ്റാലിൻ നല്ല നേതാവെന്ന് ഇതിൽ പറയുന്നു സ്റ്റാലിനെ കണ്ടല്ല നിക്കണതെന്ന്.

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 Час назад +2

    Mr PV ANVAR താങ്ങൾ കുട്ടിയാൽ ഇഡ്യയിൽ ഒന്നും തന്നെ കൂടില്ലാ , താങ്ങളെ കൊണ്ട് ഒന്നിനും പറ്റില്ലാ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ലാ , നമുക്ക് കാത്തിരുന്നു കാണാം 🙂🙂🙂

    • @fasilvnt137
      @fasilvnt137 Час назад

      Ennaalum adima aayi nikkoolaaa

    • @Trigadiparamu
      @Trigadiparamu Час назад

      എന്തായാലും പിണുവിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും 😂

  • @vijilraj7238
    @vijilraj7238 55 минут назад

    Pv ഇപ്പോ ki

  • @MubasheerMubu-xm2rz
    @MubasheerMubu-xm2rz Час назад

    DMK

  • @RandyOrten-d3u
    @RandyOrten-d3u Час назад +7

    അടിമയോളികൾ കിടന്നു മെഴുകുന്നു താഴെ 😂😂😂

  • @royabraham921
    @royabraham921 Час назад +11

    നിന്നെ മന്ത്രിയാക്കാത്തത് കൊണ്ടല്ലേ നീ ഇങ്ങനെ പറയുന്നത്

    • @Trigadiparamu
      @Trigadiparamu Час назад +4

      പിണുവിന്റെ അടിമ...😂

    • @mychoice-vk7697
      @mychoice-vk7697 48 минут назад

      Ivane engane minister aakkum..? Bhoomi kattu, resort thattipp, thadayana UDAYIPP..ee bhooloka udayippine minister aakkiyaal pinarayikk swasthatha kittoola 😂

  • @AbdulrasakMundampokil
    @AbdulrasakMundampokil Час назад +1

    നിന്റെ MLA സ്ഥാനം ഇനി മൂന്ന് മാസം മാത്രം...

  • @nandankizhakkekizhakke1137
    @nandankizhakkekizhakke1137 31 минуту назад +1

    വെറും പറച്ചിൽ മാത്രമേ ഉള്ളു

  • @Junaid786-so8if
    @Junaid786-so8if Час назад

    ഇടതു പക്ഷത്തിന്റെ വോട്ട് എങ്ങോട്ടും പോവൂല്ല ലീഗ് വോട്ടും sdpi വോട്ടും ജമത്തെ ഇസ്ലാമി വോട്ട് ഒക്കെ നോക്കിയാൽ മതി