മകൻ പ്രണയിച്ച പെൺകുട്ടി വീട്ടിലെത്തിയപ്പോൾ അമ്മയുടെ പൊട്ടിത്തെറിച്ചിൽ |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 2,5 тыс.

  • @Kaumudy
    @Kaumudy  4 месяца назад +399

    Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @DrupadhPrakash
      @DrupadhPrakash 4 месяца назад +3

      E3❤

    • @BinduS-s7u
      @BinduS-s7u 4 месяца назад +4

      Ithanu Frank ooo chirichu chirichu oru paruvamayi😅😅😅😅

    • @HarithaHaridas-m8g
      @HarithaHaridas-m8g 4 месяца назад +1

      Enth support ulla amma

    • @AnnieJohn-d6e
      @AnnieJohn-d6e 4 месяца назад +1

      Lllllllllllllllllllllllllll
      Komadey

    • @makershublekshmi9801
      @makershublekshmi9801 4 месяца назад +1

      Full camera nere വച്ചു ഷൂട്ട് ചെയ്തിരികുവനല്ലോ ...അപ്പൊൾ നമ്മളെ ആണ് prank അക്കിയെ....

  • @hittahitha
    @hittahitha 3 месяца назад +86

    "ആൺപിള്ളേരായാൽ പലതും ചെയ്തെന്നൊക്കെയിരിക്കും... അതെല്ലാം പെൺകുട്ടികൾ സഹിച്ചോണം" എന്ന് പറയുന്ന നല്ലൊരു ആസ്ഥാന 'അമ്മാവിയമ്മയെ' കാണാൻ പറ്റിയതിൽ വളരെ സന്തോഷം.അഞ്ചു കിലോ അരിയും ഒരു കവർ കായപ്പൊടിയും ഒക്കെ സമ്മാനമായി കിട്ടിയല്ലോ.ചോറും രസവും വച്ച് അമ്മയും അച്ഛനും മോനും കൂടി അവിടെ കഴിയാം. അറിയുന്ന ഒരു പെൺകുട്ടിയും ഇനി മോന് കിട്ടിയെന്ന് വരില്ല. ജാഗ്രതൈ

    • @jeenajohnsons1805
      @jeenajohnsons1805 20 дней назад

      Enthutt ammayanu
      Penkuttykale sukshicho Amma mononucleosis
      Athinal Samad as nam kittumennu orekalum pratheezhikanda

    • @SreejajayakumarSreedhar
      @SreejajayakumarSreedhar 20 дней назад

      Correct

  • @azarazar9047
    @azarazar9047 4 месяца назад +732

    അവിടെ കയറി വരുന്ന മരുമകളുടെ അവസ്ഥ 😂😂

    • @rrr8161
      @rrr8161 4 месяца назад +4

      Onnu poda

    • @nidhinviswanadh5857
      @nidhinviswanadh5857 4 месяца назад +7

      സത്യം 😂😂😂

    • @pavithrarajesh4190
      @pavithrarajesh4190 4 месяца назад +18

      ഉറപ്പായും സുഖം ആയിരിക്കും 👍🏻👍🏻👍🏻ആ അമ്മ ചിന്നുവിനെപ്പോലെ തന്നെ കാണും... അമ്മയുടെ വിശ്വാസം ആണ് എനിക്ക് അതിശയം ആയത്... മോന്റെ സന്തോഷം ആവും ആ അമ്മയുടെയും.... Strong lady

    • @Darktone-k9u
      @Darktone-k9u 3 месяца назад +7

      Sathyam athinte karyam pokka😂

    • @shyamsreeragam9384
      @shyamsreeragam9384 3 месяца назад

      ​@@pavithrarajesh4190 അമിതമായി ആൺമക്കളെ സ്നേഹിക്കുന്ന അമ്മമാർക്ക്, മരുമകൾ മകനെ സ്നേഹിക്കുന്നത് കാണുമ്പോൾ.... എപ്പോഴും പ്രശ്നമായിരിക്കും

  • @RJH443
    @RJH443 4 месяца назад +3789

    ഇതിൽ അഭിനയിച്ച നീല ഷർട്ടുകാരൻ പയ്യൻ ഞാനാണ്.. എല്ലാരും പാവപെട്ട എനിക്ക് ഒരു ലൈക് തരണേ. 🙏

    • @karthikeyana.s8996
      @karthikeyana.s8996 4 месяца назад +53

      Enthon....ath njan aa....bro etha 😂

    • @jineeshjose737
      @jineeshjose737 4 месяца назад +45

      അത് ഞാനാ. എനിക്ക് താ ലൈക്ക് 😁😁

    • @karthikeyana.s8996
      @karthikeyana.s8996 4 месяца назад +23

      @@jineeshjose737 really ath njana bro...sathyam

    • @florapmks
      @florapmks 4 месяца назад

      ​@@karthikeyana.s8996 ennalum kurachu alkkar engilum ammaye thettidharichittundu pattiyal onnu clear chyu .

    • @renjithravi8181
      @renjithravi8181 4 месяца назад +8

      അത് ഞമ്മലാണേ

  • @ArifaKitchenvlog
    @ArifaKitchenvlog 4 месяца назад +541

    അമ്മായിമ്മയുടെ തനിസ്വഭാവം അറിഞ്ഞതുകൊണ്ട് ഇനി പെണ്ണ് കിട്ടോ എന്നൊരു സംശയം ഉണ്ട് 😂😂😂

    • @ArifaKitchenvlog
      @ArifaKitchenvlog 4 месяца назад +24

      ആ അമ്മയെ നാറ്റിച്ചു കയ്യിലെടുത്തു എന്തായാലും തനി സ്വഭാവം മനസ്സിലാക്കി 😂

    • @abdulrasheedrasheed6907
      @abdulrasheedrasheed6907 4 месяца назад +2

      😂

    • @SARA-xng
      @SARA-xng 3 месяца назад +1

      സത്യം

    • @ajayok8001
      @ajayok8001 3 месяца назад

      Sathym ethu thallayediii😂😂😂😂

    • @athulrag345
      @athulrag345 3 месяца назад

      സത്യം

  • @Kikkikidss
    @Kikkikidss 4 месяца назад +142

    വരുന്ന മരുമോളുടെ അധോഗതി 😌

    • @sreejus9207
      @sreejus9207 Месяц назад +2

      മരും മോൾ നല്ലരീതിയിൽ ജീവിച്ചാൽ ഒരു പ്രശ്നം വരുല്ല ഇപ്പോഴത്തേ പെൺപുള്ളർ അല്ല🤣🤣🤣🤣🤣🤣🤣

  • @alwynsabu3922
    @alwynsabu3922 4 месяца назад +584

    എന്ത് കാര്യത്തിനും മക്കളെ സപ്പോർട്ട് ചെയുന്നത് അത്ര നല്ല കാര്യം ഒന്നും അല്ല ✨

    • @jenyjeny4636
      @jenyjeny4636 4 месяца назад +2

      Atu pole ent karyathinu matapoorikale support chyunatum atra nallatonualla....

    • @humanbeing8810
      @humanbeing8810 4 месяца назад

      അച്ഛൻ correct ആട് 2 moviele മാമുക്കോയടെ ആംബുലൻസ് ഡ്രൈവർ

  • @nipukumarpn
    @nipukumarpn 4 месяца назад +1689

    ആൺ മക്കളെ വഴിതെറ്റിക്കുന്നതിൽ അമ്മമാർക്ക് വലിയ പങ്കാണ് '

    • @shaheelame8432
      @shaheelame8432 4 месяца назад +24

      Sathyam ....ente makanu 9 years aayi njan avanekond veetile cheriya panikal cheyyikkum...plate kazhikal.,cleaning,...Ella joliyum ariyanam ...nammude kaaryangal ennum cheyyanam...aan kuttikalum penkuttikalum ariyanam....monte cheriya( sister/brother)aalkku polum respect kodukkanam....😅😅nammal makkalkku kodukkunna nalla arivukal avare nalla manushyaraakkum....

    • @itsmeanju27
      @itsmeanju27 4 месяца назад +10

      Sathyam 💯

    • @maheenkhan4441
      @maheenkhan4441 4 месяца назад +19

      അത് അവരെ ഒഴിവാക്കിവിടാൻ മകന് സപ്പോർട്ട് ചെയ്ത് നിക്കുന്നതാണ്.. അവർ പോയികഴിഞ്ഞാൽ അവനെ നിക്കറിൽ മുള്ളിപ്പിക്കും 😂... അമ്മ❤

    • @junaithashebin
      @junaithashebin 4 месяца назад

      Sathyam

    • @albinaris7547
      @albinaris7547 4 месяца назад

      Myr und podaa puri mone

  • @Xtreme5467
    @Xtreme5467 4 месяца назад +1251

    പയ്യൻ നല്ല അഭിനയം ആണല്ലോ?? എവിടെയൊക്കെയോ നമ്മുടെ തണ്ണീർമത്തൻ ദിനങ്ങളിലെ മാത്യുസിന്റെ ഒരു ലൂക്ക് ഉണ്ട് 🥰🥰

  • @moonlightlove22
    @moonlightlove22 4 месяца назад +467

    സംഗതി prank ആണ്... പക്ഷെ ഈ സ്ത്രീയുടെ mentality കണ്ടാണ് ഞെട്ടിയത്. ഭാവിയിൽ ഏതോ ഹതഭാഗ്യയായ പെണ്ണിന്റെ വിധി...മറ്റേ പുള്ളിക്കാരീടെ വീട്ടിൽ ആണുങ്ങൾ ഇല്ലേ, അവരെ വിട്ടുടായിരുന്നോ എന്ന് ചോദിക്കുന്ന ഈ പെണ്ണും പിള്ള സ്വന്തം കെട്ടിയോനെ മിണ്ടാൻ സമ്മതിക്കുന്നില്ല😂😂😂

    • @MinuShinash
      @MinuShinash 4 месяца назад +5

      Athe

    • @Vijeeshkunnath
      @Vijeeshkunnath 4 месяца назад +10

      എങ്ങനെ സമ്മതിക്കും സ്വന്തം കേട്ട്യോൻ ആ പെണ്കുട്ടിക്കല്ലേ സപ്പോർട്ട് ചെയ്യുന്നത്😂

    • @MAHIADOOR1995
      @MAHIADOOR1995 4 месяца назад +1

      Engane kayari Varuna pennungale angane parayu a ammade sobhavathinu oru kuzhappavum ellla

    • @pavithrarajesh4190
      @pavithrarajesh4190 4 месяца назад +2

      I think she is a strong lady ❤️..... ഓപ്പോസിറ്റ് ഉള്ളവർ റെസ്പോണ്ട് ചെയ്ത രീതി ശരിയല്ല എന്ന് ആണ് അവർ പറഞ്ഞത്... കേട്ട പാതി പെണ്ണിനേം വിളിച്ചോണ്ട് പോരുവാണോ ചെയ്യുക... അതുകൊണ്ട് ആണ് അവർ അങ്ങനെ പെരുമാറിയത്

    • @arjunsreekumar5216
      @arjunsreekumar5216 4 месяца назад

      കോപ്പാണ് അവർ കെട്ടിക്കൊണ്ട് വന്നാലും മരുമകൾക്ക് പ്രിവിലേജ് കൊടുക്കില്ല അവർക്ക് പ്രൈവസി കൊടുക്കാതെ interfere ചെയ്യാൻ ചാൻസുണ്ട് ​@@pavithrarajesh4190

  • @Malayali-Da
    @Malayali-Da 4 месяца назад +240

    മകൻ ബലാത്സംഗം ചെയ്താലും ഇങ്ങനുള്ള അമ്മ മാർ കൂടെ നിൽക്കും
    കഷ്ടം

    • @ΣΤΣ3
      @ΣΤΣ3 Месяц назад

      വിധിക്കാൻ നിങ്ങൾ ആരാ?
      "വിധിക്കരുത്. എന്തെന്നാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആരെയും വിധിക്കുന്നില്ല". - ക്രിസ്തു

    • @alexamathew
      @alexamathew Месяц назад +4

      @@ΣΤΣ3Chee nirthiyit podo… Ella comments nte adiyilum thaan ee comment copy paste cheyyunnundallo…karthavinte vruda upayogikaruthu ennu Oru kalpanayund… athu thanik ariyamo???

    • @ΣΤΣ3
      @ΣΤΣ3 Месяц назад

      @@alexamathew ആരാണ് കർത്താവിന്റെ നാമം വെറുതെ ഉപയോഗിച്ചത്?
      ഇവിടെ കമന്റ് ബോക്സിൽ ഈ സ്ത്രീയ്‌ക്കെതിരെ സംസാരിക്കുന്നവർ എല്ലാം തികഞ്ഞവർ ആണോ?

    • @alexamathew
      @alexamathew Месяц назад +4

      @ Pinne Ella comment um lum Veruthe poy karthavinte peru valichu izhakkunnathu sheri aano?? Njn Ella comment um pothuve sheri anennu parayunnilla… pakshe ee video il kanikunna pravarthi Orikalum nyayeekarikkan pattunna karyam alla

    • @ΣΤΣ3
      @ΣΤΣ3 Месяц назад

      @alexamathew ദൈവവചനം ആണ് മറ്റുള്ളവരിലേക്ക് എത്തുന്നത്. സാഹചര്യത്തിനു ചേരാത്തത് ഒന്നും ഞാൻ പറഞ്ഞിട്ടുമില്ല. ന്യായീകരിക്കാൻ ആരും പറഞ്ഞില്ല. പക്ഷെ ഇവർ അങ്ങനെ പെരുമാറും ; ഇങ്ങനെ പെരുമാറും എന്നൊക്കെ ചിലർ ഉറപ്പിച്ചു പറയുന്നത് ആണ് പ്രശ്നം!

  • @prathapcy5557
    @prathapcy5557 4 месяца назад +2918

    മകൻ എന്ത് തെറ്റ് ചെയ്താലും ഒപ്പം നിൽക്കുന്ന അമ്മ, തെറ്റ്പറ്റി എന്ന് മകൻ പറഞ്ഞിട്ടും സമ്മതിക്കാത്ത അമ്മ.... ഇങ്ങനെ ഉള്ള മനോഭാവം മാറ്റണം. തുല്യനീതി കാണിക്കുന്ന അമ്മമാർ എന്നാണാവോ ഉണ്ടാകുന്നത്.

    • @Pooja-5_
      @Pooja-5_ 4 месяца назад +113

      Correct... Ithu prank aanelum manobhavam ok alla... Aankuttikalkku thettokke pattumnnu

    • @wood_pecker_
      @wood_pecker_ 4 месяца назад +51

      Athe randu ennam avanu koduthittu amma samsarikkanam…allandu aan pilleru aya angane oke undavum nnu support cheyunna oru pavam amma 😅

    • @Aneesh-KLO9
      @Aneesh-KLO9 4 месяца назад +16

      💯 correct

    • @Itsme-s7q
      @Itsme-s7q 4 месяца назад +47

      ​@@Pooja-5_avane avarkk nannay aryaam athaann suhurthe

    • @Pooja-5_
      @Pooja-5_ 4 месяца назад +17

      @@Itsme-s7q ariyam athokke ok... Makan thettu cheythunnu paranjappol polum makane support cheyyo, ok cheythotte but... Avar paranja statement thettalle suhruthe...athanu njan paranje.

  • @sreejithsivanandan2390
    @sreejithsivanandan2390 4 месяца назад +469

    അച്ഛൻ ആണ് ഇതിനു എല്ലാം കൂട്ടുനിന്നത്😂😂😂😂😂😂😂 ഭാര്യക്ക് പോലും പിടികിട്ടാത്ത പിടികിട്ടാ പുള്ളി😂❤❤❤

  • @dasdas4762
    @dasdas4762 4 месяца назад +653

    ഈ മകൻ കല്യാണം കഴിച്ചു ഒരു പെണ്ണിനെ കൊണ്ടുവന്നാൽ, മകൻ എന്ത് തെറ്റ് കാണിച്ചാലും ഈ അമ്മ കൂട്ട് നിൽക്കും. ഇതുപോലെ ഉള്ള അമ്മമാർ ആണ് സ്ത്രീ ധന ത്തിനു വേണ്ടി മരുമകളെ പീഡിപ്പിക്കുന്നത്, മകൻ ചെയ്തത് കാണാത്ത അന്ധയായ അമ്മ.
    വീട്ടിൽ ചോദിക്കാൻ വരാൻ വേറെ ആണുങ്ങൾ ഇല്ലേ എന്ന് ചോദിക്കുന്ന ഇവർ സ്വന്തം ഭർത്താവിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല.

  • @itsvibe369
    @itsvibe369 4 месяца назад +94

    എന്റെ അമ്മയാണെങ്കിൽ 😮😂😢😢😢 അവരുടെ കൂടെ എന്റെ തലതല്ലി പുളിച്ചേനെ 😅

    • @Ganapathi88872
      @Ganapathi88872 19 дней назад

      അടിയും തന്ന് അവളുട കൂട
      ഇറക്കിവിട്ടനേ... എൻറെ സ്നേഹമുള്ള അമ്മ😂😂😂

  • @thasneemnoushad5837
    @thasneemnoushad5837 4 месяца назад +215

    നല്ല തങ്കപ്പെട്ട അമ്മ 👌🏻
    യഥാർത്ഥതിൽ ഈ പയ്യൻ വിവാഹം ചെയ്യുന്ന കൊച്ചിന് വേണ്ടി രണ്ടു നിമിഷം മൗന പ്രാർത്ഥന...
    ഇവൻ എന്ത് തെറ്റ് ചെയ്താലും
    ഫുൾ സപ്പോർട്ട് ആയിരിക്കും
    മോൻ എന്ത് തെറ്റ് ചെയ്താലും എന്റെ കൊച്ചങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു ന്യായീകരിക്കുന്നത് വാത്സല്യം അല്ല ശെരിക്കും അവരുടെ ഭാവി നശിപ്പിക്കലാണ്...
    (ആൺമക്കളോട് ആയാലും പെണ്മക്കളോട് ആയാലും )
    തെറ്റിനെ തെറ്റ് ആയി തന്നെ കാണുക 💯

    • @ashiqashiqm4647
      @ashiqashiqm4647 4 месяца назад +1

      പൊലയാടി മോളെ... ആ അമ്മയുടെ ഈ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് അമ്മക്കറിയാം അതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്...
      ഇത് പ്റാങ്ക് അല്ലേ... അമ്മ പറഞ്ഞത് ശരിയല്ലേ

  • @jamsheenachinna764
    @jamsheenachinna764 4 месяца назад +361

    നല്ല അമ്മ വീട്ടിലേക്കു വരുന്ന മരുമകളുടെ ഭാഗ്യം 😁😁

    • @adhithyaathi9449
      @adhithyaathi9449 4 месяца назад +2

      😂😂

    • @sureshkumar-ek1oc
      @sureshkumar-ek1oc 4 месяца назад +3

      കറക്റ്റ്

    • @theone6481
      @theone6481 4 месяца назад +10

      അടുത്ത വിസ്മയ or ഉത്തര

    • @binshaub592
      @binshaub592 4 месяца назад

      😂😂

    • @rtvc61
      @rtvc61 4 месяца назад +5

      കേറി ചെല്ലുന്ന മരുമക്കളും എല്ലാം അത്രക്ക് നല്ലവർ ഒന്നുമല്ല.. അമ്മായിയമ്മ പോര് മാത്രേ വെളിയിൽ വരുന്നുള്ളു.. മരുമക്കൾ പോര് ആരും അറിയുന്നില്ലന്ന് മാത്രം

  • @mayasupreme
    @mayasupreme 4 месяца назад +1327

    സ്വന്തം മോനെ ന്യായീകരിക്കുന്ന അമ്മ... അവരുടെ അടുത്ത് വരുന്ന മരുമകളുടെ അവസ്ഥ കട്ടപ്പൊക.. മകനെ മാത്രം നോക്കും.. മരുമകൾ സ്വാഹാ

    • @cindrellacindrella5780
      @cindrellacindrella5780 4 месяца назад +1

      Po thalle avarkku avarude mone athra visvasama athukonda

    • @athulpmenon9573
      @athulpmenon9573 4 месяца назад +13

      @@mayasupreme - kindly explain the crime done by that son

    • @Vinod11264
      @Vinod11264 4 месяца назад

      21വയസ്സുള്ള മകന്റെ കൂടെ ജീവിക്കാൻ ഒരു പെൺകുട്ടിവരുമ്പോൾ പിന്നെ എന്താണാവോ ഒരു 'അമ്മ ചെയ്യേണ്ടത് ?

    • @jayachandran.a
      @jayachandran.a 4 месяца назад

      ​@@athulpmenon9573He pranked his own mother

    • @nadhniya9708
      @nadhniya9708 4 месяца назад +33

      Chechi Parnjth 💯 Sathyam...Anayalum pennanenkilum Swanthm makkal Thettuchythal Ath Thettanenu Thanne Angeekarikanm... Athukond Avrde mosam Attitude Lokam muzhuvn arinju...

  • @abishekcl3352
    @abishekcl3352 4 месяца назад +710

    അച്ഛനും മോനും ഒടുക്കത്ത അഭിനയം

  • @salini3707
    @salini3707 4 месяца назад +423

    ഇ വീട്ടിൽ ആ തള്ളയുടെ ഭരണം ആണ്...... ആ ചേട്ടന് ആ വീട്ടിൽ വെല്യ voice ഇല്ല എന്ന് ഇത് കണ്ട എല്ലാർക്കും മനസിലായി 😂

    • @DEVZ888
      @DEVZ888 4 месяца назад +14

      Angane anel epo endha?

    • @AnjuAjaykumar-z9s
      @AnjuAjaykumar-z9s 4 месяца назад +2

      😢

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 4 месяца назад +17

      ഒരിക്കലും അല്ല ആ ചേച്ചി എത്ര പ്രാവശ്യം ആ ചേട്ടനോട് ചോദിച്ചു, നമ്മളെ മോൻ ഇതുപോലെ ചെയ്യുമോ നിങ്ങൾ എന്താണ് മനുഷ്യ ഒന്നും മിണ്ടാതെ നിക്കുന്നത് എന്ന് 😂😂, അതും പോരാഞ്ഞിട്ട് ആ ചേട്ടൻ ആ പെൺകുട്ടിക്ക് സപ്പോർട്ട് ആയി പറയുന്നു 😜😜😜😂, അപ്പൊ പിന്നെ ഏതു അമ്മ മാർ ആയാലും ഇതുപോലെ തന്നെ പ്രതികരിക്കും, പിന്നെ ഒരു കാര്യം അവർക്ക് ആ മോനെ ഒരുപാട് പ്രധീക്ഷയോടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ചെറിയ പയ്യൻ ആണ് അവൻ അപ്പൊ അമ്മ അങ്ങനെ തന്നെ സ്ട്രോങ്ങ്‌ ആവണം 👍👍👍👍🎉🎉🎉🎉🎉🎉🎉❤❤

    • @സാജൻ-ജ8വ
      @സാജൻ-ജ8വ 4 месяца назад +1

      ​@@ShahmaSulaiman-s1sa Amma makanenalla poleya valrthiyth orikal mon thettu cheyyilla urappund a ammayku😢

    • @Kunjulakshmi-h4z
      @Kunjulakshmi-h4z 3 месяца назад +2

      സത്യം 😄

  • @arjunsreekumar5216
    @arjunsreekumar5216 4 месяца назад +24

    എന്തായാലും ഒരു കാര്യമുറപ്പ് aa വീട്ടിൽ ചെന്ന് കേറുന്ന മരുമകൾക്ക് പിന്നങ്ങോട്ട് നല്ല ചുഗവാ 🤣🤣🔥

  • @pranavsachu1963
    @pranavsachu1963 4 месяца назад +618

    ആ പയ്യന് ഇനി എന്തായാലും നല്ല കുടുംബത്തിൽ നിന്നും ഒരു കല്യാണ ആലോചന വരില്ല . നാട്ടുകാർക്കെല്ലാം മനസ്സിലായി😂😂😅😅

    • @adhithyaathi9449
      @adhithyaathi9449 4 месяца назад +35

      Sathyammm...ntammo ivde olippich ninna ammayiyamma after marriage poothana aayi pinneya ithoke

    • @secretsuperstarvlogs5130
      @secretsuperstarvlogs5130 4 месяца назад

      Eee tallayude veettileku oru penpillerem ketichu vidale naattukare veetukare bendhukale

    • @RatheeshKavil-d9y
      @RatheeshKavil-d9y 4 месяца назад +3

      പടവീടൻ വക്കീലിന്റെ പെങ്ങൾ ആയി വരും ചെക്കന്റെ അമ്മ

    • @ജീവിതംഅറിയുക
      @ജീവിതംഅറിയുക 4 месяца назад +4

      true.. oru pennnum ithupolethe amma ulla veetil povallu

    • @valsadivakran7160
      @valsadivakran7160 4 месяца назад

      M .😅😊​@@sreejaabhishek2261

  • @achurija159
    @achurija159 4 месяца назад +628

    പയ്യൻ തെറ്റ് സമ്മതിച്ചിട്ടും പെണ്ണിനെ കുറ്റം പറഞ്ഞു കലിതുള്ളുന്ന ഈ സ്ത്രീയെ അംഗീകരിക്കാൻ പറ്റില്ല.
    യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പോലും ഒരു നല്ല അമ്മ ഇങ്ങനെ കലിതുള്ളുകയല്ല വേണ്ടത്..
    അമ്മയുടെ സ്വഭാവം അറിഞ്ഞിരുന്നുകൊണ്ട് അവരെ prank ചെയ്ത് അവരുടെ സ്വഭാവം വെളിവാക്കേണ്ടിയിരുന്നില്ല.

    • @martintreesa3097
      @martintreesa3097 4 месяца назад +9

      Sathyam

    • @MrSyntheticSmile
      @MrSyntheticSmile 4 месяца назад +24

      തോന്നുന്നില്ല. ഒരു പാവം സ്ത്രീയാണ്. കേറി വന്ന വയ്യാവേലിയോടുള്ള ദേഷ്യമാണ്. ഇതു പോലത്തെ അമ്മമാർ മകൻറെ ഭാര്യയെയും സ്നേഹിക്കും.

    • @abdulrasheedvp6807
      @abdulrasheedvp6807 4 месяца назад +19

      അല്ല.. അമ്മക്ക് മകനെ വിശ്വാസമാണ്...!!❤❤❤നാട്ടുകാർക്കും ❤❤

    • @LimithraAbhijith-m2w
      @LimithraAbhijith-m2w 4 месяца назад +13

      ഒരു ആപത്തു വന്നാൽ എത്ര വലിയ തെറ്റ് അവർ ചെയ്‌തെന്ന് പറഞ്ഞാലും അമ്മമാർ. അവരെ തള്ളി പറയൂല. അവരെ രക്ഷിക്കാൻ അവർ അങ്ങനൊക്കെ പറയും

    • @Trs833
      @Trs833 4 месяца назад +6

      Ammakk makane ariyam.angane valaryhiyatann

  • @Thakkali_Media
    @Thakkali_Media 4 месяца назад +411

    ആണായാലും പെണ്ണായാലും അത് ആരുടെ ആണെങ്കിലും തെറ്റ് തെറ്റാണെന്നു സമ്മതിക്കാൻ ഒരു മനസ് വേണം അല്ലാതെ തെറ്റിനെ ന്യായീകരിക്കുന്നത് ശരിയല്ല... എന്ത് ചെയ്താലും പെണ്ണ് മാത്രം തെറ്റ്.. എന്താലേ.

    • @sruthisuresh1173
      @sruthisuresh1173 4 месяца назад +6

      Exactly

    • @Thakkali_Media
      @Thakkali_Media 4 месяца назад

      @@sruthisuresh1173 🙏🏻🙏🏻

    • @BloxEater-YT
      @BloxEater-YT 3 месяца назад +1

      she just trusts he son unconditionally

    • @syamsyam1493
      @syamsyam1493 3 месяца назад +1

      അത് പറയുന്നത് ഒരു പെണ്ണും

    • @ΣΤΣ3
      @ΣΤΣ3 Месяц назад

      വിധിക്കാൻ നിങ്ങൾ ആരാ?
      "വിധിക്കരുത്. എന്തെന്നാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആരെയും വിധിക്കുന്നില്ല". - ക്രിസ്തു

  • @Anupriya-w7t
    @Anupriya-w7t 3 месяца назад +41

    RIP in advance to her future daughter in law ❤😂

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 4 месяца назад +16

    ദൈവമേ ഇവനെ കെട്ടുന്ന പെണ്ണിന്റെ കഷ്ടകാലം മകനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ

  • @sulaikasulaika4117
    @sulaikasulaika4117 4 месяца назад +323

    എന്റെ മകൻ നല്ലപുള്ള 🤣അവൻ ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കില്ല 😂😂😂😂

  • @smaquaguppy382
    @smaquaguppy382 4 месяца назад +365

    അഭിനയം ആണെങ്കിലും നല്ല amul കിഴങ്ങൻ ആണ് അവൻ 👌 ഇവന്റെ കൈ പിടിച്ചു വീട്ടിലേക്ക് വരുന്ന പെണ്ണിന്റെ അവസ്ഥ അമ്മാതിരി അമ്മായി അമ്മ ആണ്‌ 👌

    • @johnny4175
      @johnny4175 4 месяца назад +21

      Cheriya payyan aanu bro . Kizhangan onnum Alla..Avan midukkan aayikollum..

    • @nisargafoor823
      @nisargafoor823 4 месяца назад +5

      Enthina chetta cheriya ah payyane kizangan ennu vilikinnath ethu oru acting alle kashtam

    • @humanbeing8810
      @humanbeing8810 4 месяца назад +2

      Acting അല്ലെടോ.

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      ​@@johnny4175tvm boys 99%ingane aanu atha sthreedana maranam kooduthal nadakkunne

  • @kerala2023
    @kerala2023 4 месяца назад +58

    അച്ഛൻ ഒരു കലാകാരൻ തന്നെ ❤️❤️❤️😀

  • @kuttanadansmile
    @kuttanadansmile 3 месяца назад +93

    മകന്റെ നല്ല സ്വഭാവത്തെ പൂർണ ബോധ്യമുള്ള അമ്മ ഇതുപോലെ ഒരമ്മയേം മകനെയും പരിചയപ്പെടുത്തിയ ഓ my god team ന് നന്ദി

    • @ratheeshgrishma
      @ratheeshgrishma 3 месяца назад +1

      അത് അവര് കണ്ണടച്ച് ഇരുട്ടാക്കുന്നത്

    • @LijishLee07
      @LijishLee07 2 месяца назад

      😂😂

  • @jafarkolichal5143
    @jafarkolichal5143 4 месяца назад +15

    പ്രാങ്ക് ആണെങ്കിലും ചെക്കന്റെ അമ്മച്ചിയുടെ നാക്കേ എന്റെ പൊന്നു 😂😅🤣

  • @roofosejoseph6434
    @roofosejoseph6434 4 месяца назад +370

    എന്റെ 'അമ്മ ആരുനെങ്കിൽ എന്റെ തല തല്ലി പൊളിച്ചേനേം എന്നിട്ടു ആ പെണ്ണിന്റെ സൈഡ് നിന്നേനേം

    • @co-series9645
      @co-series9645 4 месяца назад +9

      Sathyam Same theory thannea ayirikum enikum 😂😂😂

    • @GopaKumar-d9q
      @GopaKumar-d9q 4 месяца назад +11

      എന്റെ കവിളിൽ നിന്നും പറന്നത് കിളി ആണോ പൊനീച്ച ആണോ എന്ന സംശയം ആണ് 8 വർഷം ആയി ആലോചിക്കിവാണ്

    • @anandhanksunil244
      @anandhanksunil244 4 месяца назад

      Same pitch

    • @rolex712
      @rolex712 4 месяца назад

      Athokke VERUM thoonnal aahn Amma ennum swantham kunjinte kuudaye nikku

    • @Athira-m8h
      @Athira-m8h 4 месяца назад

      🤣🤣🤣🤣🤣🤣

  • @Habibee12345
    @Habibee12345 4 месяца назад +125

    ഇത്രയും അടിപൊളി വീഡിയോ അടുത്ത കാലത്തു കണ്ടിട്ടില്ല 🔥പുതിയ ആർട്ടിസ്റ്റുകൾ ഒരു രക്ഷയും ഇല്ല അമ്മയും മോളുമായി തകർത്തു 🤣ചെക്കന്റെ അച്ഛൻ ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️❤️❤️❤️❤️സാബു ചേട്ടൻ 🔥🔥🔥🔥🔥

  • @bismayraj8606
    @bismayraj8606 4 месяца назад +129

    പയ്യൻ ഒടുക്കത്തെ അഭിനയം.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂

  • @achsahelizabeth2475
    @achsahelizabeth2475 4 месяца назад +26

    Amul babyum … nalla ammaiyamma 😅
    Come on girls …escape 😢

  • @LION10000
    @LION10000 4 месяца назад +90

    ഈ ചെക്കനെ കല്യാണം കഴിക്കുന്ന പെണ്ണ് 1000 പ്രാവശ്യം ആലോചിച്ചു വേറെ ആരേലും കല്യാണം കഴിക്കുന്നത് എന്ത് കൊണ്ടും ഉചിതം.. കണ്ണ് കാണാത്ത അമ്മയുടെ മകൻ തന്നെ ആയി ജീവിതമവസാനം വരെ.. മരുമകളെ അവർ ഒരിക്കലും അംഗീകരിക്കില്ല

    • @ΣΤΣ3
      @ΣΤΣ3 Месяц назад

      വിധിക്കാൻ നിങ്ങൾ ആരാ?
      "വിധിക്കരുത്. എന്തെന്നാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആരെയും വിധിക്കുന്നില്ല". - ക്രിസ്തു

  • @vijayakumar416
    @vijayakumar416 4 месяца назад +119

    കുറെ വർഷങ്ങൾക്കു മുൻപ് ബാങ്ക് ഉദ്യോഗസ്ഥയായ ഒരമ്മ സ്വന്തം മകൻ സാമൂഹ്യദ്രോഹിയെന്നു തിരിച്ചറിഞ്ഞപ്പോൾ അവനെ നിയമത്തിന്റെ കൈവിലങ്ങാണിയച്ചു സമൂഹത്തിനു മാതൃകയായി.
    ആ സംഭവം പിന്നീട്, അദ്ധ്യാപിക എന്നപേരിൽ നാടകമാക്കി കേരളത്തിൽ ഉടനീളം അവതരിപ്പിച്ചു ശ്രദ്ധനേടി.
    നൊന്തുപ്രസവിച്ചതിന്റെ പേരിൽ അമ്മയെന്ന കടമ ഇങ്ങനെയല്ലെന്നു ഏത് അമ്മ മനസ്സിലാക്കും.
    നല്ലൊരു അനുഭവം സമ്മാനിച്ചതിനു ഓ മൈ ഗോഡ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏

  • @sajithaminisathyan8781
    @sajithaminisathyan8781 4 месяца назад +241

    അമ്മയും മോളും ആയി അഭിനയിച്ചവർക്ക് എത്ര പൈസ കൊടുത്താലും പോരാ എത്ര അടിയാ അവർക്ക് കിട്ടിയത്😂😂

  • @jasdreams8846
    @jasdreams8846 4 месяца назад +134

    ഈ അമ്മ പ്രണയം എന്തോ മഹാ അപരാധമായി കാണുന്നു. മകന്റെ ഫോണും ഫോൺ കാൾ വരെ ചെക്ക് ചെയ്യുന്നു. മക്കളെ അത്രേം സ്നേഹത്തോടെയും കഷ്ടപ്പെട്ട് വളർത്തിയതിന്റെയും കാരണം കൊണ്ടാവാം ഒരു പക്ഷെ.
    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മരുമകൾ ആയി വരുന്ന കുട്ടിക്ക് കുറ്റവും കുറവും വേണ്ടുവോളം കാണാനും സ്വന്തം മകനെ സംരക്ഷിക്കാനും ഈ അമ്മ ശ്രമിക്കും.
    അമ്മയെ ഒരുപാട് ഇഷ്ടം. എന്നിരുന്നാലും കാര്യങ്ങൾ അതിന്റെതായ ഗൗരവത്തിൽ മനസ്സിലാക്കി കാണാൻ അമ്മ ശ്രമിക്കണം. ഞാൻ മാത്രമാണ് അല്ലെങ്കിൽ ഞങ്ങൾ മാത്രമാണ് ശെരി എന്ന് വിശ്വസിച്ചു ജീവിക്കുന്നത് തീർത്തും അപകടകരമാണ്. അവസാനം ദുഃഖിക്കേണ്ടി വരും, ഇത്രമാത്രം

    • @Legend-hn7fv
      @Legend-hn7fv 4 месяца назад +14

      ആ വീട്ടിലേക്ക് വരുന്ന കുട്ടിയുടെ കാര്യം കട്ടപ്പൊക ആവും .. എന്റെ മകൻ , എന്റെ മകൻ എന്ന് പറഞ്ഞ് മരുമകളെ മകന്റെ കൂടെ പൊറുക്കാൻ അനുവദിക്കില്ല ..
      എന്റെ പൊന്നു പെങ്ങന്മാരെ ഇമ്മാതിരി അമ്മായി 'അമ്മ മാരുടെ വീട്ടിലൊട്ടൊന്നും കോടി സാലറി വാങ്ങുന്ന ആളായാലും പോയി തല വച്ചേക്കളയല്ലേ

    • @shaheelame8432
      @shaheelame8432 4 месяца назад +5

      99% ammamarum ingane thanne aan makkale support aakum....pen makkal aanenkil avarodu sahikkanum parayum

    • @vishnuv1971
      @vishnuv1971 4 месяца назад +3

      ​@@Legend-hn7fvSathyam

    • @rameesh531
      @rameesh531 4 месяца назад +3

      ഈ അമ്മക്കു മകനെ 101% വിശ്വാസമാണ് അതുകൊണ്ട് ദൈവം ഇറങ്ങി വന്നു പറഞ്ഞാലും ഈ 'അമ്മ വിശ്വസിക്കില്ല.

  • @SunilKumar-oe3fy
    @SunilKumar-oe3fy 4 месяца назад +32

    മൂന്ന് അമ്മമാർക്കും കൂടിയുള്ള ഒരു മോൻ, മൂന്ന് സഹോദരിമാർക്കുള്ള ഒരു സഹോദരൻ. അവൻ അതൊന്നും മറന്ന് പ്രവർത്തിക്കില്ല എന്ന അമ്മയുടെ വിശ്വാസം. മകൻ തെറ്റ് ഏറ്റ്‌ പറഞ്ഞിട്ടുപോലും അമ്മയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്രക്ക് വിശ്വാസമാണ് മകനിലുള്ളത്. Good 🙏. പിന്നെ അച്ഛന്റെ അഭിനയവും അവസരോചിതമായ സംഭാഷണവും കലക്കി 👍

  • @pranavkidofficial1359
    @pranavkidofficial1359 3 месяца назад +14

    ഏത് നല്ല അമ്മ അവിടെ വരുന്ന മരുമകളുടെ അവസ്ഥ 🤣😂

  • @Devistheory
    @Devistheory 4 месяца назад +250

    Aa veettil chennu kerunna penninte avastha😀😀😀jeevan micham kittiya bhagyam😀😀

    • @elsyphilip6056
      @elsyphilip6056 4 месяца назад +2

      Correct son is ammakonthan

    • @Devistheory
      @Devistheory 4 месяца назад +2

      @@elsyphilip6056 exactly 😂😂😂vaa thurannal amma madal edukkum😂

    • @Sandyamanju-l1p
      @Sandyamanju-l1p 4 месяца назад +2

      😂😂😂

  • @abhinandabhiz4907
    @abhinandabhiz4907 4 месяца назад +42

    അനിത ചേച്ചി ആയിരുന്നേൽ ചേച്ചീനെ ഇപ്പോ air ൽ നിർത്തിയേനെ..😂😆any way good episode ❤️🔥

  • @zmeyysuneer4154
    @zmeyysuneer4154 4 месяца назад +52

    എരി കയറ്റാൻ സാബുഅണ്ണൻ പോയിട്ടേയുള്ളു 😆😆

  • @Konaniyil
    @Konaniyil 4 месяца назад +17

    ഈ വീട്ടിൽ വന്ന് കയറുന്ന മരുമോളുടെ കാര്യം ആണ് കാണാനുള്ളത്

  • @RB-js3zi
    @RB-js3zi 4 месяца назад +7

    ഇങ്ങനെ വേണം അമ്മ 😂super ആ അമ്മയുടെ വിശ്വാസം 👌

  • @jaseeljas7220
    @jaseeljas7220 4 месяца назад +77

    അച്ഛൻ 👌
    മകൻ ചെയ്ത് തെറ്റ് അത് അറിഞ്ഞിട്ടും, മകന്റെ കൂടെ നിൽക്കുന്ന അമ്മ 👌👌
    സൂപ്പർ എപ്പിസോഡ് പ്രാങ്ക് ആണെങ്കിലും ഒർജിനാലിറ്റി

    • @alwin2658
      @alwin2658 4 месяца назад +5

      Enth tett cheythalum prolsahipikunath nalla oru ammak chernathalla😂

    • @roshnikp9514
      @roshnikp9514 4 месяца назад +2

      തെറ്റ് ചെയ്തിട്ടും പ്രോത്സാഹിപ്പിക്കുന്നതാണോ നല്ല അമ്മ?😂😂😂😂

  • @rajeshgeorge6682
    @rajeshgeorge6682 4 месяца назад +71

    അമ്മച്ചി നല്ല സപ്പോർട്ട്. ..... ആമ്പിള്ളേരാവുമ്പോൾ പലതും ചെയ്യും പോലും ....എന്തോന്ന് ന്യായീകരണം 😂ഇനി ആരെയെങ്കിലും കൊന്നിട്ട് വന്നാലും തള്ള സമ്മതിക്കില്ല😅

    • @Sudinavipin
      @Sudinavipin 4 месяца назад +5

      ആ അമ്മയ്ക്ക് മകനെ അത്രയും വിശ്വാസം ആണ്. മകൻ തെറ്റൊന്നും ചെയ്യില്ലെന്ന് അമ്മയ്ക്ക് ഉറപ്പാണ്

    • @alwin2658
      @alwin2658 4 месяца назад +15

      ​@@Sudinavipinഡോ മരപാഴെ വീഡിയോ മൊത്തം കാണു... മോൻ തന്നെ പറയുന്നുണ്ട് തെറ്റു സംഭവിച്ചു എന്ന്... എന്നിട്ടും സപ്പോർട്ട് ചെയുന്നത് കാണുമ്പോ വിശ്വാസം അല്ല തോന്നുന്നത് ഒരുമാതിരി തൊലിഞ്ഞ സ്വഭാവം ആണ് 😂😂 അത് പറയുമ്പോ കുരു പൊട്ടിട് കാര്യമില്ല

    • @adhithyaathi9449
      @adhithyaathi9449 4 месяца назад +1

      ​@@SudinavipinEe lokath ellarum ethelm amma valarthunnath thanne. Valya job ulloru vare thett cheyunnu. Ee amma verum selfish

    • @bobeenapaul4024
      @bobeenapaul4024 4 месяца назад

      അമ്മയ്ക്ക് മകനെ അറിയാം

    • @saatyaki357
      @saatyaki357 3 месяца назад

      ​@@Sudinavipinaanpiller aavumbo palathum pattum enn parayana orumathiri mattedathe varthanam alle

  • @SudhiSudhi-x6u
    @SudhiSudhi-x6u 4 месяца назад +21

    സഹോദരി ഞാനുണ്ട് ഞാൻ തീർത്തു തരാം 😂😂😂സഹോദരൻ പൊളി 🔥😂

  • @macrographer90
    @macrographer90 4 месяца назад +11

    ഇനി ആണ് കഥ ആരംഭിക്കാൻ പോകുന്നത്..... 😌
    ദൈവമേ, ഈ വീട്ടിലേക്ക് വരുന്ന പെണ്ണിനെ കാത്തോണേ....

  • @mahshadmon3868
    @mahshadmon3868 4 месяца назад +3

    ഇത് കണ്ടപ്പോൾ "എന്റെ വിജയണ്ണ "എന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് 😄😄😄🤣🤣

  • @noufalnoushad9794
    @noufalnoushad9794 4 месяца назад +19

    അച്ഛനും മോനും തകർത്ത് അഭിനയിക്കുന്നു 🙌

  • @Cap.universe
    @Cap.universe 4 месяца назад +7

    പൊളി എപ്പിസോഡ്😆🤣 സാബു ഒരുപാട് ചിരിക്കാനുള്ള വകയുണ്ടാക്കി👌🤣🤣

  • @ASH03ASH
    @ASH03ASH 4 месяца назад +62

    അച്ഛനും മകനും എജ്ജാതി ആഅഭിനയം 😂😂😂❤
    Oh my god പെൺപട തൂത്തുവാരിയ എപ്പിസോഡ് ❤
    സാബു അണ്ണൻ വന്നപ്പോൾ വേറെ level ആയി 😂

  • @sau.jiddha
    @sau.jiddha 4 месяца назад +3

    Oh my god എന്ന പ്രോഗ്രാമിലെ ഏറ്റവും ഹിറ്റായ ഒരു എപ്പിസോഡ് ആണ് ഇത് എല്ലാവരും തകർത്തിട്ടുണ്ട്..❤❤❤❤❤എന്നാലും ഫ്രാൻസിസ് ചേട്ടന്റെ ഒരു കുറവ് നന്നായിട്ടുണ്ട് 😢😢😢അദ്ദേഹം തിരിച്ചു വരണം❤

  • @Aleeshafilvavlogs
    @Aleeshafilvavlogs 4 месяца назад +31

    എല്ലാരും കമെന്റ് ഇടുന്നത് ആ അമ്മയുടെ കുറ്റമാണ്. അങ്ങിനെ കുറ്റം പറയേണ്ട ആവശ്യം ഇല്ല അവര് അത്രയും നന്നായി അവരുടെ മകനെ വളർത്തിയത് എന്ന് അവര്ക് വിശ്വാസം ഉണ്ട്. പുറത്തു നിന്നും ആരുവന്നു എന്ത് പറഞ്ഞാലും ആ അമ്മ വിഷ്വസിക്കില്ല ആ monde ഭാഗ്യമാണ് ആ അമ്മ. മരുമകളെയൊക്കെ അവര് നല്ല രീതിയിൽ നോക്കിക്കോളും. നല്ല ഒരു മനസ് ഉണ്ട് അവര്ക്

    • @vishalmulleria8906
      @vishalmulleria8906 4 месяца назад +2

      വിസ്മയേടെ അമ്മായിയമ്മയും വളരെ നല്ലൊരു സ്ത്രീയായിരുന്നൂ

    • @saatyaki357
      @saatyaki357 3 месяца назад +3

      "aanpiller aavumbo palathum cheyyum" enna sentence avarde vaayil ninn uthirnn veenathaanu....athini iyal etra velupichaalm orumathiri mattedathe talk aanu....pne thett patti enn aa chekkan parayumbo pne nthaanu viswasakurav?...nale ivan extra Marital affairnu poyaalm Ivar parayum "aanungal aavumbo palathum pattum" enn

  • @മണി-ന6ഥ
    @മണി-ന6ഥ 4 месяца назад +124

    Francis അണ്ണൻ പോയ ശേഷം വരുന്ന ഇപ്പൊ എല്ലാ എപ്പിസോഡ്സും കിടിലം content..

    • @reji2485
      @reji2485 4 месяца назад

      Correct 👍

    • @Cartoonbytia3058
      @Cartoonbytia3058 4 месяца назад

      ​@@reji2485 Ahh pulli evide poyi

    • @reji2485
      @reji2485 4 месяца назад

      @@Cartoonbytia3058 ഫ്രാൻസിസ് ഇതിൽ ഉണ്ടായിരുന്ന ലേഡി artist നേയും കൂട്ടി പുതിയ പ്രാങ്ക് ചാനൽ തുടങ്ങി .

  • @jvc6103
    @jvc6103 4 месяца назад +230

    അമ്മ തകർത്തു... എന്റെ മകനെ വെട്ടി കീറുമോടാ പട്ടീ 😂😂

  • @abdulsalam-pi7dd
    @abdulsalam-pi7dd 4 месяца назад +32

    ചെറുക്കാൻ നല്ല അഭിനയം കൂടെ അച്ഛനും 👍🌹🌹🌹🌹 അടിപൊളി വെറുപ്പിക്കാതെ അഭിനയിച്ചു സൂപ്പർ അമ്മ നിങ്ങൾ മകനെ പൊന്നു പോലെ വളർത്തിയ ഗുണം 👍

  • @sajeeshn6130
    @sajeeshn6130 4 месяца назад +6

    9:22 Le അച്ഛൻ :അവൾ സീരിസായിട്ട. ഇവൻ ടൈംപാസിനും 😅😅

  • @jayankrishnan6778
    @jayankrishnan6778 4 месяца назад +2

    ഇത് നല്ല രസമുള്ള പരിപാടിയാണ്..😂. അവസാനം അവരുടെ espression കാണാനാണ് രസം 😂😂

  • @rajeshpriya2850
    @rajeshpriya2850 4 месяца назад +183

    ഏതൊരു നല്ല അമ്മയും ഇങ്ങനെ ആയിരിക്കും.. പക്ഷേ ഇത് അതുക്കും മേലെ... ആ വീട്ടിൽ വന്ന് കേറുന്ന പെണ്ണിന്റെ അവസ്ഥ 😢😢

  • @alpha_of_alpha
    @alpha_of_alpha 4 месяца назад +5

    1:54 വല്ലാത്ത ചോദ്യം ആയിപോയി 😄
    12:16 സാബു 🤣
    13:10 സാബു മറുകണ്ടം ചാടി 🤣

  • @saranyamukesh6182
    @saranyamukesh6182 4 месяца назад +322

    20 കൊല്ലം വളർത്തി വലുതാക്കിയ മകൻ ഇതുവരെ അമ്മയോട് ഒന്നും തന്നെ പറയാതിരുന്നിട്ടില്ല.. അത് അമ്മ പറയുന്നുണ്ടല്ലോ... മക്കളോടുള്ള വിശ്വാസം ആണ് ആ സംസാരത്തിൽ കാണുന്നെ..
    നാട്ടിൻപുറത്തുള്ള സാധാരണ കുടുംബം ആണ്.. Avar വയലിൽ പണിയെടുത്തു വളർത്തി വലുതാക്കിയ.. മക്കളെ ആരേലും പറഞ്ഞാൽ വിട്ടുകൊടുക്കുമോ.. അതിപ്പോ... ഈ പറയുന്നവരുടെ വീട്ടിൽ ആണ് ഇത് നടന്നതെങ്കിൽ അറിയാമായിരുന്നു...
    എല്ലാ അമ്മമാർക്കും അവരുടെ മക്കൾ തന്നെയാ വലുത്
    ഇവിടെ ആ അമ്മയുടെ സ്നേഹമാണ്.. വിശ്വാസം ആണ് കാണേണ്ട
    പിന്നെ വന്നുകയറുന്ന മരുമകളെ എങ്ങനെ നോക്കും എന്ന് അവരു നോക്കിക്കൊള്ളും...
    അതിനെക്കുറിച്ചു ആലോചിച്ചു കമന്റ്‌ സെക്ഷൻ il ഉള്ളവർ തല ചൂടാക്കണ്ട 🤩😅

    • @karthikeyana.s8996
      @karthikeyana.s8996 4 месяца назад +10

      Thx a lot for this comment❤️

    • @RIYASAPPLE14-sg7oe
      @RIYASAPPLE14-sg7oe 4 месяца назад +31

      സ്വന്തം മകൻ തന്നെ പറഞ്ഞല്ലോ അവളെ സ്നേഹിച്ചു എന്ന്, തെറ്റ് ചെയ്തു എന്നും, എന്നിട്ടും മോനെ ന്യായീകരിക്കുന്നു

    • @saranyamukesh6182
      @saranyamukesh6182 4 месяца назад +7

      Makan sammadhichitum amma njayikarikunnenkil athu ammakk makanodulla viswasam anu..
      Amma parayunundallo avanu varunna oro call um srrdhikarund ennu... Aa viswasathinte urappila ee njayikarikunne

    • @saranyamukesh6182
      @saranyamukesh6182 4 месяца назад +1

      Ithu ente kunjammaya.. Enikk kunjammaye kettikondu vanna kalam muthal ariyunneya.. Enne enngane nokkiyutund ennum.. Makkale engane nokkunund ennum ennne arum paranju bhodhipikenda karyamilla... Ningalde mind pole akanam ellarum enilla...

    • @ManishaKannu
      @ManishaKannu 4 месяца назад +12

      ചെക്കന്റെ ആരോ ആണ് 😂

  • @veettukottaka2451
    @veettukottaka2451 2 месяца назад +6

    ആൺകുട്ടികൾ ആകുമ്പോ പലതും ചെയ്യും എന്ന്....., ലോകത്തിലെ ഒരമ്മയും ഇങ്ങനെ ഇനി പറയാതിരിക്കട്ടെ🙏

  • @mohammedafsalt8715
    @mohammedafsalt8715 3 месяца назад +6

    Thamashak cheythathanelum sambavam serious aayitund.....ini Avan pennu kitoola😂

  • @sanalchandran7430
    @sanalchandran7430 4 месяца назад +7

    ഇത് വരെ ഉള്ളതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ് 👌👌👌😂😂😂😍😍😍🙏🙏🙏

  • @rameshanm6128
    @rameshanm6128 4 месяца назад +13

    Idhupole oru ammaye kitya nee bhagyavanada ponne❤❤❤❤❤❤❤❤achanum poliyato...........stay blessed.........

  • @sainu.cr7662
    @sainu.cr7662 4 месяца назад +262

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ക്യാമറ മാൻ ഇരിക്കട്ടെ ഒരു Like 👍🏻

    • @SubiFoa
      @SubiFoa 4 месяца назад +5

      athu ningal ano ?

    • @prasanthk177
      @prasanthk177 4 месяца назад +1

      Super comedy good Performance., all actor very nice...!!🎉🎉😍🥳👍

    • @HamzaNbs-r3h
      @HamzaNbs-r3h 4 месяца назад

      😅I

  • @kishorsnair853
    @kishorsnair853 4 месяца назад +15

    ആ പയ്യന്റെ അമ്മ പറയുന്ന പല കാര്യങ്ങളും ന്യായീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്...., മക്കൾ തെറ്റ് കാണിച്ചാലും... അത് തെറ്റ് ആണെന്ന് മനസിലായിട്ടും അതിനെ ന്യായികരിക്കാൻ... നോക്കുന്നത്... മക്കൾക്ക്‌ നല്ലതാവില്ല എന്ന് മനസിലാക്കുക..., മക്കൾ നല്ലരീതിയിൽ ജീവിച്ച് കാണാണം എന്ന് ആഗ്രഹം ഉള്ളവർ ഒരിക്കലും മക്കളുടെ തെറ്റുകളെ ന്യായികരിക്കില്ല...!!!

  • @Swathysree200
    @Swathysree200 4 месяца назад +9

    ഇവനിനി നല്ല കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടില്ല 😂🫂😆😆

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 4 месяца назад +169

    നല്ല മോൻ, നല്ല സ്വഭാവം. എന്നും എന്നും ഈശ്വരൻ നന്മ വരുത്തട്ടെ!🙏

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 4 месяца назад +13

      അഞ്ചു പൈസക്ക് ഗതി ഇല്ല്ല എന്നിട്ടും ആ ചെക്കന്റെ അമ്മയുടെ നിഗളിപ്പ് നല്ല രീതിയിൽ പെരുമാറിയെങ്കിൽ ഇത് പറയുമായിരുന്നില്ല തെറ്റ് മകന്റെ ഭാഗത്ത് ഉണ്ട് എന്ന് അറിഞ്ഞിട്ടും സ്വയം മകനെ ഞായികരിക്കാൻ നോക്കുന്നത് ഏത് അമ്മക്കും ചേരുന്നതല്ല

    • @malluturf2686
      @malluturf2686 4 месяца назад

      ​അഞ്ചു പൈസക്ക് ഗതി ഇല്ല എന്ന് നിനക്കെങ്ങനെ അറിയാം. നീയാണോ അവർക്ക് ചിലവിന് കൊടുക്കുന്നത്​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ

    • @karthikeyana.s8996
      @karthikeyana.s8996 4 месяца назад

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ5 paisa k gathi illa alle....kollamm good..keep going...eppozhum than kodeshwaran aayi irikatte...💥

    • @vishnuv1971
      @vishnuv1971 4 месяца назад +1

      Uvva eth kandite ningalke matre engane thonu

    • @nayanzzz6119
      @nayanzzz6119 2 месяца назад

      മൊണ്ണ 😂😂

  • @wilsonsvlogs9348
    @wilsonsvlogs9348 4 месяца назад +19

    Sprb mom❤.... what a confident and trust about her son...nice

  • @prabhakumaris3976
    @prabhakumaris3976 4 месяца назад +179

    ഈ സ്ത്രീയുടെ കൂടെ ആ മകൻട്ടെ ഭാര്യ എങ്ങനെ നില്കും അവർ പെൺകുട്ടിയെ മാത്രം കുറ്റം പറയുന്നു

    • @MejomonGeorge
      @MejomonGeorge 4 месяца назад

      ഒന്നു പോടൊ

  • @muneerzvlog7668
    @muneerzvlog7668 4 месяца назад +1

    Oh my god കണ്ടതിൽ വച്ച് സൂപ്പർ എപ്പിസോഡ്
    മകൻ പൊളി 🤣🤣🤣🤣സാബു 🤣🤣🤣🤣

  • @Haris_Haris163
    @Haris_Haris163 3 месяца назад +30

    ഈ പ്രാങ്ക്കൊണ്ട് ഒരു ഗുണമുണ്ടായത് എന്താണെന്നുവെച്ചാൽ ആ തള്ളയുടെ സ്വഭാവം എല്ലാവർക്കും മനസ്സിലായി, അതോണ്ട് മകനൊരു പെണ്ണ്കിട്ടാൻ പോണില്ല😅

  • @Michael-hw7ct
    @Michael-hw7ct 4 месяца назад +186

    ഇങ്ങനുള്ള തള്ളമാർ ഉണ്ടേൽ മക്കൾ നശിച്ചില്ലെലെ അതിശയമുള്ളൂ....... വീട്ടിൽ അമ്മയാണ് ഗ്രഹനാഥ എന്ന് നാട്ടുകാർക്കും മനസിലായി

    • @RIYASAPPLE14-sg7oe
      @RIYASAPPLE14-sg7oe 4 месяца назад +5

      കറക്റ്റ്, അച്ഛന് ഒരു വോയിസും ഇല്ല, 😅

    • @Michael-hw7ct
      @Michael-hw7ct 4 месяца назад

      😂​@@RIYASAPPLE14-sg7oe

    • @SaraSara-xu5hu
      @SaraSara-xu5hu 4 месяца назад +16

      അമ്മ അല്ലെ ഗൃഹനാഥ..അവർ ആ വീടിൻ്റെ നേടും തൂണ് ആയിരിക്കും..പിന്നെ പറയുന്നത് ്ന് എന്താ?

    • @rtvc61
      @rtvc61 4 месяца назад +3

      എന്നിട്ട് മകൻ നശിച്ചില്ലലോ.. അവനെ പറ്റി നാട്ടുകാർക്ക് ഒരു കുറ്റവും പറയാൻ ഇല്ലല്ലോ.. ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള പിള്ളേരെ കാണാൻ കുറവ് ആണ്.. ഒന്നുകിൽ കള്ള് കഞ്ചാവ്പെണ്ണ് പിടി കലുങ്കിൽ കുത്തി ഇരിപ്പ് അതൊക്കെയാണ് മിക്കവാറും ന്യൂജൻ

    • @ashalijo5600
      @ashalijo5600 4 месяца назад +1

      Athenna ammak karyangl nadathiya kollille

  • @sreekumarkrishnan2424
    @sreekumarkrishnan2424 4 месяца назад +21

    മോൻ എന്തു തെറ്റ് ചെയ്താലും ന്യായീകരിക്കുന്ന ഇങ്ങനത്തെ അമ്മമാർ ആണ് പ്രശ്നം

  • @LekshmiVishnu99
    @LekshmiVishnu99 4 месяца назад +1

    ഇതിൽ അച്ഛന്റെ അഭിനയം... പൊളിച്ചു...... Shooo... 💗💗💗💗💗

  • @shyja9633
    @shyja9633 4 месяца назад +1

    എന്റമ്മോ , ഞാൻ ചിരിച്ചു ചത്ത് 😅😅😅😅😅😅😅😅

  • @dileepdeepadileepdeepa9067
    @dileepdeepadileepdeepa9067 4 месяца назад +43

    ഏതൊരു അമ്മയ്ക്കും സ്വന്തം മക്കൾ "തൻ കുഞ്ഞ് പൊൻകുഞ്ഞ് "👌suuuuuuuuper എപ്പിസോഡ് 😍😍😍😍😍😂

    • @Legend-hn7fv
      @Legend-hn7fv 4 месяца назад +8

      bt , ഇത് സ്വാർത്ഥതയുടെ അങ്ങേ അറ്റം ..
      തന്റെ കൊച്ചിനെ മയക്കി എടുത്തു എന്ന് പറയുന്നു .. ഭാവിയിൽ അവന്റെ കല്യാണം കഴിഞ്ഞാൽ ആ വരുന്ന കുട്ടിയെ ഈ പൂതന അവനുമായി ഒന്ന് കൊഞ്ചാൻ പോലും സമ്മതിക്കില്ല 😂😂

    • @sanilsanisanilsanisanil3098
      @sanilsanisanilsanisanil3098 4 месяца назад +1

      ​@@Legend-hn7fv100%

  • @dcompany3976
    @dcompany3976 4 месяца назад +235

    ഈ വീട്ടിൽ ആ ചെക്കന് ഒരു പെണ്ണ് കിട്ടും എന്ന് തോന്നുന്നില്ല

    • @dayanajacob9681
      @dayanajacob9681 4 месяца назад

      Amma 😮

    • @aparnakumarvmapz2631
      @aparnakumarvmapz2631 4 месяца назад +8

      😂😂 anunghal vanale aa sthre samsarikullu.. penunghal karyam paranjal endha.. abinayam anenkilum.. aa lady (black saree)sadharana kare pole manyamay thane anu samsarikune..

    • @loveshaeyybaeyy
      @loveshaeyybaeyy 4 месяца назад

      @@aparnakumarvmapz2631true. Most Indians are male chauvinist, including women

  • @binilbaby2745
    @binilbaby2745 4 месяца назад +11

    Ee veedil kerunnaval ethu onnu kandittu pokkanaee......😂😂

  • @vijayff835
    @vijayff835 2 месяца назад +5

    ആ അമ്മക് മോനോട് ഉള്ള വിശ്വാസo ♥️ പക്ഷെ കൂടുതൽ വിശ്വാസം നാശത്തിൽ പോവും 😅

  • @nijincprakash1100
    @nijincprakash1100 4 месяца назад +6

    Chekkante Amma poothana analloo. Ellavarum karuthi erikkuka.😂

  • @shibusshibu7522
    @shibusshibu7522 4 месяца назад +5

    വമ്പൻ പ്രോഗ്രാം👍,, സാബു ചേട്ടൻ അടിപൊളി 😅

  • @ManishaKannu
    @ManishaKannu 4 месяца назад +116

    ചെക്കന്റമ്മ ബെസ്റ്റ് തള്ള. ആൺകുട്ടികളാകുമ്പോൾ പലതും ചെയ്യുമെന്ന്. ഭാവി മരുമകളുടെ കാര്യം പോക്ക്

  • @rakeshkr2341
    @rakeshkr2341 4 месяца назад +9

    പഴയ ടീം മാറിയപ്പോ തന്നെ പൊളി ആയി super episode

  • @lintaraju5450
    @lintaraju5450 4 месяца назад +4

    Chekkante Amma kollalo...monu enthu aakam nnu😂😂😂

  • @MohammedRafeeq-r5v
    @MohammedRafeeq-r5v 4 месяца назад +6

    Adipolii episode ....❤❤❤

  • @rashirashi6278
    @rashirashi6278 4 месяца назад +157

    ആ അമ്മക്ക് മകനിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് പഠിച്ചു നല്ല ജോലി വാങ്ങി ആ കുടുംബം നല്ല നിലയിൽ എത്താൻ അമ്മ ആഗ്രഹിക്കുന്നുണ്ടാവും പെട്ടന്ന് ഒരു പെണ്ണ്, വിവാഹം അതൊക്കെ അമ്മക് ആലോചിക്കാൻ വയ്യ അല്ലാതെ സ്വന്തം മോന്റെ തെറ്റ് ന്യായീകരിച്ചതല്ല, ഒരു പെണ്ണ് വരുമ്പോഴേക്കും നിലവിളക്ക് എടുക്കാൻ ഓടുന്ന അമ്മമാരും ഉണ്ട് 😂

    • @roshnikp9514
      @roshnikp9514 4 месяца назад +9

      എങ്കിൽ പിന്നെ അങ്ങനെ പറയണമായിരുന്നു എന്റെ മകനു ഒരു തെറ്റ് പറ്റിപ്പോയി ഇനി അങ്ങനെ ഉണ്ടാവില്ല mനിങ്ങൾ നിങ്ങളുടെ മകളെ ശ്രദ്ധിക്കണം ആയിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ പ്രശ്നം തീർന്നു.
      ഇവരെന്താ പറയുന്നത് അവൻ തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കുന്നു. ആണുങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ ആണ് എന്ന് പറയുന്നു. പെണ്ണിനെ മാത്രം കുറ്റം പറയുന്നു.അവൾ കണ്ണും കലാശ കാണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നു. ആണുങ്ങൾ ആരും വന്നിട്ടില്ലെന്ന് ചോദിക്കുന്നു.?ഇത് എന്തോന്ന് തള്ള്

    • @rameesh531
      @rameesh531 4 месяца назад

      ഈ അമ്മക്കു മകനെ 101% വിശ്വാസമാണ് അതുകൊണ്ട് ദൈവം ഇറങ്ങി വന്നു പറഞ്ഞാലും ഈ 'അമ്മ വിശ്വസിക്കില്ല.

    • @saatyaki357
      @saatyaki357 3 месяца назад +1

      Dey Dey....aa kochine aa pennumpilla thallaan poyath kando....nilavilak edkan oodanda but Monte prayam ulla kochinod ee chettatharam kanikkamo....

  • @vinithavinod1970
    @vinithavinod1970 4 месяца назад +56

    ഇതിപ്പോ ഈ അമ്മയെ കുറ്റം പറയാൻ മാത്രം ഒന്നുമില്ല പല വീടുകളിലും നടുക്കുന്നത് ഇതൊക്കെ തന്നെയാ ആരും പുറത്ത് പറയുന്നില്ല എന്ന് മാത്രം....

  • @mayamanikandan5905
    @mayamanikandan5905 4 месяца назад +4

    14:24 നിനക്ക് എന്തിന്റെ കെടടാ.... 🤣🤣🤣🤣

  • @sanil3088
    @sanil3088 4 месяца назад +99

    ആ അമ്മയെ മകനും ഭർത്താവും മറ്റുള്ളവരും കൂടി ട്രാപ്പിൽ ആക്കിയിട്ട് പോലും മകനെ 100% വും മനസ്സിലാക്കി മകനെ ശരിക്ക് അറിയാവുന്ന അമ്മ മകനെ പൊന്നുപോലെ കരുതുന്ന ഒരു അമ്മ അഭിനന്ദനങ്ങൾ

    • @janakammab9990
      @janakammab9990 4 месяца назад +21

      ഇത് പൊന്നു പോലെ കരുതുന്ന അമ്മ അല്ല. സെൽഫിഷ് ആയ അമ്മ ഒരു സ്നേഹവും ഇല്ലാത്ത അമ്മ തെറ്റ് ചെയ്തത് മക്കൾ ആയാലും തെറ്റ് എന്ന് തന്നെ പറയണം

    • @PRASANK_AP
      @PRASANK_AP 4 месяца назад +1

      Toxic parents

    • @Miamian22
      @Miamian22 4 месяца назад +1

      Toxicity

    • @saatyaki357
      @saatyaki357 3 месяца назад

      Thengayaanu.....aa penkochine thalliyath kando....thaadaka thott povum

  • @sainathraju1609
    @sainathraju1609 4 месяца назад +8

    പെൺകുട്ടിയുടെ അമ്മയുടെ റോൾ അനിത ചെയ്തിരുന്നെങ്കിൽ 🔥🔥🔥🔥

  • @jijojohn7181
    @jijojohn7181 4 месяца назад +10

    സാബു കലക്കി 😂

  • @rajeevanrajeevan3217
    @rajeevanrajeevan3217 4 месяца назад +4

    നീ താലി കെട്ടി കൊണ്ട് വാ.. ഞാൻ ചിന്നുവിനെ പോലെ കാണാം.. അതാണ് 👏👍👍

  • @abdussamadcvk8177
    @abdussamadcvk8177 2 месяца назад +2

    പാവം അമ്മ 😂😂😂❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +96

    *ഒരു രൂപ ചിലവ് ഇല്ലാണ്ട് കുട്ടി വീട്ടിൽ എത്തി 😌❤🔥🔥🔥*

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 4 месяца назад +1

      😂😂

    • @karthikeyana.s8996
      @karthikeyana.s8996 4 месяца назад +2

      Entha udheshiche...manasilayila..

    • @su84713
      @su84713 4 месяца назад +6

      ഇനി ആ കുട്ടിയെ വിടണ്ട നല്ല കുട്ടിയാ മോന് ആലോചിച്ചോള്ളൂ

    • @RajeevAthilAthil
      @RajeevAthilAthil 4 месяца назад +15

      @@FRQ.lovebeal ഇത് കണ്ട ഒരു പെണ്ണും അങ്ങോട്ട് ചെല്ലില്ല

    • @Vedhikvedhikraj
      @Vedhikvedhikraj 4 месяца назад

      ആണോടാ

  • @Arjun_k77
    @Arjun_k77 4 месяца назад +36

    അമ്മ തകർത്തു ,അച്ഛൻ്റെ കൂട്ടുകാരനും , തിരുവനന്തപുരം ഭാഷയും