Dr MA സിദ്ദിഖ് സാറിന്റെ പ്രസംഗം കേൾക്കുന്ന ഹൃദയം നിറഞ്ഞ സംതൃപ്തിയാണ് കേൾവി കാർക്ക് ലഭിക്കുക അദ്ദേഹം പണ്ഡിതനായ ഇടത് പക്ഷ സഹയാത്രികൻ തന്നെ.നന്ദി സാർ അഭിവാദ്യങ്ങൾ.
ഇത്രയും അർത്ഥഗര്ഭമായി സംസാരിക്കാൻ തെളിവ് നൽകി വ്യാഖ്യാനിക്കാൻ കഴിയുന്ന താങ്കൾ.....മലയാളിക്ക് ഒരു വൻ സമ്പത്താണ്.....ഇനിയും ഒരുപാട് സംസാരിച്ചു കേരളത്തിലെ മത മൈത്രി യും പൗരാണികതയും ജാതിഭേദ മില്ലാതെ മത വിദ്വേഷ മില്ലാതെ ....പകർന്നു നൽകാൻ കഴിയുന്ന താങ്കൾ ആരാലും ആദരിക്ക പെടണം..........ഇനിയും ഈ വാദഗതികൾ ഉയർത്തണം.......നാട് നന്നാവും..........
ഭാരതമെന്നുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം.......... കേരളമെന്നുകേട്ടാൽ തിളക്കണം........... ചോര നമുക്ക് ഞരമ്പുകളിൽ..... തിളച്ചു... നല്ലതുപോലെതിളച്ചു...... ഇതാണ് പ്രഭാഷണം.... പറയൂന്നകാര്യങ്ങൾക്.വ്യക്തത വേണം..... ലളിത മായിരിക്കണം... കേൾക്കുന്നു വർക് എ ളു പ്പത്തിൽ മനസിലാകുകയുംവേണം..... സാറിന് ഒരു ബിഗ് സല്യൂട്
This man is mostly talking senseless things. If he is a atheist his talk is fine but if he is a believer in any religion then this his talk with nonsense and method speech sounds like a communist theorist .
Temple Entry Promulgation. It was an amazing Unity irrespective of any Religious barriers, People from all walks of lives participated. Dr.M.A.SIDDIQUE has been exeptional in co-ordinating Vedic concepts & Social issues together.... A Big Salute to you.... A Radical Change, in studying All Spiritual Literature together...
ബുദ്ധിയും' അറിവും' വിവേകവും, നേർവഴി സ്വീകരിച്ചവർക്ക് മാത്രമെ ഇത്രയും ഉച്ചത്തിൽ ശാന്തമായാ സംസാരിക്കാൻ കഴിയു'നന്മയുടെ ഉറവിടം ഇവരിലാണ് കേരളീയരുടെ അഹങ്കാരമാവുന്നത്. ഗഹനമായി സാധാരണക്കാരുടെ ബുദ്ധിയിൽ ലളിതമായി വിവരിക്കുന്നത് കേട്ടിട്ടും മതിവരാത്തത്
തൃശൂരിലെ സാഹിത്യ അക്കാദമിയിലെ പ്രസംഗ കുത്തകകളുടെ ഇടയിൽ പരിചിതമല്ലാത്ത Dr. സിദ്ധീഖ് അങ്ങ് ഇടം വെട്ടി തുറന്നിരിക്കുന്നു. സ്ഥാനം അലങ്കരിച്ചിരിയ്ക്കുന്നു. ഇടം നേടി. അവിഭാജ്യ ഘടകമായിരിക്കുന്നു.
അതിഗംഭീരമായ പ്രഭാഷണമായിരുന്നു.പിന്നെ മദ്രാസ് ഹൈക്കോടതി ജഡ്ജിന്റെ പേര്ജസ്റ്റിസ് മുത്തുസ്വാമി അയ്യർ, അശുദ്ധപ്പെടുത്തുക, മലിനപ്പെടുത്തുക എന്നർഥമുള്ള ‘Defile’ എന്ന വാക്കിന്, യൂറോപ്യൻ ജഡ്ജിയായ മിസ്റ്റർ പോർട്ടറുടേതിൽനിന്ന് തീർത്തും വ്യത്യസ്തമായ വ്യാഖ്യാനമാണ് അദ്ദേഹം അന്നു നൽകിയത്
For us hindus no practice is mandatory.you may or may not go to temble,you may or may not believe in god,no body questions.when we visit tembles we observe certain penances volantarily.we go temblles after bathing,use washed dresses ,observe pula,valayma,we enter bare footed.all these we observe volantarily, not iposed on us.if we wish to change it ,we will doit ourselves.no nteed of any navodthana heros or political entities.
പ്രഭാഷണത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്.. പക്ഷെ ഒരു സെമിനാറിന്റെ ആധികാരികത ഉണ്ടോ എന്ന് സംശയം.. വാചാടോപം മാത്രം മതിയോ? ഗായത്രിമന്ത്രം യാജ്ഞവൽക്യനോ അതോ വിശ്വാമിത്രനോ?
ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവ് യാജ്ഞവൽക്യ ആചാര്യൻ അല്ല. വിശ്വാമിത്ര മഹർഷി ആണ്. "ഭൂർ ഭുവഃ സുവ: തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധിമഹി ധീയോയോ ന പ്രചോദയാത് " എന്നത് സൂര്യോപാസന ആണ്. ഗായത്രി ഛന്ദസ്സിൽ എഴുതപ്പെട്ട ഈ മന്ത്രത്തിനു ശേഷം ഇതേ ഛന്ദസ്സിൽ ഒട്ടനവധി മന്ത്രങ്ങൾ ഉണ്ട് ഉദാഹരണം : "ഏകദന്തായ വിദ് മഹേ വക്രതുണ്ഡയ ധീമഹീ തന്നോ ദന്തി പ്രചോദയാത് " എന്നത് ഗണപതി അഥർവ ശീർഷത്തിൽ ഉള്ളതാണ് . ഇത് ഗണേശ ഗായത്രി ആണ്. യാജ്ഞവൽക്യ ആചാര്യൻ ബൃഹദാരണ്യക ഉപനിഷത്തിലും ശതപത ബ്രാഹ്മണത്തിലും യജുർ വേദത്തിലും ആണ് പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ വിയോജിപ്പ് രേഖപ്പെടുന്നവരെ സംഘി എന്ന് വിളിക്കുന്നതാണ് യുക്തിവാദികളുടെ അന്ധവിശ്വാസം .
Dear Siddique...By community im an OBC...I feel very pity on Savarna people when you simply criticize the upper caste people, its all olden stories. there are hundreds of young people from the same community is also watching your speech... how can you simply hurt some one.
He is triying to enforce his argument by quoting some citation from geetha , upanishath nd Quran, but he dosnt know what is the core inherent of the subject matter nd the true quoting of citations nd real meaning of sura he quoted, this is half boiled dish nd redly cocked according to the situvation nd circumstances but does not hold water.
This man is mostly talking senseless things. If he is a atheist his talk is fine but if he is a believer in any religion then this his talk with nonsense and method speech sounds like a communist theorist .
നല്ല വാഗ്‌ധോരണി
അർത്ഥ ഗർഭമായ പ്രഭാഷണം
നമസ്കാരം സർ നമസ്കാരം🙏🙏🙏🙏
Dr MA സിദ്ദിഖ് സാറിന്റെ പ്രസംഗം കേൾക്കുന്ന ഹൃദയം നിറഞ്ഞ സംതൃപ്തിയാണ് കേൾവി കാർക്ക് ലഭിക്കുക അദ്ദേഹം പണ്ഡിതനായ ഇടത് പക്ഷ സഹയാത്രികൻ തന്നെ.നന്ദി സാർ അഭിവാദ്യങ്ങൾ.
നിങ്ങളുടെ പ്രഭാക്ഷണം എനിക്ക് വളരെ അധികം
സന്തോഷം പകർന്നു ..അഭിവാദ്യങ്ങൾ
ഏഷ്യാനെറ്റ്
ടorry
അഭിവാദ്യങ്ങൾ
Great
തീർത്തും വിജ്ഞാനികപ്രദം. ഉജ്ജ്വലം. കൃത്യതയോടെയും സ്പഷ്ടമായും പറഞ്ഞു തന്നതിൽ സാറിന് നന്ദി.
അങ്ങയ്ക്ക് പ്രണാമം.
എൻറെ എളിയ ബുദ്ധിയിൽ തോന്നിയ സംശയങ്ങൾക്ക് താങ്കൾ കൃത്യമായ മറുപടിയാന്ന് നൽകുന്നത്.ആശംസകൾ.
🌹വിജ്ഞാന പ്രദമായ സെമിനാർ 🌹
കേട്ടു വളരെ വളരെ നന്നായിട്ടുണ്ട്
പലതും മനസ്സിലാക്കാൻ കഴിഞ്ഞു🌹
അങ്ങയെപ്പോലെ ശുദ്ധഹ്റുദയമുള്ള
അനേകർ കേരളത്തിൽ
ഇപ്പോഴും ഉണ്ടെന്നുള്ളതിനാൽ
കേരളീയർ ഭാഗ്യവാൻമാർ തന്നെ...
Dr.Jacob KJ.
.
ഇദ്ദേഹം എന്റെ സുഹൃത്തും, നാട്ടുകാരനും ആയതിനാൽ ഞാൻ അഭിമാനിക്കുന്നു.
6 g
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.... 🙏🏼🙏🏼🙏🏼🙏🏼🙏🏼നിങ്ങളുടെ ഒരു ഇളയ ആരാധകൻ ആണ് ഞാൻ.. ഒരുപാട് നന്ദി ഉണ്ട്
ഇത്രയും അർത്ഥഗര്ഭമായി സംസാരിക്കാൻ തെളിവ് നൽകി വ്യാഖ്യാനിക്കാൻ കഴിയുന്ന താങ്കൾ.....മലയാളിക്ക് ഒരു വൻ സമ്പത്താണ്.....ഇനിയും ഒരുപാട് സംസാരിച്ചു കേരളത്തിലെ മത മൈത്രി യും പൗരാണികതയും ജാതിഭേദ മില്ലാതെ മത വിദ്വേഷ മില്ലാതെ ....പകർന്നു നൽകാൻ കഴിയുന്ന താങ്കൾ ആരാലും ആദരിക്ക പെടണം..........ഇനിയും ഈ വാദഗതികൾ ഉയർത്തണം.......നാട് നന്നാവും..........
ഭാരതമെന്നുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം.......... കേരളമെന്നുകേട്ടാൽ തിളക്കണം........... ചോര നമുക്ക് ഞരമ്പുകളിൽ..... തിളച്ചു... നല്ലതുപോലെതിളച്ചു...... ഇതാണ് പ്രഭാഷണം.... പറയൂന്നകാര്യങ്ങൾക്.വ്യക്തത വേണം..... ലളിത മായിരിക്കണം... കേൾക്കുന്നു വർക് എ ളു പ്പത്തിൽ മനസിലാകുകയുംവേണം..... സാറിന് ഒരു ബിഗ് സല്യൂട്
സർ നല്ല പ്രസംഗം ....സർ എന്റെ ഗുരു ആണെന്നതിൽ ഏറെ അഭിമാനിക്കുന്നു .....
Excellent, Amazing !
ക്ലിയർ പെർപ്ഫോർമൺസ് താങ്ക്സ് യു ബ്രദർ.
Very good sir Thank you
This man is mostly talking senseless things. If he is a atheist his talk is fine but if he is a believer in any religion then this his talk with nonsense and method speech sounds like a communist theorist .
🌹🌹🌹♥️♥️♥️👌👌👌
Love you
Very good sir
Super
👍👍👍👍🙏🙏🙏🙏
Excellent talk
Temple Entry Promulgation. It was an amazing Unity irrespective of any Religious barriers, People from all walks of lives participated. Dr.M.A.SIDDIQUE has been exeptional in co-ordinating Vedic concepts & Social issues together....
A Big Salute to you.... A Radical Change, in studying All Spiritual Literature together...
സത്യം അത് പലപ്പോഴും മറ്റു പലർക്കും പൊള്ളും💐💐💐 സാറിന് അഭിനന്ദനങ്ങൾ 👏👏
അരുൾ നുൽ ഈ ബുക്ക് വെടിക്കാൻ കിട്ടുമോ???
There is a place named vahravar in Armenia.... interesting
Eloquent speech
ബുദ്ധിയും' അറിവും' വിവേകവും, നേർവഴി സ്വീകരിച്ചവർക്ക് മാത്രമെ ഇത്രയും ഉച്ചത്തിൽ ശാന്തമായാ സംസാരിക്കാൻ കഴിയു'നന്മയുടെ ഉറവിടം ഇവരിലാണ് കേരളീയരുടെ അഹങ്കാരമാവുന്നത്. ഗഹനമായി സാധാരണക്കാരുടെ ബുദ്ധിയിൽ ലളിതമായി വിവരിക്കുന്നത് കേട്ടിട്ടും മതിവരാത്തത്
❤️❤️
excellent talk .dr sir
Informative...👍
good Sir
ആശംസകൾ
Good presentation 👍👍
"ഈശാവാസ്യമിതം സർവ്വം"
എന്നത് സത്യമാകുവാൻ
"മനുഷ്യനിൽ ഒഴികെ"
എന്നുകൂടി വേണം
super My bro
Great speach .sir
super sir
🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤
സിദ്ധീഖ് സാർ ❤️
Sir CP is main role in temple entry
ഇടത് പക്ഷ സഹയാത്രികന് നന്ദി
തൃശൂരിലെ സാഹിത്യ അക്കാദമിയിലെ പ്രസംഗ കുത്തകകളുടെ ഇടയിൽ പരിചിതമല്ലാത്ത Dr. സിദ്ധീഖ് അങ്ങ് ഇടം വെട്ടി തുറന്നിരിക്കുന്നു. സ്ഥാനം അലങ്കരിച്ചിരിയ്ക്കുന്നു. ഇടം നേടി. അവിഭാജ്യ ഘടകമായിരിക്കുന്നു.
ശരിയായ അറിവോടു കൂടി വിശകലനം ചെയ്യുന്ന ആൾ സുനിൽ പി ഇളയിടം...
അതിഗംഭീരമായ പ്രഭാഷണമായിരുന്നു.പിന്നെ മദ്രാസ് ഹൈക്കോടതി ജഡ്ജിന്റെ പേര്ജസ്റ്റിസ് മുത്തുസ്വാമി അയ്യർ, അശുദ്ധപ്പെടുത്തുക, മലിനപ്പെടുത്തുക എന്നർഥമുള്ള ‘Defile’ എന്ന വാക്കിന്, യൂറോപ്യൻ ജഡ്ജിയായ മിസ്റ്റർ പോർട്ടറുടേതിൽനിന്ന് തീർത്തും വ്യത്യസ്തമായ വ്യാഖ്യാനമാണ് അദ്ദേഹം അന്നു നൽകിയത്
::: 1
സാറിന്റെ നമ്പർ തരുമോ
കടക്കാവൂർ ക്ഷേത്രം എന്ന് പറഞ്ഞാൽ ഏതു ക്ഷേത്രം ആണ് പേര് പറയാമോ
What about the Ward & Connor report in 1818 AD? You have conveniently forgotten it.
Don't use ad its out dated use CE common era
Well said .excellent...
But you should spent more time propagating the message in every district of Kerala to create more awareness among the people
excellent 🫡
For us hindus no practice is mandatory.you may or may not go to temble,you may or may not believe in god,no body questions.when we visit tembles we observe certain penances volantarily.we go temblles after bathing,use washed dresses ,observe pula,valayma,we enter bare footed.all these we observe volantarily, not iposed on us.if we wish to change it ,we will doit ourselves.no nteed of any navodthana heros or political entities.
പ്രഭാഷണത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്.. പക്ഷെ ഒരു സെമിനാറിന്റെ ആധികാരികത ഉണ്ടോ എന്ന് സംശയം.. വാചാടോപം മാത്രം മതിയോ? ഗായത്രിമന്ത്രം യാജ്ഞവൽക്യനോ അതോ വിശ്വാമിത്രനോ?
ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവ് യാജ്ഞവൽക്യ ആചാര്യൻ അല്ല. വിശ്വാമിത്ര മഹർഷി ആണ്.
"ഭൂർ ഭുവഃ സുവ:
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധിമഹി
ധീയോയോ ന പ്രചോദയാത് "
എന്നത് സൂര്യോപാസന ആണ്. ഗായത്രി ഛന്ദസ്സിൽ എഴുതപ്പെട്ട ഈ മന്ത്രത്തിനു ശേഷം ഇതേ ഛന്ദസ്സിൽ ഒട്ടനവധി മന്ത്രങ്ങൾ ഉണ്ട് ഉദാഹരണം :
"ഏകദന്തായ വിദ് മഹേ
വക്രതുണ്ഡയ ധീമഹീ
തന്നോ ദന്തി പ്രചോദയാത് " എന്നത് ഗണപതി അഥർവ ശീർഷത്തിൽ ഉള്ളതാണ് . ഇത് ഗണേശ ഗായത്രി ആണ്.
യാജ്ഞവൽക്യ ആചാര്യൻ ബൃഹദാരണ്യക ഉപനിഷത്തിലും ശതപത ബ്രാഹ്മണത്തിലും യജുർ വേദത്തിലും ആണ് പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ വിയോജിപ്പ് രേഖപ്പെടുന്നവരെ സംഘി എന്ന് വിളിക്കുന്നതാണ് യുക്തിവാദികളുടെ അന്ധവിശ്വാസം .
തന്റെ ജാതി ആണ്.. നിങ്ങൾ ഹിന്ദു ആണെന്ന് തെളിയിക്കൂ
ഈ മനുഷ്യനും ആരാണന്ന് മനസിലാക്കാൻ കഴിഞ്ഞു .നല്ലതല്ല കുഞ്ഞേ
പഠിച്ചത് കൈക്കുമ്പിൾ അളവ്
പഠിക്കാനുള്ളതു് പ്രപഞ്ചത്തോളം എന്ന് നീ എന്നാണാവോ അറിയുക .
Dear Siddique...By community im an OBC...I feel very pity on Savarna people when you simply criticize the upper caste people, its all olden stories. there are hundreds of young people from the same community is also watching your speech... how can you simply hurt some one.
അയ്യപ്പനും വാവരും മറ്റു ചിലരും.....🤪
Sir ,First give entry to your ladies in your Masjid.
Poor political talk
Pupulee...
first you allow ladies to mosque. then we can discuss sabarimala
Veil ,scarf ,when will get freedom your poor ladies?practice yourself, what did you preach ?
ഇപ്പോഴാണ് നീ ആരെന്നു മനസ്സിലായി വരുന്നത് ഇനി നിനക്ക് ഉയർച്ചയില്ല
ഹിന്ദുക്കളെ
ജാതി പറഞ്ഞു
തമ്മിൽ തെറ്റിക്കാൻ
നിനക്ക് ദിവസക്കൂലി ആണോ?
അഥവാ മാസ സം ബളമോ?
Nammal hindukalkk pinne bhayankara ikyam aanallo. Eni pulli paranjitt venam tettan onnu poappa
Themaditham parayathada patti
thalla vily maha mosam
EDUCATED ILLITERATE
Podo Kulliiii. ...
ബലേ ഭേഷ്. ശബരിമല അയ്യപ്പൻ പിണറായി വിജയൻ ആണ്. കള്ളം പറയാൻ ലൈസൻസ് ഒന്നും വേണ്ടല്ലോ.
He is triying to enforce his argument by quoting some citation from geetha , upanishath nd Quran, but he dosnt know what is the core inherent of the subject matter nd the true quoting of citations nd real meaning of sura he quoted, this is half boiled dish nd redly cocked according to the situvation nd circumstances but does not hold water.
so who knows the rela meaning of suras ?