കലക്കൻ ഡൗൺ പേയ്‌മെന്റും | BEST RATE USED SUV | AL AMEEN | EP 1080

Поделиться
HTML-код
  • Опубликовано: 6 июл 2024
  • Best rate used SUV video from Al Ameen used cars, Kakkanjeri. All type of used cars available here. Best rate used SUV and other models used cars also included in this episode. Most of the used cars have loan facility.
    +91 99618 63904
    +91 96568 92976
    Whatsapp channel link : whatsapp.com/channel/0029Va5q...
    • ഇനി ആർക്കും കാർ വാങ്ങാ...
    / @teamtechmedia
    • ഇനി ആർക്കും കാർ വാങ്ങാ...
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    For further details about the vehicles please contact to the showroom number.
    AL AMEEN USED CARS
    KAKKANJERI
    MALAPPURAM
    +91 98950 93704
    +91 99618 63904
    +91 96568 92976
    Thanks for watch
    TeamTech
  • Авто/МотоАвто/Мото

Комментарии • 56

  • @gold4450
    @gold4450 9 дней назад +9

    ക്വിഡ് എടുത്താൽ അടപ്പൂരും എല്ലാരും കൊടുത്ത് ഒഴിവാക്കുകയാണ് ചെയ്യാറ്. പറയുന്ന മൈലേജും കിട്ടില്ല. വലിയുമില്ല, പാർട്ട്സ്കൾക്ക് ക്വാളിറ്റിയുമില്ല. ഓയിൽ ലീക്കും ഉണ്ടാകും. ക്ലിഡ് കൂടുതൽ കാലം ആരും കൊണ്ടുനടക്കാറില്ല

  • @advanced3g538
    @advanced3g538 9 дней назад +3

    മാഷാ അള്ളാ നല്ല ഓഫർ ഉണ്ടല്ലോ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.എനിക്കു ഒരു കാർ ഇവിടെ നിന്ന് എടുക്കണം

  • @monishthomasp
    @monishthomasp 9 дней назад +1

    Hassan kka has priced to sell.. Good prices. 2008 innova kku enthina full cover insurance no need.. Toyota is cheap to repair.
    Endeavor inte interiors kaanichillallo.. ❤
    Nice video.. ❤

  • @passionworld1708
    @passionworld1708 9 дней назад +4

    കൊള്ളാം 👍🏻

  • @neethukrishnan3922
    @neethukrishnan3922 9 дней назад +2

    Njagall eevidunnu car vangitt und Hassan Ekka nallaa perumattam

  • @shijar.s1117
    @shijar.s1117 8 дней назад +1

    Nice collection 🎉

  • @rinshadry3353
    @rinshadry3353 9 дней назад +3

    Qualis???

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 9 дней назад +2

    റൈറ്റ് കൊള്ളാം സൂപ്പർ 🌹🌹🌹🌹

  • @jominjoy5760
    @jominjoy5760 9 дней назад +4

    Qualis kidapoundallo detail paranjilla

  • @mujeebaman2889
    @mujeebaman2889 9 дней назад +1

    Very good 👍 nice rate 👌

  • @vysakhnilambur5465
    @vysakhnilambur5465 8 дней назад +1

    Super offers❤

  • @SaleemChakkapilakkal
    @SaleemChakkapilakkal 9 дней назад +2

    അൽ അമീൻ ഹസൻക ❤

  • @sanoojsanu5344
    @sanoojsanu5344 9 дней назад +7

    ❤❤❤

  • @Bites_N_Kicks
    @Bites_N_Kicks 9 дней назад +1

    Vandiyude interior koodi kanikku bhai engana kandal engana manasilakum

  • @visakhvr9807
    @visakhvr9807 9 дней назад +1

    ❤❤❤❤

  • @abdurazzak6063
    @abdurazzak6063 9 дней назад +2

    Hi

  • @Ratheesh650
    @Ratheesh650 9 дней назад +1

    നല്ല വില കുറവ് 👍👍

  • @arunullas3753
    @arunullas3753 9 дней назад +1

    Part one kandu eeviday poyii I 10 advance koduthu loan cheyan koduthuu

  • @muhammedshameem3538
    @muhammedshameem3538 9 дней назад

    Ippo Ella used car showroom il um over price Aanu
    New Vandi edukkunnath nallath

  • @basheerpatta8378
    @basheerpatta8378 9 дней назад +2

    You Pon no answer

  • @subinnc4737
    @subinnc4737 9 дней назад +1

    നല്ല ഓഫർ പ്രൈസ് ആണല്ലോ, എല്ലാം നല്ല ക്വാളിറ്റി വണ്ടികളും

  • @shameerm5607
    @shameerm5607 9 дней назад +1

    ഒരുപാട് ഇന്നോവകൾ ഉണ്ടല്ലോ

  • @svinayakanpotty2231
    @svinayakanpotty2231 9 дней назад +2

    Too high

  • @sreejithsree6329
    @sreejithsree6329 9 дней назад +1

    നല്ല വില കുറവ് ഉണ്ടല്ലോ

  • @muhammedrishad8230
    @muhammedrishad8230 7 дней назад

    UAE യിൽ ഇപ്പോ OLX വർക്ക് ആവുന്നില്ലേ എനിക്ക് കിട്ടുന്നില്ലോ ആരെങ്കിലും പറയൂ

  • @FaisalFaisal-cr7ju
    @FaisalFaisal-cr7ju 9 дней назад +5

    ഫസ്റ്റ്

  • @iamvko
    @iamvko 5 дней назад

    ഈ നാട്ടിൽ ഇത്രയും യൂസ്ഡ് കാർ മുതലാളിമാർ ഉണ്ടാകാനുള്ള സാമ്പത്തിക സോഴ്സ് എന്തായിരിക്കും.... അതും മലപ്പുറം and കോഴിക്കോട്

  • @pkdfairu9674
    @pkdfairu9674 8 дней назад

    Kwid ownermarundo? Eduthal kudungi povumo?

    • @SR-world939
      @SR-world939 6 дней назад

      Kwid 1000cc better. 800cc edukaruth

    • @pkdfairu9674
      @pkdfairu9674 6 дней назад

      @@SR-world939 1000 cc okay aano ipo edukkunnadh worth aano bro

    • @SR-world939
      @SR-world939 3 дня назад

      @@pkdfairu9674 maruti 800, eon, ith vech compare cheyyumbol better kwid aanu

  • @SajeedmanjamalaManjamala
    @SajeedmanjamalaManjamala 9 дней назад +5

    ഒരു ലക്ഷം രൂപ ലോൺ ഒരു മാസം എത്ര അടവ് വരും.. ?

  • @alibafalibaf4762
    @alibafalibaf4762 2 дня назад

    Kwid 800 cc എടുക്കരുത്

  • @shameemshameem8681
    @shameemshameem8681 7 дней назад +1

    വെറുത കിട്ടിയാലും kwid എടുക്കരുത്

    • @SR-world939
      @SR-world939 6 дней назад

      Karanam parayamo. Njan edukaan vijarikund

  • @afsalthekkekoleyath8921
    @afsalthekkekoleyath8921 5 дней назад +1

    ഇവിടെ പോയിരുന്നു വീഡിയോ കണ്ടിട്ട്. Kakkanchery,
    വണ്ടി എടുത്തില്ല. .
    ഒന്ന്നെ പറയാൻ ഉള്ളു. നോക്കിയും കണ്ടൊക്കെ എടുത്ത മതി ട്ടാ. 😅😅
    അവർ ഒന്നും തുറന്ന് പറയില്ല.. നമ്മൾ വല്ലതും കണ്ടെത്തിയാൽ മാത്രം അവർ അഗ്രി ചെയ്യും. ഉടായിപ്പ് ചെറിയ രീതിയിൽ ഉണ്ട്.
    Genuinity 👎🏾👎🏾👎🏾👎🏾

  • @sherbinthomas1827
    @sherbinthomas1827 7 дней назад

    ജിതിൻ ബ്രോ.. Watsap no അയക്കുമോ താങ്കളുടെ

  • @alborj5142
    @alborj5142 9 дней назад +2

    Kwid എടുക്കുന്നവർ ആലോചിച്ചു എടുക്കുക

  • @rejojohn1342
    @rejojohn1342 9 дней назад +6

    ഒരു നല്ല വേണ്ടിയെങ്കിലും കാണിച്ചാൽ കുഴപ്പമില്ല എന്റെ ടൈം വൈസ്റ്റ് ആയി......

    • @ashiqueash6950
      @ashiqueash6950 9 дней назад +1

      ഒരാവശ്യവും ഇല്ലാതെ എന്തിനാ നെഗറ്റീവ് അടിക്കുന്നത്???

    • @arunullas3753
      @arunullas3753 8 дней назад

      Kollallooo

    • @arunullas3753
      @arunullas3753 8 дней назад +1

      Nallathallathaa pinee chinja vandi annoo ullaath

    • @rejojohn1342
      @rejojohn1342 8 дней назад

      @@arunullas3753 ചീഞ്ഞതാണെകിൽ ഓക്കേ ഇത് അളിഞ്ഞ വണ്ടികളല്ലേ??

    • @rejojohn1342
      @rejojohn1342 8 дней назад

      @@ashiqueash6950 ഞാൻ ഇട്ടതു സത്യമല്ല എന്ന് തോന്നുന്നുണ്ടോ? It a fact not negative

  • @Chackochen1993
    @Chackochen1993 6 дней назад

    Ithokke ഒന്ന് കഴുകിയിട്ടു വീഡിയോ എടുക്കാം

  • @tomato7087
    @tomato7087 8 дней назад +1

    ഒരു തട്ടലോ മുട്ടലോഇല്ല എല്ലാം നല്ലവണ്ടിയാ മേജർ ആക്സിഡന്റ് ഒന്നുല്ല.
    🤔 പിന്നെ എന്തിനാണ് ആദ്യം ഉപയോഗിച്ചവർ ഈ വണ്ടിയൊക്കെ വിൽക്കുന്നത്

    • @arunullas3753
      @arunullas3753 8 дней назад +2

      Thattallum muttalum ullaath mathramaa mattuka yolloo