സ്വാമി എന്റെ ദേഹത്ത് രക്ഷസ് ഉണ്ട്.ദേഷ്യം വരുമ്പോൾ അത് പുറത്തു വരാറുണ്ടത്രേ. ഞാൻ ഓരോ ദിവസം ചെല്ലുതോറും മെലിഞ്ഞു വരികയാണ് കൂടാതെ ഉറക്കക്ഷീണം അവശത മറ്റ് ആസ്വസ്ഥതകൾ... ചന്ദനമുട്ടിയിൽ ആവാഹിക്കണം എന്നാണ് തിരുമേനി പറഞ്ഞത്
സ്വാമി എനിക്ക് രക്ഷസ്സ് ബാധ ഏറ്റിട്ട് 12വർഷം ആയി ഇത് ഒഴിഞ്ഞു പോകുമോ കുറെ ഒഴിപ്പിച്ചു ആവാഹിച്ചു പോകുന്നില്ല പെണ്ണ് രക്ഷസ്സ് ആണ് പറയുന്നു യേശുനെ ആരാധിക്കുന്നു ഇത് എന്നെ കടന്നു ആകർമ്മിക്കുന്നു ഇത് ഒഴിയുമോ
@@vedamanthraa23 വർഷമായി എനിക്ക് രക്ഷസ് ബാധ ഏറ്റിട്ട്. താങ്കൾ പറഞ്ഞത് പോലെ അതിന്റെ പ്രധാന ഇഷ്ടം ശാരീരിക ബന്ധത്തിൽ ഏർപ്പെടുക എന്നുള്ളതാണ്. കൂടാതെ എന്നെ സാമ്പത്തികമായും ശാരീരികമായും ക്ഷീണിപ്പിക്കുന്നു.
@@raheemkaഅല്ല, ജിന്ന് വേറെ ശൈത്താൻ വേറെ. കാരണം, 23 വർഷമായി രണ്ടിന്റെയും ഉപദ്രവം നേരിടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ അനുഭവം അതാണ്. രക്ത രക്ഷസ് എന്നെ ശാരീരികമായും, സാമ്പത്തികമായും എന്നെ തകർത്തു കൊണ്ടിരിക്കുന്നു, പക്ഷെ, എന്റെ കൂടെയുള്ള നല്ല ജിന്നുകൾ എന്നെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ നിന്ന് രക്ഷസിനെ തടയുന്നു. ഈയുള്ളവൻ ഒരു ഹോട്ടൽ തൊഴലാളിയാണ്,ജിന്നുകൾക്ക് വേണ്ടത് ഈയുള്ളവൻ അവരെ സ്വീകരിച്ചു ഒരു സ്ഥലത്ത് ഇരിക്കണം എന്നാണ്. പക്ഷെ,എനിക്കാണെങ്കിൽ ഇവരെ ഹാളിറാക്കാനുള്ള ദിക്ർ അറിയില്ല.
@@saleemmp7097 മനുഷ്യരിലും ജിന്നുകളിലും ഉള്ള ചീത്ത ആളുകളെയാണ് ശൈത്താൻ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ജിന്നുകളിൽ ഭൂരിപക്ഷം പേരും ഈ ഗണത്തിൽ പെടുത്താവുന്നവരാണ്. അവർ വിശ്വാസികളാണോ അല്ലേ എന്നുള്ളതാണ് ഇതിൻ്റെ അടിസ്ഥാനം. മനുഷ്യനും ജിന്നുകളും തമ്മിലുള്ള സംസർഗ്ഗം രണ്ടുകൂട്ടർക്കും വിലക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ മനുഷ്യർക്കും ജിന്നുകൾക്കും ഹറാമാണ്. ഹറാം ചെയ്യുന്നത് ദൈവനിഷേധം ആണ്. അതുകൊണ്ടുതന്നെ നിങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജിന്നുകളും ശൈത്താൻമാരാണ് എന്നു പറയാം. കാരണം അവർ അല്ലാഹുവിൻറെ കൽപ്പനകളെ. വ്യക്തമായി തന്നെ ധിക്കരിക്കുന്നു. അതിനാൽ നിങ്ങൾ എല്ലാത്തരം ജിന്നുകളുമായും ഉള്ള ബന്ധം ഒഴിവാക്കണം. മനുഷ്യൻറെ സ്വർഗപ്രാപ്തിക്ക് ജിന്നുകളുടെ സഹായം ആവശ്യമേയില്ല. നമസ്കാരം നിലനിർത്തുകയും ഖുർആൻ കൂടുതലായി പാരായണം ചെയ്യുകയും കാലത്തും വൈകീട്ടും ഉറങ്ങുന്നതിന് മുമ്പുള്ള ദിക്റുകൾ പതിവാക്കുകയും സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും നിരന്തരം പ്രാർത്ഥിക്കുകയും ചെയ്താൽ നിങ്ങൾക്ക് ജിന്നുകളുടെ സ്വാധീനത്തിൽ നിന്ന് മുക്തനാകാൻ കഴിഞ്ഞേക്കാം.
Thanks for sharing
നമസ്കാരം,,,, സന്തോഷം 🌹
സ്വാമി എന്റെ ദേഹത്ത് രക്ഷസ് ഉണ്ട്.ദേഷ്യം വരുമ്പോൾ അത് പുറത്തു വരാറുണ്ടത്രേ.
ഞാൻ ഓരോ ദിവസം ചെല്ലുതോറും മെലിഞ്ഞു വരികയാണ് കൂടാതെ ഉറക്കക്ഷീണം അവശത മറ്റ് ആസ്വസ്ഥതകൾ...
ചന്ദനമുട്ടിയിൽ ആവാഹിക്കണം എന്നാണ് തിരുമേനി പറഞ്ഞത്
വളരെ നല്ലത്,,, അതുപോലെ ചെയ്ത് നോക്ക്,,, എല്ലാം ശരിയാവട്ടെ. 👍👍
Avahichu mattanam
Mattiyo dheyathu ninnu
🙏🙏🙏
നമസ്കാരം 🌹🌹
വിഷ്ണുമായ ചാത്തൻ സ്വാമിയുടെ സേവയെ കുറിച്ചും അതിന്റെ ഗുണ ങ്ങളെ കുറിച്ചും ദോഷങ്ങൾ എങ്ങനെ വരുന്നു എന്നതിനെ കുറിച്ചും ഉള്ള ഒരു വിഡിയോ ചെയ്യാമോ.....
ഓക്കേ,,, കുറച്ച് കഴിഞ്ഞ് ചെയ്യാം,, ഇപ്പോൾഞാൻ സ്ഥലലത്തില്ല,,
Rekteswari deviyude malayala manthram paranju tharamo swamiji.
നമസ്കാരം,,, എന്റെ യൂട്യൂബിൽ നോക്കാൻ പറഞ്ഞിരുന്നു,, നോക്കിയോ,,,
@@vedamanthraa nokkiyirunnu swami oru rekteswari mandapathinte vedio undu pakshe manthram paranjittilla.. Manthram paranju tharamo swamiji.
ഈ പറഞ്ഞ ലക്ഷണം എല്ലാം എനിക്കുണ്ട്. പലരും പറഞ്ഞിട്ടുണ്ട് രക്ഷസ് ബാധ ഉണ്ടെന്ന്
കഷ്ടം തന്നെ,, എന്തായാലും വേണ്ടത് ചെയ്ത് ശരിയാക്കിയെടുക്ക് 🌹
🙏🙏🙏🙏🌹🌹🌹
നമസ്കാരം 🌹🌹
മലവര സമ്പ്രദായത്തിലെ ചൊല്ലുവിളികൾ പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യാമോ
നമസ്കാരം,,വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്,, നോക്കിയാലും 🌹🌹🌹
സ്വാമി എനിക്ക് രക്ഷസ്സ് ബാധ ഏറ്റിട്ട് 12വർഷം ആയി ഇത് ഒഴിഞ്ഞു പോകുമോ കുറെ ഒഴിപ്പിച്ചു ആവാഹിച്ചു പോകുന്നില്ല പെണ്ണ് രക്ഷസ്സ് ആണ് പറയുന്നു യേശുനെ ആരാധിക്കുന്നു ഇത് എന്നെ കടന്നു ആകർമ്മിക്കുന്നു ഇത് ഒഴിയുമോ
നോക്കിയവരും,, കർമ്മം ചെയ്തവരും ഇതിനെ കുറിച്ച് എന്താ പറഞ്ഞത്.
@@vedamanthraa reply tharumo
@@vedamanthraa23 വർഷമായി എനിക്ക് രക്ഷസ് ബാധ ഏറ്റിട്ട്. താങ്കൾ പറഞ്ഞത് പോലെ അതിന്റെ പ്രധാന ഇഷ്ടം ശാരീരിക ബന്ധത്തിൽ ഏർപ്പെടുക എന്നുള്ളതാണ്. കൂടാതെ എന്നെ സാമ്പത്തികമായും ശാരീരികമായും ക്ഷീണിപ്പിക്കുന്നു.
എന്റെ ജീവിതം തന്നെ അത് നശിപ്പിച്ചു ഇനി എന്ത് ഇതിനു പരിഹാരം @@saleemmp7097
@@saleemmp7097ഇതിനെ ഒഴിവാക്കാൻ ശ്രമിച്ചോ നിങ്ങൾ
തിരുമേനി ദയവായി തെള്ള്പൊടി എങ്ങിനേയാണെന്ന് പറഞ്ഞുതന്നാലും
മനസ്സിലായില്ല. 👍👍👍
ഒരൂസംശയം. എനിക്കൊരു ദോഷമുണ്ട്. അത്. നീചകർമം. ചെയ്തിട്ട് മാറുന്നില്ല. അതെന്താ
ശരിയായ കർമ്മമാവില്ല്യ ചെയ്തത്,,,
പ്രശ്നം തീർത്താൽ വീണ്ടും. ഇത് പുതുക്കി. ചെയ്യുന്നുണ്ട്. അതെങ്ങനെ ഒഴിവാകാം
Haai
നാലാം വേദ ക്കാർ ചെയ്യേണ്ട. കർമം. അവർതന്നെ ചെയ്യണം. എന്നുണ്ടോ.പ്രശ്നം തീരാൻ. പ്ലീസ്
അങ്ങിനെയൊന്നില്ല,,,,
നാലാം വേദം എന്നു പറയുന്നത് അഥർവഭേദമാണ് താങ്കൾ ഉദ്ദേശിച്ചത് ഇസ്ലാമിലെ ആചാരമാണെങ്കിൽ അങ്ങനെ ഒരു സംഭവം സൗദിയിൽ ഇല്ല
ചാത്തൻ കൂടെ ഉണ്ട് 🙏
🌹🌹🙏🙏🌹🌹
ബ്രഹ്മരക്ഷസ്സുകൾ അടക്കമുള്ള രക്ഷസ്സുകൾ സത്യത്തിൽ ജിന്നുകളാണ്.
ആണോ,,
@@vedamanthraa
അതേ,
സംശയമുണ്ടെങ്കിൽ ഏതെങ്കിലും രക്ഷസിനെ വിളിച്ചുവരുത്തി ചോദിച്ചുനോക്കൂ..
@@raheemkaഅല്ല, ജിന്ന് വേറെ ശൈത്താൻ വേറെ. കാരണം, 23 വർഷമായി രണ്ടിന്റെയും ഉപദ്രവം നേരിടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ അനുഭവം അതാണ്. രക്ത രക്ഷസ് എന്നെ ശാരീരികമായും, സാമ്പത്തികമായും എന്നെ തകർത്തു കൊണ്ടിരിക്കുന്നു, പക്ഷെ, എന്റെ കൂടെയുള്ള നല്ല ജിന്നുകൾ എന്നെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ നിന്ന് രക്ഷസിനെ തടയുന്നു. ഈയുള്ളവൻ ഒരു ഹോട്ടൽ തൊഴലാളിയാണ്,ജിന്നുകൾക്ക് വേണ്ടത് ഈയുള്ളവൻ അവരെ സ്വീകരിച്ചു ഒരു സ്ഥലത്ത് ഇരിക്കണം എന്നാണ്. പക്ഷെ,എനിക്കാണെങ്കിൽ ഇവരെ ഹാളിറാക്കാനുള്ള ദിക്ർ അറിയില്ല.
@@saleemmp7097
മനുഷ്യരിലും ജിന്നുകളിലും ഉള്ള ചീത്ത ആളുകളെയാണ് ശൈത്താൻ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ജിന്നുകളിൽ ഭൂരിപക്ഷം പേരും ഈ ഗണത്തിൽ പെടുത്താവുന്നവരാണ്. അവർ വിശ്വാസികളാണോ അല്ലേ എന്നുള്ളതാണ് ഇതിൻ്റെ അടിസ്ഥാനം. മനുഷ്യനും ജിന്നുകളും തമ്മിലുള്ള സംസർഗ്ഗം രണ്ടുകൂട്ടർക്കും വിലക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ മനുഷ്യർക്കും ജിന്നുകൾക്കും ഹറാമാണ്. ഹറാം ചെയ്യുന്നത് ദൈവനിഷേധം ആണ്. അതുകൊണ്ടുതന്നെ നിങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജിന്നുകളും ശൈത്താൻമാരാണ് എന്നു പറയാം. കാരണം അവർ അല്ലാഹുവിൻറെ കൽപ്പനകളെ. വ്യക്തമായി തന്നെ ധിക്കരിക്കുന്നു. അതിനാൽ നിങ്ങൾ എല്ലാത്തരം ജിന്നുകളുമായും ഉള്ള ബന്ധം ഒഴിവാക്കണം. മനുഷ്യൻറെ സ്വർഗപ്രാപ്തിക്ക് ജിന്നുകളുടെ സഹായം ആവശ്യമേയില്ല. നമസ്കാരം നിലനിർത്തുകയും ഖുർആൻ കൂടുതലായി പാരായണം ചെയ്യുകയും കാലത്തും വൈകീട്ടും ഉറങ്ങുന്നതിന് മുമ്പുള്ള ദിക്റുകൾ പതിവാക്കുകയും സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും നിരന്തരം പ്രാർത്ഥിക്കുകയും ചെയ്താൽ നിങ്ങൾക്ക് ജിന്നുകളുടെ സ്വാധീനത്തിൽ നിന്ന് മുക്തനാകാൻ കഴിഞ്ഞേക്കാം.
Phon number tharumo
👌👌👌