"നരേന്ദ്രമോദിയെ ഇച്ഛാശക്തി ആരും പഠിപ്പിച്ചതല്ല അദ്ദേഹത്തിന്റെ ജനുസ്സിൽ ഉള്ളതാണ്"| ANOOP ANTONY

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 75

  • @LDEVI720
    @LDEVI720 Год назад +83

    അന്തസ്സ് ഉള്ള അച്ഛനും, അമ്മക്കും ജനിച്ച ധീരനായ ഒരു മകൻ ആണ് നമ്മുടെ " നരേന്ദ്ര മോദി ജി ." നമ്മുടെ അഭിമാനം .

  • @lakshmiu7052
    @lakshmiu7052 Год назад +24

    🙏🙏🙏 ആയുരാരോഗ്യസമ്പൽ സമൃദ്ധിയോടെ ദീർഘനാൾ വാഴാൻ ഭഗവത് കാരുണ്യം ഉണ്ടാകട്ടെ .

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 Год назад +38

    ഒരു അവതാര പുരുഷനെ തിരിച്ചറിയാൻ അൽപം ബുദ്ധി വേണം.
    അതില്ലാതെ ഒരു മഹാത്മാവിനെതിരെ പുലംപുന്നവർ അവഗണന മാത്രമേ അർഹിക്കുന്നുള്ളൂ.❤❤❤

  • @VijayKumar-ih6cs
    @VijayKumar-ih6cs Год назад +51

    നമ്മുടെ മോദിജി ദൈവത്തിന്റെ വരദാനം
    എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ........ അദ്ദേഹത്തിനെ.........

  • @jayasankarprince3164
    @jayasankarprince3164 Год назад +33

    യഥാർത്ഥ നേതാവ് നരേന്ദ്ര മോഡി ഇന്ത്യയുടെ സൗഭാഗ്യം തന്നെ ❤

  • @sreekanths1817
    @sreekanths1817 Год назад +46

    എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🙏🏼

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +32

    നമ്മുടെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ. ദൈവം ദീർഘായുസ്സും, ആരോഗ്യവും നൽകട്ടെ. 🌹🌹

  • @mayakrishnanarangath418
    @mayakrishnanarangath418 Год назад +12

    നമസ്കാരം🙏
    മോദി ജി യുടെ സത്യ സന്ധതയിൽ ഭാരതീയൻ എന്ന നിലയിൽ ഞാൻ ഊറ്റം കൊള്ളുന്നു ഇതിൽ പാർട്ടി ഞാൻ കാണുന്നില്ല നോക്കുന്നില്ല
    പക്ഷെ അനൂപ് ആറ്റണിയെ പോലെ സത്യസന്ധനായ വെക്തി നമ്മുടെ കേരളത്തിൽ ഉണ്ടെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു ഇത്രയും വെക്തമായി മോദി ജിയെ കുറിച്ചു് സ്ഥരീകരണം നൽകിയ അനൂപിന്നു് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ
    നമസ്തേ🙏

  • @beeyennambiar6264
    @beeyennambiar6264 Год назад +20

    ഭാരതജനതയുടെ മനസ്സറിഞ്ഞ പ്രധാന മന്ത്രി. വന്ദേമാതരം. 🇮🇳 🇮🇳

  • @sureshvk296
    @sureshvk296 Год назад +14

    ശ്രീ മോദിജിക്ക് സർവ്വശക്തൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ഓം നമോ നാരായണ... 🕉️🕉️🕉️🚩🚩🚩

  • @asokank5117
    @asokank5117 Год назад +24

    ഒരു സ്വയം സേവകന് മാത്രം അവകാശപ്പെടാനുള്ളത്. ഇച്ഛാശക്തി , ആത്മധൈര്യം, സത്യസന്ധത, എല്ലാറ്റിനും മീതെ രാജ്യതാൽപ്പര്യം.

  • @sajivdevan
    @sajivdevan Год назад +15

    ഭാരതത്തിന്റെ വിലമതിക്കാൻ പറ്റാത്ത ഒരു നിധിയാണ് ശ്രീ നരേന്ദ്രമോദി ആധുനിക ഭാരതത്തിന്റെ ശില്പിയാണ് സദ്ഗുരു ശ്രീ നരേന്ദ്രമോദി വാക്കുകൾ കിട്ടുന്നില്ല അദ്ദേഹത്തെ എങ്ങനെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 വിശേഷിപ്പിക്കണമെന്ന് 🙏🏼🙏🏼🙏🏼

  • @sobhavg4315
    @sobhavg4315 Год назад +15

    നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ❤

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +7

    എന്റെ മോദിജിക്ക് ജന്മദിനാശംസകൾ💕💕💕💕💕💕

  • @rajanpk3941
    @rajanpk3941 Год назад +27

    പക്ഷെ ശരാശരി കേരളീയർ ഇതു മനസ്സിലാക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം .

  • @kannanamrutham8837
    @kannanamrutham8837 Год назад +43

    ലോകം കണ്ട ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ജീവിക്കുന്ന പ്രധാന മന്ത്രി ❤❤❤

    • @vijayangovindan6917
      @vijayangovindan6917 Год назад +1

      ബഹുമാനപ്പെട്ട നമ്മുടെ ആരാധ്യനായ ലോകനേതാ
      വായി മാറിയ മോദിജീക്ക് ജന്മ
      ദിന ആശ०സകൾ. ആരുടേ
      യു० ഒൗദാര്യ० കൊണ്ടോ, സ
      ഹായ० കൊണ്ടോ ഈ നിലയി
      ൽ എത്തിയതല്ല എന്ന് ഇപ്പോൾ നേതാവ് ചലമയുന്നവ
      ർ വെറുതേ ഒന്നു ചിന്തിക്കുക.
      നിങ്ങളും കൂട്ടത്തിൽ० ഉളളവരു० എങ്ങനെ നേതാവാ
      യി, എന്തുകൊണ്ട് നേതാവാ
      യി. ഔദാര്യം, ദയ,സഹതാപ०
      ഇതുകൊണ്ടു മാത്രം നേതാവാ
      യ ഒരുവനു० കുടുബവുമാണ്
      മേദിജിയെ എതിർക്കുന്നത്.
      കാട്ടിലെ കുറുനരികളു०, ചെ
      ന്നായക്കളു०, മറ്റു മ്റിഗങ്ങ
      ളു० കണ്ടാൽ ശത്രുക്കളെ
      പോലെ കടി പിടി കൂടുന്നവർ
      ഇവരെല്ലാം കൂടി ഒന്നിച്ചാൽ
      കാട്ടിലെ സ്ഥിതി എന്തായി
      രിക്കു०.

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +9

    എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം ❤️❤️❤️
    ജയ് മോദിജി ❤️🔥🔥🔥

  • @lathikagopidasmenon9488
    @lathikagopidasmenon9488 Год назад +20

    2014 ന് ശേഷം UPA ആയിരുന്നു തുടർന്നതെങ്കിൽ ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി ഇന്നത്തെ കേരളത്തിന്റേത് ആകുമായിരുന്നു. പല സംസ്ഥാനങ്ങൾ പുതിയ റിപ്പബ്ലിക് ആകുമായിരുന്നു. ചൈനയുടെ അതിർത്തിയിൽ കിടക്കുന്ന സംസ്ഥാനങ്ങൾ ചൈനയുടെ കയ്യിലും കാശ്മീർ പാക്കിസ്ഥാന്റേതും ആകുമായിരുന്നു.2024 ന് ശേഷം കുത്ത് ഇന്ത്യ അധികാരത്തിൽ വന്നാൽ എല്ലാം അവസാനിക്കും.

  • @FLYINGTen-Arrows
    @FLYINGTen-Arrows Год назад +8

    Super🙏🙏🔥🔥

  • @mayansbudha4317
    @mayansbudha4317 Год назад +13

    👍👍🙏🙏🙏

  • @എന്റെകവിതകൾ-ബ8ജ

    Love Mdiji❤️❤️❤️❤️❤️

  • @RMN224
    @RMN224 Год назад +8

    നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയേപ്പറ്റി പറഞ്ഞാൽ ഒട്ടും തന്നെ കൂടുതൽ ആകില്ല . കാരണം എല്ലാം തന്നെ ഉള്ളതാണ് .
    വികസന നായകൻ🚩🚩🚩🚩
    ലോക നേതാവ്🚩🚩🚩🚩
    ചങ്കുറ്റമുള്ള ഭാരതീയ പ്രധാനമന്ത്രി🚩🚩🚩🚩
    നവയുഗ ഭാരതത്തിന്റെ ശില്പി🚩🚩🚩🚩
    Patriotic Bharat Leader,The one & only Our Modiji🫡🚩🚩🚩🚩
    ഭാരത് മാതാ കീ ജയ്🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩
    എന്റെ പ്രധാനമന്ത്രി എന്റെ രാഷ്ട്രത്തിന്റ അഭിമാനം🚩🚩🚩🚩
    എന്റെ രാഷ്ട്രം🚩🚩🚩🚩എന്റെ ഭാരതം🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩എന്റെ അഭിമാനം🫡🙏🏻 .

  • @mbpurushothaman4574
    @mbpurushothaman4574 Год назад +12

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 7 месяцев назад +1

    ഒരു ലൈബ്രറി മുഴുവന്‍ വേണ്ടിവരും രാജര്‍ഷി നരേന്ദ്ര യുടെ ജീവിത അനുഭവങ്ങൾ കുറിച്ച് പുസ്തകങ്ങൾ ആക്കി സൂക്ഷിക്കാന്‍.അനൂപ് എല്ലാ വിധ ആശംസകളും.🙏

  • @Saro_Ganga
    @Saro_Ganga Год назад +11

    Our Honorable Prime Minister is a great and powerful Leader of India
    Happy Birthday wishes to our Honorable Prime Minister

  • @mayansbudha4317
    @mayansbudha4317 Год назад +12

    Jai Modiji ❤

  • @PremChand-vn3hn
    @PremChand-vn3hn Год назад +3

    Janam tv 👌🏿👌🏾👌🏽👌🏼👌🏻👌

  • @MdRaj-e8d
    @MdRaj-e8d Год назад +5

    Again our PM Namo

  • @PadmavathiPottikayil
    @PadmavathiPottikayil Год назад +5

    💕💕❤️💕❤️🙏🏻🙏🏻🙏🏻

  • @MukundanM-zh2sw
    @MukundanM-zh2sw Год назад +2

    മോദിജി . ഇനിയും പ്രധാനമന്ത്രിയായി തുടരാൻ സർവ് ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ👃👃👃👃👃

  • @balachandranm.b3888
    @balachandranm.b3888 Год назад +1

    🙏നമസ്തേ മോദിജി🙏
    🙏നമസ്തേ അനുപ് ആന്റണി🙏

  • @Stcglobal
    @Stcglobal Год назад +2

    അതും correct കറക്റ്റ്.

  • @damodaranem609
    @damodaranem609 Год назад +3

    Correct

  • @RMPTMN-em1lw
    @RMPTMN-em1lw Год назад +1

    🎉🎉 well spoken അനൂപ്🎉

  • @sajivdevan
    @sajivdevan Год назад +7

    വേറെ ഒരു ചാനലും ഈ വാർത്ത ഇടില്ല കേരളത്തിലെ മാധ്യമങ്ങൾക്ക് നരേന്ദ്രമോദിയുടെ

    • @sreerajsukumarannair2772
      @sreerajsukumarannair2772 Год назад

      വേറെ ചാനൽ ഇടണം എങ്കിൽ മലയാളികൾ വോട്ട് ചെയ്തു ജയിപ്പിക്കണം.അങ്ങിനെ ഒന്ന് ചെയ്തു നോക്കി യാൽ കാണാം കാര്യങ്ങൾ മാറുന്നത് 😂😂👍🏻🇮🇳

  • @clayboi9890
    @clayboi9890 Год назад +5

    B R A V O 👏

  • @SeenaSaji-ps6lm
    @SeenaSaji-ps6lm Год назад +3

    ❤️❤️❤️

  • @arjunmodularhomes2963
    @arjunmodularhomes2963 Год назад +3

    24ൽ കൗരവരെ പരാജയ പെടുത്തിയിരിക്കും ഇനി തിരിവരാതെ

  • @anithamohan5835
    @anithamohan5835 Год назад +2

    🙏

  • @ManiKandan-ou9jc
    @ManiKandan-ou9jc Год назад +6

    Jai Modiji

  • @sreekumarithottathil1542
    @sreekumarithottathil1542 Год назад +1

    മുങ്ങിതാഴുന്ന ഭാരതത്തെ കൈപിടിച്ചുയർത്തിയ Varahamoorthiyaanadheham

  • @suseelarajappanpilla9196
    @suseelarajappanpilla9196 Год назад +2

    Adheham damodarantae dasanayi Bharatham eniyum bharikkattae pranamam🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳

  • @sreejeshkv918
    @sreejeshkv918 7 месяцев назад

    Yes, ഞാനും ഇത്പോലെ ആകാനാണ് ശ്രമിക്കുന്നത്, ആഗ്രഹിക്കുന്നത്‌

  • @kochi6128
    @kochi6128 Год назад +2

    ഇവിടെയും ഉണ്ട് ഒരെണ്ണം.

  • @sangeethsunil7047
    @sangeethsunil7047 Год назад +3

    MODIJI 🙏👍❤️

  • @baburajpoonthanath3355
    @baburajpoonthanath3355 Год назад

    🙏🙏🙏❤️

  • @MukundanM-zh2sw
    @MukundanM-zh2sw Год назад

    മോദിജി❤❤❤❤❤

  • @Trending_nowadays
    @Trending_nowadays Год назад +3

    ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാരെയും പെൺ മക്കളെയും അടിമകളാക്കി വീട്ടിലേക്ക് കൊണ്ടുവന്നാൽ ഇവിടെ നാട്ടിൽ നിലവിലുള്ള ഭാര്യ അയാളെ ചൂലെടുത്ത് ആട്ടിയോടിക്കില്ലേ?
    ഇസ്ലാം മനുഷ്യരെ പല വിഭാഗങ്ങളാക്കിയിരിക്കുന്നു (a) വിശ്വാസികൾ (b) അവിശ്വാസികൾ (c) സ്വതന്ത്ര പുരുഷന്മാർ (d) സ്വതന്ത്ര സ്ത്രീകൾ (e) അടിമ പുരുഷന്മാർ (f) അടിമ സ്ത്രീകൾ Quran 2:178.
    ഇസ്‌ലാം അടിമ വ്യവസ്ഥയെ അംഗീകരിക്കുന്നു Quran 30:28.
    പടയാളികളായ സ്വഹാബിമാരുടെ പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു അടിമ സ്ത്രീകൾ. മറ്റു ഗോത്രങ്ങളിൽ നിന്ന് പിടികൂടുന്ന അടിമ സ്ത്രീകൾ കൊള്ളമുതലുകളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഗനീമത്തായിരുന്നു. ഇസ്ലാമിലെ പുരുഷന്മാർക്ക് എത്ര അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചിട്ടുണ്ട്. (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാരുണ്ടെങ്കിൽ പോലും !). ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും ഹലാലാക്കിയിരിക്കുന്നു Quran 4:24. ഇസ്ലാമിൽ പണമുള്ള ഏതൊരു പുരുഷനും അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ ഒരു തോർത്ത് മുണ്ട് മാത്രമേ ധരിക്കാൻ പാടുള്ളൂ. ഇസ്ലാമിലെ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. എന്നാൽ നിലവിലുള്ള 4 ഭാര്യമാരെ വിവാഹമോചനം ചെയ്ത ശേഷം അയാൾക്ക് മറ്റു 4 സ്ത്രീകളെ വിവാഹം കഴിക്കാം. അയാൾ ആഗ്രഹിക്കുന്നുവെങ്കിൽ മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം. ഇതിന് ഇസ്ലാമിൽ യാതൊരു നിയന്ത്രണവുമില്ല. എന്നാൽ അയാളുടെ മുൻ ഭാര്യമാരുടെയും അവരിലുണ്ടായ മക്കളുടെയും മാനസികവും ഭൗതികവുമായ ആഘാതത്തെക്കുറിച്ച് വിശ്വാസികൾ ചിന്തിച്ചിട്ടുണ്ടോ? ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ ഓരോ ഭാര്യയുടെയും മക്കളുടെയും മാനസിക വിഷമങ്ങളെക്കുറിച്ച് വിശ്വാസിൾ ആലോചിക്കാറുണ്ടോ? ഇസ്ലാമിൽ പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് പറയുന്നില്ല. അതിനാൽ, ഇസ്ലാമിലെ പുരുഷന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏത് പ്രായത്തിലുമുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം. (എന്നാൽ നമ്മുടെ ആധുനിക സമൂഹം ഈ വിഷയത്തിൽ ധാർമ്മികതയും സദാചാരവും നിശ്ചയിച്ചിട്ടുണ്ട്). ഇസ്ലാമിലെ പുരുഷന്മാർക്ക് നൽകിയിട്ടുള്ളതാണ് ഇത്തരം അധാർമികമായ സൗകര്യങ്ങൾ. ഇക്കാലത്ത് ജനാധിപത്യ രാജ്യങ്ങളിൽ ഇസ്ലാമിന്റെ മത ധാർമ്മികത മാറ്റിവെച്ചു കൊണ്ട് മിതവാദികളായ വിശ്വാസികൾ ആധുനിക കാലത്തെ സദാചാരവും ധാർമ്മിക മൂല്യങ്ങളുമാണ് ഇഷ്ടപ്പെടുന്നത്. (തീവ്ര വിശ്വാസികൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലെ അധാർമ്മിക മൂല്യങ്ങൾ പിന്തുടരുന്നു). 1948ൽ ഐക്യരാഷ്ട്ര സഭ അടിമത്തം നിരോധിച്ചില്ലായിരുന്നുവെങ്കിൽ, അടിമ ഭോഗം എന്ന ഈ വൃത്തികെട്ട ഏർപ്പാട് ഇസ്ലാമിലെ പുരുഷന്മാർ ഇന്നും ആസ്വദിക്കുമായിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. എന്നിട്ടും സൗദി അറേബ്യ 1968 വരെ അടിമവ്യാപാരം തുടർന്നുകൊണ്ടിരുന്നു ! മനുഷ്യത്വരഹിതമായ ഈ മതാചാരം UDHR ന് എതിരാണ്. അവസാനം UN ന്റെ അന്ത്യശാസനത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ 1968ൽ സൗദിക്ക് അടിമച്ചന്തകൾ നിർത്തേണ്ടി വന്നു.
    ഇസ്‌ലാം എന്നാൽ പുരുഷന്മാർക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു സംഘടിത രാഷ്ട്രീയ സംവിധാനമാണ്. അതു തികച്ചും സ്ത്രീ വിരുദ്ധവുമാണ്. ഭർത്താവിന് ഭാര്യമാരെ അടിക്കാം Quran 4:34. ഇസ്ലാമിൽ സ്ത്രീയുടെ സ്വത്തവകാശം പുരുഷന്റെ പകുതിയാണ്. ഇസ്ലാമിൽ സ്ത്രീയുടെ സാക്ഷ്യത്തിന് പകുതി മൂല്യമേ ഉള്ളൂ. ഇക്കാലത്ത് മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണ്. ഇന്ന് നാം എന്തിന് Quran 33:50-53 ഓതണം? ഈ വാക്യങ്ങളിൽ നിന്ന് എന്ത് ധാർമ്മികതയാണ് വിശ്വാസികൾ പഠിക്കേണ്ടത്? മുഹമ്മദിന്റെ വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങൾ ഈ സമൂഹത്തിൽ ഓതുന്നതിന്റെ പ്രസക്തി എന്താണ്? പരാന്നഭോജികളായ ഫണ്ണിതന്മാർ അവരുടെ ആഡംബര ജീവിതത്തിനായി ഒരു മതം എന്നതിലുപരി ഇസ്ലാമിനെ കച്ചവടമാക്കുന്നു. മേലനങ്ങാതെ, മാന്യമായ മറ്റു യാതൊരു തൊഴിലും ചെയ്യാതെ ഫണ്ണിതന്മാർ വിശ്വാസികളിൽ നിന്ന് വലിയ തോതിൽ പണം ഊറ്റിയെടുത്ത് സുഖിച്ചു ജീവിക്കുന്നു !
    അഫ്ഗാനിസ്ഥാനിൽ കാണുന്നത് പോലെ പ്രായോഗിക ഇസ്ലാം വളരെ അപകടകരമാണ് !
    മുസ്ലിംകൾ ഇസ്ലാമിന്റെ ഇരകളാണ് !
    ഈ വിഷയങ്ങളിൽ സംവാദത്തിന് ധൈര്യമുള്ള ഏതു ഫണ്ണിതനും തലേക്കെട്ടുകാരനും മുന്നോട്ടു വരാം.......!

  • @mohandas5003
    @mohandas5003 Год назад +5

    yes narendramodi is best off world

  • @sindhuks365
    @sindhuks365 11 месяцев назад

    ❤👍🏼💯👍🏼❤️

  • @vishnukavitha4570
    @vishnukavitha4570 Год назад

    മോദിജി❤❤❤

  • @budgie143
    @budgie143 Год назад

    Yes. അദ്ദേഹം ഓരോരുത്തരോടുമുളള പെരുമാറുന്ന രീതി വളരെയധികം സ്നേഹത്തോടെ യു൦, ബഹുമാനത്തോടെ യുമാണ്.. എല്ലാത്തിനുമുപരി അദ്ദേഹത്തിന്റെ മുഖത്തെ ഒാറ
    Love you modiji
    Respect you 🙏🙏🙏

  • @steephanm6916
    @steephanm6916 11 месяцев назад

    ഭാരതം നരേന്ദ്ര മോദിജീയുടെ കൈയ്യിൽ സുരക്ഷിതമാണ് എന്ന് ജനം തിരിച്ചറിയുക ഇൻഡ്യ ഭരിക്കാൻ ഇത്രയും യോഗ്യത യുള്ള മറ്റൊരാളില്ല എന്ന് ജനം തിരിച്ചറിഞ്ഞു ജനക്ഷേമത്തിലും രാജ്യത്തിന്റെ സുരക്ഷയിലും ശാസ്ത്രമേഖലയിലും ലോകരാജൃങ്ങളുമായുള്ള ബന്തത്തിലും ഒരുരാജൃത്തിനാവശൃമായ എല്ലാമേഖയിലും ഇതുപോലെ ഏത് പ്രധാന മന്ത്രിയാണ് ശ്രദ്ധിചെലുത്തിയിട്ടുള്ളത് ലോകം മുഴുവൻ ആരാധിക്കുന്ന നേതാവായ നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിജീക്ക് ഇനിയും നമ്മുടെ നാടിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ സർവ്വേശൃരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു

  • @chalapuramskk6748
    @chalapuramskk6748 Год назад

    His determination courage selfconfidence Ready to face chalanges Helping mentality to help weaker sections Strict non corruptive mentality to all including to his Ministers and officers and staffs simplicity godfear mentality makes him great.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Год назад

    ദൈവം നിയോഗിച്ച അവദൂതൻ. ..

  • @sunilkumar-p5v9d
    @sunilkumar-p5v9d 11 месяцев назад

    🤔🌷🇮🇳🙏❤👍

  • @user-ky9sc4dx1m
    @user-ky9sc4dx1m 10 месяцев назад

    The world 🌎 power full man Sri Narendra Modi Gi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🇮🇳🇮🇳🇮🇳🇮🇳💪🏻

  • @MdRaj-e8d
    @MdRaj-e8d Год назад +2

    Keralam barichu keraleeyar anubavikkunnathu kandillay North lndians r very brillant and powerful voters they select only Indias PM great Modhji

  • @XxneonxX_2
    @XxneonxX_2 Год назад

    ഗുജറാത്ത് വംശഹത്യ യിലും ഈ ഇച്ഛാശക്തി കണ്ടതാണ്

  • @_sivapreeya____1023
    @_sivapreeya____1023 Год назад

    Modi ജി ദീ ർഖായുസാകട്ടെ

  • @madhum.s
    @madhum.s Год назад

    Modiji is a real leader,

  • @Destiny786M
    @Destiny786M 2 месяца назад

    അനിഴം നാളുകാരനാണ്..
    അസാമാന്യ മുന്നേറ്റം സ്വാഭാവികം

  • @sankunnikc2865
    @sankunnikc2865 Год назад +1

    Daivadoodan modiji

  • @muthumanip3073
    @muthumanip3073 Год назад

    Barath ki geva Nadi hi modi g❤

  • @unnikrishnan1131
    @unnikrishnan1131 Год назад

    Jai modiji jai bharat

  • @santhoshg2388
    @santhoshg2388 Год назад

    Innu azhimathiyude karyam parayunnathu keralthilanu. Athinu enthenkilum thadassam varumo ennu pedichanu LDF and UDF BJP ye akatti nirthunnathu. Akkaryathil ottakettanu. Athinte prayojam aarkkanu ennum ellavrkum ariyam.

  • @jacobgeorgejohn8929
    @jacobgeorgejohn8929 Год назад

    Yes exampile like Godra & pulwama,Manipoor

  • @johnt.m1722
    @johnt.m1722 Год назад

    വാഴക്ക. Poode

  • @ravia1486
    @ravia1486 Год назад +2

    പ്രലോഭനങ്ങളിൽ ഒരു തവണ വീണ് പോയാൽ, അത് ഏതു രീതിയിലുമാവാം. പിണറായി വിജയന് അതായിരിക്കാം സംഭവിച്ചത്. രക്ഷയില്ല😢😢😢

  • @vijayanvijayan6495
    @vijayanvijayan6495 Год назад

    ഇങ്ങിനൊരു അറിവ് ഇതുവരെ ഇല്ലായിരുന്നു. പകർന്നു തന്നതിന് ആദ്യം നന്ദി പറയുന്നു.
    സത്യമായി പറയട്ടെ :- ഈ മനുഷ്യനെ ഒരിക്കലെങ്കിലും നേരിട്ട് കാണാനും.. ആ മുന്നിൽ.. ഇരു കൈകളും കൂപ്പി നില്ക്കാനും അതിയായ ആഗ്രഹം തോന്നുന്നു!

  • @AjithKumar-tx9qq
    @AjithKumar-tx9qq Год назад +1

    ❤❤❤