Supper explenation, ഒരു സംശയം ബ്ലൗസ് ന്റെ ടക്ക് ന്റെ കാര്യമാണ് shoulder to bust point ഉണ്ടല്ലോ ആ point ൽ നിന്നാണല്ലോ മറ്റുള്ള ടക്ക് മാർക്ക് ചെയ്യുന്നേ, പോയിന്റും മറ്റു ടക്കും തമ്മിലുള്ള അകലം എല്ലാ chest അളവിലുള്ളവർക്കും ഒരുപോലെ ആണോ, മാറ്റമുണ്ടെങ്കിൽ പറയാമോ ഞാൻ വാട്സ്ആപ്പിൽ മെസ്സേജ് ഇട്ടിട്ടും ചേച്ചി reply തന്നില്ല ആ കാര്യം ചേച്ചിയുടെ മറ്റു വീഡിയോസിൽ പറയുന്നില്ല അതാണ് ചോദിച്ചത് pls chechy റിപ്ലൈ തരുമോ
Mam mattoru video il paranjittundall0 4.5" shoulder deep neck calculation varunnundenkil 5 ichil kurakkaruthennu.ivide 4.5 ittolan parayunnunnathendanu mam
ഞാൻ കുറച്ചു dys ആയി blouse തൈക്കാൻ u tube നോക്കുന്നു. ഇൻസ്റ്റയിൽ റീൽ കണ്ട് ഈ ചാനൽ സെർച്ച് ചെയ്ത് ഈ വീഡിയോ കാണുന്നത്. വളരെ usefull ആയി തോന്നി. Thanku
🥰
ബ്ലൗസ് പഠിക്കാൻ വേണ്ടി യാണ് തുടക്കം ആണ് ഞാൻ പഠിക്കുന്നത് ഒരു ടീച്ചർ പഠിപ്പിച്ചു തരുന്ന പോലെ ഉണ്ട് ട്ടോ വളരെ നന്ദി ഉണ്ട് ടീച്ചറെ
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്നായിട്ട് പറഞ്ഞു തന്നു ഒരുപാട് നന്ദി ഉണ്ട് 😍😍❤❤
🙏
Njan oru tailor aanu bt ipozhaanu palathum padichath.. Nigalude video kand tq😘
ഞാനും 😍👍🏼👍🏼
പുതിയ സബ്സ്ക്രൈബ്ർ ആണ്. വിഡിയോ എല്ലാം കണ്ടു സൂപ്പർ സൂപ്പർ 💕💕💕💕💕💕
ഗുഡ് ടീച്ചിങ്. ആരുംപറഞ്ഞു തരാത്ത ചെറിയ കാര്യങ്ങൾ പോലും നന്നായി പറഞ്ഞു തരുന്നുണ്ട്.👌👌👌
48"blouse katting kanikamo
Sincere ആയ ടീച്ചിംഗ് ആണ് madathinu,tqqq
Njanum ithupolanu cheyyunnathu.thangaleppole njanum experience loodeyanu inganeyulla measurements kandethiyathu.but mattarum ingane cheyyunnathu njan kandittillarnu😍
Thank you dear ,for your valuable message and God bless you
Super sister but ninga pesurathu konjam puriuthu.unga maths parthu nan purijugiten. thank you
Very useful class mam.. Thanks
എനിക്ക് ഓൺലൈൻ ക്ലാസ്സിൽ ചേരണമെന്ന് ഉണ്ട്. വിശദമായി അറിഞ്ഞാൽ കൊള്ളാം.
S-TEC Fashion Designing CVP Parlement Square,, Cross Junction... Thiruvalla, Kerala 689101
Plz contact more details call
+ 91 94972 62486
WhatsApp 7511118765
Smrithi xplained vrry well👌👍
Thank u mam arum paranju tharatha karyangal kodi paranju thannathinu
നന്നായി മനസ്സിലായി.thanku
Very helpful 👏🏻👏🏻👏🏻👏🏻
Thanku ഒരുപാട് ഉപകാരമായ വീഡിയോ but ഓരോ chest സൈസ് ന്റെയും അണ്ടർ ബിപി യുടെ അളവും കൂടി parayumo
Thanku very much Smruthi God bless you forever
Thankyou
ഗുഡ് ടീച്ചിംങ് എനിക്ക് ഇഷ്ടമായി
Very usefull video . Thanks
Smruthi .thank you.very much
Very usful video❤❤❤❤
Good morning 🌄🌅
Good ക്ലാസ്സ് 💐💐💐
Neck length anusariche neck width mesurment parannu tharamo
Puff sleeve video onnu cheumo
Supper explenation, ഒരു സംശയം ബ്ലൗസ് ന്റെ ടക്ക് ന്റെ കാര്യമാണ് shoulder to bust point ഉണ്ടല്ലോ ആ point ൽ നിന്നാണല്ലോ മറ്റുള്ള ടക്ക് മാർക്ക് ചെയ്യുന്നേ, പോയിന്റും മറ്റു ടക്കും തമ്മിലുള്ള അകലം എല്ലാ chest അളവിലുള്ളവർക്കും ഒരുപോലെ ആണോ, മാറ്റമുണ്ടെങ്കിൽ പറയാമോ ഞാൻ വാട്സ്ആപ്പിൽ മെസ്സേജ് ഇട്ടിട്ടും ചേച്ചി reply തന്നില്ല ആ കാര്യം ചേച്ചിയുടെ മറ്റു വീഡിയോസിൽ പറയുന്നില്ല അതാണ് ചോദിച്ചത് pls chechy റിപ്ലൈ തരുമോ
Cheriya mattangal unde
Ee maesure okk princess cut blouse n use akamoo
Well explained,👍so.. Very clear
Kurthi cheyyumbol Length oru measurement chart prakaravum bakkiyulla measurement ellam vere measurement chart nokkiyum cheythal shariyaville?
Adipoleee❤️❤️❤️❤️
❤
Valare nannai smruthy....good teaching...thank you
Thank you 🥰👍😘
Oru doubt choichote....ee chest measurement bodyil ninnum eduthathe ano atho blouse il ninnum eduthathe ano ...
PLZZ reply mam
Body
Back part de kalum frent part de lenth kudumo kurayumo
Mam mattoru video il paranjittundall0 4.5" shoulder deep neck calculation varunnundenkil 5 ichil kurakkaruthennu.ivide 4.5 ittolan parayunnunnathendanu mam
Very good 🌹🌹
Thankyou😍
Thanku ...back neck deepum froent boat neck anel enganeyanuu paranju tharamo
👍
V v useful video thank you
Chechi 38 size ullavarkk കൈക്ക് തീരെ vഅന്നം കുറവാണെങ്കിൽ കൈക്കുഴി ethra എടുക്കണം
Net connection illathathu kondu kurachu late ayi anyway tnq
Chest roundinekal burst round aanu kooduthal enghil enghane blousil thaykkumbol rekhapeduthukka please reply
42 chest de frant part de lenth ethre edukkanam bp plus nammal senter pleat kutittu
Thankuu mam
Chest vannam tape l kanunna alavil ninnu ethra extra eduth vettanam
Common ആയി ഒരു armhole ന് എത്ര inch എടുക്കണം..??
Neck ന്റെ അകലം എത്ര inch എടുക്കണം ..?? അത് എല്ലാവർക്കും ഒരുപോലെ ആണോ..??
Pls reply me.. 🙏🏻
Armhole depend on sh
Nice teaching
Very good information. Thank you very much
Brust സൈസിനാനുസാരിച്ച takidunnath പറയാമോ
👍
Ithu byheart padikendathaano? Deep neck avumbo athinu mathematical equation vallathumundo?
Equation unde
God bless you
സ്മൃതി ഒരു ഉപകാരം ചെയ്യാമോ42sizeback close neck blouse അതായത് പണ്ടത്തെ choli ഒന്ന് കാണിച്ചു തരാമോ
👍
Kathirunna vedeo
Good information
Hi mam necck wide ethryaa kodukende
Size anusarichanu
കൂടുതൽ പഠിക്കണം പഠിപ്പിച്ചു തരാമോ ബ്ലൗസ്
Neck width ehtrayanu edulkendathu deep neck length 9 ayal
Deep neck ennuparayunnath ethra inch muthalanu
Good Thank you
Thank you
Thank you mam
ചേച്ചി,,ഈ brest പോയിന്റ് കിട്ടുന്ന stich അളവ് ഓരോ chest sizinte വ്യത്യാസം ഉണ്ടല്ലോ അതൊന്നു പറഞ്ഞു തരുവോ 11/2,2,എന്നൊക്കെയുള്ളത്
Video chaithitunde
40size closed neck blouse ഒന്ന്cuttingകാണിക്കാമോ
Very useful
Super
Ethil neck width parayunnilla.
Neck width ethrqyqnu edukendathu chechi
അതു ഒന്ന് പറഞ്ഞു തരുമോ
👌
Desing
Neck widthum കൂടി പറയുവോ വച്ചേച്ചി കൂടാതെ ചെസ്റ്റിനനുസരിച്ചുള്ള dart അകലവും
👌😍😃
Thanksalote
Back mugalilek kerunnu athinu enthanu cheyyuka
Neck wide koodi parayamayirunnu😘
പ്ലീസ് സ്മൃതി റെഡി made കുർത്തി അൽട്ടറേഷൻ കാണിക്കാമോ plz
👍
Armhole 1.6
Ch 40
40/24=1.6
Apo 24 egane kitti. Aa 24 edhane
അതു basic method ആണ്. Ex:neck width =chest ÷6
Neck length =chest ÷12
Super😍
👍🏻
💗👍
Chechi njn oru bigginer aanu.ente kayyil kondu Vanna oru blouse length backside side14 inch ullu.avarkku athu 16 inch venam.appol nte samshayam 38 size chest alavaanu.appol front ethra edukkanam tuck ,patta ethra length venam ennu ariyilla .onnu paranju tharamo pls 🙏
Plz watch my saree Blouse Cutting video
Tnz chechi
ഞാൻ വിളിക്കാം ട്ടോ
Sound kurava
😍😍😍😍
Bp To Bp യിൽ ഹുക്ക് വക്കുന്ന പടിയും കുടി ചേർതാണോ അളവ് പറയുന്നത്
Alla
Ente bra size 36but Tapil size 37appol houlder ethanu edukkendathu ithokke paranju thannathinu thanks
Very useful video ❤️❤️❤️
❤
നമ്മുടെ kunjuze
നന്നായി മനസിലായി Thanks
Good message👍👍
Super video Thank you
❤
Thank you... 👍
Thank you.
👌🙏
Thank you
👍
Tnku dear ❤
❤