അകലെ നിന്ന് ഞാൻ അറിഞ്ഞ ഒന്നല്ല കൃപാസനം.പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത അത്ഭുതമായി

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 452

  • @ajithmr44
    @ajithmr44 Месяц назад +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കിയതിന് ഒരായിരം നന്ദി 🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo Месяц назад +101

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

    • @FoRYoU-cn4zz
      @FoRYoU-cn4zz Месяц назад +3

      ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.
      ഏശയ്യാ 61 : 10

    • @Siby2434
      @Siby2434 Месяц назад

      🙏🙏🙏

    • @linetjames3395
      @linetjames3395 Месяц назад

      Amen🙏🏻

    • @lincythomas5085
      @lincythomas5085 Месяц назад

      Enta mathava enta Joly nannyi chayan sahayikkanama

    • @Sindhiu
      @Sindhiu Месяц назад

      Sindhu🙏🙏❤️🙏❤️🙏❤️🙏❤️🙏

  • @JobinJose-fp4on
    @JobinJose-fp4on Месяц назад +55

    അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @bistyraphael
    @bistyraphael Месяц назад +5

    മാതാവേ എന്റെ ചേട്ടന് കാൻസർ ന്റെ ഓപ്പറേഷൻ എല്ലാം കഴിഞ്ഞു ഒരു കുഴപ്പമില്ല നാളെ ഡിസ്ചാർജ് ചെയ്യേണ് മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏എല്ലാ മക്കളെയും കാക്കേണമേ 🙏🙏🙏

  • @JobinJose-fp4on
    @JobinJose-fp4on Месяц назад +27

    അമ്മേ മാതാവേ നിൻറെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എൻറെ കുടുംബത്തെ ഉയർത്തെണമേ

    • @FoRYoU-cn4zz
      @FoRYoU-cn4zz Месяц назад +1

      ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.
      ഏശയ്യാ 61 : 10

  • @Helnabenny-s8f
    @Helnabenny-s8f Месяц назад +21

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ 🙏🙏🙏🙏🙏🙏🙏

  • @liyaprince2388
    @liyaprince2388 Месяц назад +24

    അമ്മയെ കൃപാസനം അമ്മേ ദേശത്തെ നാടിനെയും സകല തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ എല്ലാവരും മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരികെ വരുവാനും ദൈവത്തിൽ നിന്ന് അകന്നു ജീവിക്കുന്നവർ ദൈവസ്നേഹത്തിൽ ജീവിക്കുവാനും പലവിധ പ്രശ്നത്താൽ പ്രശ്നത്തിൽ ജീവിക്കുന്ന കുടുംബങ്ങളിൽ ഈശോയുടെ അമ്മയുടെ സാന്നിധ്യം സംരക്ഷണവും ഉണ്ടാകണമേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന നിയോഗങ്ങൾ അമ്മയുടെ മാധ്യസ സഹായത്താൽ നേടി തരണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളും അമ്മ തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും എല്ലാ കുടുംബങ്ങളെയും ഈശോയുടെയും അമ്മയുടെയും സാന്നിധ്യവും സംരക്ഷണവും എല്ലാവരിലും ഉണ്ടാകണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കാനും അറിഞ്ഞവനെ ആഴപ്പെടുത്തുവാനും കൃപാസന അമ്മയുടെപ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @Alphy3433
    @Alphy3433 Месяц назад +4

    അമ്മേ മാതാവേ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം അനുസരിച് ജീവിക്കുവാൻ എന്നെ യോഗ്യായകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 Месяц назад +22

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക 18:27🙏🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 Месяц назад +7

    ഇതുപോലെ ആക്സി ടെൻ്റിൽ മാതാവ് ഞങ്ങളെയും പോല് പോലും ഉണ്ടാവാതെ അമ്മയും ഈശോയു കാത്തു🙏🙏

  • @mariyasebastianmariya4846
    @mariyasebastianmariya4846 Месяц назад +6

    അമ്മ മാതാവേ ഒക്ടോബർ 7 നടക്കുന്ന osce എക്സാം pass ആകാൻ അനുഗ്രഹിക്കണേ.... അമ്മ കൂടെവരാണ്.. സഹായിക്കണേ

  • @VivekVk-w5k
    @VivekVk-w5k Месяц назад +16

    അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൊണ്ടാണ് കോടി നന്ദി 😢😢😢😢😢😢😢❤❤❤❤❤❤

  • @athidhiabhi8026
    @athidhiabhi8026 Месяц назад +2

    മാതാവേ ഞാൻ 8 പ്രാവശ്യം ഉടമ്പടി പുതുക്കി ഇതുവരെ എനിക്ക് ഒരു ഭവനം ആയില്ല എന്റെ മക്കൾക്ക്‌ വേണ്ടി ഒന്നും സാമ്പത്തിക മായി ഒന്നും ചെയ്തുകൊടുക്കാൻ കഴിഞ്ഞില്ല ഒരു വീട് എന്റെ ഒരു സ്വപ്നമാണ് അമ്മേ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geetham.c9792
    @geetham.c9792 Месяц назад +1

    മാതാവേ ഇനിയും എനിക്ക് സാക്ഷ്യം പറയാൻ എനിക്ക് കൃപ തരേണമേ 🙏🙏🙏🙏

  • @sushamas471
    @sushamas471 Месяц назад +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ മകനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +5

    അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം ലഭിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ അമ്മേ മാതാവേ അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @vijiviji7592
    @vijiviji7592 Месяц назад +6

    അമ്മേ എന്റെ നിയോഹങ്ങൾ സാധിച്ചു തരണമേ അമ്മേ 😭😭😭🤲🤲🤲🤲അമ്മയുടെ പ്രതിഷ്‌കരണത്തിന്റ സാക്ഷിയാക്കി മാറ്റണമേ അമ്മേ 🙏🙏🙏🙏🤲🤲🤲

  • @FoRYoU-cn4zz
    @FoRYoU-cn4zz Месяц назад +29

    ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.
    ഏശയ്യാ 61 : 10

  • @priyaelizabethcherian5177
    @priyaelizabethcherian5177 Месяц назад +6

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @smithavs6442
    @smithavs6442 Месяц назад +8

    അമ്മേ മാതാവേ 🙏🙏🙏...അവിടുത്തെ സാക്ഷി ആക്കണേ 🙏., വിശുദ്ധിയിൽ ജീവിച്ചു വിശ്വാസത്തോടെ പോകുവാൻ സാജയിക്കണേ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +3

    അമ്മേ മാതാവേ ഈ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    അമ്മേ എന്റെ ചേട്ടൻ ഹോസ്പിറ്റലിൽ കിടക്കുവാണ്.. അമ്മ ചേട്ടനെ തൊട്ട് അനുഗ്രഹിക്കണേ.. എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ 🙏

  • @Siby2434
    @Siby2434 Месяц назад +3

    അമ്മേ ഈ മകന്റെയും, കുടുംബത്തിന്റെയും കൂടെ എന്നും അമ്മ കൂടെ ഉണ്ടാകണമെ.. വഴി നടത്തണമേ 🙏🙏🙏

  • @jomolmathai1732
    @jomolmathai1732 Месяц назад +1

    അമ്മയുടെ പ്രതീക്ഷിക രണത്തിന്റെ സാക്ഷി ആയി ജീവിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏

  • @rejisaju5596
    @rejisaju5596 Месяц назад +6

    അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ ഒരു സ്ഥിരം സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @shantyjacob5421
    @shantyjacob5421 Месяц назад +31

    അമ്മേ മാതാവേ..... ഇതുപോലെ ഒരു അനുഗ്രഹം മേരിറ്റ് നോക്കാതെ എന്റെ മകനും കൊടുക്കണേ അമ്മേ 🙏ജോലിക്കുള്ള കഷ്ടപ്പാടും പ്രാർത്ഥനയും അമ്മേ... സ്വീകരിക്കണമേ 🙏🙏

    • @linetjames3395
      @linetjames3395 Месяц назад +2

      അമ്മേ എന്റെ ജീവിത പങ്കാളിക്കും ജോലി തടസങ്ങൾ നീക്കി തരണേ 🙏🏻

  • @sony8707
    @sony8707 Месяц назад +5

    അമ്മേ മാതാവേ എല്ലാ രോഹികളെയും സമർപ്പിക്കുന്നു സുഹപ്പെടുത്തണേ

  • @sanchariniholidays7322
    @sanchariniholidays7322 День назад

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരെയും വിശ്വാസത്തി ആഴപ്പെടുവാൻ അമ്മ അഗ്രഹിക്കണമേ😊

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +4

    അമ്മേ മാതാവേ ഈ മകന് നൽകിയ രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും മദ്യപാനം നീ ക്കി കൊടുത്തതിനു ഒരായിരം നന്ദി പറയുന്നു 🙏🙏

  • @siniratheesh7583
    @siniratheesh7583 Месяц назад +2

    അമ്മേ ആച്ചുവിന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി പോകാൻ കഴിഞ്ഞു.... Avanu ചെറിയ ഒരു ബുദ്ധിമുട്ട് മാത്രമേ ഉള്ളു... ഇത്രത്തോളം സൗഖ്യം അവനു കൊടുത്ത ഈശോക്കും പരിശുദ്ധഅമ്മയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏

  • @BabyJohny-x9s
    @BabyJohny-x9s Месяц назад +4

    അമ്മേ മാതാവേ ഗർഭിണി യായ മകൾക് എല്ലാ ശാരീരിക പ്രയാസങ്ങൾ മാറ്റി കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ സുഖ പ്രസവത്തിലൂടെ ഒരുകുഞ്ഞിനെ നൽകണേ 🙏🙏🙏

  • @ValsaNaigi
    @ValsaNaigi Месяц назад +11

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി ഉയർതണമേ

  • @SheejaC-f5y
    @SheejaC-f5y Месяц назад +1

    അമ്മേ മാതാവേ എന്റെ മെരിട്ട് നോക്കാതെ എന്നെ അമ്മയുടെ അനുഗ്രഹത്താൽ എന്നിൽ കൃപചൊരിയേണമേ 🙏🙏🙏😭😭😭

  • @bindu5024
    @bindu5024 Месяц назад +12

    അമ്മേ സമയ ചുരുക്കത്തിൻ്റെ മാതാവേ എൻ്റെ സഹോദരന് ഒരു വിവാഹം നടത്തി തരണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +3

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u Месяц назад +4

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ജോസലിൻ നെ കിട്ടിയാലേ ജീവിക്കു എന്നാണ്. എന്റെ അമ്മേ ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. സമാധാനം നൽകണേ അമ്മേ

  • @elizabethbabu1061
    @elizabethbabu1061 Месяц назад +7

    അമ്മേ മാതാവേ എന്നെ ഇതുവരെ അനുഗ്രഹിച്ച പോകുന്നതിൽ ഒത്തിരി നന്ദി..... എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണെ അമ്മേ 🥰🥰🙏🏻🙏🏻

  • @feneetajose5753
    @feneetajose5753 Месяц назад +4

    ആമേൻ എൻ്റെ കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചിപ്പിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @sanithabenny4004
    @sanithabenny4004 Месяц назад +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമം സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കുവാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @anjuthomas6305
    @anjuthomas6305 Месяц назад +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ പാപിയായ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ🙏🙏🙏

  • @jollyabraham1426
    @jollyabraham1426 Месяц назад +2

    Amme Parisudha Amme

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Месяц назад +6

    അമ്മേ എൻ്റെ ഭവനത്തിലെ എല്ലാ കാര്യങ്ങജാ അമ്മ തന്നെ ക്രമപ്പെടുത്തണമെ

  • @nalinirajan8871
    @nalinirajan8871 Месяц назад +2

    ഇതുപോലെ വഴിയ വകാശം ആധാരത്തിലെഴുതാൻ പറ്റില്ലെന്നു പറഞ്ഞതാണ് പക്ഷേ കൃപാസനം സഞ്ചാരി മാതാവ് അതെഴുതിത്തന്നു. അമ്മക്കും , ഈശോക്കും എത്ര നന്ദി പറഞ്ഞാലും മതിയാലും മതിയാവില്ല,🙏🙏🙏🙏

  • @mathewgeorge6743
    @mathewgeorge6743 Месяц назад +3

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤

  • @Nivih-o1u
    @Nivih-o1u Месяц назад +3

    അമ്മേ മാതാവേ 10ലിൽ പഠിക്കുന്ന എന്റെ മോളെ അനു ഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @mariyathomas5432
    @mariyathomas5432 17 дней назад

    മാതാവേ ഞങ്ങളുടെ കുടുംബത്തിലെ മദ്യപാനം നിർത്തി തരണേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️

  • @NeethuBaburaj-x5u
    @NeethuBaburaj-x5u Месяц назад +4

    എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏

  • @ArronLijo
    @ArronLijo Месяц назад +1

    അമ്മേ മാതാവേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ❤❤

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 24 дня назад

    ആമേൻ❤❤❤❤ ഹല്ലേലുയ്യ യേശു ജീവിക്കുന്ന മരിച്ചുയിർത്ത വീണ്ടും വരുന്ന ഏകസത്യദൈവം ഹല്ലേലുയ്യ❤❤❤❤

  • @suryasuji9827
    @suryasuji9827 Месяц назад +2

    എല്ലാവരും എനിക്കു വേണ്ടി prayer ചെയ്യണം എൻറെ husband മനസ്സ് മാറി എന്നെ മാതാവിന്റെ അടുത്ത് കൊണ്ടുവരാൻ.🙏

  • @savithaanto7543
    @savithaanto7543 Месяц назад +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരനായി ഞാൻ എടുത്ത നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ThankachanT-h3k
    @ThankachanT-h3k Месяц назад +2

    അമ്മേ എന്റെ കുടുബത്തിലെ പൈശാചിക ബന്ധനങ്ങൾ മാറ്റണമേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Месяц назад +9

    അമ്മേ അമ്മയുടെ ഈ അൾത്താരയിൽ വന്ന് 'സാക്ഷ്യം പറയുവാനും സ്ഥിരം സാക്ഷിയാക്കി മാറ്റണമെ

  • @liyaprince2388
    @liyaprince2388 Месяц назад +22

    ലൂക്ക1:50 അവിടുത്തെ ഭക്തരുടെ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും🙏

  • @anjanaanju3889
    @anjanaanju3889 Месяц назад +2

    അമ്മേ മാതാവേ എന്റെ പോകുന്ന കാര്യം ഇനിയും വൈകികാതെ വേഗം ഒന്ന് റെഡി ആക്കി തരണേ മാതാവേ

  • @nalinirajan8871
    @nalinirajan8871 Месяц назад +2

    മാതാവേ എല്ലാ കാര്യങ്ങളും തടസമില്ലാതെ നടത്തിത്തരണമേ..🙏🙏🙏🙏

  • @annarose9537
    @annarose9537 Месяц назад +3

    എന്റെ അമ്മച്ചിയുടെ ബ്ലഡ്‌ എടുക്കാൻ വീട്ടിൽ വന്നിരുന്ന നല്ലൊരു ചേട്ടൻ മാതാവേ ഈ ചേട്ടനെ അനുഗ്രഹിക്കേണമേ

  • @MallikaK-gg1oi
    @MallikaK-gg1oi Месяц назад +5

    അമ്മേ ഇന്നത്തെ എന്റെ ആവശ്യം അമ്മ നടത്തിത്തരണം. എനിക്ക് ഒന്നും അറിയില്ല. ഞാൻ വളരെ വിഷമത്തിലാണ്. ഞാൻ ഉടമ്പടി എടുത്തതാണ്. എന്റെ മകന്റെ കാര്യത്തിലും അമ്മ എത്രയും വേഗം ഒരു തീരുമാനം എനിക്ക് കിട്ടണം. അവന്റെ വിഷമങ്ങൾ അമ്മ മാറ്റണം. അവനു ഇന്നുതന്നെ അമ്മ ഒരു ജോലി നൽകി അനുഗ്രഹിക്കണം 🙏🙏🙏

  • @Snehhhhhaaa
    @Snehhhhhaaa Месяц назад

    അമ്മേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മറ്റേണമേ 🙏🏻🙏🏻🙏🏻

  • @alinababy9247
    @alinababy9247 Месяц назад +4

    കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.
    സങ്കീര്‍ത്തനങ്ങള്‍ 107 : 2

  • @sreelekshmis3068
    @sreelekshmis3068 Месяц назад +1

    അമ്മേ എല്ലാവർക്കും നന്മ വരുത്തണമേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @sheebababu9880
    @sheebababu9880 Месяц назад

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏അമ്മേ സഞ്ചാരി മാതാവേ 🙏🙏കൂടെ ഉണ്ടാവണേ 🙏🙏🙏കൂടുതൽ കൂടുതൽ ആളുകളോട് അമ്മയെ കുറിച്ച് സംസാരിക്കാൻ എനിക്ക് അവസരം തരണമേ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Месяц назад +2

    ❤❤❤ അപ്പസ്തോല പ്രവർത്തനങ്ങൾ 16:31 കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻറെ കുടുംബവും രക്ഷ പ്രാപിക്കും❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +2

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥതൽ ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l Месяц назад +1

    അമ്മേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @ThankachanT-h3k
    @ThankachanT-h3k Месяц назад +1

    അമ്മേ രോഗികളുടെ മേൽ കരുണ ഉണ്ടാകണമേ

  • @aibyromy6174
    @aibyromy6174 Месяц назад +3

    അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui Месяц назад +3

    അമ്മയു ഈശോയു നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remyabr7963
    @remyabr7963 Месяц назад +3

    അമ്മ രേഷ്മക്കും മോൾക്കും മാനസാന്തരം കൊടുക്കണേ 🙏

  • @sudhysudhy933
    @sudhysudhy933 Месяц назад +21

    കുവൈറ്റ്‌ ചെന്നു medical എടുക്കുമ്പോ ഈ സഹോദരനു ഒരു കുഴപ്പമൊന്നും ഉണ്ടാവരുതേ മാതാവേ 🙏

  • @sajujoseph2393
    @sajujoseph2393 Месяц назад

    വഴിപിഴച്ചു പോയ എല്ലാ മക്കളെയും നേർവഴി കാണിച്ചു കൊടുക്കേണമേ

  • @salycherian588
    @salycherian588 Месяц назад +2

    നിന്നെ അറിയാത്ത, നിന്നെ അത്യാവശ്യമായ അനേകം മക്കൾ നിന്നെ അറിയുമ്പോൾ, വളരെ സന്തോഷം തോന്നുന്നു 🙏🙏

  • @ShubhadraBhai
    @ShubhadraBhai 27 дней назад

    അമ്മമാതാവേ എന്റെ പല്ലെടുക്കാൻ പോകുവാ നാളെ. കുഴപ്പമൊന്നും ഉണ്ടാകാതെ സുഖപ്പെടുത്തി തരേണമേ.

  • @rejisaju5596
    @rejisaju5596 Месяц назад +2

    അമ്മേ മോൻ്റെ വിസ ഈ ദിവസം തന്നെ പുതുക്കി കിട്ടണമേ

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    അമ്മേ മാതാവേ ഈ ഒക്ടോബർ 31 ന് അകം എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏

  • @user-ye9yn3wc9m
    @user-ye9yn3wc9m Месяц назад +3

    അമ്മേ, എന്റെ അമ്മേ

  • @NeethuBaburaj-x5u
    @NeethuBaburaj-x5u Месяц назад +17

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏

  • @RAJITHATHANKACHANally
    @RAJITHATHANKACHANally Месяц назад

    അമ്മ മാതാവേ എന്റെ ആധിമോന്റെ പനിയും ചുമയും ഇപ്പോൾ തന്നെ അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ ഇന്നലെ മോൻ അവിടെ വന്നതാ ഒരു കുഴപ്പം ഇല്ലായിരുന്നു ഇന്ന് അവനു നല്ല പനി ഇപ്പോൾ തന്നെ അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ

  • @devuti6861
    @devuti6861 Месяц назад +3

    Amme Mathave jeevane

  • @liyaprince2388
    @liyaprince2388 Месяц назад +2

    വെളിപാട്4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉടമ്പടി എടുത്തവരെ യും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെയും ഉടമ്പടിയിൽ ജീവിക്കുന്നവരെയും എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @BabyJohny-x9s
    @BabyJohny-x9s Месяц назад +1

    അമ്മേ മാതാവേ SSLC എക്സാം എഴുതുന്ന john നെയും പ്ലസ് ടു പഠിക്കുന്ന ആന്റണി യെയും സമർപ്പിക്കുന്നു അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @ancychrispin8950
    @ancychrispin8950 Месяц назад +1

    അമ്മ മാതാവേ യേശുപ്പാ ഞാൻ കുറച്ചു ദിവസം അമ്മ മാതാവിൽ നിന്നും യേശുപ്പാനിൽ നിന്നും അകന്നു പോയി എന്നെ നിങ്ങള്ളിലേക്ക് അടുപ്പികേണമേ, എന്നെ കൈ വിടരുതേ 😭😭😭

  • @Bindu1978_
    @Bindu1978_ Месяц назад +5

    കൃപാസനം ആവാതെ എന്റെ മകനെ എന്റെ കുടുംബത്തെയും ദുഷ്ട ശക്തി 24 24 ഞങ്ങൾ വരുന്നതിന് ഒരു തടസ്സവും ഉണ്ടാകാതെ എടുക്കാനുള്ള കാശ് തന്ന് അനുഗ്രഹിക്കണമേ ഇരുപത്തിയാറാം ജപമാലയ്ക്ക് പോകാൻ അനുഗ്രഹിക്കണമേ രേവതിയുടെ അസ്വല്ല മാറണം

  • @TessyKuriakose-f5h
    @TessyKuriakose-f5h Месяц назад +2

    അമ്മേ മാതാവേ എൻ്റെ date ഇട്ട് പ്രാർത്ഥിച്ചിട്ടുള്ള പ്രാർത്ഥനയെ അമ്മ തിരുക്കുമാരൻ്റെ അടുത്തുനിന്നും വാങ്ങിത്തരണമേ

  • @jencyshibu
    @jencyshibu Месяц назад +1

    മാതാവേ എന്നെയും ഒരു സാക്ഷിയാക്കി ഉയർത്തണമേ

  • @anumariyamanuel2967
    @anumariyamanuel2967 Месяц назад

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ്, അമ്മേ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @archanakrishna5265
    @archanakrishna5265 Месяц назад

    ' മാതാവേ ഞങ്ങളെയും അവിടുത്തെ സക്ഷ്യങ്ങളായി അവിടെ വരുവാൻ ഇടയക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭❤️❤️❤️❤️❤️

  • @chinnu-k8z
    @chinnu-k8z Месяц назад +2

    മക്കളെ വിശ്വാസത്തിൽ ഉയർത്ഥനമേ ഉയർത്ഥനമേ

  • @AKASH-FF-A-l3q
    @AKASH-FF-A-l3q Месяц назад +1

    അമ്മേ മാതാവേ എന്റെ നട്ടെല്ലിന്റെ തെയ്മനവും ഞരമ്പ് ഇടുങ്ങലും muscils pain ഉം മാറ്റി എനിക്ക് പൂർണമായ ആരോഗ്യം തരണേ എനിക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന നട്ടെല്ലിന്റെ ബുദ്ധിമുട്ടുകൾ മാറ്റി എന്നെ അനുഗ്രഹിക്കണേ

  • @jisilmathew6587
    @jisilmathew6587 Месяц назад +2

    മാതാവേ എത്രയോ പേരോട് മാതാവിനെ പറ്റി ജാൻ പറഞ്ഞു എത്ര ആത്മാർത്ഥ ആയിട്ട് ജാൻ പ്രേഷിത പ്രവർത്തനം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നിട്ടും എന്താ അമ്മെ എന്നെ വണ്ടിക്ക് ഓട്ടം കിട്ടാൻ നിവൃത്തി ഇല്ലാ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ തൊഴിൽ ചെയ്യാൻ നിവൃത്തി ഇല്ലാ എന്നെ സഹായിക്കണം വേറെ ആരും സഹായിക്കാൻ ഇല്ലാ കരുണാ കാണിക്കണം

  • @abhishekvleon54
    @abhishekvleon54 Месяц назад +14

    അമ്മേ അപ്പാ എനിക്ക് അവിടുന്ന് ദാനമായി സമ്മാനമായി തന്ന മക്കളെ അവരുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവനാമം മഹത്വപ്പെടുത്തണമേ അമ്മയുടെ കൈപിടിച്ച് അപ്പയുടെ നാമത്തെ മഹത്വപ്പെടുത്താനുള്ള ക്യ പ നൽകണമേ🔥❤️

  • @sumijohnson5531
    @sumijohnson5531 Месяц назад +1

    അമ്മേ എന്നെ ഉടമ്പടിയിൽ കൂടുതൽ അടുത്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @JayasreeR-lz9kx
    @JayasreeR-lz9kx Месяц назад +1

    അമ്മേ,മാതാവേ,കൃപാസനംഅമ്മേ,ഞങ്ങളുടെ മോളെ അനുഗ്രഹിയ്കണേ.മോൾക്ക് UK യിലെവീസ കൊടുത്ത്,അവിടെ വിസയുള്ള ജോലി കൊടുത്ത് അവളെ അനുഗ്രഹിയ്കണേ🙏🙏🙏🙏🙏

  • @vikramanp9992
    @vikramanp9992 26 дней назад

    കൃപാസനം മാതാവേ റേഡിയേഷന് ശേഷം വിശ്രമത്തിൽ കഴിയുന്ന എനിക്ക് എത്രയും വേഗം എന്റെ ഉടമ്പടി പുതുക്കാൻ മാതാവും യീശോയും ഇടപെടണേ 🙏🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 Месяц назад +6

    അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കണം എന്നു എടുത്ത തീരുമാനം ചേട്ടനെക്കൊണ്ട് മാറ്റിക്കണേ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റാണെ 🙏🙏🙏

    • @anakhakb3055
      @anakhakb3055 Месяц назад

      പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലി നിയോഗം സമർപ്പിക്കുക എല്ലാ ദിവസവും,

  • @achuhema3437
    @achuhema3437 Месяц назад +1

    വിദേശത്തു പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും വിദേശത്തു പോകാൻ കഴിയേണമേ ആമീൻ

  • @ThankachanT-h3k
    @ThankachanT-h3k Месяц назад

    അമ്മേ ഈ പ്രഭാതത്തിൽ നന്ദി പറയുന്നു ഞങ്ങളുടെ സ്ഥല o വിൽക്കാനള്ള തസ് വാറ്റി ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെട്ട് എന്നെ ഒങ്ങ സാക്ഷിയാക്കി മാറ്റി തരണമേ

  • @marynj2617
    @marynj2617 Месяц назад

    അമ്മേ മാതാവേ എന്റെ മകൻ ആന്റോ ന്റെ വിഷമം മാറ്റി അവനെ വിശുദ്ധി കരിക്കണമേ അവന്റെ ജോലി അനുഗ്രഹിക്കണമേ ഈശോയെ അങ്ങയുടെ പരുശുദ്ധ ത്മ വ്‌ എന്റെ മകനിൽ നിറഞ്ഞ അവന്റെ മനസിനെ ശക്തി പ്പെടുത്തണമേ ആമേൻ

  • @annajoseph8250
    @annajoseph8250 Месяц назад +2

    Ente amma mathavinum Ente eshokkum Ente ausepithavinum koodaanukodi nanni sthuthi sthothram mahathvam aradhana hallelujah