ഒരു അപൂർവ മനുഷ്യന്റെ അസാധാരണ ജീവിതം | about BRP Bhaskar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇങ്ങനെയൊരു മനുഷ്യൻ
    നമുക്കിടയിൽ ഉണ്ടെന്ന്
    അറിയാത്തവരുണ്ടോ?
    #brpbhaskar #journalist #deccanchronicle #asianet #newsroom

Комментарии • 227

  • @user-fn6dx9ob3h
    @user-fn6dx9ob3h 2 года назад +109

    സൗമ്യതയുടെ നിറകുടം ആണ് ഭാസ്കർ സാർ 💞..
    കേരളത്തിലെ ചില മാധ്യമ ജഡ്ജിമാരുടെ ഭാവങ്ങൾ കാണുമ്പോൾ ചെവിക്കല്ല് അടിച്ചു പൊളിക്കാൻ തോന്നും.,

    • @lathe4391
      @lathe4391 2 года назад

      കേരളത്തിലെ സമാധാനത്തിനു എത്ര കോടി 🤔🤔

    • @pradikmr
      @pradikmr 2 года назад +1

      Happy BDay to BRP Sir..thank you Sajan sir for introducing him and his book

  • @gopalkasergod2700
    @gopalkasergod2700 2 года назад +66

    ബി ആർ പി ഭാസ്കർ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ അദ്ദേഹത്തെ കൂടുതൽ അറിയാൻ പറ്റിയത് സാജൻ സാറിൻറെ ചാനലിലൂടെ പ്രക്ഷേപണം ചെയ്ത ഈ പരിപാടിയാണ്. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.

    • @johnmathewkattukallil522
      @johnmathewkattukallil522 2 года назад +3

      കെട്ടത് ഒന്നും അല്ല. അദ്ദേഹം പുലി ആയിരുന്നു. ഒരു സിംഹം... ഈ സാജൻ ഒക്കെ പെരുച്ചാഴികൾ മാത്രം..

  • @ashokanashokan9382
    @ashokanashokan9382 2 года назад +46

    ഈ.പ്രായത്തിലും.(രാജ്യത്തിൻ്റെ.) ഭാവിയെ കുറിച്ചുള്ള. അങ്ങയുടെ. കാഴ്ച്ച പാടുകൾ. നമിച്ചു സാർ.🙏

  • @rajanveegee5588
    @rajanveegee5588 2 года назад +24

    ഇങ്ങനെയുള്ള മനുഷ്യരെപ്പറ്റി ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യണം, മഹാന്മാരെ നമ്മൾ അറിയാതെ പോകരുതെല്ലോ,
    ഓരോന്നിന്റേയും പിന്നിലുള്ള നല്ലമനസുകളെ എല്ലാവരും അറിയണമല്ലോ, നന്ദി. 🙏

  • @jamesvplathodathil798
    @jamesvplathodathil798 2 года назад +36

    മാന്യതയുള്ള മാധ്യമപ്രവർത്തകൻ, Sri. BRP Bhaskar ന് ദീർഘായുസ്സ് നേരുന്നു .. 🙏🏼

  • @Spongevloger
    @Spongevloger 2 года назад +30

    ഇതുപോലുള്ള മഹൽ വ്യക്തികളെ പരിചയപെടുത്തിയതിൽ വളരെ സന്തോഷം.

  • @radhaak5026
    @radhaak5026 2 года назад +32

    അസാധാരണ വ്യക്തിത്വം, നല്ല മനസ്സിന്റെ ഉടമ പരിചയപ്പെടുത്തിയതിൽ നന്ദി

  • @girijadevi3869
    @girijadevi3869 2 года назад +46

    BRP സാറിന് ഒരു വലിയ നമസ്കാരം..

  • @ranilalitha3786
    @ranilalitha3786 2 года назад +5

    അദ്ദേഹത്തിന് എല്ലാ ആയുർ ആരോഗ്യ സൗഖ്യതിനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
    ഈ വലിയ മനുഷ്യൻ്റെ സഹോദരി (ലളിത) യുടെ മകൾ ആയതിൽ ഞാനും വളരെ അധികം അഭിമാനിക്കുന്നു!!!🙏🏻🙏🏻🙏🏻

    • @dr.josepulickan2053
      @dr.josepulickan2053 2 года назад +1

      Mahabhagyavathiyanu Rani Lalitha BRP Bhaskar Sirnta Sahodariyuda Makal ayathil

  • @m4mohanan
    @m4mohanan 2 года назад +15

    Tomorrow i will purchase this book.
    മുൻപൊരിക്കൽ അദ്ദേഹം വെളിച്ചെണ്ണ ഇറക്കുമതി ചെയ്യേണ്ട ആവശ്യത്തെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. നാമമാത്രമായ കുറച്ചു നാളികേര കർഷകർക്ക് വേണ്ടി ഭൂരിപക്ഷ ജനതയുടെ മേൽ വെളിച്ചെണ്ണയുടെ വിലക്കയറ്റം അടിച്ചേൽപ്പിക്കലും മായം ചേർക്കുന്ന വെളിച്ചെണ്ണ നിർമ്മിക്കുന്നതിനുളള സാഹചര്യം ഉണ്ടാക്കലും വളരെയധികം വിമർശിച്ചിരുന്നു. ഇപ്പോഴും ആ വിഷയത്തിന് പ്രസക്തിയുണ്ട്. താങ്കൾ ആ വിഷയം കൈകാര്യം ചെയ്താൽ നന്നായിരുന്നു.

  • @ambilys9444
    @ambilys9444 2 года назад +58

    ഒരു കോടി പ്രണാമം 🙏🙏🙏🌹, ദീർഘയിസ്സിനും, മാധ്യമ ധർമ്മ ചര്യ നിർവ്വഹിക്കുന്നതിനും, 🙏🙏🙏

  • @ramks3282
    @ramks3282 2 года назад +27

    തീർച്ചയായും അദ്ദേഹം ഒരു അസാധാരണ പ്രതിഭതന്നെയാണു് ....!!
    അനുഗ്രഹീതനായ ഇദ്ദേഹം ക്രാന്തദർശിയും, സ്ഥിതപ്രജ്ഞനും തന്നെ.....!!
    "..... വന്നുചേരട്ടെ പോകട്ടെ വളരെജ്ജന്മനാളുകൾ, മതിയാം വരെയും പോണം മരണം മാറിനിൽക്കണം....."

  • @Trixce._
    @Trixce._ 2 года назад +32

    BRP സാറിനെ കുറിച്ചുള്ള വിലപ്പെട്ട അറിവു നൽകിയ ഷാജൻ സാറിന് സ്നേഹപൂർവ്വം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @thiruvallarajasekharan626
    @thiruvallarajasekharan626 2 года назад +39

    ആ വലിയ മനുഷ്യനെ അടുത്തറിയാൻ സാധിച്ചതിൽ സന്തോഷം.

  • @tomygeorge4626
    @tomygeorge4626 2 года назад +17

    മാധ്യമ-പത്റപ്റവ൪ത്തന രംഗത്തെ ഭീഷ്മാചാര്യന് നവതിയുടെ പിറന്നാൾ ആശംസകൾ !!!

  • @AnilKumar-ld8vc
    @AnilKumar-ld8vc 2 года назад +9

    Mediaone ലേ സ്‌മൃതിപാര്തിക്കാട് നെ പോലുള്ളഅഹങ്കാരി കൾ പാഠം ആകേണ്ടേ ജീവിതമാണ് ശ്രീ BRP ഭാസ്കർ സർ..🌹🌹🌹🌹🙏🙏🙏
    .

    • @mathewkj1379
      @mathewkj1379 2 года назад +7

      എന്തിനാ ഒരാളെ മാത്രം പറയുന്നെ,
      ഷാനിയോ?
      അഭിലാഷ് മോഹനോ?
      ഹാശ്മി താജ് ഇബ്രാഹിംമോ?
      അങ്ങനെ ... അങ്ങനെ...

  • @bijugopalan7068
    @bijugopalan7068 2 года назад +22

    ആ മഹാനുഭാവനെ കുറിച്ച്കൂടുതൽ അറിയാൻ സാധിച്ചതിൽ - അഭിമാനം ' :

  • @ravik458
    @ravik458 2 года назад +4

    ഇക്കാലത്തെ ചില മാധ്യമ പ്രവർത്തക കർ,പേരെടുത്തു പറയുന്നില്ല ഇദ്ദേഹത്തെ പോലുള്ള വ്യക്തി കളുടെ പാദ നമസ്കാരം ചെയ്യട്ടെ ,കൂടുതൽ പരിചയ പെടുത്തിയത് നന്ദി 🙏🙏🙏🙏

  • @shajit.r.3759
    @shajit.r.3759 2 года назад +36

    Happy birthday to u Bhaskar Sir, Really an asset for world journalism. Stay blessed sir for ever as usual. Wishing all the very best wishes for ur all endeavour.

  • @MadhuSNair-P1524
    @MadhuSNair-P1524 2 года назад +32

    A thorough gentleman who dedicated his full life to true journalism

  • @osologic
    @osologic 2 года назад +8

    നിഷ്ക്കളങ്കതയുടെ പ്രകടനമാണ് നിസ്വാർത്ഥത!

  • @karunakaranv7973
    @karunakaranv7973 2 года назад +25

    ഞാൻ BRP യുടെ ഒരു ഫാൻ ആണ്.

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb 2 года назад +6

    അതാണ് ലെജന്ഡ്സ് ...!!!
    'മറുനാടൻ ' ആ പേരിൽ എല്ലാം ഉണ്ട് !!! ഇതൊക്കെ അവരിൽ നിന്നേ വരൂ 👌✔️

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 года назад +7

    ദീര്ഗായുസായിരിക്കട്ടേ ദൈവം അനുഗ്രഹിക്കട്ടെ

  • @kl5j6809
    @kl5j6809 2 года назад +12

    ഇത് തന്നെയാണ് പ്രശ്നം എത്ര വിദ്യാഭ്യാസം നേടിയാലും kazhivundenkilum gurunadhannarude അനുഗ്രഹം ഇല്ലെങ്കിൽ ആർക്കും ഒരു പുരോഗതി ഉണ്ടാവില്ല

  • @omanaroy8412
    @omanaroy8412 2 года назад +1

    വളരെ നന്ദി ഷാജൻ സാർ.. ഇത്തരം മഹത് വ്യക്തികളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന്... ഇനിയും ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു... നന്ദി

  • @jobyjose6896
    @jobyjose6896 2 года назад +7

    Hats off to the legend.. world miss people like him. The only way to change democratic atrocities are these genuine media personalities

  • @munninair
    @munninair 2 года назад +5

    എനിക്ക്‌ ഏറ്റവും ബഹുമാനമുള്ള പത്ര പ്രവത്തകനാണ് അദ്ദേഹം

  • @susaneisan3872
    @susaneisan3872 2 года назад +7

    Belated happy birthday sir,happy to know about such a blessed man ,may God bless you abundantly 🙏🏻

  • @simonabraham9645
    @simonabraham9645 2 года назад +4

    A true gentleman 🙏🙏🙏🌷🌹
    Journalist 🇮🇳🇮🇳🇮🇳🇮🇳!!!!!!

  • @rathivenugopal6951
    @rathivenugopal6951 2 года назад

    ഇങ്ങനെ ഒരു അതീവ പ്രതിഭയെ ഷാജൻ sirമൂലം
    പലർക്കും അറിയാൻ ഇടയാക്കിയത് നന്ദി

  • @subrahmanianp8373
    @subrahmanianp8373 2 года назад +8

    BRP ഭാസ്കർ എന്ന വലിയ മനുഷ്യൻ.

  • @aleycherian7026
    @aleycherian7026 2 года назад +6

    Happy birthday to Bhaskar sir. May God bless him with many returns of the day.

  • @bsnair6487
    @bsnair6487 2 года назад +6

    Really may be the luckiest personality. May God 🙌 bless him with further long life.

  • @Jacthomann
    @Jacthomann 2 года назад +4

    You have once again regained the crown jewel of Journalism by moral rectitude, honesty and integrity. 😎

  • @sivasharu2462
    @sivasharu2462 2 года назад +17

    തീർച്ചയായിട്ടും ആ ആത്മ കഥ വാങ്ങി വായിക്കുന്നതായിരിക്കും

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 2 года назад

    BRPB ❤️ െയെ കുറിച്ച് കൂടടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ,❤️ ഷാജൻ സ്കറിയാക്ക് നന്ദി

  • @devumanacaud4860
    @devumanacaud4860 2 года назад +2

    ചേട്ടൻ ആ സാർന്റെ ഷിസ്യൻ ആയതിൽ അഭിനന്ദനങ്ങൾ 👍

  • @remeshankv3397
    @remeshankv3397 2 года назад +5

    Happy Birthday day . Wishing many more birthdays to serve the society 🎂

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 2 года назад +8

    അത്ഭുതാഭിവാദ്യങ്ങൾ Basker മാസ്റ്റർ
    ഇനിയും നീണാൾ വാഴട്ടെ

  • @johnyfedo2646
    @johnyfedo2646 2 года назад +3

    BRP Bhasker റുമായിട്ടുള്ള ഒരു shoot@sight പ്രോഗ്രാം വേണം...!!

  • @thomasjacob9225
    @thomasjacob9225 2 года назад +4

    The great👍👍👏👏😊 day Thanks for all your support💪💪💪 you👌❤🙏

  • @ganeshkayyunnimmal2553
    @ganeshkayyunnimmal2553 2 года назад +1

    ധന്യമാ ജീവിതം 🙏🌹

  • @krishnakumarv9737
    @krishnakumarv9737 2 года назад +2

    അദ്ദേഹം ദീർഘായുസ്സ് ആയിരിക്കട്ടെ.
    എന്നാൽ ഏതാണ്ട് പത്ത് വർഷക്കാലം മുമ്പുള്ള അദ്ദേഹത്തിന്റെ കരിയർ എടുത്തുനോക്കിയാൽ കമ്മ്യൂണിസ്റ്റ് കൊലപാതക കൂട്ടങ്ങൾക്ക് വേണ്ടി നിരന്തരം ചാനലുകളിൽ ന്യായീകരണം നടത്തിയതായി കാണാൻ കഴിഞ്ഞിട്ടുണ്ട്.
    താങ്കൾ സൂചിപ്പിച്ചതുപോലെ ഇത്രയും അനുഭവസമ്പത്തുള്ള ഒരു മാധ്യമ പ്രവർത്തകൻ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രവണതകളെ തുറന്നു കാട്ടേണ്ട ഉത്തരവാദിത്വം ഉള്ള ആളാണ്.
    ഒരു മാധ്യമ പ്രവർത്തകൻ എന്ന രീതിയിൽ ദേശീയതയുടെ കൂടെ നിന്നതായി അറിവില്ല.
    മാധ്യമപ്രവർത്തകർ എന്നല്ല ഓരോ വ്യക്തികൾക്കും ഓരോ പ്രസ്ഥാനങ്ങൾക്കും വിവിധ കാഴ്ചപ്പാടുകൾ കാണും എന്നുള്ളത് ശരി തന്നെ.
    എന്നിരുന്നാലും നിരന്തരം തിന്മ മാത്രം സമൂഹത്തിലേക്ക് വാരിയെറിയുന്ന മലിന മുക്തമായ രാഷ്ട്രീയപാർട്ടികളെ തുറന്നു കാട്ടേണ്ടത് ഇത്തരം മുതിർന്ന മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വം കൂടിയാണ്.

  • @gracyvarghese7772
    @gracyvarghese7772 2 года назад

    തീർച്ചയായും വാങ്ങി വായിച്ചിരിക്കും... 🙏🙏 മഹാ പ്രതിഭക്കു ആയൂരാരോഗ്യം നേരുന്നു🙏🙏🙏🙏

  • @JayKumar-rw9gv
    @JayKumar-rw9gv 2 года назад +1

    Wishing Happy Birthday Sri. BRP. 🎉

  • @sanalkumarpn3723
    @sanalkumarpn3723 2 года назад

    മലയാള മാധ്യമ പ്രവർത്തന രംഗത്തിന്, ഇന്ത്യൻ മാധ്യമപ്രവർത്തന രംഗത്തിന് ഒരു മുതൽ കൂട്ടാണ് ശ്രീ. BRP. ഭാസ്ക്കർ സർ 🙏🙏🙏

  • @jayavijayan7960
    @jayavijayan7960 2 года назад

    നല്ല മനുഷ്യൻ, ആരോഗ്യ ത്തോടെ ഇരിക്കട്ടെ 🙏

  • @vijayanmarath2098
    @vijayanmarath2098 2 года назад

    Fantastic mr Bhaskar how great you are .thanks mr Shajan for highlighting a genius .

  • @ajithkumar.d7072
    @ajithkumar.d7072 2 года назад

    Brp. Bhasker. The man who really deserved to be called a role model journalist. Thank u so much shajanji, for bringing out this journalist legends unknown stories before the public.

  • @jalajabhaskar6490
    @jalajabhaskar6490 2 года назад

    Thanks Marunadan for introducing such a great journalist...they are in limited supply nowadays

  • @rajamohananm
    @rajamohananm 2 года назад +1

    പിന്നിട്ടവഴികൾ ഓർക്കാനും പലരുടെയും സ്നേഹ വാത്സല്യങ്ങൾ ആർജ്ജിക്കാനും കഴിയുന്നതുമാണ് താങ്കളുടെ ഉയർച്ചക്ക് കാരണമെന്നു തോന്നുന്നു

  • @lightit1464
    @lightit1464 2 года назад +4

    The Kashmir Files എന്ന സിനിമയെ കുറിച്ച്‌ ഒരു എപിസോഡ്‌ പ്രതീക്ഷിക്കുന്നു മി.ഷാജൻ

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 года назад +1

    Excellent presentation Ad Shajanscaria sir . Very big Salute to you VRB Bhaskar .

  • @thavoochi
    @thavoochi 2 года назад

    BRP യുടെ കൺസൾട്ടിംഗ് ഉണ്ടായിട്ടും വെറും ഒരു നാലാംകിട ഭരണകൂടപ്രശംസാ ചാനലായി എങ്ങനെ മറുനാടൻ മാറി എന്നതിലാണ് അത്ഭുതം.

  • @antonyleon9342
    @antonyleon9342 2 года назад +3

    Sir.BRP 🙏❤️👍💐

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад +2

    സാർ കേരളത്തിൽ ഇല്ലാത്തത് ഭാഗ്യമാണ് ... ഇവിടത്തെ മലിനമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ഉച്ചിഷ്ടം ഭക്ഷിച്ചു ജീവിക്കുന്ന വർഗ്ഗത്തിന്റെ കാരണവർ എന്ന പേര് വരാതിരിക്കട്ടെ .. ഇന്ത്യയിലെ അന്താരാഷ്ട്രാ തലത്തിലെ മാധ്യമ പ്രവർത്തകൻ അങ്ങിനെ അറിയപ്പെടുമ്പോഴാണ് നമ്മുടെയൊക്കെ മനസ്സ് നിറയുന്നത് ... കേരളത്തിലെ നേരുനെറിയുമുള്ള ഒരു മാധ്യമസ്ഥാപനത്തിന് അങ്ങാണ് പേരും ഹരിശ്രീയും കുറിച്ചത് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ... ഷാജനെപ്പോലുള്ള ഒരു ശിഷ്യനെ വാർത്തെടുത്തതിൽ അ െങ്ങ യ്ക്കും അങ്ങയെ ഓർത്ത് ഞങ്ങളും അഭിമാനിക്കുന്നു ...

  • @suvishsubhash6089
    @suvishsubhash6089 2 года назад +4

    Great 😍😍😍👍

  • @sankaragopal9392
    @sankaragopal9392 2 года назад +4

    Extra decent gentleman.Kerala Government employees retirement age should no be increased

  • @velaudhanthampi3104
    @velaudhanthampi3104 2 года назад +1

    Absolutely, so great to hear this message. Amazing.

  • @chanduchandu1136
    @chanduchandu1136 2 года назад +1

    Sajan സാറിനെ നമസ്കാരം ഈ അമൂല്യനിധി യെ പരിചയപ്പെടുത്തി തന്നതിന്🌹🙏

  • @vijayaraghavan9832
    @vijayaraghavan9832 2 года назад +2

    BRB 🙏🙏🙏

  • @soundofsilence2403
    @soundofsilence2403 2 года назад

    BRP Bhaskar !!! Achieved greatness through deeds. A great journalist in letter and spirit.

  • @ucap6420
    @ucap6420 2 года назад +2

    നിങ്ങടെ കൺസൾട്ടിങ് എഡിറ്റർ ആയിരിക്കാം അദ്ദേഹം ഒപ്പം തന്നെ " കേരളം കണ്ട ഏറ്റവും വലിയ ടെററിസ്റ്റ് ആയ മദനിയുടെയും കൺസൾട്ടിംഗ് കോളമിസ്റ്റ് ആയിരുന്നു 🤩

  • @sreekumarms7411
    @sreekumarms7411 2 года назад +3

    Thanks. Sarparaunnadukallamallaennusthiram. Vidiyokanunnavarcuariyam

  • @GssExpress246
    @GssExpress246 2 года назад +2

    Etra beliy aazha n ende ore crore pranam , happy birthday ,in debom othehat ayush Ning Ning pote ende prathana.

  • @osologic
    @osologic 2 года назад +1

    Great revealing the true talent.

  • @anirudhanirudhanirudh6892
    @anirudhanirudhanirudh6892 2 года назад

    B R P Baskar sirinu kodi kodi pranamam

  • @govindanm3923
    @govindanm3923 2 года назад +1

    A Big Salute 🙏🙏👍🌹

  • @yatheendranatht.m3430
    @yatheendranatht.m3430 2 года назад +1

    Thank you verymuch for this video....🙏

  • @abhilashvalsan9770
    @abhilashvalsan9770 2 года назад +3

    ഇങ്ങനെ ഉള്ള ആളുകളും,,
    പിന്നെ ചേട്ടനെ പോലെ ഉള്ള ആളുകളും ഉണ്ടായിട്ടും നമ്മുടെ കേരളം രക്ഷപെട്ടില്ലങ്കിൽ അപ്പോൾ എവിടേയോ ഒരു കുഴപ്പം നിങ്ങൾ അറിയാതെ പോയി 😜😜
    അതു മനസിലാക്കിയാൽ എല്ലാം ok ആകും 👍👍
    മറ്റൊന്നും എനിക്ക് പറയാൻ ഇല്ല സർ 🙏🙏

  • @vinodnamb4761
    @vinodnamb4761 2 года назад +1

    Excellent knowledge and information about a gr8 literate 🙏 laureate and media giant

  • @rameshrajan6408
    @rameshrajan6408 2 года назад

    Supper sir,....... 👋👋👋👋👋👋👋👋👍👍👍👍👍👍👍

  • @sivanvk4658
    @sivanvk4658 2 года назад +1

    തൊണ്ണൂറ് വർഷത്തെ അനുഭവജ്ഞാനം ഉള്ള യുവാവ് 🙏🙏🙏

  • @rajeshanand3065
    @rajeshanand3065 2 года назад

    Shajan chetta ningal valare nalla oru video koodi cheythu. BRP Bhaskar sir ne aradhikunna oralanu njan. Thanks

  • @vinayagamoorthy8018
    @vinayagamoorthy8018 2 года назад +1

    Man with dedication and fine language

  • @harshakumar6734
    @harshakumar6734 2 года назад

    Happy Birthday Bhaskar Sir....

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 2 года назад

    Well done shajan 🌹 ശ്രീഘ്ര വായനയിൽ ചില പേരുകൾ ഇനിഷ്യലുകൾ മാറിപ്പോകുന്നു. താങ്കളുടെ വീഡിയോ കളിൽ ഇങ്ങനെ വരാൻ പാടില്ല. ഉദാ. CN ശ്രീ കണ്ഠൻ നായർ ,ടി വി എസ് ജോർജ്👍👍

  • @Ashok-mr1bn
    @Ashok-mr1bn 2 года назад

    Thank you for the great information and wishing happy birthday with healthy and wealthy god bless both of you 🙏

  • @laljibalan9263
    @laljibalan9263 2 года назад

    True journalist...👏👏

  • @nanmamaram583
    @nanmamaram583 2 года назад

    ഷാജൻ സാർ സാറിന്റ ന്യൂസ് മാത്രമാണ് സ്കിപ്പ് ചെയ്യാതെ ഞാൻ കാണുന്നത് അഭിനന്ദനങ്ങൾ

  • @csatheesc1234
    @csatheesc1234 2 года назад +1

    ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @muralidharank2763
    @muralidharank2763 2 года назад +4

    🙏

  • @vijayankumaran9526
    @vijayankumaran9526 2 года назад +1

    Great

  • @jojivarghese3494
    @jojivarghese3494 2 года назад +1

    Thanks for the video

  • @achuthankp6041
    @achuthankp6041 2 года назад +2

    🇮🇳🙏 Jai hind vandhe maatharam 🌹👍👍👍👍👍🙏🇮🇳

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 2 года назад +3

    👍

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад

    WELDON mr SAJAN big salute

  • @rivaphilip5137
    @rivaphilip5137 2 года назад

    He is an eminent journalist in India.

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 2 года назад

    ആശംസകൾ നേരുന്നു സാർ 🙏🏻

  • @sandrosandro6430
    @sandrosandro6430 2 года назад +2

    ദേശീയ ബോധം ഉള്ള ആളല്ല. അർബൻ നക്സൽ.

  • @gauridas7838
    @gauridas7838 2 года назад

    ഭാഗ്യവാൻ..!
    ദൈവം അദ്ദേഹത്തിന്റെ കൂടെ എപ്പോഴും ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻

  • @aravindakshankm4761
    @aravindakshankm4761 2 года назад +1

    Salute 🌹👍

  • @k.nradhakrishnan7737
    @k.nradhakrishnan7737 2 года назад +1

    Great 👍

  • @anirudhanirudhanirudh6892
    @anirudhanirudhanirudh6892 2 года назад

    My my beloved SIR

  • @madhunair5128
    @madhunair5128 2 года назад

    I like marunadan malayali.Another
    Crown in Media.

  • @elizabethgeorge1936
    @elizabethgeorge1936 2 года назад

    Babu chetan i salute you. Iam daughter of K George ..retd teacher. Model High School, Thiruananthapuram, pl convey this to Babuchetan

  • @sreejithbnair8589
    @sreejithbnair8589 2 года назад

    Chettan suuuuuuuuuuuper anu

  • @letikapriyadersini4040
    @letikapriyadersini4040 2 года назад +1

    Super🙏🙏🙏

  • @SunilKumar-ek8ew
    @SunilKumar-ek8ew 2 года назад +1

    Yes p r b