കൂരിരുട്ടും മഴമഞ്ഞും കുളിരും കനലുമേറ്റ് കുടികൊള്ളും പനച്ചിക്കാട്ടമരുമമ്മേ (2) വാണിദേവി സരസ്വതി വാണീടേണം എൻറെ നാവിൽ വണങ്ങുന്നേൻ പുകളേറും പളുങ്ക് മേനി (2) വന്ദനങ്ങൾ ചൊല്ലും നേരം അടിയന്റെ നാവിൽ വന്നു നേരിൽ വന്നിങ്ങോളമായ സരസ്വതിയേ (2) മേന്മയേറും കുഴൽക്കൊമ്പും ഭജനക്കനലും കൊണ്ട് ഭക്തിയോടെ ഭജിപ്പോരും പലരുമുണ്ട് (2) ചെന്നെല്ലിൻ മലരും ചെറുതേനും കദളിപ്പഴവും ഇത്ര പക്ഷം മറ്റൊന്നില്ല സരസ്വതിയ്ക്ക് (2) മുളപടലും പടരും മുളപ്പൊടി തണ്ടിനൊരു വാട്ടമില്ലെന്നറിഞ്ഞാലും വെള്ളം നിന്നാലും (2) ഉൾക്കരുത്തോടക്കുളത്തിൽ ഉഗ്രമായി വാഴുമമ്മേ ഭദ്രയാകും ദേവിയെ ഞാൻ കൈ വണങ്ങുന്നേൻ (2) ദേവി ഭദ്രയാകും ദേവിയെ ഞാൻ കൈ വണങ്ങുന്നേൻ ഭദ്രയാകും ദേവിയെ ഞാൻ കൈ വണങ്ങുന്നേൻ (2)
These songs are very nice.I liked all songs.My mom is studying thiruvathira kali.She is studying the song Marichan vilapa vakku. I like abhishekam most.
മാരീചൻ വിലാപവാക്ക് കേട്ടു സീതാദേവി പാരം പരിതാപം പൂണ്ടങ്ങോരോ വിധം ചൊല്ലി (2) ഏകനായിട്ടെൻ കണവൻ പോകമൂലമിപ്പോൾ ആകുലമെന്തുദ്‌ഭവിച്ചങ്ങാരറിഞ്ഞീടുന്നു (2) രാഘവനിലേതുമൊരു ഭീതി കൂടാതാരീ വേഗമോടങ്ങാഗമിയ്ക്കാമെന്നു വച്ചവനും (2) എന്നതു കേട്ടുടൻ സീത ഖിന്നഭാവത്തോടെ നന്ദിയില്ലാതെന്തീവണ്ണം എന്നോടോതീടുന്നൂ (2) ജ്യേഷ്ഠനങ്ങു നഷ്ടമെങ്കിൽ വാട്ടമെന്യേ ഞാനും പാട്ടിലാക്കാമെന്ന ചിന്ത വിട്ടു കളഞ്ഞാലും (2) ഉത്തമനീ വാർത്ത കേട്ട് പൊത്തി ചെവി രണ്ടും ഒത്ത പോലെ വന്നിടട്ടെ എത്തി വനത്തിങ്കൽ (2)
രക്ഷോ വീരൻ ഇക്ഷണത്തിൽ ഭക്ഷിച്ചീടും മുൻപേ ലക്ഷ്മണാ എൻ കാന്തിനെ നീ രക്ഷിച്ചീടവേണം , അടുത്ത വരി ആണ് രാഘവ നീലേതും എന്ന് തുടങ്ങുന്ന വരികൾ അവസാനത്തെ വരി ആണ് രക്ഷോവീരൻ രാണനും ഭിക്ഷു വേഷം പൂണ്ടു തൽക്ഷണം വൈദേഹിയേയും തേരിലേറ്റി പോയി എന്നാണ് പാട്ടിന്റെ വരികൾ
അഭിഷേകം കഴിഞ്ഞ ങ്ങു എന്ന പാട്ട് എന്റെ അമ്മ തിരുവാതിര ക്ലാസ്സിൽ പഠിപ്പിച് ത് ഓർ ത്തു പോയി
കൂരിരുട്ടും മഴമഞ്ഞും കുളിരും കനലുമേറ്റ്
കുടികൊള്ളും പനച്ചിക്കാട്ടമരുമമ്മേ (2)
വാണിദേവി സരസ്വതി വാണീടേണം എൻറെ നാവിൽ
വണങ്ങുന്നേൻ പുകളേറും പളുങ്ക് മേനി (2)
വന്ദനങ്ങൾ ചൊല്ലും നേരം അടിയന്റെ നാവിൽ വന്നു
നേരിൽ വന്നിങ്ങോളമായ സരസ്വതിയേ (2)
മേന്മയേറും കുഴൽക്കൊമ്പും ഭജനക്കനലും കൊണ്ട്
ഭക്തിയോടെ ഭജിപ്പോരും പലരുമുണ്ട് (2)
ചെന്നെല്ലിൻ മലരും ചെറുതേനും കദളിപ്പഴവും
ഇത്ര പക്ഷം മറ്റൊന്നില്ല സരസ്വതിയ്ക്ക് (2)
മുളപടലും പടരും മുളപ്പൊടി തണ്ടിനൊരു
വാട്ടമില്ലെന്നറിഞ്ഞാലും വെള്ളം നിന്നാലും (2)
ഉൾക്കരുത്തോടക്കുളത്തിൽ ഉഗ്രമായി വാഴുമമ്മേ
ഭദ്രയാകും ദേവിയെ ഞാൻ കൈ വണങ്ങുന്നേൻ (2)
ദേവി ഭദ്രയാകും ദേവിയെ ഞാൻ കൈ വണങ്ങുന്നേൻ
ഭദ്രയാകും ദേവിയെ ഞാൻ കൈ വണങ്ങുന്നേൻ (2)
മാരിജൻ വിലാപ വാക്ക് കുറത്തി പാട്ട് ആണോ ❓️
@@rakhipraveen214എനിക്കും അത് തന്നെ ആണ് അറിയേണ്ടത് 🙏🏼😊
ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത് .
നല്ല ലയം .
നന്നായിവരട്ടെ .
1) 00:01 അഭിഷേകം കഴിഞ്ഞങ്ങു ...
2) 02:50 ഫണിഗണമണിയുന്ന പരമേശന്‍ ....
3) 07:13 കാര്‍മുകില്‍ വര്‍ണ്ണന്‍ പണ്ടു ....
4) 11:17 കൂരിരുട്ടും മഴ മഞ്ഞും ........
5) 15:05 മാരിചന്‍ വിലാപവാക്കു കേട്ടു സീതാ....
6) 18:39 മായാ മനോഹരനെ....
7) 22:19 പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ ....
8) 26:56 പ്രിയ മാനസാനീ ....
9) 32:34 ശ്രീമദനന്ദപുരത്തില്‍ വാഴും സ്വാമി....
10) 35:48 സുന്ദരിമാര്‍ വന്നെ ...
Ethokke undo undenkil send 8606277311 my WhatsApp number anu
മാരിജൻ വിലാപ വാക്ക് കുറത്തി പാട്ട് ആണോ ❓️
@@rakhipraveen214Yes
❤
Cherupathil kalichthanu orupadu nalaiku thiraukairunu
പാല്‍ക്കടല്‍ നടുവിൽ ഒരു അത്ഭുത കര ലോകം
എന്ന പാട്ടിന്റെ വരികൾ പറയുമോ
🙏🏻👌
Awesome Classical Devotional Music....
These songs are very nice.I liked all songs.My mom is studying thiruvathira kali.She is studying the song Marichan vilapa vakku. I like abhishekam most.
മാരീചൻ വിലാപവാക്ക് കേട്ടു സീതാദേവി
പാരം പരിതാപം പൂണ്ടങ്ങോരോ വിധം ചൊല്ലി (2)
ഏകനായിട്ടെൻ കണവൻ പോകമൂലമിപ്പോൾ
ആകുലമെന്തുദ്‌ഭവിച്ചങ്ങാരറിഞ്ഞീടുന്നു (2)
രാഘവനിലേതുമൊരു ഭീതി കൂടാതാരീ
വേഗമോടങ്ങാഗമിയ്ക്കാമെന്നു വച്ചവനും (2)
എന്നതു കേട്ടുടൻ സീത ഖിന്നഭാവത്തോടെ
നന്ദിയില്ലാതെന്തീവണ്ണം എന്നോടോതീടുന്നൂ (2)
ജ്യേഷ്ഠനങ്ങു നഷ്ടമെങ്കിൽ വാട്ടമെന്യേ ഞാനും
പാട്ടിലാക്കാമെന്ന ചിന്ത വിട്ടു കളഞ്ഞാലും (2)
ഉത്തമനീ വാർത്ത കേട്ട് പൊത്തി ചെവി രണ്ടും
ഒത്ത പോലെ വന്നിടട്ടെ എത്തി വനത്തിങ്കൽ (2)
❓️മാരിജൻ വിലാപ വാക്ക് കുറത്തി പാട്ട് ആണോ ❓️
മാരിജൻ വിലാപ വാക്ക് കുറത്തി പാട്ട് ആണോ ❓️
അല്ല.. കുമ്മിയാണ്. ഞങ്ങൾ കളിച്ചിട്ടുണ്ട്...
Suuuuuuper
Beautiful!! Abhishekam kazhinjangu enna paatinte lyrics share cheyyuo, pls?
രക്ഷോ വീരൻ ഇക്ഷണത്തിൽ ഭക്ഷിച്ചീടും മുൻപേ ലക്ഷ്മണാ എൻ കാന്തിനെ നീ രക്ഷിച്ചീടവേണം , അടുത്ത വരി ആണ് രാഘവ നീലേതും എന്ന് തുടങ്ങുന്ന വരികൾ അവസാനത്തെ വരി ആണ് രക്ഷോവീരൻ രാണനും ഭിക്ഷു വേഷം പൂണ്ടു തൽക്ഷണം വൈദേഹിയേയും തേരിലേറ്റി പോയി എന്നാണ് പാട്ടിന്റെ വരികൾ
Powlichuuu
Superb songs 👏
വളരെ നല്ല തിരുവാതിര പാട്ടുകൾ ഗംഭീര മായി പാടി എല്ലാവരും thanks a lot
Superbbb music.....
Very good...
നന്നായിട്ടുണ്ട്
1. Shikshak jo karna..
2. Sandhiya..
3. Bachpan unko hamare..
Good..
Super 💕💕💕
Fabulous!!! (:
👍👍
👍👍👌👍👍
super
Super renditions
nice songs
Akshara muralist
Gd.selection.!
nostalgic songs.....
good
Eepattukalude lyrics kittumo
good singing .. and good music ... singers names may be given, please ..... altogether , good work ..
1 00/01 ... abhishekam 2 ... 02/50 faniganamaniyunna 3 ... 07/18 karmukil varnan pandu 4 ... 11/40 ... kooriruttum mazha manjum 5 ... 15/05 maarichan vilapavaakk 6 ... 18/45 maya manoharane 7 ... 22/15 pankajakshan kadalvarnan 8 ... 26/55 ... priya maanasa nee 9 ... 32/50 sreemathandpurathil 10 ... 35/45 ... sundarimaar vannee
. want to again. and again
32:34 Kummi
interesting songs...........................
Karmukil varnan song lyrics kittumo
Can we get these lyrics in English especially song of especially Abhishek am
To give lyrics
Appam ada malar lyrics indo ????
നാരദ മോഹനം (കുട്ടികുഞ്ഞു തങ്കച്ചി ) ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ ഒന്ന്
പി ഡി എഫ് ചെയ്തു അല്ലേൽ പാട്ടു ആയി അയക്കമോ...............ലിങ്ക് തന്നാലും മതി
Advertisements 😡😡😡👊
nice songs
very nice
nostalgic songs.....
Very good
Nice
nice and sweet