Это видео недоступно.
Сожалеем об этом.

എന്നെ ഒഴിവാക്കുകയാണോ....? | Oppam | Mohanlal | Priyadarshan | Anusree

Поделиться
HTML-код
  • Опубликовано: 1 окт 2022
  • Oppam is a 2016 Indian Malayalam-language crime thriller film written and directed by Priyadarshan from a story by Govind Vijayan. It was produced by Antony Perumbavoor for Aashirvad Cinemas. The film contains songs composed by the group 4 Musics, and the score was composed by Ron Ethan Yohann. N. K. Ekambaram was the cinematographer.
    Directed by : Priyadarshan
    Screenplay by : Priyadarshan
    Story by : Govind Vijayan
    Produced by : Antony Perumbavoor
    Starring : Mohanlal, Anusree, Baby Meenakshi, Samuthirakani
    Cinematography : N. K. Ekambaram
    Edited by : M. S. Ayyappan Nair
    Music by : 4 Musics (songs), Ron Ethan Yohann (score)
    Production Company : Aashirvad Cinemas
    #mohanlal #fightscene #mohanlalfightscene #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie
    DigitalDigital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 97

  • @Annbabu
    @Annbabu Год назад +17

    9:51 to 9:56...ഇദ്ദേഹത്തിൽ ഒരുപാട് കണ്ടിട്ടുള്ള ഒരു ട്രിക്ക് ആയിരുന്നു ഇത്..അതയാത് മറ്റൊരാളുടെ ഒരു ഡയലോഗ് കേട്ടിട്ട് നമുക്ക് പറയാനുള്ള ഡയലോഗിന് ചേർന്ന ഭാവം ആദ്യം കാണിക്കുക..എന്നിട്ട് ഡയലോഗ് പറയുക.ഒരു ബ്രില്ലിയൻ്റ് ട്രിക്ക് ആണത്.കാരണം ചിന്തയാണല്ലോ സംസാരം വരുന്നതിന് മുന്നേ വരിക..പല ആക്ടറും ഡയലോഗ് പറയുമ്പോൾ മാത്രം ഭാവം കൊടുക്കും.പക്ഷേ ഇന്ന് ഇദ്ദേഹത്തെ ഇന്നുള്ള പല നടന്മാരും കണ്ട് പഠിച്ചു കഴിഞ്ഞു.പലരും ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നു.എന്നാലും പാഠപുസ്തകവും അത് പഠിച്ച കുട്ടിയും ഒരിക്കലും ഒരു പോലെയാകില്ല.

  • @hareeshmr1398
    @hareeshmr1398 Год назад +62

    കുറേ വർഷത്തിന് ശേഷം കണ്ട മോഹൻലാലിന്റെ ഏറ്റവും നല്ല സീൻ ആയിരുന്നു❤.

  • @keralafox7161
    @keralafox7161 Год назад +42

    എന്നെ ഒഴിവാക്കുകയാണോ?
    എന്റെ പൊന്നോ😕👌👌👌

  • @VIBINVINAYAK
    @VIBINVINAYAK Год назад +40

    *9:52** wot a performer he is* 🔥

  • @Kingsrealestategroups
    @Kingsrealestategroups Год назад +22

    ഈ മോഹന്‍ലാലിന്... ഇങ്ങനെ ഉള്ള നല്ല പടങ്ങള്‍ ചെയ്തൂടെ...

    • @amanram470
      @amanram470 2 месяца назад

      Katha ezhuthaan aalu vende...

  • @muhammedjainaf5346
    @muhammedjainaf5346 Год назад +11

    9.45 "enne ozhivakkano" what a performance ❤

  • @sadique4655
    @sadique4655 Год назад +15

    9:56
    ലാലേട്ടാ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @noushadakampadam9960
    @noushadakampadam9960 Год назад +22

    ഒരു അന്ധന്റെ ചേഷ്ടകളും ശരീര ഭാഷയും നിര്‍ജ്ജീവമായ കണ്ണുകളും ഒട്ടും അതിശയോക്തി ഇല്ലാതെ എത്ര സ്വാഭാവികവും ആയാസരഹിതവുമായാണ് ലാലേട്ടന്‍ ചെയ്തിരിക്കുന്നത്.
    സ്റ്റില്ലടിച്ച് ഏത് ഷോട്ട് വേണമെങ്കിലും നോക്കൂ...ഒരു അന്ധനെയല്ലാതെ കാഴ്ചയുള്ള ഒരാളായി ഇദ്ദേഹത്തെ അതില്‍ കാണില്ല...
    Ex : 1:56 / 10:39 ചെവി കൊണ്ട് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മുഖം കൊണ്ടുള്ള ആ ഊന്നല്‍!

  • @sudharshankamath779
    @sudharshankamath779 Год назад +30

    What An Acting Laletta 😍😍🔥

  • @sreehariharanhari1968
    @sreehariharanhari1968 Год назад +16

    9.56 Laletta💔🔥🔥🔥 What a performance 💥💥💥🌺💫💫💫

  • @Major740
    @Major740 Год назад +28

    Lalettan always a terrific performer 🔥

  • @john_wick2255
    @john_wick2255 Год назад +29

    enne ozhivakkukayano lalettaa..kannu nirayichallo ☹️😢

  • @ShiTravelVlog
    @ShiTravelVlog Год назад +87

    കണ്ണുനനയ്ക്കുന്ന പെർഫോമൻസ് ലാലേട്ടാ..💋💋💋

  • @ajimathew575
    @ajimathew575 Год назад +42

    9:52 The Mighty Performer 🔥എത്രയോ ഭാവങ്ങൾ ആണ് സെക്കന്റുകൾക്കുള്ളിൽ മിന്നിമറയ്യുന്നത്. 🙏🏻🤍

    • @MohammedAadhil10
      @MohammedAadhil10 Год назад +2

      ippo pattula because of botox

    • @ajimathew575
      @ajimathew575 Год назад +19

      @@MohammedAadhil10 pazhayath pole pattillarikkum. But botox treatmentinte okke effect vittu thodangi, odiyan period vech conpare chehthathanne, D2, 12thman, Brodaddy, luciferilokke athyavisham nannayi thanne cheythittond 🤘🏻❤

    • @yshnav2518
      @yshnav2518 Год назад +7

      Botox onnualla... Its called mini face lift surgery. After 8 yrs from surgery everything will come to normal

    • @peace8326
      @peace8326 Год назад

      @@ajimathew575 Lucifer il onnum over expressions venda just oru attitude type aanu vendath ...athondenne Lucifer kollamayirunnu ...Baakki okke bore aanu brodaddy yil thanne face bayankara bore aanu

    • @john_wick2255
      @john_wick2255 Год назад +7

      @@ajimathew575 yes eye bags remove cheythath mathre thirich varathe ullu 👍❣️ bakki okke normal aayi

  • @nandakumark2462
    @nandakumark2462 Год назад +27

    No actor was, is or will be of his caliber in India

  • @anaszain6491
    @anaszain6491 Год назад +5

    Enne ozhivakkukayano enna dialoginu oru thilakkamund lalettante kannukalil..🥲

  • @sushmasushma9337
    @sushmasushma9337 Год назад +13

    The King 👑 lalttan 💝💝🤩🥰💝💝

  • @balakrishnanj3199
    @balakrishnanj3199 Год назад +4

    Finest acting 🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +12

    ലാലേട്ടൻ ❤❤❤🔥🔥🔥

  • @sushmasushma9337
    @sushmasushma9337 Год назад +13

    Mohanlal 💖💖💖💖💖💖💖💖

  • @gokulkrishna8959
    @gokulkrishna8959 Год назад +9

    Aa fight pettenn upload cheyyanee🔥🔥

  • @user-sm5ee8xc6z
    @user-sm5ee8xc6z Год назад +9

    വില്ലൻ ..... അടിപൊളി🥰

    • @shehnaanver9378
      @shehnaanver9378 Год назад +1

      Samudrakkani

    • @user-sm5ee8xc6z
      @user-sm5ee8xc6z Год назад +1

      @@shehnaanver9378സ്വാഭാവിക അഭിനയത്തിൽ സമുദ്രക്കനി മികച്ചു നിൽക്കുന്നു.🥰🥰🥰

  • @JK-wd9mb
    @JK-wd9mb Год назад +5

    aaa kannukal ath thne aanu adehathinde magic
    ....

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +4

    ഒപ്പം ❤❤❤🔥🔥🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +7

    Lalettan ❤💜❤💜🔥

  • @nuwais7
    @nuwais7 Год назад +5

    Emperor ❤️

  • @Vpr2255
    @Vpr2255 Год назад +7

    കൊലപാതകി പഴയ കേസ് പ്രതി ആണ് പോലീസ് നോട് പറഞ്ഞാൽ, photo, ഉൾപ്പടെ information കിട്ടിലെ?

    • @adwaith6424
      @adwaith6424 11 месяцев назад

      Ayal niraparathiyalle

  • @shameemali9046
    @shameemali9046 Год назад +4

    കിടിലൻ👍👍

  • @ajsmashknocksout8636
    @ajsmashknocksout8636 Год назад +2

    Performer🥰😍

  • @nityanitya7205
    @nityanitya7205 Год назад +2

    Last seen kurche emotional ann

  • @sushmasushma9337
    @sushmasushma9337 Год назад +2

    Lattan ❤️❤️❤️❤️❤️❤️❤️❤️❤️

  • @niyaznazar2815
    @niyaznazar2815 Год назад +7

    Nadanavismayam!!

  • @shijovarghese8087
    @shijovarghese8087 Год назад +10

    Lalettan performance was lit🔥

  • @sreehari61
    @sreehari61 Год назад +2

    💕❤️💕❤️

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Год назад +2

    ❤️

  • @Interstellarjourney7
    @Interstellarjourney7 Год назад +2

    *ലാലേട്ടൻ🥰*

  • @riyasmannarkkad6318
    @riyasmannarkkad6318 Год назад +5

    നടനവിസ്മയം

  • @cynilernest8776
    @cynilernest8776 Год назад +2

    😭👍👌

  • @sundeeppavoor9198
    @sundeeppavoor9198 Год назад +3

    😢😢😢😢

  • @jomonvarkey5141
    @jomonvarkey5141 11 месяцев назад

    Enne osh vakkukayqyanooo😮😮

  • @vyshakkumar1171
    @vyshakkumar1171 Год назад

    We want this lalettan 😭

  • @Boss-gu3qz
    @Boss-gu3qz Год назад +2

    Nooo😜

  • @YUVA328
    @YUVA328 Год назад +1

    Monster hunter freedom

  • @Ajithchandran1985
    @Ajithchandran1985 Год назад +10

    ഒരു ലോജിക്കുമില്ലാതെ അന്ധനായ വ്യക്തിയെ സൂപ്പർ ഹീറോ ആക്കാൻ ശ്രമിക്കുന്ന ചിത്രം.

    • @jochuMira
      @jochuMira Год назад +13

      Cinema kandilla alle

    • @Ajithchandran1985
      @Ajithchandran1985 Год назад

      @@jochuMira.. Two times

    • @jochuMira
      @jochuMira Год назад +11

      @@Ajithchandran1985 pranamam

    • @gokulkannan9857
      @gokulkannan9857 Год назад +13

      Oru logikkum illenkilum randu pravisham kandu😂😂allee😂😂😂

    • @Ajithchandran1985
      @Ajithchandran1985 Год назад +1

      @@gokulkannan9857.. Athu veettil tv veykkumbol idaykk vere vazhiyillathe irunnu kandupokunnath mathram

  • @anaszain6491
    @anaszain6491 Год назад

    vimala raman samsarikumpo bhagyalakshmiyude mukham orma varunnavarundo??

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Год назад

    Cv

  • @anjanaaaravdev6898
    @anjanaaaravdev6898 Год назад +1

    Manichettan supr alla alle njan chalakudi kaarNa kashtam 🥲🥲

  • @animalsfunny09
    @animalsfunny09 Год назад +1

    😂😂

  • @ummerali4942
    @ummerali4942 Год назад

    ❤️