നിങ്ങൾ കാണാൻ കൊതിച്ച എൻഗേജ് മെന്റ് ഇതാ

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 1,4 тыс.

  • @noufalftkd2822
    @noufalftkd2822  2 года назад +1643

    മക്കളെ ഇന്ന് രാത്രി 8 മണിക്ക് ചക്കരയുടെ മാരനെ കാണിക്കുന്നതാണ് എല്ലാരും കാത്തിരിക്കുക

  • @bluecrim5575
    @bluecrim5575 2 года назад +11

    ഈ സാഹചര്യത്തിലും നമ്മളെ മറന്നിട്ടില്ല...🥺🥰🥰🥰🥰😍.. വളരെ നന്ദിയുണ്ട്... നിങ്ങൾ വിചാരിച്ച പോലെ എല്ലാം ഭംഗിയായി നടക്കട്ടെ.. ചക്കരയുടെ ജീവിതം സന്തോഷം ആകട്ടെ

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +68

    ചക്കരെടെ ചെക്കനെ കാണാൻ വൈറ്റ് ചെയ്യുന്നത് ഞാൻ മാത്രമാണോ 😂😂

  • @abdurazak3291
    @abdurazak3291 2 года назад +225

    എത്ര തിരക്കിലും ബാപ്പക്ക് മരുന്നു കൊടുക്കുന്ന ചക്കരകുട്ടി 👍👍👍

  • @arifashamon2028
    @arifashamon2028 2 года назад +21

    എല്ലാ തിരക്കിനിടയിലും ഉപ്പാക്ക് മരുന്ന് കൊടുത്ത ചക്കര ആണ് ഇന്നത്തെ മുത്ത് 🥰😘😘..... പിന്നെ തിരക്കിനിടയിൽ വീഡിയോ എടുത്ത് നമ്മെ സന്ദോഷിപ്പിച്ച നൗഫൽക്ക പൊ പ്പൊളി ✌️✌️🥰🥰 സോങ് ഒക്കെ ✌️👍👍👍👍👍👍👍

  • @risrisu3295
    @risrisu3295 2 года назад +19

    ഇക്കാക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @sajithasaaji9389
    @sajithasaaji9389 2 года назад +33

    സത്യം ഞങ്ങളും അവിടെ വന്നൊരു ഫീൽ ഉണ്ട് ട്ടോ നൗഫു 🥰🥰🥰

  • @bismii4675
    @bismii4675 2 года назад +57

    മോനു നൗഫാലെ കുറിച്ച് കമെന്റിൽ പറഞ്ഞാലൊന്നും തീരുന്നതല്ല വീഡിയോ കാണുമ്പോൾ സന്തോഷം കൊണ്ട് സങ്കടം 🤲ഒക്കെയുണ്ട്ഞങ്ങളുടെ എല്ലാ ദുഅഃയും ഉണ്ട്ട്ടോ ഒരു ഉപ്പാടെ സ്ഥാനം കൂടെ ഉണ്ട് ചക്കര സൂപ്പർ ഷോൾ ഇട്ടതു എന്തോ പോലെ എനിക്ക് തോന്നിയതാണോ അറിയില്ല കുഞ്ഞാപ്പു ന്യൂസി ഹയ് അടിപൊളിയായിണ്ടട്ടോ

  • @ash-vlogs4814
    @ash-vlogs4814 2 года назад +56

    ചക്കാരന്റെ പുതിയപിള്ളനെ കാണാൻ 8 മണിക്ക് വരാം❤️😁എല്ലാരും കൃത്യ time l വരണം 😁

  • @hafsafais2823
    @hafsafais2823 2 года назад +36

    ചക്കരക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ നൗഫലിനെ പോലെ നല്ല സഹോദരനെ കിട്ടാൻ ഭാഗ്യം ചെയ്യണം ചക്കരന്റെ ചെക്കനെ കാണാൻ കട്ട വൈറ്റിങ്ങ്

  • @annuhasee3814
    @annuhasee3814 2 года назад +133

    ചക്കര സുന്ദരി കുട്ടിയായി ❤️❤️🥰 ഈ പൊന്നാങ്ങളക്ക് വേണ്ടി എന്നും ദുആ ചെയ്യണേ ചക്കരേ നിന്‍െറ മാരനെ കാണാന്‍ waitinganu tto

  • @rinunoonu1118
    @rinunoonu1118 2 года назад +9

    നൗഫലിന് എന്നും അല്ലാഹുവിന്റെ കാവലുണ്ടാകട്ടെ 😍😘

  • @muthuthanu6006
    @muthuthanu6006 2 года назад +20

    അൽഹംദുലില്ലാഹ് 👌👌👌. ജിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം

  • @Noushad-tn3op
    @Noushad-tn3op 2 года назад +37

    സ്വന്തം വീട്ടിൽ പരിപാടി നടക്കുന്നത് പോലെയുള്ള ഫീലിംഗ് പടച്ചോൻ ചക്കരയുടെ ജീവിതം ഹൈറാകിക്കൊടുക്കട്ടെ ആമീൻ 🤲

  • @rashiaslam1664
    @rashiaslam1664 2 года назад +136

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലി എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 😍😍😍ചക്കര സൂപ്പർ ആയിട്ടുണ്ട് 👍👍

  • @fareedaanshad1804
    @fareedaanshad1804 2 года назад +5

    Masha allah........ 😍 ചക്കര ജീവിതത്തിൽ എന്നും സന്തോഷം ആയിരിക്കട്ടെ 🤲 ആമീൻ. God blessing life ❤️❤️❤️❤️

  • @fathimarinsha5599
    @fathimarinsha5599 2 года назад +5

    മോളെ ജീവിതം അള്ളാഹു നന്നാക്കി കൊടുക്കട്ടെ എന്നും സന്തോഷമായി ഇരിക്കട്ടെ 🤲🤲🤲🤲🤲😍

    • @yusufkm4891
      @yusufkm4891 2 года назад +1

      ചക്കരയുടെ ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ അള്ളാഹു ഹയർ ചെയ്യട്ടെ

  • @ennusworld7311
    @ennusworld7311 2 года назад +7

    ചക്കരെ സൂപ്പറായിട്ടുണ്ട്, അല്ലാഹുവിന്റെ കാവൽ എന്നുംനിന്നിലുണ്ടാവട്ടെ, അതുപോലെ കുടുംബത്തിലും 🥰👍

  • @annuhasee3814
    @annuhasee3814 2 года назад +305

    ഇന്നത്തെ താരം ഈ എന്‍ഗേജ് ഭംഗിയായി നടത്തിയ നമ്മുടെ നൗഫു ആണ് ട്ടോ👌😍🥰 ഉമ്മാക്കും ഉപ്പാക്കും പെങ്ങന്‍മാര്‍ക്കും കിട്ടിയ പുണ്യമാണ് നൗഫു ❤️❤️

  • @rihazdreams3565
    @rihazdreams3565 2 года назад +196

    ഇക്കാന്റെ പാട്ട് super ആയിരുന്നു നല്ല ഉയരങ്ങളിൽ എത്തട്ടെ ഇക്കയും ഫാമിലിയും

  • @MLP__PTM
    @MLP__PTM 2 года назад +38

    മാഷാ അള്ളാഹ്~~~~~🌹
    നാട്ടുകാരും സുഹൃത്തുക്കളും കുടുംബങ്ങളും എല്ലാവരും ഉണ്ടല്ലൊ~~~👍
    ഒരുപാട് സന്തോഷം~~
    മ്മ്ളെ ചക്കര കുട്ടിക്ക് നല്ലതേ
    വരൂ___റബ്ബ് എല്ലാവിധ സുഖ സന്തോഷങ്ങളും അവൾക്ക് നൽകിടട്ടെ ആമീൻ

  • @fousiyanaseer6535
    @fousiyanaseer6535 2 года назад +9

    Mashaalla ❤️ alavarum adipoki ayitund.... 🤗 Chakkarayude....jeevitham sandhousha karam akkate.... 😘 .... Alavarum kode.. Polichu. Jilshukka 🥳

  • @saleemsheikhvp6759
    @saleemsheikhvp6759 2 года назад +19

    Masha allah
    Allahu ജീവിതം ഉടനീലം സന്ദോഷം നിലനിർത്തിത്തരട്ടെ

  • @fathimasanakp4153
    @fathimasanakp4153 2 года назад +1

    അങ്ങനെ ചക്കരന്റെ മോഹവും പൂവണിഞ്ഞു ✨️✨️masha allah 💞💞💖💖😍

  • @minnus784
    @minnus784 2 года назад +5

    മാഷാ അല്ലാഹ് 😍😍 ചക്കര സുന്ദരി ആയിട്ടുണ്ട് ♥️♥️

  • @rasiyaa2123
    @rasiyaa2123 2 года назад

    ചക്കര സൂപ്പറായിട്ടുണ്ട് ഏതു തിരക്കിനിടയിലും ഉപ്പാക്ക് മരുന്നു കൊടുക്കാൻ മറന്നില്ലല്ലോ ചക്കര ഉമ്മാക്ക് എപ്പോഴും തിരക്കാണല്ലോ ഹെൽപ്പ് ഉമ്മാക്ക് വേറെ ആരുമില്ലേ ഞങ്ങൾ ചക്കരയുടെ മാരനെ കാണാൻ വെയ്റ്റ് ചെയ്യുകയാണ്

  • @saniyakunjimol474
    @saniyakunjimol474 2 года назад +4

    കുഞ്ഞുപെങ്ങളോട് ഒരു കാര്യം, ഈ ഇക്കാനെ ഒരിക്കലും തള്ളിപ്പറയരുതേ, മറക്കുകയും ചെയ്യരുത്, പ്രാർത്ഥനയിൽ എപ്പോഴും ഉൾപ്പെടുത്തണം,...
    മാഷാഅല്ലാഹ്‌ 🤲 മൊഞ്ചത്തി ആയിട്ടുണ്ട് 😍

  • @zuhafathima5347
    @zuhafathima5347 2 года назад +4

    ഒരുപാട് സന്തോഷമുണ്ട് നൗഫൽ കാ നിങ്ങളെ കുടെ ഉള്ളദ് പോലെ ഫീലിംഗ്

  • @nafsinahijas60
    @nafsinahijas60 2 года назад

    ഇതുപോലെ ഒരു ആങ്ങളയുടെ പെങ്ങൾ ആവണം അടുത്ത ജന്മം എങ്കിലും 😔

  • @shammushamnu9839
    @shammushamnu9839 2 года назад +23

    ചക്കര സുന്ദരി ആയിട്ടുണ്ട് ♥️♥️

  • @geetharavindran8487
    @geetharavindran8487 2 года назад +1

    വലിയ പറമ്പിന്റെ പാട്ട് അടിപൊളി ചക്കരയുടെ പരിപാടി പാട്ടു പാടി Super ആക്കി

  • @Zenhaaah
    @Zenhaaah 2 года назад +6

    ഇക്കാന്റെ പാട്ട് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @neversaynever5813
    @neversaynever5813 2 года назад +5

    Masha allah ellam nalla reethikk നടന്നല്ലോ സന്തോഷം.സുന്ദരി ചക്കര 🥰

  • @jubair195
    @jubair195 2 года назад

    ഇൻശാ അല്ലാഹ് ചക്കരയുടെ കല്യാണത്തിന് നിങ്ങൾ ക്ഷണിച്ചില്ലേലും ഞാനും ഉണ്ടാവും.

  • @meharunnisavm16
    @meharunnisavm16 2 года назад +5

    Chakkara sundari ayittund❤️
    Mashallh

  • @musthafatk4726
    @musthafatk4726 2 года назад +1

    Nalla santhoshathode jeevikkan allahu thoufeeq tharette

  • @sanamuneer922
    @sanamuneer922 2 года назад +6

    മാഷാ അള്ളാഹ്. ചക്കര മൊഞ്ചത്തിയായി. നൗഫലിന്റെ പാട്ട് അടിപൊളിയായിട്ടുണ്ട്

  • @shifin.sshifu5837
    @shifin.sshifu5837 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് മാരൻ എവിടെ വെയ്റ്റിങ്

  • @munzirkp8601
    @munzirkp8601 2 года назад +2

    Thirkkinidayilum ഉമ്മയും മോനും കോമഡി 🥰🥰Mashaallhh🥰chakkara 💐spr

  • @soufeenasakeer3327
    @soufeenasakeer3327 2 года назад +1

    Noufale നിനക്ക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @shahanadkayalam712
    @shahanadkayalam712 2 года назад +8

    പിയാപ്പളയെ കാണാൻ വെയ് റ്റിംഗ് ആണ് 🥰

  • @sharfuaabdul9983
    @sharfuaabdul9983 2 года назад

    മഷാ അല്ലാ ഒത്തിരി സന്തോഷം ചക്കര സുന്ദരി ആയിട്ടുണ്ട് മാരനെ കാണാൻ കട്ട vaytting

  • @angelsinu2113
    @angelsinu2113 2 года назад +8

    Masha Allah waiting aayirinnuuuuuuuuuuuuuu adipoliiiiiii 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nihlathannu9335
    @nihlathannu9335 2 года назад

    വീഡിയോ പൊളിച്ചു നൗഫൽ ചാകര ഉഷാർ ആയി ട്ടുണ്ട്

  • @thabsheeravc5061
    @thabsheeravc5061 2 года назад +5

    ഇനി ചക്കരന്റെ love സ്റ്റോറി പറയണം

  • @aliyaraliyar892
    @aliyaraliyar892 4 месяца назад

    ചക്കരേ പൊന്ന് ആങ്ങളക്ക് വേണ്ടി ദുആ ചെയ്യണം കേട്ടോ

  • @fayhakenza443
    @fayhakenza443 2 года назад +5

    ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ.അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @alurafi452
    @alurafi452 2 года назад

    Chakkara super.noufalka poli .good bro .aa paatt padiyath super

  • @shahana2866
    @shahana2866 2 года назад +3

    സൂപ്പർ വീഡിയോ മാഷാ അള്ളാ😍😍

  • @hadiyajabir5480
    @hadiyajabir5480 2 года назад

    നൗഫൽക്കാ.. കൊറച്ചൂടെ കഴിഞ്ഞ് മതിയാരുന്നു കല്യാണം ഒക്കെ ചക്കരക്ക്.. അവൾ ചെറുതല്ലേ.. ഫ്രണ്ട്സിനെ ഒക്കെ കാണുമ്പോൾ കുട്ടികളെ പോലെ തോന്നുന്നു... ദൃതി അല്പം കൂടിയോ എന്നൊരു സംശയം..
    എന്തായാലും പടച്ചോൻ അനുഗ്രഹിക്കട്ടെ 💖

  • @salujabi8824
    @salujabi8824 2 года назад +9

    Masha Allah😊😊😊🎶

  • @bushraeessabushra3446
    @bushraeessabushra3446 2 года назад +1

    എട്ടു മണി വരെ കാത്തിരിക്കണം അല്ലേ

  • @jamsheerahussain1499
    @jamsheerahussain1499 2 года назад +3

    Chakkarayude engegment vedio kanan wait cheyth nikkuvayirunnu❤

  • @shailasmusic3896
    @shailasmusic3896 2 года назад +1

    വീട്ടിൽ ഒക്കെ ഫുഡ്‌ വെക്കുന്നത് കാണുമ്പോൾ പണ്ടത്തെ ഓർമ വരുന്നു... ഇതൊക്കെ ഇപ്പോൾ കാണാൻ ബുദ്ധിമുട്ട് ആണ്.. ഫുൾ കാറ്ററിങ്..

  • @shabanasherin2265
    @shabanasherin2265 2 года назад +1

    Ee ikkane njan tiktok mudhal note cheydhadha ndh face cut aanle maashallah sis adipoli 😊

  • @prasannap2531
    @prasannap2531 2 года назад

    Noufal mone inte vedinte location supper👍❤️👍❤️👍👍❤️👍❤️👍

  • @hasikl1413
    @hasikl1413 2 года назад +14

    ചക്കരയുടെ എൻഗേജ്മെന്റ് ഞ്ഞങ്ങളും കൂടിട്ടോ ❤️👍🏻👍🏻
    നല്ലൊരു life കിട്ടട്ടെ

  • @minnus9619
    @minnus9619 2 года назад

    Chakkara sundari..dressum adipoli..cherkane kanan waiting

  • @fizu6692
    @fizu6692 2 года назад +3

    ചെക്കൻക് കട്ട വെയ്റ്റിംഗ് നൗഫു ❤❤

  • @sbnsb3615
    @sbnsb3615 2 года назад

    ചക്കരയുടെ എങ്ങെജ്‍മെന്റ് എന്നെപോലെ ഒരുചെറുപുഞ്ചിരിയോടെ കണ്ടവരുണ്ടോ ഇവിടെ

  • @ponnus2534
    @ponnus2534 2 года назад

    Chakkara superayittund👌🏽👌🏽🌹🌹🌹

  • @sajnabava9944
    @sajnabava9944 2 года назад +3

    Masha allah. അടിപൊളി 😍സത്യം നമ്മുടെ വീട്ടിൽ നടന്ന ഒരു ഫീൽ ❤️❤️🥰🥰ഇനി 8 മണിവരെ കാത്തിരിക്കണം ല്ലേ 😊waiting... ❤️❤️❤️❤️

  • @balkeesak3437
    @balkeesak3437 2 года назад +1

    ഹായ് നൗഫൽ ഭയങ്കര ബിസ്സി ആണല്ലോ.. വളരെ സന്തോഷം ഉണ്ട് 🌹🌹👍👍👍

  • @ayishashifana6597
    @ayishashifana6597 2 года назад +3

    തിരക്കിനിടയിലും വാപ്പാക്ക് മരുന്ന് കൊടുത്ത chakkarayaan ഇന്നത്തെ hero😘🥰

  • @minhasunaina8033
    @minhasunaina8033 2 года назад +2

    chakkara nte maran ne kannan katta waiting.....

  • @raheemrichu3311
    @raheemrichu3311 2 года назад +19

    കട്ട വെയിറ്റിംഗ് മാരനെ കാണാൻ 🥰🥰

  • @Ramsisinu
    @Ramsisinu 2 года назад

    മാഷാ അല്ലാഹ്.
    അടിപൊളി ചെക്കനെ കാണും എന്നു പ്രേതീക്ഷിച്ചു..
    അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰🥰

  • @muhammedrefath4347
    @muhammedrefath4347 2 года назад +9

    We are praying for your family 😍😍😍😍

  • @Fathima619
    @Fathima619 2 года назад

    Ella vidioum jagakku veddy ittathil santhosham.... Nigle samsaram orupadishtta

  • @rinuzz385
    @rinuzz385 2 года назад +3

    Noufal ikkandhe Friends Poli Kannan Poli😌❤

  • @MuhammedadhillaizafathimaDilul
    @MuhammedadhillaizafathimaDilul 2 года назад

    Ellam rahathavattee.njammalk ishttaa ngale vidios kanan gramina bangiyum idavazhikalum Shandamaya sthalam.ellam 👍👍 njanmmal kuttikalathe kalyna paripadikaloke ok orkan patti.ippam ellam auditoriangallilek maarile.aa kalyanathinte oru ith ippazhathe kalath kittillaa.pandalidal.mesha kasrera kadathal ulli tholikal jakapoka ellam ippam nashttappettu povaa.innu ellam redymad.chakkarak ellavida aashamsagalum.nammalum paripadiyil join cheyyunnu.

  • @muhammedinaam7804
    @muhammedinaam7804 2 года назад +6

    മെമ്പറെ റോഡിന്റെ കാര്യം എന്തായി മെമ്പർ നടന്നു ആണൊ വന്നത്

  • @gamersuhail759
    @gamersuhail759 2 года назад +1

    Alhamdulillah. Functionokke nalla reethiyil kazhinjille🙂🙂pakshe veedinaduth vare vandi varathathan oru budhimuttle😗😗

  • @shahinashahina9474
    @shahinashahina9474 2 года назад

    മാഷാഅല്ലാഹ്‌ ചക്കര ക്കുട്ടി അടി പൊളി ട്ടോ അള്ളാഹു ദീര്ഗായുസ്സ് തരട്ടെ ആമീൻ 🤲🤲🤲

  • @sanacm5851
    @sanacm5851 2 года назад +4

    Masha allah🥰🥰

  • @saleemmuhammad2872
    @saleemmuhammad2872 2 года назад +6

    Masha allah ❤

  • @fathima1352
    @fathima1352 2 года назад

    അടിപൊളി വീഡിയോ സോങ് suppervd നാഥൻ നല്ലത് വരുത്തട്ടെ 🤲🤲🤲🤲🤲🤲

  • @ameenaf5208
    @ameenaf5208 2 года назад +2

    MASHA ALLAH🤲🥰

  • @nidusvlog5485
    @nidusvlog5485 2 года назад

    Chakkara Adipoli aayi orungiyittund orupaaad thirakkinidayilum vidio njangalilekk ethikkunnathil orupaad santhosham

  • @Illahi____
    @Illahi____ 2 года назад +3

    Muttayi kodkunne chakante pic aa video onnuulleh ikkaa athinaanu waiting🙌

  • @fasilanoushad7984
    @fasilanoushad7984 2 года назад

    Allhamdulilla.......usharayi nadakkatte alla karyavum

  • @faseelapt7400
    @faseelapt7400 2 года назад +10

    ചെക്കനെ കാണാൻ കഴിയാത്തത്തിൽ 😔😔

  • @saleempnga2891
    @saleempnga2891 2 года назад

    Ningal orupad uyarangalilethatte👌👌👌😍😍😍

  • @basilafazlu1287
    @basilafazlu1287 2 года назад +4

    Masha allah😍❤️

  • @mychoicebynoushiya1381
    @mychoicebynoushiya1381 2 года назад

    Masha allah chakkare polichu to njammale kunjappu okke vaneeno enthayalum video polichu noufalkaa

  • @INSTETRENDS
    @INSTETRENDS 2 года назад +5

    മാഷല്ലാഹ് കട്ട വെയ്റ്റിംഗ് ആയിരുന്നു
    ചക്കര സുന്ദരിയായിട്ടുണ്ട്🤩🥰

  • @musthuarikady8205
    @musthuarikady8205 2 года назад

    Mashaallha. E vedio kandappol valare shanthishamaayi. Swhendham pengalude engagementkaynjapole und. Allhau. Avareyum avarude kudumbatheyum kairilum barkathilum aaakatte. Ameen ameen ameen yarabbel alameen. I whising you both Happy married life

  • @shabeebmannanthody9443
    @shabeebmannanthody9443 2 года назад +5

    പാട്ട് സൂപ്പർ ഇക്കാ എല്ലാം ഹൈറാവട്ടെ 🥰🥰🥰

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад

    Chakara luking beautiful 💞💞✨✨

  • @asnamol5640
    @asnamol5640 2 года назад +4

    ചക്കര അടിപൊളി 👌👌👌

  • @thanubashi2461
    @thanubashi2461 2 года назад

    Noufikka chakkarante chekkane onnu kanniko innalle muthall katta waiting ann

  • @fuaadhv9952
    @fuaadhv9952 2 года назад +4

    Mashallah ❤️❤️

  • @mubashirav9458
    @mubashirav9458 2 года назад

    മാഷാ അള്ളാ ചക്കര സുന്ദരി ആയിട്ടുണ്ട്

  • @sanamolsanakp3770
    @sanamolsanakp3770 2 года назад +3

    Masha Allah ❤

  • @noufalzahra1326
    @noufalzahra1326 2 года назад +27

    പാട്ട് പാടിയ ആൾക്ക് ഒരു വയള് പറയുന്ന ആളെ ലുക്കാണെല്ലോ..🙄 👍👍👍😍

  • @shareeenashareena4746
    @shareeenashareena4746 Год назад

    Chakra thatha super Umma ikkaa super

  • @sahal2718
    @sahal2718 2 года назад

    Crct aanu swantham veettile function thannetto🥰🥰🥰😘😘

  • @filooskitchen7824
    @filooskitchen7824 2 года назад +2

    മാഷാ അള്ളാ എല്ലാം ഭംഗിയായി ❤❤

  • @rajisharamshad1749
    @rajisharamshad1749 2 года назад +4

    പൊളിച്ചു ചക്കരെ സൂപ്പർ ❤

  • @patumapkm4490
    @patumapkm4490 Год назад

    Fathimma sandoshamyi ingane oru sahodaran undayal madhiyayiirunnu