സത്യം ആണ് പറഞ്ഞത് മൊത്തം കാരണം എനിക്ക് ഒണ്ട് ഈ അനുഭവങ്ങൾ പക്ഷേ കോൺഫിഡന്റ് ഇല്ലാതെ ഞാൻ എടുത്തിട്ടില്ല കൊണ്ടു വന്നിട്ടുണ്ട് ഈ പറഞ്ഞ യൂണിഫോം ഞാൻ തയ്ക്കില്ല എന്ന് പറഞ്ഞു വിട്ടു ഇഷ്ടം ആകാതെ ആൾക്കാർ ഉണ്ട് പിന്നെ അവർ കൊണ്ടു വരില്ല
പറഞ്ഞത് വളരെ കറക്റ്റ് ആണ്. എപ്പോഴും വന്നിരുന്ന കസ്റ്റമർ ആയിരുന്നു .ഒരു പ്രാവശ്യംചുളിഞ്ഞ ഒരു മെറ്റീരിയൽ ആണ്തയ്ക്കാൻ കൊണ്ടുവന്നത്ഞാൻ എത്ര ശ്രമിച്ചിട്ടും പെർഫെക്റ്റ് ആയില്ല .പിന്നെ അവർഈ വഴിക്ക് വന്നിട്ടില്ല😟
ചുളിവ് ഉള്ള ടൈപ്പ് മെറ്റീരിയൽ ആയിരുന്നു. യൂണി😢ഫോം കോട്ടിന് ഒക്കെ വെക്കുന്ന വി ടൈപ്പ് കോളർ ചെയ്യാൻ പറഞ്ഞിരുന്നു. അത് എത്ര കറക്ട് ചെയ്തിട്ട് പെർഫെക്റ്റ് ആയില്ല.
സത്യം ആണ് പറഞ്ഞത് മൊത്തം കാരണം എനിക്ക് ഒണ്ട് ഈ അനുഭവങ്ങൾ പക്ഷേ കോൺഫിഡന്റ് ഇല്ലാതെ ഞാൻ എടുത്തിട്ടില്ല കൊണ്ടു വന്നിട്ടുണ്ട് ഈ പറഞ്ഞ യൂണിഫോം ഞാൻ തയ്ക്കില്ല എന്ന് പറഞ്ഞു വിട്ടു ഇഷ്ടം ആകാതെ ആൾക്കാർ ഉണ്ട് പിന്നെ അവർ കൊണ്ടു വരില്ല
അതേ 👍🏽☺️
നല്ല അവതരണം thank you.. അനുഗ്രഹ ഫാഷൻ... aseevlogs... 🙏🏻
പറഞ്ഞത് വളരെ കറക്റ്റ് ആണ്.
എപ്പോഴും വന്നിരുന്ന കസ്റ്റമർ ആയിരുന്നു .ഒരു പ്രാവശ്യംചുളിഞ്ഞ ഒരു മെറ്റീരിയൽ ആണ്തയ്ക്കാൻ കൊണ്ടുവന്നത്ഞാൻ എത്ര ശ്രമിച്ചിട്ടും പെർഫെക്റ്റ് ആയില്ല .പിന്നെ അവർഈ വഴിക്ക് വന്നിട്ടില്ല😟
ചുളിവുള്ളതാണെങ്കിൽ iron ചെയ്തതിനു ശേഷം മാത്രം കട്ട് ചെയ്യുക.
ചുളിവ് ഉള്ള ടൈപ്പ് മെറ്റീരിയൽ ആയിരുന്നു. യൂണി😢ഫോം കോട്ടിന് ഒക്കെ വെക്കുന്ന വി ടൈപ്പ് കോളർ ചെയ്യാൻ പറഞ്ഞിരുന്നു. അത് എത്ര കറക്ട് ചെയ്തിട്ട് പെർഫെക്റ്റ് ആയില്ല.
ഈ മെറ്റീരിയൽ വെച്ച് അങ്ങനെ ഡ്രസ്സ് സ്റ്റിച്ച് ചെയ്യാൻ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞില്ല. അതാണ് എനിക്ക് പറ്റിയ മിസ്റ്റേക്ക്. അനുഭവം ഗുരു.
Vedeos ellam super thanks
Chest 34 ulla 11 year Aya kuttikk sholder 6.5 edutha correct avooley
Frok cheyyanan gulfilekk koduthayakkanan new costomaran
Please reply❤
5.5 മതിയാവും
Sitting position viedio koode edane
Ok
Stiching rati ne kurich oru vedio cheyyo?😊😊😊
ചെയ്യാല്ലോ ☺️
സാരി ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് കാണിക്കുവോ
ചാനലിൽ ഉണ്ട് കേട്ടോ ☺️
👍@@shibinaakbar
Adyam coment pine viedio kanam😍😍😍
☺️☺️
മോളേ, ആ three dots ഇടുന്ന stich lock ചെയ്യാതിരുന്നാൽ നൂൽ വിട്ടുവരില്ലേ?
Double stitch കൊടുത്താൽ മതി. പ്രശ്നമില്ല. ലോക്ക് ഇടരുത്
ബ്ലൗസ് സ്റ്റിച്ചിങ് detailed വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചാനലിൽ ഇട്ടിട്ടുണ്ട്. അതിൽ എല്ലാം ഞാൻ പറയുന്നുണ്ട്. കണ്ടു നോക്കൂ.
@@shibinaakbar ok👍
👌👌👌
🎉54 സൈസ് ബ്ലൗസ് കട്ടിങ് കാണിക്കുമോ പേപ്പരിൽ കാണിച്ചാൽ മതി പ്ലീസ്
Ok
ഒരു divasam kond 4 kuttam adich koduthu. ഇന്നലെ
orea levelil rand bagam sredhichall mathi