ഈ സ്വർണം ആര് കൊടുത്തുവിടുന്നു ആർക്ക് വേണ്ടിയാണ് എന്നും അഅന്വേഷിച്ചു സർക്കാർ കണ്ടെത്തട്ടെ.. പ്രതികളെ ശിക്ഷിക്കട്ടെ.. ആ ഒരു സമുദായത്തിൽ പെട്ടവൻ അല്ലല്ലോ ആഭ്യന്തരമന്ത്രി
അത് അപകടം അല്ല തീർത്തതാണെന്ന് കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഉള്ള എല്ലാർക്കും അന്ന് മുതൽ തന്നെ അറിയാം ഇടിച്ച വണ്ടി ഈ ബോലേറോ കൊണ്ട് ഇട്ടത് feroke police station ന്റെ മുന്നിലെ റോഡ് സൈഡിൽ ആണ് പോലീസും എല്ലാരും കൂടെ കളിച്ച കളയാണ് ഇതിപ്പോ ഇങ്ങനെ ആയത് എല്ലാർക്കും അറിയാം 👍
24 ഈ വാർത്ത എത്ര ദിവസം ചെയ്യും?? അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മാതൃഭൂമി ഒന്ന് രണ്ട് ദിവസം ഇതുമായി നടന്നു. പിന്നെ അവരുടെ അഡ്രസ് ഇല്ല. നിങ്ങൾ ചോദിച്ച പോലെ കേസ് എന്ത് കൊണ്ട് നിന്നു പോകുന്നു എന്നത് പോലെ പ്രധാന മാണ് വാർത്തകളും നിന്നു പോകുന്നത്
നിങ്ങൾ ആലോചിക്കുന്നത് പോലെ കാര്യങ്ങൾ തല്ക്കാലം വിജയം കാണും. തീവ്രവാദികളുടെ കാശ് നിങ്ങൾക്ക് വലുതാണ് അതുപോലെ രാജ്യത്തിന് rss സും ജനങ്ങൾക്ക് വലുതാണ്. Rss സിനെ കണ്ടു എന്നതല്ലേ നിങ്ങളുടെ വിഷയം തീവ്രവാദികൾ കേരളത്തിൽ ആരൊക്കെ എന്ന് ചാനൽ അന്നെഷിക്കാമോ നിങ്ങൾ വിമർശിക്കും തോറും rss എന്ന പ്രസ്ഥാനം വളർന്നു കൊണ്ടിരിക്കും അവർ മാത്രമാണ് എല്ലാ വിഭാഗം മതങ്ങളെയും ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത് ഇതിൽ രാജ്യ ദ്രോഹികൾക് സ്ഥാനമില്ല. വെറുതെ ഐസ് കട്ടയിൽ പെയിന്റ് അടിക്കേണ്ട
കേരള ഭരണകൂടത്തിന്റെ നിർലോഭ സഹകരണവും ✨✨✨✨✨✨✨
സ്വർണ്ണക്കടത്ത് മുംബൈ അധോലോകം പോലെ കേരളത്തിന് താമസിയാതെ ഒരു കുരുക്ക് ആയേക്കാം.
സിപിഎം എന്ന പാർട്ടി മൊത്തത്തിൽ അകത്താകും.. പിന്നെങ്ങനെ അന്വേഷണം മുന്നോട്ടു പോകും 😏🙏
Marichavarilo police pidichavarilo cpim il ulla vyakthikal undo ? Pidichavarude rashtreeyam media paranjo ? Enthe parayathath, videoil evideyum kandilla ?!!! Why !!!
@@Nibraspk4 അതാണ് പറഞ്ഞത് ഈ അന്വേഷണം മുന്നോട്ട് പോകില്ല എന്ന് 🤣.. പോയാൽ ഇതൊക്കെ വരും 👌
@@RanjiKannur pidicht ithrem varsham ayittum cpim ennu paranjillel urappikam athu vere party aanu ennu. Cpim karante ayalvasi valla thettum cheythal, CPIM karante ayalvasi enn caption kodukunna media ulla naad aaanu. Onnu anweshikkaan parayu ,kittum
@@Nibraspk4 ചാനൽ ചർച്ചകളിൽ കാണുന്ന same അവസ്ഥ 🤣🤣🙏
@@Nibraspk4കണ്ണൂർ സഖാക്കളിൽ ചിലർ സ്വർണക്കടത്തിലെ പാർട്ടിക്കാരുടെ പങ്ക് പറയാറുണ്ട്.
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തത് പോലെ അധികാരികൾ.
എന്തായാലും ഒരു സാധാരണ കാരനും ഒന്നും സംഭവിച്ചില്ലല്ലോ.. ലോറി കാരന്റെ ട്രിപ്പ് മുടങ്ങി
കൊടുവള്ളി ക്കാർക്ക് ഇട്ട് ഉണ്ടാക്കാൻ ഇടതുപക്ഷം വരണ്ട പെട്ടിയിൽ കേറ്റും ഞങ്ങൾ
KT ജലീൽ പറഞ്ഞത് ശരിയല്ലെ
കൊടുവള്ളിസംഗം (കോഴിക്കോട്ജില്ല ) ചെർപ്പുളശ്ശേരിസംഗം(പാലക്കാട്ജില്ല ) കണ്ണൂർ സംഗം ( കണ്ണൂർ ജില്ല)
Just miss malappuram 😂
@@Sha48132 ചീത്തപ്പേരു മലപ്പുറം ജില്ലക്കും
എല്ലാം പക്ഷെ പച്ച തന്നെ....
Dist മാത്രം വ്യത്യാസം
@@radhikasunil9280 പച്ച മാത്രം വിജാരിച്ചാൽ ഒന്നും നടക്കില്ല കാവി പച്ചക്ക് വേണ്ടുന്ന സപ്പോർട്ട് കൊടുക്കുന്നതുകൊണ്ടല്ലേ 😀
ഇതിൽ എവിടെ മലപ്പുറത്തെ സംഗം ജലീലെ
സ്വർണ്ണ കടത്ത് ക്കാർ യെല്ലാം ചാവട്ടെ
അയ്യോ അങ്ങനെയൊന്നും പറയല്ലേ നമ്മുടെ നാട്ടുകാരും നമ്മളെ ആൾക്കാരുമാണ്
സ്വർണ്ണം കക്കാൻ പോയവർ അല്ലേ അപകടത്തിൽ മരിച്ചത്..
പോലീസ് നു കഴിയാഞ്ഞിട്ടല്ല അത് ഭരണ വർഗ്ത്തിന്റെ ഉടായിപ്പ് കേരള പോലീസ് അടിപൊളി ആണ്.
ഒരു സമുദായം കാരണം ഒരു നാട് മുടിയുന്ന അവസ്ഥ കഷ്ടം പണിയെടുത്ത് ജീവിക്കുന്ന സാധാരണ മനുഷ്യർക്ക് എന്നും പട്ടിണിയും ദാരിദ്രവും
കസ്റ്റംസ് വിചാരിച്ചാൽ ഒരുതരി സ്വർണം എയർപോർട്ടിൽ നിന്നും പുറത്ത് വരില്ല
ഈ സ്വർണം ആര് കൊടുത്തുവിടുന്നു ആർക്ക് വേണ്ടിയാണ് എന്നും അഅന്വേഷിച്ചു സർക്കാർ കണ്ടെത്തട്ടെ.. പ്രതികളെ ശിക്ഷിക്കട്ടെ.. ആ ഒരു സമുദായത്തിൽ പെട്ടവൻ അല്ലല്ലോ ആഭ്യന്തരമന്ത്രി
@@navasmk123Not easy to check the entire passengers.
സഗാക്കൾ പിടിക്കപെടുമ്പോൾ അവരെ ഇരു ചെവി അറിയാധേ അങ്ങ് തീർക്കും അതാണ് സിപിഎം
Pinarayi sir jai😂
ജലീൽ പറഞ്ഞ പോലെ എല്ലാം
അദ്വനിക്കാതെയ് കാശ് ഉണ്ടാക്കാൻ പോയതല്ലേ.. ചാകട്ടെ
അത് അപകടം അല്ല തീർത്തതാണെന്ന് കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഉള്ള എല്ലാർക്കും അന്ന് മുതൽ തന്നെ അറിയാം ഇടിച്ച വണ്ടി ഈ ബോലേറോ കൊണ്ട് ഇട്ടത് feroke police station ന്റെ മുന്നിലെ റോഡ് സൈഡിൽ ആണ് പോലീസും എല്ലാരും കൂടെ കളിച്ച കളയാണ് ഇതിപ്പോ ഇങ്ങനെ ആയത് എല്ലാർക്കും അറിയാം 👍
അത് ഇനി കഴിയില്ല,, പങ്കു പറ്റുന്നവർ എല്ലേ അനേഷിച്ചത്,,, ഹഹഹ
ചേച്ചിടെ മാല അടിപൊളിയാണ് 😄
ഞായറാഴ്ച ആയിട്ട് ആരാ കൂടു തുറന്നു വിട്ടത് കൂടിൽ കേര് കോയി
😂
Gold smuggling teams....🤔
Chechiyum super....😎
ജലീൽ പറഞ്ഞത് ശരിയാണല്ലോ 🤣🤣🤣🤣
കൃഷ്ണനാട്ട കരയില്‍ ആരാണ് സ്വര്‍ണ്ണം പൊട്ടിച്ചത്? 😷😷😷😷😷
Ethu anne ariyam gold aanu.. Vere oru prumka vahana apakadam in tvm also gold aanu... Onnum purathu varilla
HOME MINISTER should leave that place
Ni എങ്ങനെ ആ പൈപ്പീൽ ഇരിക്കുന്നു 🤔🤔
Keralam 😢 inganeyaanu😢 india inganeyanu😢😢
24 ഈ വാർത്ത എത്ര ദിവസം ചെയ്യും??
അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മാതൃഭൂമി ഒന്ന് രണ്ട് ദിവസം ഇതുമായി നടന്നു. പിന്നെ അവരുടെ അഡ്രസ് ഇല്ല.
നിങ്ങൾ ചോദിച്ച പോലെ കേസ് എന്ത് കൊണ്ട് നിന്നു പോകുന്നു എന്നത് പോലെ പ്രധാന മാണ് വാർത്തകളും നിന്നു പോകുന്നത്
Adgp + teams playing 😢..jaleel said yesterday something wrong 😮
K.T.Jaleel and Pinarayi Vijayan are right.Malappuram is no 1 in Gold smuggling.
അൻവറിനോട് പറഞ്ഞാൽ മതി
അതല്ലാത്ത കേസ്സൊക്കെ തെളിഞ്ഞു അല്ലേ?
അവജ്ഞയോടെ തള്ളികളയാണല്ലേ പറ്റൂ... സത്യം അതാണന്ന്...പകൽ പോലെ അറിയാം... വോട്ട് അതല്ലേ എല്ലാം..
Balabaskar nte maranom gold mafiyede drama aanu
Pinuvine vendiyayirikum kadathiyathe.apol engana anweshikuka
Nannai😊. Chaavate evanokke
😢😢
Maladwar gold 😂😂😅😅
നിങ്ങൾ ആലോചിക്കുന്നത് പോലെ കാര്യങ്ങൾ തല്ക്കാലം വിജയം കാണും. തീവ്രവാദികളുടെ കാശ് നിങ്ങൾക്ക് വലുതാണ് അതുപോലെ രാജ്യത്തിന് rss സും ജനങ്ങൾക്ക് വലുതാണ്. Rss സിനെ കണ്ടു എന്നതല്ലേ നിങ്ങളുടെ വിഷയം തീവ്രവാദികൾ കേരളത്തിൽ ആരൊക്കെ എന്ന് ചാനൽ അന്നെഷിക്കാമോ നിങ്ങൾ വിമർശിക്കും തോറും rss എന്ന പ്രസ്ഥാനം വളർന്നു കൊണ്ടിരിക്കും അവർ മാത്രമാണ് എല്ലാ വിഭാഗം മതങ്ങളെയും ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത് ഇതിൽ രാജ്യ ദ്രോഹികൾക് സ്ഥാനമില്ല. വെറുതെ ഐസ് കട്ടയിൽ പെയിന്റ് അടിക്കേണ്ട
😂😂😂😂
എന്റെ മോളേ, കൊന്നതും, ഞമ്മന്റെ അളുകൾ ചത്തതും ഞമ്മന്റെ ആൾക്കാർ തന്നെ, അതുകൊണ്ട് ഭരത് ത്തിന് ഒന്നും ഇല്ല
Sanghi comment spotted .
Yes.