Holy Mass September 18 Wednesday Malayalam / 5.30 am

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

Комментарии • 118

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +6

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @celinjoseph3586
    @celinjoseph3586 День назад +3

    കർത്താവേ എന്നോട് കരുണ കാണിക്കണമേ കരുണ കാണിച്ച എൻറെ യാചനകൾ അങ്ങ് കേൾക്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +5

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @vijayakumarib658
    @vijayakumarib658 День назад +3

    എന്റെ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +3

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +4

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @shynigirish6834
    @shynigirish6834 День назад +2

    എൻ്റെ ഈശോയേ....എൻ്റെ കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു...

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +3

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +3

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @thomasanthony2877
    @thomasanthony2877 День назад +3

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +3

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +2

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @dominicko6187
    @dominicko6187 День назад +2

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 День назад +3

    അപ്പ എല്ലാ ആപത്ത് അപകടങ്ങളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും രഷിക്കണേ

  • @lillym1711
    @lillym1711 День назад +2

    എൻ്റെ ഈശോ യെ കാത്തോ ളെന്നെ🙏🙏🙏🙏🙏

  • @JaysDasan
    @JaysDasan День назад

    ഈശോയെ എല്ലാ പ്രതിസന്ധിയിൽ നിന്നും എന്നായും കുടുംബത്തെയും കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @annammaseban9381
    @annammaseban9381 День назад

    കർത്താവേ,ഞങ്ങളോടും ലോകം മുഴുവനോടും കരുണ കാണിക്കണമെ🙏🙏🙏

  • @shincysunny7095
    @shincysunny7095 День назад +2

    സ്വർഗ്ഗസ്ഥനായ പിതാവേ എൻ്റെ മകൾ ജോലിക്ക് വേണ്ടി കുവൈറ്റിലേക്ക് പോയിരിക്കുകയാണ് അവിടെത്തെ എല്ലാ ട്ടെസ്റ്റും കഴിഞ്ഞ് ഈ മാസം ജോലിക്ക് കയറാൻ സാധിക്കണമെ എന്ന് അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +11

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @user-bg7rn5qo6m
    @user-bg7rn5qo6m День назад +1

    പിതാവേ മരിച്ചു പോയ എല്ലാ അത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കു
    ന്നു
    ആ ത്മ ശാന്തി കൊട
    ടു ത്ത് സ്വർഗ്ഗ രാജ്യത്ത് കടത്തണ
    മേ

  • @lathap3812
    @lathap3812 День назад

    ആമേൻ കർത്താവേ എന്നോട് കരുണ കാണിക്കണമേ കരുണ കാണിച്ച എൻ്റെ യാചനകൾ അങ്ങ് കേൾക്കണമേ ആമേൻ🙏🌹🙏🌹🙏🌹🙏♥️🌹🙏🌹🙏

  • @mollyalex951
    @mollyalex951 День назад

    ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ

  • @renjupaul9596
    @renjupaul9596 День назад +2

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @minijoseph93
    @minijoseph93 День назад +1

    എന്റെ ഈശോയെ ഉണ്ണിയെയും ഉപരിപഠനത്തിന് പോകാൻ ആഗ്രഹിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ അവരുടെ പേപ്പർ വർക്ക്‌ ഒക്കെ ശെരിയാക്കി കൊടുത്താനുഗ്രഹിക്കേണമേ ഈശോയെ എല്ലാവരെയും സമർപ്പിക്കുന്നു. നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആമ്മേൻ ❤❤❤❤🙏🏻🙏🏻🙏🏻🌹🌹🥰🥰🥰

  • @minijoseph93
    @minijoseph93 День назад +1

    എന്റെ കർത്താവെ മദ്യപനത്തിന് അടിമകൾ ആയ എല്ലാം മക്കളെയും സമർപ്പിക്കുന്നു എന്റെ ഈശോയെ അവർക്ക് ഒരു വിടുതൽ കൊടുത്തു അവരെയും ബിജുവിനെയു അനുഗ്രഹിക്കേണമേ. ഈശോയെ സ്തോത്രം നന്ദി സ്തുതി ആരാധന ഹല്ലേലുയ ആമ്മേൻ ❤❤🙏🏻🙏🏻🌹🌹🥰🥰

  • @shynigirish6834
    @shynigirish6834 День назад +5

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

    • @catherinetc9314
      @catherinetc9314 День назад

      അനീഷിന്റെ കുടി വലി എടുത്തുമാട്ടനെ ഈശോയെ അവനെ കാക്കണേ അനുഗ്രഹിക്കണേ ബന്ധനങ്ങൾ എടുത്തുമാറ്റാട്ടനെ 🙏🙏🙏

  • @seacapster
    @seacapster День назад

    കർത്താവെ ഇനിയുള്ള എന്റെ എല്ലാ പരീക്ഷങ്ങൾക്കും നല്ല വിജയം തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-qc9xb2kp5l
    @user-qc9xb2kp5l День назад

    ഈശോയെ എൻ്റെ എളിയ നിയോഗങ്ങളും പ്രാർഥനകളും ഈ ബലിയോട് ചേർത്ത് അങ്ങേക്ക് സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ വിജയം തരണേ ആമ്മേൻ

  • @user-dx2su9yg2v
    @user-dx2su9yg2v День назад

    യേശുവേ കർത്താവായ ദൈവമേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ ഈശോയെ കൃപ ചെയ്യേണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @lijabosco6274
    @lijabosco6274 20 часов назад

    Yeshuve financial difficulties elllam matti tarename 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 День назад +5

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 День назад

    ഈശോയ് കൂടെയുണ്ടാകണേ 🙏

  • @sumaashok6512
    @sumaashok6512 День назад

    കർത്താവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ സാധിച്ചു തരാൻ കൃപയുണ്ടാകണേ 🙏🏻🙏🏻🙏🏻❤

  • @KochMary
    @KochMary День назад +1

    Ente karthavd entemel karuna kanikkaname

  • @SukruthaSabu
    @SukruthaSabu День назад

    എന്റെ ഈശോ ഈ പരിശുദ്ധ ദിവ്യാ ബലിയിൽ ഈ മകൾ ക്കു കുടി പ്രാർത്ഥിക്കണമേ ഞാൻ ഒരു ഹിന്ദു ആണ് എല്ലാം ദിവസവും കുർബാന യിൽ പങ്ക് എടുക്കുന്ന എല്ലാം ദിവസവും ജപമാലയിൽ പങ്ക് എടുത്തു പ്രാർത്ഥിക്കുന്നു ജിനു അച്ഛൻ ഒന്ന് എനിക്ക് കൂടെ ഒന്നും പ്രാർത്ഥിക്കണമേ ജിനു അച്ഛൻ നടത്തുന്ന
    കുർബാന യിൽ ജപമാലയിൽ എല്ലാം ദിവസവും ഞാൻ പ്രാർത്ഥിക്കാം

  • @sebastianka4041
    @sebastianka4041 День назад

    Jesus fulfil all the requirements needed by the needy

  • @annamma8619
    @annamma8619 20 часов назад

    Eeshoyee makalku purnasoukyam nalki anugrahikenamee nadhaa kudeindakaname naadhaa 🙏

  • @manjusajisaji6229
    @manjusajisaji6229 День назад +3

    Eshoye ente barthvinte kayi vedana mati tharaname

  • @daicycl648
    @daicycl648 День назад +1

    Karthavaya Deivame, njagalude papangal kshamichu njagale anugrahikkename 🙏🏻🙏🏻🙏🏻

  • @josephmt9137
    @josephmt9137 День назад

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @BindhuBiju-ct1ff
    @BindhuBiju-ct1ff День назад

    Amme mathava vishnuvitayum kalluvittayum jole kittan kaniyanamma mathava ❤️❤️

  • @pushpathomas4264
    @pushpathomas4264 День назад

    Eshoye njangale Anugrahikkaname 🙏

  • @lissammajoseph7451
    @lissammajoseph7451 День назад +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @Remya720
    @Remya720 День назад

    എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @joselybinoj9443
    @joselybinoj9443 День назад

    Eshoye anugrahikkaname

  • @thresiammakc8851
    @thresiammakc8851 День назад

    Karthaave karuna thonnaname ❤

  • @salybaby411
    @salybaby411 День назад +1

    praise the Lord hallelluya hallelluya🙏 esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename esoye kudaundakaname karunayayirikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @MaryJames-tg6dz
    @MaryJames-tg6dz День назад

    Amen karthave anugrahikaname.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @annachandy3508
    @annachandy3508 15 часов назад

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @Vineeth-h3t
    @Vineeth-h3t 16 часов назад

    Jesus cure my mother and sisters thyroid,adhikuttans...viral fever,give my brother and me a good job

  • @Vineeth-h3t
    @Vineeth-h3t 17 часов назад

    Jesus...save adhi from viral fever,and my mummy from thyroid,give me a good job,and my brother a good job

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 День назад +2

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @jaisychacko9397
    @jaisychacko9397 День назад

    Thank God hallelujah Amen Amen ❤❤❤❤

  • @lissammajoseph7451
    @lissammajoseph7451 День назад

    Amen hallelujah Amen 🙏

  • @Mini-ys7hp
    @Mini-ys7hp День назад +1

    Ente kudbthe samarpichu parthikunu kathukollane eshyoe ❤

  • @lissiammabaiju458
    @lissiammabaiju458 День назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @manjusajisaji6229
    @manjusajisaji6229 День назад +2

    Eshoye monte padanamekhaleye anugrhikaname. Anusarana ullakunjayi valaran sahayikkaname

  • @babukv2443
    @babukv2443 День назад

    Thanks jesses amen 🙏 ❤

  • @sebinjoseph7397
    @sebinjoseph7397 13 часов назад

    Amen 🙏🙏❤❤

  • @alinababy9247
    @alinababy9247 День назад

    Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼

  • @jinijesson415
    @jinijesson415 День назад

    Amen 🙏 🙏 🙏 🙏 🙏

  • @valsammavasu476
    @valsammavasu476 День назад

    Karthave ente makalude joli sthalathe budhi muttukal matti samadhanam kodukkename appa 🙏🙏🙏

  • @smijageorge3870
    @smijageorge3870 День назад

    Eshoye ente mole samarpikunu kude undavaname sahayiaknaam eanugrahikaname eshoye nannaye padikanum jeevithathil nalla nilayil ethanumavale anugrahiaknam eshoye

  • @josephmt9137
    @josephmt9137 День назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @jaisychacko9397
    @jaisychacko9397 День назад

    Please pray for my family and my grandchildren 🙏🙏🙏🙏🙏

  • @JesieAbraham
    @JesieAbraham День назад

    Karthave maganum marumagalum orumichu oru kunjine nalghi anugrahikkaname
    Magalude joli sthirapeduthi kudumbhathe anugrahikkaname
    Ammen

  • @minidominic1388
    @minidominic1388 День назад +1

    Eessoye ente husbandinu manasantharam kodukane🙏 dusseelangal marane🙏🙏

  • @valsammajothish3328
    @valsammajothish3328 День назад

    🥀🙏🙏Amen Amen 🙏🙏🥀

  • @joicevarghese6649
    @joicevarghese6649 День назад

    Amen 🙏 🙏 🙏 🎉🎉🎉

  • @annamma8619
    @annamma8619 19 часов назад

    Amen 🙏

  • @alinababy9247
    @alinababy9247 День назад

    Praying for TOEFL exam of Alina, Anjali, Abishek, Chikku chechi, Kripa, Simran and Sneha. Fill all of us with Fruits of Holy Spirit and Faith.

  • @DaisyVN-p4x
    @DaisyVN-p4x День назад

    Amen

  • @smijageorge3870
    @smijageorge3870 День назад

    Eshoye kude undavaname njangalude kudumbathe anugrahikaname eshoye sahayikanam

  • @lissiammabaiju458
    @lissiammabaiju458 День назад

    Esoye Nani 🙏

  • @alinababy9247
    @alinababy9247 День назад

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @MiniPeter-t2u
    @MiniPeter-t2u День назад

    Part time jobinayi prathikunna ella makkalkum ente mon rinoldum oru joli koduth sahayikkaname ammen ❤

  • @pramodjeeva-g2x
    @pramodjeeva-g2x День назад +1

  • @renjupaul9596
    @renjupaul9596 День назад +1

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @smijageorge3870
    @smijageorge3870 День назад

    Eshoye ente joliye samarpikunu kude undavanam eshyikaname dr ennodu karuna thonaname vazhaku kelkathe ella nalla reethiyil cheyan sadikaname anugrahikanam eshoye kude undavaname ella pradisandhikalil ninnum enne kathukollanameshoye kude undavaname

  • @shinujennis6191
    @shinujennis6191 День назад

    🙏🙏

  • @SheelaKumar-vv6sm
    @SheelaKumar-vv6sm День назад

    എന്റെ ദൈവമേ മോനെ etharayum പെട്ടന്ന് ബാങ്കിൽ ക്യാഷ് വന്നു മോനെ ഫീസ് അടക്കണം അതു നീ സാധിച്ചു തരണമേ

  • @josephineFernandes-jh3qf
    @josephineFernandes-jh3qf День назад

    ❤❤❤

  • @SmithaSajan-qo2tg
    @SmithaSajan-qo2tg 12 часов назад

    Eshoye madhiyapanam kondu bhudhimuttunna kudumbangale samarppichu pradhikkunnu. Mullaperiyar damine samarppichu pradhikkunnu

  • @josephmt9137
    @josephmt9137 День назад

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @joythomas3960
    @joythomas3960 День назад

    Ishoye pray❤ for my Josey 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raginik2780
    @raginik2780 День назад +2

    എന്റെ ഫാമിലിക്ക് വേണ്ടിപ്രയർ ചെയ്യണമെന്ന് അച്ഛാ കുക്കുവിനുകുറ കാലമായ ചുമ മാറ്റി തരുവാനും ketett എക്സാം പാസ്സാക്കുവാനും prayer ചെയുവാനും മനസ്സ് ഉണ്ടാവണമേ

  • @alinababy9247
    @alinababy9247 День назад

    മദർ മേരി, എനിക്കും എൻ്റെ 6 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി TOEFL പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @lissammajoseph7451
    @lissammajoseph7451 День назад +1

    Please pray for my Suspense period payment give me order

  • @pushpammav.j.9282
    @pushpammav.j.9282 День назад

    Please pray for my daughter to get good marks for her thesis today itself and getting internship opportunity quickly

  • @smijageorge3870
    @smijageorge3870 День назад

    Eshoye ente aniyaneyum kudumbatheyum samRpikunu kude undavaname shyikaname papapyeum mummyeyum samarpikunu vazhak onnum ellathe santhoshavum samadanavum balakanam eshoye

  • @user-zo5jz2yh3m
    @user-zo5jz2yh3m День назад

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤

  • @renjupaul9596
    @renjupaul9596 День назад +1

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @smijageorge3870
    @smijageorge3870 День назад

    Eshoye ente aniyathiyeyum kudumbatheyum samarpikunu kude u davaname sahyikanam ekadangal veetanum joliyil promotion nalki avare anugrahikanam e

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 23 часа назад

    JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JoleenaCj
    @JoleenaCj День назад +2

    Lipstick allergy il നിന്നു soukkyam നല്കണമേ...

  • @ancyjoseph8408
    @ancyjoseph8408 День назад +1

    Jubinu transfer kodukuvan manager ku Manas therm kodu kuvan prathikanama Anugrahikanama esoya

  • @jessyjose6146
    @jessyjose6146 22 часа назад

    Esoye appoonu p r kittane

  • @kochuthresiajames8861
    @kochuthresiajames8861 День назад

    Eeshoye nale interview attend cheyyan pokunna ente husbendine samarppich prarthikkunnu..easy aakki tharaname...

  • @tinavincent8943
    @tinavincent8943 День назад

    Eesoye molde fever maatiyathine nanni parayunu

  • @ancyjoseph8408
    @ancyjoseph8408 День назад +1

    Jubinu transfer kittyaniittuo transfer kodukatha zonal Manager ku Mana sathram kodikunathinu prtathikanam