Second Heaven - രണ്ടാം സ്വർഗ്ഗം | ഹാനോക്ക് പുസ്തകത്തിലൂടെ - Book Of Enoch| Soja Samson|Shepherd Boys

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 16

  • @nishadubey4385
    @nishadubey4385 3 года назад +2

    🙏gud class 🌷

  • @lillyabraham3994
    @lillyabraham3994 2 года назад +1

    Super

  • @prakashmathew1695
    @prakashmathew1695 Год назад +1

    Thank God

  • @rajeshpreeny4306
    @rajeshpreeny4306 3 года назад +4

    ആ കാലത്ത് ഇതൊക്കെ എങ്ങനെ രേഖപ്പെടുത്തി.
    പിന്നീട് ഹാനോക്കിൻ്റെ പേരിൽ ബൈബിൾ അടിസ്ഥാനമാക്കി എഴുതിയ ഉപകഥകളാകാൻ സാധ്യതയില്ലേ. വിശ്വാസയോഗ്യമായിരുന്നെങ്കിൽ ബൈബിളിനോട് ചേർക്കുമായിരുന്നില്ലേ. എന്തായാലും ഹാനോക്കി ൻ്റ പുസ്തകം എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോഴെങ്കിലും മനസിലാക്കാൻ സാധിക്കുന്നു. താങ്ക്സ്

    • @SojaSamson
      @SojaSamson  3 года назад +2

      Moses wrote the first five books Genesis to Deuteronomy. Adams history start from BC 4600 and Moses lived in BC 1600. That means Moses got 3000 years of history from his forefathers. The same way from Enoch his sons n next generations received this knowledge .And later like Moses someone else wrote this book .
      Our Bible didn't include this book because it's talk about all heavens, Angeles ,stars constellation .. so for ordinary people it is not easy to understand and nothing related to our salvation. So book of Enoch they not included in our Bible. There are other books also not included in our Bible..and many books and epistles we missed.

  • @anjithav5350
    @anjithav5350 2 года назад +3

    Good class..but ഒരു സംശയം ചോദിച്ചോട്ടെ...ദൂതന്മാർ ആത്മീയ ജീവികൾ അല്ലേ..ജനനതാൽ വർധനവും മരണത്താൽ കുറവും ഇല്ലത്തവർ,സ്ത്രീകളിൽ കുട്ടികൾ ജനികണം എങ്കിൽ അവർക്കൊരു ജൈവ ശരീരം വേണ്ടെ?..ബൈബിൾ ഒരിടത്തും baby angels നേ കുറിച്ച് പരാമർശിക്കുന്നില്ലല്ലോ.

    • @SojaSamson
      @SojaSamson  2 года назад

      Please watch videos about Giants/Nephlims.

    • @joic1203
      @joic1203 Год назад

      പുരാണത്തിലെ ഭീമൻ ഇതാണോ....

  • @justinraj7353
    @justinraj7353 Год назад

    ഹാനോക്കിൻ്റെ പുസ്തകത്തിൻ്റെ മലയാളം പരിഭാഷ എവിടെ വാങ്ങാൻ കിട്ടും ബ്രദർ?

    • @SojaSamson
      @SojaSamson  Год назад

      മലയാളത്തിൽ ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല. മലയാളത്തിൽ കിട്ടുമോ എന്നറിയില്ല .

    • @justinraj7353
      @justinraj7353 Год назад

      @@SojaSamson ഹാനോക്കിൻ്റെ വെളിപ്പാടുകൾ എന്ന പേരിൽ ആമസോണിൽ വിൽക്കാനുണ്ട് ബ്രദർ

  • @jal8565
    @jal8565 5 месяцев назад +1

    Presentation is not good. Always repeating. ha h..a. pls .practice and present the topics .

    • @SojaSamson
      @SojaSamson  5 месяцев назад +2

      ഞാൻ എൻ്റെ പ്രസൻ്റേഷൻ നല്ലതാക്കി , കാണാത് പഠിച്ച് , കുറച്ച് ഇടിവെട്ട് ഡയലോഗ് പറഞ്ഞ് അവതരിപ്പിക്കാൻ ഉള്ള വിഷയം അല്ല ഇത് . ഇത് ബൈബിൾ ക്ലാസ് പോലെ അറിയാവുന്ന അറിവുകൾ എൻ്റെ ഭാക്ഷാ ശൈലിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു . And if you want to see my Dialogue presentation better watch my short reels