E9: FROZEN SHOULDER PAIN MALAYALAM | വ്യായാമത്തിലൂടെ സുഖപ്പെടുത്താം | DR VINIL PAUL MS ,FNB TRAUMA

Поделиться
HTML-код
  • Опубликовано: 2 авг 2024
  • 1. എന്താണ് ഫ്രോസൺ ഷോൾഡർ
    Adhesive capsulitis
    Characterised by കുഴയുടെ പൂർണമായ ചലനങ്ങളുടെ കുറവ് (active ആൻഡ് passive )
    Anatomy
    ഫോട്ടോ
    വീഡിയോ
    2. കാണപ്പെടുന്നത് ആർക്കു
    1. Women
    2. Age 40-60
    3. വരാനുള്ള കാരണങ്ങൾ
    1. ചെറിയ ചതവുകൾ, മുറിവുകൾ ആക്സിഡന്റ്റുകൾ, ഫ്രാക്ചർ, സർജറി
    2. Idiopathic
    3. ഈ അസുഖത്തിന് കാരണഹേതുക്കൾ ആയ അസുഖങ്ങൾ
    a. Diabetes (ഷുഗർ )
    b. Thyroid പ്രോബ്ലം
    c. Cervical disc പ്രോബ്ലെംസ്
    d. വാതങ്ങൾ
    e. സ്ട്രോക്
    f. ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ
    4. Pathophysiology അഥവാ ഷോൾഡറിന് വരുന്ന മാറ്റങ്ങൾ
    a. ചതവോ അസുഖങ്ങളോ മൂലം ഉണ്ടാകുന്ന നീർകെട്ടിൽ fibroblast എന്ന സെല്ലുകൾ വളരുന്നത് കൊണ്ടുള്ള thickening, fibrosis ആൻഡ് adherence ഓഫ് capsule
    b. Fibroblast / myofibroblasts വിത്ത്‌ abundant type 3 collagen
    c. Leads to mechanical block to motion
    d. Essential lesion. Coracohumeral ligaments ആൻഡ് rotator interval capsule
    5. Classification
    1. ക്ലിനിക്കൽ സ്റ്റേജസ്
    a. ഫ്രീസിങ് / painful 6wks to 9 months
    b. Frozen / stiff ചലനങ്ങൾ കുറഞ്ഞ അവസ്ഥ 4 months to 9 months
    c. Thawing gradual rerurn ഓഫ് motion 5 months to 26 months
    2. Arthroscopic stages
    1. Patchy fibrinous synovitis
    2. Capsular contractions ആൻഡ് fibrinous adhesions
    3. Increasing contraction, synovitis resolving
    4. Severe contraction
    6. ലക്ഷണങ്ങൾ
    1. പതുക്കെ പതുക്കെ കൂടി വരുന്ന. വേദന especially നൈറ്റ്‌
    2. സാവധാനം വേദന കുറയുകയും കുഴയുടെ ചലനശേഷി കുറയുകയും ചെയ്യുന്നു
    3. വേദന മൂലം ഉറക്കം കുറയുന്ന അവസ്ഥ
    4. ചലന ശേഷി എല്ലാ ദിശയിലും. കുറയുക
    5. പരിശോധിക്കുമ്പോൾ
    ജോയിന്റ് ലൈൻ pain
    All provocative tests പോസിറ്റീവ്
    7. Xray ആൻഡ് USG
    നോർമൽ ആകണം
    8. ട്രീറ്റ്മെന്റ്
    1. 10 ദിവസം നീർക്കട്ടിന്റെ മരുന്ന്
    2. ഈ വിഡിയോയിൽ കാണുന്ന പോലെ ഓയിട്മെന്റ് വെച്ച് കെട്ടുക
    3. 10 ദിവസത്തിന് ശേഷം ഷോൾഡർ ഡയലാറ്റേഷൻ
    4. മൂന്നു ദിവസത്തിന് ശേഷം മുറിവെണ്ണ കർപ്പൂരാതി തൈലം പുരട്ടി exercises + ointment വച്ച് കെട്ടൽ + വിറ്റാമിൻ D3
    ഇതാണ് ട്രീറ്റ്മെന്റ് രീതി 3 മാസം കൊണ്ട് 95% ഇമ്പ്രൂവ്മെന്റ് ഉണ്ടാകും, പിന്നിലേക്കുള്ള മൂവേമെന്റ് കുറവായിരിക്കും
    9. Exercises
    1. പാസ്സീവ് exercise
    a. കപ്പി കൊണ്ടുള്ള exercise
    b. Abduction exercise
    c. Towel exercise
    d. Cross body stretch
    2. Gentle rom exercise
    a. Pendulum
    b. Arm circles
    c. Rotation
    3. Wand exercises
    1. Wand flexion
    2. Wand extension
    3.external rotation
    4. Abduction adduction
    5. Internal rotation
    Exercise ചെയ്യുന്ന വിധം
    1. ആദ്യമായി മുറിവെണണ+ കർപ്പൂരാതി തൈലം തേച്ചു പിടിപ്പിക്കുക 10 മുതൽ 30 മിനുട്ട് വരെ
    2. പിന്നെ ഉപ്പിട്ട ചൂടുവെള്ളത്തിൽ ചൂട് പിടിക്കുക. 10 മിനുട്ട്
    3. ഡോക്ടർ പഠിപ്പിച്ച എക്സർസൈസ് 10 ൻ്റെ 3 സെറ്റ് ആയിട്ട് ചെയ്യുക ആകെ 30 പ്രാവശ്യം രാവിലെയും വൈകുന്നേരവും അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ
    4. അവസാനമായി ഒരു തുണി സഞ്ചിയിൽ ഐസ് കട്ട വച്ചു വേദന ഉള്ള ഭാഗത്ത് വക്കുക. 5 മിനുട്ട്
    10. കിടക്കുന്ന രീതി
    a. കൈ തലയുടെ അടിയിൽ വച്ച് കിടക്കരുത് പകരം ഫോട്ടോ തലയിണ വച്ചു കിടക്കുക
    b. സൈഡ് ചരിഞ്ഞു കിടക്കുമ്പോൾ കൈ തലയിണയിൽ വച്ച് കിടക്കുക, ഫോട്ടോ
    Complications
    1.Rotator cuff tear
    2. Shoulder stiffness
    3. Fracture
    #drvinilpaul #drvinilsorthotips #frozenshoulder

Комментарии • 100

  • @sinjupaul7789
    @sinjupaul7789 2 года назад +6

    Good video. Helpful to understand each stages. Your treatment giving importance for exercises, that's good to eliminate much medicine intake. Thank you Doctor. Waiting for next topic.

  • @chinnujohn2865
    @chinnujohn2865 2 года назад +3

    Very valuable session Doctor.really we appreciated you doctor

  • @jithinvarghese3064
    @jithinvarghese3064 2 года назад +1

    Thanks doctor..for making a very useful video....

  • @aswinkaiser8996
    @aswinkaiser8996 2 года назад +1

    Thanku doctor for the informative talk

  • @chinnujohn2865
    @chinnujohn2865 2 года назад +1

    Thanks a lot Doctor

  • @Sms7733
    @Sms7733 2 года назад +2

    Thank you doctor❤️

  • @sandeeprajagopalan5987
    @sandeeprajagopalan5987 5 дней назад

    Excellent class
    u r great
    like a medical degree class

  • @rejicherian5782
    @rejicherian5782 2 года назад +2

    thanks Doctor. ♥️💯

  • @sulfathsathar2432
    @sulfathsathar2432 2 года назад +1

    Thank's doctor

  • @Ainju553
    @Ainju553 2 года назад

    Thanks Dr,

  • @omanapradeep9651
    @omanapradeep9651 2 года назад +2

    Thanku sir very good information God bless you

  • @pnskurup9471
    @pnskurup9471 Год назад +1

    Beautifully explained

  • @ponnammageorge4524
    @ponnammageorge4524 Год назад +1

    Thanks doctor

  • @Dr.shilpa12345.
    @Dr.shilpa12345. 8 месяцев назад +1

    Good explanation ❤

  • @sabujoseph791
    @sabujoseph791 4 месяца назад +1

    Very good class

  • @geethaselvaraj7665
    @geethaselvaraj7665 Год назад

    Thank you sir

  • @kamarudeenthazava9304
    @kamarudeenthazava9304 7 месяцев назад

    നല്ല ഒരു വിവരണം തന്ന ഡോക്ടർക്ക് നന്ദി❤

  • @soudhabiabdulhameed5137
    @soudhabiabdulhameed5137 2 года назад +1

    Good one

  • @suharalatheef4020
    @suharalatheef4020 2 года назад

    👍

  • @jesithacs7820
    @jesithacs7820 2 года назад

    Thanks dr🥰🥰🥰🥰

  • @ambikanair3210
    @ambikanair3210 Год назад +1

    good morning doctor, i am a frozen shoulder patient, i have some doubts, number kittumo??

  • @daisytom7435
    @daisytom7435 2 года назад +1

    😊😊😊😊

  • @dayani503
    @dayani503 10 месяцев назад +1

    വളരെ ഉപകാപ്രദമായ വീഡിയോ

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Год назад +4

    വളരെ ഉപകാര പ്രദമായ വീഡിയോ, thanks ഡോക്ടർ

  • @sjlpsudumbannoor7075
    @sjlpsudumbannoor7075 9 дней назад

    Dr nte hospital evideyane
    Vedana karanam bhudhimuttukayane pls say

  • @BinuShijo
    @BinuShijo 9 месяцев назад +1

    Thank you doctor ente eppozhathe avastha...,.

  • @ayanaayana1945
    @ayanaayana1945 2 года назад

    Thank you dr

  • @binduissacbindu5041
    @binduissacbindu5041 4 месяца назад +1

    🙏

  • @jessyroy8504
    @jessyroy8504 Год назад +1

    👍🏻🥰

  • @user-ob7hr1ng8b
    @user-ob7hr1ng8b 2 месяца назад +1

  • @azeebali2499
    @azeebali2499 Год назад +1

    Dr i am à Parkinson's patient i am suffering shoulder pain i can't sleep well especially night what i have to do

  • @busybees6862
    @busybees6862 2 года назад +2

    Hi docter,
    Now I'm going through this stage, not able to move my right hand upwards and backwards.
    Currently doing physiotherapy, but having pain. I'm 30 years of age.
    Is online consultation available? I'm setteled at Bangalore.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 года назад

      Actually its not about consultation, first we have toconfirm diagnosis by examination and I usually do ultrasound guided shoulder dilatation. I think its better to consult one orthopaedician nearby and absolute diabetic control if any

    • @busybees6862
      @busybees6862 2 года назад +1

      @@dr.vinilsorthotips6141 i had done ultrasound as well as NCS test.
      I have some doubts to clarify.If you permits, i will clarify through whatzup

  • @saleelapj8523
    @saleelapj8523 Год назад +1

    Did we take all these exercises at a time

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ചെയ്യാൻ പറ്റുന്നവ,... വേദന യുടെ അളവ് പോലെ ആണ് തീരുമാനിക്കാര്..
      ഞാൻ പത്തു ദിവസം മരുന്ന് കൊടുത്തു വേദന കുറച്ചതിനു ശേഷം ആണ് കൊടുക്കാറ്

  • @rajeshkumar.a8703
    @rajeshkumar.a8703 2 года назад +2

    Hi doctor,
    Consultation place and time

  • @achuzztalkzz7004
    @achuzztalkzz7004 5 месяцев назад +2

    Doctor surgery kazhiju frozen shoulder vannal physiotherapy vazhi mattan pattumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @neenathomas1200
    @neenathomas1200 Месяц назад +1

    where is your clinic? Is it near Cochin?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @archanasunilkumar9256
    @archanasunilkumar9256 2 года назад +2

    Doctorde class aanu ente lecture notes.. Textil ilatha kore karyangal ithil ind

  • @mohamedshareefk1588
    @mohamedshareefk1588 4 месяца назад +2

    How to consult u doctor

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @zuhrateacher6458
    @zuhrateacher6458 Год назад +1

    ഞാൻ ഒരു റിട്ടയേർഡ് ടീച്ചർ ആണ് പെരിന്തൽമണ്ണക്ക് അടുത്താണ് വീട്

  • @zuhrateacher6458
    @zuhrateacher6458 Год назад +2

    പ്ലീസ് ഡോക്ടർ എനിക്ക് മാളയിലേക്കൊന്നും വരാൻ കഴിയില്ല മലപ്പുറം ജില്ലയിൽ ഫ്രോസൺ ഷോൾഡറിന് ചികിൽസിക്കുന്ന എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡോക്ടർസിന്റെ പേരുകൾ അറിയാമെങ്കിൽ പറഞ്ഞു തരാമോ പ്ലീസ് ഡോക്ടർ എനിക്ക് തൈറോയിടും ഷുഗറും ഓട്ടോ ഇമ്മ്യൂൺ disordersum എല്ലാമുണ്ട്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഒരു ഓർത്തോ ഡോക്ടറെ കണ്ടാൽ മതിയാകും,.. അവിടത്തെ doctors നെ എനിക്കറിയില്ല...
      Pls google

    • @sulochanavamadevan9768
      @sulochanavamadevan9768 Год назад

      👿

  • @kallianiraj4778
    @kallianiraj4778 Месяц назад +2

    Doctor എവിടെയാണ് work ചെയ്യുന്നത്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @RemyaMaji
    @RemyaMaji Месяц назад +1

    Doctor kottayathinu aduth doctorde clinic undo

  • @thilakambnair1036
    @thilakambnair1036 Год назад +1

    Nalloru vidio ayirunnu

  • @rahmansunitha4242
    @rahmansunitha4242 Год назад +1

    Dr ethu hospitalil aanu my mother same problem aanu eniku mother ne onnu kondu varaan aanu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      Believers NCH Medicity Mala
      Booking no 7558986000

    • @rahmansunitha4242
      @rahmansunitha4242 Год назад +1

      @@dr.vinilsorthotips6141 thanks doctor ur reply now iam in Dubai next month I will come thank u so much

  • @abdulnaseer4016
    @abdulnaseer4016 Год назад +2

    സാർ
    ഞരമ്പ് വസൂരി വന്നതാണ്
    ആറു മാസമായി
    ഇപ്പോൾ സാർ പറഞ്ഞ ഷോൾഡർ വേദനയുണ്ട്
    എന്താണ് cheyyendathu

  • @angryblueball
    @angryblueball 8 месяцев назад +1

    Dr. എനിക്ക് ഡോക്ടറെ consult ചെയ്യാൻ വരണമെന്നുണ്ട്. ഞാൻ കോട്ടയത്ത്‌ ഉള്ള ആളാണ്. ഡോക്ടറുടെ ഫോൺ നമ്പർ തരുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 месяцев назад +1

      ബുക്കിംഗ് നമ്പർ
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @jayakrishnanareekot6553
    @jayakrishnanareekot6553 3 месяца назад +2

    ഡോക്ടർ, ക്ലിനിക് എവിടെ ആണെന്ന് പറയുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад +1

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @fidhuchirakkal9559
    @fidhuchirakkal9559 7 месяцев назад +1

    എനിക്ക് 8മാസം ആയി

  • @sheelachandran5483
    @sheelachandran5483 Месяц назад +1

    സർ ഏത് ഹോസ്പിറ്റലിലാണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @ameermalabar1608
    @ameermalabar1608 Год назад

    Please number

  • @user-iv6yg8wq1z
    @user-iv6yg8wq1z Год назад +1

    Thanks doctor

  • @thasni.t.m5466
    @thasni.t.m5466 8 месяцев назад +1

    👍