കള്ള പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക | Pastor. Aby Ayroor |HEAVENLY MANNA
HTML-код
- Опубликовано: 4 фев 2025
- കള്ള പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക | Pastor. Aby Ayroor |HEAVENLY MANNA
#pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer
ശരിയായ ഇതുപോലെ ഉള്ള വാക്കുകളാണ് സത്യ ദൈവത്തിലേക്ക് മനുഷ്യനെ രൂപാന്തിരപ്പെടാൻ സഹായിക്കുന്നത് നന്ദി യേശുവേ നന്ദി
പാസ്റ്റർ ധസംസംവാങ്കമ്മോ
🙏🙏
Praise God for the wonderful message 🙏🙏
🙏🙏🙏
Praise the Lord.
🙏🙏
God bless all of you
14:02
🙏🙏🙏
ആമേൻ വിവേചിക്കാൻ കൃപ ലഭിക്കട്ടെ സ്തോത്രം
🙏🙏
👍🙏🏻🙏🏻🙏🏻
🙏🙏🙏
ആമേൻ സ്തോത്രം സ്തോത്രം
🙏🙏
Watching from Tamil nadu 🙏🙏🙏
🙏🙏
Praise the Lord
🙏🙏
തെറ്റ് തിരുത്തി മുന്നോട്ട് പോകുവാനുതകുന്ന സന്ദേശം. സ്തോത്രം.
🙏🙏
Amen
🙏🙏
Great message, thank you pastor
🙏🙏
കള്ള പ്രവാചകനെ സൂക്ഷിക്കൂ എന്നല്ല ,കള്ള പ്രവാചകന്മാരെ സൂക്ഷിക്കൂ .എന്നു പറയും പോൾ, അനേകർ ആ പാതയിൽ വരും എന്നാണ് .ഈ കാലഘട്ടം ഹൃദയ ദ്രിഷ്ടി കൊണ്ട് പരിശോധിക്കുമ്പോൾ ,ഈ കള്ള പ്രവാചകന്മാരുടെ പ്രളയമാണ് എന്ന് ദൈവമക്കൾക്ക് മനസ്സിലാക്കാൻ സാധിക്കും ..അവർ ,എങ്ങെനെയാണ് ശുദ്ധവേഷം കെട്ടുന്നത് എന്ന് പരിശോധിക്കാം ,ദൈവവിളിയില്ലാതെ സുവിശേഷ പാത തിരഞ്ഞെടുക്കുന്നു കൈയ്യിലുള്ള ദുർമാർഗ്ഗം രഹസൃമായ് സൂക്ഷിക്കും,വചനസതൃം ദൈവമുംപാകെ ചെന്ന് പഠിക്കാതെ ബൈബിൾ സ്കൂളിനെ ആശ്രയിക്കുന്നു ,..ഇനിയും ഒട്ടനവധി മേളഛതകൾ നിറച്ച് ,പുരോഹിതൻ ,പാസ്റ്റർ എന്ന സർട്ടിഫിക്കറ്റുമായ് ,ഗവ.മെൻറ്റ് അനുമതിതേടി രംഗപ്രവേശനം ചെയ്യുന്നു .ഇവൻ ദൈവദ്രിഷ്ടിയിൽ കള്ളനല്ല എന്ന് ദൈവമക്കളോ ദൈവമോ പറയുകയില്ല..ഇവന്മാരെ ലോകം കൈക്കൊള്ളുകയും ചെയ്യും ,ലോകം കൊടുക്കുന്ന മുദ്ര ..ദൈവദാസൻ ..കർത്താവിൻറ്റെ ദാസൻ ...ദൈവത്തിൻറ്റെ യോ,കൃസ്തുവിൻറ്റെയോ പാദം ആശ്രയിക്കാതെ ഈ ദാസപേരിൽ നടക്കുന്നത് ആരാണോ അവരാണ് കള്ള പ്രവാചകർ ..അല്ലാ എന്ന് ലോകത്ത് നീതിയോടെ ആർ പറയും .....
🙏🙏
Exactly. The truth you said. However, the broad way passengers will never accept this. They want to satisfy their itching ear.
🙏🙏
appreciate this channel for becoming a platform for truth tellers like Bro Abi Ayiroor. Please keep it up. Kindly don't give platform to all other frauds. Kerala polluted by frauds. It is their business in Kerala. They have association. Goes internationally. Kerala needs the deeds of Christians not words of so called frauds who distrot the truth. Now a days going all over Kerala on wheels. They are the curse of the land. No one in Kerala interested in their gimmick. All are fed-up. Only few fans of them ( created by themselves means paid parties) are supporting to deceive poor people. My people are perishing due to lack of knowledge. Word of God says.
ഫലത്തിനെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാ എങ്കിൽ നിങ്ങൾ കുരുടനു തുല്ലൃം .ദുഷ്ടൻ തരുന്നത് അതുപോലെ വിഴുങ്ങും .ദൈവമക്കൾക്ക് ദൈവം വിവേകം കൊടുക്കും ....
🙏🙏
താങ്കൾക്ക് ദൈവം സതൃങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു ....
🙏🙏
കൂർശിൻറ്റെ മാർഗ്ഗം പറയുക മാത്രം പോരാ തൻ പ്രവർത്തിയിൽ അവതരിപ്പിക്കുകയും വേണം....
🙏🙏
ഏക സത്യ ദൈവമായ സ്വർഗ്ഗസ്തനായ പിതാവിൻ്റെ നാമം ആയ യേശുക്രി സ്തുവിൻ്റെ (മശി ഗായുടെ ) നാമത്തിനു തന്നെ സ്തോത്രം താങ്കൾ ദൈവവചനം ആയ വിശുദ്ധ ബൈബിളിൽ നിന്നും മന്നായി 7:15 ൽ യേശു മശിഹ പറഞ്ഞിരിക്കു ന്ന കള്ള പ്രവചന്മർ ആർ ?യേശു മശിഹ കടിച്ചു കിറുന്ന കൊടിയ ചെന്നായ്ക്ക ൾ എന്ന് പറഞ്ഞിരിക്കുന്ന കള്ള അപ്പസ്തോലന്മാർ ആർ ? എന്ന് താങ്കൾ വിശുദ്ധ ബൈബിൾ പ്രകാരം പറഞ്ഞിരി ക്കുന്നവർ ഉപദേശ പരമായിട്ട് എതു സ്വഭവക്കാർ എന്ന് എതു ഉപദേൾക്കാർ ആർ എന്ന് താങ്കൾ പറയുന്നില്ല. എന്നാൽ യേശു മശിഹയുടെ (യേശു ക്രിസ്തു) ഉപദേശം മാറ്റി പഠിപ്പിക്കുന്ന കൊടിയ ചെന്നായ്ക്കൾ പെന്തകൊസ്തു (50) ദിവസം ഏക സത്യ ദൈവത്തിൻ്റെ നാമം ആയ യേശുക്രിസ്തു വിൻ്റെ നാമ്മത്തിൽ തൻ്റെ ശിഷ്യന്മാരിൽ കൂടി പരിശുദ്ധാത്മാ വിൽ ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച ദൈവസഭയുടെ ഉപദേശം തൻ്റെ ശിഷ്യന്മാർക്കു മാത്രം ആധികരപ്പെടുത്തി കൊടുത്ത ഉപദേശം മാറ്റി പഠിപ്പിക്കുന്നവർ അല്ലേ കടിച്ചുകീറുന്ന കൊടിയ ചെന്നായ്ക്ക ൾ എന്ന് യേശു ക്രിസ്തു പറഞ്ഞത്. അതേ എന്നതിന് തെളിവ് അപ്പ: പ്രവർത്തികൾ 20:29. യേശു ക്രിസ്തുവിൻ്റെ അപ്പസ്തോലന്മാരുടെ ഉപദേശം മാറ്റി പഠിപ്പിക്കുന്നവർ തന്നെയണ് ഈ കിച്ചു കീറുന്ന കൊടിയ ചെന്നയ്ക്ക്ൾ എന്ന് ദൈവവചനം പറയുന്നു. ഏക സത്യ ദൈവമാണ് യേശു ക്രിസ്തു എന്ന വിശ്വാസം വിട്ട് അന്യഥാ ഉപദേശിക്കുന്നവർ ഏക്കാലവും കടിച്ചുകീറുന്ന കൊടിയ ചെന്നായ്ക്കൾ ആയ കള്ള അപ്പസ്തോല തന്നെയാണ് ഈ ഉപദേശിക്കുന്നവർ തന്നെയെന്ന് അപ്പ പ്രവർത്തികൾ 20:29.
Praise the Lord
🙏🙏
Amen
🙏🙏