കൈതൊഴാം കൃഷ്ണ കൈതൊഴാം.... കൈതവ ഗോപാലാകാ ഞാൻ ചെയ്തൊരു ദുരിതശാന്തി 2 വരുവതിന്നു വിരവിലിന്നു നല്ലൊരു വരമെനിക്കു തരിക ദേവകീസുത കൈതൊഴാം കൃഷ്ണ..... കാണേണം നിന്നെ കാർവർണ്ണാ 2 കായാമ്പൂ നിറം കലർന്ന കായതിൻ ഭംഗികളെല്ലാം കരളിലാശു കരുതിടുന്നു നിന്നുടെ ചരണ സേവ വരണമെന്നിക്കിഹ കൈതൊഴാം..... ദേങ്ങൾ ഓരോ മോങ്ങൾ.... ദേഹത്തെ വെടിഞ്ഞുകൊണ്ട് ദേഹിയങ്ങു പോകുന്നേരം... ദേഹമെന്നു ദേഹിയെന്നു നമ്മുടെ മോഹമെന്നു സാഹസങ്ങളെന്നിഹ കൈവല്യം ദേഹി ഗോവിന്ദാ.... മൂകസ്ത്രീ ജനങ്ങളുടെ മാനസമറിഞ്ഞിടുന്ന പങ്കജാക്ഷ നിൻകടാക്ഷ വീക്ഷണം എന്നിൽ വേണമെങ്കിലെ സുഖംവരൂ... കൈതൊഴാം.... ശങ്കവെടിഞ്ഞു സഭ നടുവിൽ മങ്കമാരെ നിങ്ങൾ വന്നിടുവിൻ സങ്കടജാലം കിലുങ്ങവെ ചെങ്കയിൽതാളം പിടിച്ചു നീ അങ്കുശീലാലം ഗുരുപാദം പങ്കജ മൂലം നിനച്ചു നാം രാഗത്തിനു തങ്കത്തിനു സംഗീത ഗീതികൾ പൂരത്തിൽ കുമ്മിയടിച്ചിടണം നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം. (2) ബാലകൃഷ്ണൻ അമ്പാടിയിൽ ലീലയാം വളർന്നു കാലമൊട്ടു ചെന്ന നേരം ബാലകേളി നിന്നു മാലതിശരനടന കാലമതു വന്നു ബാലകളി തിരഞ്ഞവൻ ചാരവെ നടന്നു ആരുനീ മനോഹരാംഗി ചാരുശീലെ ബാലെ ചൊല്ലു ആരുടെയ പുത്രിയെയും പ്രാണനാകുന്നു ഇന്ദുമൂലം ഘോരമാകും ഈ വനത്തിൽ നീചകിയും താന്തമായി കിടന്നീവണ്ണം ശോധനം ചെയ്തൂ ഇത്തരം തരുണിയുടെ വാക്യങ്ങളെ കേട്ടനേരം സത്വരമെഴുന്നേറ്റവൻ വണങ്ങിച്ചൊന്നാൻ മാമുനീന്ദ്ര കേൾക്കവാവ എന്നുടയ വൃത്താന്തങ്ങൾ ജനകഭൂപതിയുടെ സുതയല്ലോ ഞാൻ ഭുവനേശ ഭൂതനാഥ ശബരീഗിരി വാസദേവ പന്തളരാജ്യകുമാര ദേവ നിത്യ ജയ മംഗളം
പാട്ടുകൾ എല്ലാം വളരെ വളരെ വളരെ.... മനോഹരം 🌹1965..70കാല ഘട്ടം. ചെറുപ്പത്തിൽ കേട്ടത് അന്ന് പാടിയിരുന്നവരെ ഇന്ന് സ്മരിക്കുന്നു. എല്ലാ ആശംസകളും ഉണ്ടാകട്ടെ. 🙏🙏🙏.
Lokhadhipa kantha schoolil njangal kalikkan pokuvayanu oru all the best tharumoo koodee 100 likes plzzz
കൈതൊഴാം കൃഷ്ണ
കൈതൊഴാം....
കൈതവ ഗോപാലാകാ ഞാൻ ചെയ്തൊരു ദുരിതശാന്തി 2
വരുവതിന്നു വിരവിലിന്നു നല്ലൊരു വരമെനിക്കു തരിക ദേവകീസുത
കൈതൊഴാം കൃഷ്ണ.....
കാണേണം നിന്നെ കാർവർണ്ണാ 2
കായാമ്പൂ നിറം കലർന്ന കായതിൻ ഭംഗികളെല്ലാം
കരളിലാശു കരുതിടുന്നു നിന്നുടെ ചരണ സേവ വരണമെന്നിക്കിഹ
കൈതൊഴാം.....
ദേങ്ങൾ ഓരോ മോങ്ങൾ....
ദേഹത്തെ വെടിഞ്ഞുകൊണ്ട് ദേഹിയങ്ങു പോകുന്നേരം...
ദേഹമെന്നു ദേഹിയെന്നു നമ്മുടെ മോഹമെന്നു സാഹസങ്ങളെന്നിഹ
കൈവല്യം ദേഹി ഗോവിന്ദാ....
മൂകസ്ത്രീ ജനങ്ങളുടെ മാനസമറിഞ്ഞിടുന്ന
പങ്കജാക്ഷ നിൻകടാക്ഷ വീക്ഷണം എന്നിൽ വേണമെങ്കിലെ സുഖംവരൂ...
കൈതൊഴാം....
ശങ്കവെടിഞ്ഞു സഭ നടുവിൽ മങ്കമാരെ നിങ്ങൾ വന്നിടുവിൻ
സങ്കടജാലം കിലുങ്ങവെ ചെങ്കയിൽതാളം പിടിച്ചു നീ അങ്കുശീലാലം ഗുരുപാദം പങ്കജ മൂലം നിനച്ചു നാം രാഗത്തിനു തങ്കത്തിനു സംഗീത ഗീതികൾ പൂരത്തിൽ കുമ്മിയടിച്ചിടണം
നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം. (2)
ബാലകൃഷ്ണൻ അമ്പാടിയിൽ ലീലയാം വളർന്നു
കാലമൊട്ടു ചെന്ന നേരം ബാലകേളി നിന്നു
മാലതിശരനടന കാലമതു വന്നു
ബാലകളി തിരഞ്ഞവൻ ചാരവെ നടന്നു
ആരുനീ മനോഹരാംഗി ചാരുശീലെ ബാലെ ചൊല്ലു ആരുടെയ പുത്രിയെയും പ്രാണനാകുന്നു
ഇന്ദുമൂലം ഘോരമാകും ഈ വനത്തിൽ നീചകിയും താന്തമായി കിടന്നീവണ്ണം ശോധനം ചെയ്തൂ
ഇത്തരം തരുണിയുടെ വാക്യങ്ങളെ കേട്ടനേരം സത്വരമെഴുന്നേറ്റവൻ വണങ്ങിച്ചൊന്നാൻ
മാമുനീന്ദ്ര കേൾക്കവാവ എന്നുടയ വൃത്താന്തങ്ങൾ ജനകഭൂപതിയുടെ സുതയല്ലോ ഞാൻ
ഭുവനേശ ഭൂതനാഥ ശബരീഗിരി വാസദേവ പന്തളരാജ്യകുമാര ദേവ നിത്യ ജയ മംഗളം
പാട്ടുകൾ എല്ലാം വളരെ വളരെ വളരെ.... മനോഹരം 🌹1965..70കാല ഘട്ടം. ചെറുപ്പത്തിൽ കേട്ടത് അന്ന് പാടിയിരുന്നവരെ ഇന്ന് സ്മരിക്കുന്നു. എല്ലാ ആശംസകളും ഉണ്ടാകട്ടെ. 🙏🙏🙏.
❤
Suppar ആണ്. ഓർമകൾ പങ്കുവെയ്ക്കുന്നു.
Silky voice and majestic rendition 👌🏻
പാർത്ഥന്റെ വാർത്തകൾ 👍👍👍
Super happy onam
Splendid rendering 🎉
Thanks for the support.Please share to all friends and family
അതിമനോഹരം പിനെയുമുണ്ടോ അതിനപ്പുറം പറയാൻ.
ഒന്നാംതരം പാട്ടുകൾ!
11:15 i remember my school teachers they dance to this song. Sindhu teacher and team❤ don bosco mannuthy
Toddy Beer, Super Song ... 👍
@@mgs9276 yes it is
നന്നായിട്ടുണ്ട്
sure..... thiruvaathira greetings .... 2020 dec 30
വളരെ നന്നായിട്ടുണ്ട്
Nice work
ആദ്യത്തെ പാട്ടിന്റെ വരികൾ മൊത്തം അറിയുന്നവർ post ചെയ്യുമോ
good ..... 🌲🌲🌷🌷🕭🔔dhanu maasa thiruvaathira greetings....30.dec.2020....🕉🕉🍁🍁
സൂപ്പർ
Thiruvathira songs enum my favourite
Beautiful 🙏🏼
Super
Nostalgia my tradition
U said it.
ഹായ്.nlasong
Nice
❤😊
Beautiful 🙏
ആരു നീ മനോഹരംഗി ചാരുശീലെ
ബാലെ ചൊല്ക ആരുടേയ
പുത്രിയെന്നും കാന്തനാരെന്നും...... മുഴുവൻ വരികൾ ആർക്കെങ്കിലും അറിയാമോ 🙏🙏🙏
kollaaaam
Good. Beautiful.
super
❤️❤️❤️
Nice🥰
Kazhithozham krishna kalolsavathin kalikamo
💖💖👍👌👏👏
❤️
very nice
Ethil two thiruvathira lam kalichirunnu so lam happy
instablaster
👍
വിജനേ ബത lyrics. കിട്ടുമോ Pls നാളെ തന്നെ വേണം
Kindly try to put add after a song,
പാല്ക്കടല് നടുവിൽ ഒരു അത്ഭുത കര ലോകം
എന്ന പാട്ടിന്റെ വരികൾ പറയുമോ
Bruh
Lyrics🥲
Appam ada malar songsinte lyrics ariyamo?????
Appam Ada malar sarkarayum vachu paanikal kooppi sthuthichidunne (2)
vikhnangalellam theertharulenam (thaliyil vazhum ganapathiye) (2)
Full lyrics please.......appam ada malar
സൂപ്പർ
super
സൂപ്പർ