കൊച്ചി അധോലോകത്തെ തുറന്നു കാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍|Anas Perumbavoor

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 31

  • @BinoyJoseph-k8x
    @BinoyJoseph-k8x 9 месяцев назад +22

    മിസ്റ്റർ ടോം കുര്യാക്കോസ് താങ്കൾ ധൈര്യമായിരിക്കുക.. നേരിനൊപ്പം നിൽക്കുന്നചെകുത്താന്റെ സന്തതികളുടെഭയപ്പെടുത്തൽ കേട്ട് ഭയപ്പെടരുത് ദൈവമായ കർത്താവ് താങ്കൾക്കൊപ്പമുണ്ട് ധൈര്യമായിരിക്കുക...ഒപ്പം ഒരു സമൂഹം മൊത്തം താങ്കൾക്കൊപ്പം👍👍👍

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 9 месяцев назад +10

    Full support ❤❤❤

  • @malluvoice-xo8sd
    @malluvoice-xo8sd 9 месяцев назад +5

    ടോം കുര്യാക്കോസ് താങ്കൾ ധൈര്യമായിരിക്കുക🙏🙏🙏🙏
    ടോം കുര്യാക്കോസ് താങ്കൾ ധൈര്യമായിരിക്കുക🙏🙏🙏🙏
    ടോം കുര്യാക്കോസ് താങ്കൾ ധൈര്യമായിരിക്കുക🙏🙏🙏🙏

  • @yacobpo7688
    @yacobpo7688 9 месяцев назад +9

    മാധ്യമ ധർമം രാജ്യപുരോഗതിക്കു വേണ്ടി ആകട്ടെ.

  • @sk70001
    @sk70001 9 месяцев назад +9

    Congratulations Tom Kuriakose

  • @rubyjohnson6916
    @rubyjohnson6916 9 месяцев назад +4

    God bless you

  • @gerardjoseph4777
    @gerardjoseph4777 9 месяцев назад +1

    ഡിയർ ടോം, നിങ്ങൾ കാണിക്കുന്ന മാനവികഥയും,ധൈയിര്യത്തിനും ഒരു ബിഗ് സല്യൂട്ട്. നിങ്ങളുടെ വണ്ടിയിലോ, ബാഗിലോ മയക്കുമരുന്ന് വെച്ച്, നിങ്ങളെ കേസിൽ കുടുക്കാൻ പച്ചവെളിച്ചം എന്തും ചെയ്യും.

  • @georgekuttychacko3412
    @georgekuttychacko3412 9 месяцев назад +6

    ഇവിടുത്തെ. Govt ഉം പോലിസും ഉറങ്ങുകയാണോ .
    നിങ്ങൾ എന്തിനാണ് ശമ്പളം വാങ്ങിക്കുന്നത് .
    നമ്മുടെ കുഞ്ഞുങ്ങൾ നശിപ്പിക്കുന്നതിൽ ഒരു പ്രയാസവുമില്ലേ .

  • @albinbinoy5862
    @albinbinoy5862 9 месяцев назад +1

    ഇവിടുത്തെ സംവിധാനങ്ങൾ എന്തോടുക്കുകയാണ്. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ സഹചര്യം സർക്കാർ ഒരുക്കുക. പേടിയാണെങ്കിൽ കേന്ദ്ര ഏജൻസികളെ വിളിക്കു

  • @Guruji-x7c
    @Guruji-x7c 9 месяцев назад

    ഉന്നതരുടെ സ്വാധിനം ഇതിന്റെ പിന്നിൽ കാണും.

  • @mosesmathew9289
    @mosesmathew9289 9 месяцев назад

    May God bless and take care of you bro Tom!

  • @JamesKjacob-w3v
    @JamesKjacob-w3v 9 месяцев назад

    Dear Tom we are all with U❤❤❤

  • @gerardjoseph4777
    @gerardjoseph4777 9 месяцев назад +1

    കേരളത്തിലെ വാർത്തകൾ കാണുമ്പോൾ ലൂസിഫർ നാട് ഭരിക്കുന്നു എന്ന കാര്യം സത്യമല്ലേ.

  • @bijopt8719
    @bijopt8719 9 месяцев назад +4

    👍👍👍

  • @sebipaulkadaparambil
    @sebipaulkadaparambil 9 месяцев назад +1

    Twenty20 വരട്ടെ കേരളം മാറട്ടെ

  • @santyantony2095
    @santyantony2095 9 месяцев назад +4

    💪🙏

  • @georgekuttychacko3412
    @georgekuttychacko3412 9 месяцев назад +1

    👍more ഗ്രീസ് to

  • @Vijyakumar-ro7xr
    @Vijyakumar-ro7xr 9 месяцев назад +5

    ഈ ലഹരിക്കെതിരെ എന്റെ പൊന്നു സുഹൃത്തേ താങ്കൾ ഒറ്റയ്ക്ക് പോരാടിയാൽ താങ്കളെ അവർ ഇല്ലാതാക്കും.. എന്നാണ് എന്റെ.. ഭയപ്പാട്... വിശ്വാസവും... കാരണം ലഹരി മാഫിയ നമ്മുടെ സംസ്ഥാനത്തിൽ ആകപ്പാടെ അഴിഞ്ഞാടുന്നു നമ്മുടെ രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾ ആണെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..അങ്ങനെയാണെങ്കിൽ താങ്കളുടെ ഒറ്റയാൾ പോരാട്ടം.. അത് ദുഃഖകരമായ അവസ്ഥയാണെന്നാണ് എനിക്ക് തോന്നുന്നത്..😮😮😮.. കാരണം ലഹരി വസ്തുക്കളുമായ ആരെയെങ്കിലും പിടിച്ചാൽ അവരെ മാത്രം നിയമത്തിന്റെ അകത്ത് കൊണ്ടുവരും.. ഇതാര് തന്നു എവിടുന്ന് കിട്ടി എവിടുന്നാണ് ഇതിന്റെ ഉത്ഭവം എന്ന് കണ്ടുപിടിക്കാൻ കഴിയാത്തതാണോ... 🫢🫢

  • @samsonthomas7263
    @samsonthomas7263 9 месяцев назад +1

    It's not intelligence failure but it may be a clear adjustment, and ignored.

  • @philipjoseph818
    @philipjoseph818 9 месяцев назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @manoje.p7869
    @manoje.p7869 9 месяцев назад +1

    only Ambanis own chanell given platform for him....otheres cant ....Big salute Tom and managment

  • @caminodiaries
    @caminodiaries 9 месяцев назад

    🙏

  • @MartinaThomas-s4g
    @MartinaThomas-s4g 9 месяцев назад +1

    Okkkkea. Kootti koduppum. Ottum. Maaaffiya.
    Lahari
    ¹vaaanibam

  • @k.ajohny1590
    @k.ajohny1590 9 месяцев назад

    വ്യഭിചാര ചാനലിൽ ആണല്ലോ വന്നിരുന്ന കമൻറ് പറയുന്നത് .......ഒരിക്കലും സത്യം മാത്രം പറഞ്ഞിട്ടില്ലാത്ത ഒരു ചാനൽ ആണ് ഷെക്കിയാന .....
    സീറോ മലബാർ സഭയിലെ മെത്രാൻമാരുടെ കൊട്ടേഷൻ സംഘത്തെ കുറിച്ചും അഴിമതിയെ കുറിച്ചും കൊള്ളയെ കുറിച്ചും വ്യഭിചാരത്തെ കുറിച്ചും നിനക്കെന്തെങ്കിലും പറയാനുണ്ടോ......??

  • @premas7457
    @premas7457 9 месяцев назад

    ലഹരിയുപയോഗിച്ച് വരുന്ന റഴുപത്തിനാലുകാരനായ പതിനാറുവ൪ഷത്തിലേറെയായി പുകഞ്ഞുജീവിയ്ക്കുന്ന വീട്ടമ്മയാണു ഞാൻ ഇയാളെ താമസ സ്ഥലത്തിനു 6:30 ചുറ്റുമുള്ള പരിചയക്കാരാണെന്ന് ഭാവിച്ച് അയാളെ ചതിയിലൂടെ ലഹരിക്കടിമയാക്കി കാരിയറായി പ്രവ൪ത്തിയ്ക്കുന്നു അതിനോടൊപ്പ൦ ഭ൪ത്താവുമരിച്ച ഒരുസ്ത്രീയേയു൦ കൂട്ടിക്കൊടുത്തിട്ടുണ്ടി ഇവ൪ വാടകവീടുകൾമാറിമാറി താമസിച്ചുവരുന്നു സ്ഥലത്തെതന്നെ കുടു൦ബവുമായി ബന്ധ൦ കുറഞ്ഞു ഫേസ്ബുക്കു൦ വാട്സാപ്പിലൂടേയു൦ പലരുമായു൦ ബന്ധപ്പെടുന്നു ചില൪ കാറുകളിൽ വിളിച്ചുകണ്ടുപേയിരുന്നു എന്യ്ക്ക് നാലഞ്ചവ൪ഷ൦കഴിഞ്ഞാണിതു മനസിലാകുന്നത ഇിൽ പ്രധാനകണ്ണി കോട്ടയത്തെ അയ൪കുനന൦൦കാരി പരുന്തുറാഞ്ചി എന്നകാതറീൻ തിരുവനന്തപുരത്തെ പ്രമുഖ മാ൪ക്സിസ്റ്റുനേതാവിനറെ മകന്റെ റിസോ൪ട്ടുകളിൽ ഗുണ്ടകളു൦ ഇവരുടെ അടിമകളു൦ ഒത്തുചേരാറുണ്ട് താഴേക്കിടയിൽനിന്നു തുടങ്ങി പല
    തുറയിലുള്ള ആളുകളു൦ ചില സ്ഥാപനങ്ങളു൦ ഇതിലുണ്ട് തിരുവനന്തപുര൦ നാലാഞ്ചിറയാണ് ഈ അരങ്ങുകൾനടക്കുന്നത് ചിലപോലീസുകാരു൦ ഇവ൪ക്ക് കൂട്ടുണ്ട്

  • @rubynb280
    @rubynb280 9 месяцев назад

    Shameless party .no shame ? Mukkalu minister.

  • @mattuvin.4111
    @mattuvin.4111 9 месяцев назад

    മണിപ്പൂർ സ്റ്റോറി എന്ന സിനിമ പള്ളികൾ തോറും പ്രദർശിപ്പിച്ചു വരുന്ന കാര്യം അറിഞ്ഞോ?

  • @premas7457
    @premas7457 9 месяцев назад

    കാതറീൻ എന്ന സിത്രീ ഞാൻ കിടപ്പിലാണ് എന്റെ നമ്പ൪ റേഡിയോവഴി പരസ്യപ്പെടുത്തണമെന്ന് ആൾ ഇന്ഡ്യ റേഡിയോയുടെ ഫോൺ ഇൻ പ്രോഗ്രാ൦ പരിപാടിയിൽ ശ്രീമതി ലീലാമ്മ മാത്യു അവതരിപ്പിച്ചപ്പോൾ അവരോട് പരസ്യമായിപറഞ്ഞിരുന്നു അവ൪ നമ്പ൪പറയുകയു൦ ചെയ്തു അങ്ങനെ സഹതാപ൦കൊണ്ട് വിളിച്ച ധാരാള൦ ആളുകളെ കെണിയിൽപെടുത്തി ഗുജറാത്തിൽ ജോലിയായിരുന്നസനയത്ത് പരപന്കയതപ റാഞ്ചിയെന്നാണ് റഞ്ഞിരുന്നത്

  • @georgebm9640
    @georgebm9640 9 месяцев назад +7

    Full support ❤