സ്നേഹിച്ചവർ നിന്നെ ഒഴിവാക്കുമ്പോൾ🔥Breakup🔥

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 26

  • @JoyJoy-yg4mm
    @JoyJoy-yg4mm 6 дней назад +10

    ഒത്തിരി പെൺകുട്ടികൾ ഈ ലോകത്ത് ഒത്തിരി സ്ത്രീകൾ ഒത്തിരി അമ്മമാർ ഒക്കെ ഈ ലോകത്ത് ഇതുപോലുള്ള വേദനകൾ അനുഭവിക്കുന്നുണ്ട് ഇത് ആർക്കും പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല

    • @JoyJoy-yg4mm
      @JoyJoy-yg4mm 6 дней назад +3

      ദൈവത്തെ ഓർത്ത് പെൺകുട്ടികൾ ശ്രദ്ധിക്കുക ഏതൊരു സ്ത്രീകൾക്കും അടിമത്ത ജീവിതമാണ് കല്യാണം കഴിഞ്ഞ് കുറച്ചുനാളത്തേക്ക് പുരുഷന്മാർക്ക് പേക്കൂത്ത് സമയമാണ് അതുകഴിയുമ്പോൾ ഈ പുരുഷന്മാർക്ക് അവരുടെ അപ്പനും അമ്മയും സഹോദരങ്ങളും ആണ് വലുത് വിവാഹം കഴിച്ച് ചെല്ലുന്നത് അല്ലാത്തവരോ ആയ പെൺകുട്ടികൾ ആ വീട്ടിൽ പുറമ്പോക്ക് ആണ് ഇത് അവസാനിക്കുന്നതുവരെ സ്ത്രീകൾ പുരുഷന്മാരെ വിശ്വസിക്കരുത്

  • @karunnyam1
    @karunnyam1 7 дней назад +6

    നഷ്ട്ടപെട്ട നഷ്ടപ്പെടൽ അതൊരു വല്ലാത്ത നഷ്ട്ടം തന്നെയാണ് ഇതും ഒരു ജീവിത അനുഭവമാണ് thangs father 100%✅✅
    ജീവിതാനുഭവം

  • @Rasheeda-mt6if
    @Rasheeda-mt6if 7 дней назад +4

    100% ശെരിയാണ്

  • @jessyjoy-oz4fn
    @jessyjoy-oz4fn 7 дней назад +4

    സ്‌നേഹകിച്ചാൽ ഒരിക്കലും ഉപ്ക്ഷികരുതെ 💕💕💕💕💕💕

  • @juliejoseph4510
    @juliejoseph4510 4 дня назад +3

    അതെന്നെ അച്ഛാ എന്റെ ഭർത്താവ് എന്നെ വേണ്ടാ എന്നോട് മിണ്ടിയില്ല എന്നെ സ്നേഹിക്കുന്ന ഇല്ല എന്നെ മനസ്സിലാക്കാൻ പറ്റാത്ത ഭർത്താവിനോട് എങ്ങനെ ഞാൻ ജീവിക്കും നവംബർ 10 വിവാഹ വാർഷികം ഒൻപതു വർഷം വരെയും ജീവിച്ചു ആ മനുഷ്യനോട് എന്നിട്ടും എന്നോട് മിണ്ടുന്നില്ല നിന്നെ എങ്ങനെ അവരോട് ജീവിക്കുക എൻറെ മോള് കൊണ്ടുപോയി പഠിപ്പിക്കുന്നു ഞാൻ കൊണ്ടുവന്ന് കുട്ടിയെ എന്നോട് പിരിച്ചുവിട്ടു 😢 എനിക്ക് വലിയ സങ്കടമാണ് അച്ഛാ ❤😂 എന്നെ വെറുത്തു എന്നും പറയുന്നു നിന്നോട് മിണ്ടി ഇട്ട് ഒരു കാര്യം ഇല്ല അങ്ങനെ പറഞ്ഞു ഇത്രയും നാൾ ആയിട്ട് എന്നോട് സ്നേഹത്തോടെ മിണ്ടി കൂടെ അത് ചെയ്യുന്നില്ല എനിക്ക് എന്തോരം വിഷമങ്ങൾ ഉണ്ട് അച്ഛാ എനിക്ക് ആരും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ഭർത്താവിന്റെ വീട്ടുകാർ എന്റെ ഭർത്താവിനെ എങ്കിലും എന്നെ സ്നേഹിക്കാൻ മനസ്സ് കാണിക്കുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn 7 дней назад +2

    അച്ഛാ എനിക്കു വേണ്ടി പ്രാർത്ഥികാണെ 🙏

  • @divyamolkk5514
    @divyamolkk5514 22 часа назад +1

    Thanks

  • @sudhakumari-xi6mv
    @sudhakumari-xi6mv 4 дня назад +1

    Good message prayojanam ellavarkum🎉🎉🎉🎉🎉🎉

  • @nabeelsha2039
    @nabeelsha2039 4 часа назад

    Njan oru muslimmanu but enikk father nta motivation class enikk nalla oru samathanam anu

  • @Shantha-n8j
    @Shantha-n8j 5 дней назад +1

    Thanku Thanku father manasila vishamagelude baram kuraja polayundu Thanku Thanku father 🙏🙏🙏🙏🙏

  • @nirmalaor2612
    @nirmalaor2612 6 дней назад +1

    Thank u father.... 🙏🏻🙏🏻🙏🏻

  • @Rasheeda-mt6if
    @Rasheeda-mt6if 7 дней назад +2

    Super 🎉

  • @asharabacker8554
    @asharabacker8554 6 дней назад +1

    Thank u 🙏 ❤

  • @PrasannaT-jh4jg
    @PrasannaT-jh4jg 6 дней назад +1

    മിന്നു 🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 6 дней назад

    മകൻ സാജൻ 🙏🙏🙏🙏

  • @sheelafelix7498
    @sheelafelix7498 6 дней назад +1

    🙏❤️

  • @Binoybinoy123-z5l
    @Binoybinoy123-z5l 6 дней назад +1

    Yas

  • @PrasannaT-jh4jg
    @PrasannaT-jh4jg 6 дней назад

    മകൻ സജിത് 🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 6 дней назад

    മകൻ ശരത് 🙏🙏🙏🙏🙏

  • @പൊട്ടിപെണ്ണ്
    @പൊട്ടിപെണ്ണ് 5 дней назад +1

    😢😢😢😢😢

  • @GracySebastian-x2t
    @GracySebastian-x2t 6 дней назад

    Goodmornig❤❤❤❤

  • @prajeeda2345
    @prajeeda2345 6 дней назад

    sir ഒരാൾക്കു സ്നേഹം കൊണ്ട് ഒരു സ്ത്രീയെ മാനസികമായി ഒളിച്ചിരുന്ന് ടോർച്ചർ ചെയ്യുമോ വർഷങ്ങൾ ആയിട്ട്.മുന്നിൽ പോലും വരാതെ ദ്രോഹിക്കുന്ന ആ വ്യക്തിയെ ഏതെങ്കിലും പെണ്ണ് സ്നേഹിക്കുമോ ഒരിക്കലും മുണ്ടാവില്ല ദ്രോഹം അനുഭവിച്ചത് അവളാണ് അവൾവേദനിച്ച നിമിഷം അതുമൂലം ഉണ്ടായ ഭാവിശ്യത്തുകൾ ഇതൊക്കെ അവനോട് വെറുപ്പാലെ തോന്നു

  • @ancyanthony2375
    @ancyanthony2375 7 дней назад +1

    Sotham husband wifinod ninekalum makalykalum ennik jeevanaullath ente pegalum makkalanenu paraubo ath aspect chyan etra sramichittum ullil oru vethanna... Athum paraunath 2 nd pregnancy timeil..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 5 дней назад

    Iam happy 100% if avoid me no problum me 😊 at ind ajnaabi priya and thier familly 😊 near the ocean's cite. My amma 2🧕🧌 or fm sky. Sarppam. Tiruchi or meekaheel kun oder ok bt ind lady only in. My life ok