കോടതിയിലേക്ക് ഉന്നയിക്കാൻ പോകുന്ന വിഷയങ്ങൾ എണ്ണി പറഞ്ഞ് പി വി അൻവർ | P V Anvar

Поделиться
HTML-код
  • Опубликовано: 30 сен 2024
  • കോടതിയിലേക്ക് ഉന്നയിക്കാൻ പോകുന്ന വിഷയങ്ങൾ എണ്ണി പറഞ്ഞ് പി വി അൻവർ
    #pvanvar #cpim #adgpajithkumar #psasi
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 84

  • @PhpneHi
    @PhpneHi 2 часа назад +52

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏👍🙏🙏👍👍🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏👍👍🙏👍👍🙏

    • @ganeshanog8548
      @ganeshanog8548 Час назад

      ഇവനാണോ സഖാവ്.. ആരെ 8 വർഷത്തെ സഖാവ്..ഈ വാക്കിന് അയാൾ അർഹനല്ല..

    • @rkrishinaswamy7
      @rkrishinaswamy7 Час назад

      അല്ല, പെരും കള്ളൻ ശശി യാണ് സഖാവ്. ഈ നാറിയെ മുൻപ് എന്തിനാണ് പുറത്താക്കിയത് 😅

    • @RP.41
      @RP.41 Час назад

      ​@@ganeshanog8548 Yes. ഏറ്റവും അർഹൻ പി ശശി ആണ്✊

    • @yassirsalam3073
      @yassirsalam3073 Час назад

      @@ganeshanog8548yes 💯. Vargeeyathante thoonukalaaya ajith kumarum p shashiyum thenne asli saghaakkal

    • @walkingvloge7668
      @walkingvloge7668 32 минуты назад

      ​@@ganeshanog8548
      പിണറായി ജനവിരുദ്ധ ഭരണം നടത്തി ബിജെപ്പിയെ സഹായിക്കുന്നു തൃശൂർ പോലെ

  • @rahmathilharisbaduvankunjh671
    @rahmathilharisbaduvankunjh671 Час назад +22

    PV അൻവറിന്ന് ജന പിന്തുണ വർധിച്ചു വരുന്നു 👍🏼

  • @saheerjassy7927
    @saheerjassy7927 Час назад +14

    😂😂സ്മൃതി ചേച്ചിഒരു മുതലാണ്.. സ്ത്രീ വിരുദ്ധത പെട്ടെന്ന് കണ്ടെത്തി...😅😅😅

    • @prajeePKGarments
      @prajeePKGarments 15 минут назад

      വേണുവിന്റെ സ്റ്റെപ്പിനി 🤪🤪

  • @ajmalk4996
    @ajmalk4996 Час назад +18

    ഇനി മലപ്പുറം ചുവക്കും എന്ന് പറഞ്ഞു അങ്ങോട്ട് കയ്റി ചെന്നാൽ മതി....

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Час назад +21

    താമര വിജയൻ ❤❤❤❤❤❤

  • @biggboss8986
    @biggboss8986 Час назад +4

    പിണറായി വിജയന് പ്രായത്തിന്റെ പ്രശ്നമുണ്ട് അതുകൊണ്ടാണ് പിച്ചും പേയും വിളിച്ചു പറയുന്നത്

  • @mevlog9544
    @mevlog9544 Час назад +9

    പ്രതിപക്ഷം ഉറക്കത്തിലാണെന്നു തോന്നുന്നു.

    • @AshrafAli-ou8ym
      @AshrafAli-ou8ym 8 минут назад

      അവർ ഇനി ഇലക്ഷൻ ആവാറാവുംബൊൾ കുറച്ചു കദർ തയ്ച് ഇട്ടോണ്ട് വരും അതുവരെ അവരെയൊന്നും കാണി ല്ലാ അല്ലാതെ അവർക്കൊന്നും വേറെ പണിയൊന്നും ഇല്ലാ

  • @sangeeth5528
    @sangeeth5528 34 минуты назад +3

    CPM ന്റെ കുറച്ചും കൂടി വോട്ട് BJP ക്ക് വരാൻ ഉണ്ട് 🥰🥰.. അൻവർ പോരാട്ടം നിർത്തരുത് 👍🏻👍🏻

  • @sankaraiyergi3138
    @sankaraiyergi3138 Час назад +2

    അവസാനത്തെ ചോദ്യം . അയ്യേ.. നാണംകെട്ട... good response Anvar

  • @latheifklathifkunnoth5422
    @latheifklathifkunnoth5422 29 минут назад +4

    യാഥാർത്ഥ പുഴു കുത്ത് പിണറായി

  • @rahmathilharisbaduvankunjh671
    @rahmathilharisbaduvankunjh671 Час назад +10

    നിലവിലെ The real kerala HERO PV അൻവർ 🌹

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 2 часа назад +2

    മറ്റു പാർട്ടി നേതാക്കൾ വന്നു ഒന്ന് ക്യാമറ kanikko വെറുതെ പറയല്ലേ സുജ

  • @sharafudheenkavungal2917
    @sharafudheenkavungal2917 38 минут назад +2

    Pv👍👍🌹💪. അഭിവാദ്യങ്ങൾ🌹. പൂട്ടണം വിജയനെ 🙄

  • @channelinternational7365
    @channelinternational7365 Час назад +2

    ആണ് എന്ന് ഉദ്ദേശം തന്റേടം എന്നാണ് നമ്മുടെ നാട്ടുവാർത്തമാനം

  • @azizma705
    @azizma705 11 минут назад

    നട്ടെല്ലുള്ള.. നേതാവ് 👍.. പിവി അൻവർ 🌹.. അഭിനന്ദനങ്ങൾ 🌹.. കൂടാതെ.. റിപ്പോർട്ടർ.. ചാനൽന്.. 🌹കൃത്യമായി വിവരങ്ങൾ. റിപ്പോർട്ട്‌ ചെയ്തതിന്.. അഭിനന്ദനങ്ങൾ 🌹

  • @vahidmmb5350
    @vahidmmb5350 Час назад +1

    Smrithi ude chiri
    Ha ha..

  • @muneerperapurath2638
    @muneerperapurath2638 45 минут назад

    ആൾതാമസമുള്ള കേരളത്തിൽ ഉണ്ടെങ്കിൽഒന്ന് ഒപ്പം നിന്ന് കൊടുക്കടാ

  • @KriyasPothiyil
    @KriyasPothiyil Час назад

    ഏത് പോലീസിനെ കൊണ്ട് പാർട്ടി അന്വേഷിക്കും കാരണം ഇപ്പോൾ ക്രമസമാധാനം ചുമത എഡിജിപിക്ക് തന്നെ

  • @JoyalAugustine
    @JoyalAugustine 56 минут назад

    പൊതിച്ചോർ കൊടുക്കുന്നവരാണ് സർ ഞങ്ങൾ, ഇതൊരു ബഹുജന പാർട്ടിയാണ്, എല്ലാ മുഖങ്ങളും കാണും, അദ്ദേഹം പാർട്ടിയുടെ കാമ മുഖം

  • @mariyamary6424
    @mariyamary6424 Час назад

    കയ്യിലിരിപ്പ് മനസ്സിലായി കഴിയുമ്പോൾ ഇപ്പോഴുള്ള ആൾക്കൂട്ടം വിട്ടു പൊയ്ക്കോളും

  • @rileeshp7387
    @rileeshp7387 Час назад

    രണ്ടു കേസ് കോടതിതങ്ങൾക്ക് എതിരെ വിധിച്ചല്ലോ പാർട്ടി തണൽ ഉണ്ടായത് കൊണ്ടല്ലേ നടപടി എടുക്കാഞ്ഞത്

  • @rileeshp7387
    @rileeshp7387 Час назад

    മാമിയുടെ ഒരു ഭാര്യപറയുന്നത് മറ്റൊന്നാണല്ലോ

  • @subaira492
    @subaira492 Час назад

    Sathyam kelkkunbol chorichalundo.....

  • @sajithaskumar8632
    @sajithaskumar8632 2 часа назад

    Kodathiyil pokku,satheesanodu thellivu chodhicha pole thellivu kodukkannam ketto anvar,thanne kurichum aneshikkum!
    Thelliiyikkatte!

  • @yassirsalam3073
    @yassirsalam3073 Час назад

    Smrithi sthree virudhatha parnjadhum anwar sorryum . Ennit pinnem aaningalanel cheyyattenn😂😂. Ente mone🤣

  • @jayasree6610
    @jayasree6610 Час назад

    Smruthi,Anwar Satheesan .group nannayi work cheyunnund Pinarayiye cheap akan.pakshe ningale cheap aaku

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Час назад

    ഇന്ന് തന്നെ കോടതിയിൽ പോകണം എന്നാലെ ഒരു ഇത് വരുകയുള്ളു പിന്നെ കോടതി ചോതിക്കും അതിനി ഉത്തരം പറഞ്ഞാൽ മതി പാർട്ടിയെ കുഴിമന്തി മാമൻ സംരക്ഷിക്കും അപമാനിച്ച് തിരിച്ചു അടിക്കുക ശരിക്കും മാരൻ്റെ കൈയ്യിൽ തെളിവ് ഉണ്ടായിരുന്നു എങ്കിൽ അണ്ണൻ ആറാട് മായിരുന്നു

  • @Gazagazwa
    @Gazagazwa Час назад +1

    Where is CM!! CM is missing

  • @fun66809
    @fun66809 Час назад +1

    Sangi vijayanum adimakalum thulayatte

  • @alimathary1304
    @alimathary1304 Час назад +1

    😂😂👍👍👍👍👍🤳

  • @yassirsalam3073
    @yassirsalam3073 Час назад

    Sthree virudhatha athintedel🤣🤣

  • @sadanandanjosekumar5203
    @sadanandanjosekumar5203 37 минут назад

    SMRUTI 👏👏👏👏❤👍

  • @sajithaskumar8632
    @sajithaskumar8632 2 часа назад

    Anvar,throat infection 😂

  • @shanthomas3695
    @shanthomas3695 Час назад

    😅

  • @habeebahabeeb2773
    @habeebahabeeb2773 Час назад

    👌

  • @irshad.vengaravp139
    @irshad.vengaravp139 53 минуты назад

    PV 🔥

  • @sangeeth5528
    @sangeeth5528 35 минут назад +1

    അങ്ങനെ ബിജെപി seat കൂട്ടും 😊👍🏻

  • @rileeshp7387
    @rileeshp7387 Час назад

    കോഴിക്കോട് നടന്ന പരിപാടിയിൽ എൻ്റെ നാട്ടിലെ ജമാത്തെ ഇസ്ലാമി എസ്ഡിപിഐ പ്രവര്ത്തകര് ഒന്നിച്ച് ഒരു വാഹനത്തിൽ ആണ് മുതലക്കുളത്തേക്ക് പോയത്

    • @mammupk4285
      @mammupk4285 Час назад +1

      Athin entha ninte paisakno poyin

    • @thealchemist9504
      @thealchemist9504 37 минут назад

      അതായത് അൻവർ ഒരു ഇസ്ലാമിക തീവ്രവാദി ആയി എന്ന് അർത്ഥം.​@@mammupk4285

  • @kpvkumar6764
    @kpvkumar6764 Час назад

    You " KATTUKALLAN" How.much kg gold Smuggling in a month ?.

    • @yassirsalam3073
      @yassirsalam3073 57 минут назад

      P SASI OR YOUR GOD FATHER VIJAYAN

    • @kpvkumar6764
      @kpvkumar6764 45 минут назад

      @yassirsalam3073 your PV ANWAR thought the Govt. & LDF will protect his all " ILLEGAL DEEDS" , "MOHABHANGAM". Now he is eating which he omitted earlier

  • @squadgoals1291
    @squadgoals1291 12 минут назад

    അൻവറിന്റെ കുറെ സ്വർണം അവരെല്ലാംകൂടി തട്ടിയതാണ് പ്രശ്നം സത്യത്തിൽ

  • @sangeeth5528
    @sangeeth5528 32 минуты назад

    അൻവർ reporter ചാനൽ ന്റെ ഓഫീസിൽ ആണ് ഇപ്പോൾ താമസം

  • @shijuvarghees539
    @shijuvarghees539 2 часа назад

    അപ്പോ ഊബും ഉറപ്പായി അൻവർ

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 49 минут назад

    പുറം പോക്ക് അൻവർ

  • @crknila
    @crknila 56 минут назад

    അൻവർ എല്ലാ വിശ്വാസ്യതയും കളഞ്ഞു, ഇസ്ലാമിസ്റ്റുകൾക്കു അടിയറ വെച്ചതോടു കൂടി

  • @sathisathi1138
    @sathisathi1138 Час назад

    ഇത്തരം ചർച്ചകൾ റിപ്പോർട്ടർ ചാനലിന്റെ മാന്യതയ്ക്കും വളർച്ചയ്ക്കും ഒട്ടും ചേർന്നതല്ലാ...ഉയർന്നു വന്ന റേറ്റിംങ്ങ് താനേ കുറഞ്ഞോളും. ശ്മൃതിയുടെ ചരിത്രവും ആളുകളേ കൊണ്ട് പറയിക്കാനേ ഇതൊക്കെ ഉതകൂ. അതു കൊണ്ട് ശ്രദ്ധിച്ച് ചർച്ചകൾ നടത്തുന്നതാണ് ഉചിതം. ആവശ്യത്തിൽ കൂടുതൽ പരിഗണന കൊടുക്കുവാൻ മാത്രം ഒന്നുമില്ല ഈ അൻവറെന്ന കച്ചവടക്കാരന്.

  • @rizwankalathur9321
    @rizwankalathur9321 21 минуту назад

    അൻവർ പറയുന്ന കാര്യത്തിൽ ഒരുപാട് ശരി ഇണ്ട് സഗാക്കൾ അന്തമായി ഈ പാർട്ടിയുടെ നേതാക്കൻ മാരുടെ വാക്ക് കേട്ടു എനിയും ഈ പാർട്ടിക് വേണ്ടി സഗാക്കൾ ജീവിതം കളയരുത് ഇവർ ഈ നേതാക്കൾ ആഡംബര ജീവിത മാണ് ഇവിടെ ജീവിക്കുന്നത് പാവപെട്ട നമ്മളെ പോലുള്ള ജനങ്ങൾ എന്നും ഇവർക്കു വേണ്ടി ജയ്യി വിളിച്ചും വോട്ടു പിടിച്ചും വോട്ടു ചെയ്തു എന്നിട്ട് ഇവർ ജനങ്ങളെ മറന്നു ജനങ്ങൾ ഇവരെയും മറക്കണം

  • @ganeshanog8548
    @ganeshanog8548 Час назад +1

    അൻവറിന് ശരിക്ക് എന്താ അസുഖം.. ഇതിന് മരുന്നില്ലേ.. മാപ്രകൾക്ക് ഈ അസുഖും വന്നിട്ടുണ്ട് നാളേറേയായി..😂😂

    • @yassirsalam3073
      @yassirsalam3073 54 минуты назад

      Thenditharam kanicht koott ninn chirikne ninteyokke oravastha

    • @dadudadu4588
      @dadudadu4588 48 минут назад

      Uuuumbi koduke enium manasilayilengil… adime

    • @shaasframe
      @shaasframe 32 минуты назад

      Kalasam

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 2 часа назад

    നീ അതിന് ഏത് പാർട്ടിയിലായിരുന്നു മൊയ്ന്തേ

    • @subaira492
      @subaira492 Час назад +1

      Sathyam kelkkumbol chriyunnundo ...moyanthe

    • @yassirsalam3073
      @yassirsalam3073 54 минуты назад

      Kammi moyadhukal chori pidch alakkukayanello