വളരെ നല്ല അവതരണം, SSM2126 board ൽ Prologic2 ലഭിക്കുമോ? Rear surround ചാനൽ വെവ്വേറെ വൈസ്ത്യമായി കേൾക്കുമോ? pdf ൽ 4 output മാത്രമേ കാണിച്ചിട്ടുള്ളു.SSM2005 ൽ 5.1 ചാനൽ കാണിക്കുന്നുണ്ട്. ഈ board ഇവിടെ ലഭ്യമല്ല.original Prologic2 കിട്ടുന്ന board ഏതാണ് ഉള്ളത്.? Please, answer!
bro ഞാൻ futech prologic 2 board & futech remote kit ആണ് ഉപയോഗിക്കുന്നത്, ഞാൻ mp3 songs പ്ലെ ചെയ്യുമ്പോൾ front right, front left, centre ചാനലിൽ ore pole music & പാടുന്ന വോയ്സും വരുന്നുണ്ട്. centre chanal ൽ മ്യൂസിക് ഒഴിവാക്കി പാടുന്ന വോയ്സ് മാത്രം വരുത്തിക്കാൻ എന്താണ് ചെയ്യേണ്ടത്.
Bro ഞാൻ sakthi brand ന്റെ prologic bord use ചെയ്തിട്ടുണ്ട്.. അതിൽ front left right ഇൽ bass treble ഉം.. Centor spkr ഇൽ vocal ഉം rear left right il 3d surround effect ഉം ആണ് വരുന്നത്... അതിനാൽ mp3 play ചെയ്യുമ്പോൾ നല്ല സൗണ്ട് quality ആണ്.. പക്ഷേ f&d പോലുള്ള കമ്പനി home theatre ഇൽ ഈ sound quality varunnilla... Ella spkr ഉം stereo effect മാത്രമേ കിട്ടുന്നുള്ളു എന്താണ് അതിനു കാരണം?? Remote kit use ചെയ്താൽ നേരത്തെ പറഞ്ഞ sakthi prologic bord nte 3d surround കിട്ടുമോ??
@@surajmr5693 sakthi prologic bord നല്ല sound quality ആണ്.... Mp3 use ചെയ്യാൻ അടിപൊളി ആണ്....പിന്നെ ഒരു പോരായ്മയായി തോന്നിയത് sub ന് gain വളരെ കുറവാണ് വേറെ sub ഫിലിൽറ്റർ ഉപയോഗിക്കേണ്ടി വരും... ഈ bord ന്റെ ഒരു പ്രത്യേകത എന്നാൽ rear left right channel ഇൽ 3d surround ഉം centre ഇൽ vocal ഉം ആണ് വരുന്നത് അത് കൊണ്ട് തന്നെ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ്... Vocal ഒരിക്കലും rear left right ഇൽ വരില്ല only 3d... Centre ഇൽ മാത്രമേ vocal വരികയുള്ളു... പിന്നെ front left right stereo ആയിട്ടാണ് കിട്ടുന്നത് അതിൽ bass ഉം treble ഉം adjust ചെയ്യാൻ പറ്റുന്നതാണ്.... Rear ഇൽ അത് പറ്റില്ല.....എന്നാൽ company home theatre വാങ്ങിയാൽ അതിൽ ഈ quality കിട്ടില്ല... കാരണം അത് 5.1 stereo ആണ്.... ഇത് 5.1 prologic ഉം....
Bro...ee paranja karyangal valare adhikam ishtappettu. Remotkit or prologic board ethuvenam ennath ellarkum doubt ulla karyamanu. Pne dolby dts varunna futech large display kitum astra kitum num ee paranja bass treble effect ethu reethiyilanu. Prologic nte athrem varunundo?
വളരെ നല്ല അവതരണം, SSM2126 board ൽ Prologic2 ലഭിക്കുമോ? Rear surround ചാനൽ വെവ്വേറെ വൈസ്ത്യമായി കേൾക്കുമോ? pdf ൽ 4 output മാത്രമേ കാണിച്ചിട്ടുള്ളു.SSM2005 ൽ 5.1 ചാനൽ കാണിക്കുന്നുണ്ട്. ഈ board ഇവിടെ ലഭ്യമല്ല.original Prologic2 കിട്ടുന്ന board ഏതാണ് ഉള്ളത്.? Please, answer!
Ssm2126 l prologic one aanu. Same sound ayirikkum rear channelil. Vere processor board available anennu thonunilla.
SSM2126 ൽ Prologic 2 ഇല്ല
ബ്രോ സിംപിൾ ആണ് 👏🏻👏🏻👏🏻
DVD player 5.1out Dolby ano?
Remote kit L correct surround kittumo?
സാർ റിമോട്ട് കിറ്റ് ഉപയോഗിച്ചാൽ sound വളരെ കുറവാകുമോ.. ഒന്ന് പരീക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ട് .. സൗണ്ട് കുറവാണെങ്കിൽ വെറുതെ എന്തിന് മിനക്കേടണം....
Angane oru problem illa.ini sound kuravanenkilum 6 channel gainer board use cheyt solve cheyyam.
@@techzone9209 thanks sir
Tda 2030 single supply dc yil work cheyyikkan ulla circuit tharavo
Tda 2030ic dual supply yill aanu work cheyaa
ruclips.net/video/xyy8rRWprdw/видео.html
18 volt സിംഗിൾ സപ്ലൈയിൽ വർക്ക് ചെയ്യുന്ന ബോർഡ് 2030 കിട്ടും
ഹായ് ബ്രോ... വീഡിയോ sprr👍 നല്ല അവതരണം 🥰🥰
Thank you👍
bro ഞാൻ futech prologic 2 board & futech remote kit ആണ് ഉപയോഗിക്കുന്നത്, ഞാൻ mp3 songs പ്ലെ ചെയ്യുമ്പോൾ front right, front left, centre ചാനലിൽ ore pole music & പാടുന്ന വോയ്സും വരുന്നുണ്ട്. centre chanal ൽ മ്യൂസിക് ഒഴിവാക്കി പാടുന്ന വോയ്സ് മാത്രം വരുത്തിക്കാൻ എന്താണ് ചെയ്യേണ്ടത്.
PCM optical remote kit video cheyyumo
Bro ഞാൻ sakthi brand ന്റെ prologic bord use ചെയ്തിട്ടുണ്ട്.. അതിൽ front left right ഇൽ bass treble ഉം.. Centor spkr ഇൽ vocal ഉം rear left right il 3d surround effect ഉം ആണ് വരുന്നത്... അതിനാൽ mp3 play ചെയ്യുമ്പോൾ നല്ല സൗണ്ട് quality ആണ്.. പക്ഷേ f&d പോലുള്ള കമ്പനി home theatre ഇൽ ഈ sound quality varunnilla... Ella spkr ഉം stereo effect മാത്രമേ കിട്ടുന്നുള്ളു എന്താണ് അതിനു കാരണം?? Remote kit use ചെയ്താൽ നേരത്തെ പറഞ്ഞ sakthi prologic bord nte 3d surround കിട്ടുമോ??
Remote kit use cheytal prologicinte effect kittum..
G tech ano futech ano nallathu??
Inbuilt usb bt ullathu??
@@manulogin514 gtechinte inbuilt usb, bluetooth undennu tonunilla. Normal kitil.
ശക്തി prologic boardൽ rear chl ൽ mono surround ആണോ? Stereo surround ആണോ കേൾക്കുന്നത്.rear chl ൽ Vocal പൂർണമായും cancel ചെയ്താണോ വരുന്നത്?rear chl ൽ different(left&right) surround output ആണോ ലഭിക്കുന്നത്?please answer?
@@surajmr5693 sakthi prologic bord നല്ല sound quality ആണ്.... Mp3 use ചെയ്യാൻ അടിപൊളി ആണ്....പിന്നെ ഒരു പോരായ്മയായി തോന്നിയത് sub ന് gain വളരെ കുറവാണ് വേറെ sub ഫിലിൽറ്റർ ഉപയോഗിക്കേണ്ടി വരും...
ഈ bord ന്റെ ഒരു പ്രത്യേകത എന്നാൽ rear left right channel ഇൽ 3d surround ഉം centre ഇൽ vocal ഉം ആണ് വരുന്നത് അത് കൊണ്ട് തന്നെ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ്... Vocal ഒരിക്കലും rear left right ഇൽ വരില്ല only 3d... Centre ഇൽ മാത്രമേ vocal വരികയുള്ളു... പിന്നെ front left right stereo ആയിട്ടാണ് കിട്ടുന്നത് അതിൽ bass ഉം treble ഉം adjust ചെയ്യാൻ പറ്റുന്നതാണ്.... Rear ഇൽ അത് പറ്റില്ല.....എന്നാൽ company home theatre വാങ്ങിയാൽ അതിൽ ഈ quality കിട്ടില്ല... കാരണം അത് 5.1 stereo ആണ്.... ഇത് 5.1 prologic ഉം....
Remote kit repair cheyyan pattuvo ..out put kittunnillaa. But bakki ellam work ella
Ente kayil crative a300 speaker ond ath chilapam left side speakeril ninnu beep sound kekum ippo ath onn avunila thenthann bro
Bro processing ic 5.1 remote kitil varunne comparision video onnu update cheyyavo..edanu gud quality, price. It wud be more helpful.. please advise
Ok bro.
നല്ല പോസ്റ്റ് വളരെ നല്ല രീതിയിൽ ഉള്ള വിശകലനം
Thank you❣️
hi bro remote kit ano prolologik sada bored ano nallath like Shakthi bored
reply plese
Bro, usefull information 🤩🤩😍👏👏
Astra or futech ഏതാണ് നല്ലതു ,I am from tamilnadu, pls reply
Futech. Because certified processor anu atil varunath. So you can buy confidently.
Thanks bro
വളരെയേറെ നന്നായിട്ടുണ്ട്.
Helooo bro
Apol enganea annu 7.1 aki edukunathu per channel 150 Wats ennu okea parayunathu
Watts varunath, power amplifierne depend cheytanu. Rear signal edukunathpole tanne 2 channel koodi edukkum 7.1 nu.
@@techzone9209 saradhi electronics pls check evar Telugu annu a pulli Dolby Atmos undaki
7.2.4 Dolby Atmos
@@techzone9209 Astra kit remote kit annoo . enganea undu astra kit
@@renjithk7346 remote kit ( decoder) aanu.
@@techzone9209 saradhi electronics you tube channel I'll avar Dolby Atmos undakiyalooo
7.2.4
Stereo output karaoke board kittumo? ഏതാനുള്ളത്
Yes, kittum. Universal audios.
Oru 10 band audio led level analyzer cheyyo
Sramikkam bro.
Ee prologic bord kittumo .
Available in getch audios website.
Eee randilum dolby eth format ann support avunnath
നിങ്ങൾ പറഞ്ഞ 1300 രൂപയുടെ pro logic board കൈയ്യിൽ ഉണ്ടോ
Available in getch audios website. Video linl description boxil koditutund. Atil buy linl und.
@@techzone9209 ok
Bro prologic board il 5.1 surround sound kittille?
Surround ennu parayan kazhiyilla, just oru 3d effect.
@@techzone9209 remote kit ഇൽ rear channel ഇൽ 3d effect കിട്ടുമോ??
@@manulogin514 yes
ഇതിനു എന്ത് വില വരുന്നുണ്ട് ബ്രോ
Prologic board 500+ rate varunund ippol.remote kit 1500+ rate und.
Good points & nice comparison.. 👍👍
Thank you
ഹായ് ബ്രോ.....സൂപ്പർ 😍😍😍😍
Thank you👍
നല്ല വിവരണം ....സൂപ്പർ ..ബ്രോ
Thank you bro.
Thanks for the video
👍
Thanks for your information
👍
മൊബൈൽ നമ്പർ തരുമോ?
Entayirunnu bro?
Very informative👍👍
👍
Thanks good information
👍
Bro 12v 3A power supply engane oru transformer upayogichu cheyyam onn paranj tharo.
ruclips.net/video/31dLf0rBmpA/видео.html
Good
👍
Good video bro.. Better astra kit
👍
@@techzone9209 . Brobyoude chanel I'll chela alukal parayoum 200 watt per channel enn apol athill ettra speakers load cheyendivarum... Allagil chumma adichuvidunnathano
@@sudheeshstephen4386 200 watts per channel krityamayi kittanam enilla. Kittunna reetiyil cheyyam. But atinte avashyam undo ennulath chinthikendiyirikunnu. Requirement anusarich amp assemble cheyyunath alle nallath.
@@techzone9209 Right...
സൂപ്പർ
👍
good work bro.....i like pro-logic,,,,,
👍
Etha nalla 5.1remote kit
Quality wise: dtech, universal, brains, soundtron.. ellam nallatanu
@@techzone9209 dtech edukkam alle
@@Shani-1556 dtech ധൈര്യമായി എടുത്തോളൂ നല്ല പ്രോഡക്റ്റ് ആണ്
@@ajaymathew7500 okk
Mosset 50wats per channel 5.1 channel. Sub 100 wats .
Enthu okea speaker vennam ..
Adipoli ayi film Kannan vendi . Oot and Amazon Disney etc ....
മോസറ്റ് അത് എന്തോന്ന് ചാദനം 😁
Good information.
👍
Very good
Remote kit repair cheyyan pattuvo
Repair cheyyam.
@@techzone9209 edi vetti.. out put varunnillla... Sub out matram kittunnund... Bakki display ellam working anu.. FR6311 ic poyathayirikkuvo
@@aravindvs3309 maybe.
@@techzone9209 bro repairing cheyyuvo ayachu thannal
Bro poli
👍
Thanks broo..
👍
Tda 7439 anno r2s aano better
2 um 2 purpose aanu.
@@techzone9209 soundtron remote kit aano universal audio remote kit aano better
@@nandum6847 sountron kitil ella channelinum bass treble mid control varunund. 3d optionum und. Universal kitil fl fr channelil matrame bass treble control ollu. Soundtron kitl noise varunnundennu palaraum complaint cheyyunu.
@@techzone9209 bro vaangiyitundo
Thanks bro
👍
Super bro.
Thank you👍
nice
👍
Bro👍🏻
Good bro
👍
Super
👍
👍👍
👍
🔥🔥
👍
👍😍😍😍
👍
❤️
👍
Good explanation
Tnq👍
super
♥️
👍
❤️❤️❤️
❤️❤️