ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിക്കാൻ കാരണമായത് കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകൾ

Поделиться
HTML-код
  • Опубликовано: 18 май 2024
  • ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിക്കാൻ കാരണമായത് കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 29

  • @bisharath
    @bisharath 24 дня назад +47

    ഇത്രക്കും അധികം fan base ഉള്ള ക്ലബ്ബ്, മാനേജ്മെന്റ് വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല അതാണ് ഇതിന് എല്ലാം കാരണം. സ്റ്റേഡിയം ത്തിന്റെ അവസ്ഥ വളരെ മോശം.

  • @seonsimon7740
    @seonsimon7740 24 дня назад +18

    Reconstruct ചെയ്യണം... Convert it to original football stadium... Say no to cricket stadium...

  • @Dravidian-Secularism
    @Dravidian-Secularism 23 дня назад +4

    മലപ്പുറത്തു ഒരു കിടിലൻ സ്റ്റേഡിയം വേണമ്മ്

  • @muhammedanwas4070
    @muhammedanwas4070 24 дня назад +19

    വളരെ നന്നായി

  • @sebastianshaji7219
    @sebastianshaji7219 24 дня назад +20

    ഏറ്റവും കൂടുതൽ ticket വഴി cash ഉണ്ടാക്കുന്ന club ആണ് അവസ്ഥ 🤧

    • @abcd-jl2cm
      @abcd-jl2cm 24 дня назад +1

      Ticket vazhi valya cash onnum undakkunilla

  • @nisamnisu-xs4vs
    @nisamnisu-xs4vs 24 дня назад +5

    Stadium epo venelum pottum angane ayitunde

  • @Chintuu23
    @Chintuu23 14 дней назад

    ഇതു പോളിക്കു

  • @KingSlair333
    @KingSlair333 23 дня назад

    Nannayullu.... Mullaperiyar > Kalloor stadium eppo venellum thakaraam...

  • @aswanthm2846
    @aswanthm2846 20 дней назад

    മലപ്പുറത്ത്‌ ഒരു Home ground വേണം.... 🔥🔥

  • @We_Are_Watching.
    @We_Are_Watching. 22 дня назад +1

    ഇവിടെ ഒരു 'ഡാം' ഇന്ന് പൊട്ടും നാളെ പൊട്ടും എന്ന അവസ്ഥയിലാണ് അതിന് ഒരു തീരുമാനം ആയിട്ടില്ല അപ്പോഴാണ് കാലിന്റിടയിലെ കളി.

    • @footballstudio5538
      @footballstudio5538 20 дней назад +1

      Ath pole thannenn ithum so ijj athinuuu ithra chadennda avashym ilya

    • @We_Are_Watching.
      @We_Are_Watching. 20 дней назад

      @@footballstudio5538 ഞാൻ അന്റെ വീട്ടിൽ കേറി അല്ല ചാടിയത്!! പിന്നെ ഞാൻ പറഞ്ഞത് ലക്ഷകണക്കിന് വരുന്ന മനുഷ്യ ജീവന്റെ കാര്യമാ. അതൊന്നും പറഞ്ഞാൽ നിന്നെപോലുള്ള കൊറെ പാഴ്ജന്മങ്ങൾക്ക് മനസിലാവില്ല.അത് മനസിലാവാണമെങ്കിൽ സെൻസ് ഉണ്ടാവണം സെൻസിറ്റിവിറ്റി ഉണ്ടാവണം സെൻസിബിലിറ്റി ഉണ്ടാവണം..

  • @gameboy951
    @gameboy951 24 дня назад

    💯

  • @AnandhuLal-ec3mb
    @AnandhuLal-ec3mb 23 дня назад +2

    നല്ല തീരുമാനം 👌🏻

  • @harinandan0055
    @harinandan0055 24 дня назад +2

    എന്നിട്ട് കുറ്റം മുഴവൻ management nu

  • @mnmn8176
    @mnmn8176 23 дня назад +2

    Engane oru club nte aavshyam Ella

  • @blessonphilip5084
    @blessonphilip5084 23 дня назад +1

    Management oru tholvi anu stadium athinekal nalla tholvi

  • @user18_56ghgg
    @user18_56ghgg 23 дня назад +2

    ഒരു പ്രവിശ്യമെങ്കിലും കല്ലൂർ സ്റ്റേഡിയത്തിൽ കളി കാണാൻ പോയവർക്ക് മനസ്സിലാവും. സ്റ്റേഡിയത്തിന്റെ അവസ്ഥ വളരെ മോശമാണ്. പൊട്ടിയ കസേരകൾ, എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്റ്റേഡിയം. ഇത്രയും ഫാൻ ബേസ് ഉള്ള ക്ലബ് ആയിട്ടും ഫാൻസ് നു പുല്ല് വിലയാണ് ഇവർ തരുന്നത്. നല്ല തീരുമാനം👍🏽 മാറ്റം വരട്ടെ

  • @ananthua.k3634
    @ananthua.k3634 24 дня назад +11

    Myr management avanmarkk business aaa mukkiyam

    • @spaceanimelover9090
      @spaceanimelover9090 24 дня назад

      avar enna kaanickaana , endhokeya bro parayane

    • @Hitlergaming-sy6ms
      @Hitlergaming-sy6ms 23 дня назад

      Stadium vere ownership la allathe blasters management alla stadiuthinte owner

  • @nandugp1743
    @nandugp1743 23 дня назад

    Angana thanna venam

  • @hashi1841
    @hashi1841 24 дня назад

    😑

  • @user-qg6ht1if6z
    @user-qg6ht1if6z 24 дня назад

    Sarkar kal kann turakuka

  • @shreyasviswadev74
    @shreyasviswadev74 23 дня назад

    Just play the games in Greenfield stadium Trivandrum until a JNU kochi gets renovated. Problem solved 🎉