The interpretation of locusts from the bottomless pit as living beings in the same manner to torture humans need mot be true. Revelation uses mostly symbolic language. It is such a symbolic language to convey the msg of the coming terrible things to come.
ബൈബിൾ വെറുതെ വായിച്ചു വിടുന്നവർ ഒകെ ഈ മെസ്സേജിന്റ് അവസാനഭാഗം ഒന്ന് കേൾക്കണം..... നമ്മൾ ആരാന്നും എവിടെ ചെന്ന് നിൽക്കുമെന്ന്.... ആമേൻ.... കേട്ടിട്ടും കേട്ടിട്ടും മനസിന് അത്ഭുതം മാറുന്നില്ല...
സർ, ആത്മാവ് മൂവായിരത്തി അഞ്ഞൂറ് മൈൽ താഴെ പോകുന്നു എങ്കിൽ , "ആത്മാവ് അതിനെ നല്കിയദൈവത്തിന്റെ അടുക്കലേക്കു മടങ്ങി പോകും" (സഭാപ്രസംഗി 12 : 7) എങ്ങനെ ശരിയാകും.
പശുവിനെ പറ്റി ഉള്ള പഠനം അവസാനം പശുവിന്റെ കയറും പിന്നെ പശുവിനെ കെട്ടിയിട്ട് കാമുകിന്റെ ഗുണങ്ങളും അടക്കയുടെ വിശേഷങ്ങളും പറഞ്ഞു. പശു എവിടെ സമയവും പോയി. ഞാൻ സമയം പാഴാക്കുന്നില്ല എന്നു വിശദമാക്കാൻ അഞ്ചു മിനിറ്റ് സമയം കളയുന്നു. ഇതൊക്കെ ഒഴിവാക്കി നേരെ വിഷയം അവതരിപ്പിക്കയല്ലേ സർ വേണ്ടത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ഞാൻ ബൈബിൾ പഠനങ്ങളും സുവിശേഷവും പ്രസംഗങ്ങളും ഞാൻ കേൾക്കുന്നുണ്ട്. താങ്കളുടെ പ്രസംഗം കേൾക്കുമ്പോൾ എന്റെ സമയം പോകുന്നു എന്നൊരു സംശയം
Ty for uploading these! Merciful blessings for the world!! 🙏🙏
God bless you abundantly 🙏🙏
May God bless you pastor... Let those who have eras to hear..
ആമേൻ സ്തോത്രം
Sthothram hallelujah
Amen God bless you paster
Amen
Karthavinu mahutham amen
Praise the Lord..,..
Pr sometimes ur voice very slow can't heard sometimes so high pl arrange
Ha ha.... We have to adjust our speaker.... 😁
The interpretation of locusts from the bottomless pit as living beings in the same manner to torture humans need mot be true. Revelation uses mostly symbolic language. It is such a symbolic language to convey the msg of the coming terrible things to come.
ബൈബിൾ വെറുതെ വായിച്ചു വിടുന്നവർ ഒകെ ഈ മെസ്സേജിന്റ് അവസാനഭാഗം ഒന്ന് കേൾക്കണം..... നമ്മൾ ആരാന്നും എവിടെ ചെന്ന് നിൽക്കുമെന്ന്.... ആമേൻ.... കേട്ടിട്ടും കേട്ടിട്ടും മനസിന് അത്ഭുതം മാറുന്നില്ല...
Truth speaking gopalakrishnan we can also see a great liar n gopalakrishnan telling lies amen hallelujah
സർ, ആത്മാവ് മൂവായിരത്തി അഞ്ഞൂറ് മൈൽ താഴെ പോകുന്നു എങ്കിൽ ,
"ആത്മാവ് അതിനെ നല്കിയദൈവത്തിന്റെ അടുക്കലേക്കു മടങ്ങി പോകും" (സഭാപ്രസംഗി 12 : 7)
എങ്ങനെ ശരിയാകും.
You ask this question to holy spirit who is the author of this book. One thing I am sure every word in this Holy Bible is true. May God bless you.
I heard it not from Holy Spirit
@@martinjyjy4389 Sincerely submit your self to Jesus. I am sure you will get answer. May God bless you.
നമ്മൾ ഒകെ ബൈബിൾ വായിക്കുന്നത് കണ്ണ് തുറന്നാണെങ്കിലും മനസു അടച്ചാണ് കേൾക്കുന്നത്...
Who is Christian? ?
Pr. Pl say Bible words not e.g mind will change.
പശുവിനെ പറ്റി ഉള്ള പഠനം അവസാനം പശുവിന്റെ കയറും പിന്നെ പശുവിനെ കെട്ടിയിട്ട് കാമുകിന്റെ ഗുണങ്ങളും അടക്കയുടെ വിശേഷങ്ങളും പറഞ്ഞു. പശു എവിടെ സമയവും പോയി. ഞാൻ സമയം പാഴാക്കുന്നില്ല എന്നു വിശദമാക്കാൻ അഞ്ചു മിനിറ്റ് സമയം കളയുന്നു. ഇതൊക്കെ ഒഴിവാക്കി നേരെ വിഷയം അവതരിപ്പിക്കയല്ലേ സർ വേണ്ടത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ഞാൻ ബൈബിൾ പഠനങ്ങളും സുവിശേഷവും പ്രസംഗങ്ങളും ഞാൻ കേൾക്കുന്നുണ്ട്. താങ്കളുടെ പ്രസംഗം കേൾക്കുമ്പോൾ എന്റെ സമയം പോകുന്നു എന്നൊരു സംശയം
ദയവായി ഇനി സമയം കളയരുത്