AWESOME. I'm really looking forward to watch this kind of lower violence crime investigation movies rather than serial killing and psychopathic killings. I also liked CBI 5 eventhough some are spreading negative reviews.
സംവൃത അലറാതിരിക്കാൻ വായിൽ വിരൽ കൊണ്ട് ഇടുന്നു അമ്മച്ചി.... കടി വാങ്ങുന്നു അതിലും ഒച്ചയിൽ അലറുന്നു.... ഇതിനെല്ലാം കാരണം കമവീരനായ കാമുകൻ... ഉറങ്ങി കിടന്ന പെണ്ണിനെ വിളിച്ചു എണീപ്പിച്ചു 😅
ഈ കാര്യം റിയൽ ലൈഫിൽ പലരും ചെയ്യുന്നതാണ്. എന്തിന് ഈ ഞാൻ തന്നെ ചെയ്യുന്ന കാര്യമാണ്. എൻറെ പക്കൽ എൻറെ 10 വർഷം മുമ്പുള്ള പ്രിസ്ക്രിപ്ഷനും ലാബ് റിപ്പോർട്ടും മറ്റും സൂക്ഷിച്ചിട്ടുണ്ട്.
ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം ഇന്ന് വരെ ഈ ചേച്ചിക്ക് ഏഷ്യാനെറ്റിൽ ഒരൊറ്റ സീരിയൽ പോലും കിട്ടിയില്ല. അത് ആ ചേച്ചി ഒരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട്... ഏഷ്യാനെറ്റുകാർ ഇവരെ പാടേ അവഗണിച്ചു.ഇവരുടെ അനിയത്തി ഏഷ്യാനെറ്റ് സീരിയൽ പളുങ്കിൽ ഉണ്ട് ഇപ്പഴും
@@saeedhasabin8742 ഇതിലെ ലക്ഷ്മി അമ്മ.( സെറ്റ് മുണ്ട് ഉടുത്ത സ്ത്രീ) യഥാർത്ഥ പേര് ബിന്ദു രാമകൃഷ്ണൻ.ഏഷ്യാനെറ്റ് പരമ്പരകളിൽ ഒരു പാട് ഉണ്ടായിരുന്നു.. ഇപ്പോൾ ഏഷ്യാനെറ്റ് അവരെ പാടേ അവഗണിച്ചു... കാരണം അറിയില്ല .അവരുടെ അനിയത്തി ഇപ്പോഴും സൂര്യ, ഏഷ്യാനെറ്റ് പരമ്പരകളിൽ സജീവമാണ്
മനുഷ്യനെ മമ്മൂഞ്ഞാക്കിയ സിനിമ... മരണ സമയത്ത് ആ കുട്ടി തള്ളയുടെ കൈയ്യിൽ കടിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ആ കുട്ടിയുടെ പല്ലിലും വായിലും ഉണ്ടാകും അതിലൂടെ സിംപിളായി കേസ് തെളിയുമായിരുന്നല്ലോ
നിങ്ങളുടെ സമയങ്ങളിൽ വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ അവസരം For Men&Women ഇൻവെസ്റ്റ്മെന്റ് ഇല്ല Qualifications വേണ്ട Fre traing ഉം, എട്ട് അഞ്ച് ഒൻപത് പൂജ്യം ആറ് ഒന്ന് രണ്ട് അഞ്ച് രണ്ട് ഏഴ്
കുഞ്ഞാടിനും ചെമ്മരിയാടിനും ഒരുമിച്ചിരുന്ന് എണ്ണം കമ്പി...😁
ജഗതി ചേട്ടൻ..😍🔥
Ll
എണ്ണാം കമ്പി🥰
AWESOME. I'm really looking forward to watch this kind of lower violence crime investigation movies rather than serial killing and psychopathic killings. I also liked CBI 5 eventhough some are spreading negative reviews.
CBi 5 🤣🤣🤣🤣
Go and consult a pediatrician 😂
@@അസുര_രാജൻ ninte lalappan reject cheytha cinemayaa
@@noyelgeorge999 ettane pole kanunnavar Laletta ennu vilikum
Swanthamayi appan illathavar Lalappa ennum vilikum quite natural
You please continue ✌️
@@noyelgeorge999cbi ,1,2,3,4>>>>>>>>>>5
@@അസുര_രാജൻboth are legends❤❤❤
ശേ തള്ള എന്നാ പണിയാ കാണിച്ചേ... ചെക്കൻ പൊടിയൊക്കെ എടുത്ത് മേക്കപ്പ് ഇട്ടുവന്നപ്പോൾ പണി തീർത്തോ..😂😂😂
ഇക്ക 🔥💥 ജഗതി 🙌മുകേഷ് 👏
The magical trio
10:50 adhokke kore kettittind 😂😁
പിന്നല്ല... 👍🏽👍🏽😂😂
Kollan ulla reason pwoli…
Pavam ജിഷ്ണു ❤️
😢😢😢
Super movie mammokka Poli megatastar indea
Ookka 🐷🐷🐷
Myr 🤣
അടിപൊളി
ജഗതി ചേട്ടൻ ഉയിർ 💞💞💞
ഇതിൽ ഏറ്റവും വലിയ കോമഡി പീസ് വേലു ആണ് 🤣🤣🤣
Photographer smudge cheyth clone cheyth photo eduth edit cheythe awum. Mr. Cbi 😏🤭🤭🤭
മമ്മൂട്ടിയുടെ സ്വാമി ശരിയായ സ്വാമി തന്നെ. സൂപ്പർ ആശംസകൾ നേരുന്നു.
Name of the movie?
സംവൃത അലറാതിരിക്കാൻ വായിൽ വിരൽ കൊണ്ട് ഇടുന്നു അമ്മച്ചി.... കടി വാങ്ങുന്നു അതിലും ഒച്ചയിൽ അലറുന്നു.... ഇതിനെല്ലാം കാരണം കമവീരനായ കാമുകൻ... ഉറങ്ങി കിടന്ന പെണ്ണിനെ വിളിച്ചു എണീപ്പിച്ചു 😅
🔔⛰️👈 amma 🗣️✅👈🙎👈🗣️✅🔔⛰️🙎👈🙎👈👀👈byju👈 amma 🗣️✅
That bgm kunu kunu kunu kunu kunu kunu kini kini kini kini kini
6:50 4 varsham mumbathe prescription sukshich vech CBI case solve akan sahaicha velu annachi aanu eeh cinemayile yadharta nayakan🤣🤣
ഈ കാര്യം റിയൽ ലൈഫിൽ പലരും ചെയ്യുന്നതാണ്. എന്തിന് ഈ ഞാൻ തന്നെ ചെയ്യുന്ന കാര്യമാണ്. എൻറെ പക്കൽ എൻറെ 10 വർഷം മുമ്പുള്ള പ്രിസ്ക്രിപ്ഷനും ലാബ് റിപ്പോർട്ടും മറ്റും സൂക്ഷിച്ചിട്ടുണ്ട്.
@@zanhazaeem4461 Bro ith avr cheytha oru crime ayit bendamolla oru prescription aanu. Ath sukshich vekanamengil sherikum avn potan arikanam. Oru sada vekti arunel aah telivu koode nashipichenem.
@@God_Jupiter part5il IG pazhe theilv Aaaya paper cutting vare eduthu vekkunnu🤪 ,pinne ano ithile velakkaran😂
@@abhishek11446 കറക്റ്റ് ബ്രോ
@@abhishek11446 IG Avn athilum valya pozhanaaa bro.
Super movie
Great congratulations to all team 👍😊🙏
4:45 What a annoying background score🙏
Correct. Orumathiri serial pole
Asianet serial pole
ശ്യാം ആണ് background score ചെയ്തതെന്ന് കേൾക്കുമ്പോഴാ അത്ഭുതം
@@harikrishnank1996 background scorine kaalum ath place cheytha situation aan prasnam
true.very loud
Ikka🔥
Bgm 🔥🔥❤️
CBM🔥🔥😎
ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം ഇന്ന് വരെ ഈ ചേച്ചിക്ക് ഏഷ്യാനെറ്റിൽ ഒരൊറ്റ സീരിയൽ പോലും കിട്ടിയില്ല. അത് ആ ചേച്ചി ഒരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട്... ഏഷ്യാനെറ്റുകാർ ഇവരെ പാടേ അവഗണിച്ചു.ഇവരുടെ അനിയത്തി ഏഷ്യാനെറ്റ് സീരിയൽ പളുങ്കിൽ ഉണ്ട് ഇപ്പഴും
അതെന്താ
Eth chechi
@@saeedhasabin8742 ഇതിലെ ലക്ഷ്മി അമ്മ.( സെറ്റ് മുണ്ട് ഉടുത്ത സ്ത്രീ) യഥാർത്ഥ പേര് ബിന്ദു രാമകൃഷ്ണൻ.ഏഷ്യാനെറ്റ് പരമ്പരകളിൽ ഒരു പാട് ഉണ്ടായിരുന്നു.. ഇപ്പോൾ ഏഷ്യാനെറ്റ് അവരെ പാടേ അവഗണിച്ചു... കാരണം അറിയില്ല .അവരുടെ അനിയത്തി ഇപ്പോഴും സൂര്യ, ഏഷ്യാനെറ്റ് പരമ്പരകളിൽ സജീവമാണ്
@@pachoosworld2098 അറിയില്ല ബ്രോ
@@SanthoshSanthosh-ze2ut പക്ഷേ അവർക്ക് നിലവിളക്ക്, തിങ്കൾ കലമാൻ എന്നീ സീരിയലുകളിൽ അഭിനയിച്ചു
In dead body, finger blood was not there?
Correct
Police surgeon fake doctor... 🤣🤣🤣
Pali from krishnan R.. Dei അണ്ണൻ പറയണത് കേട്ട മതി 😜
@@vinuchandran376 🤣🤣🤣
സേതുരാമയ്യർ ഒരു മുറിവും, ന്യൂസ് പേപ്പറിൻ്റെ കീറിയ കഷ്ണവും വച്ച് കളിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി.
THAT'S NICE PLAY, BEAUTY AND MARVELS. TJM. 7.
ഈ പടത്തിലെ പ്രധാന കഥാപാത്രമായ അഖിലേഷിനെ ഇതിൽ കാണിക്കുന്നില്ല...
മറവത്തൂർ കനവിലെ കോര സാറിനെ പോലെ.. 😄
അത് ഞാഞ്ഞാണ്... 👻👻👻👻
Pavam jishnu chattan
👌🏻👍❤
മനുഷ്യനെ മമ്മൂഞ്ഞാക്കിയ സിനിമ... മരണ സമയത്ത് ആ കുട്ടി തള്ളയുടെ കൈയ്യിൽ കടിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ആ കുട്ടിയുടെ പല്ലിലും വായിലും ഉണ്ടാകും അതിലൂടെ സിംപിളായി കേസ് തെളിയുമായിരുന്നല്ലോ
Marikunnadinu mumpu brush chiditundenkilo
മണ്ടത്തരം പറയല്ലേ... അങ്ങനെ പോലീസ് കേസ് അരമണിക്കൂർ കൊണ്ട് തെളിയിച്ചാൽ മമ്മൂട്ടിക്ക് വന്ന് ബാക്കി ഒന്നര മണിക്കൂർ ഇങ്ങനെ പട്ടിഷോ കാണിക്കാൻ പറ്റോ?
ഇത് ബ്ലഡ് ടെസ്റ്റും DNA ടെസ്റ്റും നിലവിൽ വരുന്നതിനു മുൻപ് ഉള്ള കഥയാണെന്ന് മനസ്സിലാക്കണം.. ഇപ്പൊ ഒരു തീരുമാനം ആയില്ലേ ?
പോലീസ് അത്ര കൃത്യമായി അന്വേഷിച്ചാൽ പിന്നെ CBI എന്തിനാ ???
Ithrayum viral kadichu murichittum enganeya murder nadanne ennu manasilayilla
Velu veruthe chummana podi okke ittu vannu 😂😂😂
Gopikakk Lakshmi ammayumayi antan bandam?
Her വല്യമ്മ
The background music is irritating.
ജിഷ്ണു RIP
ജിഷ്ണു😔
സിനിമയിൽ ചോദ്യം ഇല്ല
അസമയത്ത് വീട്ടിലെ വേലക്കാരനോടൊപ്പം ഞാൻ പുറത്തു കാണപ്പെട്ടാൽ
തള്ളക്ക് വല്ല പർദ്ദ എങ്ങാനും ഇട്ടുകൊണ്ടുവന്ന് തിരുവാഭരണം കൈമാറാൻ പാടില്ലായിരുന്നോ
ആശാനേ 👻👻👻👻👻
5000 roopa kedachach 😪
RIP
ആര് 🤔🤔
@@kvshobins9820 ജിഷ്ണു
അമ്മേ 😂
Fucking film. No message, no thrill. Below average. A story for a film.
ഇതിൻ്റെ bgm un sahikkable 🤮🤮
Worst movie in the CBI series
True
Worst one is 5 th part
@@TheMalluRebel ath mattoru worst😂
Apoo brainooo??
4&5 kollillaaa
ഏറ്റവും മോശം സിനിമ
നിങ്ങളുടെ സമയങ്ങളിൽ വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ അവസരം
For Men&Women
ഇൻവെസ്റ്റ്മെന്റ് ഇല്ല
Qualifications വേണ്ട
Fre traing ഉം,
എട്ട് അഞ്ച് ഒൻപത് പൂജ്യം ആറ് ഒന്ന് രണ്ട് അഞ്ച് രണ്ട് ഏഴ്
ഈ സിൽമയിൽ "അഖിലേഷ് " ആരാണ്....????
ദൈവത്തിനറിയാം
Enthayalum njan alla😂
ഞാൻ ആണെടോ.... 👻👻👻