ChristianMediaNetwork
ChristianMediaNetwork
  • Видео 60
  • Просмотров 52 730

Видео

Psalms 27: 1 Word of God
Просмотров 18Год назад
CMN christian media network is a christian channel to share the Word of God to all people. please subscribe and share 'Word of God'. ruclips.net/channel/UCqMc​...
Mama Mary | kids song
Просмотров 21Год назад
Mama Mary Help me be open
വിവാഹം അടുത്ത തലമുറയുടെ തുടക്കം |നിത്യരക്ഷ 13 | Bro.Jayan Joseph
Просмотров 562 года назад
സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു. അവിടുന്ന്‌ അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയുംചെയ്‌തു. ഉല്‍പത്തി 5 : 2 നിത്യരക്ഷ 13 Share and subscribe ChristianMediaNetwork
മക്കൾ വിശുദ്ധരാകണമെങ്കിൽ| നിത്യരക്ഷ 12 | Bro.Jayan Joseph
Просмотров 362 года назад
⛪ അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്‌ധരാകുമായിരുന്നു. എന്നാല്‍, ഈ സ്‌ഥിതിയില്‍ അവര്‍ വിശുദ്‌ധരത്ര. 1 കോറിന്തോസ്‌ 7 : 14 Share and subscribe CristianMediaNetwork
നമ്മുടെ ശരീരം ക്രിസ്തുവിന്റെ അവയവമാണ് | നിത്യരക്ഷ-10
Просмотров 432 года назад
നിത്യരക്ഷ-10 ✝️ നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്‌തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടേ? 1 കോറിന്തോസ്‌ 6 : 15 Bible talk by Br.Jayan Joseph
ഉദരവും ആഹാരവും ദൈവം നശിപ്പിക്കും| നിത്യരക്ഷ -9
Просмотров 212 года назад
നിത്യരക്ഷ -9 ആഹാരം ഉദരത്തിനും ഉദരം ആഹാരത്തിനും വേണ്ടിയുള്ളതാണ്‌ - ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. 1 കോറിന്തോസ്‌ 6 : 13 Bible talk by Br.Jayan Joseph Background music NYANYIAN ALAM (feat. KANAGA BAND) Inplus Band
THE PASSION OF THE CHRIST 2 |THE SECOND COMING HD Trailer 2 |Mel Gibson Fan Made
Просмотров 312 года назад
THE PASSION OF THE CHRIST 2 |THE SECOND COMING HD Trailer 2 |Mel Gibson Fan Made
Medjugorje | This Prophecy will happen in 2022 | It has already started but people don't see it
Просмотров 1,1 тыс.2 года назад
Medjugorje This Prophecy will happen in 2022 It has already started but people don't see it
അസൂയ ഉള്ളവർ പിശാചിന്റെ നിയന്ത്രണത്തിലാണ് | നിത്യരക്ഷ 299
Просмотров 603 года назад
CMN christian media network is a christian channel to share the Word of God to all people. please subscribe and share 'Word of God'. ruclips.net/channel/UCqMc​​​... അസൂയ ഉള്ളവർ പിശാചിന്റെ നിയന്ത്രണത്തിലാണ് | നിത്യരക്ഷ 299
The Chosen |Jesus TV series |Official Trailer HD
Просмотров 813 года назад
Watch The Chosen on Angel studios link watch.angelstudios.com/thechosen RUclips link ruclips.net/channel/UCBXOFnNTULFaAnj24PAeblg Playstore link play.google.com/store/apps/details?id=com.vidangel.thechosen&hl=en_IN&gl=US
THE THREE DAYS OF DARKNESS A DENSE DARKNESS IS COMING |PREPARE FOR 2ND COMING OF JESUS 'YEHSHUA'
Просмотров 413 года назад
Messages from Heaven given to Beloved Shelley Anna , visionary . A Message from our Lord .Jesus says, Demons great and small wait in the dense darkness that is to come .Heavenly disturbances will be great before the darkness descends, allow your guardian angels to guide you to safety .Call out to me consecrating yourselves to my Sacred Heart and my Father’s mark will be upon your forehead .Rema...
ലോകത്തെ സത്യം അറിയിച്ച് മലയാളി യുവാവ് !!!!സത്യം നിങ്ങളെ സ്വാതന്ത്രരാക്കട്ടെ !!!!
Просмотров 193 года назад
CMN christian media network is a christian channel to share the Word of God , The truth to all people. please subscribe and share 'Word of God'
ഇസ്രായേലിൽ നിന്നും ഒരു മലയാളി വനിതയുടെ വിലാപം !!!!
Просмотров 323 года назад
CMN christian media network is a christian channel to share the Word of God , The truth to all people. please subscribe and share 'Word of God'
ദൈവത്തിൽ വിശ്വസിക്കുക..വിശ്വസിക്കുക | Trust in the Lord
Просмотров 393 года назад
CMN christian media network is a christian channel to share the Word of God to all people. please subscribe our channel if you like it ruclips.net/channel/UCqMc​...
യേശു എന്നെ മരണത്തിൽ നിന്നും ഉയർപ്പിച്ചു|Dead For 45 Minutes ‘God Has Totally Raised Me From the Dead
Просмотров 213 года назад
യേശു എന്നെ മരണത്തിൽ നിന്നും ഉയർപ്പിച്ചു|Dead For 45 Minutes ‘God Has Totally Raised Me From the Dead
യേശു ക്രിസ്തുവിലൂടെയുള്ള രക്ഷ സ്വന്തമാക്കുവാൻ കുറുക്കു വഴികൾ തേടരുത് | നിത്യരക്ഷ 298
Просмотров 223 года назад
യേശു ക്രിസ്തുവിലൂടെയുള്ള രക്ഷ സ്വന്തമാക്കുവാൻ കുറുക്കു വഴികൾ തേടരുത് | നിത്യരക്ഷ 298
വിശുദ്ധി ഇല്ലാതെ പുരോഹിതൻ ബലിയർപ്പിച്ചാൽ കർത്താവ് സ്വീകരിക്കുമോ ? | നിത്യരക്ഷ 297
Просмотров 213 года назад
വിശുദ്ധി ഇല്ലാതെ പുരോഹിതൻ ബലിയർപ്പിച്ചാൽ കർത്താവ് സ്വീകരിക്കുമോ ? | നിത്യരക്ഷ 297
പഴയ നിയമത്തിൽ കാണുന്ന അതേ പരിശുദ്ധി തന്നെയാണ് പുതിയ നിയമത്തിലും ദൈവത്തിനുള്ളത് | നിത്യരക്ഷ 296
Просмотров 463 года назад
പഴയ നിയമത്തിൽ കാണുന്ന അതേ പരിശുദ്ധി തന്നെയാണ് പുതിയ നിയമത്തിലും ദൈവത്തിനുള്ളത് | നിത്യരക്ഷ 296
എല്ലാദിവസവും യേശുക്രിസ്തുവിൻ്റെ രക്തം കുടിക്കാനുള്ള ഭാഗ്യം പരിശുദ്ധകുർബാനയിൽ ...|നിത്യരക്ഷ 295
Просмотров 283 года назад
എല്ലാദിവസവും യേശുക്രിസ്തുവിൻ്റെ രക്തം കുടിക്കാനുള്ള ഭാഗ്യം പരിശുദ്ധകുർബാനയിൽ ...|നിത്യരക്ഷ 295
പരിശുദ്ധ കുർബാന പലപ്പോഴും നാടകീയമാകുമ്പോൾ |നിത്യരക്ഷ 294
Просмотров 213 года назад
പരിശുദ്ധ കുർബാന പലപ്പോഴും നാടകീയമാകുമ്പോൾ |നിത്യരക്ഷ 294
ദൈവവചനം18 ലൂക്കാ 1:46-49 |Word of God | luke 1: 46-49
Просмотров 293 года назад
ദൈവവചനം18 ലൂക്കാ 1:46-49 |Word of God | luke 1: 46-49
Isn't this God's Protection | Psalms 91:11 | കർത്താവിന്റെ സംരക്ഷണം | സങ്കീ 91:11
Просмотров 753 года назад
Isn't this God's Protection | Psalms 91:11 | കർത്താവിന്റെ സംരക്ഷണം | സങ്കീ 91:11
ദൈവവചനം17 യോഹന്നാൻ 6:51|Word of God |john 6 :51
Просмотров 453 года назад
ദൈവവചനം17 യോഹന്നാൻ 6:51|Word of God |john 6 :51
പരിശുദ്ധ കുർബാനയിൽ അപ്പം മുറിക്കപ്പെടുന്നു |നിത്യരക്ഷ - 293
Просмотров 183 года назад
പരിശുദ്ധ കുർബാനയിൽ അപ്പം മുറിക്കപ്പെടുന്നു |നിത്യരക്ഷ - 293
ദൈവവചനം16 ഏശയ്യ 49:15 |Word of God| Isaiah 49:15
Просмотров 313 года назад
ദൈവവചനം16 ഏശയ്യ 49:15 |Word of God| Isaiah 49:15
യൂദാസിന് ഉണ്ടായതുപോലുള്ള അന്ത്യം ഉണ്ടാകാതിരിക്കാൻ നാം വിശ്വസ്തരായിരിക്കണം| നിത്യരക്ഷ - 292
Просмотров 233 года назад
യൂദാസിന് ഉണ്ടായതുപോലുള്ള അന്ത്യം ഉണ്ടാകാതിരിക്കാൻ നാം വിശ്വസ്തരായിരിക്കണം| നിത്യരക്ഷ - 292
യേശു സ്നേഹിക്കുന്നവരാണോ നാം ?? |നിത്യ രക്ഷ| Part -1
Просмотров 223 года назад
യേശു സ്നേഹിക്കുന്നവരാണോ നാം ?? |നിത്യ രക്ഷ| Part -1
ദൈവവചനം15 | സങ്കീർത്തനം 91 :11 |psalms 91:11
Просмотров 1093 года назад
ദൈവവചനം15 | സങ്കീർത്തനം 91 :11 |psalms 91:11
ദൈവവചനം14| Word of God| Colossians 3:15
Просмотров 463 года назад
ദൈവവചനം14| Word of God| Colossians 3:15

Комментарии

  • @brinobenny382
    @brinobenny382 Месяц назад

    Aamen

  • @sebastianmundackamattom1594
    @sebastianmundackamattom1594 Месяц назад

    പഴയ നിയമത്തിലെ രക്തരൂക്ഷിതബലികളുടെ ഗന്ധം ആസ്വദിച്ച പിതാവിന്‍റെ ഇഷ്ടവും യുദ്ധത്തില്‍ വിജയിക്കാന്‍ വേണ്ടി മകനെ ദഹനബലിയായി അര്‍പ്പിച്ച മോവാബു രാജാവിന്‍റെ കഥയും(2 രാജ3/ 21-27)യേശുവിന് അറിയാമായിരുന്നു .അതുകൊണ്ടാണ് എന്‍റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം എന്ന് യേശു കൂട്ടിചേര്ത്തത്.

  • @4355jk
    @4355jk Месяц назад

    എന്റെ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും പരിശുദ്‌ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ്‌ അവരെ ശിക്‌ഷയ്‌ക്കായി നീക്കിവച്ചിരിക്കുന്നു. ഹബക്കുക്ക്‌ 1 : 12

  • @sebastianmundackamattom1594
    @sebastianmundackamattom1594 2 месяца назад

    യേശുവിന്റെ് പ്രാര്ത്ഥ ന ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥിപച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചു. അവന്റെി വിയര്പ്പ്ങ രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റൊ പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെവ ദൈവമേ, എന്റെര ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പി ച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പിശച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെി രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റൊതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥ നകള്‍ വെറും പ്രഹസനങ്ങളല്ലേ ? ph-9847669110

    • @chinchuthomas8404
      @chinchuthomas8404 Месяц назад

      Enkilum ente ishtamalla aviduthe ishtam niraveratte ennum yeshu kooti Cheythu

  • @bincyantony6922
    @bincyantony6922 2 месяца назад

    ❤❤

  • @brinobenny382
    @brinobenny382 2 месяца назад

    Aamen

  • @josephtc3089
    @josephtc3089 2 месяца назад

    ഇത് പ്രാർത്ഥിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ് ! കാരണം ഒരു ആത്മാവിൻ്റെ രക്ഷ തന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നെന്ന് നിങ്ങൾക്കറിയാമോ? യേശു ചോദിക്കുന്നു

  • @englishstrorycorner
    @englishstrorycorner 3 месяца назад

    Amen❤

  • @Keerthicarlose
    @Keerthicarlose 3 месяца назад

    Amen🙏🙏🙏

  • @josekollamkudy2971
    @josekollamkudy2971 3 месяца назад

    വചനം പ്രസംഗിക്കുന്നവർ ആദ്യം വേണ്ടത് ''പ്രാർത്ഥനകളുടെ അർത്ഥം പറഞ്ഞു കൊടുക്കുക.എന്താണ് പാർത്ഥിക്കുന്നതെന്നറിയാതെ ,വെറുതെ പറഞ്ഞു തീർക്കുന്ന കുറെ വാക്കുകൾ! യേശു കുരിശിൽ ബലിയായത് എന്തിനു വേണ്ടിയാണെന്ന് അറിയത്തവരാണ് 90% ക്രിസ്ത്യാനികളും. അവർക്ക് വേണ്ടത് ആത്മീയ രക്ഷയല്ല 'കടബാധ്യത തീരണം A+ കിട്ടണം, 1ELTS പാസാകണം, Visa കിട്ടണം വിദേശത്ത് പോകണം ഇതൊക്കെ മതി.

  • @johnhobison324
    @johnhobison324 4 месяца назад

    Amen🙏🙏🙏🙏🙏

  • @Saskatchewanwinter
    @Saskatchewanwinter 5 месяцев назад

    ശരിക്കും നമ്മൾ ചൊല്ലിയാൽ ഇത്‌ നടക്കുമോ ഈശോ ജത്രൂദിനോട് പറഞ്ഞതല്ലേ. നമ്മൾ ചൊല്ലിയാൽ ഇത്‌ സാധിക്കുമെന്ന് എന്താണ് ഉറപ്പ് 🤔

  • @jollykd2588
    @jollykd2588 5 месяцев назад

    AMEN. AMEN 🙏🙏🙏🙏

  • @ShijiJoseph-zm8oo
    @ShijiJoseph-zm8oo 6 месяцев назад

    Ente eessoye achachan Amma kochumon mattu poorveekar ivarude athmalkkalkku Nithya santhi kodukkaname

  • @jessyjoseph6193
    @jessyjoseph6193 10 месяцев назад

    Enteeshoye entay chachanum monum njangaluday poorvikar bendhu mithradikal shudheekarana sthalathe Ella athmakalkum nithya shandi nalki anugrehikaname amen

  • @mollyjoseph4182
    @mollyjoseph4182 11 месяцев назад

    Amen amen

  • @gcmediakerala1981
    @gcmediakerala1981 11 месяцев назад

    🙏🙏

  • @sumamarykollam1788
    @sumamarykollam1788 Год назад

    Praise the Lord

  • @reenasanthosh7560
    @reenasanthosh7560 Год назад

    Amen....

  • @albinabraham30
    @albinabraham30 Год назад

    ആമ്മേൻ

  • @jishavarghese5917
    @jishavarghese5917 Год назад

    ഇങ്ങനെ ഒരു മാർഗം ഉണ്ടായിരുന്നെങ്കിൽ ക്രിസ്തു മരിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ..." അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്നിൽ വെളിപ്പെടേണ്ടതാകുന്നു " ( 2 കൊരി. 5.10 ) എന്ന് പരിശുദ്ധാത്മാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

  • @kunjamma4546
    @kunjamma4546 Год назад

    Amen.

  • @hebahebin1904
    @hebahebin1904 Год назад

    Amen 🙏

  • @binduvijay7404
    @binduvijay7404 2 года назад

    Amen

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 2 года назад

    Jiscs

  • @joythomas7004
    @joythomas7004 2 года назад

    ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു.

  • @neenu2804
    @neenu2804 2 года назад

    ആമേൻ 🙏🙏🙏യേശുവേ

  • @anonymousfortruthjusticelo3033
    @anonymousfortruthjusticelo3033 2 года назад

    How can they say that Russia comes to glorify God the most?! By dropping bombs on hospitals and schools? By killing innocent people and children?In her last message dated 25/3/22, Our Lady said that Satan is fighting for war for years. And who’s waging war against Ukraine? Putin or the west? Also, claiming that the west is without God is wrong. People might have stopped going to church because of the high level of hypocrisy and corruption and the anti christ values these churches have spread but many people still have God in their heart. Our Lady said that Jesus will look for the Love inside of us when he returns. God is Love NOT a brick. God bless you all and remember that if we truly love God then we would have Universal Love inside of us. 🙏🏽

  • @vincywilson1826
    @vincywilson1826 2 года назад

    Amen

  • @bridgitjessy7937
    @bridgitjessy7937 2 года назад

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @donajohnjohn7953
    @donajohnjohn7953 3 года назад

    Amen

  • @baisaljosaph3834
    @baisaljosaph3834 3 года назад

    Amen

  • @lizyouseph3104
    @lizyouseph3104 3 года назад

    Amen🙏

  • @preethacarolin7154
    @preethacarolin7154 3 года назад

    Amen

  • @lightoftheworld..627
    @lightoftheworld..627 3 года назад

    Amen 🙏 ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ ഇല്ലയോ എന്നുള്ളതൊക്കെ ബൈബിളിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് ബൈബിളിൽ അന്വേഷിക്കുക തീർച്ചയായും കണ്ടെത്തും.. കണ്ണ് തുറന്നു വായിക്കുക... ഒരു സംശയം, IELTട പാസാകാനും ,Visa ശരിയാകാനും, വിവാഹം നടക്കാനും, Busines വളരാനും വേണ്ടി പ്രാർത്ഥിക്കാമെന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സഹോദരങ്ങളേ?? Open your eyes..our God Yehshua is coming soon..Prepare your souls and prepare your beloved ones to welcome Our God..AND PRAY FOR THE SOULS OF YOUR FORE FATHERS ..Everything is in the hands of Our God YAHWEH..Praise YEHSHUA

    • @shainyjobish5153
      @shainyjobish5153 11 месяцев назад

      പ്രാർത്ഥിച്ചാൽ ഒന്നും കിട്ടില്ലയെങ്കിൽ ആരും പള്ളിയിലും, പ്രാർത്നാലയങ്ങളിലും പോകില്ലായിരുന്നല്ലോ?

  • @19manalur50
    @19manalur50 3 года назад

    അപ്പോൾ ശുദ്ധികരണ സ്ഥലം തന്നെ യുണ്ടാകില്ല. 1000x total Christianity in the world=. ???????????

  • @rintoantoney2804
    @rintoantoney2804 3 года назад

    AMEN🙏🙏

  • @monsycherian671
    @monsycherian671 3 года назад

    “ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു.” പിന്നെ ഒരു ലക്ഷം പ്രാവശ്യം പ്രാർത്ഥിച്ചാലും ഒരു ഫലവുമില്ല.

  • @shajkumuarjohn5021
    @shajkumuarjohn5021 3 года назад

    ധനവാനേറെയും ലാസിൻ്റെയും ഉപമ വിവരിക്കുന്നത് ശ്രദ്ധിച്ചു വായിക്കുക . മരണാനന്തരം ഒരു മാറ്റം ഇല്ല

  • @bincyantony6293
    @bincyantony6293 3 года назад

    Amen

  • @chris2499
    @chris2499 3 года назад

    Amen

  • @sunilsuni8294
    @sunilsuni8294 3 года назад

    ആമ്മേൻ

  • @annammasridharan4407
    @annammasridharan4407 3 года назад

    Amen

  • @maryisaac3528
    @maryisaac3528 3 года назад

    This place is not mentioned in the bible.this is human creation.people beleieve in this live in sin.others pray for me.when i die. people must ask for the mercy of God.so that they go to heaven.it is easy to mislead people when they dont know bible.

  • @lissyjoseph3532
    @lissyjoseph3532 3 года назад

    Amean..karthave..

  • @jessypaul7542
    @jessypaul7542 3 года назад

    ആമേൻ

  • @sabastianmp5574
    @sabastianmp5574 3 года назад

    Amen

  • @jasminejoseph2472
    @jasminejoseph2472 3 года назад

    Amen 🙏

  • @sabumathew8272
    @sabumathew8272 3 года назад

    AMEN🙏

  • @shanthababukunnel5288
    @shanthababukunnel5288 3 года назад

    Jesus bless my entirefamily souls of my father and mother and Brother and sonbless Jesus amen