ഞാൻ സെലിബ്രിറ്റി ആയപ്പോൾ നാട്ടുകാർ ചിലർക്ക് അസൂയ ആണ് | INSTAGRAM VIRAL STAR SALEENA INTERVIEW

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 218

  • @HaseenaHasi-x4m
    @HaseenaHasi-x4m 2 месяца назад +206

    പിന്നെ ഒരു കാര്യം ഉണ്ട് മറ്റുള്ളവരെ പോലെ അല്ല. ഡ്രസ്സ് ഒക്കെ നല്ല പോലെ എല്ലാം മറച്ചു വെച്ച് ആണ് നടക്കുന്നത്

  • @AsifKt-d4p
    @AsifKt-d4p 2 месяца назад +125

    താത്തക്ക് ഇപ്പോ അര വട്ടേ ഉള്ളൂ.. ഇതു പോലുള്ള യൂറ്റ്യൂബോളികൾ അത് മുഴു വട്ടാക്കും എന്നു തോന്നുന്നു.

  • @HafsathEK-j1k
    @HafsathEK-j1k 2 месяца назад +163

    ഇതിനെ പറയിപ്പിച്ച് ആളുകൾക്ക് ചിരിക്കാൻ അവസരം ഉണ്ടാക്കുന്ന വ്യക്തികൾ

  • @sadilmuhammed407
    @sadilmuhammed407 2 месяца назад +31

    ചോദ്യം ചോദിക്കുന്നവരുടെ ബുദ്ധി ആ താത്താക്ക് ഇല്ല അത് കൊണ്ട് തന്നെ ഒന്നും മറച്ചു വെച്ച് സംസാരിക്കാൻ അറിയില്ല വളരെ നിഷ്ക്കളങ്ക സ്വഭാവം. ഒരാളെ ഇന്റർവ്യൂ എടുക്കാൻ വിളിപ്പിച്ചാൽ പരിഹസിക്കാതിരിക്കാൻ ശ്രമിക്കുക

  • @prabhakumaris3976
    @prabhakumaris3976 2 месяца назад +41

    ഇന്റർവ്യൂ ചൈയ്യുന്നവരുടെ ഒരു ക്വാളിറ്റി. കഷ്ട്ടം

  • @selmath872
    @selmath872 2 месяца назад +78

    ആ പാവത്തിന് ബുദ്ധിയില്ല,ഇവർ അതിനെ കളിയാക്കുക ആണ്

    • @MuhamadaTgd
      @MuhamadaTgd 2 месяца назад

      നല്ല വിവരം ഉള്ള സംസാരം ആണ് ❤

    • @ramlakv972
      @ramlakv972 2 месяца назад +8

      പാവമാണ് എല്ലാവർക്കും ഒരുപോലെ കഴിവ് നാഥൻ കൊടുക്കില്ല ഒരിക്കലും ആരും ആരെയും കളിയാക്കരുത് 🙏 നാഥൻ എല്ലാം അറിയും

  • @ramlakv972
    @ramlakv972 2 месяца назад +24

    ആ പാവത്തിനെ വെറുതെ വിടണം അത് എങ്ങനെയും ജീവിച്ചോട്ടെ 🙏

  • @Bushra-bg8uv
    @Bushra-bg8uv 2 месяца назад +24

    അങ്ങനെ ഇതിന്റെ interview അതും വന്നു ❤❤

  • @AshmilAshfin
    @AshmilAshfin 2 месяца назад +304

    കണ്ണട കണ്ടാൽ കരുണാനിധിയെ പോലെ ഉണ്ട് 😂😂😂😂

  • @sajnaajmalsajna6569
    @sajnaajmalsajna6569 2 месяца назад +12

    മാനസിക വൈകല്യമുള്ളോരെ പോലും വെറുതെവിടില്ല. കഷ്ടം

  • @dinkuminkuvlog
    @dinkuminkuvlog 2 месяца назад +86

    നിങ്ങൾ ആ പാവം താത്താനെ കളിയാക്കുകയാണോ 😏മോശം,വൃത്തികെട്ട ചിരിയോടെ ആണ് നിങ്ങൾ അവരോട് സംസാരിക്കുന്നത് എന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.

  • @shafinvlog9365
    @shafinvlog9365 2 месяца назад +59

    എന്തോ ആവട്ടെ ജീവിച്ചു പൊയ്ക്കോട്ടേ ആരും കുറ്റം പറയണ്ട

  • @lekhang9630
    @lekhang9630 2 месяца назад +69

    ഒരാളെ ഇഷ്ടമല്ലെങ്കിൽ അവരെ വിട്ടുകളയുക.. എല്ലാ മനുഷ്യരും ഒരുപോലെ ആവില്ലല്ലോ.. അല്ലാതെ ഇങ്ങനെ പരിഹസിച്ചു interview ചെയ്യരുത്..

  • @ArifaKitchenvlog
    @ArifaKitchenvlog 2 месяца назад +5

    ഇത്താത്ത ഇത്താത്ത എന്ന് വിളിക്കുന്നത് നമ്മുടെ ശാലു തീരെ പിടിക്കുന്നില്ല എന്ന് തോന്നുന്നു എന്തായാലും ഈ യൂട്യൂബിനെ വെച്ച് കുറെ പേർ പൈസ ഉണ്ടാക്കി പാവം ഒരു ശാലു ❤

  • @Nash_vaah
    @Nash_vaah 2 месяца назад +44

    എന്തിനാണ് നീ ഇടക്കിടക്ക് ഷാള് മേലോട്ട് കേറ്റുന്നത് അത് തോളിൽ തന്നെ ഇരുന്നോട്ടെ കാരണം ബാക്കിലും മുടി കാണുന്നുണ്ടല്ലോ

  • @ShihabMP-r4v
    @ShihabMP-r4v 2 месяца назад +10

    ഇന്റർവ്യൂ ചെയ്യുന്ന ബുദ്ധി യുള്ള നിങ്ങൾ ithrakkum അതം പതിച്ചു poyallo.😡

  • @hasnahakeem1271
    @hasnahakeem1271 2 месяца назад +35

    പാവം അതിനെ കളിയാക്കാണല്ലോ. ആ2 എണ്ണത്തിനേയും ഓടിച്ചിട്ട് adikksnam🤨🤨. 2 ആളുടെ മുഖത്തുണ്ട് പാവത്തിനെ കളിയാക്കിയുള്ള ആ കൊല ചിരി 🤨🤨

    • @Igfithuxh
      @Igfithuxh 2 месяца назад +1

      Sathyam 😏

  • @Huzzain50
    @Huzzain50 2 месяца назад +57

    ഇണ്ടെർവ്യു എടുക്കാൻ വന്നവർ നിന്നെ പരിഹസിക്കുകയാണ്. ആട്ടിവിടു ഇത്തരം ആളുകളെ 😢😢

  • @shanidshanirahma2042
    @shanidshanirahma2042 2 месяца назад +44

    എല്ലാവരുടെയും മുൻപിൽ കോമാളി ആവാൻ ആയിരിക്കും ഇതിന്റെ വിധി

  • @shajiw1557
    @shajiw1557 2 месяца назад +26

    ഇവർ അതിനെ കോമാളി ആകുകയാണ് പാവം അത് അത് അറിയുന്നും ഇല്ല

  • @shinithapshinithap3232
    @shinithapshinithap3232 2 месяца назад +7

    എന്തിനാണ് ഇവരെ നിങ്ങൾ ഇങ്ങനെ ഒരു പരിഹാസ കഥാപാത്രമാക്കി തീർക്കുന്നത് അവരെ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ

  • @vaheedabanu6530
    @vaheedabanu6530 2 месяца назад +2

    തനിച്ച കരുണാനിധി.. 😃😃

  • @SomuRajan-r9o
    @SomuRajan-r9o 2 месяца назад +76

    ഇവർ കളിയാകുവാണെന്ന് മനസിലാകുന്നില്ലല്ലോ, ഈ celebratik

  • @pavithrarajesh4190
    @pavithrarajesh4190 2 месяца назад +5

    എന്തിനാ അവരെ ഇങ്ങനെ കോമാളി ആക്കുന്നത് 😔

  • @inukoduvally
    @inukoduvally 2 месяца назад +6

    നിഷ്കളങ്ക❤️❤️❤️❤️❤️❤️❤️

  • @sajnakiliyanni954
    @sajnakiliyanni954 2 месяца назад +4

    എന്തിനാ അതിനെ ഇങ്ങനെ കളിയാക്കുന്നത്.😢😢 പാവം

  • @safeeqdinu2560
    @safeeqdinu2560 2 месяца назад +38

    എന്നിട്ടാണോ വേറെ ഭർത്താവിനെ തിരയുന്നത്

  • @shanidshanirahma2042
    @shanidshanirahma2042 2 месяца назад +20

    എനിക്കണോ ജയലളിതയെ പോലെയേ തോന്നിയെ 😇😇😇😅😅😂😂

  • @t2nff896
    @t2nff896 2 месяца назад +4

    കളിയാക്കാന്നു മനസിലാക്കാനുള്ള ബുദ്ധി അതിനുണ്ടോ..

  • @RahmabiRahma
    @RahmabiRahma 2 месяца назад +2

    കണ്ണട ഇട്ടപ്പോൾ മൊഞ്ചു കൂടി താത്ത ഇനി ഡോക്ടർ കല്ലിയാണം കഴികാം 👍

  • @haseenajahangeer3903
    @haseenajahangeer3903 2 месяца назад +7

    ഈ സെലിബ്രിറ്റി എന്ന വാക്കിന്റെ വിലയൊക്കെ പോയി ഇപ്പൊ ഇങ്ങനെ ഉള്ളവരെ കൊണ്ട്. മൊത്തം ബ്രിറ്റികൾ

  • @Fyhuzz
    @Fyhuzz 2 месяца назад +19

    താത്ത ബഹിരകാശേത്തേക് 😂

  • @hazimrayan1424
    @hazimrayan1424 2 месяца назад +10

    ചെറിയ ഡോക്ടർ വേണം
    സെലിബ്രിറ്റി ആണ്

  • @SyamSyamkumar-qq1lu
    @SyamSyamkumar-qq1lu 2 месяца назад +19

    പാവംസ്ത്രീ.❤❤

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg 2 месяца назад +5

    Nalla hus aanengil pinne enthina doctor stepini aaytto😂

  • @ShihabCp-k9m
    @ShihabCp-k9m 2 месяца назад +34

    ആ ഇത്താനെകൂടെ കൂട്ടിയിട്ട് നിങ്ങൾ പൈസ ഉണ്ടാക്കുകയാണ് അല്ലേ

  • @Frndsk
    @Frndsk 2 месяца назад +2

    Anchor:ithvare ningale kaaryangalaan arinjath
    Salu:ini ningale kaarym paranjoluu😂😂😂😂😂

  • @RushdaSainudheen
    @RushdaSainudheen 2 месяца назад +6

    വല്ലാത്ത ഒരു കഥ

  • @Chattambees0.1
    @Chattambees0.1 2 месяца назад +4

    Ee interview cheyyunnavarea rabb verudea vidillaa aa muslim penne orupaad kaliyaakkunnund ninnea kaalum ethreyo nallathaadi aa saluthaaa

  • @art_by_adhila
    @art_by_adhila 2 месяца назад +7

    Ningal evare kaliyakan cheythe anel pls remember we got to know the existence of your channel only coz of HER!!!

  • @rubeenavp6291
    @rubeenavp6291 2 месяца назад +15

    താത്താന്റെ ഡ്രസ്സ് എല്ലാം സൂപ്പർ ആണ് 😄❤

    • @ramlakv972
      @ramlakv972 2 месяца назад +1

      തീർച്ചയായും

  • @Raihana786-ns1ch
    @Raihana786-ns1ch 2 месяца назад

    ഇന്റർവ്യൂ ചെയ്യുന്ന താത്താക്ക് ആ ഷാൾ ഒന്ന് എടുത്തു കളഞ്ഞൂടെ? എത്ര പ്രയാസപ്പെട്ടാണ് അത് ഇട്ടു നടക്കുന്നത് തലമുടി കാണിക്കാൻ ആണെങ്കിൽ ഷോൾ ഇട്ട് മറ്റുള്ളവരെ പ്രയാസപ്പെടുത്തരുത്

  • @MHD_FAZAL_gh2
    @MHD_FAZAL_gh2 2 месяца назад +1

    Eeee interview nokke 30000 kitiyo aavoo😊😅

  • @BathoolMedia-x3e
    @BathoolMedia-x3e 2 месяца назад +47

    തലക്ക് ഇച്ചിരി വെളിവ് കുറവുണ്ടായാൽ സെലിബ്രിറ്റി ആവും ലേ 😁

  • @akbarali6450
    @akbarali6450 2 месяца назад

    Correct aanu thattha parajathu eyes protect cheyyanu glass .

  • @abidaa1975
    @abidaa1975 2 месяца назад

    ഇതിൽ നിന്നും പിൻമാറിയാൽ നിങ്ങൾക്ക് നല്ലത് ഭംഗികാണിക്കാൻ അഭിനയം എല്ലാം മുസ്ലിംകൾക്ക് അന്യമാണ് ഓർത്തോളി ഒരു ദിവസം മറുപടി പറയേണ്ടിവരും മക്കളെ

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 2 месяца назад

    പാവം 😔😔

  • @Craftycuddle-p3h
    @Craftycuddle-p3h 2 месяца назад

    Inganeyokke arenkilum undenkila RUclips kanan thanne rasam

  • @Visiblemediamalayalam
    @Visiblemediamalayalam 2 месяца назад

    Naga sairandri kulakkadaye polundu...😅

  • @Raniya-o3j
    @Raniya-o3j 2 месяца назад +3

    എന്താണ് ല്ലേ ഇതിനൊക്കെ എന്തിനാണ് ആവോ ഇറങ്ങി പുറപ്പെട്ടത്?എല്ലാര്‍ക്കും ചിരിക്കാന്‍..ഒരു കളിപ്പാവ കഷ്ടം

  • @suharasuhara3444
    @suharasuhara3444 2 месяца назад +3

    എന്തമക്കളെ നിങ്ങൾ പാവത്തിനെ വെച്ച് കാശുടാക്കാൻ പോവണോ നിങ്ങളല്ലാരും

  • @AbiZiya-x2x
    @AbiZiya-x2x 2 месяца назад +2

    Oru media yil orale komaali akkan kittal kothiii konnolum

  • @pkskpdthra4854
    @pkskpdthra4854 2 месяца назад +2

    ശരിക്കും ഇവൾ സന്തോഷ്‌ പണ്ഡിറ്റ് നെ പോലെ ആണ്. ഇവരോട് സംസാരിക്കുന്നവർ പരിഹാസം ആണ് ഉദ്ദേശിക്കുന്നത് അത് അവർക്ക് അറിയുന്നില്ല

  • @sajithak4635
    @sajithak4635 2 месяца назад +1

    ഇനി ഇവരെ ആയിക്കും റീച് കൂടിയതിനു ചീത്ത പറയുക

  • @fa_ro_oq_8937
    @fa_ro_oq_8937 2 месяца назад +1

    ഇപ്പോ യൂ ട്യൂബ് തുറന്ന ഇവരന്നൊള്ളു.

  • @HaseenaachussHaseenaachuss
    @HaseenaachussHaseenaachuss 2 месяца назад

    പാവംഈ താത്ത ഒരു പാവം ആണ് വെറുതെ ഇവരെ വെച്ച് ക്യാഷ് ഉണ്ടാക്കാൻ കുറെ പേര് 🥲

  • @Chedikaludelokam
    @Chedikaludelokam 2 месяца назад +1

    ഇതിന് ശരിക്ക് ബുദ്ധി ഇല്ല ഇത് പറയുന്നതൊന്നും ശരിയല്ല വെറുതെ പറയാണ്

  • @shemisthoughts.1220
    @shemisthoughts.1220 2 месяца назад +4

    Eee പാവത്തിനെ കളിയാക്കുന്ന പോലെ thonni

  • @KkFathimabi
    @KkFathimabi 2 месяца назад +7

    Eee interview kond ivar endaan udhesikkunnathu...? Oru paavam sthree.. athine kaliyaakkum vidham orroo aalkkaar..

  • @husainkkunnakkat1430
    @husainkkunnakkat1430 2 месяца назад

    അവരെ വെച്ച് പണം ഉണ്ടാകുന്ന ഇവർ

  • @SinanSinan-b6t
    @SinanSinan-b6t 2 месяца назад +1

    കളിയാക്കണ്ട പാവം വിട്

  • @a.h.m.8443
    @a.h.m.8443 2 месяца назад

    paavam ithatha troll cheyyale

  • @aneesamahmood3074
    @aneesamahmood3074 2 месяца назад

    😅😅😅😅😅crct

  • @sasikalac4910
    @sasikalac4910 2 месяца назад

    Thalakku velivillattavaranu supportt

  • @fa_ro_oq_8937
    @fa_ro_oq_8937 2 месяца назад +4

    കണ്ണട പടച്ചോനെ 😂😂എന്തൊക്കെ കാണണം

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 месяца назад +3

    സലിം കോട തു ര് എ ന്റെ വീട് അടുത്ത ണ് വാമോളെ

  • @mufeedafarooq6237
    @mufeedafarooq6237 2 месяца назад

    ഈ രണ്ട് പെണ്ണുങ്ങൾക്കും എന്താ? എല്ലാ തികഞ്ഞ് ഇരിക്കുന്ന പോലെ . അവനവൻ്റെ ആരെങ്കിലും ആയി നോക്കണം സലുൻ്റെ സ്ഥാനത്ത് കഷ്ടം ! '

  • @Mdrashidvlog-zm4rj
    @Mdrashidvlog-zm4rj 2 месяца назад +1

    ആരെങ്കിലും ശ്രദിച്ചോ ആ പെന്റു ഇട്ട പെണ്ണിന്റെ ആപ്പം എടുത്തു കാണിക്കുന്നുണ്ട്

  • @fousiyamusthafa1952
    @fousiyamusthafa1952 2 месяца назад

    ചിരിച്ചു ചാവും

  • @fousiyamusthafa1952
    @fousiyamusthafa1952 2 месяца назад

    ആരും താത്തനെ കളിയാക്കരുത്

  • @rahmanhafsath4442
    @rahmanhafsath4442 2 месяца назад +1

    Enthina aathathak anthamilla chitt athineingane

  • @Chedikaludelokam
    @Chedikaludelokam 2 месяца назад

    പാടാൻ പറ്റിയ നല്ല സൗണ്ട് 😂

  • @arifaarifakv8144
    @arifaarifakv8144 2 месяца назад

    മൊബൈൽ കടയിലെ സിയാസേ 😄😄

  • @RasheedpRasheed-z7n
    @RasheedpRasheed-z7n 2 месяца назад +1

    Paavam😂❤

  • @farhanafaru23
    @farhanafaru23 2 месяца назад

    Ithre nearam ithante karya paranjath.ini nigalu parayu😂

  • @akbarali6450
    @akbarali6450 2 месяца назад

    Kure chirichu. Snehamulla thatha

  • @FaihaFaiza-d4t
    @FaihaFaiza-d4t 2 месяца назад +2

    Enthinanu ivare ingane kaliyakunnath. Ningalk vivaram ille.
    Reachin vendiyanenkil vere enthenkilu ke content kittiyille.

  • @Mindismine2727
    @Mindismine2727 2 месяца назад +9

    Self confidence,self love,self boosting,self boasting ithoke thathane kandu padiknum😂😂 enik athila banghila ennoke parayunavrk oru inspiration 😅

  • @hanapk948
    @hanapk948 2 месяца назад +1

    Pall onn sheriyakiyal usharayirikum

  • @RizwinMohammed
    @RizwinMohammed 2 месяца назад +1

    ബുദ്ദി ഇല്ലാത്ത അതിന അതിന്റ വഴിക്ക് വിട്... വിളിച്ചിരുത്തി മുഴുവട്ടു ആക്കത്തയ്

  • @Aniya-x7b
    @Aniya-x7b 2 месяца назад

    Aahaaaaa aalu kollaalo veedinte Akath veyil illallo😂😂😂

  • @SomuRajan-r9o
    @SomuRajan-r9o 2 месяца назад +1

    Dr. Nte ആലോചന cancelled

  • @shemisthoughts.1220
    @shemisthoughts.1220 2 месяца назад +2

    Pavam nammale saleenathatha❤️

  • @lijialex1997
    @lijialex1997 2 месяца назад

    Ivarara🤔🤔

  • @SaaliSaali-n1u
    @SaaliSaali-n1u 2 месяца назад

    Aatiyam aa stantedum lukkulla mappalane kanikkamnokk

  • @ഫാത്തിമഅഫ്ന
    @ഫാത്തിമഅഫ്ന 2 месяца назад +4

    പാവം എന്തിനാ ഇങ്ങനെ കളിയാക്കുന്നത്

  • @HaseenaachussHaseenaachuss
    @HaseenaachussHaseenaachuss 2 месяца назад

    കഷ്ടം ഈ പാവത്തിനെ ഇങ്ങനെ കളിപിച്ചു കൊണ്ട് വേണോ ഒരു ഇന്റർവ്യൂ 🥹🥹🥹😢😢😢

  • @hanapk948
    @hanapk948 2 месяца назад +4

    Nalla bundhi kodukkatte😍🤲🏻

  • @lechu7409
    @lechu7409 2 месяца назад +2

    Ok ok ok😂

  • @FellaMol-o5q
    @FellaMol-o5q 2 месяца назад +3

    Standard vitta kali illa😂

  • @Viratkohli18-f1u
    @Viratkohli18-f1u 2 месяца назад +6

    Saleenathaattha fans!!❤❤😊

  • @Ayisha-i5j
    @Ayisha-i5j 2 месяца назад

    ഇവർ കളി യാകുകയാണ്. പാവം ഇത്താ നെ.

  • @arshadshibu-el7dd
    @arshadshibu-el7dd 2 месяца назад +3

    Ente veedinte aduthaan ivarude veed paavamaan aarum kaliyaakkaruth

  • @RamsheenashafiRamsheena-zr2fu
    @RamsheenashafiRamsheena-zr2fu 2 месяца назад +4

    കളിയാക്കി പെട്ടവർ എല്ലാരും ഉയരുക മാത്രമേ ഉള്ളു

  • @muneeraashrafap942
    @muneeraashrafap942 2 месяца назад

    നിനക്ക് ഒരു content അത്ര തന്നെ.

  • @lachuzzzlachu9762
    @lachuzzzlachu9762 2 месяца назад

    എന്താ താത്ത...?

  • @shabeebpk3725
    @shabeebpk3725 2 месяца назад

    Muzhuvan vedio illallo

  • @SajeeraSajeera-z6q
    @SajeeraSajeera-z6q 2 месяца назад

    Itha enn vilichad pateetilla avale nokkunna nottam kandille

  • @mufthafaiza9660
    @mufthafaiza9660 2 месяца назад

    Paavam

  • @Shaana__
    @Shaana__ 2 месяца назад +5

    4:00 interview starting 🙌