🌍കാറിൽ🚘 ഇനി യാത്ര തുടങ്ങും 🤗🙏

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @sindhukv9947
    @sindhukv9947 5 дней назад +19

    ചാരുവിന്റെ സന്തോഷം, അമ്മമ്മയുടെ തലമുടി അടിപൊളി. ❤️❤️❤️❤️❤️

  • @shinyjohn8981
    @shinyjohn8981 5 дней назад +12

    ചാർളി experienced അല്ലേ, ചാർളി കയറാത്ത വാഹനം ഇനി ഫ്ലൈറ്റ് മാത്രം, ഇനി അതും സാധിക്കട്ടെ❤

  • @shyjupshyjushyjupshyju262
    @shyjupshyjushyjupshyju262 5 дней назад +16

    ചാരു, കുഞ്ഞൻ, അമ്മമ്മ കടൽ കാണൽ യാത്ര വീഡിയോക്ക് വെയ്റ്റിംഗ് ❤

  • @shylasalim5566
    @shylasalim5566 5 дней назад +4

    ചാർളിയുടെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു 😢 അമ്മമ്മ മുടിയൊക്കെ അഴിച്ചിട്ടു സുന്ദരിയായി 🥰🥰❤❤❤ കുഞ്ഞാ എന്താ പേടി ചാരുവിന്റെ കൂടെ യാത്ര പോകണ്ടേ ചാരു യാത്ര ചെയ്തു പേടി മാറി 😍😍 അഭിമോനെ അച്ഛന്റെ വിശേഷം എന്താ ❤❤❤❤

  • @chandrakkalac8238
    @chandrakkalac8238 5 дней назад +9

    ചാർളിയുടെ സന്തോഷം കണ്ടില്ലേ 😂 സംഭവം അടിപൊളി ആയിട്ടുണ്ട് അഭി 👍 ഇനി എല്ലാവരും കൂടി ഒരു യാത്ര 😂 ok 👍 ❤ u ചാരു കുഞ്ഞാ അഭി മുത്തശ്ശി 🐕🐕❤❤❤❤❤❤❤❤❤❤❤❤❤❤

  • @PBS488
    @PBS488 5 дней назад +7

    ചാർളി, കുഞ്ഞൻ ഇങ്ങനെ ചിരിപ്പിക്കല്ലേ ❤❤❤❤❤❤❤അമ്മാമ്മ, വലിയമ്മ അഭിക്ക് കട്ട സപ്പോർട്ട് ആണല്ലോ❤❤❤❤

  • @chottyvasudevan
    @chottyvasudevan 5 дней назад +8

    അഭി ഇനി എല്ലാ യാത്രയിലും മുത്തശ്ശിയെയും കൂട്ടിക്കോ ചാർളിയുടേം കുഞ്ഞന്റേം ഫാൻസുകാരെ പോലെ മുത്തശ്ശിയുടെ ഫാൻസും കാത്തു നിൽപുണ്ടാവും. ❤️❤️❤️🥰🥰

  • @Nalini_ps
    @Nalini_ps 5 дней назад +7

    ചാരു ന് വളരെ സന്തോഷം. പാവം കുഞ്ഞന്റെ ചാട്ടം. അഭി ❤❤❤അമ്മമ്മ ❤❤❤

  • @Spandhanam-f7z
    @Spandhanam-f7z 3 дня назад

    അഭിക്ക് വെച്ചടി വെച്ചടി ഉയർച്ച ഉണ്ടാവട്ടെ😊❤
    ചാർളി, കുഞ്ഞൻ, അഭി ഫാമിലി😊❤❤❤❤❤❤❤❤❤❤

  • @Ambilivasu
    @Ambilivasu 5 дней назад +5

    ചാർളി രാജകുമാരിക്ക് സന്തോഷമായി പുതിയ സെറ്റപ്പ് അവൾക്കു ഇഷ്ടപ്പെട്ടു അവൾക്കു എല്ലാം മനസിലാവും ഇപ്പോൾ തന്നെ ട്രിപ്പ്‌ പോകാമെന്നാണ് അവളുദ്ദേശിച്ചത് 😅പാവംകുഞ്ഞൻ 😂😂❤❤❤

  • @PadmajaMS
    @PadmajaMS 5 дней назад +7

    അമ്മയുടെ തലമുടി അടിപൊളി.

  • @nirmalasuresh8801
    @nirmalasuresh8801 5 дней назад +2

    ചാരു സെറ്റ്, കുഞ്ഞൻ പേടിത്തൊണ്ടൻ😍😍😍

  • @pjchannel4068
    @pjchannel4068 4 дня назад +1

    Charu and Kunjan Ellam Keeri Miduppikkum❤❤❤
    Abhi God Bless You ❤❤❤
    Buthashi Love❤❤❤❤

  • @vpshorts8034
    @vpshorts8034 4 дня назад +1

    അമ്മമ്മയുടെ മുടി ❤👍👍👍👌👌

  • @AjithaKb-zt6ef
    @AjithaKb-zt6ef День назад

    എല്ലാം ഇഷ്ടപ്പെട്ടു ഒരു കാര്യം ഒഴിച്ചു ഇത് വരെ അഭി മുഖം കാണിക്കുന്നില്ല 😄😄❤❤❤

  • @LissySan-n1l
    @LissySan-n1l 4 дня назад +1

    ചരുവിന് എല്ലാം മനസിലായി ചേട്ടൻ യാത്ര തുടരുന്നു എന്ന്❤❤❤❤❤

  • @VinodiniKp-i7d
    @VinodiniKp-i7d 5 дней назад +2

    അഭി ചാരു കുഞ്ഞു അമ്മമ്മ ❤❤. ചാരു വിന് സന്തോഷം.കുഞ്ഞൂന് പേടി.സെററപ്പ് അടിപൊളി.അമ്മമ്മയുടെ മുടിയാണ് ഇന്നത്തെ താരം ❤❤😂😂😊😊

  • @sajitha483
    @sajitha483 5 дней назад +3

    ചാർളിമുത്തിന്റ ഒരു സന്തോഷം 🤗🤗🤗🤗കുഞ്ഞു വിന് കാറും വേണ്ട ഒന്ന് ഫ്രീ ആയി തുറന്ന് വിട്ടാൽ. മതി 😄😄

  • @radhammav356
    @radhammav356 4 дня назад +1

    ചാർളി ❤❤❤❤ കുഞ്ഞു ❤❤❤അഭി ❤❤❤❤

  • @parvathyparvathy7608
    @parvathyparvathy7608 5 дней назад +1

    ചാരുന്മ്മയുടെ സന്തോഷം കുഞ്ഞൻ പേടിയാ അമ്മുമ്മയുടെ വർത്തമാനം സൂപ്പർ ❤️❤️

  • @bindurk6163
    @bindurk6163 4 дня назад +1

    ചാരു കുഞ്ഞൻ 🥰🥰🥰

  • @vedhaclick97
    @vedhaclick97 5 дней назад +1

    Charuma എന്താ സന്തോഷം 😘😘😘😘😘😘ammamma 😘😘😘😘😘kunjoos 😘😘😘😘

  • @Annz-g2f
    @Annz-g2f 5 дней назад +1

    Charlie n Kunjan very happy nalla kurumbi aannallo Ammamma sundari aannutto 👍❤️❤️❤️❤️

  • @ShinyAnto-u7w
    @ShinyAnto-u7w 5 дней назад +1

    ചാർളിക്ക് പോകാനാണ് അതാ ഇറങ്ങാത്തത് യാത്രകളുടെ രാജകുമാരി അല്ലെ?❤❤❤😂😂😂😅😅😅

  • @shajimarar2675
    @shajimarar2675 5 дней назад +1

    Ammoomma super paavam ammoomma

  • @anjusarath682
    @anjusarath682 5 дней назад +1

    അമ്മുമ്മയുടെ hair super❤️💕

  • @shanthykg508
    @shanthykg508 5 дней назад +2

    Ammammede mudi poliyan

  • @KarthikaLatha-i9e
    @KarthikaLatha-i9e 4 дня назад

    Abhi kalla ammammaye ingane kalippikkalla chiri varunnu varthamanam kelkkumbol ❤charuvine koottikarangeettu va evideyengilum❤❤❤❤❤

  • @neeshageorge9479
    @neeshageorge9479 4 дня назад

    These innocent animals can give us lots of happy movements, god's best creation.

  • @Ana__a__gha
    @Ana__a__gha 2 дня назад

    അവളുടെ സന്തോഷം 🥺❤️

  • @sherryjohn8072
    @sherryjohn8072 4 дня назад +1

    👍👍👌👌🥰🥰😂😂

  • @SumaMenon-w6d
    @SumaMenon-w6d 4 дня назад +1

    Sundari ammumma.👍❤️

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 5 дней назад +1

    Ammayude santhosham & charunte santhosham. Onnum pareyan vakkugal Ella..

  • @preethyraju8672
    @preethyraju8672 5 дней назад +2

    പാവം എപ്പോഴും കൂട്ടിൽ തന്നെ നേരത്തെ ഈ ചാനൽ കാണുമ്പോൾ സന്തോഷം തോന്നിയിരുന്നു പക്ഷെ ഇപ്പൊ

  • @sindhumanoj6917
    @sindhumanoj6917 5 дней назад +2

    Mone achan sugham ayo
    Eni dhoore onnum travel Venda
    Familye vittu travel Venda
    ❤❤❤❤❤❤

  • @sunithashams601
    @sunithashams601 2 дня назад

    ചാർളി ❤❤❤

  • @symphonyharmony
    @symphonyharmony 4 дня назад

    ❤❤❤❤❤❤ ഒരുപാട് സന്തോഷം

  • @Shinyjmn
    @Shinyjmn 5 дней назад +1

    Charlie Kunjan Abhi Ammamma Velyamma ❤❤❤❤❤charlide santhosham ❤❤❤

  • @anilamohan8655
    @anilamohan8655 5 дней назад +2

    Ammamma,s hair is super

  • @emperorking890
    @emperorking890 5 дней назад +1

    Charu Kunjan Ammamma ellavarum happy aanu😂❤🥰🤩😍

  • @neeshageorge9479
    @neeshageorge9479 4 дня назад

    Chakkara muthugal❤❤❤

  • @chinnypillay2859
    @chinnypillay2859 3 дня назад

    സാധിക്കുമെങ്കിൽ ഒരു യാത്ര പോകൂ..charlie will be so so so happy. കുഞ്ഞന് യാത്ര അത്ര important അല്ലെന്നു തോന്നുന്നു

  • @lathanair3807
    @lathanair3807 5 дней назад

    Ayyyo😂😂orupadu chirichu ethu kandittu ammumma 😘 orupadu sneham ❤

  • @safiyasafiyakm8661
    @safiyasafiyakm8661 5 дней назад +2

    ചാർളി കുഞ്ഞൻ മുത്ത് മണികൾ❤

  • @gokulpremsudan3210
    @gokulpremsudan3210 5 дней назад +1

    ❤😊

  • @shijinair2053
    @shijinair2053 5 дней назад +1

    ചാരുവിനു മനസ്സിലായി യാത്ര പോകുവാണെന്ന്❤❤❤

  • @rekhasaji873
    @rekhasaji873 4 дня назад +1

    🙏🙏🙏❤❤❤

  • @aswanis7658
    @aswanis7658 4 дня назад +1

    😂😂😂അവരുടെ സന്തോഷം 😂😂

  • @Bindu-o7c
    @Bindu-o7c 4 дня назад +1

    ❤️❤️❤️❤️❤️🙏🙏🙏

  • @lalybenny6910
    @lalybenny6910 5 дней назад +1

    ചാർളി ❤💜💜❤

  • @Shinyjmn
    @Shinyjmn 5 дней назад +1

    Charlie Caril set ayi ❤❤❤❤

  • @sherlysimon4114
    @sherlysimon4114 5 дней назад +1

    എല്ലാവരും happy aanallo❤❤

  • @jeeya8608
    @jeeya8608 5 дней назад +1

    യാത്ര പോകാനാ...ചാരുവിന്🥰

  • @jaicysamuel4981
    @jaicysamuel4981 5 дней назад +1

    ❤❤❤❤❤❤❤❤❤ super 👍

  • @padminidevi7389
    @padminidevi7389 5 дней назад +1

    എല്ലാവരും കൂടി യാത്ര ചെയ്യൂ. എല്ലാവർക്കും സന്തോഷം ❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 5 дней назад +1

    അടിപൊളി ആയിട്ടുണ്ട്

  • @ammuammus5912
    @ammuammus5912 5 дней назад +1

    Charumma happy ayi ❤❤❤

  • @JoiceDcunha
    @JoiceDcunha 5 дней назад +1

    Congratulations 👏🎉 Charlie and Kunjan, now you all can travel altogether in the car 🚗 it's a good idea with the cover of the seat now it'll not tear or scratches on the seats. If their nails are long means you can trim the nails of Charlie 's, and Kunjan 's nails. So you can use the cover in a long period of time. HAPPY JOURNEY and enjoy Abhi with your pets 🐕🐕❤❤👍👍👍👍👍👍

  • @TomichenKa
    @TomichenKa 5 дней назад +1

    Charli kunjan Ammuma ❤❤❤❤❤❤❤❤❤

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 5 дней назад +3

    Charly ❤

  • @susannaxavier2794
    @susannaxavier2794 5 дней назад +1

    Ammammaikku orumma❤

  • @Kalarani-sy4ol
    @Kalarani-sy4ol 5 дней назад +1

    Abhi mone kayyu othukki vechu sheelicho. Iniyum orkathe caril irunnu live idendivannal inganonnum kanikkalle tto.😘😘😘😘

  • @bushrap1707
    @bushrap1707 5 дней назад +1

    അടിപൊളി 🥰

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 День назад

    ❤🐈🐶🚙👍

  • @lillycholiyil4606
    @lillycholiyil4606 5 дней назад +2

    ചാർളിയെയും കുഞ്ഞനെയും belt ഇട്ടു ഇരുത്തണം. അപ്പോൾ ഇറങ്ങി ഓടില്ല. രണ്ടുപേരെയും ഒരുമിച്ചു കൊണ്ട് പോകാതെ ഒറ്റയ്ക്ക് കൊണ്ടുപോകണം. പോയി പരിശീലിച്ചു കഴിഞ്ഞു ഒരുമിച്ചു കൊണ്ടുപോകാം.. അമ്മമ്മ, വലിയമ്മ love you all, അഭി പഠനം നിർത്തിയോ. നിർത്തരുത്.. 🌹🌹❤❤

  • @lathapeethu2412
    @lathapeethu2412 4 дня назад

    ❤ Nice ❤

  • @sujasreejith5988
    @sujasreejith5988 5 дней назад

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @wonderworld3399
    @wonderworld3399 5 дней назад +1

    👍👍👍👍👍

  • @ThomasJoseph-oq3kz
    @ThomasJoseph-oq3kz 5 дней назад

    പേടിത്തൊണ്ടൻ കുഞ്ഞൻ😂 അമ്മമ്മയുടെ മുടി നല്ലതാട്ടോ...❤

  • @Sarithamadhu-m9f
    @Sarithamadhu-m9f 5 дней назад +1

    Charlikk happy ആയി

  • @balucbabu3138
    @balucbabu3138 4 дня назад

    👍👍👍👍👍👍🚗

  • @preethiraj4833
    @preethiraj4833 5 дней назад +1

    Charlie ku santhoshamkondu irikan vaya..😂😂😂

  • @miniroy2075
    @miniroy2075 5 дней назад +2

    സൂപ്പർ

  • @bindhugopan7776
    @bindhugopan7776 5 дней назад +1

    Charumol yathra pokan ready ayallo❤❤❤ kunjan😂😂😂😂

  • @sunitharadha2148
    @sunitharadha2148 5 дней назад +2

    Charlie ❤❤

  • @lathanair3807
    @lathanair3807 5 дней назад +1

    Charli 😂😂😂😂😂😂

  • @sumithrasumitharap7396
    @sumithrasumitharap7396 4 дня назад

    😂❤❤

  • @rosilyc.f5200
    @rosilyc.f5200 5 дней назад +1

    ❤❤❤❤❤❤❤❤❤🎉🎉🎉

  • @sajicheriyan4205
    @sajicheriyan4205 5 дней назад +1

    💜💜💜💜💜💜💜💜💜

  • @TomichenKa
    @TomichenKa 5 дней назад +1

    Mone Sugamano ❤❤❤🙏🙏

  • @Heywakeupwithtrends
    @Heywakeupwithtrends 5 дней назад +1

    That’s good idea

  • @anjali-tinku73
    @anjali-tinku73 5 дней назад +1

    ❤❤❤❤❤❤❤❤

  • @naseemakabeer8125
    @naseemakabeer8125 5 дней назад +1

    😅enilongpoyal pedikkadhe vandiyil aayalum urangalo aavunnadhum e swargamvitt adhungalem kond evidempokandannan entaaapeksha

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 5 дней назад +1

    ❤️❤️❤️❤️❤️❤️

  • @GRSRockzZz
    @GRSRockzZz 5 дней назад +1

    ❤❤❤❤❤

  • @Kalarani-sy4ol
    @Kalarani-sy4ol 5 дней назад +4

    Ammumma hair nte parasyam koodi aane

  • @Deepann-ze9um
    @Deepann-ze9um 5 дней назад +1

    കുഞ്ഞന് പേടിയാണ് കാറിൽനിന്ന് ഇറങ്ങി ഒരോട്ട൦😂❤❤ചാരുവിന് പേടിയില്ല രണ്ടു പേരും കൂടിയാൽ ചട്ട൩ികുട്ടികളാകു൦😂😂❤❤

  • @kvshobins9820
    @kvshobins9820 4 дня назад

    ബ്രോ ബാക്ക് ഗ്രൗണ്ട് മ്യൂസിക് നെയിം പറയാമോ 😊

  • @IsmailMk-zr3fv
    @IsmailMk-zr3fv 5 дней назад +1

    Charline evidegilum കൊണ്ട് പോകൂ.പാവമുണ്ട്

  • @reenasatish8800
    @reenasatish8800 5 дней назад +3

    Please do not leave the dogs inside locked car. They will die of suffocation. Please b careful

  • @faizafami6619
    @faizafami6619 5 дней назад +1

    Abhi, ammummakku , oru pair cheruppu vangi kodukku.

  • @unnikmarar
    @unnikmarar 3 дня назад

    കണ്ണൂരിൽ എവിടെയാ സ്ഥലം...ഞാൻ ചക്കരക്കൽ ആണ്

  • @praseethamol519
    @praseethamol519 5 дней назад

    Elakam kando kujugalude

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 5 дней назад +1

    Abhi achanu sughayo?? Eppo avida?

  • @rachaljames2132
    @rachaljames2132 5 дней назад +1

    Mone carnu chaaru kunjan peridane charu parenne ente car aanu eni ethil pokam kashmiri 1st cycle 2nd bike 3 car eni plane ullu aval kerathe baaki ellam aaye train yatrayum kazhinju

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 5 дней назад +1

    Abhi charu kunjuvave Hi

  • @deepthikalesh6648
    @deepthikalesh6648 5 дней назад +1

    അവളെയും കൊണ്ട് കുറച്ചു നേരം ഓടിക്ക് അഭി

  • @Rajesh-yu8rq
    @Rajesh-yu8rq 5 дней назад

    ❤❤🫂🫂

  • @bmwmad2798
    @bmwmad2798 5 дней назад

    Trval with one dog Charley only

  • @leenaprabhakar7143
    @leenaprabhakar7143 4 дня назад

    Abi,
    Charly kuttanu car orupaadu eshttamayittindu.
    Caril ninnu erangunne ellallo?Kunjan kuttanu pedi aayi thonni