Super collection വില കൂടി വരുന്ന സാഹചര്യത്തിൽ ഇത് കുറെ പേർക്ക് ഉപകാരപ്പെടും തീർച്ച എല്ലാ design m super വള കൂടി ഉൾപെടുത്തി ഒരു set സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ
എല്ലാം നല്ലതാ കെ കെ ചേട്ടാ... ഇപ്പോഴത്തെ വിലക്ക് ഇങ്ങനെ set കൊണ്ട് വന്നതിന് ഒരുപാട് നന്ദി ചേട്ടാ ഒരുപാട് പേർക്ക് ഉപകാരപ്പെടും... ഞാൻ ഉറപ്പായും share ചെയ്യും.
I am tamil nadu........ Super wedding set for middle class Family........... I am also Middle class family,......... I will bought to Jewell for my mrge in your shop 😄
Love from Chennai.......... 50 pavanu 100 pavante moolyam.... more over Krishakumar chettante customersnodulla perumattam oh sammathichirikkunnu.....Rajakumari marakkanavatha oorma......Krishnakumaretta...... good luck!!!
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ സമയം കിട്ടുന്നതിനനുസരിച്ച് കാണാറുണ്ട് ചേട്ടന്റെ വീഡിയോയുടെ ഒരു ആരാധിക കൂടിയാണ്. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല ഞാൻ യുഎഇയിലാണ് ഉള്ളത് നാട്ടിൽ വരുന്ന സമയത്ത് തീർച്ചയായിട്ടും ഞാൻ ആറ്റിങ്ങൽ ജ്വല്ലറിയിൽ വരുന്നതായിരിക്കും
.super anu ella malakalum.but വിവാഹ സെറ്റ് ennu parayumbol maalakal mathram allallo varendath .athil bhaki ullathum koodi ulpadathende.(കമ്മൽ, മോതിരം,വള,)apol alle ath vivaha set aguvolu.athu ulpeduthi kanikkumo vivaha set
ഒരുപാട് നന്ദി ഉണ്ട്. പാവപെട്ടവർക്ക് ഈ ഷോപ്പ് ഒരു അനുഗ്രഹം തന്നെ ആണ്. എന്റെ മാര്യേജ് ഉറപ്പ് ആയി എവിടെ വന്ന എടുക്കു. എന്റെ സ്ഥലം നിലമേൽ ആണ്. ഈ ഷോപ്പ് കുറച്ചു മുൻപേ അറിയാം. പിന്നെ വീഡിയോ കണ്ടത് മുതൽ ഒരുപാട് നന്ദി ഉണ്ട്. അത് കൊണ്ട് ഉറപ്പ് ആയി. എന്റെ മാര്യേജ് അവിടെ വന്ന എടുക്കു. പിന്നെ ഫോൺ നമ്പർ pls tharumo
ഇപ്പോളത്തെ സമയത്തിൽ പാവപ്പെട്ടവർക്ക് വേണ്ടി ഉള്ള യഥാർത്ഥ ലൈറ്റ് വെയ്റ്റ് ഓർണമേണ്ട് ഇതാ. Good thing.
പാവപ്പെട്ടവർക്ക് മാത്രം അല്ല. middle class പോലും ഇപ്പൊ 10 പവൻ കൊടുക്കാറില്ല ..ആർക്കും afford ചെയ്യാൻ പറ്റില്ല.
Instablaster
Super collection
വില കൂടി വരുന്ന സാഹചര്യത്തിൽ ഇത് കുറെ പേർക്ക് ഉപകാരപ്പെടും
തീർച്ച
എല്ലാ design m super
വള കൂടി ഉൾപെടുത്തി ഒരു set
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ
പിച്ചിമൊട്ടും കാശുo കൂടി വരുന്ന മാല സൂപ്പർ
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം 🤩🤩🤩
ശരിയാ
ഇതെവിടെ ആണ് സ്ഥലം
All.set.super
പണ്ടെങ്ങാനും ഇങ്ങനെ കിട്ടിയിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയിരുന്നു. അടിപൊളി
Ethuvare കണ്ടതിൽ വച്ചു പൊളി set 🤩🤩🤩🥳🥳🥳🥳🥳🥳😍🥰🥰🥰
ഇതുകണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം nice collection.
Njan rajakumari Trivandrum shop visit cheythu thangalude perumattom ,and service is very very good and friendly minded....... thanks...KK
എല്ലാം നല്ലതാ കെ കെ ചേട്ടാ... ഇപ്പോഴത്തെ വിലക്ക് ഇങ്ങനെ set കൊണ്ട് വന്നതിന് ഒരുപാട് നന്ദി ചേട്ടാ ഒരുപാട് പേർക്ക് ഉപകാരപ്പെടും... ഞാൻ ഉറപ്പായും share ചെയ്യും.
Super collections for middle class family brides....it makes them like princess😍
I am tamil nadu........ Super wedding set for middle class Family........... I am also Middle class family,......... I will bought to Jewell for my mrge in your shop 😄
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കളക്ഷൻ വളരെ ഉപകാരപ്പെടും
Kure super collection kaanichu ithuvarem njan comment cheythilla but ithoru adaar collection aanu orupaadu thankzzz😍♥️
5, 6 പവൻ ഇതൊക്കെ കാണുമ്പോൾ. ഓടി രാജകുമാരി വരെ വന്നാലോന്നു ആലോചിക്കുവാ.
എല്ലാ കളക്ഷനും super ആണ്
Super collections Pavapettavarokke eanth cheyyuo eantho
സൂപ്പർ കളക്ഷൻ.... 👍👍👍. വിലകൂടി പറയാം അത് ഒന്ന് കൂടി ഉപകാരമാവും
എല്ലാം ഇഷ്ടം ആയി
Ente kalyanam aayal gold ആറ്റിങ്ങൽ rajakumariyil നിന്ന്.❣️
Kurachu koode sound undaarunnel kaanan interest aayirikkum🥰
Nice🤗
ശെരിയാ കണ്ടൽ 10 പവറ്റെ പൊലിപ്പ് ഉണ്ട് ഇനിയും ഇതുപൊൽ ഉള്ള വിഡിയോ ഇടണം
Very help full video for poover famalys thank you😍😍😍😘😘
പാവപെട്ട ആൾക്കാർക്ക് വളരെ യൂസ്ഫുൾ ആണ് സൂപ്പർ 🥰👍
Ippozhathe rate nokumbo inganathe set anu pavappetta alulkalk pattullu. Thank you chetta. Ithuvare kandathul ettavum ishtappettu
പാവങ്ങളെ മറന്നിട്ടില്ല
🙄🙄😳😳😳😳കുട്ടിമാമ ഞാൻ ഞെട്ടി, ഞാൻ വാങ്ങും ഈ സെറ്റ് കിടുക്കി പൊളിച്ചു
Love from Chennai.......... 50 pavanu 100 pavante moolyam.... more over Krishakumar chettante customersnodulla perumattam oh sammathichirikkunnu.....Rajakumari marakkanavatha oorma......Krishnakumaretta...... good luck!!!
Urappayum kalyanathinu ivde vannu set eduku elm super
Wow its usefull to poor brides super collection looking very beautiful നിങ്ങള് പുലി തന്നെ അണ്ണോ കൊള്ളാം കേട്ട നന്നായിരിക്കണ്
ബ്യൂട്ടിഫുൾ സെറ്റ് ചേട്ടാ...
Super sir ❤
You idea is very very useful for all especially girls from a middle class family.
👌👌👌എല്ലാം ഒന്നിനൊന്നു മെച്ചം
Chetta Rajakumari Karunagappally koodi open cheyyamo....Attingal vare varanulla bhudimuttanu kaaranam...Really loved your collections
എനിക്ക് കല്യാണത്തിന് 35 പവൻ ഉണ്ടായി, but ഈ 5 പവന്റെ സെറ്റിന്റെ അത്ര പോലും കണ്ടാൽ തോന്നില്ല... 😂😂😂 എല്ലാം super ചേട്ടാ 👌👌👌
ഇത് എവിടാ സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു
പരസ്പരം നെക്ക്ലേസ് അടിപൊളി 👍👍👌
Super collection I love tha video..... Poda mudiladiii pathu happy irunthugalam
Spr 5 pavnil Oru albhutham srishttichittundu.. .
സൂപ്പർ 👍ഒരു രക്ഷയുമില്ല 👌
Super onnum parayan ila, ithra kurachu pavanil 4 mala, normal alkarku nallathu
Powli aanu chettaaa sherikum രാജകുമാരി തന്നെയാ🤝
Super
This is indeed a good video! Just need you to be specific and tell us how many grams are each items, please.
Etta serikkum super aayittund, e timeyil vangan pqttunnath pole thanneya
Super collections thanks
Super ellaam onninonnu super set
Saadaranakaarkku thaangaavunna set up aanuttaa God bless you Brw
Creative collections.. Very nice...
Ethoke kanumbool thanne santhosham
Beautiful collection last set
രണ്ടു കൊല്ലം മുന്നേ കാണേണ്ടിയിരുന്നു ♥️
എന്റെ പൊന്നോ,, അടിപൊളി 👌👌👌👌👌🥰🥰🥰🥰
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ സമയം കിട്ടുന്നതിനനുസരിച്ച് കാണാറുണ്ട് ചേട്ടന്റെ വീഡിയോയുടെ ഒരു ആരാധിക കൂടിയാണ്. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല ഞാൻ യുഎഇയിലാണ് ഉള്ളത് നാട്ടിൽ വരുന്ന സമയത്ത് തീർച്ചയായിട്ടും ഞാൻ ആറ്റിങ്ങൽ ജ്വല്ലറിയിൽ വരുന്നതായിരിക്കും
Bangalore la unga shop irukka? Collection ellam nalla irukku 👍👌👌👌👌👌👌👌👌👌👌👌👌
Annaaa awesome😍😍😍😍Unbelievable...... Luv n Support frm TN
Really nice set. Ellam onninu onnu better 👍👍
Ellaam supr👍👍👍👍👍👍👍👍🤝🤝
കണ്ണൂർ ഒരു ബ്രാഞ്ച് തുടങ്ങണം ചേട്ടാ ❤❤
Thrissur or palakad okk oru branch venamayirunu chettaaaaa
Thrissur open cheyyukayanengil...njagalkum vangamayirunnu....
Pollachi lanu husband nte veedu....
Ivide onnum ithupole light weight showrooms njan kanditte illa..... Tamil nattilum ningalude branch open cheyyukayanengil theerchayayum orum sambavamayene
Super collections.... waiting for more vdos....😊😊😊😊😊
എല്ലാം ഒന്നിനൊന്നു മെച്ചം. സൂപ്പർ
Very nice Collection..👍👍❤️🙏
👍Thrissur oru shope thudangoo...🥰
.super anu ella malakalum.but വിവാഹ സെറ്റ് ennu parayumbol maalakal mathram allallo varendath .athil bhaki ullathum koodi ulpadathende.(കമ്മൽ, മോതിരം,വള,)apol alle ath vivaha set aguvolu.athu ulpeduthi kanikkumo vivaha set
Such a beautiful set❤️
Super Adipoli 👍👍👍👍
എല്ലാം സൂപ്പർ 👍👍
Nalla collection s
Super aanu kettoo. Pavangalk upakarappedum
Kindly tell your shop address clearly in comment sir ..I'm from Tamilnadu
Super super👌🏻👌🏻👌🏻👌🏻👍🏻
Very nice collection pls inform wastage snd making charge
Super collocation bro
Super yellam kollaam
Ethalam vanganum nu aasa dhan but tamil nadu la anga eruka rage vera gold anga yepadi erukum oru povun la kuda payrusa eruku anga but sema collections
First time i watch this video so amazing plz tell the address
Wow super collection
ilaka thali design കാണിക്കൂമോ ???
Ellam supr collection ane
Ellam ishtta pettittundu. Video njan kettan pokkuna kochinte chettanu ayachu koduthu. Medikkunenkil medikkatta.😁
6 Pawan set mala neckles breslate modhiram jimki
Wow super I like all 👌👌
Anklet collections venam
Sooperrr adipoly
Sprbbb.... wonder ayi poyi
Set pwliiiii nxt month nte marriage ann agot varana thirumanam vtl ninn
Thrissur branch thudangikude
സൂപ്പർ
Super. Good concept .best of luck
Super collection..prise plz
Bro ningale dhyivam anugrahikkum
👌👌👌👌👌
Really helpful 👍
Super collections👍👍👍
GOOD COLLECTIONS MAKING CHARGE AGINEY?% ATHRAYAKUM ARIJAL KOLLAM
Brother light weight bangle and middlee haram nice compare to Chennai
അടിപൊളി ആയിട്ടുണ്ട്
Adipoli chetta, onnm parayanilla❤️🥰ella setum onninon mecham adipoli super super.....
Ith offer day mathramullo atho eppol venelm indavo...
Kasaragod kittan endhengilum vazhiyundo
ഒരുപാട് നന്ദി ഉണ്ട്. പാവപെട്ടവർക്ക് ഈ ഷോപ്പ് ഒരു അനുഗ്രഹം തന്നെ ആണ്. എന്റെ മാര്യേജ് ഉറപ്പ് ആയി എവിടെ വന്ന എടുക്കു. എന്റെ സ്ഥലം നിലമേൽ ആണ്. ഈ ഷോപ്പ് കുറച്ചു മുൻപേ അറിയാം. പിന്നെ വീഡിയോ കണ്ടത് മുതൽ ഒരുപാട് നന്ദി ഉണ്ട്. അത് കൊണ്ട് ഉറപ്പ് ആയി. എന്റെ മാര്യേജ് അവിടെ വന്ന എടുക്കു. പിന്നെ ഫോൺ നമ്പർ pls tharumo
Supervery💯🌷🌷
Super nalla collection
5pavantea set prize yeathra onnu parayamo Pleze
Pichimottum kashum super