ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന|Prayer for Souls in purgatory|Release 1000 souls

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 74

  • @joythomas7004
    @joythomas7004 2 года назад +11

    ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു.

  • @4355jk
    @4355jk Месяц назад

    എന്റെ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും പരിശുദ്‌ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ്‌ അവരെ ശിക്‌ഷയ്‌ക്കായി നീക്കിവച്ചിരിക്കുന്നു.
    ഹബക്കുക്ക്‌ 1 : 12

  • @brinobenny382
    @brinobenny382 Месяц назад

    Aamen

  • @jessyjoseph6193
    @jessyjoseph6193 10 месяцев назад +2

    Enteeshoye entay chachanum monum njangaluday poorvikar bendhu mithradikal shudheekarana sthalathe Ella athmakalkum nithya shandi nalki anugrehikaname amen

  • @jollykd2588
    @jollykd2588 5 месяцев назад +4

    AMEN. AMEN 🙏🙏🙏🙏

  • @mollyjoseph4182
    @mollyjoseph4182 11 месяцев назад +1

    Amen amen

  • @albinabraham30
    @albinabraham30 Год назад +1

    ആമ്മേൻ

  • @ShijiJoseph-zm8oo
    @ShijiJoseph-zm8oo 6 месяцев назад +1

    Ente eessoye achachan Amma kochumon mattu poorveekar ivarude athmalkkalkku Nithya santhi kodukkaname

  • @bridgitjessy7937
    @bridgitjessy7937 2 года назад +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @neenu2804
    @neenu2804 2 года назад +2

    ആമേൻ 🙏🙏🙏യേശുവേ

  • @reenasanthosh7560
    @reenasanthosh7560 Год назад +1

    Amen....

  • @Keerthicarlose
    @Keerthicarlose 3 месяца назад

    Amen🙏🙏🙏

  • @binduvijay7404
    @binduvijay7404 2 года назад

    Amen

  • @bincyantony6922
    @bincyantony6922 2 месяца назад

    ❤❤

  • @shanthababukunnel5288
    @shanthababukunnel5288 3 года назад +1

    Jesus bless my entirefamily souls of my father and mother and Brother and sonbless Jesus amen

  • @mathewvc7317
    @mathewvc7317 3 года назад +1

    Jesus almighty father have mercy on the purgatory souls and on the world.save them.wash with. Your holy blood and purify them.ammen.

  • @sebastianmundackamattom1594
    @sebastianmundackamattom1594 Месяц назад

    പഴയ നിയമത്തിലെ രക്തരൂക്ഷിതബലികളുടെ ഗന്ധം ആസ്വദിച്ച പിതാവിന്‍റെ ഇഷ്ടവും യുദ്ധത്തില്‍ വിജയിക്കാന്‍ വേണ്ടി മകനെ ദഹനബലിയായി അര്‍പ്പിച്ച മോവാബു രാജാവിന്‍റെ കഥയും(2 രാജ3/ 21-27)യേശുവിന് അറിയാമായിരുന്നു .അതുകൊണ്ടാണ് എന്‍റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം എന്ന് യേശു കൂട്ടിചേര്ത്തത്.

  • @sebastianmundackamattom1594
    @sebastianmundackamattom1594 2 месяца назад

    യേശുവിന്റെ് പ്രാര്ത്ഥ ന ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥിപച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചു. അവന്റെി വിയര്പ്പ്ങ രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റൊ പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെവ ദൈവമേ, എന്റെര ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പി ച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പിശച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെി രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റൊതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥ നകള്‍ വെറും പ്രഹസനങ്ങളല്ലേ ? ph-9847669110

    • @chinchuthomas8404
      @chinchuthomas8404 Месяц назад

      Enkilum ente ishtamalla aviduthe ishtam niraveratte ennum yeshu kooti Cheythu

  • @minim2185
    @minim2185 3 года назад +2

    ആമേൻ 🙏

  • @gcmediakerala1981
    @gcmediakerala1981 11 месяцев назад

    🙏🙏

  • @nishajose9590
    @nishajose9590 3 года назад +15

    കണ്ടാലറിയാത്തവർ കൊണ്ടാലേ അറിയൂ എന്നല്ലേ പറയുന്നത്. മരിച്ചു കഴിയുമ്പോൾ വിശ്വസിച്ചാൽ മതി. പക്ഷെ അപ്പോൾ ഫലമുണ്ടാകില്ലെന്നുമാത്രം. May God bless us

  • @chrismary304
    @chrismary304 4 года назад +1

    🙏 Amen

  • @lightoftheworld..627
    @lightoftheworld..627 3 года назад +3

    Amen 🙏 ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ ഇല്ലയോ എന്നുള്ളതൊക്കെ ബൈബിളിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് ബൈബിളിൽ അന്വേഷിക്കുക തീർച്ചയായും കണ്ടെത്തും.. കണ്ണ് തുറന്നു വായിക്കുക... ഒരു സംശയം, IELTട പാസാകാനും ,Visa ശരിയാകാനും, വിവാഹം നടക്കാനും, Busines വളരാനും വേണ്ടി പ്രാർത്ഥിക്കാമെന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സഹോദരങ്ങളേ?? Open your eyes..our God Yehshua is coming soon..Prepare your souls and prepare your beloved ones to welcome Our God..AND PRAY FOR THE SOULS OF YOUR FORE FATHERS ..Everything is in the hands of Our God YAHWEH..Praise YEHSHUA

    • @shainyjobish5153
      @shainyjobish5153 11 месяцев назад

      പ്രാർത്ഥിച്ചാൽ ഒന്നും കിട്ടില്ലയെങ്കിൽ ആരും പള്ളിയിലും, പ്രാർത്നാലയങ്ങളിലും പോകില്ലായിരുന്നല്ലോ?

  • @suthanprakash2356
    @suthanprakash2356 4 года назад +1

    Praise the Lord

  • @lissyjoseph3532
    @lissyjoseph3532 3 года назад

    Amean..karthave..

  • @shajkumuarjohn5021
    @shajkumuarjohn5021 3 года назад +1

    ധനവാനേറെയും ലാസിൻ്റെയും ഉപമ വിവരിക്കുന്നത് ശ്രദ്ധിച്ചു വായിക്കുക . മരണാനന്തരം ഒരു മാറ്റം ഇല്ല

  • @sf8044
    @sf8044 3 года назад

  • @josephtc3089
    @josephtc3089 2 месяца назад

    ഇത് പ്രാർത്ഥിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ് ! കാരണം ഒരു ആത്മാവിൻ്റെ രക്ഷ തന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നെന്ന് നിങ്ങൾക്കറിയാമോ? യേശു ചോദിക്കുന്നു

  • @samuelvarghese5649
    @samuelvarghese5649 3 года назад +1

    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
    ഒരാൽമാവും മരണണംതര പ്രാർത്ഥന കൊണ്ടു രക്ഷപെടുകയില്ല,
    മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ക്രിസ്തീയമല്ല.
    ഒരു ജന്മം കിട്ടിയിട്ടും വീണ്ടും ജനനം എന്തെന്നറിയാതെ ജീവിച്ചാൽ
    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • @Saskatchewanwinter
    @Saskatchewanwinter 5 месяцев назад

    ശരിക്കും നമ്മൾ ചൊല്ലിയാൽ ഇത്‌ നടക്കുമോ ഈശോ ജത്രൂദിനോട് പറഞ്ഞതല്ലേ. നമ്മൾ ചൊല്ലിയാൽ ഇത്‌ സാധിക്കുമെന്ന് എന്താണ് ഉറപ്പ് 🤔

  • @jishavarghese5917
    @jishavarghese5917 Год назад

    ഇങ്ങനെ ഒരു മാർഗം ഉണ്ടായിരുന്നെങ്കിൽ ക്രിസ്തു മരിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ..." അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്നിൽ വെളിപ്പെടേണ്ടതാകുന്നു " ( 2 കൊരി. 5.10 ) എന്ന് പരിശുദ്ധാത്മാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

  • @maryisaac3528
    @maryisaac3528 3 года назад +1

    This place is not mentioned in the bible.this is human creation.people beleieve in this live in sin.others pray for me.when i die. people must ask for the mercy of God.so that they go to heaven.it is easy to mislead people when they dont know bible.

  • @josekollamkudy2971
    @josekollamkudy2971 3 месяца назад

    വചനം പ്രസംഗിക്കുന്നവർ ആദ്യം വേണ്ടത് ''പ്രാർത്ഥനകളുടെ അർത്ഥം പറഞ്ഞു കൊടുക്കുക.എന്താണ് പാർത്ഥിക്കുന്നതെന്നറിയാതെ ,വെറുതെ പറഞ്ഞു തീർക്കുന്ന കുറെ വാക്കുകൾ! യേശു കുരിശിൽ ബലിയായത് എന്തിനു വേണ്ടിയാണെന്ന് അറിയത്തവരാണ് 90% ക്രിസ്ത്യാനികളും. അവർക്ക് വേണ്ടത് ആത്മീയ രക്ഷയല്ല 'കടബാധ്യത തീരണം A+ കിട്ടണം, 1ELTS പാസാകണം, Visa കിട്ടണം വിദേശത്ത് പോകണം ഇതൊക്കെ മതി.

  • @rajjtech5692
    @rajjtech5692 3 года назад +4

    ബൈബിൾ പറയുന്നുണ്ടോ ഈ സ്ഥലത്തെപ്പറ്റി? എബ്രഹാമിന്റെ മടി ആണോ ഇത്? ഉണ്ടെങ്കിലല്ലേ ഉത്തരം കിട്ടൂ..

    • @lightoftheworld..627
      @lightoftheworld..627 3 года назад +4

      Amen 🙏 ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ ഇല്ലയോ എന്നുള്ളതൊക്കെ ബൈബിളിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് ബൈബിളിൽ അന്വേഷിക്കുക തീർച്ചയായും കണ്ടെത്തും.. കണ്ണ് തുറന്നു വായിക്കുക... ഒരു സംശയം, IELTട പാസാകാനും ,Visa ശരിയാകാനും, വിവാഹം നടക്കാനും, Busines വളരാനും വേണ്ടി പ്രാർത്ഥിക്കാമെന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സഹോദരങ്ങളേ?? Open your eyes..our God Yehshua is coming soon..Prepare your souls and prepare your beloved ones to welcome Our God..AND PRAY FOR THE SOULS OF YOUR FORE FATHERS ..Everything is in the hands of Our God YAHWEH..Praise YEHSHUA

    • @4355jk
      @4355jk Месяц назад

      എന്റെ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും പരിശുദ്‌ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ്‌ അവരെ ശിക്‌ഷയ്‌ക്കായി നീക്കിവച്ചിരിക്കുന്നു.
      ഹബക്കുക്ക്‌ 1 : 12

  • @monsycherian671
    @monsycherian671 3 года назад

    “ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു.”
    പിന്നെ ഒരു ലക്ഷം പ്രാവശ്യം പ്രാർത്ഥിച്ചാലും ഒരു ഫലവുമില്ല.

  • @goodwill1479
    @goodwill1479 3 года назад +2

    ബൈബിളിൽ ഇല്ലാത്ത ഇതേ പോലെയുള്ള ഊളത്തരങ്ങൾ മേലാൽ പ്രചരിപ്പിക്കാരുത്.

  • @19manalur50
    @19manalur50 3 года назад

    അപ്പോൾ ശുദ്ധികരണ സ്ഥലം തന്നെ യുണ്ടാകില്ല. 1000x total Christianity in the world=. ???????????

  • @brinobenny382
    @brinobenny382 2 месяца назад

    Aamen

  • @englishstrorycorner
    @englishstrorycorner 3 месяца назад

    Amen❤

  • @johnhobison324
    @johnhobison324 4 месяца назад

    Amen🙏🙏🙏🙏🙏

  • @varghesepk7598
    @varghesepk7598 3 года назад +4

    Amen

  • @sabumathew8272
    @sabumathew8272 3 года назад +3

    AMEN AMEN AMEN 🙏🙏🙏

  • @jessypaul7542
    @jessypaul7542 3 года назад +1

    ആമേൻ

  • @kunjamma4546
    @kunjamma4546 Год назад

    Amen.

  • @angelmarythomas6954
    @angelmarythomas6954 3 года назад

    Amen 🙏❤️

  • @hebahebin1904
    @hebahebin1904 Год назад +1

    Amen 🙏

  • @preethacarolin7154
    @preethacarolin7154 4 года назад +3

    Amen

  • @vincywilson1826
    @vincywilson1826 2 года назад

    Amen

  • @donajohnjohn7953
    @donajohnjohn7953 3 года назад

    Amen

  • @subinantony1
    @subinantony1 3 года назад +2

    Amen

  • @hemajasminetk7084
    @hemajasminetk7084 3 года назад +1

    Amen

  • @baisaljosaph3834
    @baisaljosaph3834 3 года назад

    Amen

  • @miniignatious1490
    @miniignatious1490 3 года назад +1

    Amen

  • @aleeshabiju
    @aleeshabiju 3 года назад +1

    Amen🙏

  • @sunilsuni8294
    @sunilsuni8294 3 года назад

    ആമ്മേൻ

  • @bincyantony6293
    @bincyantony6293 3 года назад

    Amen

  • @chris2499
    @chris2499 3 года назад

    Amen

  • @annammasridharan4407
    @annammasridharan4407 3 года назад

    Amen

  • @jasminejoseph2472
    @jasminejoseph2472 3 года назад +1

    Amen 🙏

  • @sabastianmp5574
    @sabastianmp5574 3 года назад

    Amen

  • @rintoantoney2804
    @rintoantoney2804 3 года назад +1

    AMEN🙏🙏

  • @lizyouseph3104
    @lizyouseph3104 3 года назад

    Amen🙏

  • @jismynoby6242
    @jismynoby6242 3 года назад

    Amen

  • @bindusabu9064
    @bindusabu9064 3 года назад

    Amen

  • @sajykuriappan6307
    @sajykuriappan6307 3 года назад

    Amen

  • @tintumolejoseph8800
    @tintumolejoseph8800 3 года назад

    Amen

  • @sf8044
    @sf8044 3 года назад

    ആമേൻ

  • @firefirrvideo6509
    @firefirrvideo6509 3 года назад

    Amen 🙏

  • @chrismary304
    @chrismary304 3 года назад

    Amen🙏

  • @josephrobin4891
    @josephrobin4891 3 года назад

    Amen🌹🙏