Это видео недоступно.
Сожалеем об этом.

മീനം ലഗ്നം സവിശേഷതകൾ|Meenam Lagnam(Astrology)

Поделиться
HTML-код
  • Опубликовано: 17 дек 2021
  • മീനം രാശി പണ്ഡിത രാശിയാണ്. മൂന്ന് ശുഭഗ്രഹങ്ങൾക്ക് ബന്ധം വരുന്ന രാശി. അതായത്, ബുധൻ, ശുക്രൻ, ഗുരു. ഗുരുവിന്റെ സ്വന്തം രാശി. ശുക്രന്റെ ഉച്ചരാശി. ബുധൻ നീചമായാലും അവിടെ ഏറ്റവും ശ്രേഷ്ഠമായ മറ്റ് ശുഭന്റെ രാശിയിൽ ബന്ധപ്പെടുന്ന മാഢ്യത്തിനോ നീചത്തിനോ വലിയ ദോഷം ചിന്തിക്കേണ്ടതായില്ല.

Комментарии • 25

  • @sandeepsandeepsasi7420
    @sandeepsandeepsasi7420 2 года назад +12

    ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ഇതിനിടയിൽ ഞാൻ ജോതിഷം പഠിക്കുന്നുണ്ട് അവിടുത്തെ ക്ലാസുകൾ എല്ലാം കേൾക്കാറുണ്ട് ഗുരു സ്ഥാനത്താണ് അങ്ങയെ കാണുന്നത്. രാഹുദശയിലെ ശുക്ര അപഹാരത്തിന് മുമ്പും അതിനുശേഷവും എന്ന് ഞാൻ ജീവിതം വിലയിരുത്തേണ്ടിയിരിക്കുന്നു മനസ്സിൽ ഇരുളടഞ്ഞു കിടന്ന് ഇരട്ട അറയിലേക്ക് വെളിച്ചം വീശുന്നത് ജ്യോതിഷം അറിയാൻ തുടങ്ങിയപ്പോഴാണ്. മഹത്തായ ഒരു പൈതൃകത്തെ ഭാഗമാകാൻ ശ്രമിക്കുന്നു എന്നതുതന്നെ എന്റെ പുണ്യം.... ആര്യഭടൻ ന്റ ആര്യഭടീയം, വരാഹമിഹിരൻ ന്റെ പഞ്ചസിദ്ധാന്തിക, ബ്രഹ്മഗുപ്തന്റെ ബ്രഹ്മ സിദ്ധാന്തം തുടങ്ങി പുലിയൂർ ഗണിത നിർണ്ണയം വരെ ഒന്ന് മനസ്സിലാക്കാൻ ഈ പുരുഷായുസ്സ് മതിയാവില്ലെന്ന് അറിയാം എങ്കിലും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും 🙏

  • @venugopal2347
    @venugopal2347 2 года назад +1

    എൻറെ മകൻ മീന ലഗ്നം ...
    പുതിയ അറിവുകൾ ലഭിക്കുന്നു
    Thanks madam 🙏🏻🙏🏻🙏🏻

  • @santhashaji2187
    @santhashaji2187 2 года назад +1

    Well done madom,it is very usefull for student.👌🙏🙏🙏

  • @vimalsachi
    @vimalsachi 2 года назад

    Very very thanks for all the lagna classes it was very knowledgeable abt all the lagnas and Grahas so waiting for more informative New new astrology classes thank u madam 🙏👏🇮🇳

  • @jayakumarsasidharan6752
    @jayakumarsasidharan6752 2 года назад +1

    Namasthe Teacher 🙏

  • @aldrinvins6972
    @aldrinvins6972 Год назад +1

    3_5_1980 at 4.15am job kittumo

  • @indrasathyan7351
    @indrasathyan7351 2 года назад

    Good information thank you madam

  • @BabuBabu-xf2gm
    @BabuBabu-xf2gm 2 года назад

    വളരെ ശരി യാണ് 🙏🙏🙏❤

  • @user-fy3db2zw9b
    @user-fy3db2zw9b 2 года назад +1

    എന്റെ മകൻ മീനം ലഗ്നം ലഗ്നത്തിൽ ഗ്രഹം ഇല്ല ലഗ്നാധിപൻ പത്തിൽ നിൽക്കുന്നു ഏഴാം ഭാവാധിപൻ ശുക്രൻ കന്നിരാശിയിൽ നീചം സംഭവിച്ച നിൽക്കുന്നു ഇത് വിവാഹത്തിന് തടസ്സം വരുത്തുമോ മകന്റെ ജാതകത്തിൽ ഹംസ യോഗവും അമല യോഗവും ഒക്കെയുണ്ട് അങ്ങനെയുള്ളപ്പോൾ ഇത് വിവാഹജീവിതത്തെ ബാധിക്കുമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @user-fy3db2zw9b
      @user-fy3db2zw9b Год назад

      @@thrikkarthikavision6564 ബുധൻ രാശിചാർട്ടിൽ എട്ടിലാണ് ഭാവത്തിൽ സൂര്യനോടും ഗുളികനോടും ഒപ്പം വൃശ്ചികത്തിൽ ഒമ്പതിലും

  • @gowrik.p8163
    @gowrik.p8163 2 года назад

    Thank You

  • @SPK2020
    @SPK2020 2 года назад

    നമസ്തേ ജി.

  • @binoyek7097
    @binoyek7097 27 дней назад

    👌

  • @sgeorge1124
    @sgeorge1124 2 года назад

    Can you explain it simple .

  • @bindub7991
    @bindub7991 2 года назад

    🙏🙏🙏
    വ്യാഴം law related കൂടിയല്ലേ?

  • @babymuraleedharan4342
    @babymuraleedharan4342 2 года назад

    👍

  • @remyavijayanand8401
    @remyavijayanand8401 2 года назад

    🙏

  • @rashirashihaarith3119
    @rashirashihaarith3119 2 года назад

    ഞാൻ മീനം lagnam ആണ്.
    ഇങ്ങനെ ഒന്നും ഇല്ല
    ശുക്രൻ രണ്ടിൽ
    ഒപ്പം സൂര്യനും
    ശനി രാഹു lagna ത്തിൽ
    മൊത്തം സ്വാഹാ

  • @ninestars7289
    @ninestars7289 Год назад

    കറക്ട്

  • @user-yd3bj1bo2o
    @user-yd3bj1bo2o 3 месяца назад

    ഇതെന്താ മാഡം ഒന്നും മനസിലായില്ല

  • @minia.t8992
    @minia.t8992 Год назад

    എന്റെ ലഗ്നം മീനം ആണ് എന്റെ വീട്ടുകാരെ കൊണ്ടോ ഭാർത്താവിനെ കൊണ്ടോ യാതൊരു സഹായം ഉണ്ടായിട്ടില്ല