Kailaseswaram | Paravurin Perumayam | Lord Shiva Devotional Song Malayalam 2024

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 264

  • @adorableworldwatch
    @adorableworldwatch 5 месяцев назад +54

    മറ്റൊരാൾക്കും നൽകാൻ കഴിയാത്ത ആത്മാവാണ് ദാസേട്ടൻ്റെ ആലാപനത്തിലൂടെ ഒരോ ഗാനത്തിനും ലഭിക്കുന്നത്.! അവിടുന്ന് ഗാനഗന്ധർവനല്ല നാദ അവതാരമാണ്...❤🙏.. ആ തൃപ്പാദങ്ങളിൽ അനന്തകോടി നമസ്കാരം🙏

  • @JayantvcJayankovilvattam
    @JayantvcJayankovilvattam 5 месяцев назад +22

    എന്റെ പൊന്നെ ദാസ്ട്ടെ അങ്ങയ്ക്കു ഒരയെരം ഉമ്മങ്ങൾ. ഇനിയും ദാസേട്ടൻ 100 വർഷം കൂടെ വേണം നമ്മുടെ കൂടെ. എന്റെ ബാക്കി ആയുസും അങ്ങയ്ക്കു സമർപ്പിക്കുന്നു. 🌹👌👍🙏

  • @straightnilambur2007
    @straightnilambur2007 5 месяцев назад +66

    ❤❤❤❤❤ ദാസേട്ടാ ....... അങ്ങ് ഗാനഗന്ധർവ്വനല്ല....... ദൈവം നേരിട്ട് അവതരിച്ചത് തന്നെ യാണ് ....... ഇതിൽപരം ജന്മ സാഫല്യം ഇല്ല...... അങ്ങയുടെ കാലഘട്ടത്തിലെ ജീവിതം

  • @sreekumarmk4574
    @sreekumarmk4574 5 месяцев назад +24

    ദാസേട്ടൻ ജീവിക്കുന്ന ഈ കാലയളവിൽ ജീവിക്കാൻ കഴിയുന്നത്ത്തന്നെ ജന്മസാഫ ജന്മസാഫല്യം❤

  • @vinukvelayudham7238
    @vinukvelayudham7238 5 месяцев назад +22

    ഇങ്ങളുടെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഞാൻ മൂകാംബിക അമ്മയോട് നന്ദി പറയുന്നു ഗുരുവേ.... 🙏ഇതുപോലെ ഒരു സ്വരം ഇനി ജനിക്കില്ല 😍😍😘😘😘😘

  • @MrAneeshkrishnan
    @MrAneeshkrishnan 5 месяцев назад +33

    ഗാനഗന്ധർവ്വൻ്റെ ആ നാദം കേട്ടാൽ മാത്രം മതി, ഭക്തി താനെ വരും , ഭഗവത് പ്രസാദവും...

  • @varadarajannarayanan5639
    @varadarajannarayanan5639 5 месяцев назад +23

    ഗാനങ്ങൾക് ദൈവം ഉണ്ടെങ്കിൽ അതു ദാസേട്ടനാണ്... ഗാനഗന്ധർവ്വനും മേലെ വളരേ മേലെ... ഗാനദൈവമേ 🙏

  • @SantheevS
    @SantheevS 5 месяцев назад +31

    ദാസേട്ടന്റെ ഇമ്പമാർന്ന സ്വരത്തിൽ ഈ ശിവ ഗാനം എത്രകേട്ടാലും മതിയാവില്ല ശബ്ദം പറയാതിരിക്കാൻ കഴിയില്ല ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം

  • @santhoshthampi8605
    @santhoshthampi8605 5 месяцев назад +18

    84 വയസുള്ള ഗന്ധർവ്വൻ ❤❤❤

  • @prabhakarankp8338
    @prabhakarankp8338 5 месяцев назад +39

    ഗാനഗന്ധർവ്വന് പ്രായം 48 ആണോ എൺപ്പത്തിന്നാലോ? ദാസേട്ടന് ദാസേട്ടൻ മാത്രം❤❤

  • @ayyappadaspattathil1313
    @ayyappadaspattathil1313 5 месяцев назад +24

    ദാസേട്ടാ....ഒന്നും എഴുതാന്‍ ഇല്ല.... ഇങ്ങിനെ ഒരു സംഗീതസദ്യക്ക് അവസരം ഒരുക്കിയ എല്ലാ സജ്ജനങ്ങള്‍ക്കും നല്ലതു ഭവിക്കട്ടെ .... ദാസേട്ടാ, ഭാരത/കേരള ദേശത്തേക്കു വേഗം വന്നാലും....സ്വാമിശരണം ...

  • @vibindas6478
    @vibindas6478 5 месяцев назад +30

    ദാസേട്ടന്റെ സൗണ്ട് കേട്ടാൽ അതും ഭക്തി ഗാനം 🙏🏻🙏🏻🙏🏻

  • @ത്രയംബകം-പഴമയുടെസൗരഭ്യം

    എൻ്റെ ദാസേട്ടാ എന്താണ് എഴുതേണ്ടത് ' iiii ആയുരാരോഗ്യ സൗഖ്യം നേരുന്നു❤❤❤❤

  • @mohandasc.i7269
    @mohandasc.i7269 5 месяцев назад +25

    ദാസേട്ടാ
    നമിക്കുന്നു.അങ്ങയുടെ ഭക്തി നിറഞ്ഞ ആലാപനം കണ്ണ് നിറയിച്ചു.
    നമിക്കുന്നു
    🙏🙏

  • @sukumaranperiyachur5523
    @sukumaranperiyachur5523 5 месяцев назад +28

    പഴയ ഭക്തിഗാനത്തിന്റെ നിലവാരത്തിലേക്ക് ഉയർന്നു.. സൂപ്പർ

  • @anilmlml8791
    @anilmlml8791 5 месяцев назад +19

    ദാസേട്ടന്റെ present voice ഇടക്ക് കേൾക്കാൻ കഴിയുന്നത് വല്ലാത്ത ആശ്വാസം നൽകുന്നു, പാട്ടിന്റെ സംഗീതം എവിടെയൊക്കെയോ കേട്ടു മറന്നപോലെ.

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 5 месяцев назад +15

    നല്ല രചന നല്ല സംഗീതം അതിലേറെ ദാസേട്ടന്റെ ശബ്ദം 👍👍👍ഇതുപോലുള്ള പാട്ടുകൾ ഞങ്ങൾക്ക് വല്ലപ്പോഴെങ്കിലും തരണേ ദാസേട്ടാ ❤❤❤🙏🙏🙏

  • @prasadk.k7255
    @prasadk.k7255 5 месяцев назад +4

    എന്റെ അല്ല നമ്മുടെ ദാസേട്ടൻ... എന്റെ അല്ല നമ്മുടെ ഭാഗ്യം കൂടെ ജീവിക്കാൻ...

  • @rajendrang7671
    @rajendrang7671 5 месяцев назад +15

    ദാസേട്ടൻ എത്രയും പെട്ടെന്ന് നാട്ടിൽ എത്തുക കാണാൻ കൊതിയാകുന്നു

  • @smithacp6215
    @smithacp6215 5 месяцев назад +16

    ഈ പ്രായത്തിലും.... 👌👌👌.. മലയാളിയുടെ സ്വകാര്യഅഹങ്കാരം.. ദാസേട്ടൻ.. ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🙏

  • @ratheesh.
    @ratheesh. 5 месяцев назад +5

    ദാസേട്ടൻ മലയാളത്തിൻ്റെ പുണ്യം🙏
    മലയാളിയുടെ സ്വകാര്യ അഹങ്കാരം❤️

  • @nishandkumar8256
    @nishandkumar8256 5 месяцев назад +3

    At the age of 84, Yesudas Sir's voice retains a timeless, soulful quality that continues to enchant listeners. Despite the passage of years, his vocal timbre remains rich and resonant, effortlessly conveying deep emotions. There is a certain warmth and mellowness in his tone, complemented by a mature, refined control that speaks of decades of mastery. His delivery, imbued with a serene grace, showcases his unparalleled ability to interpret and elevate a wide range of musical compositions, making each performance a memorable experience.

  • @MvPramod-x3b
    @MvPramod-x3b 5 месяцев назад +15

    പ്രായത്തിനു പോലും തോൽപ്പിക്കാനാവാത്ത നാദധാര...... ഗന്ധർവ ഗായകൻ്റെ സ്വരമാധുരിയിൽ വീണ്ടും ഒരു ഗാനം കേൾക്കാനായതിൽ സന്തോഷം...ദാസേട്ടാ.... നൂറു നൂറാശംസകൾ

  • @harikumarharikrishnan3720
    @harikumarharikrishnan3720 5 месяцев назад +6

    ദാസേട്ടാ ഒരായിരം
    അബിനന്ദനങ്ങൾ അങ്ങയുടെ മാധുര്യ ശബദം ഒരിക്കൽ കൂടി കേൾക്കവാ ൻ കഴിഞ്ഞതിൽ സന്തോഷം മനസു നിറഞ്ഞു🙏🌹❤️

  • @vasanthancp2929
    @vasanthancp2929 5 месяцев назад +8

    ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം ഒരേയൊരു ഗന്ധർവ്വൻ

  • @baijugd3699
    @baijugd3699 5 месяцев назад +3

    🇮🇳🇮🇳🇮🇳🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳🇮🇳🇮🇳🇮🇳
    എഴു സ്വരങ്ങൾ,32 ഭാഷകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳
    ചൈലിങ് voice, അക്ഷര സ്പുടാത്ത 🇮🇳🇮🇳ഇ
    ഭാൾക്കെ അവാർഡിന് ശേഷം പാടുന്ന ഗാനം
    2024

    • @annievarghese6
      @annievarghese6 4 месяца назад

      ഫാൽക്കെ അവാർഡ് ഹിന്ദി സംസാരിക്കുന്ന വർക്കും മാത്രം ഭാരതരത്നം

  • @sureshmenonk7505
    @sureshmenonk7505 5 месяцев назад +3

    രീതിഗൗളയുടെ മനോഹാരിത..
    ഒന്ന് വേറെ തന്നെ.
    ഈ മനോഹര രാഗത്തിൽ എത്രയോ ഗാനങ്ങൾ നമ്മൾ കേട്ടു മയങ്ങി.
    ഈ ഭക്തി ഗാനവും അതിമനോഹരം തന്നെ.
    പ്രിയപ്പെട്ട ശ്രീ ഗോപൻ മാഷിന്റെ അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും മികച്ചത് തന്നെ.
    അഭിനന്ദനങ്ങൾ
    💐💐💐💐💐💐💐

  • @vasum.c.3059
    @vasum.c.3059 5 месяцев назад +11

    ഈ പ്രായത്തിലും ഇത്ര മാധുര്യത്തോടെ ഒരു ഭക്തിഗാനം ദാസേട്ടന്റെ കണ്ഠത്തിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ വളരെ ആനന്ദം തോന്നുന്നു.ആയൂരാരോഗ്യസൗക്യം നേരുന്നു.🎉🎉🎉🎉🙏

  • @renjitC
    @renjitC 5 месяцев назад +7

    . എനിക്ക് എന്നും കേൾക്കാൻ സാധിക്കണേ ഈ ദൈവിക ശബ്ദം🙏🙏🙏

  • @abhilash6848
    @abhilash6848 4 месяца назад +1

    ഈണം കേൾക്കുമ്പോൾ ശരത് ചെയ്ത പ്രണദോസ്മി ഗുരുവായു പുരേശം ഓർമ്മ വരുന്നു.സ്വരശുദ്ധി കൊണ്ട് ഞെട്ടിക്കുന്നു ഈ പ്രായത്തിലും ദാസേട്ടൻ

  • @ArunGopalasok
    @ArunGopalasok 5 месяцев назад +12

    ഒരു ദാസേട്ടൻ ഭക്തനാണ് ഞാൻ 😍🥰🥰🥰🥰 നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം 🥰🥰 ദിവസവും ദാസേട്ടന്റെ പുതിയ ഗാനങ്ങൾ പുറത്തിറങ്ങിയോ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ആളാണ് ഞാൻ 😊
    എങ്കിലും എനിക്കൊരു സംശയം.. ഈ ഗാനം ദാസേട്ടൻ ഏത് വർഷം ആലപിച്ച് റെക്കോർഡ് ചെയ്തതാണ് എന്ന് ഈ ഗാനത്തിന്റെ ഏതെങ്കിലും ശില്പി ഒന്ന് പറയണേ...☺️ ആഗ്രഹം കൊണ്ടാണ്. ഇപ്പോൾ റിലീസ് ചെയ്താണെങ്കിലും നേരത്തെ പാടിയാതാണ് എന്ന് തോന്നി.. (ഏകദേശം ഒരു 81 - 82 വയസ്സിൽ)
    ദാസേട്ടൻ ഇപ്പൊ അവസാനം പാടി നിർത്തിയേക്കുന്നത് "അരികിൽ നീ... തുണയായ് ഞാൻ" എന്ന ആൽബം സോംഗ് 2023 ൽ പുറത്തിറങ്ങിയത് എന്നതാണ് എൻ്റെ അറിവ്..

    • @abhilalgopinath
      @abhilalgopinath 5 месяцев назад +1

      കേട്ടിട്ട് പുതിയ റിക്കോർഡ് ആകാൻ സാധ്യതയില്ല.

    • @ArunGopalasok
      @ArunGopalasok 5 месяцев назад +2

      @@abhilalgopinath അതെ. തീർച്ചയായും.. ദാസേട്ടൻ എന്നും എപ്പോഴും ഈ ശബ്ദത്തിൽ തന്നെ പാടി കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു.. പക്ഷെ ശബ്ദത്തിന് മാറ്റം വന്നു😓😓 അത് സഹിക്കാൻ പറ്റില്ല 💔

    • @abhilalgopinath
      @abhilalgopinath 5 месяцев назад +2

      @@ArunGopalasok സത്യം

  • @devarajk.m9947
    @devarajk.m9947 5 месяцев назад +6

    നമിക്കുന്നു. അങ്ങ് എത്രയും വേഗം നാട്ടിൽ തിരിച്ചു വരണം. ഒരു നാട് മുഴുവൻ അതിനായി കാത്തിരിക്കുന്നു.

  • @SmithaManoj-u9q
    @SmithaManoj-u9q 4 месяца назад +1

    ഓം ഗണപതി ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവൻ പ്രാർഥിക്കുനനും

  • @prasannakumari491
    @prasannakumari491 5 месяцев назад +7

    ഇതെപ്പോ. ഇതുവരെ ഈ പാട്ട് കേട്ടിട്ടില്ല. വളരെ നല്ല ശിവ ഭക്തിഗാനം ❤️❤️❤️❤️

  • @shyamkishorhari5606
    @shyamkishorhari5606 5 месяцев назад +5

    ദാസേട്ട ഒരായിരം ഉമ്മ ❤️❤️❤️❤️❤️

  • @dineshkaniyattil4333
    @dineshkaniyattil4333 5 месяцев назад +4

    ഹൃദ്യവും ഭക്തിസാന്ദ്രവുമായ വരികൾ..അതിനഴകേറ്റുന്ന മിതമായ സംഗീതം..ആലാപനം സാക്ഷാൽ ശ്രീപരമേശ്വരൻ അറിഞ്ഞനുഗ്രഹിച്ച ഗന്ധർവ്വന്റെ കണ്ഠത്തിലൂടെയാവുമ്പോൾ വയസ്സെന്നത് കേവലം അക്കം മാത്രം...കാലം നമിക്കുന്നു..ദാസേട്ടാ..അങ്ങയുടെ കാലത്തിനൊപ്പം, അങ്ങയുടെ കാലാതിവർത്തിയായ സംഗീതസപര്യയാസ്വദിച്ച് ജീവിക്കാൻ കഴിയുന്നത് അസുലഭ പുണ്യം.. സാഷ്ടാംഗപ്രണാമം...🙏🙏

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 5 месяцев назад +2

    കേരളത്തിൻ പെരുമയാം പെരുവാരമേ.......വണങ്ങുന്നു..

  • @rajeeshkr9729
    @rajeeshkr9729 5 месяцев назад +9

    വളരെ മനോഹരം. ഗാനഗന്ധർവ്വൻ്റെ മധുരമായ ഭക്തിമയമായ പെരുവാരത്തപ്പൻ്റെ ഭക്തിഗാനം ...... നല്ല സംഗീതം..... ഇതിൽ ഉൾപ്പടെ എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ

  • @ajisekhar6576
    @ajisekhar6576 5 месяцев назад +3

    പാദ നമസ്കാരം.....

  • @kuttyvijay9135
    @kuttyvijay9135 5 месяцев назад +12

    വളരെ നല്ലൊരു ശിവ ഭക്തി ഗാനം 🕉️✡️❤❤❤

  • @padmarajankv7950
    @padmarajankv7950 11 дней назад

    മനോഹരം വരികളും സംഗീതവും ആലാപനവും ❤️

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 3 месяца назад

    ന്റെ അമ്മോ... എന്താ ഒരു ഫീലിംഗ് അല്ലേ.. 🎉🎉👍❤❤

  • @balakrishnan9875
    @balakrishnan9875 5 месяцев назад +2

    ആയുൾ ആരോഗ്യ സൗക്കിയം നേരുന്നു ദാസേട്ട.

  • @Vishnu-q9l
    @Vishnu-q9l 5 месяцев назад +1

    ഒരുപാടു നാളുകൾക്കു ശേഷം.. ദാസേട്ടൻ 😍😍😍😍😍
    ഭക്തി ഗാനങ്ങൾ വേറെ ആരുടെ ശബ്ദത്തിൽ ഈ ഒരു സുഖം കിട്ടില്ല

  • @shijudas3222
    @shijudas3222 5 месяцев назад +11

    ദാസേട്ടൻ ❤️❤️❤️

  • @sajeevkumar7275
    @sajeevkumar7275 5 месяцев назад +1

    അനിഷാദ്, Dr. ഗോപൻ... സൂപ്പർ സംഗീതം 👍🥰

  • @Baijukr-sg8ju
    @Baijukr-sg8ju 5 месяцев назад +2

    ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ ഗാനം കേട്ടപ്പോൾ പ്രത്യേക അനുഭൂതി

  • @rajendrang7671
    @rajendrang7671 5 месяцев назад +6

    ഈ ശബ്ദം ദാസേട്ടൻ എവിടെ സൂക്ഷിച്ചിരിക്കുന്നു. ദാസേട്ടാ നമിക്കുന്നു.

  • @vedakalaproduction2118
    @vedakalaproduction2118 5 месяцев назад +5

    മലയാളത്തിൻ്റെ മഹാ ശബ്ദം

  • @shajimarur9930
    @shajimarur9930 5 месяцев назад +3

    "Vedana'kku enthoru feel aanu ente Dasetta.....oru rakshayumilla.
    Golden voice at 84 or 48?
    Ganasilpikalkkellam abhinandanangal...❤❤

  • @Rajesh_KL
    @Rajesh_KL 3 месяца назад +1

    വടക്കൻ പറവൂരിൽ ഇനിയും അമ്പലങ്ങൾ ഉണ്ട്.. എല്ലാ ദിവസവും യൂട്യൂബിൽ പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷിച്ചുകൊണ്ട് അടിയന്റെ ജീവിതം മുന്നോട്ട് 🙏🏻

  • @baijugd3699
    @baijugd3699 5 месяцев назад +2

    🇮🇳🇮🇳🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳🇮🇳🇮🇳
    Same voive 2024

  • @thetribalchief4723
    @thetribalchief4723 5 месяцев назад +2

    പെരുവാരം ശ്രീ മഹാദേവ ക്ഷേത്രം🙏 കഴിഞ്ഞ ദിവസം അവിടത്തെ ഉത്സവം കഴിഞ്ഞുള്ളു... ദസേട്ടാ ❤️❤️... ഒരായിരം നന്ദി വേറൊന്നും പറയാനില്ല.. 🙏
    2024 തിരുവുത്സവത്തോട് അനുബന്ധിച്ചു ആറാട്ട് ദിവസം പ്രശസ്ത നാട്ടുകാരൻ ശ്രീ സുധീപ്കുമാർ അവതരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു... ഈ ഗാനം ആദ്ദേഹം വേദിയിൽ ആദ്യ ഗാനമായി പാടുകയുണ്ടായി വളരെ മനോഹരമായിരുന്നു. ഈ പാട്ട് ഇറങ്ങിയിട്ട് വെറും 2 ദിവസം ആയിരുന്നുള്ളു സുദീപ് കുമാർ പാടുന്ന സമയത്ത്.. വളരെ കുറച്ച് സമയം കൊണ്ടാണ് ഈ ഗാനം അവിടെ പഠിച്ചു പാടിയത്... സുദീപ് കുമാർ ❤️❤️.
    എല്ലാവിധ ആശംസകൾ നേരുന്നു...
    ഒപ്പം ഇത് പോലെ ഒരു ശിവഭക്തി ഗാനം ഞങ്ങൾക്ക് സമ്മാനിച്ച താരംഗിണിക്കും കൂടെ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി 🙏🥰

  • @MrSaichettan
    @MrSaichettan 5 месяцев назад +4

    ഓംകാരം മുഴക്കുന്ന ശബ്ദം
    ഭാഗ്യമാണ് ഒരു ഗംഭീരമായ ഭക്തി ഗാനം കൂടി കേള്‍ക്കാന്‍ സാധിച്ചു
    പുണ്യം മമജന്മം

  • @ramachandrannair3373
    @ramachandrannair3373 Месяц назад

    Dasetta Namikkunnu 🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 5 месяцев назад +3

    എന്റെ പൊന്നു തമ്പുരാന്റെ.... അല്ല എല്ലാവരുടേയും കൈലാസേശ്വരന്റെ അതിവിശിഷ്ടമായ ഈ ഗാനം ,ദാസേട്ടൻ ഭക്തിയിൽ നിറഞ്ഞ മനോഹാരിതയിൽ പാടിയപ്പോൾ അത് ഭഗവാനുള്ള വിശിഷ്ട നൈവേദ്യമായി മാറി. ഇനിയും ദാസേട്ടന്റെ ശബ്ദത്തിൽ മഹാദേവന്റെ അനേകം ഗാനങ്ങൾ കേൾക്കാൻ കഴിയും.
    ഈ ഗാനം ഒരുക്കിയ എല്ലാവരേയും മഹാദേവൻ അനുഗ്രഹിയ്ക്കട്ടെ.......
    🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️

  • @KrishnakumarPm-fu8cx
    @KrishnakumarPm-fu8cx 4 месяца назад

    Ende guru.stani.enne.padippikkatha.ende.hridhayatil.totta.gandarvagayagan.god.is.great

  • @anulalm.s8852
    @anulalm.s8852 5 месяцев назад +3

    ദാസേട്ടൻ പാടി കേട്ട് കേട്ട് മനസ്സിൽ ഇടം പിടിച്ച ഏറ്റവും മികച്ച ഭക്തി ഗാനങ്ങളിൽ ഒന്ന് ആയി തോന്നിയ ഗാനം👏👏👏👏👏👏

    • @adithyagopan3228
      @adithyagopan3228 5 месяцев назад

      വളരെ നല്ല ഗാനം നല്ല ശബ്ദം 🙏🙏🙏

  • @JawaharS-u4y
    @JawaharS-u4y 4 месяца назад

    Thankful n grateful to Lord Shiva for blessing our Das sir with such a divine sound and potential @ 84.
    May Lord's blessing be eternal.
    V love u Das sir ❤

  • @EBIMONEBI-kx6co
    @EBIMONEBI-kx6co 5 месяцев назад +2

    നല്ല വരികളും സംഗീതവും സൂപ്പർ ഓർകസ്ട്രേഷൻ ഗാനഗന്ധർവന്റെ ആലാപനം കൂടിയായപ്പോൾ അടിപൊളി തരംഗിണിയുടെ ആ പഴയ പാട്ടുകളുടെ ഫീൽ

  • @pradeepkumarmailsu
    @pradeepkumarmailsu 5 месяцев назад +2

    കോടി പുണ്യം
    പ്രായം തളർത്താത്ത ഈ ശബ്ദ മാധുര്യം

  • @gopinathancr730
    @gopinathancr730 5 месяцев назад +2

    ഭക്തിയുടെ പാരമ്യത്തിലേക്ക് ശ്രോതാവിനെ നയിക്കുന്ന ഗന്ധർവ്വനാദം 🌹🙏🌹

  • @muraleedharannairmuraleedh7992
    @muraleedharannairmuraleedh7992 5 месяцев назад +1

    25 വർഷം കുറഞ്ഞതായി തോന്നുന്നു. ഈശ്വരാനുഗ്രഹം ' ഗാന ശാലികൾക്ക് അനുമോദനങ്ങൾ

  • @yamunaraju8747
    @yamunaraju8747 4 месяца назад

    Beautiful composition and rendition in a divine voice of Dasettan

  • @biju8713
    @biju8713 5 месяцев назад +1

    Parishudha Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea MahaDeva❤❤,❤️🙏👍🙏❤️👍🙏❤️

  • @balakrishnanpanicker1293
    @balakrishnanpanicker1293 5 месяцев назад +1

    Om Namasivaya

  • @AkhilAkhi2255
    @AkhilAkhi2255 5 месяцев назад +8

    Dasettan 😘😘😘😘😘😘😘

  • @SmithaVP-xr2wb
    @SmithaVP-xr2wb 5 месяцев назад +7

    Gandhravan❤❤❤❤❤❤❤

  • @prabhasurendran8209
    @prabhasurendran8209 5 месяцев назад

    🕉 नमः शिवाय 🙏

  • @ManikuttanNair-k7l
    @ManikuttanNair-k7l 5 месяцев назад +2

    Manikuttan naiir shambho mahadeva ❤shambho mahadeva ❤shambho mahadeva ❤❤❤

  • @sureshkumarprabhakaran3951
    @sureshkumarprabhakaran3951 5 месяцев назад +6

    Dassatta namikkunnu🙏🙏🌹

  • @Areena1510
    @Areena1510 5 месяцев назад +7

    ദാസേട്ടാ 💞💞💞💞

  • @rajithreghunath7679
    @rajithreghunath7679 5 месяцев назад +1

    എന്റെ പൊന്ന് മഹാദേവാ കാത്തുരക്ക്ഷിക്കണേ അനുഗ്രഹിക്കണേ

  • @krishnakumargvr1157
    @krishnakumargvr1157 5 месяцев назад +2

    🙏🏻🙏🏻🙏🏻 Ennum Eppozhum Dasettan mathram..........
    Dasettanu thullyam Dasettan maathram.....🙏🏻🙏🏻🙏🏻

  • @gopal1665
    @gopal1665 5 месяцев назад +3

    അതിമനോഹരമായ വരികളും, സംഗീതവും. പിന്നെ, ദാസേട്ടന്റെ ആലാപനത്തെപ്പറ്റി ഒന്നും പറയേണ്ടല്ലോ ❤

  • @praveenkadassery7251
    @praveenkadassery7251 4 месяца назад

    നല്ല പാട്ട്

  • @SakuKrish
    @SakuKrish 5 месяцев назад +3

    ദാസേട്ടാ ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @gopinathannair6738
    @gopinathannair6738 4 месяца назад

    Athi madhuram❤❤❤

  • @naveenvarma422
    @naveenvarma422 5 месяцев назад +1

    ദാസേട്ട..🥹🥹🙏🏻

  • @sruthilayam7117
    @sruthilayam7117 5 месяцев назад +2

    അതീവ ഭക്തി ഹൃദ്യമായ ഒരു ഗാനം... ദാസേട്ടാ... മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kape_
    @kape_ 5 месяцев назад +3

    ആ നാദധാരയിൽ ലയിക്കാത്ത മനസ്സുകൾ ഉണ്ടോ

    • @annievarghese6
      @annievarghese6 5 месяцев назад

      ഉണ്ട് ഇയിടെ ഒരു മഹതി പൊട്ട കിണറ്റിലെ തവള കമൻ്റിട്ടു യേശുദാസിനു സംഗീതമറിയീല്ല എന്നു

    • @RamaDevi-bq1zs
      @RamaDevi-bq1zs 5 месяцев назад

      Hare Krishna ❤

  • @bijupappachan9195
    @bijupappachan9195 5 месяцев назад +1

    Dasetta pazhayakalathilekku kondupoyi.

  • @sreekumartamballur8460
    @sreekumartamballur8460 5 месяцев назад +1

    നല്ല ഗാനം ദാസേട്ടൻ്റെ ശബ്ദം ഒന്നു മാത്രം മതിയല്ലോ...

  • @radhakrishnannair-q6g
    @radhakrishnannair-q6g 5 месяцев назад +6

    Dasettante excellent devotional ❤❤❤

  • @jagadheeshjagadheesh887
    @jagadheeshjagadheesh887 5 месяцев назад +2

    Power🔥full lines 💯 KJYESUDAS🎵🎤🎵 ♥️

  • @LovelyDreamCatcher-ol9je
    @LovelyDreamCatcher-ol9je 4 месяца назад

    ear phone vachu kelkanam.. entha feel....

  • @UNNINEELAMBARI
    @UNNINEELAMBARI 5 месяцев назад +5

    ദേവനാദം ❤❤❤

  • @sreedevipillai1248
    @sreedevipillai1248 5 месяцев назад +4

    Great Divine Song 🙏GOD BLESS YOU 🙏

  • @shinivenupullat8739
    @shinivenupullat8739 5 месяцев назад +6

    Bhakthimayam🙏🙏🙏

  • @jigeeshpg4650
    @jigeeshpg4650 5 месяцев назад

    Deva nadam

  • @sajeevkumar7275
    @sajeevkumar7275 5 месяцев назад +1

    T. S. രാധാകൃഷ്ണൻ ജി, ആലപ്പി രംഗൻ മാഷ്, ജയവിജയ ശ്രേണിയിൽ പുതിയ സംഗീത സംവിധാനം.ദാസേട്ടൻ 👌🙏🥰

  • @mppkumar
    @mppkumar 5 месяцев назад +1

    തികച്ചും ഭക്തിസാന്ദ്രമായ ഗാനം മനോഹരമായി 👏👏👏👏👌🌹🙏

  • @abhilashcmabhilash2852
    @abhilashcmabhilash2852 4 месяца назад

    🙏🙏🙏🙏🥰🥰🥰🥰

  • @ChithraBabuShine
    @ChithraBabuShine 5 месяцев назад

    വല്ലാത്ത ഒരു അനുഭൂതി ആണ്.വേറിട്ട അനുഭവമാണ്..എന്നും എപ്പോഴും ഇഷ്ടമാണ്..🙏🙏🙏🙏💗💗💗

  • @maninair93
    @maninair93 5 месяцев назад

    Om namashivaya dasetan❤

  • @sivanvelayudhan7218
    @sivanvelayudhan7218 5 месяцев назад +1

    ഒന്നും പറയാനില്ല...
    ❤️❤️❤️❤️❤️🎉🎉🎉🎉

  • @SureshKumar-ok8id
    @SureshKumar-ok8id 5 месяцев назад +1

    എന്നും ദൈവം അനുഗ്രഹമായിരിക്കട്ടെ

  • @MadanKumar-yb6vj
    @MadanKumar-yb6vj 5 месяцев назад

    Om Nama sivaya, Shri Yesudasji God's gift your voice

  • @vijayalakshmi837
    @vijayalakshmi837 5 месяцев назад

    🙏🙏🙏🙏🌹🌹🌹🌹❣️

  • @jeevanmenon1126
    @jeevanmenon1126 2 месяца назад

    അയാൾ ഉണ്ടാക്കണ്ടത് ഉണ്ടാക്കി us സെറ്റിൽഡ് ആണ്.. ☺️