നിർണായക വെളിപ്പെടുത്തലുമായി CBI കുറ്റപത്രം | LIVE | JANAM TV

Поделиться
HTML-код
  • Опубликовано: 9 июл 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 13

  • @prasannanpt4654
    @prasannanpt4654 22 дня назад +2

    ഉമ്മൻ ചാണ്ടിയും, മാമ മാധ്യമങ്ങളും മറുപടി പറയേണ്ട കാര്യം

  • @Chakkochi168
    @Chakkochi168 21 день назад

    😢😢😢

  • @mkarichery
    @mkarichery 22 дня назад

    30 കൊല്ലം കഴിഞ്ഞാണോ കുറ്റപ്ത്രം. നാണമില്ലേ ഈ പ്രഹസനം ആഘോഷിക്കാൻ

  • @georgeap8689
    @georgeap8689 22 дня назад +1

    മാപ്രകളുടെ അണ്ണാക്കിൽ നമ്പി നാരായണൻ കൊടുത്തു ❤അടിപൊളി 😂ഇവന്മാർ ആർക്കോ വേണ്ടി തിളക്കുന്നു 😂കുറ്റപത്രം കാണാത്തവർ ചോദ്യം ചോദിക്കുന്നു 😂പൊട്ടക്കണ്ണൻ ചോദിക്കുന്നു 😂

  • @gopang3059
    @gopang3059 22 дня назад

    ചുമ്മാ താ വിജയൻ സാർ അന്നത്തെ കാലത്തെ നല്ലൊരു ഉദ്യോഗസ്ഥനാ. CBI ആണ് ഇപ്പോൾ കേസ്സ് കെട്ടിച്ചമച്ചത്

    • @purushothamankvpurushotham263
      @purushothamankvpurushotham263 21 день назад +1

      മനോരമചാണ്ടിയുടെ ഗ്രൂപ്പുകളി ദേശദ്രോഹമാണെന്നറിഞ്ഞിട്ടും കളിച്ചകളികള്‍

  • @0S-le5wt
    @0S-le5wt 22 дня назад

    ഇന്ത്യയെ 50 വർഷം പിന്നോട്ടടിപ്പിച്ച കേസ്'

  • @pgjayakumar9860
    @pgjayakumar9860 21 день назад

    ഇനിയിപ്പം എന്തു വഴിത്തിരിവ്. പാവം അദ്ദേഹത്തിന്റെ ജീവിതം കട്ടപ്പൊകയാക്കിയില്ലേ, കൂടാതെ ഇന്ത്യയ്ക്ക് ഒരു നല്ല scientist നെ നഷ്ടപ്പെട്ടു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുക 😅

  • @rajamohanannair6896
    @rajamohanannair6896 22 дня назад +3

    ഒരു CI ക്ക് ഇത്ര അധികം കുറ്റങ്ങൾ ചെയ്യാൻ പറ്റില്ല…political support ഇല്ലാതെ…ഉയർന്ന ഉദ്യോഗസ്ഥരും കുറ്റവാളികൾ

  • @sheeba3996
    @sheeba3996 22 дня назад

    Vijayan enna ee patti ku oru penninodu thoniya kaamam etra perude jeevitham thakarthu karunakaran nambi sir ,.sibi yum joshwa ever nasraniyaya umman chandiye cm aakkan vendi kalichu ,chandi verutheyalla saritha moolam manovishamam anubhavichu chathathu

  • @MichiMallu
    @MichiMallu 22 дня назад +1

    ചാര കേസ് കെട്ടിച്ചമച്ചതാണ് എന്ന് ഇനി ആർക്കാണ് ബോധ്യപ്പെടാത്തത്, പക്ഷെ പല ദുരൂഹതകളും ഉണ്ട്, അതിനൊന്നും ഇതുവരെ ഒരു clarity യും ലഭിച്ചിട്ടില്ല, പക്ഷെ ഈ case കൊണ്ട് ഏറ്റവും ഗുണമുണ്ടായത് നമ്പി നാരായണനാണ്, otherwise ഒരു മനുഷ്യനും അറിയില്ലാതിരുന്ന, ISRO യിൽ പോലും ഒരു പെരുമയും ഇല്ലാതിരുന്ന ഒരു ഉടായിപ്പു മനുഷ്യൻ ലോകപ്രശസ്ത ശാസ്ത്രജ്ഞനായി! കൈനിറയെ കാശും പദ്മ പുരസ്‌കാരങ്ങൾ അടക്കമുള്ള അവാർഡുകളും! ISRO യിലെ ഇയാളുടെ സഹപ്രവർത്തകരോട് ചോദിച്ചാലറിയാം നമ്പി നാരായണന്റെ കൊണം!