എന്തിനാണ് രാമായണ മാസം | ABC MALAYALAM NEWS | ABC TALKS|16-07-24
HTML-код
- Опубликовано: 28 окт 2024
- എന്തിനാണ് രാമായണ മാസം കൊണ്ടാടുന്നത് ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
രാമചന്ദ്രൻ സാറിൻ്റെ രാധാകൃഷ്ണാ എന്ന വിളിയും രാധാകൃഷ്ണൻ സാറിൻ്റെ രാമാ എന്ന വിളിയും കേൾക്കാൻ തന്നെ എത്ര ഹൃദ്യമാണ്. ചർച്ച ചെയ്യുന്ന വിഷയങ്ങളോ അതിനേക്കാൾ ഗംഭീരവും. രണ്ടു പേർക്കും പ്രത്യേകിച്ച് ABCക്കും പ്രേയസ്സും ശ്രേയസ്സും ആശംസിക്കുന്നു❤❤❤
ഉൽകൃഷ്ടമായ രാമായണത്തെ ഉന്നത ചിന്തകരായ ശ്രീ രാധാകൃഷ്ണൻ സാറിൻ്റെയും, ശ്രീരാമചന്ദ്രൻ സാറിൻ്റെയും സംവാദം അതിമനോഹരവും ചിന്താ സുന്ദരവുമാണ്. നന്ദി........നന്ദി
രണ്ട് വൃദ്ധർ ചേർന്ന് എന്റെ ഈ ദിനം സമ്പന്നമാക്കി.
രണ്ട് ജ്ഞാനവൃദ്ധർ ❤❤❤
നല്ല അവതരണം
കർക്കിടകം സമ്പന്നമായി. 🥰🥰🥰🙏🙏🙏🙏🌺🌺🌺🌺🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
സാറിന്റെ രാമാ .. എന്നുള്ള അ വിളി .. ❤
❤ രാമനും കൃഷ്ണനും.
Namaste very very deep intimacy seen between each other
രാധാകൃഷ്ണൻ സാറും രാമചന്ദ്രൻ സാറും തമ്മിൽ നല്ല ചേർച്ചയുള്ള സംഭാഷണം. .....തുടരണം.
നന്ദി,ഒന്നാം തീയതി മനസ്സ് നിറഞ്ഞ് രാമൻ🙏.
രാമനും കൃഷ്ണനും ഏറ്റവും ഹൃദ്യമായ സംഭാഷണം. രണ്ട് ശ്രേഷ്ഠ വ്യക്തിത്വങ്ങൾ. നമസ്കാരം
Ramachandran sir, Radhakrishnan sir, രണ്ടു പേർക്കും ഈ രാമായണമാസത്തിൽ എല്ലാ വിധ ഐശ്വര്യവും , നന്മകളും ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
🙏രാധാകൃഷ്ണൻ സാറിനും രാമചന്ദ്രൻ സാറിനും.
ഈവിധ അവതരണത്തിന് ഇത്രയും സമയം പോരാ എ ബി സി ചാനൽ 🙏🙏🙏
രാമനും കൃഷ്ണനും. ചർച്ച കേൾക്കാൻ രാമരസം
ഓം നമോ ശ്രീരാമ...എല്ലാവർക്കും ഈ മാസം ഒരു ദുർഘടമായ ഒരു അവസ്ഥയും ഇല്ലാതെ പോകട്ടെ...🙏🙏
രാമായണം / ആനന്ദിന്റെ ആൾക്കൂട്ടം. നല്ല കാര്യങ്ങളല്ലേ നാം സൂക്ഷിച്ചുവയ്ക്കൂ എന്ന രാമൻ സാറിന്റെ ദുസ്സൂചന അടിപൊളി
KS സാറിൻ്റെ രാമൻ എന്ന് ഉള്ള അഭിസംബോധന കേൾക്കാൻ സുഖം ഉണ്ട്
അതിമനോഹരം... ✨
രാമ രാമ രാമ രാമ രാമ സീതാപതേ രാമ പാഹിമാം 🙏🙏🙏
Very true sir, Sangh promoted Ramayana yathrakal in Keralam.
Thank you sir
So nice to listen both of U. JAISRIRAM
Very nice interview Jai Shri RAM 🙏🏼🙏🏼🙏🏼
രാമായണം വായന തുടങ്ങിയിട്ട് ഇത് വരെ അതിലെ തത്വം മനസ്സിലാക്കി അത് പറയാനും ജീവിതത്തിൽ പകർത്താനും കഴിഞ്ഞിട്ടില്ല. പാലക്കാട് ശിവാനന്ദശ്രമം സ്ഥാപിച്ച ജ്ഞാനാനന്ദ സരസ്വതി സ്വാമികൾ എഴുതിയ രാമായണതത്വം എന്ന പുസ്തകം വായിച്ചു നോക്കണം. കേവലം കഥകൾ വായിച്ചു തെറ്റും കുറ്റങ്ങളും ചർച്ച ചെയ്തും, കണ്ടവന്റെയൊക്കെ ചോദ്യങ്ങൾക്കു വിമർശനങ്ങൾക്കും മറുപടി പറഞ്ഞും ഹിന്ദുക്കൾ മോശക്കാരായി മാറേണ്ടി വരുന്നു. അതൊഴിവാക്കാൻ തത്വം ഗ്രഹിക്കണം. ഋഷി മാർ പുരാണങ്ങൾ രചിച്ചത് ഉപനിഷത് തത്വങ്ങൾ ചരിത്രത്തിന്റെ നാൾവഴികളെ നിയന്ത്രിച്ചിരുന്ന രാജാക്കന്മാരെയും പ്രജകളെയും ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടായിരുന്നു. ചരിത്രവും തത്വങ്ങളും ഒക്കെ ഓർമ്മയിൽ വച്ചുകൊണ്ട് ജീവിതം ധന്യമാക്കാൻ കഴിയണം എന്നുള്ള ലക്ഷ്യം വച്ചുകൊണ്ടായിരുന്നു. ജോലിയും കൂലിയുമില്ലാത്ത കുറച്ചു ദിവസങ്ങളിൽ അല്പം ആഹാരം കഴിച്ചു ജീവിതത്തിൽ നേടേണ്ടതായ തിരിച്ചറിവ് ഉണ്ടാക്കുകയാണ് കർക്കിടകം അതിനുള്ള കാലമായി നിശ്ചയിച്ചത്.
രാധാകൃഷ്ണൻ സർ മലയാള സിനിമയിലെ ശിവജി ഗുരുവായൂരിനെ പോലെയുണ്ട്. ശബ്ദവും ഏകദേശം അത് തന്നെ. ഇവർ രണ്ട് പേർക്കും
ടി ജി യെ പോലെ ഒരു ഫയറില്ല . രണ്ടാളും സൗമ്യരായ അദ്ധ്യാപകർക്ക് സമം .
Respect. You sir.
Thanks both of you ♥️♥️♥️🙏
ഓം നമോ നാരായണായ...
ഡിങ്കനും ശ്രീരാമനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
രാമകൃഷ്ണസംവാദം...... ചിന്തോദ്ദീപകം!!!
അഭംഗുരം തുടരൂ.....
Thank you so much for the discourse. Feeling spiritually elevated. 🙏
മർത്യ ജന്മം ക്ഷണപ്രഭാ ചഞ്ചലം🎉😢!
അഖണ്ഡ ഭാരതത്തിന്റെ പൗരാണിക തലത്തെ പറ്റി രാധാകൃഷ്ണൻ സാറിന്റെയോ ശങ്കു റ്റി ദാസിന്റെയോ ഒരു അഭിമുഖം വേണം രാമചന്ദ്രൻ സർ
Great❤
ശ്രീരാമ ജയം 🙏🚩
Very SIMPLE Malayalam in Ramayanam
🙏🙏
Keep it up sir
❤❤❤
Why don't you continue this for the full month of Karkadakam❤
❤❤❤❤❤❤❤❤❤❤❤
Ekam sath, Vipra bahuda vadanthi.....
This is true of Ramayana too...
Over 300 Ramayanas world wide...
What a beautiful analysys....
Feel blessed❤
Jai sreeram
Bhakthi movement the movement of common man🎉😊!
👏👏👏👏🙏🙏🙏🙏👍👍👍👍👍
❤,good
🙏🏻❤️❤️❤️
Raman is the essence of Sanathana Dharma or advitham✨️💛🙏✨️💛✨️💛✨️🙏
Jai shree Ram
For identification of param athma through Ramayana athma raman
Please call Ramachadran sir,SeethaRaman sir. To tally with the name Radhakrishnan sir......The Best couple debators 😊😊in ABC talks 🦜
Jai sreeram maha prabhau athu avtharipichavarum pragalbanmar 🎉🎉🎉🎉
🙏🙏🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤,Jai,rss,rss
Ramaynama janathipathiyathirku preshnamanoo
Kannu niranjupoyi
വടക്കേന്ത്യയിൽ ഈ രമായണമാസം അറിയില്ലല്ലോ അതെന്താ രാവണൻ്റെ ഭോജ്(സൈന്യം) എന്നാണ് തെക്കേൻ്റ്യക്കാരേ വിളിക്കുന്നത്.ബാബറിമസ്ജിത്ത് പൊളിക്കുന്നസ്ഥലത്ത് തെക്കേൻ്റ്യക്കാരേ ആരേയും അടിപ്പിച്ചില്ല അതെന്താ (ഞാൻ അവിടെ ആസമയത് ഉണ്ടായിരുന്നു)
ഹലോ കാലം മാറി ഇത് ത്രെത്തയുഗം ഒന്നും അല്ല കലിയുഗ മാണ് ആരാധന യ്ക്ക് കലാഗണന ഉണ്ട് രാമനെ ആരാധികേണ്ടത് കളിയിലല്ല ചാനലിൽ ഇരുന്ന് ചർച്ച നടത്തുന്ന തിന്നു പകരം ശാന്തിഗിരി ആശ്രമത്തിൽ പോവുക കലികാലം എന്ത് ആരാധന നടത്തനം എന്ന് അവര്പറയും
Athevdya
Ramayanam is an elaborate commentary of " Gayathri " manthra- Rishi Viswamithra transforms himself into Hanuman, gayathri into Seetha and Savitha into Rama Himself! " Ram" is the beejakshara of Agni- see puthrakameshti- agni- payasam- Lord Raam🌤🔥🪔🙏.......
nasicha mazha illenkil kidu aayene
MYTH
മിത്ത് ആരാണ് എന്ന്, ആരിഫ് ഹുസ്സൈന്‍ തെരുവത്ത്, ജബ്ബാര്‍ മാഷ് പറഞ്ഞു തന്നിട്ടുണ്ട്, അത് നല്ലവണ്ണം വായിച്ച് പടിക്ക്,
ഓ നീ അങ്ങനെ വിശ്വസിച്ചോ... എന്തായാലും ലോകം മൊത്തം പോയി ബോംബ് ഇടാൻ പറയുന്നില്ലലോ
Two pottan mar kalla Katha parthunu kurach arive ude enthu sari thane
16am nuttad ezutha kalla Katha
ഒരു ചാനലിൽ രാമനെ കുറിച്ച് തോ ക്ക് സാമി ചില കാര്യങ്ങൾ പറഞ്ഞു. അതിന്റെ നിചസ്ഥിതി എന്താണ് എന്ന് ABC ചാനലിന് വ്യക്തമാക്കാമോ..?
ആരെങ്കിലും എവിടേലും ഇരുന്ന് പറയുന്നതിനൊക്കെ മറുപടി അന്വേഷിച്ച് നടക്കാൻ നാണമില്ലേ ?
തോക്ക് സ്വാമി അല്ലേ, അയാള്‍ എവിടെയെങ്കിലും വെടി വെക്കാന്‍ പോയിട്ട് ഉണ്ടാകും 😂
ബ്രാഹ്മണ പുരുഷന്മാർക്ക് മാത്രം ചൊല്ലാൻ പറ്റുന്നതായിരുന്നു വേദങ്ങളും, രാമായണവുമൊക്കെ, എന്നാൽ അവർണൻ വേദങ്ങളൊ രാമായണമൊ ചൊല്ലാൻ പാടില്ലായിരുന്നു എന്നു മാത്രമല്ല ബ്രാഹ്മണ പുരുഷൻ ചൊല്ലുന്ന വേദങ്ങളൊ രാമായണമൊ കേട്ടാൽ പോലും അവർണൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിരുന്ന ഗോത്രനിയമം ഉള്ള കാലഘട്ടത്തിൽ അന്നത്തെ ആളുകൾ മറ്റുള്ളവർ കേൾക്കാതിരിക്കാൻ കോരിചൊരിയുന്ന കർക്കിടക്കാലത്ത് കുടിലിനകത്തിരുന്ന് വേദങ്ങളൊ രാമായണമൊ ചൊല്ലിയാൽ പുറത്തുള്ള ഒരു പട്ടിയും കേൾക്കില്ല അതുകൊണ്ടുതന്നെ വേദം ചൊല്ലിയ അവർണൻ്റെ നാക്കും കാതുകളും രക്ഷപെടും എന്നതു കൊണ്ട് കോരിചൊരിയുന്ന മഴക്കാലമായ കർക്കിടക മാസം രാമായണ പാരായണ മാസമായി തുടർന്നു,,,,,, അതിനെ ഇപ്പോൾ നാണംകെട്ട ഷൂ നക്കികൾ കർക്കിടക മാസത്തെ രാമായണമാസമായി വ്യാഖ്യാനിക്കുന്നു എന്നു മാത്രം,,,,
ഈയം കഥ ഇനിയെങ്കിലും അവസാനിപ്പിക്ക് . Sunday School dialogue ഇവിടെ ചിലവാകില്ല.😡
ഈയം ഉരുക്കി ഒഴിക്കുന്നു എന്ന് എവിടെ, ഏത് പുസ്തകത്തില്‍ പേജ് നമ്പര് ഒന്ന് പറഞ്ഞു തരുമോ, പിന്നെ വല്ലാണ്ട് നിങ്ങള്‍ ഉണ്ടാക്കേണ്ട, അത് ഞങ്ങള്‍ സഹിക്കും,നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ
ഈയം അല്ല ninte ചെവിയിൽ ചൂട് വെള്ളം ഒഴിക്കും ഉണ്ടാക്കി കഥ പറഞ്ഞാൽ...
ഏത് പുസ്തകത്തിൽ പറയുന്നു നിന്റെ ഈ ഈയ കഥ
🙏🙏🙏
❤
❤
🙏🙏🙏
❤️❤️❤️
🙏